ഫുഡ് ട്രിപ്പ് കോഴിക്കോട് മുതല്‍ കാസർഗോഡ് വരെ | food trip kozhikode to kasaragod |

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2022
  • Today my video explore Kozhikode to kasaragod
    ഫുഡ് ട്രിപ്പ് കോഴിക്കോട് മുതല്‍ കാസർഗോഡ് വരെ
    food trip kozhikode to kasarkode
    #foodierash
    #kerala
    #keralafood
    #kozhikode
    #food
    #kasaragod
    #foodtrip

ความคิดเห็น • 71

  • @user-gr9uu8dl1o
    @user-gr9uu8dl1o ปีที่แล้ว +8

    Nammala thalassry 😍

  • @candystories3541
    @candystories3541 ปีที่แล้ว +3

    Adipoli 😍✌️✌️

  • @fansserieschannel9139
    @fansserieschannel9139 ปีที่แล้ว +19

    അയല ഒന്നര കിലോ നൂറ്
    അവിടെ ഒന്നിന് 80₹ 😇😂😂

    • @foodieRash
      @foodieRash  ปีที่แล้ว +6

      എന്താലെ

    • @pesgamer5544
      @pesgamer5544 ปีที่แล้ว +4

      Avrku athilum vila kurachu kittum ennittanu ee chettatharam

    • @fansserieschannel9139
      @fansserieschannel9139 ปีที่แล้ว

      @@foodieRash patika pedarudhu സൂക്ഷിക്കുക 😄

    • @fansserieschannel9139
      @fansserieschannel9139 ปีที่แล้ว

      @@pesgamer5544 yes😂

  • @kannan5806
    @kannan5806 ปีที่แล้ว +1

    💞👀👀

  • @anjanamadhu306
    @anjanamadhu306 ปีที่แล้ว +1

    Poli 💕

  • @sharmeelashereef1092
    @sharmeelashereef1092 ปีที่แล้ว

    ❤❤❤

  • @raihanraihan9469
    @raihanraihan9469 ปีที่แล้ว

    Super

  • @sarah_saji
    @sarah_saji ปีที่แล้ว +6

    Kasargod Casamia Il ulla grill chicken kaikkanm🔥🔥🔥

  • @hasmathasma8745
    @hasmathasma8745 ปีที่แล้ว

    Golden bakery poli

  • @shanilshanil5999
    @shanilshanil5999 ปีที่แล้ว +1

    രമ്യ ഹോട്ടൽ ആദ്യം വില കുറവായിരുന്നു ഇപ്പോൾ കട മാറ്റിയപ്പോൾ ഭയങ്കര ചാർജ് ആണ്.... ഇപ്പോൾ നല്ല ഭക്ഷണം കഴിക്കണമെങ്കിൽ വടകര പുതിയ ബസ്‌സ്റ്റാന്റിൽ MRA ഹോട്ടൽ... നല്ല വൃത്തിയുള്ള ഹോട്ടൽ.... പിന്നെ AJWA തലശ്ശേരി....

  • @MinnalHaaland10
    @MinnalHaaland10 ปีที่แล้ว

    Kasragod 💝

  • @sarathkumar-fu5hk
    @sarathkumar-fu5hk ปีที่แล้ว

    Vadakara njan kazhicha biriyanikalil super blue diamond leethaanu 👌👌near bhagavthi kottakkal

  • @ayshanouman1447
    @ayshanouman1447 ปีที่แล้ว

    Kasaragod pallath avil milk 👌

  • @shivadarshana
    @shivadarshana ปีที่แล้ว +1

    Nmle kasród ❤️

  • @jaleelpareed5320
    @jaleelpareed5320 ปีที่แล้ว

    Keralathinte North partil maathram kittunna colourful foods

  • @shafimammootty2159
    @shafimammootty2159 ปีที่แล้ว +16

    ഒരു കിലോ അയലക്ക് 100-120 rs ഉള്ളു മീന്റെ വില വളരെ കൂടുതൽ ആണ്

    • @foodieRash
      @foodieRash  ปีที่แล้ว +2

      😍😍👍

    • @mohammedshuhaib6459
      @mohammedshuhaib6459 ปีที่แล้ว +2

      ന്റെ നാട്ടിൽ അതായത് കാസറഗോഡ് അയലക്ക് ഇപ്പോൾ 50-60 rs മാത്രമേ ഉള്ളൂ

    • @VISHNU-ry1ry
      @VISHNU-ry1ry ปีที่แล้ว +2

      കാസറഗോഡ് ഒക്കെ 2 kg അയല 100 രൂപ ആണ്.. മോശം അയല അല്ല

    • @mohammedshuhaib6459
      @mohammedshuhaib6459 ปีที่แล้ว

      @@VISHNU-ry1ry അതെന്നെ കടപ്പുറം പോയ മതി 😃

    • @VISHNU-ry1ry
      @VISHNU-ry1ry ปีที่แล้ว

      @@mohammedshuhaib6459 കുറ്റിക്കോലിലും 2kg 100 ആണ്.. ഞാൻ കുറ്റിക്കോൽ ആണ് 😁

  • @World_Traveller.555
    @World_Traveller.555 ปีที่แล้ว +2

    ഇതുപോലുള്ള മുട്ടയപ്പം recipe ഒപ്പിക്കാമോ

  • @rameeskvazr
    @rameeskvazr ปีที่แล้ว +1

    അവിടെ 80 രൂപക്ക് അവിടെ അയലക്ക് വരുമ്പോൾ അതെ വടകരയിൽ 30 or 40 രൂപക്ക് അയല തിന്ന ഞാൻ ...

  • @Ihsan_navas
    @Ihsan_navas ปีที่แล้ว

    Njan santhosh varkey aanenn vicharichu ee brode sound😂

  • @shahanad.l6091
    @shahanad.l6091 ปีที่แล้ว

    Nammle padannakaad

  • @purushothamanpk8830
    @purushothamanpk8830 ปีที่แล้ว +2

    അയലക്ക് 80തോ

  • @hashidpm1254
    @hashidpm1254 ปีที่แล้ว +1

    അല്ല ചങ്ങായി ഉച്ചമുതൽ തിന്നാൻ തുടങ്ങിയിട്ട് വൈകിട്ട് വരെ ഇത്രയും ഫുഡ് കഴിക്കാൻ എങ്ങനെ സാധിക്കുന്നു😆. വല്ലാത്ത ജാതി

  • @noushad.thayyil4981
    @noushad.thayyil4981 ปีที่แล้ว

    മീൻ ഭയങ്കര വില

  • @vattaparamban2580
    @vattaparamban2580 ปีที่แล้ว

    അവിൽ മിൽക്കിൽ പഴം ആണല്ലോ കൂടുതൽ 😂

  • @saidalavikoppam1495
    @saidalavikoppam1495 ปีที่แล้ว

    കോടീശ്വരൻമാർക്ക് കഴിക്കാൻ പറ്റിയ ഹോട്ടലല്ലാതെ
    സാധാരണക്കാർക്ക് വേണ്ടി കഴിക്കാൻ പറ്റിയ ഹോട്ടൽ കാണിക്കൂ
    ഒരു മാന്ത 100
    ഒരു അയല 100 Rs
    എന്താ ഇതിന്മേൽ സ്വർണ്ണം പൂശിയിട്ടുണ്ടോ ?

    • @foodieRash
      @foodieRash  ปีที่แล้ว

      Puthiya video ittittund 50 roopakku unlimited food

    • @saidalavikoppam1495
      @saidalavikoppam1495 ปีที่แล้ว

      ഇത്തരം കൊള്ളലാഭം കൊയ്യുന്നവരുടെ വീഡിയോസ് എടുക്കാതിരിക്കലാണ് നല്ലത്

  • @safvanasherin3733
    @safvanasherin3733 ปีที่แล้ว

    രണ്ടിനും cheap rate ആണിപ്പോൾ

    • @foodieRash
      @foodieRash  ปีที่แล้ว

      ആണോ

    • @safvanasherin3733
      @safvanasherin3733 ปีที่แล้ว

      @@foodieRash അയലക്കു ഒന്നര കിലോ 100. മാന്തൾ ഒന്നര കിലോ 100

  • @musammilnyshana667
    @musammilnyshana667 ปีที่แล้ว +1

    വയറൊന്നും ഇളകിലല്ലല്ലോ അല്ലെ 🤣🤣🤣😅😅😅😅