പനിക്കിടക്കയിൽ നാട് | Encounter Prime | Gopikrishnan Kr | 24 News
ฝัง
- เผยแพร่เมื่อ 4 ต.ค. 2024
- Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
ഇത് ചർച്ച ചെയ്യാൻ 24 നു എങ്കിലും തോന്നിയല്ലോ👏👏👏
വീണാ മന്ത്രി 15 മിനിറ്റ് എന്തൊക്കെയോ സംസാരിക്കുന്നു😮😮 എനിക്ക് ഒന്നുമേ തിരിഞഞിലല 😮😮😢😢( ഒരാഴ്ചയായി ശക്തിയായ പനി രോഗിയാണ് ഈയുള്ളവൻ😮💨🥹🥴വെറും പനി അല്ല കഴച്ചു കയറുന്ന ശരീരവേദന തലവേദന😮😮😮💨😮💨🥹 വിറച്ച് തുള്ളുന്ന പനി പ്രൈവറ്റ് ഹോസ്പിറ്റലിൽ പോയി ട്രീറ്റ്മെൻറ് ൽ ആണ്/ വിശദമായി പരിശോധിച്ച്/ ഇഞ്ചക്ഷൻ എടുത്തു ട്രിപ്പ് ഇട്ടു / ടാബ്ലെറ്റ്സ് തന്നു...നന്നായി വെള്ളം കുടിച്ച് റസ്റ്റ് എടുക്കാൻ പറഞ്ഞു രണ്ടുദിവസം കഴിഞ്ഞ് ഒന്നുകൂടി ചെല്ലാനും ഡോക്ടർ പറഞ്ഞു🙏(( കാശ് ഉണ്ടായിട്ടല്ല,, ഒരു പരീക്ഷണത്തിനു വേണ്ടി എൻറെ ശരീരത്തെ സർക്കാർ ആശുപത്രിക്ക് കൊടുക്കാൻ മനസ്സില്ല... മന്ത്രി പറയുന്നത് കേട്ടാൽ തോന്നും ആരോഗ്യ രംഗത്ത് കേരളം സ്വിറ്റ്സർലൻഡ് ആണെന്ന്😂😂 സമീപകാലത്തായി നമ്മുടെ നികുതിപ്പണം കൊണ്ട് പുതിയ ആധുനിക രീതിയിലുള്ള കുറേ കെട്ടിടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്... അവിടെ കുറെ ഡോക്ടർമാർ ഒമ്പതുമണിക്ക് വന്ന് പന്ത്രണ്ടരയ്ക്ക് സ്ഥലം വിടുന്നു😮😮 ആരുണ്ട് ചോദിക്കാൻ.... ഡോക്ടറെ കാണാൻ പോയ അനുഭവങ്ങൾ എഴുതാൻ നിന്നാൽ നീണ്ടകഥ നിങ്ങൾ വായിക്കേണ്ടി വരും😂😂 അപ്പോത്തിക്കിരി യുടെ മുമ്പിൽ പോയിരുന്നാൽ മുഖത്തോട്ട് പോലും നോക്കില്ല😮😮 അപ്പോൾ നമ്മുടെ രോഗവിവരങ്ങൾ വിശദമായി പറയാൻ നമുക്ക് തോന്നില്ല... എന്തൊക്കെയോ അയാള് കേട്ടിട്ട് വെള്ളപേപ്പറിൽ കുറിച്ച് തരും( അതായത് ഇനി ഒരിക്കൽ കൂടി സർക്കാർ ആശുപത്രിയിലേക്ക് വരരുതെന്ന് അയാള് നമ്മോട് പറയാതെ പറയുന്നു 😛 🤓) പണ്ടൊക്കെ പനി വന്ന രോഗി സർകകാർ ഡോക്ടറുടെ മുൻപിൽ ചെന്നാൽ നാക്ക് നീട്ടി വായിലും മൂക്കിലും ടോർച്ച് അടിച്ചു ഒക്കെ നോക്കുമായിരുന്നു ഇപ്പോൾ അതൊക്കെ അവർക്ക് കുറച്ചീൽ ആയിക്കാണും ( ഇന്നലെ പ്രൈവറ്റ് ആശുപത്രി യിൽ ചെന്നപ്പോൾ അവിടുത്തെ ഡോക്ടർ ഇങ്ങനെയൊക്കെ തന്നെ നോക്കി യിരുന്നു) പറഞ്ഞുവരുന്നത് ഒരു ഗതി ഉണ്ടെങ്കിൽ സർക്കാർ ആശുപത്രിയിൽ പോകരുത് 🥺🥴🥺🙏
Pvt patients nu govt il free aayi test cheyyumo😢
എന്താണ് പനി എന്ന് എല്ലാവരും പഠിച്ചല്ലോ . ഗോപി കൃഷ്ണനും മനസിലായല്ലോ . 😅😅😅😅😅 ഇവർ എന്തെ തേങ്ങയാണ് പറഞ്ഞത്
അത് നടപ്പിലാക്കും ഇത് നടപ്പിലാക്കും ഗവർമെന്റിന്റെ പരിഗണനയിൽ ആണ് 😂😂സ്ഥിരം പല്ലവി
Do the needful for the people to live healthy.. simply talking is useless
ആരും പേടിക്കേണ്ട ജാഗ്രത മതി എന്നു നമ്മുടെ കപ്പിതന്റെ തള്ള് ആരോഗ്യ മന്ത്രി വീണ ആന്റി. വെള്ളം കുടിച്ചാൽ തീരുന്ന പനി യാണോ കേരളത്തിൽ ഉള്ളത് 😅😅😅😅😂😂😂.
24ന്റെ അഫ്യർത്ഥന മാനിച്ചു എല്ലാ വീടുകളിലും പാരസിറ്റമോൾ വിതരണം ചെയ്യുന്നതാണ് 🤣🤣🤣🤣🤣
ടെങ്കുന് പ്രതിരോധ കുത്തിവെപ്പ് ഉണ്ടോ
മുഖ്യമന്ത്രി രാജിവെക്കണം 🤣🤣🤣🤣🤣🤣🤣
മാപ്രാകളെ ആശുപത്രിക്കുകടുത്തെങ്ങും പോകല്ലേ. കാറ്റ് പോകും 🤣🤣🤣🤣🤣