പരസ്യ രതി = SFI, DYFI | ABC MALAYALAM | TG MOHANDAS | VADAYAR SUNIL

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 691

  • @vimalam4869
    @vimalam4869 11 หลายเดือนก่อน +399

    ഇനിയും പറയണം,ട്രെയിനിലെ പേക്കൂത്ത് കണ്ട് കരഞ്ഞുപോയ ഒരമ്മയാണ് ഞാൻ, തനിച്ച് പ്രതികരിക്കാൻ കഴിയാതെ പോയ എനിക്ക് ഇതാശ്വാസമാണ്,സഹോദരിമാർക്ക് അഭിനന്ദനങ്ങൾ❤

    • @GeethaSunil-cu1lx
      @GeethaSunil-cu1lx 11 หลายเดือนก่อน +17

      Njanum trainil yatra cheyyumbol bangloril ninnum varunna kuttikal kanikkunna pekkuthu kandu prathikarikkan pattathe ninnitund.

    • @jayaprakashg2134
      @jayaprakashg2134 11 หลายเดือนก่อน +2

      ❤❤❤❤❤❤❤ 14:07

    • @ajayanep111
      @ajayanep111 11 หลายเดือนก่อน +2

      100/,,

    • @ALLINONE-rv6qk
      @ALLINONE-rv6qk 11 หลายเดือนก่อน +1

      ​@@vkxvibeaa kalaghattathum ingane ayrno

    • @vkxvibe
      @vkxvibe 11 หลายเดือนก่อน

      @@ALLINONE-rv6qk yes..
      Ippozhum athu thanne..

  • @jayakrishnanr3030
    @jayakrishnanr3030 11 หลายเดือนก่อน +311

    ടി. ജി. മോഹൻദാസ് സാറിനു അനന്തകോടി പ്രണാമം 🙏🙏🙏. ഇവിടെ നടക്കുന്ന എല്ലാ ലീലാവിലാസങ്ങളും തുറന്നു പറയണം. ആമ്പിയർ ഉള്ള വ്യക്തി. അഭിനന്ദനങ്ങൾ 👍👍👍

    • @DeepukMohanan-k2w
      @DeepukMohanan-k2w 11 หลายเดือนก่อน +4

      ചേട്ടാ നിലവിൽ ഇപ്പോൾ t g ജീവിച്ചിരിപ്പില്ലേ.

    • @geneshkumar3698
      @geneshkumar3698 11 หลายเดือนก่อน

      😄

    • @ushashinoj
      @ushashinoj 11 หลายเดือนก่อน

      😂😂😂😂

    • @ushashinoj
      @ushashinoj 11 หลายเดือนก่อน

      ​@@DeepukMohanan-k2w😂അങ്ങനൊന്നും ചോദിക്കല്ല്

    • @zakdoha6875
      @zakdoha6875 11 หลายเดือนก่อน

      sankikalkku oru panjavumilla

  • @sandhyavijay6141
    @sandhyavijay6141 11 หลายเดือนก่อน +197

    ഈ topic ഇന്ന് ചർച്ചക്ക് വെച്ച abc മലയാളത്തിനു ആശംസകൾ!🙏

  • @mathewphilipose5626
    @mathewphilipose5626 11 หลายเดือนก่อน +209

    ഇത്ര ദേഷ്യത്തോടെ ടി ജി സാറിനെ കണ്ടിട്ടില്ല.... ഇനിയും ഇത്തരം ആഭാസങ്ങൾക്കെതിരെ പ്രതികരിക്കണം...
    അഭിനന്ദനങ്ങൾ...

  • @omanaroy1635
    @omanaroy1635 11 หลายเดือนก่อน +111

    ഞങ്ങൾ100ശതമാനംTGയുടെ ഒപ്പം... വളരെ നല്ല ഒരു പോസ്റ്റ് നന്ദി സാർ നന്ദി സാർ നന്ദി സാർ

  • @omanamenon1327
    @omanamenon1327 11 หลายเดือนก่อน +105

    TG ടേം സുനിൽ ൻ്റേം സംസാരം കണ്ടിരിക്കാൻ നല്ല രസാണ് ..TG യുടെ ചൂടാവൽ , അപ്പോഴുള്ള സുനിലിൻ്റെ മുഖഭാവങ്ങൾ എല്ലാം ആളുകളെ രസിപ്പിക്കും ... ഓരോ episode ഉം ഒന്നിനൊന്ന് ഉഗ്രൻ ..ആശംസകൾ !

  • @lakshmiu7052
    @lakshmiu7052 11 หลายเดือนก่อน +58

    സത്യം പറയാൻ ആരുമില്ലല്ലോ എന്നു സങ്കടപ്പെട്ടിരുന്നപ്പോൾ ഒരു TG പച്ചയ്ക്കു പറഞ്ഞു👍👍👍👍👍

  • @damanakumar.a4164
    @damanakumar.a4164 11 หลายเดือนก่อน +265

    ടി.ജെ ദേഷ്യം പിടിപ്പിച്ച് സുന്ദരമായ സുനിയുടെ നുണക്കുഴി വച്ചുള്ള ചിരി വളരെ സുന്ദരമാണ്

    • @priyas2423
      @priyas2423 11 หลายเดือนก่อน +10

      Really. I love these persons

    • @chandrikaradhakrishnan9857
      @chandrikaradhakrishnan9857 11 หลายเดือนก่อน +4

      Yes😊

    • @JishnuM.s
      @JishnuM.s 11 หลายเดือนก่อน +3

    • @shajubh2093
      @shajubh2093 11 หลายเดือนก่อน +2

      ❤❤❤

    • @shajubh2093
      @shajubh2093 11 หลายเดือนก่อน

      ​@p🙏🏻🙏🏻🙏🏻riyas2423

  • @johnson.george168
    @johnson.george168 11 หลายเดือนก่อน +34

    TG Sir,ൻറെ സംഭാഷണം കേട്ടാൽ ജീവിതത്തിൽ പകർത്താൻ എൻതെങിലും ഒന്ന് കാണും... നമ്മുടെ സംസ്കാരവും , അച്ചടക്കവും നീതിന്യായ വ്യവസ്ഥയ്ക്ക് അപ്പുറം ഒരു മനുഷ്യൻ കൊണ്ട് നടക്കേണ്ട സംഗതിയാണ് എന്ന പ്രസ്താവന നൂറുവട്ടം അടിവരയിടുന്നു..സാർ.....🙏🙏

  • @sandhyavijay6141
    @sandhyavijay6141 11 หลายเดือนก่อน +102

    മയക്കുമരുന്ന് വ്യാപകമായ കേരളത്തിൽ, ഉത്തരവാദിത്യത്തോടെ രക്ഷിതാക്കൾ മുൻപോട്ട് വരട്ടെ. രാഷ്ട്രിയം മാറ്റി വക്കുക. ചില രാഷ്ട്രിയക്കാർ മയക്കുമരുന്ന് കടത്ത് നെ പ്രോത്സാഹിപ്പിച്ചു, പണം പറ്റുന്നു.

    • @unnikrishnana660
      @unnikrishnana660 11 หลายเดือนก่อน +5

      ഇതാണ് ഇന്ന് നടക്കുന്നതെല്ലാം

  • @BalachandranPillai-g1x
    @BalachandranPillai-g1x 11 หลายเดือนก่อน +262

    ഇവൻമാർ നാട്ടിൽ സകല രീതിയിലുള്ള അരാജകത്വം സൃഷ്ടിക്കാൻ നടക്കുകയാണ്.

    • @sheethalagopalakrishnan3735
      @sheethalagopalakrishnan3735 11 หลายเดือนก่อน +18

      ഇവരെയൊക്കെ സപ്പോർട് ചെയ്യുന്നവരുടെ മക്കൾ ഒക്കെ ഇങ്ങനെ പോകുമ്പോഴും സപ്പോർട് ചെയ്യുമോ

    • @ZvnklopideashXgefubdhb
      @ZvnklopideashXgefubdhb 11 หลายเดือนก่อน +23

      പേകൂത്തിനു സപ്പോർട്ട് ചെയ്താലേ dyfi ക്ക് കുട്ടികളെ കിട്ടുള്ളു. അല്ലാതെ മാനോം മര്യാദയും ഉള്ളവർ ആരെങ്കിലും sfi, dyfi ൽ ചേരുമോ?

    • @vivekv5194
      @vivekv5194 11 หลายเดือนก่อน

      101% correct ​@@ZvnklopideashXgefubdhb

    • @unnikrishnannair5098
      @unnikrishnannair5098 11 หลายเดือนก่อน

      ​@@sheethalagopalakrishnan3735all women are public property except my sister and daughter

  • @jayakuttanu1881
    @jayakuttanu1881 11 หลายเดือนก่อน +121

    ഈ പിള്ളേരുടെ ഇടയിൽ സമാധാനമതത്തിലുള്ള പെൺകുട്ടികൾ മാത്രം കാണുകയില്ല

    • @newtrailerhd3104
      @newtrailerhd3104 11 หลายเดือนก่อน +53

      But ആൺകുട്ടികൾ മുഴുവനും അതായിരിക്കും 👍

    • @ngpanicker1003
      @ngpanicker1003 11 หลายเดือนก่อน +23

      കമ്യൂണിസം തലക്ക് പിടിച്ച ഭാവിയിൽ വേശ്യാ വൃത്തി ചെയ്തു ജീവിക്കാൻ തീരുമാനം എടുത്ത നീച കുടുംബങ്ങളിലെ പെൺകുട്ടികൾ മാത്രമേ ഇങ്ങനെ അഴി ഞ്ഞാടി നടക്കൂ.

    • @BeenaJoby-f9k
      @BeenaJoby-f9k 11 หลายเดือนก่อน

      ​@@newtrailerhd3104 സത്യം

    • @sanojps8990
      @sanojps8990 11 หลายเดือนก่อน

      കള്ളവെടി എന്ന് കലാപരിപാടി കൂടുതലും നടന്നിട്ടുള്ളത് ഗൾഫിൽ ജോലിചെയ്യുന്ന സമാധാന മതക്കാരുടെ വീട്ടിൽ ആയിരുന്നു

    • @adithyarajesh1851
      @adithyarajesh1851 11 หลายเดือนก่อน +3

      അത് പിന്നെ പറയേണ്ട കാര്യമില്ലല്ലോ അറിയാവുന്ന കാര്യമല്ലേ

  • @rajmohangopinathan1
    @rajmohangopinathan1 11 หลายเดือนก่อน +137

    മാന്യ മായി വന്ന് ഇരിക്കാൻ ആഗ്രഹിക്കുന്ന ജനങ്ങൾ ക്ക് ഇരിക്കാൻ പറ്റണം. അടുത്ത് ഇരിക്കുന്ന കമിതാക്കളോ, അല്ലങ്കിൽ വേറെ ആവശ്യത്തിനു വരുന്നവർക്ക് വേറെ വല്ല കാടോ, പടലോ ഹോട്ടലോ നോക്കി പോണം

    • @RAVAN_2030
      @RAVAN_2030 11 หลายเดือนก่อน +2

      ന്യായം

    • @vivekv5194
      @vivekv5194 11 หลายเดือนก่อน +2

      Rightly said., നിങ്ങൾക്ക് സദാചാരബോധമില്ലെങ്കിൽ വേണ്ട., എന്നാൽ അതുള്ളവരുടെ മുന്നിൽ ഇത്തരം കാമപേക്കൂത്തുകൾ നടത്തുന്ന പക്ഷം തീർച്ചയായും പ്രതികരണമൊണ്ടാകും.

    • @HonorMan-yg8ff
      @HonorMan-yg8ff 11 หลายเดือนก่อน +1

      Very correct

  • @muraleeharakaimal2160
    @muraleeharakaimal2160 11 หลายเดือนก่อน +58

    വ്യഭിചരിക്കാൻ മക്കളെ ഉണ്ടാക്കിയിടുന്ന മാതാപിതാക്കന്മാരും തുല്യം കുറ്റക്കാരാണ്.

    • @jayanpblm
      @jayanpblm 11 หลายเดือนก่อน +5

      അതാണിപ്പോള്‍ പരിഷ്ക്കാരം പോലും.....

    • @muraleeharakaimal2160
      @muraleeharakaimal2160 11 หลายเดือนก่อน +6

      @@jayanpblm അതെ...... വല്ലതും സംഭവിച്ചിട്ട് TV യിൽ വന്നിരുന്ന് കരയണമല്ലോ? 😊😊😊

    • @jayanpblm
      @jayanpblm 11 หลายเดือนก่อน +3

      @@muraleeharakaimal2160 ഉണ്ടാക്കിവെച്ച പുഴുക്കും കൊഴുക്കട്ടയുമൊക്കെ വളിച്ചേ..... എന്‍റെ മകളെ കൊണ്ടുവന്നു തരണേ എന്നൊക്കെ കിടന്ന് മോങ്ങാനവസരം കിട്ടേണ്ടേ....

  • @remeshbabu9108
    @remeshbabu9108 11 หลายเดือนก่อน +307

    സുനിൽ ഓരോന്ന് ഇട്ടു കൊടുക്കുന്നു. TG തകർക്കുന്നു. എന്നിട്ട് കള്ളച്ചിരി. Keep it up🎉

    • @MCB627
      @MCB627 11 หลายเดือนก่อน +5

      Correct

    • @priyas2423
      @priyas2423 11 หลายเดือนก่อน +3

      സത്യം😅

    • @Bkr-ob4tu
      @Bkr-ob4tu 11 หลายเดือนก่อน +1

      😁

    • @sreedevisuresh5917
      @sreedevisuresh5917 11 หลายเดือนก่อน +1

      അത് നേരാ

    • @DiBuMiSt
      @DiBuMiSt 10 หลายเดือนก่อน

      അതാണ് സുനിൽ sir

  • @tilakputhenpurackal
    @tilakputhenpurackal 11 หลายเดือนก่อน +135

    "സുപ്രീം കോടതിയോട് അവിടെ മര്യാദക്ക് ഇരിക്കാൻ പറ...."
    ❤️.......T.G. മോഹൻദാസ്

    • @ManojKumar-nd9pm
      @ManojKumar-nd9pm 11 หลายเดือนก่อน +1

      👍👍

    • @sureshbtasb4060
      @sureshbtasb4060 11 หลายเดือนก่อน

      😆😆😆

    • @ushashinoj
      @ushashinoj 11 หลายเดือนก่อน

      ഞങ്ങള് സുപ്രീം കോടതി ക്കും മേലെ.... എന്ന് ജി 😂

  • @PradeepKumar-sx3ej
    @PradeepKumar-sx3ej 11 หลายเดือนก่อน +73

    കൊല്ലത്തും മുമ്പ് ദേശീയ പാത ഉപരോധം നടത്തി.അന്നത്തെ കളക്ടർ ഗതാഗതം വഴി തിരിച്ചു വിട്ടു.ആരും അറസ്റ്റ് ചെയ്യാൻ പോയില്ല.വെയിൽ കൂടി വന്നു റോഡിൽ ചൂട് കൂടി വന്നതോടെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ബഹളം തുടങ്ങി.എന്നിട്ടും പോലീസ് ഇടപെടാതയപ്പോൾ മിക്കവാറും പേര് എണീറ്റ് സ്ഥലം വിട്ടു.

    • @priyav9172
      @priyav9172 11 หลายเดือนก่อน +1

      😂😂😂

    • @sudharmama4978
      @sudharmama4978 10 หลายเดือนก่อน

      👌👍

  • @cyrilarakkal1759
    @cyrilarakkal1759 11 หลายเดือนก่อน +76

    മഹിളാമോർച്ചക് അഭിനന്ദനങ്ങൾ.

  • @rennyjose4629
    @rennyjose4629 11 หลายเดือนก่อน +121

    Dy Flക്കാർ ഉടൻ രതി മുറികൾ പണിത്. Al ക്യാമറ വച്ച് എല്ലാവർക്കും രതി ക്രീയ കാണുവാൻ സൗകര്യം ഉണ്ടാക്കണം❤ LDF വരും എല്ലാവർക്കും സൗകര്യം ഒരുക്കും😂😂

    • @sivamohans8731
      @sivamohans8731 11 หลายเดือนก่อน +4

      ATUTHA PRAKATANA PATRIKAYIL 5STAR RATING
      IL ULPETUTHAN R SHOW MARKU NIRDESHIKKAVUNNATHANU.
      ENTE KERALAM ETRA MOHANAM😂

    • @padminiachuthan7073
      @padminiachuthan7073 11 หลายเดือนก่อน

      അതായിരിക്കുമോ മന്ത്രി പറഞ്ഞ5 സ്റ്റാർ സ്കൂൾ ഹോട്ടൽ​@@sivamohans8731

    • @chempilbabu
      @chempilbabu 11 หลายเดือนก่อน +1

      🤣🤣🤣🤣 കൊതിപ്പിക്കല്ലേ.-:

    • @esnarayanan2499
      @esnarayanan2499 11 หลายเดือนก่อน

      ഇതാണ് യഥാർത്ഥ ഈച്ചപ്പി ഡി വൈ എഫ് ഐ.... സമരത്തിന്റെ യഥാർത്ഥ ചരിത്രം.... താങ്ക്സ് ടീ ജി.. സർ...... 💪💪💪💪💪💪

  • @remeshbabu9108
    @remeshbabu9108 11 หลายเดือนก่อน +106

    ചൂലല്ല, ചൂരൽ പ്രയോഗമാണ് വേണ്ടത്.

  • @KaleshCn-nz3ie
    @KaleshCn-nz3ie 11 หลายเดือนก่อน +66

    സുനിൽ നല്ലത് പോലെ ചോദ്യങ്ങൾ ചോദിച്ച് ടിജി യുടെ ഉത്തരം പുറത്തു ചാടിക്കുന്നത് കണ്ടിരിക്കാൻ നല്ല രസം ആണ്...😊

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 11 หลายเดือนก่อน +34

    കുട്ടികളുടെ പെരുമാറ്റം പൊതു സ്ഥലങ്ങളിൽ അിതരുവിടുനനു എൻകിൽ അതിൽ ആത്മാർത്ഥതയുളള ജനങ്ങൾ / നാട്ടു കാർ ഇടപെടേണ്ട സമയം അതിക്രമിച്ചിരികകുനനു എന്ന് ആരെംകിലും പറഞ്ഞാൽ കുറ്റം പറയാൻ കഴിയുമോ?

  • @കൃഷ്ണകൃപ-യ5ഴ
    @കൃഷ്ണകൃപ-യ5ഴ 11 หลายเดือนก่อน +38

    തൃപ്പൂണിത്തുറ ഹിൽപാലസ് കുട്ടികളുടെപാർക്കിൽപട്ടാപകൽ പോയപ്പോൾ ഇതുപോലെസ്വാതന്ത്യംആസ്വദിക്കുന്നവരെകണ്ട് ഞെട്ടിപ്പോയി...വരുന്നവരൊന്നുംപ്രതികരിച്ചില്ല... പക്ഷേ നന്നായിപ്രതികരിച്ചപ്പോൾ ക്ളീൻചെയ്തുകൊണ്ടിരുന്ന ഒരുസ്ത്രീവന്ന് അവരോട് മാറാൻപറഞ്ഞു....എന്നിട്ടുമവർഅതൊന്നുമറിയാത്ത...നട്ടപ്രാന്തന്മാരെപ്പോലെയിരുന്നു.... സുബാഷ് പാർക്ക്....എല്ലാംസാമൂഹ്യവിരുദ്ധരുടെതാവളമാണ്....ആരുംപ്രതികരിക്കുന്നില്ല...ക്ളാസ്മുറികളും കാമ്പസുകളും തഥൈവ...എല്ലാംശരിയാണെന്നാണ് പറയുന്നത്...ഭയക്കണം ഈഅവസ്ഥയെ...സാമൂഹ്യവിരുദ്ധരെ അനുകൂലിക്കുന്നവരേയും..

    • @soudaminypv3602
      @soudaminypv3602 11 หลายเดือนก่อน

      കമ്മികളും DYFI യും സ്ഫി യും കേരളം നശിപ്പിച്ചു.

  • @vijinvijay
    @vijinvijay 11 หลายเดือนก่อน +49

    ചൂലല്ല എടുക്കേണ്ടത്.. അടിച്ച് ചെവിക്കല്ല് മൂളിക്കുകയാണ് വേണ്ടത്..

  • @sajisa3202
    @sajisa3202 11 หลายเดือนก่อน +12

    സാറിൻ്റെ എല്ലാ അഭിമുഖങ്ങളിൽ നിന്ന് വ്യത്യസ്ഥനായ് - നിർഭയമായ ഈ നശിച്ച സാംസ്കാര കാമഭ്രാന്തിൻ്റെ യഥാർത്ഥ വശം ജനങ്ങൾക്ക് കാണിച്ചതിന് നന്ദി💯

  • @sajisa3202
    @sajisa3202 11 หลายเดือนก่อน +15

    മോഹൻദാസ്-ജി അങ്ങയുടെ ഈ അഭിമുഖത്തിന് അഭിനന്ദനങ്ങൾ =

  • @chasmadevadas970
    @chasmadevadas970 11 หลายเดือนก่อน +60

    സുനിലിൻ്റെ. Expressions അടിപൊളി😂😂

  • @girijadevi3869
    @girijadevi3869 11 หลายเดือนก่อน +64

    ❤🎉 ചക്കിക്കൊത്തെ ചങ്കരൻ🎉
    സുനിലിന്റെ ചിരി❤
    T G യുടെ രോഷം❤🎉😂
    അഭിമാനം തോന്നുന്നു🎉

    • @priyas2423
      @priyas2423 11 หลายเดือนก่อน +2

      👍👍😂

  • @prasoonkumar8895
    @prasoonkumar8895 11 หลายเดือนก่อน +24

    Good presentation.

  • @SurendranNandanam
    @SurendranNandanam 11 หลายเดือนก่อน +17

    സത്യം തുറന്നു പറഞ്ഞ ടി ജി യ്ക്ക് അഭിനന്ദനങ്ങൾ 👍👍

  • @manikandakumarm.n2186
    @manikandakumarm.n2186 11 หลายเดือนก่อน +48

    TG ❤️🙏സുനിലിന്റെ കള്ള ചിരി 🌹❤️🙏

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 11 หลายเดือนก่อน +155

    എസ്എഫ്ഐയും ഡിവൈഎഫ്ഐയും നിലനിൽക്കുന്നത് ഇത്തരം ചില പിടിത്തങ്ങളിലൂടെയാണ്😂😂😂

  • @Ambience756
    @Ambience756 11 หลายเดือนก่อน +11

    ഗംഭീരമായ പരിപാടിയാണ് ശരിക്കും പറഞ്ഞാൽ ഈ പരിപാടി കേരളം മുഴുവൻ ചർച്ച ചെയ്യേണ്ടതാണ് ടിജി മോഹൻദാസ് എന്ന ജനസംരക്ഷകൻ അല്ലെങ്കിൽ രാഷ്ട്രീയക്കാരൻ അതുമല്ലെങ്കിൽ പൊതുപ്രവർത്തകൻ മലയാളികൾക്ക് അഭിമാനമാണ്

  • @satheesankrishnan4831
    @satheesankrishnan4831 11 หลายเดือนก่อน +19

    TG ... നല്ല രസമാണ് ടിജി യുടെ സംഭാഷണങ്ങൾ...👌🙏

  • @cherupushpamthankappan7635
    @cherupushpamthankappan7635 11 หลายเดือนก่อน +22

    കഴിഞ്ഞ ഇരു പതുവർഷമായിട്ട് പഠിപ്പിക്കലില്ല. ആശയം പറയും തോന്നുന്നതൊക്കെ എഴുതാം. ഞാനൊരു അദ്ധ്യാപികയാണ് റിട്ടയർ ചെയ്തു പരിശീലനത്തിന് ചെന്നാൽ പരാതിപറഞ്ഞു മടുത്തതാണ് SFI DYFI എന്നിവർക്ക് ഇവിടെ അരാജകത്വം നടമാടണം അത്രേയുള്ളു വിദേശത്തുള്ളവർ ഇങ്ങനെയല്ല

  • @reality1756
    @reality1756 11 หลายเดือนก่อน +24

    Araayalumചെയ്തത് നന്നായി.ഒരു പബ്ലിക് പ്ലേ സിൽ മര്യാദക്ക് പോയി ഇരിക്കാൻ പറ്റില്ല. എന്തിനു മാ ളുകളിൽ പോലും സഭ്യതയുടെ അതിർ വരുമ്പ് ലങ്കിക്കുന്നു. പക്ഷെ അവിടത്തെ സ്ത്രീ ഗാർ ഡുകൾ പലപ്പോഴും ഇടപെടാറുണ്ട്. പക്ഷെ ബീച്, അവിടെ കണ്ട്രോൾ ചെയ്യാൻ ആരും ഇല്ല. ഇവർ ചെയ്തത് നന്നായി.ട്രെയിനിൽ പറയുകയേ വേണ്ട.

  • @unnikrishnank7509
    @unnikrishnank7509 11 หลายเดือนก่อน +15

    കാസർഗോഡ് ഗവൺമെന്റ് കോളേജിൽ നടക്കുന്ന കാര്യങ്ങൾ പ്രിൻസിപ്പൽ വിവരിക്കുന്ന കേട്ടപ്പോൾ തൊലി ഉരിഞ്ഞു പോയി ഞങ്ങളുടെ.

  • @muraleedharan9200
    @muraleedharan9200 11 หลายเดือนก่อน +13

    TG Sunil അഭിനന്ദനങ്ങൾ

  • @balankk5384
    @balankk5384 11 หลายเดือนก่อน +9

    T G സാർ പറഞ്ഞത് 100 % ശരി നമിക്കുന്നു

  • @somarajan007
    @somarajan007 11 หลายเดือนก่อน +4

    Tg. മോഹൻ ദാസ് ബലേ ഭേഷ്. താങ്ക്സ്.അച്ഛനമ്മമാരുടെ മനമറിഞ്ഞു പറഞ്ഞതിൽ. ഒരുപാട് നന്ദി.

  • @jayachandrana1655
    @jayachandrana1655 11 หลายเดือนก่อน +15

    Well done TG Sir.

  • @VijayaLakshmiD-c8y
    @VijayaLakshmiD-c8y 11 หลายเดือนก่อน +11

    Super presentation T.G Sir.

  • @susanphilips4979
    @susanphilips4979 11 หลายเดือนก่อน +10

    Shabash. Beautifully explained. Thank you. Our children are extremely important to us. We as mothers shall do what is necessary, pick up brooms or anything else to protect our precious young people from activities that will hurt them and ruin their future.
    I am so proud of these Kozhikode mothers. Moral policing is a mother's prerogative. Way to go.

  • @hiranyamadhuhiranya7450
    @hiranyamadhuhiranya7450 11 หลายเดือนก่อน +27

    എന്റെ മോൻ 5 ൽ ആണ്. ഗവണ്മെന്റ് സ്കൂളിൽ ആണ്.. ഒരു അക്ഷരവും അറിയില്ല... 😔.. പഠിപ്പിക്കുന്നും ഇല്ല

    • @Sunuchouhan
      @Sunuchouhan 11 หลายเดือนก่อน +2

      A+ mark kittum..nammude sivannan

  • @mujeebrahiman27
    @mujeebrahiman27 11 หลายเดือนก่อน +1

    വിദ്യാഭ്യാസം, സദാചാരം, വസ്ത്രം ധരിക്കേണ്ട രീതി / നഗ്നത തുടങ്ങിയ കാര്യങ്ങളിലെ TGയുടെ അറിവിൻ്റെ മികവ് ഇയാളെ ഒരു സർവകലാവല്ല ബനാ ക്കുന്നു.
    സെലക്ടീവായ വിഷയങ്ങളിൽ ഒതുങ്ങി നിൽക്കുന്നതാണ് നല്ലതെന്നു തോന്നുന്നു
    ❤ ഇത്രയധികം ചൂടാകാതെ ദേഷ്യപ്പെടാതെ ഇരിക്കണേ..
    ഞങ്ങൾക്കു പേടിയാവുന്നു

  • @ajitk616
    @ajitk616 11 หลายเดือนก่อน +9

    സൂപ്പർ 👍👍👍

  • @vivekhramak
    @vivekhramak 11 หลายเดือนก่อน +13

    TG is on fire !!!

  • @sumathikutty9906
    @sumathikutty9906 11 หลายเดือนก่อน +27

    മഹിളാമോർച്ചാ മണികൾക്ക് ബിഗ് സല്യൂട്ട്.🎉💪

  • @shajubh2093
    @shajubh2093 11 หลายเดือนก่อน +36

    😂😂TG ക്ക് പകരം TG മാത്രം 🙏🏻🙏🏻🙏🏻🙏🏻സ്നേഹം സർ ❤❤❤🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻

  • @JayapradeepS
    @JayapradeepS 11 หลายเดือนก่อน +35

    ചൂല് പോരായിരുന്നു. എന്നാണ് എന്റെ അഭിപ്രായം. ഉലക്ക ആണ് നല്ലത്. പോലീസ് പിടിക്കില്ല . കാരണം ശ്രീ കരുണാകരൻ പണ്ടേ ഇത് പോലീസിന് കൊടുത്തത് ആണ് 🙏🏻

  • @drarunaj
    @drarunaj 11 หลายเดือนก่อน +10

    Excellent❤❤

  • @gireeshkumargireesh3839
    @gireeshkumargireesh3839 11 หลายเดือนก่อน +37

    അടിച്ചോടിക്കണം!!.

    • @soudaminypv3602
      @soudaminypv3602 11 หลายเดือนก่อน

      ചൂരലിനടിക്കണം

  • @satheeshkumar2239
    @satheeshkumar2239 11 หลายเดือนก่อน +8

    That's great to hear from you and I will give you a big salute Sir

  • @unnikrishnanvcunni
    @unnikrishnanvcunni 11 หลายเดือนก่อน +15

    പാർക്കുകളിൽ ഇപ്പോൾ പ്രായപൂർത്തി ആവാത്ത കുട്ടികൾ പോലും രതിലീലകൾ ആടുകയാണ്. പോലീസോ നാട്ടുകാരോ ഇടപെടുന്നില്ല. കുടുംബക്കാർക്ക് കുട്ടികളെയും കൂട്ടി പാർക്കിൽ പോവാൻ പറ്റുന്നില്ല. നാട്ടുകാർ സംഘടിച്ച് ഇവറ്റകളെ ഓടിച്ചു വിട്ടാലേ അമ്മമാർക്ക് അഛന്മാർക്കും സമാധാനത്തോടെ ജീവിക്കാൻ പറ്റൂ

    • @HonorMan-yg8ff
      @HonorMan-yg8ff 11 หลายเดือนก่อน +1

      ഞാൻ പറയാൻ ഉദ്ദേശിച്ച കാര്യം താങ്കൾ പറഞ്ഞു. ബിഗ് സല്യൂട്ട് 👍🏻👍🏻👍🏻

  • @askme1969
    @askme1969 11 หลายเดือนก่อน +23

    സൂപ്പർ 😍😍😍😍

  • @MCB627
    @MCB627 11 หลายเดือนก่อน +14

    T G Mohandas sir👍

  • @biju.p.ppayangal6086
    @biju.p.ppayangal6086 11 หลายเดือนก่อน +46

    അതുകൊണ്ടല്ലേ ഡിഫിയിൽ പിള്ളേര് കൂടുതൽ വരുന്നത്.😂😂😂

    • @library4233
      @library4233 11 หลายเดือนก่อน

      പീഡന ലക്ഷ്യം മാത്രം '

    • @manojt.k.6285
      @manojt.k.6285 11 หลายเดือนก่อน +1

      ഡിങ്കോൾഫി😂😂😂

    • @valsalamma8068
      @valsalamma8068 11 หลายเดือนก่อน

      True 100 percentage

  • @pramodtp4500
    @pramodtp4500 11 หลายเดือนก่อน +7

    ❤ T.G .M പൊളിച്ചു ഇങ്ങനെ തന്നെ പ്രതികരിക്കണം ❤

  • @nvsworldchallenge9463
    @nvsworldchallenge9463 11 หลายเดือนก่อน +6

    സമൂഹം അരാജകത്വത്തിലെത്തി ജീവിതം തുലയാതിരിക്കാൻ നിയന്ത്രണം നല്ലതാണ്. ഞാൻ ധൈര്യപൂർവ്വം പരസ്യമായി ബസ്സിൽ പോകുന്നുണ്ട് നിലപാട് ശക്തമാണ്.

    • @nvsworldchallenge9463
      @nvsworldchallenge9463 11 หลายเดือนก่อน

      പിന്നെ മറ്റൊരു കാര്യം ഒരു തിരിച്ചറിവും ലക്ഷ്യബോധവും ചരിത്രത്തെക്കുറിച്ച് പ്രാധമിക ബോധമില്ലാത്തSFI . Dyfi ഇവരെ ഫോക്കസ്സ് ചെയ്യരുത് കാരണം കൊള്ളക്കാരുണ്ടാക്കിയ ഗുണ്ടകളാണവർ. അതിൽ അതിതീവ്രമായി ചിന്തിക്കുന്ന മത തീവ്രവാദികളുടെ കൂടാരവുമാണ് അന്ത്യം അടുത്തെന്നതിൻ്റെ സൂചനയാണ് ഇപ്പോൾ നടക്കുന്നത്

  • @sudheer.kkollayi7576
    @sudheer.kkollayi7576 11 หลายเดือนก่อน +6

    Tg സാർ പൊളിച്ചു❤❤❤❤ കൂടെ സുനിൽ / ഒരു സ്ഥിരം പ്രേഷക്കൻ❤❤❤

  • @saneeshsanu1380
    @saneeshsanu1380 11 หลายเดือนก่อน +22

    ഈ ആഭാസത്തിനെ സപ്പോർട്ട് ചെയ്യുന്നവരുടെ പെൺമക്കളെയും സഹോദരിമാരെയും അമ്മമാരെയും കൊണ്ടിരുത്തി ഇതൊക്കെ പരസ്യമായി ചെയ്യിച്ച് വേണം ഇതിനെ സപ്പോർട്ട് ചെയ്യാൻ.😊

  • @narayanangivindan5017
    @narayanangivindan5017 11 หลายเดือนก่อน +14

    വളർത്തുദോഷം കൊണ്ടാണ് കുട്ടികൾ ചീത്തയാകുന്നതു്. കുട്ടികളെ വേണ്ട വിധത്തിൽ പരിപാലിക്കാൻ മാതാപിതാക്കൾക്ക് സമയമില്ല ആങ്കർ മാരുടെ പേക്കൂത്തുകണ്ടിരിക്കുവാൻ ഭൂരിപക്ഷം അമ്മമാർക്കും സമയമുണ്ട്. മക്കളുമായി സംവദിക്കുന്ന എത്ര മാതാപിതാക്കളുണ്ടിവിടെ
    അതു കൊണ്ടാണ് സമൂഹം ചീത്തയാകുന്നത്

  • @anurajak1036
    @anurajak1036 11 หลายเดือนก่อน +1

    Chettan poli🔥🔥🔥

  • @harianji5170
    @harianji5170 11 หลายเดือนก่อน +1

    മഹിളാമോർച്ച 👍👍👍👍🙏🙏🙏

  • @xangrilag
    @xangrilag 11 หลายเดือนก่อน +8

    Very important topic and a good debate, essential for a cultured society.

  • @jalajadevis3388
    @jalajadevis3388 11 หลายเดือนก่อน +7

    Super TG

  • @lakshmitr8190
    @lakshmitr8190 11 หลายเดือนก่อน +2

    പരസ്യമായി ഉമ്മ വെച്ചു കൊണ്ടിരുന്ന രണ്ടു പിള്ളേരെ ഓടിച്ചു വിട്ടു എൻ്റെ അമ്മ❤❤

  • @Pradeep-bw2en
    @Pradeep-bw2en 11 หลายเดือนก่อน +21

    ഒളിവിലിരുന്നായിരിന്നു പാർട്ടി പ്രവർത്തനങ്ങൾ നടത്തിയിരിന്നതു ,,, കഴിഞ്ഞ വർഷം സ്വാതന്ത്യം കിട്ടിയില്ലെ ,,???😀

  • @anurajak1036
    @anurajak1036 11 หลายเดือนก่อน +1

    Full support 🔥🔥🔥

  • @rasilulu4295
    @rasilulu4295 11 หลายเดือนก่อน +3

    ഈ കുട്ടികളെ ഒരു രാഷ്ട്രിയ മത വത്കരിക്കണ്ട ഇതു കാമം മൂത്തു ചെയുന്നതാ ഇവരെ കാണുമ്പോൾ പോലീസ് ഇടപെട്ടു വിവാഹം ചെയ്തു കൊടുക്കണം രണ്ടു മൂന്ന് വിവാഹം ചെയൂന്പോൾ പേടിച്ചു നിർത്തികൊള്ളും എല്ലാത്തിനും കാരണം സുപ്രിം കോടതി യാണ് ഈ പിള്ളേർ ബിജെപി D Y FI ksu എബിവിപി എല്ലാം ഉണ്ട് ഒരു പാർട്ടി യുടെ പേരിൽ ഇടണ്ട 🙏🙏എല്ലാം കണക്കാ

  • @thomasthomaskt9301
    @thomasthomaskt9301 4 หลายเดือนก่อน +1

    🌹🌹🌹🌹🌹

  • @BJPVADAKARA
    @BJPVADAKARA 11 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ 🎉

  • @babismani7032
    @babismani7032 11 หลายเดือนก่อน +23

    ഈ dyfi ക്കാരുടെയോ,, നേതാക്കളുടെയോ സഹോദരി യോ, മക്കളെയോ തൽക്കാലം ഒന്ന് പ്രേമിച്ചു ഇത്തരം ബീച്ചിൽ കൊണ്ടുവന്ന് ഇത്തരം സീനുകൾ ഉണ്ടാക്കി കാണിച്ചുകൊടുക്കണം,,, അപ്പോൾ എല്ലാം ശരിയാകും 😂😂

    • @learnielife5553
      @learnielife5553 11 หลายเดือนก่อน +2

      അവര് കെട്ടിച്ചു തരും... ഗുൽമോഹർ പൂത്തുലഞ്ഞു എന്ന് പറഞ്ഞു രണ്ട് മുദ്രാവാക്യവും വിളിക്കും.. സംസ്കാരം പടിക്ക് പുറത്ത് ആണല്ലോ.... 😂

  • @prasannamohan8708
    @prasannamohan8708 11 หลายเดือนก่อน +18

    T G sir നമിക്കുന്നു

  • @ramcharantheenar1912
    @ramcharantheenar1912 11 หลายเดือนก่อน +5

    അടിപൊളി 👍😊

  • @sivamohans8731
    @sivamohans8731 11 หลายเดือนก่อน +2

    Dear Mr. TG, Evarku yathoru Lakshyabodhavumilla ennu
    parayaruthu. AVAR MUKIYA
    MANTHRYUM PARIVARAN-
    GALUM AAKANULLA THEEVRAMAYA PADHANATHIL AANU. ATHINU
    NETHAKKAL KANICHA
    VAZHIYILUTE SANCHARIKKU-
    KAYUM AVARUTE SWABHAVAM PAREEKSHI-
    CHU NOKKUKAYUM ATHIL
    PHD UM LIVE AAYI TRAINING
    UM NATATHI PRAVRUTHI
    PARICHAYAM NETUKAYUM
    CHEYUNNU. BHAVIYUTE
    BHEEKARA VAAGDANANGAL.
    SALAJHOHAM . HATS OFF TG

  • @McCULLAM16
    @McCULLAM16 11 หลายเดือนก่อน +20

    പാവം T G. യെ ദേഷ്യം പിടിപ്പിച്ചിട്ടു സുനിലിൻ്റെ ഒരു ചിരി

  • @ramcharantheenar1912
    @ramcharantheenar1912 11 หลายเดือนก่อน +15

    ഇനിയും പറയും ഈ കമ്മ്യൂണിസവും ഇസ്ലാമിസവും ഒരു നാണയത്തിന്റെ വശങ്ങളാണ്. ഇത്‌ തന്നെയാണ് ഇപ്പോൾ കുറച്ചു കാലങ്ങളായി ഇവിടെ നടന്നു കൊണ്ടിരിക്കുന്നത്....

  • @divakaranprasadam7398
    @divakaranprasadam7398 11 หลายเดือนก่อน +2

    പണ്ട് കൊച്ചിയിൽ മൈതാനം വാടകക്കെടുത്ത് ചുംബന പ്രദർശനം നടത്തിയവർ:പിണറായിപറഞ്ഞു "കിടപ്പറയിൽ ചെയ്യേണ്ടത് മൈതാനിയിലാണോ കാണിക്കുനത്"?--ഉടനെ പ്രദർശനം നിർത്തിവെച്ച്--ഒരുപ്രതിഷേധവുമില്ല!!

  • @girijaunnikrishnan6653
    @girijaunnikrishnan6653 11 หลายเดือนก่อน +4

    മക്കളെ നല്ല വഴിക്ക് നയിക്കാൻ അമ്മമാർ ഇറങ്ങുക തന്നെ വേണം കുട്ടികൾ സംസ്ക്കാരമുള്ളവരായി വളരണം

  • @narayanannamboodiri2326
    @narayanannamboodiri2326 11 หลายเดือนก่อน +6

    Athishayippicha, albhuthappeduthiya performance with expressions by TGSir and Sunilji.

  • @Wetdkou
    @Wetdkou 11 หลายเดือนก่อน +4

    Very good

  • @pkochujpkochuj
    @pkochujpkochuj 11 หลายเดือนก่อน +2

    TG Sir, really explosive... 👏👏👏

  • @moomoo9143
    @moomoo9143 11 หลายเดือนก่อน +3

    കുടകീറി മോന്റെ സംഭാവനയാണ് മയക്കുമരുന്ന്.
    കലാലയങ്ങളിൽ മയക്കുശേഷി വർദ്ധിപ്പിക്കുക.. അതിൽനിന്ന് സ്വയം ഒരു ബോധ മണ്ഡലം സൃഷ്ടിച്ചു ആത്മജ്ഞാനത്തിലേക്കുള്ള പുകമറയിലൂടെയുള്ള വഴികളിൽ പരവശനായ പരാശര മുനിമാരും സത്യവതികളും ഇനിയും ഉണ്ടാവട്ടെ... എന്നാലല്ലേ മഹാവ്യാസൻമാർ ഇനിയും ഉണ്ടാവുകയുള്ളൂ.....
    ഇതാ ലൈൻ... ന്താ ശരിയല്ലേ?

  • @VenugopalanUnnithan
    @VenugopalanUnnithan 11 หลายเดือนก่อน +12

    ❤❤❤

  • @sunitharajeev9777
    @sunitharajeev9777 10 หลายเดือนก่อน

    Very well said great job

  • @ullasm1342
    @ullasm1342 11 หลายเดือนก่อน +12

    Tg❤❤

  • @lathikagopidasmenon9488
    @lathikagopidasmenon9488 11 หลายเดือนก่อน +15

    ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയേ ഗർഭിണി ആക്കാൻ പഠിപ്പിച്ചു ഇന്നലെ വരെ. നാളെ മുതൽ അക്ഷരം പഠിപ്പിക്കാനും തീരുമാനിച്ചു.

  • @praji9454
    @praji9454 11 หลายเดือนก่อน +1

    പറഞ്ഞത് 100%ശരിയാണ് കലാലയങ്ങളിൽ നടക്കുന്നത് രക്ഷിതാക്കൾ അറിഞ്ഞാൽ പെൺകുട്ടികളെ പിന്നെ കോളേജിൽ വിടില്ല

  • @likhajose2501
    @likhajose2501 11 หลายเดือนก่อน

    Super.. valare ishtayee TG sir..

  • @Mohankumar-wi3md
    @Mohankumar-wi3md 11 หลายเดือนก่อน +15

    ഓഷോ പണ്ട് സൃഷ്ടിച്ച ലോകമായിരിക്കും ഡിവൈഎഫ്ഐ സ്വപ്നം കാണുന്നത്....!!!

  • @jijymjohn
    @jijymjohn 11 หลายเดือนก่อน +1

    TG നല്ലതുപോലെ സംസാരിച്ചു. നല്ല അറിവ്.

  • @remachandrashekar5939
    @remachandrashekar5939 11 หลายเดือนก่อน +1

    T.G.sir🎉🎉

  • @rajeshvg2286
    @rajeshvg2286 11 หลายเดือนก่อน +1

    Tg സർ... സൂപ്പർ 👏👏👏

  • @harinedumpurathu564
    @harinedumpurathu564 11 หลายเดือนก่อน +19

    ചൂലിൽ അമേധ്യം കലക്കി അടിക്കണം

    • @HonorMan-yg8ff
      @HonorMan-yg8ff 11 หลายเดือนก่อน +1

      👍🏻👍🏻👍🏻👍🏻

  • @sunilpkamath510
    @sunilpkamath510 11 หลายเดือนก่อน +12

    Manorama was crying.

  • @Shortyclips601
    @Shortyclips601 11 หลายเดือนก่อน +26

    ചൂലെടുത്ത ചേച്ചിമാർക്ക് big salute..
    👏🏻👏🏻👏🏻👏🏻

  • @abhimanyusunilal8023
    @abhimanyusunilal8023 11 หลายเดือนก่อน +2

    👍👌❤️❤️❤️excellent

  • @jeep2173
    @jeep2173 11 หลายเดือนก่อน +42

    പിഴച്ചു പേർ നിയമ വിധേയമാകണം😂😂😂😂 പശുവല്ല ശിശു😂😂😂

  • @theresamathew1401
    @theresamathew1401 11 หลายเดือนก่อน +2

    പൈശാചിക ചലനങ്ങൾ ആയി മാറി നല്ലൊരു ശതമാനം ജനങ്ങളും.