TajMahal Budget trip | How To Reach Tajmahal | 2000 rs നു താജ്മഹൽ പോയി കണ്ടലോ ???

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • #tajmahal #bugettrip to tajmahal #how to reach tajmahal #agra #agrafort #travel #budget #tajmahalagra
    മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാന്റെ മൂന്നാം ഭാര്യയായിരുന്ന മുംതാസ് മഹൽ 1631ൽ തന്റെ 14-ആമത്തെ കുട്ടിയായ ഗൗഹറ ബേഗത്തിന് ജന്മം നൽകുന്നതിനിടയിൽ (വിവാഹത്തിന്റെ പതിനെട്ടാം വർഷത്തിൽ) മരിച്ചു. അക്കാലം ഷാജഹാൻ ചക്രവർത്തിക്ക് വളരെയധികം സമ്പത്തും അഭിവൃദ്ധിയും ഉള്ള കാലമായിരുന്നു. പക്ഷേ ഭാര്യയുടെ മരണം മൂലം അദ്ദേഹം വളരെ ദുഃഖത്തിലാവുകയായിരുന്നു. മുംതാസ് മഹലുമായുള്ള ഷാജഹാന്റെ അഗാധ പ്രേമമാണ് താജ് മഹൽ പണിയുവാനുള്ള പ്രേരണയെന്ന് കാലാനുസൃതവിവരണങ്ങൾ കാണിക്കുന്നു. താജ് മഹലിന്റെ പണികൾ മുംതാസിന്റെ മരണത്തിനു ശേഷം ഉടൻ തന്നെ തുടങ്ങുകയുണ്ടായി. 1648 ൽ ഒരു അടിസ്ഥാന ശവകുടീരം പണിതീർന്നു. പിന്നീട് ഇതിനു ചുറ്റുമുള്ള ഉദ്യാനങ്ങളും അനുബന്ധ കെട്ടിടങ്ങളും പിന്നീടുള്ള അഞ്ച് വർഷങ്ങൾ കൊണ്ട് പണിതീർന്നത്.
    The Taj Mahal is an ivory-white marble mausoleum on the right bank of the river Yamuna in Agra, Uttar Pradesh, India. It was commissioned in 1631 by the fifth Mughal emperor, Shah Jahan (r. 1628-1658) to house the tomb of his beloved wife, Mumtaz Mahal; it also houses the tomb of Shah Jahan himself. The tomb is the centrepiece of a 17-hectare (42-acre) complex, which includes a mosque and a guest house, and is set in formal gardens bounded on three sides by a crenellated wall.
    The Taj Mahal was designated as a UNESCO World Heritage Site in 1983 for being "the jewel of Islamic art in India and one of the universally admired masterpieces of the world's heritage". It is regarded as one of the best examples of Mughal architecture and a symbol of Indian history. The Taj Mahal is a major tourist attraction and attracts more than five million visitors a year. In 2007, it was declared a winner of the New 7 Wonders of the World initiative.
    For online ticket booking :- http//
    train :-
    താജ്മഹൽ കണാൻ ഇറങ്ങേണ്ട സ്റ്റേഷൻസ്
    Agra cantt. , Agra fort
    Towards Agra :_
    Daily running - Kerala express 12625 (Ernakulam Jn.to Agra cantt )
    Mangala lakshadweep SF express 12617 (Ernakulam town to Agra cantt.)
    Hazrat Nizamudeen 12643( EKM jn to Agra cantt.) Tuesday only
    Millennium SF express 12645 ( EKM jn to Agra cantt.) Saturday only
    Himasagar express 16317 (Ekm Town to Agra cantt.) Friday only
    Return to kerala :-
    Kerala express 1626 Runns daily
    Mangala Lakshadweep SF express 16618 Daily running
    Thiruvananthapuram Central Swarna Jayanti express 12646 friday only
    Millennium SF express 12646 Tuesday only
    Himasagar express 16318 Tuesday only
    Friday colsed tajmahal
    Others places visit Agra :-
    1Taj Mahal
    2 Agra Fort
    3 Fatehpur Sikri
    4 Akbar's Tomb, Sikandra
    5 Itimad-Ud-Daulah
    6 Mehtab Bagh
    7 Ram Bagh
    8 Mariyam's Tomb
    Taj Mahal opens 30 Minutes before sunrise and closes 30 Minutes before sunset during normal operating days

ความคิดเห็น • 8