'കുട്ടിക്ക് ഷോക്കേറ്റിട്ടില്ലായിരുന്നു, ​ഗേറ്റിനുള്ളിൽ കുടുങ്ങിപ്പോയതാണ്' | Malappuram child death

แชร์
ฝัง
  • เผยแพร่เมื่อ 20 มิ.ย. 2024
  • 'കുട്ടിക്ക് ഷോക്കേറ്റിട്ടില്ലായിരുന്നു, ​ഗേറ്റിനുള്ളിൽ കുടുങ്ങിപ്പോയതാണ്' #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews #Malappuramchilddeath
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 102

  • @usmanat2349
    @usmanat2349 หลายเดือนก่อน +80

    ഈ ആളെ പോലത്തവർ കണ്ടിട്ട് ഒരു കാര്യവും ഇല്ലാ....

  • @Sam12351
    @Sam12351 หลายเดือนก่อน +43

    ദുഷ്ടൻ..നിന്റെ കുട്ടി ആയിരുന്നു എങ്കിൽ നീ അയൽ വീട്ടുകാരെ കൂട്ടാൻ നിൽക്കുമായിരുന്നോ. ഉടനെ പുറത്ത് എടുക്കില്ലായിരുന്നോ

    • @Fidhx160
      @Fidhx160 หลายเดือนก่อน +3

      edhoraalaayalum first kandaal padharipogum adhiningane theri
      parayendonnumillaa
      തന്റെ മുന്നിൽ ഇങ്ങനെ സംഭവിക്കുമ്പോഴോ ആർക്കായാലും ഇദൊക്കെ പറ്റും എന്ദിന കാണാത്ത കാര്യത്തെ പറ്റി ഇങ്ങനെ ചൊറിയുന്നദ് ആരെ കുട്ടികൾ എന്നെന്നുമില്ല , പെട്ടെന്ന് കണ്ടപ്പോ aa shockil padhaaripoyittundaagum idhokke manyshyan swaabaavigam ennitt first kndaappo aayale melilaayi ippo kuttam endh kashttadoo🙄🙄

  • @FaseelaFasi-pr4ez
    @FaseelaFasi-pr4ez หลายเดือนก่อน +51

    ഈ ഒരു പാവം മനുഷ്യനെ എന്തിനാ കുറ്റം പറയുന്നത് നമ്മൾ ആണെങ്കിലും ആ സമയത്ത് പതറി പോകും വായിൽ തോന്നുന്നത് പറഞ്ഞു നടക്കാൻ നല്ല സുഖമാണ്

    • @shifanasherif
      @shifanasherif หลายเดือนก่อน +1

      Sathyam

    • @user-sr1is6mj5w
      @user-sr1is6mj5w หลายเดือนก่อน

      Correct

    • @Sulfathsulu8075
      @Sulfathsulu8075 หลายเดือนก่อน

      Sathyam

    • @Fidhx160
      @Fidhx160 หลายเดือนก่อน

      Allengilum aalugalkk kaanathayum, kelkkathayum kaaryathe patti verde endelum paranjaalelle avarkk adhoru sugamndaagolluuu endh dushicha samskaaramaa

  • @mymoonp1016
    @mymoonp1016 หลายเดือนก่อน +36

    ആദ്യം കണ്ടു എന്നുവെച്ചു അദ്ദേഹത്തെ ഇങ്ങനെ ചോദ്യം ചോദിച്ചു ബുദ്ധിമുട്ടിക്കാമോ

  • @noushadp.s6894
    @noushadp.s6894 หลายเดือนก่อน +76

    രക്ഷിക്കാൻ ശ്രമിക്കാതെ ഇയാൾ വേറെ ആളെ വിളിക്കാൻ ഓടിയത്രെ എന്ത് അധ്യാപകൻ ആണ് ഇയാൾ

    • @Tipsforus
      @Tipsforus หลายเดือนก่อน +24

      Shock ettathanenn karuthi enn paranjille? Adyapakanayathu kond aa chintha undayi. Pinne gate thurakkan ariyatha aal engane kudungiya thala gate ninn edukkum.paranjath kettille bandukkale vilich gate thurannan eduthathenn.vere oralude vasthukkal pravarthippikkan ariyathath thettano? Allenkil shockettathanenn karuthiyal swantham jeevan nokkathe irangano pattumo?

    • @sintokk9317
      @sintokk9317 หลายเดือนก่อน +3

      Shock aanenkil ayalude jeevan koodi pokano😊

    • @AiRa677
      @AiRa677 หลายเดือนก่อน +2

      എന്നാൽ നീ പോയി രക്ഷിക്കൂ.
      അപ്പോൾ തന്നെ വീട്ടുകാരെ വിളിച്ചു കൊണ്ട് വന്നു എന്നു പറഞ്ഞില്ലേ

  • @abdurshimanmp7393
    @abdurshimanmp7393 หลายเดือนก่อน +8

    ഓട്ടോമാറ്റിക് ഡോർ ആകുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടി ഇരിക്കുന്നു ഗേറ്റിന് അടുത്ത് ആരെങ്കിലും ഉണ്ടോ എന്ന് നോക്കണ്ടേ വിളിച്ചുവരുത്തിയ അപകടം ശ്രദ്ധിച്ചാൽ ദുഃഖിക്കേണ്ട

  • @raheemkunhokku6174
    @raheemkunhokku6174 หลายเดือนก่อน +33

    റിമോട്ട് ഗെയ്റ്റ് ഒക്കെ ഉള്ള വീട്ടിൽ cctv ഇല്ലേ ഏത് മണ്ടന്റ് വീടാണ് അത്

    • @salmasn483
      @salmasn483 หลายเดือนก่อน

      Vtl alillaa

  • @lovelydayz.1907
    @lovelydayz.1907 หลายเดือนก่อน +25

    കണ്ട ഉടനെ രക്ഷപ്പെടുത്താൻ നോക്കുക അല്ലെ ചെയേണ്ടത്. ഇങ്ങനെ പേടിച്ചാലോ?

    • @sintokk9317
      @sintokk9317 หลายเดือนก่อน

      Engane pattum? Ni ch

    • @sintokk9317
      @sintokk9317 หลายเดือนก่อน +1

      Engane? Ni oru pottan aano...news kanu correct

  • @saythetruthevenitmaybebitter
    @saythetruthevenitmaybebitter หลายเดือนก่อน +8

    ലിഫ്റ്റിൻ്റെ ഡോർ അടഞപ്പോൾ ഇപ്പോലെ വിരൽ കുടുങ്ങിയത് ഞാൻ ഓർത്തു പോയി. ശക്തിയോടെ വലിച്ചെടുക്കുകയായിരുന്നു.

  • @mohamedkabeer7205
    @mohamedkabeer7205 หลายเดือนก่อน +34

    ജീവിതംസുഖം കൂടുംതോറും അത് അപകടത്തേലേക് ന ye കുന്നു

  • @jomolvarghese4553
    @jomolvarghese4553 หลายเดือนก่อน +12

    എന്റെ പൊന്നു മുത്തേ.. എന്റെ കുഞ്ഞിന്റെ മുഖം കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല.. എന്റെ മോളുടെ പ്രായം 😔😔

    • @SM-hj7hr
      @SM-hj7hr หลายเดือนก่อน

      😢🙏🏻

  • @salha5137
    @salha5137 หลายเดือนก่อน +18

    ഇയാളൊക്കെ എവിടെ എന്ത് പഠിപ്പിക്കുന്ന മാഷാണ് ഒരു കുട്ടി മരണവെപ്രാളത്തിൽ കുടുങ്ങിക്കിടക്കുമ്പോൾ മറ്റുള്ളവരെ തിരഞ്ഞു പോകലല്ല സ്വന്തം കഴിവുകൊണ്ട് എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് നോക്കണം അതാണ് മനുഷ്യത്വം

    • @NadeeraMedammal
      @NadeeraMedammal หลายเดือนก่อน +2

      Shariyaan sathym😢

    • @sintokk9317
      @sintokk9317 หลายเดือนก่อน +1

      Engane pattum? Ningal aalochichu noku...

  • @Thuvvakkade
    @Thuvvakkade หลายเดือนก่อน +6

    അതേഹം അതിയം കണ്ടത് കൊണ്ട് അയാളെ പായിച്ചറിട്ടു കാര്യമുണ്ടോ......
    അയാളുടെ മുഖം കാണുബോൾ കുട്ടിയുടെ അപകടം കണ്ടിട്ടുള്ള ടെൻസൻ മാറീട്ടില്ല..

  • @travelandfoodvlogsbyalex
    @travelandfoodvlogsbyalex หลายเดือนก่อน +3

    Eee gate nu automatic sensor ellayirunno?

  • @neeenuz3585
    @neeenuz3585 หลายเดือนก่อน +15

    ഇയാൾ എത്ര സിമ്പിൾ ആയിട്ടാണ് പറയുന്നത്... at least aa കണ്ട സമയത്ത് രക്ഷിക്കാൻ ശ്രമിച്ചിരുന്നെങ്കിലോ...😢 ഷോക്ക് അടിച്ചതാണ് എന്ന് പറഞ്ഞ് ബാക്കി ഉള്ളവരെയും പോവാൻ സമ്മതിച്ചില്ല😮

    • @azlan-zayd
      @azlan-zayd หลายเดือนก่อน

      ഇനി പറഞ്ഞിട്ട് കാര്യം ഇല്ല. Aaa kutteente vidhi ഇങ്ങനെ ആണ്. അതിൻ്റെ മരണം പടച്ചോൻ നിശ്ചയിച്ചത് ഇങ്ങനെ ആയിരിക്കും😔😔😔

    • @sunbloom1925
      @sunbloom1925 หลายเดือนก่อน

      Shariyaanu

    • @user-wn9ih8ok7g
      @user-wn9ih8ok7g หลายเดือนก่อน

      ​@@sabirakt2077നല്ല ചിന്താഗതി. പോയി ഉപ്പിലിട്ടു വച്ചോ 😡

  • @ManiKuttan-qj1um
    @ManiKuttan-qj1um หลายเดือนก่อน +5

    ഇതു ആണ് കാരണവന്മാർ പറയു ന തു അതി ബുദ്ധി ആപത്തു

  • @Anjalikym
    @Anjalikym หลายเดือนก่อน +5

    ദൈവത്തിനോട് അറിയാതെ വിരോധം തോന്നിപോകുന്നു. പൊന്നുമോൻ 🙏🙏🙏.

    • @salha5137
      @salha5137 หลายเดือนก่อน +2

      മോളല്ല മോൻ

  • @truthseeker4813
    @truthseeker4813 หลายเดือนก่อน +1

    കേരളത്തിൽ ടെക്നോളജി വളർച്ച പാതി വഴിയിലാണ് ..എല്ലാ സൗകരൃങ്ങളുമുണ്ടാകും പക്ഷേ മെയിന്ടനൻസ് ഇല്ലാതെയുമാണ് ...തികച്ചും ഷോ വർക്ക് മാത്രം ..സേഫ്ററി അവേർനസ് നൽകുക !! 😢

  • @RejaniBinni-em9cd
    @RejaniBinni-em9cd หลายเดือนก่อน +2

    കഷ്ടം ഷോക്ക് അടിച്ചതാണെങ്കിലും എന്തെങ്കിലും ചെയ്തു ആ കുഞ്ഞിനെ രക്ഷിക്കാമായിരുന്നു

  • @user-gk5qs4ps9v
    @user-gk5qs4ps9v หลายเดือนก่อน +15

    ഈ മനുഷ്യൻ കുട്ടി കുടുങ്ങിക്കിടക്കുന്ന ഗേറ്റിന്റെ ഉടമസ്ഥനയല്ലേ ആദ്യം വിവരമറിയിച്ച് കുട്ടിയെ രക്ഷിക്കേണ്ടത്

    • @fabirashid7848
      @fabirashid7848 หลายเดือนก่อน +5

      ആ വീട്ടിൽ ആളില്ല.. അവർ ഹജ്ജിന് പോയതാണ് 🥺. ഞങ്ങളുട നാട്ടുകാർ ആണ്

    • @lovelygirl-ox6qj
      @lovelygirl-ox6qj หลายเดือนก่อน

      ​@@fabirashid7848aa kuttiyude elappante veedano

    • @user-gk5qs4ps9v
      @user-gk5qs4ps9v หลายเดือนก่อน +1

      പിന്നെങ്ങനെ ആ വീട്ടുകാർ ഗേറ്റിൽ നിന്നും കുട്ടിയെ മാറ്റി.പിന്നെ ആരെങ്കിലും റിമോട്ട് ഉപയോഗിക്കാതെ ഗേറ്റ് തുറക്കാനും അടയ്ക്കാനും കഴിയില്ല.

    • @private6876
      @private6876 หลายเดือนก่อน

      ​@@user-gk5qs4ps9vsmartphone use theyd Ann gate thurann kuttiye purath eduthath

    • @fabirashid7848
      @fabirashid7848 หลายเดือนก่อน

      @@lovelygirl-ox6qj സ്വന്തം എളാപ്പ അല്ല..

  • @sreejak3753
    @sreejak3753 หลายเดือนก่อน +1

    Aa bus conductore pole aarengilum avide undengil aa ponnumon rakshapettene😢😢

  • @bibinz7559
    @bibinz7559 หลายเดือนก่อน +34

    ഇവൻ ആണോ ഒരു അദ്ധ്യാപകൻ
    ഇവന് ഒരു കേണയും അറിയില്ല

  • @daliabinoy7559
    @daliabinoy7559 หลายเดือนก่อน +3

    വല്ലാത്ത മനുഷ്യൻ.. ഒന്ന് രക്ഷിക്കാൻ ശ്രെമിക്കുക പോലും ചെയ്യാതെ ചാനൽ ടെ മുൻപിൽ വന്നിരിക്കുന്നു..😢

  • @babumathai4132
    @babumathai4132 หลายเดือนก่อน

    താങ്കൾ TV യിൽ പ്രത്യക്ഷപ്പെടാൻ പാടില്ലായിരുന്നു

  • @widecreation6058
    @widecreation6058 หลายเดือนก่อน +26

    ഒരോ കുന്തം ഉണ്ടാക്കി വയ്ക്കും ജീവൻ പോകാൻ വേണ്ടി ഇനി ആ വീട് എന്തിനു പറ്റും😢

    • @notout7913
      @notout7913 หลายเดือนก่อน +10

      ആക്സിഡൻറ് ഉണ്ടാകും എന്ന് കരുതി വാഹനങ്ങൾ വാങ്ങരുത്..മുങ്ങിമരിക്കും എന്ന് കരുതി കുളങ്ങളും തോടും കിണറും പുഴയും കടലും ഒക്കെ നികത്തണം.ടെറസ്സിൽ നിന്ന് വീണ് മരിക്കും എന്ന് കരുതി വീടേ ഉണ്ടാക്കരുത്..തൂങ്ങിമരിക്കും എന്ന് കരുതി മരക്കൊമ്പ് ഒക്കെ മുറിക്കണം....ചെങ്ങായി...ഗേറ്റിനല്ല കുറ്റം..കുട്ടികളെ വീട്ടുകാർ ശ്രദ്ധിക്കണം....നിറച്ചുവെച്ച ബക്കറ്റിൽ കുളിമുറിയിൽ കുഞ്ഞുങ്ങൾ മുങ്ങിമരിക്കുന്നു..കുളിമുറിയും ബക്കറ്റും കുന്തം ആയിട്ടാണോ അങ്ങനെ സംഭവിക്കുന്നത്? മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞുങ്ങൾ മരിക്കുന്നു..എന്ത് തരം കുന്തമാണ് മുലപ്പാൽ..?? ആ മുല ഇനി എന്തിന് പറ്റും എന്നാണോ? 😂 ആ വീട് എന്തിന് പറ്റും എന്ന് നിങ്ങളുടെ മാത്രം പ്രശ്നമാണ്...അതുണ്ടാക്കിയവർ ഹജ്ജിന് പോയിരിക്കാണ്..അവരേതായാലും തിരിച്ചു വന്നാൽ താങ്കളുദ്ദേശീക്കുന്ന പോലെ അത് പൊളിച്ചു കളയുകയൊന്നും ഇല്ല...

    • @remya5515
      @remya5515 หลายเดือนก่อน

      ​​@@notout7913that's right 👍

    • @lollipop2621
      @lollipop2621 หลายเดือนก่อน

      @@notout7913ഇനഫ്

    • @Whattahuman
      @Whattahuman หลายเดือนก่อน +1

      Ah ചെക്കൻ്റെ ഉമ്മാനെ പറഞ്ഞ മതി കൊച്ചിനെ ഉണ്ടാക്കിയ മാത്രം പോര നോക്കാനും പഠിക്കണം

    • @RahmathP-ih9dp
      @RahmathP-ih9dp หลายเดือนก่อน

      Nee mantha budhiyaano

  • @amuthavalli4138
    @amuthavalli4138 หลายเดือนก่อน

    ചങ്കു തകരുന്ന വാർത്തയാണ് മരണം വരുന്ന വഴി മനുഷ്യരുടെ കണ്ടു പിടിത്തം പലപ്പോഴും ദോഷം വരും 2 പേരുടെ ജീവൻ എടുത്തു

  • @mayansbudha4317
    @mayansbudha4317 หลายเดือนก่อน

    😢😢😢

  • @lathikanagarajan7896
    @lathikanagarajan7896 หลายเดือนก่อน

    Enthanu remote gate

    • @JamsheenaRafeeque
      @JamsheenaRafeeque หลายเดือนก่อน +1

      റിമോട്ട് കൊണ്ട് തുറക്കുകയും അടക്കുകയും ചെയ്യുന്ന ഗേറ്റ്

  • @malappuramvibes7959
    @malappuramvibes7959 หลายเดือนก่อน

    😢😢

  • @rajeshkm3124
    @rajeshkm3124 หลายเดือนก่อน

    Oru teacherinu ariyille shockettal enthu cheyyanam ennu

  • @haseenahasi8348
    @haseenahasi8348 หลายเดือนก่อน

    Iyalkadh jandapp thanne poyi nokikudaayirunno vallathoru manushyan

  • @sharafudheenkavungal2917
    @sharafudheenkavungal2917 หลายเดือนก่อน

    😢

  • @sajeenashanvlog
    @sajeenashanvlog หลายเดือนก่อน

    Swantham makan anengilo nthaanupolum apol nokilayruno 😢😢

  • @ShafeequeWayanad-dv8hf
    @ShafeequeWayanad-dv8hf หลายเดือนก่อน +5

    Pooran

  • @LeenaKu
    @LeenaKu หลายเดือนก่อน

    ഒരു അധ്യാപകൻ mmm

  • @rappi007
    @rappi007 หลายเดือนก่อน +5

    Oola addyapagan

  • @SulfathBeegam-lf6ie
    @SulfathBeegam-lf6ie หลายเดือนก่อน

    Kunjhine rakshikkathe pazham puranam

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 หลายเดือนก่อน +1

    Jeevith sugham enthokke kelenam

  • @sahadsahad1248
    @sahadsahad1248 หลายเดือนก่อน

    ഇവൻ വലിയ അഭിമാനാത്തൂടെ ആണ് പറയുന്നത്

  • @rinusentertainmentz164
    @rinusentertainmentz164 หลายเดือนก่อน +3

    Ameerali sir

  • @dr.basheer1969
    @dr.basheer1969 หลายเดือนก่อน +1

    Nee oru mairan mash thanne anellodo

  • @sahadsahad1248
    @sahadsahad1248 หลายเดือนก่อน

    ഈ mayrane ബുദ്ധി ഇല്ലേ

  • @leowin869
    @leowin869 หลายเดือนก่อน

    Edo thante makanairunekil ingane cheyuvo adiam ochaundaki aalukale kutti hospittalil kondupokumairunnille. Amadapidakalke kshama kodukkane😢😢

  • @ggyy5342
    @ggyy5342 หลายเดือนก่อน +2

    നിയ്നല്ലാ അദ്യ ബകന്നന്നു് ആ കുട്ടി നൊകണ്ട ഉടന്നെ രക്ഷാ പെട്ത്തിയിരുന്ന ഗിൽ രക്ഷാ പെട്ടനെ. മാററ ലൊ മാസ്

    • @sunilmathews6851
      @sunilmathews6851 หลายเดือนก่อน +4

      ഇതേത് ഭാഷാ

    • @notout7913
      @notout7913 หลายเดือนก่อน

      T20 ലോകകപ്പ് കളിക്കാൻ അമേരിക്കയിൽ പോയ ഗിൽ കുട്ടിയെ രക്ഷിക്കണമെന്നാണോ പറയുന്നത്? മാറ്റ ലൊ മാസ് ഇക്വഡോറിലും..

    • @JamsheenaRafeeque
      @JamsheenaRafeeque หลายเดือนก่อน +1

      കുട്ടിയെ ഗേറ്റ് നുള്ളിലൂടെ വലിച്ചെടുക്കാൻ പറ്റില്ല തുറന്നാലേ കുട്ടിയെ കിട്ടുകയുള്ളൂ

  • @KL-01-Tvm
    @KL-01-Tvm หลายเดือนก่อน

    😢😢😢

  • @aswathysumesh3622
    @aswathysumesh3622 หลายเดือนก่อน

    😢😢

  • @Fidhx160
    @Fidhx160 หลายเดือนก่อน +3

    Ameerali sir

    • @SaflaNisar
      @SaflaNisar หลายเดือนก่อน

      Bykv yile sir alle

    • @user-wn9ih8ok7g
      @user-wn9ih8ok7g หลายเดือนก่อน

      ഇവൻ സാർ അല്ല 🤬ആണ്

    • @Fidhx160
      @Fidhx160 หลายเดือนก่อน

      @@user-wn9ih8ok7g
      Aadyam kandd enn vech idhehathintemelaayyo ippo kuttam endhoonnodey idhh..

    • @Fidhx160
      @Fidhx160 หลายเดือนก่อน

      @@SaflaNisar yess

    • @Fidhx160
      @Fidhx160 หลายเดือนก่อน

      @@user-wn9ih8ok7g enna ariyongil onnu paraa

  • @muthnabiisttam6584
    @muthnabiisttam6584 หลายเดือนก่อน +1

    😢😢😢