ഞാൻ ബെംഗളൂരിൽ ജനിച്ചു വളർന്നയാളാണ്. എൻ്റെ ചെറുപ്പത്തിലും (late 1990s - early 2000s) എൻ്റെ അച്ഛനും വല്യച്ഛനുമൊക്കെ മുണ്ട് ഉടുത്ത് തന്നെയാണ് പലയിടത്തും നടന്നിരുന്നത് - മാർക്കറ്റ് മുതൽ സിനിമയ്ക്ക് വരെ. ആരും അരുതെന്ന് പറഞ്ഞിട്ടില്ല. അവർ ആഴ്ച്ചയിലൊരിക്കൽ മല്ലേശ്വരം ക്ഷേത്രം, ദൊഡ്ഡ ബസവനഗുഡി, ദൊഡ്ഡ ഗണേശ ഗുഡി, രാഗിഗുഡ്ഡ ക്ഷേത്രം, ഹളസൂരു സോമേശ്വര - സുബ്രഹ്മണ്യ ക്ഷേത്രങ്ങൾ - ഇവിടെയൊക്കെ മുണ്ട് ഉടുത്ത് പോകാറുള്ളവരാണ്. മുണ്ട് ഉടുത്തു പോകുന്നവർക്ക് ഒരു പ്രത്യേക മര്യാദ വരെ ലഭിക്കും. പക്ഷേ ലുങ്കിയോ മൾട്ടികളർ കളർ മുണ്ടോ ആണെങ്കിൽ കിട്ടില്ല. അടുപ്പിക്കില്ല. ശബരിമല സീസണിൽ ആണെങ്കിൽ കറുപ്പ് മുണ്ട് പ്രശ്നമല്ല. രണ്ട്, കന്നഡിഗർ മുണ്ട്, അതായത് "പഞ്ചെ" വലത്തോട്ടും ഇടത്തോട്ടും ഉടുക്കാറുണ്ട്, അത് ഓരോ പ്രദേശം, സമുദായം അനുസരിച്ച് മാറും. മുണ്ട് മടക്കിക്കുത്തുന്ന കന്നഡിഗരും ഉണ്ട്. അതേ പോലെ അമ്പലങ്ങളിലേക്ക് പോകുമ്പോൾ കാവി മുണ്ടും മഞ്ഞ മുണ്ടും ചുവന്ന മുണ്ടും ഉടുക്കുന്നവർ ഉണ്ട്. പഞ്ചകച്ചം ഉടുക്കുന്ന കന്നഡിഗരും ഉണ്ട്. ഉത്തര കർണാടകയിൽ ധോത്തിയാണ് ഉടുക്കാറുള്ളത് - കോത്തു കെട്ടിയത്. ചില ക്ലബുകളിൽ വെസ്റ്റേൺ ഡ്രെസ് കോഡ് ഉള്ളത് കൊണ്ടാണ് മുണ്ട് പാടില്ല എന്നു പറയുന്നത്. അല്ലാതെ ബെംഗളൂരിൽ എവിടെയും മുണ്ടിന് അയിത്തമില്ല. ഞാനും എല്ലായിടത്തും മുണ്ട് ഉടുത്ത് നടക്കുന്നയാൾ ആണ്.
ഞാൻ ബെംഗളൂരിൽ ജനിച്ചു വളർന്നയാളാണ്. എൻ്റെ ചെറുപ്പത്തിലും (late 1990s - early 2000s) എൻ്റെ അച്ഛനും വല്യച്ഛനുമൊക്കെ മുണ്ട് ഉടുത്ത് തന്നെയാണ് പലയിടത്തും നടന്നിരുന്നത് - മാർക്കറ്റ് മുതൽ സിനിമയ്ക്ക് വരെ. ആരും അരുതെന്ന് പറഞ്ഞിട്ടില്ല. അവർ ആഴ്ച്ചയിലൊരിക്കൽ മല്ലേശ്വരം ക്ഷേത്രം, ദൊഡ്ഡ ബസവനഗുഡി, ദൊഡ്ഡ ഗണേശ ഗുഡി, രാഗിഗുഡ്ഡ ക്ഷേത്രം, ഹളസൂരു സോമേശ്വര - സുബ്രഹ്മണ്യ ക്ഷേത്രങ്ങൾ - ഇവിടെയൊക്കെ മുണ്ട് ഉടുത്ത് പോകാറുള്ളവരാണ്. മുണ്ട് ഉടുത്തു പോകുന്നവർക്ക് ഒരു പ്രത്യേക മര്യാദ വരെ ലഭിക്കും. പക്ഷേ ലുങ്കിയോ മൾട്ടികളർ കളർ മുണ്ടോ ആണെങ്കിൽ കിട്ടില്ല. അടുപ്പിക്കില്ല. ശബരിമല സീസണിൽ ആണെങ്കിൽ കറുപ്പ് മുണ്ട് പ്രശ്നമല്ല.
രണ്ട്, കന്നഡിഗർ മുണ്ട്, അതായത് "പഞ്ചെ" വലത്തോട്ടും ഇടത്തോട്ടും ഉടുക്കാറുണ്ട്, അത് ഓരോ പ്രദേശം, സമുദായം അനുസരിച്ച് മാറും. മുണ്ട് മടക്കിക്കുത്തുന്ന കന്നഡിഗരും ഉണ്ട്. അതേ പോലെ അമ്പലങ്ങളിലേക്ക് പോകുമ്പോൾ കാവി മുണ്ടും മഞ്ഞ മുണ്ടും ചുവന്ന മുണ്ടും ഉടുക്കുന്നവർ ഉണ്ട്. പഞ്ചകച്ചം ഉടുക്കുന്ന കന്നഡിഗരും ഉണ്ട്. ഉത്തര കർണാടകയിൽ ധോത്തിയാണ് ഉടുക്കാറുള്ളത് - കോത്തു കെട്ടിയത്.
ചില ക്ലബുകളിൽ വെസ്റ്റേൺ ഡ്രെസ് കോഡ് ഉള്ളത് കൊണ്ടാണ് മുണ്ട് പാടില്ല എന്നു പറയുന്നത്. അല്ലാതെ ബെംഗളൂരിൽ എവിടെയും മുണ്ടിന് അയിത്തമില്ല. ഞാനും എല്ലായിടത്തും മുണ്ട് ഉടുത്ത് നടക്കുന്നയാൾ ആണ്.
അവിടെ ഉള്ള VIP, പൊളിറ്റിക്കൽ ലീഡേഴ്‌സ് എല്ലാവരും പ്രോഗ്രാമിൽ ഒക്കെ മുണ്ട് എടുത്ത് കാണാറുണ്ട് ഉപയോഗിക്കാറുണ്ട്
Ningalude Bangalore stories kelkaan nalla rasamanu. ❤
Bangalore kannadakkar pandu english samsarikathavare parihasichirunnu...innu speek kannada ennu paranju karayunnu..time changes
Ramraj changed this perception a few decades ago with a few ads featuring Jayaram!
Worldwide അംഗീകാരമുണ്ടെന്ന പറഞ്ഞത് ശരിയല്ല. ഗൾഫിൽ മുണ്ട് ഒരു നിലവാരം കുറഞ്ഞ വേഷമാണ്
enn aaru paranju'
Thanks to bengalis
@@thanzeer_24 2:30
@@athulunni but bengalikal edunath lungi anne
ആരു പറഞ്ഞു th-cam.com/video/WZPN_zvEDpo/w-d-xo.html
മുണ്ട് എടുക്കുമ്പോൾ ഷൂ ഉപയോഗിക്കുക നല്ല ലുക്കാണ്
അജി ഇതേ പോലെ 1:32 th-cam.com/video/WZPN_zvEDpo/w-d-xo.html
ശുദ്ധ വിവരക്കേട്.. കർണാടക ഗ്രാമങ്ങളിൽ.. മുണ്ടെ ഉടുക്കാറുള്ളു.. അതും വലത്തോട്ട് തന്നെ. 👎🏼
Ur right ❤❤
Supper brooo ❤❤❤
𝕀 ❤️ 𝕜𝕖𝕣𝕒𝕝𝕒🌴
👍👍👍
ഞാനും ഉടുക്കും
❤
👍♥️
Sidharamayya CM karnataka
Mund anallo😂😂😂😂
മുസ്ലിങ്ങൾ എന്തു കൊണ്ട് ഇടത്തോട്ട് ഉടുക്കുന്നു?
Ellarum udukarilla valathekum.udukarundu,niskariksn edathek mundu udukunath soukaryamanu