The planets and our future By Dr Vaisakhan Thampi

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024

ความคิดเห็น • 36

  • @abdurahman8528
    @abdurahman8528 4 ปีที่แล้ว +6

    അടിപൊളി T ടീ ഷർട് 👻

  • @harismohammed3925
    @harismohammed3925 3 หลายเดือนก่อน

    .....കലണ്ടറും ഘടി കാരവും ഇല്ലാത്ത കാലത്ത് പോലും മ നുഷ്യർ കാലഗണന കണ ക്കാക്കിയിരുന്നതും ഗ്രഹങ്ങ ളുടെ ചലനവും കാലവും ജ്യോതിഷത്തിലെ ജന പ്രിയ പൊതു ബോധങ്ങളും ( personality motivational ) സമഗ്രവും വിശദവുമായി പാരസ്പര്യ താരതമ്മ്യങ്ങളി ലൂടെ പറഞ്ഞു...!!!!!..

  • @abduljaleelpakara6409
    @abduljaleelpakara6409 ปีที่แล้ว +1

    Vaisakhan Sir ❤️❤️❤️💐💐💐

  • @AASTROKerala
    @AASTROKerala  4 ปีที่แล้ว +4

    @Fod Den Due to some technical issues we had to re-post

  • @sooryasankar324
    @sooryasankar324 4 ปีที่แล้ว +1

    @AASTRO Kerala
    no watermarks....higher quality.....thanks for the post🙏

  • @sangeethps4863
    @sangeethps4863 4 ปีที่แล้ว +2

    oh

  • @sangeethps4863
    @sangeethps4863 4 ปีที่แล้ว +2

    kanathavarku kaanam

  • @martian5716
    @martian5716 4 ปีที่แล้ว +4

    Old alle🤔

  • @sumanps4868
    @sumanps4868 3 ปีที่แล้ว +2

    എനിക്ക് ഒരു മെമ്പർ ആകാൻ താല്പര്യം ഉണ്ട്. ആരെ എങ്ങനെ ആണ് കോൺടാക്ട് ചെയ്യണ്ടത്

  • @FaizsalimSn
    @FaizsalimSn 2 ปีที่แล้ว +1

    എങ്ങനെ membership എടുക്കും

  • @jestinjose2871
    @jestinjose2871 11 หลายเดือนก่อน

    സയൻസ് പറയൂ...

  • @current.affairs7
    @current.affairs7 3 ปีที่แล้ว +3

    1.05 kanippayyoor alle

  • @sajancherian2773
    @sajancherian2773 4 ปีที่แล้ว +8

    അന്ധവിശ്വാസികളുടെ ഒരു പർദീസയാണ് നമ്മുടെ മഹാരാജ്യം.,,,, 😂😂😂

    • @abdurahman8528
      @abdurahman8528 4 ปีที่แล้ว +2

      ഈ ലോകത്ത് വേറെ ഏതെങ്കിലും നാട്ടിൽ ആൾ ദൈവങ്ങൾ ഉണ്ടോ? അന്ത വിശ്വാസം പോയിട്ട് വിശ്വാസം പോലുമില്ലാത്ത വിദേശികൾ ആൾ ദൈവങ്ങളുടെ അടുത്ത് ക്യാമ്പ് ചെയ്യുന്നത് എന്ത് ഉദ്ദേശത്തിൽ ആയിരിക്കും,

    • @menonksa
      @menonksa 3 ปีที่แล้ว +1

      @@abdurahman8528 മനുഷ്യൻ ഉള്ളിടത്തെല്ലാം വിഷയങ്ങൾ ഒന്ന് തന്നെയാണ് അതിന്ടെ ശൈലികൾ വ്യത്യസ്തം ആണ് അത്രേള്ളൂ. ആൾ ദൈവങ്ങൾ മുഴുവൻ ലോക രാജ്യങ്ങളിലും ഉണ്ട് വ്യത്യസ്ത രൂപങ്ങളിൽ ഭാവങ്ങളിൽ അവരവരുടെ സംസ്കാര വ്യത്യാസങ്ങൾ അനുസരിച്ചും എന്ന് മാത്രം. കണ്ണ് കിട്ടുന്നതിന് മന്ത്രം ഓതുന്ന അറബികളും, പ്രാത്ഥനകളും വേറെ പല അഭ്യാസങ്ങളും നടത്തുന്ന പാശ്ചാത്യ ലോകവും എല്ലാം ചെയ്യുന്നതിന്റെ യുക്തി ഒന്ന് തന്നെ - ഇന്ത്യയിൽ അത് കടുകും മുളകും ഒഴിഞ്ഞിടുക എന്ന തലത്തിലും ഒക്കെ കാണാൻ കഴിയും എന്ന് മാത്രം. സ്വന്തം സംസ്കാരത്തിന്റെ അഭിമാനക്കുറവ് എന്നത് ഒരാളുടെ വിവരക്കുറവാണ് ആ വിവരക്കുറവ് പാശ്ചാത്യർക്കില്യ അത് കൊണ്ട് അവർ ഇതിൽ എന്തെങ്കിലും ഉണ്ടോ എന്നറിയാൻ ശ്രമിക്കുന്നതാണ്. ഇന്ത്യക്കാരൻ കണ്ണടച്ച് എന്തിനെയും കുറ്റം പറയുക മാത്രം ചെയ്യുന്നു അത്രേള്ളൂ.

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 3 ปีที่แล้ว

      @@abdurahman8528 👍

  • @AjithKumar-tf9dv
    @AjithKumar-tf9dv 2 ปีที่แล้ว +1

    സാറെ പറയ്യാതെ വയ്യാ .... സകല ദൈവ കിങ്കരൻ മാർ ഒന്നു ഒതുങ്ങിയിട്ടുണ്ട്. Reality അവർ എടുക്കും.

  • @homosapiensapien414
    @homosapiensapien414 4 ปีที่แล้ว +3

    15:33 അപ്പൊ ശനി ആണല്ലേ ഗ്രഹങ്ങളുടെ കൂട്ടത്തിലെ ലാലേട്ടൻ

  • @jibinpjohn4931
    @jibinpjohn4931 2 ปีที่แล้ว +1

    😃😃😃😃😂😂😂

  • @menonksa
    @menonksa 3 ปีที่แล้ว +2

    താങ്കൾ പറഞ്ഞത് ശരിയാണ് ഇതിനു ആള് കുറയും, ഇത് കൊണ്ട് നടത്തുന്നവർക്കും കുറച്ചു കഴിയുമ്പോൾ ബോധം വരും അവരും നിർത്തി പോകും - കാരണം നിലനിൽക്കുന്നതിനെ വികലമായി ചിത്രീകരിക്കുന്നു എന്നതൊഴിച്ചാൽ ഇവടെ എന്തെങ്കിലും ഗുണമുള്ളത് മുന്നോട്ടു വെക്കുന്നില്യ എന്ന് മനസ്സിലാകും. താങ്കൾ 100% അസ്‌ട്രോണോമി ആണോ പറയുന്നത് അല്ല, പിന്നെ ജ്യോതിഷം ആണോ അല്ല. സയൻസ് ആണോ അല്ല, അപ്പൊ ഇതൊരാളുടെ മിക്സഡ് thoughts ആണോ ? സംശയം. എല്ലാ മേഖലയിലെയും പോലെ അന്ധവിശ്വാസങ്ങൾ പിന്നീട് മനുഷ്യൻ ഇതിലേക്ക് കടത്തിയതാണ് എന്ന് സാമാന്യബുദ്ധി ഉള്ളവർ അറിഞ്ഞിരിക്കണം.
    ക്ലോക്ക് കലണ്ടർ ഇതൊക്കെ ജ്യോതിഷത്തിൽ നേരത്തെ ഉള്ള സമയ കാല ഗണനയെ അടിസ്ഥാനമാക്കി യന്ത്ര വൽക്കരണം വന്നപ്പോൾ ക്ലോക് കലണ്ടർ എന്ന രൂപത്തിൽ ആക്കിയതാണ് - ഇവിടെ യന്ത്രവൽക്കരിച്ചു എന്നെ ഉള്ളൂ അല്ലാതെ ക്ലോക് കലണ്ടർ ഇല്യാതിരുന്ന കാലത് എന്ന പ്രയോഗം തെറ്റ്. ആദ്യം അച്ഛൻ ഉണ്ടായി എന്നിട്ടാണ് മകൻ ഉണ്ടായത് അല്ലാതെ മകൻ ഇല്യാതിരുന്ന കാലത്ത് എന്നാരും പറയില്യ.
    അവനവന്റെ സംസ്കാര സമ്പത്തിൽ അഭിമാനം ഇല്യാത്തവരുടെ കരച്ചിൽ അല്ലെ ഇത് എന്ന് തോന്നിപോകുന്നു കാരണം പാശ്ചാത്യർ വരെ ഇന്ന് ഹിന്ദു സംസ്കാരത്തിന്റെ യോഗ, ജ്യോതിഷം, സംഗീതം എല്ലാം അവർക്കു വേണം ബുദ്ധി ഉള്ളത് കൊണ്ടാകാം അവർ അങ്ങനെ ചെയ്യുന്നതും.

    • @DiogenesofCynic
      @DiogenesofCynic 3 ปีที่แล้ว +3

      Sathyathil ee comment aanu oru karachil aayi thonniyath

    • @menonksa
      @menonksa 3 ปีที่แล้ว

      ​@@DiogenesofCynic 90% അന്ധവിശ്വാസികളും 9% നിരീശ്വര വാദികളും കഴിഞ്ഞു ബാക്കി സ്വയം ബോധം ഉള്ള 1% ആണ് സുഹൃത്തേ ഞങ്ങൾ പെടുന്നത് ആരും കമന്റ് ഇഷ്ടപെടില്യ എന്നറിയാം. താങ്കളുടെ സർട്ടിഫിക്കറ്റ് നു വെയിറ്റ് ചെയ്യുകയായിരുന്നു ഞാൻ. സന്തോഷം.

    • @DiogenesofCynic
      @DiogenesofCynic 3 ปีที่แล้ว +2

      @@menonksa ithippo ningal thanne ningalkk swayam certificate kodukkukayanallo, appo purathu ninnu certification vendi varilla ennariyam. Ennalum ningal enthanu udheshichath ennu manasilayilla, ee commentil paranjirikkunna karyam thanne alle videoyilum paranjath, thudakkam ithinu oru value undayirunnu, pinneedu athil andhavishwasam kuthi ketti ennu. Pinne clockinteyum calanderinteyum karyam, minimum common sense ulla aarkkum manasilakunna karyam aanu aalu udheshichath modern analogue/digital clockukaludeyum calendarukaludeyum karyam aanennu. Pinne enthanu ee avanavante samskaram, malayalikal mathramalla ithupole sooryaneyum chandraneyum okke vachu samayam alakkanulla technique kandu pidichathu, appo avarude okke culture?? Athupole thanne nammude prathyeka culture aayittonnum illallo, ivide aareyum mukalil ninnu ketti irakkiyathonnum allallo, mattu ellayidathum aalukal vanna pole ivideyum migrationilude aanu aalukal vannathu, allathe malayalikale muttayittu viriyichathonnum allallo 🤷🏻‍♂️

    • @menonksa
      @menonksa 3 ปีที่แล้ว

      @@DiogenesofCynic മലയാളികൾ സംസ്കാരം എന്ന് ഞാൻ പറഞ്ഞില്യ അത് താങ്കളുടെ ഭാഷ്യം ആണ്. അവിടെയാണ് പ്രശനം നിങ്ങൾ ഇടുങ്ങിയ ചിന്തകളിൽ ആണ് എന്നത് വ്യക്തം. വൈശാഖൻ അല്ലെങ്കിൽ വീഡിയോ യിലെ ഉദ്ദേശ്യം ഇനി നിങ്ങൾ പറയണോ മറ്റുള്ളവർക്ക് മനസ്സിലാവാൻ ? ചിന്തിക്കുക.
      ഇവിടെ സംസ്കാരത്തെ പറ്റി ആരും പറഞ്ഞില്യ, താങ്കൾ സ്വയം ഇരുട്ടിലാണോ ? സംശയം.

    • @DiogenesofCynic
      @DiogenesofCynic 3 ปีที่แล้ว +2

      @@menonksa pinne "അവനവൻ്റെ സംസ്കാര സമ്പത്തിൽ അഭിമാനം ഇല്ലത്തവരുടെ കരച്ചിൽ അല്ലേ ഇത്" enna comment kondu thangal entha udheshichath?? Mattullavarude certificate vendatha thangal, mattullavarkk certificate adichu kodukkan kaanikkunna vyagratha enthu chinthagathiyude adharathil aanu ennu onnu arinjal kollam. Pinne njan mumb paranjapole thangalude original commentinte artham ithuvareyum vyakthamayilla, mattullavarodu chintikkan parayunnathinu mumb athu swayam cheyyunnathalle nallath??

  • @klm186panampattaakshaya6
    @klm186panampattaakshaya6 10 หลายเดือนก่อน

    സാറിന് ഒരു 9 ലക്ഷണം സംസാരിക്കുമ്പോ