പ്രപഞ്ചശാസ്ത്രത്തിന്റെ ലഘുചരിത്രം : Dr. Vaisakhan Thampi

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024

ความคิดเห็น • 238

  • @zydali6932
    @zydali6932 4 ปีที่แล้ว +54

    സിംപിൾ ആയി ഇത്രേം വല്യ കാര്യങ്ങൾ പറയാൻ നിങ്ങൾക്കേ കഴിയുള്ളു. വൈശാഖൻ തമ്പി ♥️🔥

    • @salimkumar9844
      @salimkumar9844 3 ปีที่แล้ว +2

      Ellavarum mathamoke vittittu science ne believe cheyukayayirunnenkil

  • @reghuv.b588
    @reghuv.b588 5 หลายเดือนก่อน

    എത്ര മഹത്തരമായ വിശദീകരണം! ഇത് മുഴുവൻ കേട്ടു കഴിഞ്ഞ് ബിഗ് ബാംഗിന് കാരണക്കാരനാണ് ദൈവമെന്ന് അവകാശപ്പെടാൻ തയ്യാറായി കുറേ പേരുണ്ടാകും.

  • @1rjrahul
    @1rjrahul 4 ปีที่แล้ว +15

    വൈശാഖൻ സർ, നിങ്ങളാണ് ഒരു യഥാർത്ഥ ഗുരുനാഥൻ. Hats off 😘😍

  • @jahatumrahoge8959
    @jahatumrahoge8959 4 ปีที่แล้ว +38

    School il padichapol othiri thank you sir paranju , .veruthe😒 ipol njan respectode parayunnu "thanks Sir😍😍😍😍

  • @greenhomes1704
    @greenhomes1704 4 ปีที่แล้ว +31

    എന്നിൽ വളർന്നു തുടങ്ങിയിരുന്നു കേശവൻ മാമനെ വേരോടെ എടുത്തു കളഞ്ഞ ഒരു പൊളി മനുഷ്യൻ.. വൈശാഖൻ തമ്പി..💙💙💙💙

  • @sheebapaul3250
    @sheebapaul3250 3 ปีที่แล้ว +6

    Being an Aerospace Engineer and Astrophysicist myself, I can confirm that Dr. Thampi’s way of explanation is very oversimplified and effective. Kudos !!

  • @jithinlax7508
    @jithinlax7508 4 ปีที่แล้ว +4

    Most of the time i try hard to listen your speech and at last fall in sleep

  • @abdulkadharkp4794
    @abdulkadharkp4794 11 หลายเดือนก่อน +1

    Nalla arivanu tharunnath sr

  • @kabeerkolikkad8996
    @kabeerkolikkad8996 4 ปีที่แล้ว +7

    But നാലാം മാനം is one of the beast presentation of Vaisakan sir♥️

  • @sruthygeorge1641
    @sruthygeorge1641 ปีที่แล้ว

    Matter volume space occupy ചെയ്യുന്നുണ്ട് മാറ്റർ ന്റെ അളവാണ് സ്പേസ് പക്ഷെ അതു എനർജി ആയി മാറ്റപ്പെടാം. എനർജി യാൽ സംഭവിക്കുന്ന പ്രവർത്തി (ഒരുപക്ഷെ ചലനമാകാം )അളവുകോൽ ആണ് സമയം അഥവാ time.. അതായത്. മാറ്റർ -എനർജി യുടെ അളവുകോളുകളാണ് സ്പേസ് ടൈം. മാറ്റർ എല്ലാം ചാലനാവസ്ഥയിലാണ് പ്രപഞ്ചത്തിൽ കാണപ്പെടുന്നത്.അതുകൊണ്ട് തന്നെയാണ് ഒന്നിച്ചു കാണപ്പെടുന്ന പരസ്പരം മാറ്റാൻ സാധിക്കുന്ന മാറ്റർ -എനർജി അതിന്റെ measurement tools ആയ സ്പേസ് -ടൈം ഗ്രാഫ് അല്ലെങ്കിൽ ഒരു 4 dimensional concept പ്രസക്തമാകുന്നത്. Einstain ന്റെ തിയറി അനുസരിച് light നേക്കാൾ വേഗതയിൽ ഒരു വസ്തുവിനും സഞ്ചരിക്കാൻ പറ്റില്ല. അല്ലെങ്കിൽ അതിന് infinite മാസ്സ് കൈവരും

  • @sundaramchithrampat6984
    @sundaramchithrampat6984 ปีที่แล้ว

    Thank you Dr. Arif Hussain.

  • @sundaramchithrampat6984
    @sundaramchithrampat6984 ปีที่แล้ว

    My apologies for writing an inappropriate comment in Dr. Vaishakhan Thampi's comment box. I do not know how to delete from there.

  • @Unknown-f1s1c
    @Unknown-f1s1c 4 ปีที่แล้ว +4

    വൈശാഖൻ തമ്പി.❤️❤️❤️

  • @lightoflifebydarshan1699
    @lightoflifebydarshan1699 4 ปีที่แล้ว +7

    വൈശാഖൻ സർ മുത്താണ്😍😍

  • @SUNILKUMAR-qt2rf
    @SUNILKUMAR-qt2rf 4 ปีที่แล้ว +1

    Very good Dr. Vaisakh

  • @santhusanthusanthu6740
    @santhusanthusanthu6740 4 ปีที่แล้ว +3

    തമ്പി. Sr.. പൊളിച്ചു 👍

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    Adi poli

  • @usmanpaloliusmanpaloli3082
    @usmanpaloliusmanpaloli3082 ปีที่แล้ว

    Love you

  • @kammutv8950
    @kammutv8950 ปีที่แล้ว

  • @nishadkaippally8247
    @nishadkaippally8247 4 ปีที่แล้ว +2

    Awesome

  • @freez300
    @freez300 ปีที่แล้ว

    Wonderful ❤🎉

  • @sasikunnathur9967
    @sasikunnathur9967 ปีที่แล้ว

    ബലൂൺ ഊതി വീർപ്പിയ്ക്കുന്ന പോലെ പ്രപഞ്ചവികാസം എന്നും ഉദാഹരിക്കാറുണ്ട്.

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💕💕💕💕💕💕💕💕💕💕💕

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💙💙💙💙💙💙💙💙💙💙💙

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    Suuuuuuuuuuuper

  • @vishnudasks
    @vishnudasks 4 ปีที่แล้ว +4

    Thampiii

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💜💜💜💜💜💜💜💜💜💜💜

  • @bindhumurali3571
    @bindhumurali3571 4 ปีที่แล้ว +4

    വൈശാഖൻ തമ്പി സർ. 🙏

    • @lightoflifebydarshan1699
      @lightoflifebydarshan1699 4 ปีที่แล้ว +1

      എനിക്കൊരു യൂട്യൂബ് ചനലുണ്ട്..,
      ഒന്ന് സബ്സ്ക്രൈബ് ചെയ്യോ..ലിങ്ക് 👇👇
      th-cam.com/video/xE98NohFCK4/w-d-xo.html

    • @bindhumurali3571
      @bindhumurali3571 4 ปีที่แล้ว +1

      @@lightoflifebydarshan1699. Ok. 👍

    • @lightoflifebydarshan1699
      @lightoflifebydarshan1699 4 ปีที่แล้ว

      @@bindhumurali3571 താങ്ക്സ് ✌️✌️

  • @shahinsha8047
    @shahinsha8047 4 ปีที่แล้ว +13

    വൈശാഖൻ തമ്പി 😍

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💟💟💟💟💟💟💟💟💟💟💟

  • @saneeshns2784
    @saneeshns2784 4 ปีที่แล้ว +1

    Pwoli 😍👌

  • @dp9290
    @dp9290 4 ปีที่แล้ว +1

    waiting for 2nd part..

  • @josephkv9326
    @josephkv9326 3 ปีที่แล้ว

    Sir salute you❤️❤️❤️

  • @anusajitha37
    @anusajitha37 4 ปีที่แล้ว +1

    Sir ഇനി അടുത്ത ക്ലാസ്സ്‌ എവിടെയാ

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    🧡🧡🧡🧡🧡🧡🧡🧡🧡🧡🧡

  • @renjithdevassy9013
    @renjithdevassy9013 4 ปีที่แล้ว +32

    Any sheldon cooper fans??

  • @joshymathew2253
    @joshymathew2253 4 ปีที่แล้ว +1

    Very good

  • @nimins_group
    @nimins_group 4 ปีที่แล้ว +2

    Ithinte 2nd part undoo?

  • @MrAnt5204
    @MrAnt5204 3 ปีที่แล้ว

    Thank ypu sir 🙏

  • @varnamohan2629
    @varnamohan2629 4 ปีที่แล้ว +3

    Sir ethu college ila padipikunnath?

  • @chandlerminh6230
    @chandlerminh6230 4 ปีที่แล้ว

    Vaishakhan Thampi uyir

  • @hrsh3329
    @hrsh3329 4 ปีที่แล้ว +1

    🌻🌻🌻

  • @mickylaow6973
    @mickylaow6973 4 ปีที่แล้ว

    Where is the part 2

  • @renjithb4613
    @renjithb4613 4 ปีที่แล้ว +1

    👍

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💕💕💕💕💕💕💕💕💕💕💕💕💖💖💖💖💖💖💖💖💖💖💖💖💖💖💖💟💟💟💟💟💟💟💟💟💟💟💟💟💜💜💜💜💜💜💜💜💜💜💗💗💗💗💗💗💗💗💙💙💙💙💙🧡🧡🧡🧡🧡🧡❤❤❤❤❤❤❤❤❤

  • @abinmarkose8333
    @abinmarkose8333 4 ปีที่แล้ว

    Second part...?

  • @jaisonthomas2255
    @jaisonthomas2255 4 ปีที่แล้ว

    Thambi annaaaaaa👍👍👍👍👍👍👍

  • @gafoorpp7481
    @gafoorpp7481 4 ปีที่แล้ว

    Audio quality .'re too bad
    Why?

  • @abhilashmk6207
    @abhilashmk6207 4 ปีที่แล้ว

    Super....

  • @shihabks5097
    @shihabks5097 3 ปีที่แล้ว

    Sound onnu clear cheyyu please

  • @ASRUNTHI
    @ASRUNTHI 4 ปีที่แล้ว

    തമ്പി ഉയിർ 😍😍

  • @3dmenyea578
    @3dmenyea578 4 ปีที่แล้ว

    👍👌

  • @anusajitha37
    @anusajitha37 4 ปีที่แล้ว +1

    Sir എനിക്ക് കുറച്ച് സംശയം ഉണ്ട്

  • @rasheedpm1063
    @rasheedpm1063 4 ปีที่แล้ว +4

    ബിജു മോഹൻ താങ്ങളുടെ വാട്ട്സാപ്പ് നമ്പർ ലഭിക്കുമോ ?

  • @shijas1478
    @shijas1478 4 ปีที่แล้ว

    🤩

  • @nidhithankarajan3317
    @nidhithankarajan3317 4 ปีที่แล้ว +1

    ✌️✌️😘😘😘😘😘😘

  • @vavishappyworld2146
    @vavishappyworld2146 4 ปีที่แล้ว

    red, blue, green expansion example is wrong. 10 unit.il blue dotil ninnum nokkiyal red dotilekkum green dotilekkum ulla dhooram 5 unit aanu. athupole 20 unitil blue dotil ninnum nokkiyal red dotilekkum green dotilekkum ulla dhooram 10 unit aanu.. ithil evideyanu difference ullath.. aa paranja example 100% wrong aanu.

    • @vipinkumar-bh8pg
      @vipinkumar-bh8pg 3 ปีที่แล้ว

      Thannitulla 2 picture um 2 vythystha samayathilulla ore prabanjathinte chithrangalanu.. Oru manikoorinullil 5 unit ennullath 10 unit ayille.. Theory prakram Vasthukkalude akalam ethrayano Athinu anupathikamayitanu dhooram change avunnath.. So Red and blue dotinidayil 2.5 Unit akale oru dot(Take it as Yellow) koodi undenkil blue il ninnu nokumbo yellow 2.5 unit akaleyum Red 5 Unit akaleyum anu.. After one hour It will change As yellow @5 unit far and Red @10 unit far..
      Kindly Rethink and correct me if it is wrong

  • @shereefnattukal443
    @shereefnattukal443 4 ปีที่แล้ว +1

    Sound 😫😫

  • @jyotheeshp
    @jyotheeshp 4 ปีที่แล้ว

    Dear Friends! Kindly ignore comments from Mahesh Erapakolubu. Please don’t promote such beggars of attention. He represents a particular Church body, so kindly refuse to enhance their business model by responding in comments, likes or dislikes.Thanks!

  • @kcrahman
    @kcrahman 4 ปีที่แล้ว +3

    vannu nammude machaan😀👍✌️

  • @MohamedMusthafa-bt7zn
    @MohamedMusthafa-bt7zn ปีที่แล้ว +1

    Al-Anbiya 21:30
    أَوَلَمْ يَرَ ٱلَّذِينَ كَفَرُوٓا۟ أَنَّ ٱلسَّمَٰوَٰتِ وَٱلْأَرْضَ كَانَتَا رَتْقًا فَفَتَقْنَٰهُمَاۖ وَجَعَلْنَا مِنَ ٱلْمَآءِ كُلَّ شَىْءٍ حَىٍّۖ أَفَلَا يُؤْمِنُونَ 😮😮
    ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നുവെന്നും,[1] എന്നിട്ട് നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍ നിന്ന് എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു.[2] എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ?🤲
    Do the disbelievers not realize that the heavens and earth were ˹once˺ one mass then We split them apart?[[ This probably refers to the event commonly known as the Big Bang. ]] And We created from water every living thing. Will they not then believe?
    ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേർന്ന എന്ന് ഖുർആൻ പറഞ്ഞപ്പോ എനിക്ക് അത് ചിന്തിക്കാൻ കഴിയാത്ത ഒന്നായിരുന്നു. Sir ന്റെ ഈ ഒരു വീഡിയോസിലൂടെ കറക്റ്റ് ആയി.. സുബ്ഹാനല്ലാഹ് ❤️

    • @thaha7959
      @thaha7959 ปีที่แล้ว

      ഖുർആൻ എത്ര സത്യം, എത്ര അമാനുഷികം,1400 വർഷം മുൻപ് ഖുർആൻ പറഞ്ഞു, ഈ ഭൂമിയും സൂര്യനും ( ലോകം ) നശിക്കും ലോകം അവസാനിക്കും. ഇന്നാലെ ചന്ദ്രയാനെ ചന്ദ്രനിലേക്ക് ആയ മധുസുധൻ സാർ, പറഞ്ഞു, സൂര്യനും ഭൂമിയും തീർച്ചയായും നശിക്കുക തന്നെ ചെയ്യുമെന്ന്

    • @beenapavithran4147
      @beenapavithran4147 11 หลายเดือนก่อน

      ഉപ്പിലും അട്ട!

    • @thaha7959
      @thaha7959 11 หลายเดือนก่อน +1

      ശരയാ ഈ 1400 വർഷം മുമ്പുള്ള ഖുർആൻ വാക്യം കേൾക്കുമ്പോൾ, ചിലർക്ക് ഉപ്പിൽ വീണ അട്ടയുടെ അവസ്‌ഥയായിരിക്കും

    • @beenapavithran4147
      @beenapavithran4147 11 หลายเดือนก่อน

      വെറുതെയാണോ നന്നാവാത്തത്!

    • @thaha7959
      @thaha7959 11 หลายเดือนก่อน

      @@beenapavithran4147 വെറുതെ നന്നായി വന്നതെന്ന് തോന്നുന്നു

  • @njanorumanushyan1239
    @njanorumanushyan1239 4 ปีที่แล้ว

    Please add audience questions,...

  • @naturekeralamedia4325
    @naturekeralamedia4325 4 ปีที่แล้ว +4

    Hubble കഞ്ചാവാണോ

  • @devarajank137
    @devarajank137 4 ปีที่แล้ว +2

    തമ്പി തമ്പി തന്നെ നമ്പാം

  • @nowfalmakkar
    @nowfalmakkar 2 ปีที่แล้ว

    മലയാളത്തിന്റെ Neil deGrasse Tyson
    😌

  • @Ajayvishnu23
    @Ajayvishnu23 2 ปีที่แล้ว +1

    07:11😂😂😂😂

  • @Major_Nambiar
    @Major_Nambiar 3 ปีที่แล้ว

    Less essence and plenty of verbosity . Speak the subject without wasting bandwidth and time. Your audience are not fifth grade student sir.

    • @beenapavithran4147
      @beenapavithran4147 11 หลายเดือนก่อน

      നമ്പ്യാരേ . . .

    • @Major_Nambiar
      @Major_Nambiar 11 หลายเดือนก่อน

      @@beenapavithran4147
      Whatsup madam? 😀

  • @thaha7959
    @thaha7959 ปีที่แล้ว

    അപ്പോ big bang ആണോ, small bang ആണോ, തുടക്കമുണ്ടോ, തുടങ്ങിയോ എന്നൊന്നും ഒരു വ്യക്തതയും ഇല്ല അല്ലേ, വായിക്കു തോന്നുന്നത്...... എന്ന് പറഞ്ഞ പോലെയാണ് അവസ്ഥ, നിങ്ങളെപോലുള്ളവർ അങ്ങോട്ടും ഇങ്ങോട്ടും ഓരോന്ന് പറഞ്ഞു ഈ ശാസ്ത്രത്തെ, അപമാനിക്കരുത്,...
    ഈ big bang കണ്ടെത്തുന്നതിനു 1200 വർഷം മുൻപ് വി ഖു പറഞ്ഞു, ആകാശവും ഭൂമിയും ( പ്രപഞ്ചം ) ഒട്ടി ചേർന്നവ ആയിരുന്നു, പിന്നീട് നാം അതിനെ പിളർത്തി,( വി ഖു )
    സൗര്യ യൂഥഓ കണ്ടെത്തുന്നതിനു 1200 വർഷം മുൻപ് ഖുർആൻ പറഞ്ഞു, ഭൂമിയും സൂര്യനും ചന്ദ്രനും മറ്റ് ഗോളങ്ങളും അവക്ക് നിശ്ചയിച്ച പാതയിലുയുടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു, ഒന്ന് മറ്റൊന്നിനെ മറികടക്കുകയോ,അവ പരസ്പരം കുട്ടി മുട്ടുകയോ ചെയ്യുന്നില്ല ( വി ഖു ) മേഘങ്ങളിൽ നിന്നാണ് മഴ ഉണ്ടാകുന്നതെന്നു ഇന്ന് ശാസ്ത്രം കണ്ടെത്തി, അതിന്റെ 1200 വർഷം മുൻപ് ഖുർആൻ പറഞ്ഞു, മേഘങ്ങളിൽ നിന്ന് കുത്തി ഒലിക്കുന്ന മഴ വെള്ളം ഉണ്ടാകുന്നത് നിങ്ങൾ കണ്ടില്ലേ.. കാറ്റിന്റെ അയച്ചവൻ നാം ആണ്, അത്‌ മേഘങ്ങൾ തള്ളിമാറ്റി വിദൂര സ്‌ഥലങ്ങളിൽ കൊണ്ടുപോവുകയും അത്‌ മുലം മഴ ഉണ്ടാവുകയും ഭൂമി കുളിർക്കുകയും സസ്യങ്ങൾ ഉണ്ടാവുകയും ചെയുന്നു ( വി ഖു )

  • @salimkumar9844
    @salimkumar9844 3 ปีที่แล้ว

    Athe daivam undennu thonnal mathrame yullu ....verum thonnal

  • @keralathebest
    @keralathebest 3 ปีที่แล้ว

    ഇടയ്ക്കു ഇച്ചിരി ആന്റി ബിജെപി കളിച്ചുനോക്കിയിട്ടും, രക്ഷയില്ല, രവി ചന്ദ്രൻ സാറിനാണ് govt of കേരള ആദരിച്ചത്. ഇപ്പൊ അണ്ണൻ ഡീസന്റ് ആയി 🤣🤣🤣🤣

  • @samadmayyeri
    @samadmayyeri 4 ปีที่แล้ว +3

    നല്ല അവതരണം, സാർ വിശുദ്ധ ഖുർആനും കൂടി വായിക്കാൻ സമയം കണ്ടെത്തുമല്ലോ, പല ചോദ്യങ്ങൾക്കുമുള്ള ഉത്തരം കിട്ടും... ഉദാ: " ആകാശങ്ങളും ഭൂമിയും പരസ്പരം ഒട്ടിച്ചേര്‍ന്നവയായിരുന്നു. എന്നിട്ട് നാമവയെ വേര്‍പെടുത്തി. വെള്ളത്തില്‍നിന്ന് ജീവനുള്ള എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചു. സത്യനിഷേധികള്‍ ഇതൊന്നും കാണുന്നില്ലേ? അങ്ങനെ അവര്‍ വിശ്വസിക്കുന്നില്ലേ? (30) ഭൂമിയില്‍ നാം പര്‍വതങ്ങളെ ഉറപ്പിച്ചുനിര്‍ത്തി. ഭൂമി അവരെയുംകൊണ്ട് ഉലഞ്ഞുപോകാതിരിക്കാന്‍. നാമതില്‍ സൌകര്യപ്രദവും വിശാലവുമായ വഴികളുണ്ടാക്കി. അവര്‍ക്ക് നേര്‍വഴിയറിയാന്‍. (31) മാനത്തെ നാം സുരക്ഷിതമായ മേല്‍പ്പുരയാക്കി. എന്നിട്ടും അവരതിലെ ദൃഷ്ടാന്തങ്ങളെ അവഗണിക്കുകയാണ്. (32) രാപ്പകലുകള്‍ സൃഷ്ടിച്ചത് അവനാണ്. സൂര്യചന്ദ്രന്മാരെ പടച്ചതും അവന്‍തന്നെ. അവയൊക്കെയും ഓരോ സഞ്ചാരപഥത്തില്‍ ചരിച്ചുകൊണ്ടിരിക്കുകയാണ്. (33) നിനക്ക് മുമ്പ് നാം ഒരു മനുഷ്യന്നും നിത്യത നല്‍കിയിട്ടില്ല. എന്നിരിക്കെ നീ മരിച്ചെന്നു വരികില്‍ അതില്‍ അസാധാരണമായി എന്തുണ്ട്? ഇക്കൂട്ടര്‍ എന്നെന്നും ജീവിച്ചിരിക്കുന്നവരാണോ? (34) എല്ലാ ജീവികളും മരണം രുചിക്കുകതന്നെ ചെയ്യും. ഗുണദോഷങ്ങള്‍ നല്‍കി നിങ്ങളെ നാം പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെയൊക്കെ മടക്കം നമ്മുടെയടുത്തേക്കാണ്. (35)" Quran 21:31-35.

    • @roymanoj9483
      @roymanoj9483 4 ปีที่แล้ว +1

      🤣🤣🤣

    • @alberteinstein2487
      @alberteinstein2487 2 ปีที่แล้ว

      Ah Best🤣🤣🤣🤣🤣

    • @beenapavithran4147
      @beenapavithran4147 11 หลายเดือนก่อน

      വേദം, പുരാണം എന്നിവയിലലേതു പ്രപഞ്ചത്തെപ്പറ്റി പല അസംബന്ധങ്ങളും വിവരക്കേടുകളും കാണാൻ വൈശാഖൻ തമ്പി ബൈബിൾ, ഖുർആൻ എന്നിവ കൂടി നോക്കുന്നതു നല്ലതാണ്.

  • @harikrishnan8792
    @harikrishnan8792 4 ปีที่แล้ว

    Ith thanne alle Hindu Puranagalilum parayunnath.....

  • @nandinisuvarna571
    @nandinisuvarna571 4 ปีที่แล้ว +2

    എല്ലാ പശുവിനേയും തന്റെ തൊഴുത്തിൽ കൊണ്ടുവന്നു കെട്ടി തന്റെ പശുവാക്കി

    • @abijohn7197
      @abijohn7197 3 ปีที่แล้ว

      Nandini pashu😂😂, etho cinema il ille angane

    • @beenapavithran4147
      @beenapavithran4147 11 หลายเดือนก่อน

      കാരണം, പശു പ്ലൂട്ടോണിയവും സ്വർണ്ണവും തരുന്നു. കൊമ്പിന്റെ ഇടയിൽ കാന്തികമണ്ഡലം ഉണ്ട്. ചാണകം കാൻസർ മാറ്റുന്നു. അപ്പോൾ നന്ദിനിക്കും സുരഭിക്കുമൊക്കെ സന്തോഷമാണല്ലോ!

  • @abhiramdev5595
    @abhiramdev5595 4 ปีที่แล้ว +6

    പ്രപഞ്ചം ഭയങ്കര റിസ്ക് വിഷയം ... യുക്തിയ്ക്ക് നിരയ്ക്കുന്നതല്ലെങ്കിലും .. ദൈവം ഉണ്ടാക്കി എന്നതിൽ നോക്കുകയാവും നല്ലത് ... സത്യങ്ങൾ കണ്ടെത്തുന്നതിനേക്കാൾ മണ്ടത്തരം വിശ്വസിക്കുകയാ നല്ലത് .. .. ചിന്തിച്ച് ഭ്രാന്താക്കണ്ടല്ലോ ?

    • @jinidotcom9820
      @jinidotcom9820 4 ปีที่แล้ว +8

      ചിന്തിക്കാൻ വേണ്ടി സമയം കണ്ടെത്തി ചിന്തിച്ചുകൊണ്ടേയിരിക്കുക ഇല്ലെങ്കിൽ മനുഷ്യരൂപത്തിൽ ജനിച്ചുവെന്ന് പറയാൻ മാത്രമേ പറ്റു..

    • @kabeerkolikkad8996
      @kabeerkolikkad8996 4 ปีที่แล้ว +12

      അങ്ങനെ വിശ്വസിക്കാൻ കൂട്ടാക്കാത്ത ഒരുകൂട്ടം ആൾക്കാർ ഉടയിരുന്നത് കൊണ്ടാണ് തനിക്കും എനിക്കും ഒക്കെ ഇങ്ങനെ comment ഇടാൻ പറ്റിയത്!!!

    • @aswindev007
      @aswindev007 4 ปีที่แล้ว +3

      @@kabeerkolikkad8996 അല്ലപിന്നെ 👍

    • @beenapavithran4147
      @beenapavithran4147 11 หลายเดือนก่อน

      നിഷ്‌കു!

  • @abthulshameer6418
    @abthulshameer6418 4 ปีที่แล้ว +1

    ഖുർആൻ പറയുന്നത് ആകാശം, ഭൂമി, പ്രപഞ്ചം ഇതിനെ കുറിച്ച് ചിന്തിച്ചു പഠിക്കാത്തവൻ ദൈവത്തെ ധിക്കരിക്കുന്നവനാണ് -2-163, 3-190.മുഹമ്മദ്‌ നബിയും ഇത് പറയുന്നു. I studied bSc physics then I realized that quaran words are prove by modern physics logically. So it is from almighty god allah.he is the creator of nature -chapter 112!

    • @alexjeorge7342
      @alexjeorge7342 4 ปีที่แล้ว +3

      chandrane pilarthiya aalalle ;)

    • @alberteinstein2487
      @alberteinstein2487 2 ปีที่แล้ว

      Enthanu sky.its just illusion. Light scattering kurichu padikku or Google nokku

    • @beenapavithran4147
      @beenapavithran4147 11 หลายเดือนก่อน

      പല ചവറുപുസ്തകങ്ങളിലും ഇതുപോലെ മറ്റു പലതും പറയുന്നുണ്ട്.

  • @62ambilikuttan
    @62ambilikuttan 3 ปีที่แล้ว

    ശാസ്ത്രം എന്നത് നിരീക്ഷണ പരീക്ഷണങ്ങളിലൂടെ ഉരുത്തിരിയുന്നതും കാലപ്രവാഹത്തിലൂടെ എപ്പോഴും പുനർനവീകരിക്കുന്നതുമാണ്‌ .ഇന്നലെ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടത് ഇന്ന് ചിലപ്പോൾ ശരിയായിത്തീരാം.ഇന്ന് യാതൊരുതരത്തിലും അറിയാതിരുന്ന ചില സത്യങ്ങൾ നാളെ അറിഞ്ഞെന്നു വരം.ഇത് അനുസ്യൂതമായി ശാസ്ത്രത്തിൽ സംഭവിക്കുന്ന പ്രതിഭാസമാണ്.അപ്പോൾ വൈശാഖൻ തമ്പിയെപ്പോലുള്ളവർ അസ്‌ട്രോളജി ഒരു കപടശാസ്ത്രം എന്ന് വിശേഷിപ്പിച്ചത് ഉചിതമായോ? അത് സൗരയൂഥത്തിലെ ഗ്രഹ ഉപഗ്രഹ സാന്നിധ്യം അവയുടെ സാന്നിധ്യത്തിലൂടെയും ഗുരുത്വാആകര്ഷണത്തിലൂടെയും മനുഷ്യന്റെ ജീവിതത്തെ സ്വാധീനിക്കുന്നു എന്ന ഒരു വിശ്വാസത്തെ സംബന്ധിച്ച ഒരു ചിന്താപദ്ധതിയാണ് എന്ന് പറയുന്നതായിരുന്നില്ലേ ശരി?അല്ലാതെ അത് ഒരു കപടശാസ്ത്രമാണ് എന്ന് താങ്കൾ വിധിയെഴുതിയത് അവിവേകമായിപ്പോയില്ലേ?നാളെ അത് ശരിയാണ് എന്ന് ശാസ്ത്രം കണ്ടെത്തില്ല എന്ന് തങ്കൾക്ക് നിശ്ചയമുണ്ടോ?

  • @muhammedriyasa5647
    @muhammedriyasa5647 4 ปีที่แล้ว +3

    “And the heaven We created with might, and indeed We are (its) expander.” (Quran 51:47)
    heaven means the things which we see outside our earth(space)

    • @hrsh3329
      @hrsh3329 4 ปีที่แล้ว +1

      അപ്പൊ ഈ പറയുന്ന we യിൽ പ്രപഞ്ചം പെടില്ലേ

    • @muhammedriyasa5647
      @muhammedriyasa5647 4 ปีที่แล้ว

      @@hrsh3329 prapanjam srishtippalle, prapanjathinullilalle prapanja niyamangal baadhakamullu(space,time gravity,...) athintappurath ninnalle appo srishtipp nadakku. prapanjathinullil ninn enthayaalum prapanjam srishtikkaan pattilla.

    • @muhammedriyasa5647
      @muhammedriyasa5647 4 ปีที่แล้ว +1

      @@lazywanderer4399 enthina changaayi ithra deshaym. theri vilikkaanum puchikkaanum ellavarkkum rights und. aatti odich swanthathe shariyenn thettdharikkapedaruth.

    • @hrsh3329
      @hrsh3329 4 ปีที่แล้ว +1

      @@muhammedriyasa5647 തെളിവുണ്ടോ ബ്രോ

    • @muhammedriyasa5647
      @muhammedriyasa5647 4 ปีที่แล้ว +3

      Martinp asahishnutha. Science oru yukthivaadhi kuthakayaakkalle bro. Everyone is living is wiki era. I knw u r not a brilliant scientist. Same like most of the yukthivaadies..Kurach wiki arivu. Baakki nerthe paranjath. Athreyullu.

  • @nandinisuvarna571
    @nandinisuvarna571 4 ปีที่แล้ว

    ഈ പ്രപഞ്ചം മൊത്തത്തിൽ വികസിച്ചാലും തന്റെ ബുദ്ധി വികസിക്കില്ല.

    • @akhilakhil9325
      @akhilakhil9325 4 ปีที่แล้ว +2

      adaa buthirakshasssaaaa,

    • @akhilakhil9325
      @akhilakhil9325 4 ปีที่แล้ว +2

      ullakaryagl parayumbol athu manassilakkan oru buthiveenam thanikku athu kuduthalanannu thonunalloo

    • @nandinisuvarna571
      @nandinisuvarna571 4 ปีที่แล้ว

      @@akhilakhil9325 വൈശാഖൻ പറയുന്നത് വെറും തിയറി മാത്രമാ.യാതൊരു തെളിവുമില്ല. ഇതു പോലുള്ള ഒരു തിയറിയാ ബാലരമയിലും .

    • @bindhumurali3571
      @bindhumurali3571 4 ปีที่แล้ว +4

      ഡിങ്കാ ഭഗവാനെ പ്രാർത്ഥിക്കു seriyavum

    • @alberteinstein2487
      @alberteinstein2487 2 ปีที่แล้ว

      നീ വിഡ്ഢി ആണെന്ന് വീണ്ടും തെളിയിക്കുന്നു .നിനക്ക് ഇതു മനസ്സിലാകണമെങ്കിൽ. മതം തലയിൽ നിന്നും ഇറക്കണം.🤣🤣🤣🤣🤣🤣😏😏

  • @nandinisuvarna571
    @nandinisuvarna571 4 ปีที่แล้ว

    പ്രപഞ്ചം വികസിച്ചത് എവിടെയാണ്. ഓരോരോ ഭാവനകളെ .അവർ കണ്ടെത്തി ഇവർ കണ്ടെത്തി എന്നൊക്കെ പറഞ്ഞ് സ്വയം കാണാതെ ഏറ്റു പാടൽ.

    • @aswindev007
      @aswindev007 4 ปีที่แล้ว +7

      ഉസ്കൂളിൽ പോയിട്ടിലല്ലേ😁

    • @nandinisuvarna571
      @nandinisuvarna571 4 ปีที่แล้ว

      @@aswindev007 സ്കൂളിൽ നിന്നും ആന മണ്ടത്തരം പഠിച്ചതാണോ?

    • @muneertp8750
      @muneertp8750 4 ปีที่แล้ว +3

      ഗാലക്സികൾ തമ്മിൽ അകന്നു പോകുന്നതിനെ പറ്റി കേട്ടിട്ടുണ്ടോ?

    • @aswindev007
      @aswindev007 4 ปีที่แล้ว +5

      സ്കൂളിൽ പോയത്കൊണ്ടും ശാസ്ത്രത്തിന്റെ സാധ്യതകളെ പറ്റി update ആയി ഇരിക്കുന്നത് കൊണ്ട് ഇതൊക്കെ ഉൾകൊള്ളാൻ പറ്റും, അല്ലെങ്കി ഈ സ്പേസ് ടൈം എന്നൊക്കെ കേൾക്കുമ്പോ ഇതുപോലെ തലചൊറിഞ്ഞു ഇരിക്കാം.

    • @haneefaullatil2917
      @haneefaullatil2917 4 ปีที่แล้ว +2

      വെറുതെ സ്കൂളി പോയി സമയം കളഞ്ഞു
      । ക്ലാസ് മുതൽ കഞ്ചാവ് വലിച്ചിരുന്നേൽ ചറപറാ ഇംഗ്ലീഷ് പറയായിരുന്നു

  • @nandinisuvarna571
    @nandinisuvarna571 4 ปีที่แล้ว

    താന്നാണ് പ്രപഞ്ചമുണ്ടാക്കിയത്.

    • @akhilakhil9325
      @akhilakhil9325 4 ปีที่แล้ว +2

      anikkuthonunnathu neeya undakkiysthannuu

    • @beenapavithran4147
      @beenapavithran4147 11 หลายเดือนก่อน

      വിവരക്കേടിന്റെ ആൾരൂപം.

    • @beenapavithran4147
      @beenapavithran4147 11 หลายเดือนก่อน

      എന്നു സ്വയം കരുതുന്ന 56 ഇഞ്ച് വ്യാജന്റെ അനുയായി!

  • @nandinisuvarna571
    @nandinisuvarna571 4 ปีที่แล้ว

    തന്റെ സയൻസ് മുഴുവൻ പേപ്പറിൽ വരച്ച വര.

    • @akhilakhil9325
      @akhilakhil9325 4 ปีที่แล้ว +1

      sir athu class vare padichittund, nalla arivulla aalinepole aanallo samsarammm

    • @alberteinstein2487
      @alberteinstein2487 2 ปีที่แล้ว

      അങ്ങനെയെങ്കിൽ തൻ്റെ കയ്യിലെ ആ ഫോണും ,വീട്ടിലെ മറ്റു വൈദ്യുത ഉപകരണവും എടുത്ത് തോട്ടിൽ ഇടുക. സയൻസിൻ്റെ എല്ലാ ഉൽപന്നവും ഉപയോഗിക്കുകയും വേണം എന്നാല് സയൻസ് നേ പുച്ഛവും.തൻ്റെ വിഡ്ഢിത്തം എല്ലാവരെയും കാണിക്കാനോ 🤢🤣🤣🤣🤣🤣🤣🤣🤣🤣

    • @beenapavithran4147
      @beenapavithran4147 11 หลายเดือนก่อน

      MBA President!
      (MBA- Manda Buddhi Association.)

  • @muhammedriyasa5647
    @muhammedriyasa5647 4 ปีที่แล้ว +1

    “Have those who disbelieved not considered that the heavens and the earth were a joined entity, then We separated them, and made from water every living thing? Then will they not believe?” (Quran 21:30)

    • @arunkishanmv
      @arunkishanmv 4 ปีที่แล้ว +5

      കഷ്ടം . ഈ 21-ാം നൂറ്റാണ്ടിലും ഇത്തരം മനുഷ്യരുണ്ടല്ലേ ? ആളുകൾ ചൊവ്വയിലേക്ക് ടൂർ പോകാൻ പ്ലാൻ ചെയ്യുമ്പോൾ ഇവിടെ ഓരോരുത്തർ നബി കണ്ട സ്വപ്നത്തിന് പിന്നാലെ പായുന്നു

    • @muhammedriyasa5647
      @muhammedriyasa5647 4 ปีที่แล้ว

      ARUN KISHAN MV chovvayilekk pokenda graham nirmicha thalachor thaniye vannathenn vishwasikkunnathilum nallath🤦🏻‍♂️

    • @vineethv2057
      @vineethv2057 4 ปีที่แล้ว +4

      @MUHAMMED RIYAS A. ഒന്നു മയത്തിൽ തള്ളണ്ണാ. ഒന്നാം തരം
      ബ്ലണ്ടറാണീ ആയത്ത്(21:30)

    • @muhammedriyasa5647
      @muhammedriyasa5647 4 ปีที่แล้ว

      vineeth v onn vishadeekarikkaamo?

    • @honeybadger6388
      @honeybadger6388 4 ปีที่แล้ว +1

      @@arunkishanmv എന്തിനാടേ ഇവനൊക്കെ റിപ്ലൈ ഇടുന്നത് ?

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💗💗💗💗💗💗💗💗💗💗💗

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💖💖💖💖💖💖💖💖💖💖💖