ഉപ്പുകൂറ്റൻ, ഉപ്പുകൊറ്റൻ, ഐതിഹ്യ കഥകൾ, പന്തിരുകുലം, uppukottan, Legends,

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2021
  • പണ്ഡിത്രബാഹ്മണനായ വരരുചിക്കും പറയ കുലത്തിൽ പെട്ട ഭാര്യ പഞ്ചമിക്കും ജനിച്ച പന്ത്രണ്ടുമക്കളുടെ പുരാവൃത്തമാഹാത്മ്യമാണ് പറയിപെറ്റ പന്തിരുകുലം. പറയിപെറ്റ പന്തിരു കുലത്തിലെ ഒരംഗമാണ് ഉപ്പുകൂറ്റൻ അഥവാ ഉപ്പുകൊറ്റൻ വിക്രമാദിത്യന്റെ സദസ്സിലെ മുഖ്യപണ്ഡിതനായിരുന്ന വരരുചി എന്ന ബ്രാഹ്മണന് പറയ സമുദായത്തിൽപ്പെട്ട ഭാര്യ പഞ്ചമിയിലുണ്ടായ പന്ത്രണ്ട് മക്കളിൽ ഒരാളാണ് ഉപ്പുകൂറ്റൻ. ദേശാടനത്തിനിടയിൽ അവർക്ക് പന്ത്രണ്ട് മക്കൾ ഉണ്ടാകുന്നുണ്ടെങ്കിലും ഒന്നിനെയൊഴികെ മറ്റെല്ലാറ്റിനെയും പ്രസവിച്ചേടത്തുതന്നെ ഉപേക്ഷിക്കുന്നു. ഇങ്ങനെ ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളെ വ്യത്യസ്ത ജാതിക്കാർ എടുത്തുകൊണ്ടുപോയി വളർത്തുന്നു. ആ ദമ്പതിമാരുടെ ദേശാടനത്തിനിടയിൽ പൊന്നാനിയിൽ വച്ചാണ് ഉപ്പുകൂറ്റൻ ജനിച്ചതെന്നു കരുതപ്പെടുന്നു.
    ഐതിഹ്യങ്ങൾ - തലമുറകളിൽനിന്ന് തലമുറകളിലേക്ക് കൈമാറിവരുന്നതും ഏതെങ്കിലുമൊരു കാലഘട്ടത്തിൽ നടന്നതായിരിക്കുമെന്ന് വിശ്വാസമുള്ളതും ചരിത്രവുമായി ഇഴചേർത്ത് നെയ്തെടുത്തതുമായ കഥകളെയാണ് നമ്മൾ ഐതീഹ്യങ്ങൾ എന്ന് വിളിക്കുന്നത്. പറഞ്ഞറിഞ്ഞും കേട്ടറിഞ്ഞുമുള്ള ഇത്തരം കഥകളിൽ വിസ്മയങ്ങളും അതിഭാവുകങ്ങളും വേണ്ടതിലധികം മേമ്പൊടി ചേർത്ത് പരസ്പരം പങ്കുവെക്കുന്ന ഐതീഹ്യപ്പെരുമയുടെ വിളനിലമാണ് നമ്മുടെ നാട് .
    story, malayalam, inspirational, story malayalam, tales, കഥ, സന്ദേശം, സന്ദേശകഥ, peter koikara, p k media, kerala, PK MEDIA, അമ്മ, മുത്തശ്ശി, social, cultural, life lessons, motivations, travel, events, മോട്ടിവേഷൻ, influential, മലയാളം, സ്റ്റോറി, personality, spiritual, meditation, speech, values, ethics, morals, value education, ഐതിഹ്യകഥ, അമ്മ, അമ്മൂമ്മ, Stories in Malayalam, Moral Stories in Malayalam, fairy tales, legendary stories, motivational stories, message stories, historical stories, biographical stories,
    #pk_media_stories #pk_media_voice #pk_media_life #MalayalamStories #stories #3danimated #funny #FairyTales #comedy #Malayalamstories #moralstories #3danimated #fairytales #Malayalamfairytales #Malayalamstories #storiesinMalayalam #latestMalayalamstories #Story #motivationalstories #entertainingvideos #funnystoriesvideos #animation #story #malayalam #inspirational #story #malayalam #tales #കഥ #സന്ദേശം #സന്ദേശകഥ #peterkoikara #pkmedia #kerala #PKMEDIA #അമ്മ #മുത്തശ്ശി #social #cultural #lifelessons #motivations #travel #events #മോട്ടിവേഷൻ #influential #മലയാളം #സ്റ്റോറി #personality #spiritual #meditation #speech #values #ethics #morals #value education #ഐതിഹ്യകഥ #അമ്മ #അമ്മൂമ്മ #StoriesinMalayalam #MoralStoriesinMalayalam #legendary #motivationalstories #messagestories #historicalstories #biographicalstories #bedtimesstory #fairytales #Malayalamstory #Malayalammoralstory #Malayalamfairytales #newMalayalamstory #2danimation #Malayalambedtimesstory #mantrikakatha #3danimation #Malayalamanimationstory #newMalayalammoralstory #Animation Story Malayalam #Cindrella Story Malayalam #Malayalam #Kathakal #Cartoon #MalayalamAnimationStoryVideo #FairyTales #StoryMalayalam #MoralAnimation #StoryForKids #KGSpecial #MalayalamPrincessStory #MCVideos #Animation #Malayalam #MC Audios And Videos #workhard #motivation #malayalammotivation #moneytechmedia #motivationtechnics #malayalam #loneliness #motivationalstory #motivationalvideo #alone #motivationmalayalam #selfconfidence #motivefocus #success #motivation #malayalam #study #malayalammotivationvideos #selfdevelopment #workhard #mallustory #motivationvideos #storyoftwostones #threeraces #malayalammotivationalstory, #malayalaminspirationalstory #Malayalam_psychology #Master_minds #malayalammotivationalstories #Malayalammotivationalvideos #Malayalammotivation #Malayalam_#psychology #Masterminds #MalayalamMotivationalStories #MoneytechMedia
  • บันเทิง

ความคิดเห็น • 18

  • @thresiammapathrose4205
    @thresiammapathrose4205 2 ปีที่แล้ว +8

    വരരുചിയുടെ പന്ത്രണ്ടു മക്കളിൽ ഒരുവനായ. ഉപ്പുകൊറ്റൻ പൊന്നാനിയിൽ. വച്ചു ഭൂജാതനായി. സമുദ്രജലത്തിൽ നിന്നു ഉപ്പുണ്ടാക്കി ചാക്കിൽ ചുമന്നു കൊണ്ടു നടന്ന് വീറ്റു ജീവിച്ചിരുന്ന. ഉപ്പുകൊറ്റൻ്റ് ഉദ്യേഗഭരിതമായ കഥ വളരെ മനോഹരമായി അവതരിപ്പിച്ചിരുക്കുന്നു ആരും വളർത്താനില്ലാതിരുന്നിട്ടും അതി കൂറ്റനായി കുഞ്ഞുങ്ങളുമായി സൗഹൃദ ബന്ധം പുലർത്തി പോക്കിരികളിൽ നിന്നും രക്ഷിച്ചു ഉപ്പു അപ്പക്കഷണമാക്കി കൊടുത്തു അനാഥത്വത്തിൻ്റെ നൊമ്പരം ഉള്ളിലൊതുക്കി ജീവിതം പ്രതിസന്ധികൾ നിറഞ്ഞതാണെന്നു മനസ്സിലാക്കി ആപത്തിൽ ഏകരക്ഷകൻ. ഈശ്വരനാണെന്ന് കുഞ്ഞുങ്ങളെ ബോദ്ധ്യപ്പെടുത്തി തൻ്റെ സിദ്ധികാണ്ട് അഗ്നിഹോത്രിയുടെ സഹോദരനാണ് തനെന്ന് മനസ്സിലാക്കി അങ്ങനെ പ്രാകൃത വേഷത്തിൽ അലഞ്ഞു തിരിഞ്ഞ. ഉപ്പു കൂറ്റൻ്റ തത്വദീക്ഷയും ജീവിത നൈർമ്മല്യവും ഏവർക്കും ഒരു മാതൃകയാണ് ഒത്തിരി നന്ദി

  • @Thankammathomas5308
    @Thankammathomas5308 2 ปีที่แล้ว +9

    പറയി പെറ്റ പന്തിരുവരിൽ
    ഒരാളായ ഉപ്പു കൂറ്റന്റെ കഥ ചിത്രങ്ങളോടെ വളരെ
    വ്യക്‌തമായും ര സകരമായും മനസ്സിൽ പതിയുന്ന രീതിയിൽ പറഞ്ഞു തന്നു പേരിനു പിന്നിലെ. കാര്യം അർത്ഥം വ്യക്തമാക്കി പറഞ്ഞു എടുത്ത് വളത്തിയ കഥകൾ മൂന്നും വിശ്വസനീയം തന്നെ
    ആരും വളർത്താതെ വളർന്ന് തന്നെപ്പോലെ
    അനാധരായവർക്കു
    താങ്ങും തണലുമായി
    ജീവിച്ച അദ്ദേഹത്തിന്റെ
    വ്യക്തിത്വം അതിശയിപ്പിക്കുന്നതാണ്
    ഉപ്പു ചുമക്കാനുള്ള കാരണം
    അമ്മയുടെ സ്നേഹം കിട്ടാത്ത അദ്ദേഹത്തിന്റെ നൊമ്പരം ഹൃദയസ്പർ ശി യായിരുന്നു ജീവിതവും
    പുഴയും തമ്മിലുള്ള കാഴ്ച്ചപ്പാട് ചിന്തനീയമാണല്ലോ
    കുട്ടികളോടുള്ള അദേഹത്തിന്റെ സ്നേഹവും അവർക്ക് പലഹാരം കൊടുക്കുന്നതും
    ഉപ്പു മുകളിലേക്കു വിതറി
    അപ്പം ഉണ്ടാക്കി. അവരെ
    കൈയടക്കം പഠിപ്പിക്കുന്നതും
    അതുപോലെ കുട്ടികളെ
    അവരുടെ ഉപ്പാപ്പ യായ
    ഉപ്പു കൂറ്റൻ പോക്കിരികളിൽ നിന്നും
    രെക്ഷിക്കുന്നതും മുന്നിൽ
    കാണുന്ന രീതിയിൽ
    അങ്ങ്. അവതരിപ്പിച്ചു
    ഏകാന്തത തയും
    രോഗപീഡകളും
    അനുഭവിക്കുന്ന വേദനിക്കുന്ന
    മനസ്സസുകൾക്ക്
    ഔ ഷ ധം പോലെ ആശ്വാസം തരുന്നതാണ്
    അങ്ങയുടെ. കഥകൾ
    ഒത്തിരി സ്നേഹത്തോടെ
    ഒത്തിരി ഒത്തിരി
    നന്ദി

  • @bindhurockson4760
    @bindhurockson4760 2 ปีที่แล้ว +11

    നല്ല കഥകൾ

    • @vlogin5648
      @vlogin5648 2 ปีที่แล้ว +1

      അതെ നല്ല കഥ

  • @steephenp.m4767
    @steephenp.m4767 4 หลายเดือนก่อน

    Great story Thank you

  • @janmolthankachan4754
    @janmolthankachan4754 2 ปีที่แล้ว +7

    ഐതിഹ്യകഥകൾക്ക് നന്ദി

  • @pavanmanoj2239
    @pavanmanoj2239 2 ปีที่แล้ว +3

    നല്ല കഥ , കഥയായി കരുതിയാൽ okay,👍

  • @elsypaul5655
    @elsypaul5655 ปีที่แล้ว +1

    Very interesting story. Thankyou Fr. for your collection of story about uppukottan, and you are a good story teller. 👍🙏

  • @fasalrahman960
    @fasalrahman960 5 หลายเดือนก่อน +2

    കൂറ്റനാട് എന്റെ നാട് 😍

  • @coreneticgymworld3907
    @coreneticgymworld3907 ปีที่แล้ว +1

    Thanks for your story

  • @athulyabaiju9804
    @athulyabaiju9804 2 ปีที่แล้ว +3

    🙏👍

  • @user-sv6me8hq2i
    @user-sv6me8hq2i 10 หลายเดือนก่อน

    👍

  • @ajgaming2048
    @ajgaming2048 2 ปีที่แล้ว +4

    👍👍

    • @vinodr2398
      @vinodr2398 7 หลายเดือนก่อน

      ❤❤

  • @anandku552
    @anandku552 2 ปีที่แล้ว +2

    പാമ്പിന് കേൾവി ശക്തി ഇല്ല

  • @bbfamily757
    @bbfamily757 2 ปีที่แล้ว +4

    6 classil padikunnavark nalladh

  • @vincypaul3618
    @vincypaul3618 2 ปีที่แล้ว +2

    Good story. Well explained. Interesting 👍🙏

  • @afrazv.n4448
    @afrazv.n4448 2 ปีที่แล้ว +3

    ചെറിയ video idu