ഇദ്ദേഹത്തിന്റെ ഇല്ലത്തിന്റെ ശേഷിപ്പും അദ്ദേഹത്തിന്റെ ഉപാസനാ മൂർത്തി ക്ഷേത്രവും എന്റെ വീട്ടിനടുത്താണ് ..... ആ മഹാതപസ്വിയുടെ തൃക്കാൽക്കൽ സാഷ്ടാംഗ നമസ്ക്കാരം.
പാഴൂർ പത്തിലെ ഭാഗ്യങ്ങൾ പത്ത് ഭാഗ്യങ്ങൾ.. ഓരോ ഭാഗ്യവും ഓരോ കഥയാണ്. ഈ ഭാഗ്യങ്ങളുടെ കേന്ദ്രം പാഴൂരെന്ന ഭാഗ്യനാടും. പാഴൂർ പുഴ നേരെയൊഴുകാഞ്ഞതും ഭാഗ്യം പാഴൂർ പന തെങ്ങാകാത്തതും ഭാഗ്യം പള്ളിപ്പാട്ട് വാരസ്യാർ ആണാകാത്തതും ഭാഗ്യം പാഴൂർ കണിയാർ ഭട്ടതിരിയാകാത്തതും ഭാഗ്യം പാഴൂർ ആശാരി നമ്പൂരിയാകാത്തതും ഭാഗ്യം പടുതോൾ നമ്പൂതിരിക്ക് കൊല്ലും കൊലയുമില്ലാത്തതും ഭാഗ്യം പുതുവാമന നമ്പൂതിരിക്ക് ഊരാണ്മയില്ലാത്തതും ഭാഗ്യം ചാലാശ്ശേരി പണിക്കർക്ക് കിരീടമില്ലാത്തതും ഭാഗ്യം വടക്കില്ലത്ത് നമ്പൂതിരിക്ക് വാളും പരിചയുമില്ലാത്തതും ഭാഗ്യം പാഴൂർ പടിപ്പുര പൊന്നാകാത്തതും ഭാഗ്യം.
ഇദ്ദേഹത്തിന്റെ ഇല്ലത്തിന്റെ ശേഷിപ്പും അദ്ദേഹത്തിന്റെ ഉപാസനാ മൂർത്തി ക്ഷേത്രവും എന്റെ വീട്ടിനടുത്താണ് ..... ആ മഹാതപസ്വിയുടെ തൃക്കാൽക്കൽ സാഷ്ടാംഗ നമസ്ക്കാരം.
പടിപ്പുര.. ഇവിടെ അടുത്താണ്.. ഇപ്പോഴാണ് ഐതിഹ്യം അറിയുന്നത് 🙏🏻
Very good narration. Love to hear more stories like this.🌹
Krishna najn pandu orupadu pravasyam muzhuvan.vayicha book Idhihya mala ❤❤❤❤❤
*Thanks for sharing* ♥️♥️♥️♥️
Good thanks
Ishtamayi...
🙏🙏🙏🙏🙏
🙏🌹
🙏
എന്റെ കുടുംബക്ഷേത്രം ആണ് പഴുർ മഹാദേവ ക്ഷേത്രം
ആഴ്വാർ , Azhvanchery thambrakal aano
Alla .Alvar keralathinu purathulla oralayirunnu
@@MalayalamaudiobooksKadhaMalika Azhvar oralayirunnilla. Adhile orale kilasathil pogum vazhi oru chera perumaal rajave kootikodannadhanathre. Adhinnde pin murakaar azhvanchery thambrakal aayithre.
@@sreethupm9051 thank you for explaining this.🙏
പാഴൂർ പടിപ്പുര
Enthina padikunne varadhanam undallo
ഓടടാ വിവരദോഷി🤬
Hi
4:38 കാക്കുവിനെ ചുമ്മാ ഇടിപ്പിച്ചു😜😜😜
Aaranu ee thirumanassu gunda??
പാഴൂർ പത്തിലെ ഭാഗ്യങ്ങൾ
പത്ത് ഭാഗ്യങ്ങൾ.. ഓരോ ഭാഗ്യവും ഓരോ കഥയാണ്. ഈ ഭാഗ്യങ്ങളുടെ കേന്ദ്രം പാഴൂരെന്ന ഭാഗ്യനാടും.
പാഴൂർ പുഴ നേരെയൊഴുകാഞ്ഞതും ഭാഗ്യം
പാഴൂർ പന തെങ്ങാകാത്തതും ഭാഗ്യം
പള്ളിപ്പാട്ട് വാരസ്യാർ ആണാകാത്തതും ഭാഗ്യം
പാഴൂർ കണിയാർ ഭട്ടതിരിയാകാത്തതും ഭാഗ്യം
പാഴൂർ ആശാരി നമ്പൂരിയാകാത്തതും ഭാഗ്യം
പടുതോൾ നമ്പൂതിരിക്ക് കൊല്ലും കൊലയുമില്ലാത്തതും ഭാഗ്യം
പുതുവാമന നമ്പൂതിരിക്ക് ഊരാണ്മയില്ലാത്തതും ഭാഗ്യം
ചാലാശ്ശേരി പണിക്കർക്ക് കിരീടമില്ലാത്തതും ഭാഗ്യം
വടക്കില്ലത്ത് നമ്പൂതിരിക്ക് വാളും പരിചയുമില്ലാത്തതും ഭാഗ്യം
പാഴൂർ പടിപ്പുര പൊന്നാകാത്തതും ഭാഗ്യം.
Y cheated kaneyaan without nothing
ജ്യോതിഷ ശാസ്ത്രം എന്നല്ലേ ശരി?
വളരെ മോശം വായന. നല്ല ഒരു കഥ വായിച്ചു നശിപ്പിച്ചു.
വൃക്തതയില്ലാത്ത വായന. രസമില്ലാത്ത കേൾവി
ജ്ജ് കേക്കണ്ട