സുഖമായില്ലേ. പാക് പട്ടാളം വന്നാൽ നല്ല അടികൊടുക്കാനും, സിലിഗുരിയുടെ അടുത്തുള്ള പ്രദേശങ്ങൾ പിടിച്ചെടുക്കാനും കഴിയും. അരക്കൻ ആർമി വന്നപ്പോൾ ചെറുത്തു നിൽക്കാതെ ഓടിയവർ വീണ്ടും ഓടട്ടെ. ആ സ്ഥലംങ്ങൾക്കുടി ഇന്ത്യയിൽ ലായിപ്പിക്കാം. ചിക്കൻ നെക്ക് എലി ഫെന്റ് ഫേസ് ആകാൻ അത് ഉതകും. കാത്തിരിക്കാം.
Totally agree with you. ഇവന്മാർ സിലിഗുരി എന്താണെന്ന് കണ്ടിട്ടില്ല. അതു കൊണ്ട് പറയുന്നതാണ്. ഭൂട്ടനിൽ ഉള്ള ഇന്ത്യൻ പട്ടാളക്കാർ എത്രയുണ്ടെന്ന് ഇവർക്കറിയില്ല. എയർഫോഴ്സ് യൂണിറ്റ് അവിടെ ഉള്ള കാര്യം ഇവർക്കറിയുമോ എന്തോ?
പൂർവ്വകാല ചരിത്രം നോക്കിയാൽ ഈ വർഗ്ഗം ഇൻഡ്യയെ ദ്രോഹിച്ചിട്ടേ ഉള്ളു. കൃതൃമം കാട്ടി എന്തും ചെയ്യും. ഇവിടുത്തെ പട്ടാളവും സർക്കാരും ഉണർന്നു പ്രവർത്തിച്ചാൽ നന്ന്.
സ്വപ്നം കാണുന്നതിന് ചിലവില്ലല്ലോ ചൈന അഫ്ഗാൻ്റെ ഒരു ഇടനാഴി പിടിച്ച പോലെ ചിക്കൻ നെക്ക് വീതി കുട്ടി ഇന്ത്യ പിടിച്ചടക്കണം കൂടാതെ ബംഗാൾ ഉൾക്കടലിൽ നിന്ന് ത്രിപുരവഴി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ഒരു എൻ്റർ കൂടി ഉണ്ടാക്കണം
സാങ്കേതികവിദ്യയിൽ.. ഭാരതീയർ, ആർക്കും പുറകിലില്ല.. നമുക്കും ഇസ്രയേലിനെ പോലെ.. സ്വന്തം ടെക്നോളജിയിൽ.. ഏത് ആക്രമണവും.. തടുക്കാൻ പറ്റുന്ന.. അയൺ ഡോം.. പോലുള്ള സാധനങ്ങൾ വേണം.. നമ്മുടെ രാജ്യത്തെ ഒരാളും ഇനി ചൊറിയാൻ ഉള്ള ഇടവരരുത്.. നമ്മളായിട്ട് ആർക്കും ഒരു ശല്യവും ഉണ്ടാക്കുന്നില്ല.. ആൾബലം നഷ്ടപ്പെടാതെ, തന്നെ.. ആരോടും ഏറ്റുമുട്ടാൻ ഉള്ള കഴിവുണ്ടായിരിക്കണം..👌👌 ഏത് അപകടത്തിലും.. നമ്മുടെ ജനങ്ങളും ഒന്നിച്ചു നിൽക്കണം.. രാജ്യ താൽപര്യത്തിനെതിരായി.. ഒരു ശബ്ദം പോലും, അകത്തുനിന്നും മുഴങ്ങിക്കൂടാ..👌👍ജയ് ഹിന്ദ്..
നല്ല കാര്യം ആണ്. .. അങ്ങോട്ട് ആദ്യം ആക്രമിക്കരുത്. ..🙏 അവരായി ഇങ്ങോട്ട് കേറി ആക്രമിച്ചാൽ തിരിച്ചടിക്കുക, എന്നിട്ട്, ചിക്കൻ നെക്കിനോട് ചേർന്ന് പരമാവധി സ്ഥലം കൂടെ പിടിച്ചെടുത്തു ഭാരതത്തോട് ചേർക്കുക. .👍🙏
ഒരിക്കലും അവർക്ക് അരിയോ യാതൊരു സഹായമോ. ചെയ്യരുത് ആരോട് പറയാൻ പൊങ്ങച്ചം കാണിച്ചു നടടക്കുന്ന. ഭരണം കഷ്ടം ആദ്യം ചൊല്ലി കൊട് പിന്നെ തല്ലി കൊട് പിന്നെ തളളി കള ഇത് പൂർവ്വികർപറഞ്ഞതാ.
ഭാരതം എത്ര ഒഴിഞ്ഞു മാറിയാലും അവർക്ക് രണ്ടു പേർക്കും ഒരു യുദ്ധം അവശ്യമാണ് !! നഷ്ടം അവർക്ക് തന്നെ എന്നറിയാം എങ്കിലും വേറെ വഴിയില്ല !! പിച്ചച്ചട്ടിയുമായി ലോകം മുഴുവൻ ഭിക്ഷ യാചിച്ചു നടന്നു !! ആരും സഹായിച്ചില്ല !! യുദ്ധത്തിൽ കുറെ സ്വജനങ്ങൾ മരിക്കുകയും കുറെയേറെ കഷ്ടനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്താൽ അത് ലോകസമക്ഷം കാണിച്ച് എന്തെങ്കിലും കിട്ടി രക്ഷപെടാൻ പറ്റുമോ , അതാണ് !! ചെറിയ ചെറിയ കുഴപ്പങ്ങൾ ഉണ്ടെങ്കിലും സാമാന്യം നല്ല രീതിയിൽ ജീവിച്ചു പോന്ന സ്വന്തം ജനങ്ങളെ തമ്മിലടിപ്പിച്ച് , അന്നദാതാവായ ഭാരതത്തെ ചൊറിഞ്ഞു ചൊറിഞ്ഞ് ഇപ്പൊൾ അത്താഴത്തിന് വകയില്ലാതായി !! ബംഗ്ളാദേശ് ഇൻചാർജ് , മിസ്റ്റർ യൂനുസ് , താങ്കൾക്ക് ഈ ജനതയോടും രാജ്യത്തോടും അൽപമെങ്കിലും സ്നേഹം ഉണ്ടോ ? ഷേക്ക് ഹസീന , ഇനിയും ഒരു വരവ് സാധ്യമാണോ ? അതിന് ലോകം നിങ്ങളോടൊപ്പം വേണം !! ലോകാ സമസ്ത സുഖിനോ ഭവന്തു . നമസ്കാരം 🙏
ശത്രുരാജ്യങ്ങളുടെ കാര്യത്തിൽ ഇന്ത്യയ്ക്ക് എപ്പോഴും രാഷ്ട്രീയ ശേഷി കുറവായിരുന്നു. വലിയ സൈന്യമുണ്ടെങ്കിലും നമുക്ക് പല കാര്യങ്ങളിലും കുറവുണ്ട്. ഒരു വശത്ത് ബംഗ്ലാദേശ് ഇന്ത്യയെ പ്രകോപിപ്പിക്കുകയാണ്, പക്ഷേ നമ്മുടെ ആളുകൾ അവർക്ക് അരി വൈദ്യുതിയും മറ്റും നൽകുന്നതിൽ തിരക്കിലാണ്. ശത്രുക്കൾക്ക് ഉൽപ്പന്നങ്ങൾ വിറ്റ് ലാഭം ഉണ്ടാക്കരുത്. ഒരു കാര്യം വളരെ ഉറപ്പാണ്, നിങ്ങൾക്ക് ഒരു യുദ്ധം വൈകിപ്പിക്കാൻ മാത്രമേ കഴിയൂ, പക്ഷേ യുദ്ധം സംഭവിക്കും. പാകിസ്ഥാൻ വടക്കുകിഴക്കൻ മേഖലയിൽ ഒരു പുതിയ മുന്നണി തുറക്കുന്ന രീതിയിലാണ് കാര്യങ്ങൾ നടക്കുന്നത്. അതിനാൽ എല്ലാ അനധികൃത ബംഗ്ലാദേശിനെയും അവിടേക്ക് അയച്ചു, ബംഗ്ലാദേശുമായുള്ള ബന്ധം അവസാനിപ്പിച്ച് യുദ്ധത്തിന് തയ്യാറെടുക്കുക. 1971 ലെ യുദ്ധത്തിൽ ഇന്ത്യ വടക്കുകിഴക്കൻ ഇടനാഴി വികസിപ്പിച്ചില്ല എന്നത് ഒരു തെറ്റായിരുന്നു. അടുത്ത തവണ അത്തരമൊരു തെറ്റ് ചെയ്യരുത്.
യാഥാര്‍ത്ഥത്തില്‍ പാകിസ്ഥാന്റെയും ബംഗ്ലാദേശിന്റെയും യാഥാര്‍ത്ഥ പോരാളികള്‍ sdpi, ജമാതത് ഇസ്ലാമി തുടങ്ങിയ സംഘടനകളുടെ പേരില്‍ ഇന്ത്യയില്‍ ഉണ്ട് അവരെയാണ് ഭാരതം കരുതി ഇരിക്കേണ്ടത്
അവർ വരട്ടെ, അതിനു വേണ്ടിയാണു ഇന്ത്യ കാത്തിരിക്കുന്നതു, ഇങ്ങോട്ട് ആദ്യ അടി വാങ്ങിയാൽ മാത്രമെ അങ്ങോട്ട് കനത്ത അടി കൊടുത്തു പിടിച്ചെടുക്കാൻ കഴിയുകയുള്ളു, അല്ലാത്തത് വിമർശനം ഉണ്ടാക്കും
1971 ലേ യുദ്ധ കാലത്തിനു തൊട്ടു മുൻപ് അഭയാർഥികൾ ആയി വന്നവരിൽ ഒരാൾപോലും തിരിച്ചു പോയിട്ടില്ല. ഇത് സിലിഗുരി കൊറിഡോറിലെ ജന വിന്യാസത്തെ നമുക്ക് പ്രതികൂലം ആക്കി എന്നത് വസ്തുത ആണ്. തന്നെയും അല്ല, പശ്ചിമ ബംഗാളിന്റെ അതിർത്തി ജില്ലകളിൽ ഉടനീളം നുഴഞ്ഞുകയറിയവർ ഇപ്പോൾ തന്നെ ഒരു ഗ്രേറ്റർ ബംഗ്ലാദേശ് സൃഷ്ടിച്ചിട്ടുണ്ട്. നമ്മുടെ ഭരണകൂടങ്ങൾ തന്നെ നമ്മുടെ ശത്രുക്കൾ ആയി എന്നു സാരം.
ഇതൊന്നും നടക്കുന്ന കാര്യമല്ല. ചിക്കൻനെക് ഭാഗം അടക്കുകയോ പിടിച്ചെടുക്കുകയോ ചെയ്താൽ അവിടേക്കു മാത്രമല്ല ഇന്ത്യൻ സൈന്യം പോകുക. ബംഗാൾ പ്രാദേശത്തു കൂടി ആർമിയും ചിറ്റഗോങ്ങ് തുറമുഖം വഴി നേ വിയും ഇരച്ചു കയറും. ഒരിക്കലും ബംഗ്ലാദേശ് ആത്മഹത്യ ചെയ്യില്ല.
ഈ ബംഗാളിക്ക് ഇതുവരെ ഇന്ത്യയെ മനസിലായില്ലേ 😂.... അടിതുടങ്ങിയാൽ ഓർക്കുക മോഡിയാണ്...... ബംഗാളികൾ ഉടുതൂണിക്ക് മറുതുണി ഇല്ലാതെ ഓടേണ്ടി വരും.... ധാക്ക മാത്രം അല്ല, അങ്ങ് ബംഗ്ലാദേശ് കൂടി ബംഗാളിക്ക് പോകും 🤣
The actions of Younis govt clearly shows, everything happening in Bangladesh and all actions taken by that govt, is fully against India. I was surprised, how a country could change 180 degree after forgetting all help they received from India.
ഇന്ത്യയെ പ്രകോപിപ്പിച്ച് ഇന്ത്യയെക്കൊണ്ട് അടിപ്പിക്കുക.. ഇത് ഇന്ത്യക്കകത്തും പുറത്തുമുള്ള ചിലരുടെ അജണ്ട ആകാം.. ഇന്ത്യയെ സാമ്പത്തികമായി തകർക്കാൻ അതാണ് എളുപ്പ വഴിയെന്ന് അവർക്ക് തോന്നുന്നുണ്ടാവും.. കൂടാതെ, BD ന് യുദ്ധത്തിൽ താല്പര്യമുണ്ടാവാം.. ആ പറ്റിൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് വൻ തോതിൽ പണവും ഒപ്പിക്കാമല്ലോ 😊
Siliguri corridor (with Bangladesh) is not connected with China. Our borders there are Nepal and Bhutan. Both Nepal and Bhutan don't dare to attack India. Don't confuse this.
actually results or requirements are not the same as we think. Both nations know what will happen if they attack or any war to capture this land. capturing the land is not ultimate aim. make a disturbance to India and divert India's focus on development and its investment programs. slow down the Indian development is their real aim. also they wants to showcase the world that India is a disturbed place and its not good for the investment. so foreign companies won't invest their money in our growth arena . thanks Vinod
Main target is not chicken neck, instead it is andaman and nicobar island which is strategically located for india....pakistan and bangladesh involvement and china backend support shows this is what they are aiming at...
So what don't worry they got a trip to see free visiting to our terr atri and give us salute to given all needs full fill to banglaadesh still after independence of banglaadesh people.
നേതന്യാഹുനെ പോലെ ശക്തനായ ഒരു ഭരണാധികാരി ഇന്ത്യക്ക് ഉണ്ടായാൽ തീരുന്ന പ്രശ്നമെ ഉള്ളു. ഇത് ചുമ്മാ അരി അയച്ചു കൊടുത്ത് ഇവന്മാരുടെ ചൊറിയൽ കാണാൻ നിൽക്കേണ്ട അവസ്ഥ.
നോസ്ട്രോടൊമസ് എന്ന ഫ്രഞ്ച് പ്രവാചകന്റെ പ്രവചനത്തിൽ പറയുന്നുണ്ട് ഗംഗയുടെ തീരത്തു വച്ചു നടക്കുന്ന ഒരാതിഭീഷണ യുദ്ധത്തിൽ കോടിക്കണക്കിനാളുകൾ മരിച്ചുവീഴുമെന്ന്. ഇന്നേവരെ അവിടൊരു ഭീഷണ യുദ്ധത്തിന്റെ സാധ്യത ആർക്കും മനസ്സിലായിരുന്നില്ല. പക്ഷെ ഇതൊക്കെ കേൾക്കുമ്പോൾ കാര്യം മനസ്സിലാകുന്നുണ്ട്താനും.
നോക്കിക്കൊണ്ട് ഇരുന്നപ്പോൾ ആലോചിക്ക മായിരുന്നൂ ?' 4 ഡാമുകൾ എങ്കിലും തുറന്ന് വിടാമായിരുന്നില്ലേ? എവിടെ അമ്മാവനും മരുമോനും തമ്മിൽ ചർച്ചാ ചെയ്ത് രുന്നാ അരക്കൻ ആർമ്മി?
ഇനി പിടിക്കുന്ന നമ്മുടെ രാജ്യത്തിന്റെ ഒരു ഭാഗവും വിട്ട് കൊടുക്കരുത് 2നെയും തീർത്തുകളയുക ഇന്ത്യ എന്താണ് എന്ന് ഇനി 2രാജ്യങളും അറിയും ജയ് ഹിന്ദ് ജയ് ബിജെപി ജയ് മോദിജി 🙏
ഉള്ളിലെ ഇസ്‌ലാമിസ്റ്റുകളെയും കരുതിയിരിക്കുക,, അവർ നമ്മുടെ രാജ്യത്തിന് ഉള്ളിലും വിഷയം ഉണ്ടാകും,, ബംഗ്ലാദേശ് കേരളത്തിലും ആവർത്തിക്കാൻ സാധ്യത ഉണ്ട്
beware of malabar islamist .. they will help pakistan
Uwee
😂
Sadhyadha alla ,urapanu .keralathil army rule varenda kalam enney kazhinjirikunnu .
Ghazwa-e-Hind
സുഖമായില്ലേ. പാക് പട്ടാളം വന്നാൽ നല്ല അടികൊടുക്കാനും, സിലിഗുരിയുടെ അടുത്തുള്ള പ്രദേശങ്ങൾ പിടിച്ചെടുക്കാനും കഴിയും. അരക്കൻ ആർമി വന്നപ്പോൾ ചെറുത്തു നിൽക്കാതെ ഓടിയവർ വീണ്ടും ഓടട്ടെ. ആ സ്ഥലംങ്ങൾക്കുടി ഇന്ത്യയിൽ ലായിപ്പിക്കാം. ചിക്കൻ നെക്ക് എലി ഫെന്റ് ഫേസ് ആകാൻ അത് ഉതകും. കാത്തിരിക്കാം.
Katta waiting .. we might get advantage!
അരക്കൻ ആർമി ബംഗ്ലാദേശ് പ്രദേശങ്ങൾ പിടിച്ചെന്നോ ??
ABC news മാത്രം കണ്ടാൽ ഇങ്ങനെ ഇരിക്കും.
@FanFightFunVideos inshallah 💖
സിലിഗുരിക്ക് ചുറ്റും ഇന്ത്യൻ ആർമിയുടെ യൂണിറ്റുകൾ ആവശ്യം പോലെയുണ്ട്. ബംഗ്ലാദേശിൻ്റെ ഒരു നീക്കവും നടക്കില്ല. സിലിഗുരിയിൽ 25 വർഷം ജീവിച്ച വന്നാണ് ഞാൻ.
But still aa sthalam nammalude weakness aanu,
Totally agree with you. ഇവന്മാർ സിലിഗുരി എന്താണെന്ന് കണ്ടിട്ടില്ല. അതു കൊണ്ട് പറയുന്നതാണ്. ഭൂട്ടനിൽ ഉള്ള ഇന്ത്യൻ പട്ടാളക്കാർ എത്രയുണ്ടെന്ന് ഇവർക്കറിയില്ല. എയർഫോഴ്സ് യൂണിറ്റ് അവിടെ ഉള്ള കാര്യം ഇവർക്കറിയുമോ എന്തോ?
എൻ്റെ റെജിമെൻ്റും സിലിഗുരിയിൽ ആണ് ബോഫോഴ്സ്
What a rubish talk
@@VimalK-t1v amitha viswasam apathanu. Anganeyanu kargil yuddham undayathu. Vajpayee pakistane amithamayi viswasichu.
അവർ രണ്ടും മാത്രം ആയിരിക്കില്ല തീർച്ചയായും ഒളിഞ്ഞും തെളിഞ്ഞും ചൈന കൂടെ കാണും
Athe, China avare support cheyyum.
Chinakulla pani south china seaill thudangi kazhinju
പൂർവ്വകാല ചരിത്രം നോക്കിയാൽ ഈ വർഗ്ഗം ഇൻഡ്യയെ ദ്രോഹിച്ചിട്ടേ ഉള്ളു. കൃതൃമം കാട്ടി എന്തും ചെയ്യും. ഇവിടുത്തെ പട്ടാളവും സർക്കാരും ഉണർന്നു പ്രവർത്തിച്ചാൽ നന്ന്.
എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം.
കിനാവു കാണുന്നതിൽ നിന്ന് നമ്മൾ ബംഗ്ലാദേശിനെ തടയേണ്ടതില്ല
സ്വപ്നം കാണുന്നതിന് ചിലവില്ലല്ലോ ചൈന അഫ്ഗാൻ്റെ ഒരു ഇടനാഴി പിടിച്ച പോലെ ചിക്കൻ നെക്ക് വീതി കുട്ടി ഇന്ത്യ പിടിച്ചടക്കണം കൂടാതെ ബംഗാൾ ഉൾക്കടലിൽ നിന്ന് ത്രിപുരവഴി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ഒരു എൻ്റർ കൂടി ഉണ്ടാക്കണം
Arivullavar Amitshah kum, Rajnath Singhji kum oro letter ezhuthi idea paranjukodukkanam, nammude raajyathe ee idea vazhiyum rekshikkaan pattum.
സാങ്കേതികവിദ്യയിൽ.. ഭാരതീയർ, ആർക്കും പുറകിലില്ല.. നമുക്കും ഇസ്രയേലിനെ പോലെ.. സ്വന്തം ടെക്നോളജിയിൽ.. ഏത് ആക്രമണവും.. തടുക്കാൻ പറ്റുന്ന.. അയൺ ഡോം.. പോലുള്ള സാധനങ്ങൾ വേണം.. നമ്മുടെ രാജ്യത്തെ ഒരാളും ഇനി ചൊറിയാൻ ഉള്ള ഇടവരരുത്.. നമ്മളായിട്ട് ആർക്കും ഒരു ശല്യവും ഉണ്ടാക്കുന്നില്ല.. ആൾബലം നഷ്ടപ്പെടാതെ, തന്നെ.. ആരോടും ഏറ്റുമുട്ടാൻ ഉള്ള കഴിവുണ്ടായിരിക്കണം..👌👌 ഏത് അപകടത്തിലും.. നമ്മുടെ ജനങ്ങളും ഒന്നിച്ചു നിൽക്കണം.. രാജ്യ താൽപര്യത്തിനെതിരായി.. ഒരു ശബ്ദം പോലും, അകത്തുനിന്നും മുഴങ്ങിക്കൂടാ..👌👍ജയ് ഹിന്ദ്..
Nigal e rajjadhalle jeevikkunnadhu .E ayadomine vellunna etrayo sadhanam indiayil untu .Nigal isreliyaye kurichu parayunnu isreliya sayinika sheshiyil 18 stanam appol 4 stanadhu nikkunna india evide kidakkunnu .Pinne namukk upegrahagalude sahayam ellayirunnappol avarude sahayam kargilil kitti .Eppol etrayo ayudhagal kappa nireche isreliyakku koduthu kazhinju .Indiayude ayudhagal hindi chanalu kanu .pakistan wardhakal kanu
@SreelalSreelal-y2d Please write in Malayalam.. or English.. Difficult to read and understand.. Pls.
@@jayarajankaloor India already has indegenously made short-range air defense missile systems like Akash and Pinaka. Similar to the iron dome.
🎉
ബംഗ്ലാദേശും Pak ഉം കൂടി ഒരു മിച്ച് ആ സൂത്രണങ്ങൾ നടത്തുന്നതു് കരുതി ഇരിക്കുക തന്നെ വേണം
കൂടെ ചൈനയും ഉണ്ടെങ്കിൽ എന്ത് ചെയ്യും.
നല്ല കാര്യം ആണ്. ..
അങ്ങോട്ട് ആദ്യം ആക്രമിക്കരുത്. ..🙏
അവരായി ഇങ്ങോട്ട് കേറി ആക്രമിച്ചാൽ തിരിച്ചടിക്കുക, എന്നിട്ട്, ചിക്കൻ നെക്കിനോട് ചേർന്ന് പരമാവധി സ്ഥലം കൂടെ പിടിച്ചെടുത്തു ഭാരതത്തോട് ചേർക്കുക. .👍🙏
എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ വേഗം വേണം.. രാഗയും കൂട്ടരും ഇപ്പോ പാകിസ്ഥാന് പിന്തുണയുമായി വരും😢
രാജ്യത്തിനു എതിരെ ശത്രുക്കൾ ഒന്നിക്കുമ്പോൾ തന്റെ കോണോത്തിലെ പൊളിറ്റിക്സ്. എന്തൊരു ജന്മമെടെ?.
രാഗ ഇവിടത്തെ പ്രധാനമന്ത്രി ആയില്ലെങ്കിലും ബംഗ്ലാദേശ് പ്രധാനമന്ത്രിയെങ്കിലും ആവും സുന്നത്ത് ചെയ്തിട്ടുണ്ടല്ലോ😮
കഴിവുകെട്ട ഗാണ്ഢുക്കളെ ഭരണമേൽപ്പിച്ച ജനങ്ങളെ വേണം പറയാന്
ആ പൊട്ടന് ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല.. വേണമെങ്കിൽ പിടിച്ച് അകത്തിടാൻ ഇഷ്ടംപോലെ കേസുകൾ ഇപ്പോൾ തന്നെയുണ്ട്
@@govindram6557-gw1ryനീ നോക്കിയോ
ഇനി ബംഗ്ലാദേശ് ഈ ഭൂമിയിൽ ഉണ്ടാകാൻ പാടില്ല നമ്മുടെ പട്ടാളം വേണ്ടപോലെ അത് കയ്കാര്യം ചെയ്യും
ഇവർക്കു നാം അരി കൊടുത്തു... അതിന്റെ നന്ദി കാണിക്കേണ്ടേ...
ഒരിക്കലും അവർക്ക് അരിയോ യാതൊരു സഹായമോ. ചെയ്യരുത് ആരോട് പറയാൻ പൊങ്ങച്ചം കാണിച്ചു നടടക്കുന്ന. ഭരണം കഷ്ടം ആദ്യം ചൊല്ലി കൊട് പിന്നെ തല്ലി കൊട് പിന്നെ തളളി കള ഇത് പൂർവ്വികർപറഞ്ഞതാ.
ഭാരതം എത്ര ഒഴിഞ്ഞു മാറിയാലും അവർക്ക് രണ്ടു പേർക്കും ഒരു യുദ്ധം അവശ്യമാണ് !! നഷ്ടം അവർക്ക് തന്നെ എന്നറിയാം എങ്കിലും വേറെ വഴിയില്ല !! പിച്ചച്ചട്ടിയുമായി ലോകം മുഴുവൻ ഭിക്ഷ യാചിച്ചു നടന്നു !! ആരും സഹായിച്ചില്ല !! യുദ്ധത്തിൽ കുറെ സ്വജനങ്ങൾ മരിക്കുകയും കുറെയേറെ കഷ്ടനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്താൽ അത് ലോകസമക്ഷം കാണിച്ച് എന്തെങ്കിലും കിട്ടി രക്ഷപെടാൻ പറ്റുമോ , അതാണ് !! ചെറിയ ചെറിയ കുഴപ്പങ്ങൾ ഉണ്ടെങ്കിലും സാമാന്യം നല്ല രീതിയിൽ ജീവിച്ചു പോന്ന സ്വന്തം ജനങ്ങളെ തമ്മിലടിപ്പിച്ച് , അന്നദാതാവായ ഭാരതത്തെ ചൊറിഞ്ഞു ചൊറിഞ്ഞ് ഇപ്പൊൾ അത്താഴത്തിന് വകയില്ലാതായി !! ബംഗ്ളാദേശ് ഇൻചാർജ് , മിസ്റ്റർ യൂനുസ് , താങ്കൾക്ക് ഈ ജനതയോടും രാജ്യത്തോടും അൽപമെങ്കിലും സ്നേഹം ഉണ്ടോ ? ഷേക്ക് ഹസീന , ഇനിയും ഒരു വരവ് സാധ്യമാണോ ? അതിന് ലോകം നിങ്ങളോടൊപ്പം വേണം !! ലോകാ സമസ്ത സുഖിനോ ഭവന്തു . നമസ്കാരം 🙏
ഭയങ്കര കണ്ടുപിടുത്തക്കാരൻ
ചുമ്മാ പേടിപ്പിക്കാതെ 🙏
അതിനു പശു ഭ്രബനിഭ്യ സുഖം വരണ്ടെ........
വിശാലഭാരതം ഉണ്ടാക്കാൻ പറ്റിയ അവസരം..പിടിച്ച് എടുക്കണം ബംഗ്ലാദേശ്..
ശത്രുരാജ്യങ്ങളുടെ കാര്യത്തിൽ ഇന്ത്യയ്ക്ക് എപ്പോഴും രാഷ്ട്രീയ ശേഷി കുറവായിരുന്നു. വലിയ സൈന്യമുണ്ടെങ്കിലും നമുക്ക് പല കാര്യങ്ങളിലും കുറവുണ്ട്. ഒരു വശത്ത് ബംഗ്ലാദേശ് ഇന്ത്യയെ പ്രകോപിപ്പിക്കുകയാണ്, പക്ഷേ നമ്മുടെ ആളുകൾ അവർക്ക് അരി വൈദ്യുതിയും മറ്റും നൽകുന്നതിൽ തിരക്കിലാണ്. ശത്രുക്കൾക്ക് ഉൽപ്പന്നങ്ങൾ വിറ്റ് ലാഭം ഉണ്ടാക്കരുത്. ഒരു കാര്യം വളരെ ഉറപ്പാണ്, നിങ്ങൾക്ക് ഒരു യുദ്ധം വൈകിപ്പിക്കാൻ മാത്രമേ കഴിയൂ, പക്ഷേ യുദ്ധം സംഭവിക്കും. പാകിസ്ഥാൻ വടക്കുകിഴക്കൻ മേഖലയിൽ ഒരു പുതിയ മുന്നണി തുറക്കുന്ന രീതിയിലാണ് കാര്യങ്ങൾ നടക്കുന്നത്. അതിനാൽ എല്ലാ അനധികൃത ബംഗ്ലാദേശിനെയും അവിടേക്ക് അയച്ചു, ബംഗ്ലാദേശുമായുള്ള ബന്ധം അവസാനിപ്പിച്ച് യുദ്ധത്തിന് തയ്യാറെടുക്കുക. 1971 ലെ യുദ്ധത്തിൽ ഇന്ത്യ വടക്കുകിഴക്കൻ ഇടനാഴി വികസിപ്പിച്ചില്ല എന്നത് ഒരു തെറ്റായിരുന്നു. അടുത്ത തവണ അത്തരമൊരു തെറ്റ് ചെയ്യരുത്.
യാഥാര്‍ത്ഥത്തില്‍ പാകിസ്ഥാന്റെയും ബംഗ്ലാദേശിന്റെയും യാഥാര്‍ത്ഥ പോരാളികള്‍ sdpi, ജമാതത് ഇസ്ലാമി തുടങ്ങിയ സംഘടനകളുടെ പേരില്‍ ഇന്ത്യയില്‍ ഉണ്ട് അവരെയാണ് ഭാരതം കരുതി ഇരിക്കേണ്ടത്
ഈ സംഘടനകളിൽ മാത്രമല്ല ഇന്ത്യയിൽ ഉടനീളം ഇവർ ഉണ്ട്...
👍👍👍👍
EXACTLY
സിലീഗുരി (ചിക്കൻ നെക്ക്) അടിച്ച് ബംഗ്ലാ ദേശിൽ നിന്നും പിടിച്ചെടുത്ത് ഇന്ത്യയോട് ചേർക്കണം...It is a must, India take quick action.
അതു നമ്മുടെ സ്ഥലം ആണ്. Almost 11 km ഉള്ളു. അവിടെ 2 ആർമി cantonment ഉണ്ട്. ഞാൻ രണ്ടിടത്തും പോയിട്ടുണ്ട്. 🙏
Siliguri corridor belongs to our country.
@@kainadysmoyanthin indian territory boundary ethan enn polum ariyilla pottan aan 😅😅
@@newsnapkinPaavathinu Rajyathe patti arivillathe chumma comment ettathu aanu.
@@kainadys 2014 IL freedom kiitya team aan bodham varan time edukkum
ഞാൻ ഭൂട്ടാനിലേക്ക് പോവുമ്പോൾ സിലിഗുരി വഴിയാണ് പോയത്. ഒരു രാത്രി അവിടെ ഒരു ഹോട്ടലിൽ താമസിച്ചു.
ഇസ്രായേൽ മോഡൽ ആയിരിക്കും ഇനി എല്ലാം പിടിച്ചെടുക്കുന്ന സ്ഥലം ആർക്കും വിട്ട് കൊടുക്കില്ല ആണ് ഇന്ത്യയിൽ ലെയ്ക്കും... അതാണ് മോഡി മോഡൽ 😜qqqqqq😜😜😜😜😜
നമ്മൾ പണ്ടേ ബാലുച്ചിഷ്ടനെ മോചിപ്പിച്ചു കൊടുക്കേണ്ടതായിരുന്നു. എന്നാൽ പാകിസ്ഥാൻ വാല് പോക്കില്ലായിടുന്നു
അവിടെ കുഴപ്പം ഉണ്ടാക്കി കുറച്ചു പിടിച്ചു എടുക്കണം വീതി കൂട്ടി എടുക്കണം
ഉറങ്ങിക്കിടക്കുന്ന് സിംഹത്തിൻ്റെ ചെവിയിൽ വിസിലടിക്കുവാ ബംഗളി.. അവന്മരു തുടങ്ങട്ടെ നമ്മൾ അവസാനിപ്പിക്കും ബംഗാളിയെയും പച്ചയെയും ഒരുമിച്ചു.രണ്ടു പെരും പട്ടിണി കൊണ്ടു പ്രന്തായിരിക്കുവാ....
നിങ്ങൾ കരഞ്ഞു മെഴുകേണ്ട
ആണൊരുത്തൻ അങ്ങ് ഡെൽഹീലുണ്ട്
പണ്ടത്തെ നെഹ്‌റുവല്ല
എന്നിട്ട് ആണല്ലോ ഇത് നടക്കുന്നത്
😂😂
നല്ല കാര്യായി ! എങ്കിൽ സിലിഗുരി 'ചിക്കൻ നെക്ക് ' വികസിപ്പിച്ച് ഇൻഡ്യ്ക്ക് വീതിയുള്ള ഇടനാഴി നിർമ്മിക്കാൻ നല്ല അവസരം കിട്ടും .
മൈമുന ഖാന്റെ രാജ്യ സ്നേഹം കൊണ്ടാണ് ഇന്നും നമ്മൾ അനുഭവിക്കുന്നത്.. കൂടാതെ അതിനു മുമ്പ് ഭരിച്ച ദേശ സ്നേഹിയുടെ കഴിവ് കൊണ്ടും 😮
മത സ്നേഹം ?
പിന്നേ, ഇന്ത്യൻ പട്ടാളം മാങ്ങാ പറിക്കാൻ പോയിരിക്കയല്ലേ. 😡
We are always ON❤❤❤❤❤ Indian Army ❤❤❤❤
അവർ വരട്ടെ, അതിനു വേണ്ടിയാണു ഇന്ത്യ കാത്തിരിക്കുന്നതു, ഇങ്ങോട്ട് ആദ്യ അടി വാങ്ങിയാൽ മാത്രമെ അങ്ങോട്ട് കനത്ത അടി കൊടുത്തു പിടിച്ചെടുക്കാൻ കഴിയുകയുള്ളു, അല്ലാത്തത് വിമർശനം ഉണ്ടാക്കും
1971 ലേ യുദ്ധ കാലത്തിനു തൊട്ടു മുൻപ് അഭയാർഥികൾ ആയി വന്നവരിൽ ഒരാൾപോലും തിരിച്ചു പോയിട്ടില്ല. ഇത് സിലിഗുരി കൊറിഡോറിലെ ജന വിന്യാസത്തെ നമുക്ക് പ്രതികൂലം ആക്കി എന്നത് വസ്തുത ആണ്.
തന്നെയും അല്ല, പശ്ചിമ ബംഗാളിന്റെ അതിർത്തി ജില്ലകളിൽ ഉടനീളം നുഴഞ്ഞുകയറിയവർ ഇപ്പോൾ തന്നെ ഒരു ഗ്രേറ്റർ ബംഗ്ലാദേശ് സൃഷ്ടിച്ചിട്ടുണ്ട്. നമ്മുടെ ഭരണകൂടങ്ങൾ തന്നെ
നമ്മുടെ ശത്രുക്കൾ ആയി എന്നു സാരം.
ഇതൊന്നും നടക്കുന്ന കാര്യമല്ല. ചിക്കൻനെക് ഭാഗം അടക്കുകയോ പിടിച്ചെടുക്കുകയോ ചെയ്താൽ അവിടേക്കു മാത്രമല്ല ഇന്ത്യൻ സൈന്യം പോകുക. ബംഗാൾ പ്രാദേശത്തു കൂടി ആർമിയും ചിറ്റഗോങ്ങ് തുറമുഖം വഴി നേ വിയും ഇരച്ചു കയറും. ഒരിക്കലും ബംഗ്ലാദേശ് ആത്മഹത്യ ചെയ്യില്ല.
ഞാൻ താമസിക്കുന്ന സ്ഥലം സിലിഗുരി
🖐️
ഈ ബംഗാളിക്ക് ഇതുവരെ ഇന്ത്യയെ മനസിലായില്ലേ 😂....
അടിതുടങ്ങിയാൽ ഓർക്കുക മോഡിയാണ്......
ബംഗാളികൾ ഉടുതൂണിക്ക് മറുതുണി ഇല്ലാതെ ഓടേണ്ടി വരും....
ധാക്ക മാത്രം അല്ല, അങ്ങ് ബംഗ്ലാദേശ് കൂടി ബംഗാളിക്ക് പോകും 🤣
The actions of Younis govt clearly shows, everything happening in Bangladesh and all actions taken by that govt, is fully against India.
I was surprised, how a country could change 180 degree after forgetting all help they received from India.
അതാണ് ഇസ്ലാം.
ഇന്ത്യയെ പ്രകോപിപ്പിച്ച് ഇന്ത്യയെക്കൊണ്ട് അടിപ്പിക്കുക.. ഇത് ഇന്ത്യക്കകത്തും പുറത്തുമുള്ള ചിലരുടെ അജണ്ട ആകാം.. ഇന്ത്യയെ സാമ്പത്തികമായി തകർക്കാൻ അതാണ് എളുപ്പ വഴിയെന്ന് അവർക്ക് തോന്നുന്നുണ്ടാവും.. കൂടാതെ, BD ന് യുദ്ധത്തിൽ താല്പര്യമുണ്ടാവാം.. ആ പറ്റിൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് വൻ തോതിൽ പണവും ഒപ്പിക്കാമല്ലോ 😊
ബംഗ്ലാദേശ് വിവരമറിയും. ഒപ്പം പാകിസ്ഥാനും
Jai Bharat,👌👌👌👌💪💪💪♥️♥️♥️♥️🙏🙏🙏🖐️👍
ബംഗാൾ ഒഡീഷ്യ എന്നീ സംസ്ഥാനങ്ങളുടെ കുറച്ചുഭാഗവും കുറച്ച് അരിയും കിട്ടിയാൽ ഞങ്ങൾ വിശാല ബംഗ്ലാദേശ് ഉണ്ടാക്കും😁😁😁😁
😄😄😄😄What about diesel?
ഇവരെ ഒരു കാലത്തും വിശ്വസിക്കാൻ കൊള്ളില്ല
ഇപ്പോൾ ഒരടിയുണ്ടായാൽ ചിക്കൻ നെക്കിന്റെ വിസ്തൃതി കൂട്ടാനുള്ള ഒരു സുവർണ്ണ അവസരം ഇന്ത്യക്കു സംജാതമാകും .
Siliguri corridor (with Bangladesh) is not connected with China. Our borders there are Nepal and Bhutan. Both Nepal and Bhutan don't dare to attack India. Don't confuse this.
നിങ്ങൾ രണ്ടാൾ മാത്രം ഞെട്ടിയാൽ മതി . ഞങ്ങൾക്കാർക്കും ഞെട്ടലില്ല. നമ്മുടെ ആർമി അവരെ കൈകാര്യം ചെയ്തുകൊള്ളും.
നമ്മുടെ ചിക്കൻ Neck ഒരു Elephant neck ആയി മാറട്ടെ!!
നമ്മുടെ ആഭ്യന്തരം ഉറക്കത്തിലായിരിക്കും
actually results or requirements are not the same as we think. Both nations know what will happen if they attack or any war to capture this land. capturing the land is not ultimate aim. make a disturbance to India and divert India's focus on development and its investment programs. slow down the Indian development is their real aim. also they wants to showcase the world that India is a disturbed place and its not good for the investment. so foreign companies won't invest their money in our growth arena . thanks
Vinod
🙏🙏🙏🙏🙏
❤❤❤
ബംഗ്ലാദേശിനെ ഉടൻ ആക്രമിക്കുക ചിക്കൻ നെക്കിന്റെ വ്യാപ്തി കൂട്ടുക
മൃഗത്തെ ലാളിച്ച ഇന്ദിര ലോക പരാജയം
👍👍👍👍👍
January 26 Independence day parade, നടക്കുമ്പോൾ B'desh യുദ്ധം നടത്തുമോ?
Republic day
ഇനി ആട്ട കൂടി കൊടുകേണ്ടിവരും.
Main target is not chicken neck, instead it is andaman and nicobar island which is strategically located for india....pakistan and bangladesh involvement and china backend support shows this is what they are aiming at...
Jai hind
അവന്മാർ വരട്ടെ നമ്മുടെ സൈനികര്‍ക്ക് ഒരു എന്റർടേന്മെന്റ് വേണ്ടായോ
Desial Petrol അരി ഗോതംബ് പിന്നെ കുറച്ച് Boost ഉം കൊടുത്ത് വിട്
Pakistan has a strong memory of what India did to create Bangladesh. They are always thirsting for revenge.
ബംഗ്ലാദേശ് ഇന്ത്യയെ തോൽപ്പിച്ചിട്ടുണ്ട് ക്രിക്കറ്റിൽ 🤩
പാക്കികളുടെ വളർത്തച്ഛൻ ചീനക്കാരൻ നോക്കിയിട്ട് നടക്കുന്നില്ല........ വായോ കിട്ടാനുളത് ഇരന്ന് വാങ്ങു.......😂
മേജർ രവി സാറിനേപ്പോലെ 4 എണ്ണം അരക്കൻ ആർമി ക്ക് തലപ്പത്ത് എത്തിയാൽ ബംഗ്ലാദേശ് കഴപ്പ് വട്ടപൂജ്യം😂😂😂😂
അവരു ഇത് വഴി വർമ്പോൾ അവരെ ആവഴിയിൽ നേരിടുകയും അതേസമയം തന്നെ സീ സൈഡ് നമ്മൾ പിടിച്ചെടുത്തു ലാൻഡ് ലോക് രാജ്യം ആക്കണം.
ചിലിഗുഡി അല്ല Siliguri
ന്യൂഡൽഹിയെ പേടിപ്പിക്കാൻ ബംഗ്ലാദേശ്.....😂😂😂
So what don't worry they got a trip to see free visiting to our terr atri and give us salute to given all needs full fill to banglaadesh still after independence of banglaadesh people.
അരാകാൻ എന്തോ ആകും എന്ന് നിങ്ങൾ തന്നെ അല്ലെ പറഞ്ഞത്...😂😂
Just make a trip to there and make a detailed video from there, Sir.
1:33
ഈ സ്ഥലമെല്ലാം പാകിസ്ഥാനും അവരുടെ പട്ടാളമെല്ലാം കണ്ടു പരിചയമുള്ളതാണ്. ബംഗ്ലാദേശ് 1971വരെ പാകിസ്താന്റെ ഭാഗമായിരുന്നു
Annathe oru pattalakkaruminnu pattalathililla
നേതന്യാഹുനെ പോലെ ശക്തനായ ഒരു ഭരണാധികാരി ഇന്ത്യക്ക് ഉണ്ടായാൽ തീരുന്ന പ്രശ്നമെ ഉള്ളു. ഇത് ചുമ്മാ അരി അയച്ചു കൊടുത്ത് ഇവന്മാരുടെ ചൊറിയൽ കാണാൻ നിൽക്കേണ്ട അവസ്ഥ.
ഇതെന്തിനാണാവോ ഇങ്ങനെ വെറുതെ ചർച്ച ചെയ്യുന്നത്.. അതൊക്കെ നമ്മുടെ കരുത്തുറ്റ സൈന്യം നോക്കിക്കൊള്ളും..
എടോ ഇത് ഞെട്ടിപ്പിക്കുന്ന വാർത്തയല്ല ചിരിപ്പിക്കുന്ന വാർത്ത
ബംഗ്ലാദേശ് സൈന്യത്തിന് ഇന്ത്യയുടെ അനുവാദം ഇല്ലാതെ എങ്ങനെ സിലിഗുരി കോറിഡോർന് മുകളിൽ പറക്കാൻ സാധിക്കും. വാർത്ത ഉൾക്കൊള്ളാൻ പ്രയാസം.
Don't be simple can dream will never happen
നോസ്ട്രോടൊമസ് എന്ന ഫ്രഞ്ച് പ്രവാചകന്റെ പ്രവചനത്തിൽ പറയുന്നുണ്ട് ഗംഗയുടെ തീരത്തു വച്ചു നടക്കുന്ന ഒരാതിഭീഷണ യുദ്ധത്തിൽ കോടിക്കണക്കിനാളുകൾ മരിച്ചുവീഴുമെന്ന്. ഇന്നേവരെ അവിടൊരു ഭീഷണ യുദ്ധത്തിന്റെ സാധ്യത ആർക്കും മനസ്സിലായിരുന്നില്ല. പക്ഷെ ഇതൊക്കെ കേൾക്കുമ്പോൾ കാര്യം മനസ്സിലാകുന്നുണ്ട്താനും.
ഇന്ത്യ ഗവണ്മെമെന്റ് ഈ സമയത്തു എന്ത് ചെയ്യുകയായിരുന്നു.
നമ്മുടെ പ്രതിരോധ സേന ഉറങ്ങുകയാണ്..... നാണക്കേട്
ഈ പറയപ്പെടുന്ന ഭാഗത്തു 100 കണക്കിന് എക്കർ ഭൂമി മോദി ചൈനക് കൊടുത്തിട്ടുണ്ട് അത് കണ്ടിട്ടായിരിക്കും പാകിസ്ഥാനും ബംഗ്ലാദേശ വരുന്നത്
Bangladesh is very dangerous, Take Care.😮😮🙆🏻♂️🙆🏻♂️🙆🏻♂️
രാമചന്ദ്രൻ രണ്ട് ദിവസം മുമ്പ് നേരിട്ട് കണ്ടതാണ്
വേണ്ട പ്ലാനിങ് ഒക്കെ അവിടെ കൊടുത്തിട്ടാണ് വന്നത്
ബാലരമ നോക്കി പ്ലാൻ ചെയ്യാൻ പറഞ്ഞു
Modi alle center , Bengladeshinu nalla ukku kittum ...katta waiting !
Only dreams ..... Nanniketta vargankal....
നന്നായി, ഇനിയു० അരിയു०, ഗോ०ബു०, പെട്രോളുമെല്ലാ० സൗജന്യമായി അയച്ചു കൊടുത്തു അവരെ ശക്തിപ്പെടുത്തണ०
നോക്കിക്കൊണ്ട് ഇരുന്നപ്പോൾ ആലോചിക്ക മായിരുന്നൂ ?' 4 ഡാമുകൾ എങ്കിലും തുറന്ന് വിടാമായിരുന്നില്ലേ? എവിടെ അമ്മാവനും മരുമോനും തമ്മിൽ ചർച്ചാ ചെയ്ത് രുന്നാ അരക്കൻ ആർമ്മി?
ഇതൊന്നും മോദി അറിയുന്നില്ല എന്നാണോ? കോഴിയെ അരിയിട്ട് മുറിയിലേക്ക് ആനയിച്ച് പിടിക്കാനല്ല എന്ന് എങ്ങിനെ അറിയാം?
എത്രയും പെട്ടെന്ന് ബംഗാളി ഇന്ത്യയോട് മുട്ടാൽ വരാൻ പ്രാർത്ഥിക്കുന്നു. ആപേരിൽ ഇന്ത്യ ധാക്ക പിടിക്കും, ലോക രാജ്യങ്ങൾക്ക് മിണ്ടാൻ പറ്റില്ല
ബംഗ്ലാദേശിനെ പ്രേമിക്കാൻ മോദി പോയത് എന്താനാ നട്ടെല്ല് വേണം നട്ടെല്ല്
നിങ്ങൾ ചെയ്യുന്ന ഒരു വാർത്തകളിലും വിശ്വാസനില്ല, ബംഗ്ലാദേഷും പാക്കിസ്താനും വിചാരിച്ചാൽ ഇന്ത്യക്ക് ഒരു ചുക്കുമില്ല
ഭാരതം വീണ്ടും ഒന്നാകും
മേഘാലയ യില് അഞ്ഞൂറ് acre ഭൂമിയിൽ ഒരു വ്യക്തി ഇസ്ലാമിക് യൂനിവേഴ്സിറ്റി ഉണ്ടാക്കുമ്പോൾ kindukkal കവാത്ത് നടത്തി ജയ് കിരാമൻവിളിച്ചു വളി വിടുകയായിരുന്നു..
ബംഗ്ലാദേശ് പാകിസ്താനുമായും ചൈനയുമായും നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്.
ഈ മണ്ടത്തരം ദയവുചെയ്ത് ഇനി ചർച്ചചെയ്യല്ലേ.
ബംഗ്ളാദേശ് സ്വന്തം കാലിൽ മഴു എടുത്തിട്ടുകയാണ്.
പാകിസ്താനിലേയ്ക്ക് ഇന്ത്യയ്ക്ക് പ്രവേശിക്കാൻ പാകിസ്താൻ തന്നെ വഴിയൊരുക്കുന്നു😂
What our intelligence doing.they cud not track the pak soldiers who came to bangladesh.
പാകിസ്ഥാൻ നെ ഇപ്പോൾ തന്നെ അഫ്ഗാൻ തീർക്കും 😂😂അത് പ്രതിരോധ മില്ലാത്ത ആൾക്കാർ ഇവിടെ വന്നിട്ട് എന്ത് കാര്യം
These days I feel like you guys are creating news. Hard to believe these rumours.
ഭൂട്ടാൻ എന്ന രാജ്യത്ത് എത്രെ ഇന്ത്യൻ സൈനികർ ഉണ്ടെന്നു ariyumo😂
MR RAMACHANDRAN, IT IS REALLY KASHTAM YOUCANNOT EVEN READ TEXT
അപ്പോ ക്രിസ്ത്യൻ ട്രമ്പ് വേണം.....!!!
മോദിയോട് കുറച്ച് അരികൊടുക്കാൻ പറ
ഒന്ന് വന്നാ മതിയായിരുന്നു..... 😂 പിന്നെ നമുക്കുള്ള ചില കാര്യങ്ങളോട് ചെയ്യാൻ കിടക്കുകയല്ലേ..... നമ്മളായിട്ട് തുടങ്ങണ്ടല്ലോ👍
Ajith doval will take care ❤❤❤
ഇനി പിടിക്കുന്ന നമ്മുടെ രാജ്യത്തിന്റെ ഒരു ഭാഗവും വിട്ട് കൊടുക്കരുത് 2നെയും തീർത്തുകളയുക ഇന്ത്യ എന്താണ് എന്ന് ഇനി 2രാജ്യങളും അറിയും ജയ് ഹിന്ദ് ജയ് ബിജെപി ജയ് മോദിജി 🙏
dont design thumbnail to attract eyeballs. people wont take you seriously.