💔💙റീയൂണിയൻ സംഭവിക്കും💙💔 തീർച്ചയായും🧚🏻‍♀🧚🏻‍♀🧚🏻‍♀ WATCH FULL VIDEO 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ค. 2024
  • 🧚‍♀welcoмe тo ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ🧚‍♀
    🧚‍♀тнιnĸ 🤔 poѕιтιve тнaт wιll нappen🧚‍♀
    тaroт cardѕ are a тool тo нelp yoυ тap ιnтo yoυr own ιnтυιтιon and тнe wιѕdoм oғ тнe υnιverѕal energy тнaт gυιdeѕ yoυr lιғe.
    ιт'ѕ мore lιĸe a мιrror тнaт reғlecтѕ wнaт ιѕ нappenιng ιn yoυr lιғe aт тнe мoмenт. тaroт ιѕ aвle тo тap ιnтo нιdden тнoυgнтѕ, ғeelιngѕ, and тrυтнѕ and вrιng тнeм тo тнe ѕυrғace ѕo yoυ can υѕe тнaт ιnғorмaтιon тo мaĸe decιѕιonѕ aвoυт lιғe, love, eмoтιonѕ, нealтн, career, and мore.
    ഇത് തികച്ചും ഒരു എൻ്റർടൈൻമെൻ്റ് ചാനലാണ്.
    ടാരറ്റ് സംബന്ധമായ വീഡിയോസ് ആണ് ഇതിൽ ചെയ്യുന്നത്.
    ഇതിൽ പറയുന്ന കാര്യങ്ങളെ അന്ധമായി വിശ്വസിക്കാതിരിക്കുക.
    നിങ്ങളുടെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് നിങ്ങൾക്ക് നോക്കാവുന്നതാണ്.
    പക്ഷേ ഇതൊരിക്കലും നിങ്ങളുടെ റീഡിങ് അല്ല.
    നിങ്ങളുടെ ഒരു പേഴ്സണൽ റീഡിങ് എടുക്കുമ്പോൾ മാത്രമാണ് നിങ്ങളുടെ വ്യക്തമായ എനർജി അറിയുവാൻ സാധിക്കുകയുള്ളൂ എന്നും മനസ്സിലാക്കുക.
    🅿🅴🆁🆂🅾🅽🅰🅻 🆁🅴🅰🅳🅸🅽🅶 🅰🆅🅸🅻🅰🅱🅸🅻🅴
    ➡️ 8547 10 64 24 (wнaтѕapp or Call)
    👉ғιrѕт вooĸ тнe ѕloт

ความคิดเห็น • 559

  • @SujaS-ku7ft
    @SujaS-ku7ft 2 หลายเดือนก่อน +112

    എന്റെ മിഷാനി❤️❤️❤️ റീയുണിയൻ സംഭവിച്ചു ഏഴ് തവണ കാണാൻ സാർ പറഞ്ഞു മുന്ന് തവണ ആയപ്പോൾ ആദ്യം മെസേജ് വന്നു അതു കഴിഞ്ഞ് നേരിട്ട് എന്റെ വീട്ടിൽ എന്നെ കാണാൻ വന്നു പൂർണ്ണ വിശ്വാസം നന്ദി ഒരായിരം നന്ദി🙏🙏🙏🙏:

    • @gayathrivishnu5016
      @gayathrivishnu5016 2 หลายเดือนก่อน +7

      തുടരെ ആണോ കണ്ടത്

    • @SujaS-ku7ft
      @SujaS-ku7ft 2 หลายเดือนก่อน +2

      @@gayathrivishnu5016 ഒന്ന് കണ്ട് ഒരു മണിക്കൂർ കഴിഞ്ഞ് അടുത്ത് വീണ്ടും അങ്ങനെ

    • @sheebac3630
      @sheebac3630 2 หลายเดือนก่อน +5

      സത്യം ആന്നോ ഈ പറയുന്നത്

    • @SujaS-ku7ft
      @SujaS-ku7ft 2 หลายเดือนก่อน +6

      അതേ 💯 സത്യം

    • @SujaS-ku7ft
      @SujaS-ku7ft 2 หลายเดือนก่อน +8

      ഞാൻ ഈ വീഡിയോ ഒരോ ദിവസവും കാണുന്നു എനിക്ക് ദിവസവും കോൾ വരുന്നു ഇപ്പോൾ എനിക്ക് കിട്ടിയ റീ യുണിയൻ ഞാൻ അറിയിക്കുന്നു Be happy😀

  • @AYAANAMAL
    @AYAANAMAL 2 หลายเดือนก่อน +35

    മിഷാനി നന്ദി..ഞാനിന്നലെ സന്ധൃക്ക് ഈ
    വീഡിയോ 3 പ്രാവശൃം കണ്ടു.പിരിഞ്ഞുപോകുമെന്ന് വിചാരിച്ച ആ ആളിന്റെ മെസ്സേജ് രാത്രി 10
    മണി ആയപ്പോൾ വന്നു.പിന്നെ വിളിച്ചു.ഒരുപാട് സംസാരിച്ചു.ഇത് സതൃമാണ്.100%സതൃം

  • @sandramu6546
    @sandramu6546 2 หลายเดือนก่อน +24

    ആദ്യദിവസം തന്നെ 7 തവണ കണ്ടു. ഇപ്പോൾ എല്ലാ ദിവസവും കാണുന്നുണ്ട്. വിശ്വാസത്തോടെ തന്നെ. ആത്മാർത്ഥമായിട്ടാണ് സ്നേഹിക്കുന്നത്. അവൻ തിരിച്ചു വരണം. എനിക്ക് വേണം അവനെ. കാത്തിരിക്കുകയാണ്. ഇതു കാണുമ്പോൾ മനസ്സിന് ഒരു സമാധാനം ഉണ്ട്. താങ്ക്സ്.

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 2 หลายเดือนก่อน +14

    സാർ പറഞ്ഞപോലെ എത്ര തവണ ആയാലും കാണാം,. എന്റെ മകന്റെ ഭാര്യ തിരിച്ചു വന്ന് മകനോടൊപ്പം സ്നേഹത്തോടെ ജീവിക്കുന്നത് കണ്ടാൽ മതി,. ഭഗവാനെ എന്റെ ആഗ്രഹം സാധിച്ചു തരണേ 🙏

    • @SreejaSreeja-ov5sw
      @SreejaSreeja-ov5sw วันที่ผ่านมา +1

      1:28 😅Ko :::::::😅..:മ zz mb vc😊

  • @sreekalakala4014
    @sreekalakala4014 2 หลายเดือนก่อน +21

    ഇത് സത്യമാണ് ഞാൻ മൂന്നു പ്രാവശ്യം കണ്ടു അപ്പോഴേക്കും ഞാൻ ആഗ്രഹിച്ചിരുന്ന ആള് എന്നെ വിളിച്ചു ഞാനിത് വിശ്വസിക്കുന്നു

  • @SANARAI07
    @SANARAI07 2 หลายเดือนก่อน +20

    Hi, മിഷാനി ഈ വീഡിയോ 3 വട്ടം കണ്ട് കഴിഞ്ഞ് ഇന്ന് രാവിലെ തന്നെ ഞാൻ ഏട്ടനെ കണ്ടൂ.ആളെ കണ്ടപ്പോൾ 100 ബൾബ് ഒന്നിച്ച് കത്തിയ പോലെ ആയിരുന്നു എനിക്ക്..പറയാൻ കഴിയാത്ത സന്തോഷം,ചിരി അടക്കാൻ പോലും പറ്റുന്നുണ്ടായില്ല.thank you universe 🙏. thank you mishani

  • @yadhavkrishna2753
    @yadhavkrishna2753 2 หลายเดือนก่อน +20

    നന്ദി യൂണിവേഴ്സ് 🙏🙏 ഞാൻ 7തവണ ഇതു kandhu... എന്റെ ഏട്ടന്റെ ഒരു msgo callo കാത്തിരിക്കയാണ് ഞാൻ.. എന്റെ ജീവിതത്തിൽ പോസറ്റീവ് സംഭവിക്കണേ universe🙏🙏🙏🙏

  • @vcraft834
    @vcraft834 13 วันที่ผ่านมา +6

    ഞാൻ ഒരു പ്രാവിശ്യം കണ്ടത് അത് ഫുൾ കാണാനുന്നതിനു മുന്നേ മെസ്സേജ് വന്നു 💯സത്യം ആണ് നന്ദി യൂണിവേഴ്സ് 🙏🏻

  • @ams7577
    @ams7577 2 หลายเดือนก่อน +28

    നിങ്ങളുടെ റീഡിങ്ങ് ഞാൻ 100 % അംഗീകരിക്കുന്നു എൻ്റെ ജീവിതത്തിൽ അത് സംഭവിച്ചാൽ ഞാൻ കമൻ്റ് ചെയ്യാം സത്യം 25 വർഷമായി ഞാൻ കാത്തിരിക്കുന്നു

    • @GeethaMridul-tv4ih
      @GeethaMridul-tv4ih 2 หลายเดือนก่อน +5

      3വർഷമായി കാത്തിരിക്കുന്നു വരാട്ട

    • @swapnaraj3939
      @swapnaraj3939 22 วันที่ผ่านมา +1

      25yrs🙏🏻🙏🏻🙏🏻

    • @user-jv3ji2uh7h
      @user-jv3ji2uh7h 19 วันที่ผ่านมา +1

      എന്തായി

  • @Sepharin
    @Sepharin 2 หลายเดือนก่อน +14

    സാർ 7 തവണ കണ്ടു കഴിഞ്ഞു. പ്രതീക്ഷയോടെ.. പ്രാർത്ഥനകളോടെ.
    താങ്ക്യു മൈ യൂണിവേഴ്സ്... ജീസസ്സ്💙🙏✝️

  • @user-bs2sq2vr6d
    @user-bs2sq2vr6d 2 หลายเดือนก่อน +16

    ഈ റീഡിങ്ങിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് എനർജിയും ഞാനെൻറെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏🙏🙏 Thank you Universe ❤️🙏 Thank you God you ❤️🙏 Thank you mishani ❤️🙏

  • @amjithatlana6321
    @amjithatlana6321 หลายเดือนก่อน +7

    ചേട്ടാ ഞാൻ ഒരു വീദാ വാ
    ആണ്. എങ്കിലും ഞാൻ. എനിക്. സ്നേഹിക്കാൻ. അർഹത ഇല്ലാത്ത. ഒരാളെ ഞാൻ സ്നേഹിച്ചു. എന്നെയും അദ്ദേഹവും. ഫാമിലി ആണ്. എങ്കിൽ കുറച്ചു നാൾ കൊണ്ട് ഞങ്ങൾ വലിയ അകലത്തിൽ ആരുന്നു സത്യം ഒറ്റ പ്രാവശ്യം ഈ റിഡിഗ് ഞാൻ കണ്ടു വന്നു എന്തേ ചെക്കന്തേ ഫോൺ വന്നു. 16 വർഷത്തെ ഫാരിജയം. എന്നും ഇന്നും ഫോൺ വിളി മാത്രം അത് ഇന്നും വന്നു സത്യം ഒരുപാട് സന്തോഷം താങ്ക്സ് ചേട്ടാ ❤❤❤❤❤❤

  • @chandrachandra4857
    @chandrachandra4857 2 หลายเดือนก่อน +12

    Mishani ഇത് ഒരു വട്ടം കേട്ടപ്പോൾ തന്നെ എനിക്കെന്റെ എല്ലാ സങ്കടങ്ങളും പറന്നു പോയി സന്തോഷമായി എന്റെ ആൾ വന്നപോലെയായി 🙏🙏🙏🙏 thank u universe thank u mishani 🙏🙏🙏🙏🙏വേഗം തന്നെ എന്റെ ഉദയൻ എന്നെ വിളിക്കും sure 🙏🙏🙏🙏🙏🙏🙏🙏

  • @KmrMrn
    @KmrMrn หลายเดือนก่อน +8

    ഇന്നലെ ഞാൻ 7 പ്രവാശ്യം കണ്ടു അപ്പോൾ ബ്ലോക്ക് മാറ്റി ഇന്ന് 6 പ്രാവശ്യം കണ്ടപ്പോൾ മെസ്സെജ് ഇട്ടു 100 % ഉറപ്പ് ഇത് സത്യം തന്നയാണ് അവർ നമ്മളെ തേടി എത്തും റിയൂണിയൻ പറയുന്നത് സത്യം തന്നെയാണ് സാർ താങ്ക്സ്

    • @maaluss
      @maaluss 4 วันที่ผ่านมา +1

      Sathyam ano😮

  • @ratheeshmg8870
    @ratheeshmg8870 หลายเดือนก่อน +7

    എന്താ ഇതിന്റെ രഹസ്യം...100% വിശ്വസിക്കുന്നു... എന്നെ വിട്ട് പോയ ആൾ എനിക്ക് msg അയച്ചു.. മോർണിംഗിൽ ഫോൺ നോക്കിയപ്പോൾ msg കിടക്കുന്നു.. Tnx bro,....

  • @user-bj6et9sg9c
    @user-bj6et9sg9c 2 หลายเดือนก่อน +13

    എനിക്ക് വീഡിയോ കണ്ട് കൊണ്ട് ഇരുന്നപ്പോഴേ മെസ്സേജ് വന്നു tks🙏 ചേട്ട ഇതു പോലുള്ള വിഡിയോ എന്നും പ്രതീക്ഷിക്കുന്നു
    ചേട്ടന്റെ ഏത് വീഡിയോ കണ്ടാലും എനിക്ക് പോസിറ്റീവ് ആണ് 🥰

    • @sheebac3630
      @sheebac3630 2 หลายเดือนก่อน +2

      സത്യം ആന്നോ എന്നെ രണ്ടു ദിവസം ആയിട്ട് ബ്ലോക്ക്‌ ചെയ്തു വെച്ചിരിക്കണേ... 😢😢😢ഞാൻ ഇത് കാണുന്നുണ്ട്... ഇപ്പോൾ ആ വ്യക്തി ബ്ലോക്ക്‌ തുറന്നു msg അയക്കണേ 🙏🙏🙏😊

  • @user-ow5uy2rs7g
    @user-ow5uy2rs7g 2 หลายเดือนก่อน +9

    സത്യം ഇത് കണ്ടാ തീർച്ചയായും നടക്കും 100% ഉറപ്പ് എനിക്ക് ഒട്ടും പ്രതീഷ ഇല്ലായിരുന്നു ഞാനിത് 3 ദിവസം കണ്ടു 3ന്റെ അന്ന് ഞാൻ ഒട്ടും പ്രതീക്ഷിക്കാതെ മീറ്റ് ചെയ്തു നിങ്ങളും വിശ്വാസത്തോടെ കാണുക

  • @aparnakesavan8929
    @aparnakesavan8929 2 หลายเดือนก่อน +6

    Thank you mishani
    Reunion nadannu
    Sandhosham
    പറയാൻ വാക്കുകൾ ഇല്ല
    താങ്ക്സ് a lott mishani
    19 കൊല്ലത്തിനു ശേഷം ഒരാളെ കാണാൻ പറ്റുവാ happy

    • @subadrap956
      @subadrap956 หลายเดือนก่อน +1

      🥰🥰🥰

  • @sumeshtuttu6338
    @sumeshtuttu6338 2 หลายเดือนก่อน +11

    എനിക്ക് ഇഷ്ട്ട പെട്ടു നല്ല റീഡിങ് ❤ എന്റെ ആൾ എന്ന വിളിച്ചു താങ്ക്സ്

  • @subaidhaph-xv5so
    @subaidhaph-xv5so 2 หลายเดือนก่อน +8

    ThankuMishani Thanku ടം much ❤Thanku Universe❤ ഞാൻ ഇന്നലെ പറഞ്ഞില്ലേ ഈ vedio രണ്ടു തവണ കണ്ടു കുറച്ചു കഴിഞ്ഞപ്പോൾ MS gവന്നു അദ്ദേഹം വരാമെന്ന് പറയുകയും ചെയ്തു 2 മണിക്കൂർ കഴിഞ്ഞപ്പോൾ അദ്ദേഹം വീട്ടിൽ വന്നു രാവിലെ ജോലിക്ക് പോയി ഇന്ന് വിളിച്ചു എന്നോടും മക്കളോടും ജോലി സ്ഥലത്തേക്ക് ചെല്ലാൻ പറഞ്ഞുGOD Bless You Mishani ഇനിയും വലിയ കഴിവുകൾ തരട്ടെ ഇത്തരം Vedio കൾ ചെയ്യാൻ Thank U GOD❤🙏🏻🙏🏻🙏🏻

  • @sheenaharilal2355
    @sheenaharilal2355 2 หลายเดือนก่อน +7

    മിഷാനിയിൽ ഞാൻ വിശ്വസിക്കുന്നു
    പറഞ്ഞപോലെ ഞാൻ ഏഴു പ്രാവശ്യത്തിൽ കൂടുതൽ കണ്ടു എത്രയും പെട്ടെന്ന് ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്നിലേക്ക് കൂടുതൽ ഇഷ്ടത്തോടെ സ്നേഹത്തോടും കൂടി തിരിച്ചു വരട്ടെ ഒരിക്കലും പരസ്പരം വേദനിപ്പിക്കാതെ വേർപെട്ടു പോകാത്ത തരത്തിൽ. തേർഡ് പാർട്ടിയുടെ കള്ളത്തരങ്ങളും ഞാൻ ശത്രുവല്ല നിരപരാധിയാണെന്നും മനസ്സിലാക്കാനുള്ള കഴിവും ഉണ്ടാകട്ടെ

  • @anupamasudhakaran197
    @anupamasudhakaran197 หลายเดือนก่อน +5

    Hello sir njan e videos kandapo oru coments ittirunnu njan 7 time ithu kandu entay aalu innalay vannu njan vslarey happy aai

  • @shamilsaga3182
    @shamilsaga3182 2 หลายเดือนก่อน +10

    രണ്ടു തവണ കേട്ടപ്പോൾ തന്നെ എന്റെ പേഴ്സൺ മുന്നിൽ വന്ന പോലെ ഇനി മുതൽ റീഡിങ് കേൾക്കണമെന്നു പോലും തോന്നുന്നില്ല thank you universe thank you chetta

  • @sumisumiyath9616
    @sumisumiyath9616 2 หลายเดือนก่อน +13

    സാർ പറഞ്ഞത് പോലെ ന്റെ ഇക്ക എത്രയും പെട്ടന്ന് ഞാൻ ആഗ്രഹിക്കുന്നത് പോലെ വരട്ടെ ❤
    വരണം എത്രയും പെട്ടന്ന് ന്റെ ഇക്ക 😍😍😍😍😍
    Thank you sir 😍
    Thank you univers 🥰🥰🥰

  • @achuammu3904
    @achuammu3904 หลายเดือนก่อน +6

    Njan 5 days kandu appozhekkum avan message ittu 100 % sathyamanu..
    Thanks mishani thanks universe

  • @Ani-jj6gq
    @Ani-jj6gq 2 หลายเดือนก่อน +9

    Sabari ente aduth thirich vannu 😍 thank you univers ❤.. Viswasich video kanuka .. Ningalulde ellavarudeyum ah vyakthi thiruch varum .. Dhey vannu kazhinju 😍😍😍😍

  • @akshayaarjun7749
    @akshayaarjun7749 หลายเดือนก่อน +5

    Thank you sir.. 22 hrs അത്രേം ആയപ്പോഴേക്കും ഇങ്ങോട്ട് വിളിച്ചു 🎉🎉🎉

  • @user-if7ws4yt9n
    @user-if7ws4yt9n 2 หลายเดือนก่อน +10

    Thank you mishanii,,,. Njn innaleyan ee vedio adyamayi kanunnad. Ente avashyam ethra vekam re Union nadakkumo athra vekam ennayirunnu. Adukond njn innale rathriyum inn ravile,uchayk, vaikittayappozhekkum 7 thavana vedio kandu, oduvil aa santhosham vannu, randu masam ayi no contact, msg chilappol nokare illa, nokiyalum rply illa, angane ayirunnu. Inn night enne vilichu, samsarikkan onnum thanne kittiyilla, ennalum kure neram aa pazhaya aale enik thirichu kitty. Ith nalla reethiyil continue chaithupokan njn aagrahikunnu. Thank you so much😍

  • @nadiyaajmal9104
    @nadiyaajmal9104 2 หลายเดือนก่อน +12

    വിശ്വസിച്ചു.... 😊റിയൂണിയൻ സംഭവിച്ചു മൂന്ന് തവണയേ കണ്ടോള്ളൂ ഇന്ന് എന്നെ വിളിച്ചു രണ്ട് തവണ. Thankuu mishani

    • @user-or6hk9km3k
      @user-or6hk9km3k หลายเดือนก่อน +1

      3 thavna kanndu nirthiyo pinne kando

  • @Achu.krishna7
    @Achu.krishna7 2 หลายเดือนก่อน +13

    Mishani I trust you ഞാനും Akhil ആയിട്ടുള്ള എല്ലാ പ്രശ്നങ്ങളും മാറി Akhil എന്നിലേക്കു ഇന്ന് തന്നെ തിരിച്ചു വരും universe ആയിട്ട് തന്നെ നടത്തി tharum❤️🥰

  • @user-qs1jw4he1d
    @user-qs1jw4he1d 2 หลายเดือนก่อน +7

    Mishani.. Message വന്നു..6 വട്ടം കഴിഞ്ഞപ്പോ..
    Number വരെ എല്ലാം block ആയിരുന്നു...ഞാൻ അങ്ങോടു വിളിച്ചപ്പോ ..
    ഇനി നീയായിട്ടു ഒന്നും ഇല്ല എന്ന് പറഞ്ഞു വീണ്ടും block ചെയ്തു പോയി...
    എന്നാലും ഞാൻ ഉറച്ചു വിശ്വസിക്കുന്നു.. വീണ്ടും വരും എന്ന്.. എന്നെ ഒഴിവാക്കി പോകാൻ പറ്റില്ലെന്ന് എനിക്ക് ഉറപ്പാണ്....
    Thanku universe... ❤️
    Thanku angels.. ❤️
    Thanku divine... ❤️

  • @beelife7205
    @beelife7205 10 วันที่ผ่านมา +2

    വീഡിയോ കണ്ടുകൊണ്ട് ഇരുനപ്പം തന്നെ എനിക് മെസ്സേജ് വന്നു.🥹

  • @KanjanaMr
    @KanjanaMr 2 หลายเดือนก่อน +4

    സാർ പറയുന്നത്/ 100 % ശരി ആണ് സാറിന്റ വീഡിയ ഞാൻ കാണുന്നു സാർ വളരെ വിശ്വാസം ഉണ്ട് അടുത്ത വി ഡി കാണാൻ കാത്ത് ഇരിക്കുന്നു സാർഅവൻ തിരി. ച്ച് വരും എന്ന് വിശ്വസിക്കുന്നു നന്ദി സാര
    .😊😊

  • @rukiyabihuki3195
    @rukiyabihuki3195 2 หลายเดือนก่อน +7

    ഞാൻ 4 തവണ നോക്കി യപോ ഈ വീഡിയോ അവൻ എന്റെ വാട്സാപ്പ് bolck എടുത്തു but ഇദ് ബാരെ ഒരു msj പോലും അയച്ചില്ല online കാണുന്നു വിളിക്കു എന്നാ വിശ്വാസം ഉണ്ട് 🙏🙏🙏🙏🙏🙏🙏🙏👍😭😭😭👍

  • @user-fx8mb1oz8e
    @user-fx8mb1oz8e 2 หลายเดือนก่อน +6

    Thanks മിഷാനി 🙏 ഞാൻ 7 തവണ കണ്ടു എന്റെ എട്ടേ വിളിച്ചു . 🥰

  • @molumurshida6748
    @molumurshida6748 หลายเดือนก่อน +7

    ഒരു പ്രാവശ്യം തന്നെ കണ്ടപ്പോ മെസ്സേജ് വന്നു എന്നെ വിളിച്ചു thank you universe😊

  • @lekshmimani8518
    @lekshmimani8518 หลายเดือนก่อน +3

    Ente ponnoo njan parajal viswasiko enu ariyilla e video kanunna arayalum sheri ningal manasukond urapichu viswasichu dhyryam aayi kandolu. 3 time kandapo msg vanu pine next call vanu dhe ipo 7 time completed ayapo reunion fix cheythu. Eniku albhutham thonunu. Thank u mishani sirrrr thank u universe 🙏🏻🥰njan enth aano manasil urapichu kadathu athu sathyam aayi😢👍🏻🙏🏻🙏🏻🙏🏻🙏🏻

  • @archanasasi-bx2rv
    @archanasasi-bx2rv 2 หลายเดือนก่อน +7

    അവൻ തിരിച്ചു വരും എന്ന് ഞൻ വിശ്വസിക്കുന്നു 😊 thank you universe❤

  • @user-ni5bi2oj4y
    @user-ni5bi2oj4y 2 หลายเดือนก่อน +4

    Njan ee video randu pravishyam kandapo thanne enik result kitti.. Njn snehiknna aalinte call vannu kure neram samsarichu.. Thank you mishani❤️ thank you universe... Ith vishwasathode kaanunnavarkku result kittum urappanu...

  • @SANARAI07
    @SANARAI07 2 หลายเดือนก่อน +9

    മിഷാനി പറഞ്ഞതൊന്നും possibility മാത്രം അല്ല..എല്ലാം 💯 % കറക്റ്റ് ആയി....❤❤❤❤

  • @sumakj6960
    @sumakj6960 2 หลายเดือนก่อน +16

    നമസ്കാരം മിഷാനി 🙏🏻 ഞാൻ widow ആണ് ഞാൻ ഭർത്താവ് നഷ്ടപെട്ട ഷോക്കിൽ ഇരിക്കുമ്പോൾ ആണ് അവൻ എന്നിലേക്ക് വന്നത് എന്റെ അടുത്ത friend ആണ് നാലുവയസ്സ് ഇളയതാണ് അവനാണ് എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത് പക്ഷെ മക്കൾക്ക് ഇഷ്ടല്ല എനിക്ക് അവനില്ലാതെ വയ്യ മക്കൾക്ക് അവരുടെ ജീവിതം അവര് കണ്ടുവച്ചിട്ടുണ്ട് മക്കൾ മുതിർന്നവർ ആണ് മക്കൾ എതിർത്തപ്പോൾ അവൻ പേടിച്ചുപോയി ഇപ്പോൾ അവൻ അകൽച്ച കാണിക്കുന്നു എനിക്ക് വീണ്ടും ഒറ്റപ്പെടാൻ വയ്യ അവൻ എന്നിലേക്കു തിരിച്ചു വരണം എനിക്ക് അവൻ അത്രക്ക് വിലപ്പെട്ടതാണ് ❤

  • @emmagreen1929
    @emmagreen1929 2 หลายเดือนก่อน +8

    ഒരു തവണ ഈ വീഡിയോ കണ്ടപ്പോ എന്റെ ശ്രീ എന്നെ ബ്ലോക്ക്‌ ചെയ്തത് മാറ്റി എന്നും ഞാൻ വിളിച്ചു നോക്കും ഇന്ന് വിളിച്ചപ്പോ കാൾ പോയി... ഒത്തിരി സന്തോഷം... എന്റെ ശ്രീ വിളിക്കും തിരിച്ചു വരും.... Thank u universe 🙏🙏🙏🙏❤️❤️❤️❤️

    • @zeibazahid1734
      @zeibazahid1734 12 วันที่ผ่านมา +1

      Yenikkum 😢thank youu universe 💖 💓 eniyum prateekshayode kattirikkum, oru callino messegino..😢😢

  • @praseenarajesh7560
    @praseenarajesh7560 2 หลายเดือนก่อน +5

    Njan moonu thavana kandapol thanne cheriya mattam kandu thudangi. Thankyou universe

  • @ashaantony1436
    @ashaantony1436 หลายเดือนก่อน +2

    ഈ വീഡിയോ ഞാൻ ഒരു തവണ കണ്ടു രണ്ടാമത്തെ മുഴുവൻ കാണാൻ പറ്റിയില്ല. പക്ഷെ ഞാൻ ആഗ്രഹിച്ച ആൾ എനിക്ക് മെസ്സേജ് ഇട്ടു. വീഡിയോ call ചെയ്തു. നന്ദി യൂണിവേഴ്സ്, നന്ദി മിഷാനി 🙏

  • @sheelasasidharan770
    @sheelasasidharan770 2 หลายเดือนก่อน +3

    ഈ പറഞ്ഞത് പോലെ നടക്കട്ടെ. എല്ലാം മനസിലാക്കി ദൈവം കൊടുക്കട്ടെ.ഒരു നല്ല മനുഷ്യനായി കാണണം. ഈഗോ, അഹങ്കാരം, ഇതു ഇല്ലാംകളഞ്ഞു ഒരു മാനസാന്തരം വരണം. ദൈവം അതിനുള്ള അവസരം കൊടുക്കട്ടെ. കാരണം 30 വർഷം ഒരുമിച്ചു സന്തോഷത്തോടെ ജീവിച്ചു പോയതാണ്. എന്നിട്ട് എൻ്റെ് സ്നേഹത്തിനു ഒരു വിലയും തരാതെ മറ്റൊരു സ്ത്രീയുമായി കഴിഞ്ഞു. ഇപ്പൊൾ പോയിട്ട്ഇന്നേക്ക് അഞ്ചു വർഷമായി. എല്ലാം ദൈവത്തിൽ സമർപ്പിച്ച് ഞാൻ മുന്നോട്ടു് പോകുന്നു.
    Thank you universe 🙏🙏🙏🙏

  • @user-qs1jw4he1d
    @user-qs1jw4he1d 2 หลายเดือนก่อน +5

    ഈ readingil പറഞ്ഞിട്ടുള്ള ഏല്ലാ positive ആയ കാര്യങ്ങളും എന്റെ ജീവിതത്തിലേക്ക് atract ചെയ്യുന്നു..I trust you...അങ്ങനെ പൂർണമായും എന്നെ ഉപേക്ഷിച്ചു പോകില്ലെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു....
    Thanku universe.... ❤️
    Thanku angels.... ❤️
    Thanku divine.... ❤️

  • @chandrachandra4857
    @chandrachandra4857 2 หลายเดือนก่อน +4

    ഞാൻ 100 ശതമാനം വിശ്വാസത്തോടെ കാണുന്നു എനിക്ക് sure ആണ് re union നടക്കും. Mishani യുടെ വാക്കുകൾ ശരിയായി തീരട്ടെ 🙏🙏🙏🙏thank u mishani 🙏🙏🙏🙏🙏thank u universe 🙏🙏🙏🙏thank god🙏

  • @user-gu7qu7tj8b
    @user-gu7qu7tj8b 20 วันที่ผ่านมา +3

    നന്ദി ഇപ്പോൾ വിളിച്ചു കേട്ടപ്പോ തന്നെ 🙏🙏🙏🙏🙏

  • @shimaykrishnashimay8851
    @shimaykrishnashimay8851 หลายเดือนก่อน +4

    thanku.universe🙏🏻
    thanku.mishani.🙏🏻
    ente.vyekthi.ennileke..thirichu.vannu.enna.viswasathode,innu.reading.3..
    pravashyam.Aduppichu..kandu..enik
    thanna..mg..reple.koduthath.thettanenkil..njan.kshama.
    chodikkunnu...
    universe..enik.thirichu..venam...suttuvine..prayer.. 🙏🏻🙏🏻🙏🏻..,....🙏🏻......🙏🏻

  • @xgaming7283
    @xgaming7283 2 หลายเดือนก่อน +6

    100 % reunion sambhavichu. Ini future il njangalkku onnichu jeevikkan ulla oru positively e saahacharyam aavanam..... Nadakkum ennu viswasikkunnu . thank you universe ❤

  • @smithapb898
    @smithapb898 2 หลายเดือนก่อน +4

    താങ്ക്സ്, ഒരു reunion നടക്കട്ടെ ഞാൻ 100% വിശ്വസിക്കുന്നു.... കുറേ സഹിച്ചു പറ്റാതെ ആയ്യിട്ടാണ്ട് പോന്നത് but എപ്പോൾ എനിക്ക് മറക്കാൻ പറ്റുന്നില്ല അതാണ് എല്ലാം മറക്കാൻ ഞാൻ തയാറാണ്... എന്നെ ഒന്ന് വിളിച്ചാൽ മതി

  • @vijiSaju-om8fc
    @vijiSaju-om8fc 2 หลายเดือนก่อน +29

    മിഷു അവൻ തിരിച്ചു വന്നു പക്ഷെ ആ പഴയ സ്നേഹം ഒന്നുമില്ല ഇപ്പൊ എന്നാലും thank you universe 🙏🙏🙏🙏

    • @v3queen710
      @v3queen710 2 หลายเดือนก่อน +4

      ❤same but set aavum time eduthalum

    • @vijiSaju-om8fc
      @vijiSaju-om8fc 2 หลายเดือนก่อน

      @@v3queen710 ❤️

    • @sheebac3630
      @sheebac3630 2 หลายเดือนก่อน +4

      ഞാനഎന്റെ വ്യക്തി അങ്ങനെ തന്നെ ആണ്... തിരിച്ചു വരും.. പിന്നെ ബ്ലോക്ക്‌ ചെയ്തു പോവും.... വെള്ളിയാഴ്ച ബ്ലോക്ക്‌ ചെയ്തു പോയത് ആണ്... ഇന്നത്തേക്ക് 3 ദിവസം ആയി ബ്ലോക്ക്‌ ചെയ്തു പോയിട്ട് .. 😢😢😢😢😢

    • @v3queen710
      @v3queen710 2 หลายเดือนก่อน +5

      @@sheebac3630 avare manasil ningale miss cheyyum thirich varum da pedikanda ok marum ellam pazhayapole aavum 🤍😁❤️

    • @sheebac3630
      @sheebac3630 2 หลายเดือนก่อน

      @@v3queen710 🙏🙏🙏🙏

  • @MagicalWorld-zu7bl
    @MagicalWorld-zu7bl หลายเดือนก่อน +3

    Enik nala vishvasam und nte person thirichu varumennu. Oru msg n vedi njn wait cheyukayaannu.. Ee video ill parayunapole surprise aayit pettennu varumennu. Karannam ene marakan aalk kazhiyila. Ethra sremichaalum. Enikum agene thane aahnnu. Ee reading serikum nte kaazhyagal parayunapole thoni. Njagade relationship onnude strong aavan vediyullathaayirikum ipo ulla oru akalchaa. Njn vishwasaathode wait cheyunnu. Njagade edayile third party remove aakum.njn video 7 times kandu. Ipo vishwasathode wait cheyunnu. Msg vannal urappaayitum ithil parayam. Thank you mishani. Thank you universe😊...

  • @wordofwisdom5281
    @wordofwisdom5281 2 หลายเดือนก่อน +2

    Jeevan ചേട്ടൻ എന്നിലേക്ക്‌ വളരെ വേഗം വരാൻ അനുഗ്രഹിച്ച യൂണിവേഴ്സിന് ഞാൻ നന്ദി പറയുന്നു. Thank you angels. Thank you divine

  • @smithas333
    @smithas333 2 หลายเดือนก่อน +8

    Reunion sambavichu thank you universe thank you sir❤❤❤❤

    • @smithas333
      @smithas333 2 หลายเดือนก่อน +3

      7 thavama kandilla oru thavamaye kandulluuu❤❤❤

    • @smithas333
      @smithas333 2 หลายเดือนก่อน +5

      4 monthaai no contact orikkalum thirichu varillanariyarunnu ennitum vannu

  • @achussss9803
    @achussss9803 2 หลายเดือนก่อน +5

    Thanku sir enna vendenu paranju block akki vechatu poyatharunu but ipo 2 pravusam najan ee video kandapo thanna unblock akki sir thanku universe thankyou sir ❤

  • @yadhavkrishna2753
    @yadhavkrishna2753 2 หลายเดือนก่อน +4

    സർ നന്ദി ഒരുപാട്..... എന്റെ പേഴ്സൺ enne കാണാൻ വന്നു.. Orupadd നന്ദി സർ. 🙏🙏🙏🙏

  • @yogic_tales9788
    @yogic_tales9788 2 หลายเดือนก่อน +4

    Thankyou universe in advance for our reunion. Im attracting every positive energy's ❤🎉

  • @xgaming7283
    @xgaming7283 11 วันที่ผ่านมา +1

    Reunion happened. Rahul will stay with me forever. Thank you universe ❤

  • @SANARAI07
    @SANARAI07 2 หลายเดือนก่อน +4

    4 വട്ടം വീഡിയോ കണ്ടൂ...ഇപ്പൊ വിളിച്ചോണ്ട് ഇരിക്കാൻ തുടങ്ങിയിട്ട് 1.5 മണിക്കൂർ ആയി. ഫോൺ വെക്കുന്നില്ല😂

    • @DevikaC-mo1cr
      @DevikaC-mo1cr 2 หลายเดือนก่อน +1

      Kannu adach ana cheyyandath

    • @SANARAI07
      @SANARAI07 2 หลายเดือนก่อน +1

      Athe.

  • @rajilashajeer7781
    @rajilashajeer7781 2 หลายเดือนก่อน +5

    എനിയ്ക്കു ഇയാടെ വോയ്‌സ് കേൾക്കാൻ ഇഷ്ട്ട അതോണ്ട് ഈ വീഡിയോസ് 10 തവണ കാണും ട്ടാ 🤗🤗🤗🤗

  • @user-bp9xy6kk9z
    @user-bp9xy6kk9z 2 หลายเดือนก่อน +7

    എന്നെ വിളിച്ചു... താങ്ക്സ് mishaani

  • @priyankapriya-di8et
    @priyankapriya-di8et หลายเดือนก่อน +2

    Reunion sambavichu.. 😮❤❤thank u universe... thank u mishani...idh kanumbo varum enn vishvasichu thanne Kandath.. nadakkunnu pathiye..third party und ippo adhum pathiye ozhinj povunnu...njan gratfull aayt irikkunnu... ini mrg um Nadakkum enn 100% urapp und ❤️🦋💕💖💖 thank universe 🙏🌈🌈🌈

  • @priyak.c2461
    @priyak.c2461 2 หลายเดือนก่อน +2

    ഹായ് മിഷാനി.... രണ്ടു തവണ കണ്ടപ്പോ thanne അവൻ enne തേടിവന്നു.... ഞങളുടെ situvation അത്രയ്ക്കു dangerous ആയിരുന്നു.... Orikkalum അവൻ ente aduthu വരുമെന്ന് ഓർത്തതല്ല... Thanku mishani... Thank u universe... 🙏🏼🙏🏼🙏🏼🙏🏼...5 തവണകൂടി വിശ്വാസത്തോടെ കണ്ടു njan ente lakshaym നേടും... 👍🏼....

  • @chandrachandra4857
    @chandrachandra4857 หลายเดือนก่อน +3

    ഞാൻ എട്ടു തവണ കണ്ടു. ഇനിയും കാണുന്നു വിശ്വസിക്കുന്നു 🙏🙏🙏🙏

  • @sidhaarthashwinprasad4300
    @sidhaarthashwinprasad4300 2 หลายเดือนก่อน +3

    അവൾ തിരിച്ചു വരട്ടെ.. ആത്മാർഥമായിട്ടാണ് ഞാൻ സ്നേഹിച്ചത്.. ഒരുപാട് ഞാൻ ശ്രമിച്ചു contact ചെയ്യാൻ പക്ഷെ avoiding ആയിരുന്നു.. ഇനിയെങ്കിലും വരട്ടെ 🙏

  • @user-tw4ju3xg2k
    @user-tw4ju3xg2k 2 หลายเดือนก่อน +5

    പെട്ടെന്ന് റീ യൂണിയൻ നടക്കട്ടെ യൂണിവേസ്

  • @subaidhaph-xv5so
    @subaidhaph-xv5so 2 หลายเดือนก่อน +6

    ഞാൻ video രണ്ട് തവണ കണ്ടു അദ്ദേഹം Msg അയച്ചു വീട്ടിലേക്ക് വരികയാണ് എന്ന് പറഞ്ഞു

  • @reshmimol7526
    @reshmimol7526 2 หลายเดือนก่อน +4

    കണ്ടുതുടങ്ങിയപ്പൊത്തന്നെ msg വന്നു 💞💞💞💞🙏

  • @haripriyachandrasekharan6372
    @haripriyachandrasekharan6372 2 หลายเดือนก่อน +3

    1st like.njn epo manasil vijarichethe ollu. Njn orupad veshamich erikuvayrnu. Positive sign kazhinja Sunday jst kitti.njn mishani chetanod coment ayt paranjirunu.epo reading kelkanam ennu vijarichu apo thanne notification vannu❤

  • @SubySajith
    @SubySajith 2 หลายเดือนก่อน +5

    താങ്കളുടെ കഴിഞ്ഞ വീഡിയോ 3 തവണ കാണാൻ പറഞ്ഞു. റിയൂണിയൻ ഉണ്ടായില്ല. പക്ഷെ, ഞാൻ അയച്ച മെസ്സേജ് വായിക്കുക ഉണ്ടായി. റിപ്ലൈ ഒന്നും ഇല്ല. അത്രേ ഒരു പോസിറ്റീവ് ആയി. 🙏🏻

  • @ManjuManju-xk3nc
    @ManjuManju-xk3nc หลายเดือนก่อน +4

    ഞാൻ മനസ്സ് അറിഞ്ഞു പ്രാർത്ഥിക്കുന്നു എൻ്റെ ചേട്ടൻ വരണം തിരിച്ച് പൂർണ്ണ വിശ്വാസത്തോടെ ഞാൻ പ്രാർത്ഥിക്കുന്നു

  • @DevikaC-mo1cr
    @DevikaC-mo1cr 2 หลายเดือนก่อน +1

    E video ulla audio download akki kelkkamallo alleh mishane chetta. Atho video on akki vachitt kannu adachu kelkkano reply plz

  • @rajimadhu9167
    @rajimadhu9167 2 หลายเดือนก่อน +3

    Mishani chetta my person vannu 4 thavana വീഡിയോ കണ്ടു താങ്ക്സ് യൂണിവേഴ്സ്

  • @lekshmimani8518
    @lekshmimani8518 หลายเดือนก่อน +2

    Thank u universe 🙏🏻❤thank u Angel ❤ thank u divine 🙏🏻 thank u mishani sir🥰

  • @sabeenab1332
    @sabeenab1332 หลายเดือนก่อน +2

    Sir sir parajthu polley njan ethu kandu nokkii kandu oru divasm kazijabol enna bolk matti vilichuuu.... Thakuu 😍😍😍 eniyum enna vilikkum ennu visgasikkunn. Sir oru pad nanndi undd😍😍😍

  • @gireeshkalathilvalappil8274
    @gireeshkalathilvalappil8274 2 หลายเดือนก่อน +2

    എൻ്റെഭാഗത്തുനിന്നും വന്ന എല്ലാ തെറ്റുകളും ഞാൻ ഇനി ആവർത്തിക്കില്ല എന്ന് പറഞ്ഞതാണ് ഇന്ന് എന്നോടൊപ്പം വളരെ സ്നേഹത്തോടെ വരുന്നതായി കാണുന്നു നന്ദിയൂണിവേഴ്സ് ❤❤❤❤നന്ദിയൂണിവേഴ്സ് ❤❤❤❤നന്ദിയൂണിവേഴ്സ്

  • @SANARAI07
    @SANARAI07 2 หลายเดือนก่อน +2

    Iam so happy..thank you universe..thank you mishani.
    മിഷാനി പറഞ്ഞതിൽ ബാക്കി എല്ലാ കാര്യങ്ങൾക്കും ഉള്ള posibility ഉണ്ട്.

  • @gayathrivishnu5016
    @gayathrivishnu5016 2 หลายเดือนก่อน +2

    ഇന്നലെ just oru call vannu എടുക്കാൻ പറ്റിയില്ല പിന്നെ വിളിച്ചില്ല ഇനി വിളിക്കുമായിരിക്കും എന്ന് വിശ്വസിക്കുന്നു പ്രപഞ്ച ശക്തി കൊണ്ട് വരും എന്ന് വിശ്വസിക്കുന്നു . Thank you God and thank you ചേട്ടാ

  • @Liya6Liya
    @Liya6Liya 7 วันที่ผ่านมา +1

    Thank you Mishani...njan ee video 4 th time kandukondirikkumnol enne ente person vilichu...it's unbelievable ...thank you so much sir...Thank you universe 🙏

  • @xgaming7283
    @xgaming7283 25 วันที่ผ่านมา +1

    ഈ reunion എന്നെന്നേക്കും ആയിരിക്കണം. Thank you universe ❤

  • @medeasy-wk3bl
    @medeasy-wk3bl หลายเดือนก่อน +2

    Thank you Mishani🙏. He texted me, but I'm still not sure if he wants a relationship with me or if he has made any decisions about us. I don't know what to do. Should I move on?

  • @sarojinin8031
    @sarojinin8031 2 หลายเดือนก่อน +4

    നന്ദി യൂണിവേഴ്സ് എന്റെ പേഴ്സ് നും ഞാനും ഒന്നാക്കണം

  • @trexshadowconyt7250
    @trexshadowconyt7250 15 ชั่วโมงที่ผ่านมา +1

    ഇതു സത്യം ആണ് എനിക്ക് 3 തവണ കണ്ടു കഴിഞ്ഞപ്പോൾ എനിക്ക് m s ge ayichu എന്നെ മറന്നിട്ടില്ല എന്നു പറഞ്ഞു എനിക്ക് സതോഷം ആയി mishani

  • @soumyayadhu
    @soumyayadhu 2 วันที่ผ่านมา +1

    ന്റെ husband ഒരു വീട് എടുത്ത എന്നെ കൂട്ടി കൊണ്ട് പോവാൻ കഴിയണേ .. ഒരു മാസം ആയാലോ പിരിഞ്ഞിരിക്കുന്നത്.
    ഞങ്ങളെ ഒന്നിപ്പിക്കണേ
    യൂണിവേഴ്സ് നന്ദി

  • @Ammuavanu
    @Ammuavanu 2 หลายเดือนก่อน +3

    Mishani paranjapole njn video kandu nxt day enne msg ett call cheyth ..... But pazhaya pole attached alla 😢 but saramila avan vilichello athu mathy enikk

  • @sruthisudharsan5039
    @sruthisudharsan5039 2 หลายเดือนก่อน +2

    Broye eniku nalla viswsam aanu...karanam previous video's l ellam thanne eniku nadnn tund....avn enne vilkum msg aykum....trust you universe Trust you god trust you brother 😢🎉❤😊

  • @NishaNisha-vi4by
    @NishaNisha-vi4by 2 หลายเดือนก่อน +3

    മൂന്ന്മത് കണ്ടപ്പോൾ തന്നെ കാണാൻ വന്നു🙏🙏🙏

  • @sheejasheejabiju2422
    @sheejasheejabiju2422 2 หลายเดือนก่อน +1

    Thankyou mishani njan innale 4 pravashyam video kandu innu message vannu

  • @sruthip1042
    @sruthip1042 8 วันที่ผ่านมา +1

    നന്ദി മിഷാനി,എന്റെ അഖിൽ ഏട്ടൻ തിരിച്ചു വന്നു. നന്ദി യൂണിവേഴ്സ്,

  • @AnilkumarP-rx1sd
    @AnilkumarP-rx1sd 2 หลายเดือนก่อน +1

    ❤❤ Thank you Mishani

  • @abhiramibaiju4705
    @abhiramibaiju4705 20 วันที่ผ่านมา +1

    ഞാനും വിശ്വസിക്കുന്നു. ഇത് കണ്ടുകഴിഞ്ഞപ്പോൾ എന്നെ വിളിച്ചു. അവസാനം വരേയ്ക്കും എനിക്കൊപ്പം ആ ആളുണ്ടാവണം. Thank u Mishani. Thank U Univers❤

  • @rajanimol90kr62
    @rajanimol90kr62 หลายเดือนก่อน +2

    വിശ്വസിക്കുന്നു മിഷാനി എല്ലാം ഉടനെ നടക്കും അതാ എന്റെ ഒരു ആശ്വാസം താങ്ക്സ് 🥰

  • @chandrachandra4857
    @chandrachandra4857 2 หลายเดือนก่อน +2

    Thank u mishani 🙏🙏🙏 എത്രയും വേഗം re union സംഭവിക്കട്ടെ 🙏🙏🙏🙏🙏🙏

  • @preethasatheesh4715
    @preethasatheesh4715 2 หลายเดือนก่อน +1

    Recent ayi..njan kanan thudangi Mishani....Thank you & Prayers ...Cheriya oru Ashvasom und mishani....

  • @user-ji6qh1lt4v
    @user-ji6qh1lt4v 2 หลายเดือนก่อน +3

    Theerchayayum thirichu varum 1000 shathamanam vishwasatjode kathirikunnu...3the thavana njan kandukondirikkunnu.... universe ethikumennu njan urachi visasikkunnu thank u universe....

  • @user-qt3gd3uw9i
    @user-qt3gd3uw9i 2 หลายเดือนก่อน +3

    Ellam baghavante anugaraham polle nadakate .thank you thank you

  • @geethabalaji3903
    @geethabalaji3903 2 หลายเดือนก่อน +1

    Yes Mishani...he came to my life...but changed...couldn't find d earlier love or passion...but i am doing what u said..❤

  • @xgaming7283
    @xgaming7283 วันที่ผ่านมา +1

    Rahul is coming to me right now. Thank you universe❤

  • @user-nz8mp6ye1c
    @user-nz8mp6ye1c หลายเดือนก่อน +1

    നന്ദി മിഷാനി ഞാൻ ആറ് തവണ കണ്ടപ്പോൾ ആ വ്യക്തിയെ കണ്ടു സംസാരിക്കാൻ പറ്റിയില്ല രണ്ട് ദിവസം കഴിഞ്ഞപ്പോൾ പിന്നെയും കണ്ടു അപ്പോൾ ഒരുപാട് സമയം സംസാരിച്ചു എന്നിട്ട് ഫോൺ വിളിക്കുകയും ചെയ്തു അരമണിക്കൂറോളം ഫോണിലും സംസാരിച്ചു നന്ദി മിഷാനി