ഇവർ പറയുന്നത് വളരെ സത്യമാണ്.. കഴിഞ്ഞ 11 വര്ഷമായിട്ട് ബാംഗ്ലൂർ താമസിക്കുന്ന ആളാണ് ഞാൻ.. ഏത് രീതിയിലും നമുക് ജീവിക്കാം, ഒരുപാട് ഭാഷകൾ പഠിക്കാം, പ്രേതേകിച് ബാംഗ്ലൂർ ന്‍റെ കാലാവസ്ഥ അത് നമുക് വേറെ എവിടെയും കിട്ടില്ല... ബാംഗ്ലൂർ..❤❤
He’s saying the truth I’m managing a month peacefully within 10K including all expenses Most expensive is petrol here due to heavy traffic your vehicle will not give proper mileage
Ithonnum nadakkula bro, banglore le kaaryangalokke nammalu nikkana area pole undaavum. Whitefield bhagathek expenses kurach kuravanu, PG 5000 with 3 times food for boys self cooking risk aanu,
6 വർഷം ബാംഗ്ലൂര് താമസിച്ച experience പറയുവാന്. എല്ലാ rangilum ജീവിക്കാൻ പറ്റും. Rent ഒഴിച്ചു എല്ലാം ചീപ്പ് ആണ്. കേരളത്തിൽ living cost കൂടുതൽ ആണ്. ബാംഗ്ലൂര് ഫാമിലി ആയി ജീവിക്കുമ്പോൾ rent ഇത്തിരി പ്രശ്നം ആണ്
Chetta വാട്സ്അപ്പ് ൽ കിട്ടുന്നില്ല, njan കോഴിക്കോട് ആണ് വീട് ബാംഗ്ലൂർ ഡോഗ് kennales vila kuravil nayine vangan പറ്റുന്ന farmes പരിചയ പെടുത്തി തരുമോ? പ്ലീസ്
Bangalore is an expensive city, one prfoffessional for his college fee + room + food + transportcost Rs 50,000 per month (my experience) .... so parents take care before you decide on bangalore
ജോലി വന്നു അന്വേഷിക്കുക തന്നെ വേണം...ടെക്നിക്കൽ എക്സ്പീരിയൻസ് ഉള്ള ഒരുപാട് ആളുകൾ ഉണ്ട്,പഠിത്തം കഴിഞ്ഞ് 2+ വർഷം ആയിട്ടും ജോലി കിട്ടാത്തവർ ഉണ്ട്!!! നമ്മുടെ ശ്രമത്തിന് അനുസരിച്ച് ഇരിക്കും... ബാത്ത് അറ്റാച്ച്ഡ് സിംഗിൾ റൂം 4.5k-8.5k (നമ്മൾ തിരഞ്ഞെടുക്കുന്ന സ്ഥലത്തിന് അനുസരിച്ച് ഇരിക്കും){ഇതിനേക്കാൾ കുറവുള്ള സ്ഥലംങ്ങളും ഉണ്ട്}
Najma Nizar Apom pedum njn family nte koode iwdenn jeevichada thottadinum pidichadinum paisa aaan ewde labikan kazhiyilla Pinne edhoke bachelors n nadakum not for women
not sure what he saying... bangalore is a very expensive place... the price tag of the food he is telling is cheapest and you need to find out that place.....almost all road side food.. some of the places will be hygienic...
മലയാളികൾ കേരള ഹോട്ടലുകൾ കത്തി വെപ്പാണ് ഭക്ഷണത്തിൽ എങ്ങനെയെങ്കിലും പണമുണ്ടാക്കണമെന്ന ചിന്ത മാത്രമേയുള്ളൂ 90 ശതമാനം ആളുകൾക്കും തൊഴിലാളിയുടെ ശമ്പളം കൊടുക്കാൻ വലിയ മടി അത് ഗൾഫിൽ ആയാലും മറ്റുള്ള ഏതു നാട്ടിലായാലും നാട്ടിൽ കാണുന്ന മാതിരി അല്ല ഇനി കുടുംബക്കാർ പോലും ഗൾഫിൽ പോയാൽ നാട്ടിൽ കാണുന്ന സൗഹൃദം ഒന്നും ഉണ്ടാവില്ല
ഇവർ പറയുന്നത് വളരെ സത്യമാണ്.. കഴിഞ്ഞ 11 വര്ഷമായിട്ട് ബാംഗ്ലൂർ താമസിക്കുന്ന ആളാണ് ഞാൻ.. ഏത് രീതിയിലും നമുക് ജീവിക്കാം, ഒരുപാട് ഭാഷകൾ പഠിക്കാം, പ്രേതേകിച് ബാംഗ്ലൂർ ന്‍റെ കാലാവസ്ഥ അത് നമുക് വേറെ എവിടെയും കിട്ടില്ല...
ബാംഗ്ലൂർ..❤❤
Hardwater😢
അളിയാ വെരിഗുഡ് ഇൻഫർമേഷൻ നിങ്ങളുടെ വാക്കുകൾക്ക് എല്ലാവരും നല്ല വില കൊടുക്കുന്നു
അദ്ദേഹം പറയുന്നത് വളരെ ശരിയാണ് ഞാൻ ബാംഗ്ലൂർ ആണ് വർക്ക് ചെയ്യുന്നത്
Eandagilumjolikittumo
എന്ത് ജോലി കിട്ടും
Bro expense maximum churukiyal ethrel othukàm?? Please reply
Bro avde joli kittan pattya eetavum nalla sthalam eethanu
Chetante contact no tharamo pls
Thanks a lot for giving so many basic info about Bangalore
He’s saying the truth I’m managing a month peacefully within 10K including all expenses
Most expensive is petrol here due to heavy traffic your vehicle will not give proper mileage
Total expense 10k /month??? Food and accommodation
കോപ്പാണ് പട്ടിണി കിടക്കണം എങ്കിൽ മിനിമം 100 രൂപ വേണം 10 വർഷം ആയീ ഇവിടെ
Sthayam tru tru
ath ninghale sthalathinte preshnam
അത് ശെരിയാണ്, പക്ഷേ ഇപ്പോൾ അങ്ങനെ അല്ല ഞാൻ. 🙃9656599550
അഹങ്കാരം ഇല്ലാത്ത എല്ലാവർക്കും നല്ലപോലെ ജീവിക്കാൻ പറ്റിയ city തന്നെയാണ്,,, Banglore.
Ano bro😐😐
നമ്മുടെ..... ക്യാമറ മാൻ... ഒന്നു കാണിക്കണം
Thankal parayunnu 35+50+45 then tea+ kadi, 20+20 kootinokku. One day chilavanu. Then room /pg Rent + travel. One month akumbo Oru sakhaya varumm. Family life akumbo pinneyum koodum. Karanam vellam ulla room thanne vende.. ellam Kazhinju nattil onnu poyi varumbo/ enthenkilum asugham Vanna ellam thernnu. Pinne salary advance ayi vanganulla ottamanu. Ithinidayil kallada polulla busil ninnu adi kittiyall ellam ayi.
A typical pessimistic attitude!
Bangalore ilu part-time jobs ine kurich parayamo.. house wife inu veetile irunnu chaiyn pattiyath...
Ithonnum nadakkula bro, banglore le kaaryangalokke nammalu nikkana area pole undaavum. Whitefield bhagathek expenses kurach kuravanu, PG 5000 with 3 times food for boys self cooking risk aanu,
Idli breakfast 20,
Poori baji 30
Meals Anna sambar 25 , tomoto rice 30, Kerala meals 60,
Night chapathi 30 curry free
Omlette or bullseye 10
Egg Fried rice noodles 30,40
Kabab 40
Chicken Biriyani 100,120
Juice 20,30 ,milkshake 30,40
Tea 6 to 10
ith evdaa sthalam ngan hsril oru chapathik 20rs aa kodukuney
Ambur biryani 70rs
നിങ്ങൾ കർണാടക ഗവ.ന്റെ ഇന്ദിര കാന്റീനിൽ ഭക്ഷണം കഴിച്ചിട്ടുണ്ടോ.
Tiffin .5/
Meals 10/
Night meal 10/
@@kshivadas8319 അത് എവിടെയൊക്കെ ഉണ്ട്
@@kshivadas8319 njhan bangalore aanu valarnnathu Ramaiah college, canteen evideya
6 വർഷം ബാംഗ്ലൂര് താമസിച്ച experience പറയുവാന്.
എല്ലാ rangilum ജീവിക്കാൻ പറ്റും.
Rent ഒഴിച്ചു എല്ലാം ചീപ്പ് ആണ്. കേരളത്തിൽ living cost കൂടുതൽ ആണ്.
ബാംഗ്ലൂര് ഫാമിലി ആയി ജീവിക്കുമ്പോൾ rent ഇത്തിരി പ്രശ്നം ആണ്
Vellam egna und
Rent ethrayokke varum... Plz tell
Banglore looks so expensive..but its cheaper to live..
സാദാരണകാർക്ക് ചേർത്താൻ പറ്റിയ സ്കൂളിനെ കുറിച്ചു പറഞ്ഞുതരുമോ ? ഡൊണേഷൻ കുറവുള്ളത്...
Sree raja rajeswari public school
@@Savarkar123... Ith evideyaanu? Maartha hallikk sameepam evideyund?
Thanks Razilji, truly helpful yr suggestions....
Banglore😍..... Ath veroru vibe aahnu😍
1:5 kollam ayi ngan Bangalore ill thamasikan PG ill 8300 rs a kodukuney 1 maasam. karnadaka food vayil vekan kolloolaaa ath karanam kerala restorant ill ninum enum food vangum 1 chapathi 20rs aa butter theechal 30 . 1 choorin 170 rs. ... CHEAAAP AANU POOLUM CHEAAAP
splindertec k
Best reply ever😂🙊
number onn tharumo
@@usmanvarikottil7120 endey number anak endhinaa usmaaney..
Evideya thamasam?
avida oru adipoli mess house thudangaan patto
2:17 min background entha angane
AMC collage bannarghataye പറ്റി അറിയോ അവിടെ അഡ്മിഷൻ എടുത്തിട്ടുണ്ട്
Best city....can live with family 10000 to 100000.
ബ്രോ കപ്പിൾസിനു താമസിക്കാൻ ലോ ബഡ്ജറ്റ് റൂം റെന്റിനു കിട്ടാൻ വല്ല വഴി ഉണ്ടോ?
Chetta വാട്സ്അപ്പ് ൽ കിട്ടുന്നില്ല, njan കോഴിക്കോട് ആണ് വീട്
ബാംഗ്ലൂർ ഡോഗ് kennales vila kuravil nayine vangan പറ്റുന്ന farmes പരിചയ പെടുത്തി തരുമോ?
പ്ലീസ്
Hai Thank you brother
കാണാന്തനത്തിന്റെ കറക്ട സൗണ്ട്.
Avide cheriya enthelum. Business cheyyan patto
Hello, enikk Banglore onu vist chayanm yanu und. Nan eppol saudil an next week nattil varum. Nigla meet chayan pattuu
It's about the place we stay... Some places are too expensive and some places are cheap
I will come and hopefully will meet you there.
New subscriber ❤️🥰🔥
Arellum backgroundill nadakunnthee vellom sradhicho😂😂.
2:25. Background onnu nokkee machaa😂😂💥💥
😂😂Kiss of love
കൊച്ചു കള്ളാ
😂😂😂😂😂
Legend💥😂
Sports itemsnte video iduo
8 : 00 Indira canteen
Nijn PG യിൽ aa food വായേല് വയ്ക്കാൻ പറ്റില്ല 😬😬but hotel food good and rate കൊറവ് aa
എന്താ pg..... paying guest എന്നാണോ
@@abhijith9884 yes
good information ,,,,appreciate your efforts .😍.😍.😍
MARK
Reality idonum alla !
@@Annak969 pinne entha
ഞങ്ങൾ കുറച്ചു ഫ്രണ്ട്‌സ് ബാംഗ്ലൂർ വരാൻ ഉദേശിക്കുന്നുണ്ട്
ഞങൾക്ക് വലിയ ഐഡിയ ഒന്നും ഇല്ല
സഹായിക്കാമോ
Women's nu pattiya jobs kittumo
Experience illand
njn angot varan irikuvanu .innale anu ee channel kanunnath.thnk uu
Bangalore is an expensive city, one prfoffessional for his college fee + room + food + transportcost Rs 50,000 per month (my experience) .... so parents take care before you decide on bangalore
Helo Razil
ഞാൻ ബാംഗ്ലൂർ ആണ്.. താങ്കൾക്ക് (ഹെബ്ബാൾ ) അറിയുമോ.... ?
Hlo... Bangalore house rent എത്ര ആകും.. അറിയുന്നവർ ഒന്ന് പറഞ്ഞു തരാമോ?
സ്വന്തമായി മെസ്സ് തുടങ്ങാൻ എന്ത് ചെയ്യേണം.
ഇവിടെ ഒരു ലിറ്റർ വെള്ളത്തിന് കൊടുക്കണം 20 രൂപ
😂😂
Oru meter autoyil pokanamengil 100 roopa
Bro logistics job avide undallo athine kurich vallo അറിവും undo undengil help cheyyamo pleasee
Logistic job kochi mumbail undu harbur ulla location logistics job
+2 kazhinj Keralathil ninnu padikan pattunna studentsin kollavunna city ahno banglore.. 🙂avde clg hostel alland nalla secure aayittulla apartments kittuvo..... Especially to girls
Njan bangureil aan padikune evide pg flats available aan then roomsum available aan
@@richard1528 pg rate okke enganaya bro
Njan Pgil Anu..8k anu rent...Friends okke ivide set ayal separate room edukkunnathano nallathu.. Expense kurayumo
ബാംഗ്ലൂരിൽ ഒരു ജോലി നോക്കാൻ എന്താ വഴി
Swiggy vacancies undu
Swiggy job cheyanada vera nallad nokku
Ee paranjapole oru life banglore eathu side ikke vannal aanu patta..
Kurach cities suggest cheyyamo? Pls
45 age ulla technical exprnse illatha oralkk valla jobumu kittumo?oru bath attached single room kuranjathu ethra rent kodukanam?plz reply brother
ജോലി വന്നു അന്വേഷിക്കുക തന്നെ വേണം...ടെക്നിക്കൽ എക്സ്പീരിയൻസ് ഉള്ള ഒരുപാട് ആളുകൾ ഉണ്ട്,പഠിത്തം കഴിഞ്ഞ് 2+ വർഷം ആയിട്ടും ജോലി കിട്ടാത്തവർ ഉണ്ട്!!!
നമ്മുടെ ശ്രമത്തിന് അനുസരിച്ച് ഇരിക്കും...
ബാത്ത് അറ്റാച്ച്ഡ് സിംഗിൾ റൂം 4.5k-8.5k (നമ്മൾ തിരഞ്ഞെടുക്കുന്ന സ്ഥലത്തിന് അനുസരിച്ച് ഇരിക്കും){ഇതിനേക്കാൾ കുറവുള്ള സ്ഥലംങ്ങളും ഉണ്ട്}
@@mohammedmurshid434 Thankuu brother
Engal bangloril ewdaya???
Bro oru help cheyo avide packing job undakil parayuoo athyavishamayirunu undakil parayane
Njanum
Chetta nice video and simple video
But power💪 full
Familiyayit nilkumpozho??
Najma Nizar
Apom pedum njn family nte koode iwdenn jeevichada thottadinum pidichadinum paisa aaan ewde labikan kazhiyilla
Pinne edhoke bachelors n nadakum not for women
@@Annak969 ok
Msc medical physicsinu pattiya colleges avida undo sir??
Plz reply🔥🔥🔥
Nice video
Why don't you mention Indira Canteen????cheap and hygenic
Where's that?
@@RZhere21 its everywhere in Bangalore,I mean in every ward.
Indira canteen ille avide ?
bangalore ulla malayali owners oke udayip anu salary angane tarilla
Where is the *Malayali* , there is a *Udayipp*
@@mohammedmurshid434 🤣🤣
ബാംഗ്ലൂരിൽ വെറും 25 രൂപക്ക് ഇന്ദിര ക്യാന്റീനിൽ നിന്നും ഒരു ദിവസം ഫുഡ് കിട്ടും👍👍
Breakfast-5
Lunch-10
Dinner-10
Total=25/day
Sajjad Ali Indira canteen evideyanu (local)
evideyann place
diary junction
Bangalore ellayidathum und,
Almost 100 indira canteens bangalore und. Government anu manage cheyyunnath, google mapil search cheytha mathi
Food not good
Earphon edha brand..?
Adipoliyanu bangalore life super
peenya 2nd stage pg nallath undo?? price any idea?? pls reply
60 years ai ivde thamasikunna oru ale enik ariam trissur ulle
Malayali hotels full kathiy rate anu
ഹലോ നിങ്ങൾ ബാംഗ്ലൂരിൽ ബൾബ് ചീപ് റേറ്റിൽ കിട്ടുന്ന സ്ഥലം വീഡിയോ ഇടുമോ...
Pg yentha
First 😀
Good information
not sure what he saying... bangalore is a very expensive place... the price tag of the food he is telling is cheapest and you need to find out that place.....almost all road side food.. some of the places will be hygienic...
ഗൾഫിൽ നിന്ന് മതിയാക്കിയിട്ടൊന്നും ആരും ബാംഗ്ലൂർ ക്ക് പോവണ്ട ഭായീ . കുടുങ്ങി പോവും .അങ്ങനെ പോയവർ 99% ഉം വൻ പരാജയം ആണ് സംഭവിച്ചത് .
Business aano
Indira canteen തന്നെ ശരണം ചോറ് 10 breakfast 5 rs അത് പോരെ അളിയാ.. പിന്നെ 40₹ കുഷ്ക 40₹ kabab മതി
Location evideya bro?
@@itsmearjuncnair എല്ലാ സ്ഥലത്തും ഉണ്ട് indira canteen.... അത് പോരെങ്കിൽ സാധാ ഹോട്ടൽ ഉണ്ടല്ലോ കുഷ്ക kabab വെറും 80₹
@@abhishekkariyaden2403 ok bro
Job opportunities undo
Second phones available place and laptop ?
Haneefa Tk
Viswasichu Mobile repairingnu kodukkan patiya sthalam evida Bangalorel
SP road
Thanku night rider
Ethre churukyalum 250 minimum venam
Ayyo😂 pg room n thanne 7k an🤭..15000 rupak pani kittiyal എല്ലാം കഴ്ഞ്ഞു 7k kittiyal kitti😂..baakki ellaam sooper ane 😍 but traffic പെട്ട തള്ള സഹിക്കില്ല 🤭..pinne nyc ആണ്.ബട്ട് റൂമിൽ നിന്ന് പൊറത്തേറങ്ങിയാൽ 100 പൊട്ടും 2023 🤗 review
Njan Pgil Anu..8k anu rent...Friends okke ivide set ayal separate room edukkunnathano nallathu.. Expense kurayumo
kozhpullalloo
banglore
Dmart video cheyyo
Indira canteen only 30 rs/day
Quality food🖖🏻
Sathyano broo???
@@vishnudas6750 yes
I'm a regular customer 😊
@@ebinmathunny8955 ഒരു ദിവസത്തേക്കു 30 രൂപ മതിയോ??
@@vishnudas6750 yes
Breakfast 10
Lunch 10
Dinner 10
Bro banglore evdeyanu indira canteen??
Vellam egnd
I Would like to take Kushka and Kabab at noon time
Best comedy of the year :D . Sadharanakkar ennu udesichatu ehtra varumanom ullavare aaanu :)
😂
super
My ikka All the best Rizalkka Love From Abudhabi ❤️
മലയാളികൾ കേരള ഹോട്ടലുകൾ കത്തി വെപ്പാണ് ഭക്ഷണത്തിൽ എങ്ങനെയെങ്കിലും പണമുണ്ടാക്കണമെന്ന ചിന്ത മാത്രമേയുള്ളൂ 90 ശതമാനം ആളുകൾക്കും തൊഴിലാളിയുടെ ശമ്പളം കൊടുക്കാൻ വലിയ മടി അത് ഗൾഫിൽ ആയാലും മറ്റുള്ള ഏതു നാട്ടിലായാലും നാട്ടിൽ കാണുന്ന മാതിരി അല്ല ഇനി കുടുംബക്കാർ പോലും ഗൾഫിൽ പോയാൽ നാട്ടിൽ കാണുന്ന സൗഹൃദം ഒന്നും ഉണ്ടാവില്ല
Pg cheap rate etraya
2 share 6000-10000..
Great effort.
Never read the comments below 😬😬
Satyam
നല്ല അറിവുകൾ ആണ് ബാംഗ്ലൂരിനെ കുറിച്ചു നിങ്ങൾ നൽകുന്നത്
👍🏻👍🏻👍🏻👍🏻
നിങ്ങളുടെ മൊബൈൽ നമ്പർ തരുമോ
Bangaloril pigeons video cheyyumo
Expenses kooduthal aanu😢
റാസിലിന്റെ ഫോൺ നമ്പർ കിട്ടാൻ എന്താ വഴി
9544113111
Razil no. Ok
Razi bro നാളെ Election അല്ലെ Vote ചെയ്യാൻ നാട്ടിൽ വരില്ലേ....!?
Chetta can i contact you
Ithekaalum nallathu veeetil cook chaiyunathaa... Hospital bill laabam aakum 😂.... ❤
Njan Pgil Anu..8k anu rent...Friends okke ivide set ayal separate room edukkunnathano nallathu.. Expense kurayumo
Bro jhonsonmarket makkaha cafe vaaa bro poli
Cubbon park
I am at Bangalore singsandra
Interesting
ഹൈദരാബാദ് എങ്ങനെ അടിപൊളി അല്ലെ
Yes❤️
muthay sugavanao
Bro ningal bachelor aayadh kond thonunadaaa , iwde jeewichal aagrahangalk kadinjanidan patilla ! Chelav daily koodi varugayan !
Pg rent oke minimum 8 k kodkanam natil kottaram kitum ee paisak ! Pappar awanengil
“Cmon bnglore” !