നിങ്ങളുടെ പേഴ്സൺ നിങ്ങളെ ആണോ അതോ തേർഡ് പാർട്ടി ആണോ മനസ്സിൽ സ്ഥാനം കൊടുത്തിരിക്കുന്നത്

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024

ความคิดเห็น • 166

  • @SureshKumar-lb7db
    @SureshKumar-lb7db หลายเดือนก่อน +8

    കുറച്ചു സമയത്തെ വീഡിയോ ആണെങ്കിലും ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വളരെ വ്യക്തവും 100% സത്യവുമാണ്. Thank you മാഡം.

  • @achuachu6786
    @achuachu6786 หลายเดือนก่อน +14

    എനിക്ക് മാമിന്റെ long വീഡിയോ ഇഷ്ടവും ആശ്വാസവും ആണ്. എന്റെ പേഴ്സൺ വരാൻനുള്ള ആഗ്രഹം മനസ്സിൽ നൽകിയതിന് യൂണിവേഴ്സിന് ഒരായിരം നന്ദി നന്ദി നന്ദി.

    • @Motheruniverseangel
      @Motheruniverseangel  หลายเดือนก่อน +1

      Thank you universe energy ♥️♥️♥️♥️♥️

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm หลายเดือนก่อน +2

    മാ നടൻ റീഡിങ് നീണ്ടു പോയാലും കുഴപ്പമില്ല അമ്മയുടെ എല്ലാവരുടെയും മനസ്സും ക്ലിയറായിട്ട് വായിച്ചു പറയുന്നത് ക്ഷമയോടെ യൂണിവേഴ്സിറ്റി പ്രാർത്ഥിച്ചുകൊണ്ട് ഒരുപാട് ഇഷ്ടായി മഠത്തിന് വീഡിയോ വോയിസ് കേൾക്കാനും ക്ഷമയോടെ വളരെ സ്ലോ ആണ് നല്ല കാര്യങ്ങൾ ക്ലിയറായി പറഞ്ഞുകൊടുക്കുന്നുണ്ട് 🙏🙏🙏🙏🙏🙏🙏👍👍👍👍👍👍

    • @Motheruniverseangel
      @Motheruniverseangel  หลายเดือนก่อน

      Thank you universe mother ♥️♥️♥️♥️♥️

  • @gokulkrishan6719
    @gokulkrishan6719 หลายเดือนก่อน +2

    Thank you Universe 🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰

  • @Sreehariom82
    @Sreehariom82 หลายเดือนก่อน +1

    100% കറക്റ്റ്.. അദ്ദേഹം തിരിച്ചു വരാൻ കാത്തിരിക്കുന്നു.. താങ്ക്സ് യൂണിവേഴ്സ് 🙏

  • @rlyasklm9416
    @rlyasklm9416 หลายเดือนก่อน +1

    ചേച്ചി പറഞ്ഞതെല്ലാം ശരിയാണ് താങ്ക്യൂ യൂണിവേഴ്സറി താങ്ക്യൂ യൂണിവേഴ്സ് ടാങ്ക് യൂണിവേഴ്സ്🙏🙏🙏🙏

  • @RejithaSatheesan-xh8zj
    @RejithaSatheesan-xh8zj หลายเดือนก่อน +3

    സത്യം ഒന്ന് വന്നെങ്കിൽ പറഞ്ഞത് എല്ലാം കറക്റ്റ് റീഡിഗ് വരും എനിക്ക് ഉറപ്പാണ് ❤

  • @rejanicv9894
    @rejanicv9894 หลายเดือนก่อน +2

    ഇന്നത്തെ വീഡിയോ ഒരു ചിരിയോടെ ആണ് ഞാൻ കണ്ടത് എന്താച്ചാൽ ചേച്ചി യുടെ സംസാരം തന്നെ ശരിയാ എന്റെ കുഞ്ഞു അവിടെ നിന്ന് ഒരു അനങ്ങിയാൽ തേർഡ് പാർട്ടി അറിയും പിടിച്ചു നിർത്തും എനിക്കൊന്നും വേണ്ട എല്ലാം അവരെടുത്തോട്ടെ എനിക്ക് ആൾ ഒന്ന് വന്നാൽ മാത്രം മതി താങ്ക്സ് univers

  • @PushpaNeelakandan
    @PushpaNeelakandan หลายเดือนก่อน +1

    Anekorekalum
    Athagatha.marakan.sathekella.athrayum.vagam.varatta.sathyamparagathen.nanni.

  • @sree33377
    @sree33377 หลายเดือนก่อน +2

    Thank you universe ❤️
    Thank you almighty❤️
    Thank you divine ❤️
    Thank you ചേച്ചി ❤️🫂
    I strongly claim it positive energy❤️ss❤️
    I strongly claim it reunion❤️ss❤️
    I strongly claim it newbegginig❤️ss❤️
    I strongly claim it romance❤️ss❤️
    I strongly claim it happiness❤️ss❤️
    I strongly claim it happy family❤️ss❤️
    I strongly claim it marraige commitment❤️ss❤️
    I strongly claim it abundance❤️ss❤️
    I strongly claim it this reading❤️ss❤️
    I strongly claim it phone call❤️ss❤️
    I strongly claim it commitment❤️ss❤️
    I strongly claim it wedding❤️ss❤️

  • @unnikrishnancs7292
    @unnikrishnancs7292 หลายเดือนก่อน +1

    Thank you Universe 🙏 Thank you Devine 🙏 Thank you Holy Spirit 🙏 Thank you Angels 🙏
    Thank you ma'am 🎉
    Thank you for the positive reading ❤
    I strongly claim and attract all the positive energies read in this video into my life ❤
    Thank you for my person coming back to me ❤❤
    Long videos no problem 🎉

  • @jayaullas1030
    @jayaullas1030 หลายเดือนก่อน +2

    Thank u യൂണിവേഴ്സ് 🙏എല്ലാം യൂണിവേഴ്സിൽ അർപ്പിക്കുന്നു 🙏🙏യൂണിവേഴ്സിൽ പൂർണമായും വിശ്വസിക്കുന്നു 🙏🙏എനിക്ക് നീതി കിട്ടണേ യൂണിവേഴ്സ് 🙏🙏മാം റീഡിങ് എങ്ങനെ ആയാലും കുഴപ്പമില്ല താങ്ക് u ഡിവൈൻ 🙏thank u ഏഞ്ചൽ 🙏🙏

    • @Motheruniverseangel
      @Motheruniverseangel  หลายเดือนก่อน

      @@jayaullas1030 thank you universe ♥️❤️❤️❤️❤️ for reply

  • @user-iu7eo2hf7q
    @user-iu7eo2hf7q หลายเดือนก่อน +1

    നല്ല reding ആണ് ഒരുപാട് ഇഷ്ടമായി കുറെ reding കാണുന്നു എന്നാൽ ഇത്രയും carct reding ആദ്യമായി കിട്ടിയതാ thankyou mam perasandeyum എന്റെയും തേർഡ് പാർട്ടേടെയും എല്ലാം പറയുന്നുണ്ട് carct ആയി ഒരുപാട് ആശ്വാസം തോന്നി ഇനി ഞാൻ എപ്പഴും കാണും എത്രയും പെട്ടെന്ന് എന്റെ ponnu തിരിച്ചു വരണം താങ്ക്യൂ univers താങ്ക്യൂ പ്രഭഞ്ച ശക്തി താങ്ക്യൂ മഹാദേവ

    • @Motheruniverseangel
      @Motheruniverseangel  หลายเดือนก่อน

      കാണുക മാത്രമല്ല കാണുന്ന സമയത്ത് ഞാൻ പറയുന്നത് അഫർമേഷൻ ആയി ചെയ്യുകയും വേണം നിങ്ങളുടെ പേഴ്സൺ വരുന്നു എന്ന് പറയുമ്പോൾ നിങ്ങളുടെ മുൻപിലോട്ട് വരുന്നതായി തന്നെ നിങ്ങൾ കാണുകയും വേണം അതാണ് റീഡിങ് പവർ നിങ്ങൾ ആ പവറിൽ നിന്നാൽ തീർച്ചയായിട്ടും നിങ്ങൾ അഫർമേഷൻ സാധിക്കുന്നത് ആണ്

  • @smithasubashM
    @smithasubashM หลายเดือนก่อน +3

    True words Mam. Thanku ❤

  • @mariyatradingcompanykottay5407
    @mariyatradingcompanykottay5407 หลายเดือนก่อน +1

    ❣️❣️❣️❣️200% correct ❣️❣️❣️With God Everything ❣️❣️❣️എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും ❣️❣️❣️Manjush & Rabina ❣️❣️❣️💐💐💐

    • @Motheruniverseangel
      @Motheruniverseangel  หลายเดือนก่อน

      @@mariyatradingcompanykottay5407 thank you universe positive energy thank you ♥️♥️❤️❤️❤️❤️❤️♥️❤️❤️❤️❤️❤️❤️❤️

  • @devakyunni3745
    @devakyunni3745 หลายเดือนก่อน +1

    Currectanu onuvelechalmathy Thank-you universe

  • @chinnusponnuschannel2367
    @chinnusponnuschannel2367 หลายเดือนก่อน +2

    Thank you Universe mother 🙏🏼🙏🏼🙏🏼🙏🏼🌹🌹🌹♥️♥️ thank you inside thank you Devi🙏🏼🙏🏼🙏🏼🙏🏼💕💕 thank you mum 🙏🏼🙏🏼🌹🌹💕💕💕

  • @sumisumiyath9616
    @sumisumiyath9616 หลายเดือนก่อน +2

    Thank you univers 😍😍😍
    Thank you maam 😍😍

    • @sumisumiyath9616
      @sumisumiyath9616 หลายเดือนก่อน +1

      100%ശെരിയാണ്,ഇക്ക ന്റെട്ത് വരുമ്പോ 3rd പാർട്ടി ബ്ലാക്ക് മാജിക് ചെയ്തു ഇക്കാനെ അവരുടെ അടുത്തേക്ക് കെട്ടി വെക്കും 😔അതാണ് കൂടുതൽ സങ്കടം. മാം പറഞ്ഞത് പോലെ എനിക്ക് ഒരു ഇഷ്ടമാണ് ❤
      ഇക്കാക്ക് എന്നെയും ഇഷ്ടമാണ് പക്ഷേ 3rd പാർട്ടി ഉള്ളതാണ് ഞങ്ങളുടെ ഇടയിലുള്ള പ്രശ്നം. എങ്ങനെയും 3rd പാർട്ടി ഒഴിഞ്ഞു പോണം.

  • @rejinirejini696
    @rejinirejini696 หลายเดือนก่อน +2

    റീഡിംഗ് കണ്ട് ഞാൻ കരഞ്ഞു പോയി ഏത്ര കറക്റ്റ് ആയി പറഞ്ഞു thanku universe

    • @Motheruniverseangel
      @Motheruniverseangel  หลายเดือนก่อน

      @@rejinirejini696 അയ്യോ കരയല്ലേ കരഞ്ഞു കഴിഞ്ഞാൽ എനിക്കും വിഷമം ആകും

  • @user-eb1ti5vy5h
    @user-eb1ti5vy5h หลายเดือนก่อน +1

    സത്യം ആണ് മാം 😍

  • @user-ex9hb2zo5b
    @user-ex9hb2zo5b หลายเดือนก่อน +1

    Good. Morning thank you God ❤thank you divine thank you univers ethryum pettennu varette ❤thank you God ❤reading correct Aanu ❤thank you mole ❤❤

  • @Prakash-oc2bl
    @Prakash-oc2bl หลายเดือนก่อน +1

    Thankyouuniverse

  • @user-vt6nl7of7w
    @user-vt6nl7of7w หลายเดือนก่อน +1

    Thank you universe

  • @BinuTH-e8v
    @BinuTH-e8v หลายเดือนก่อน +1

    ഇതു സത്യമാണ് എൻ്റെ കൂടെ വന്നാൽ മതി താക്സ്

  • @shajimon1635
    @shajimon1635 หลายเดือนก่อน +2

    Thanks universe, thank you 🙏🙏🙏🙏thanks mam

  • @ashasheril6726
    @ashasheril6726 หลายเดือนก่อน +2

    Thank you univere❤❤ thank you angels ❤❤❤ thank you mam ❤❤❤

  • @user-pr2rw5yb8b
    @user-pr2rw5yb8b หลายเดือนก่อน +1

    സത്യം ആണ്

  • @usharanir2042
    @usharanir2042 หลายเดือนก่อน +1

    Thankyou maaam 🙏🥰🥰🌹🌹
    Thankyou univers 🙏🙏🙏🙏❤️❤️❤️❤️🥰🥰🥰👍

  • @user-dh3lo6hm7b
    @user-dh3lo6hm7b หลายเดือนก่อน +1

    Sathyam persan retan varununarinjadhinal iam very happy thank u universe and thank you anjals or thank you divine

  • @soumyayadhu
    @soumyayadhu หลายเดือนก่อน +1

    Thank you universe ❤
    Thank you mom ❤
    Husband എത്രയും പെട്ടന്ന് വരാൻ ആഗ്രഹം...

  • @nandanadas1238
    @nandanadas1238 หลายเดือนก่อน +1

    Thank you universe❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @user-vl5up1cd2c
    @user-vl5up1cd2c หลายเดือนก่อน +1

    Thank you mam❤❤❤❤thank you. Univers❤❤❤

  • @shynisuresh9323
    @shynisuresh9323 หลายเดือนก่อน +1

    Thank you God 🙏 thankyou universe 🙏 thankyou ma'am 🙏🌈🦋

  • @shehinmuhammad4255
    @shehinmuhammad4255 หลายเดือนก่อน +1

    Thank you universe❤

  • @user-bm7pg1cb4b
    @user-bm7pg1cb4b หลายเดือนก่อน +1

    Thanks universe Thanks god ❤❤❤🙏🙏🙏chechi

  • @user-nv6sn5my1t
    @user-nv6sn5my1t หลายเดือนก่อน +1

    നന്ദി universal 🙏നന്ദി universal 🙏നന്ദി universal 🙏നന്ദി മാഡം 🙏🙏🙏

  • @saijuaswathy5872
    @saijuaswathy5872 หลายเดือนก่อน +1

    Thankyou universe ❤❤❤❤ thankyou mam ❤❤❤❤

  • @remamenon4432
    @remamenon4432 หลายเดือนก่อน +1

    Thank u divine

  • @aneeshvazhaparambil8364
    @aneeshvazhaparambil8364 หลายเดือนก่อน

    Thank you universe.lstrongly claim this positive energy.

  • @Jameswilson-sx4sl
    @Jameswilson-sx4sl หลายเดือนก่อน +3

    Ente kunjaaa ennilek etrayum pettanu ethikkane universe….💙💙🕉🕉

  • @remamenon4432
    @remamenon4432 หลายเดือนก่อน +1

    Thank u universe

  • @aparnapk751
    @aparnapk751 หลายเดือนก่อน +1

    ഒരായിരം നന്ദി നന്ദി നന്ദി യൂണിവേഴ്‌സ്🙏🙏🙏 എത്രയും പെട്ടെന്ന് തിരിച്ച് വരും എൻ്റെ ആള്🙏🙏🙏

  • @maduraj1387
    @maduraj1387 หลายเดือนก่อน +2

    Thank you🎉

  • @anishkb6996
    @anishkb6996 หลายเดือนก่อน +4

    🎉 Eniku oru cash um venda... eniku ente wife ne matram mathy..🎉🎉🎉🎉 correct 💯 aanu madam paranjathu..🎉 avalude ammaku cash matram mathy.. avale onnum venda..🎉athu avalku manasilakunilla..😔 athe Madam Njaan avale otri snehikunnu..🎉 Aval thirike varunnu eniku vishwasanundu..🎉 Eallam daivam ready aaki tarum🎉 3 ente lucky no.aanu..yellow colour ente favourite aanu..❤ Thank you Madam 🙏👍 Thank you Universe 🙏❤️

  • @rajithaanimon8347
    @rajithaanimon8347 หลายเดือนก่อน +1

    🙏❤❤❤Thank you Universe ❤❤❤❤❤❤❤🙏

  • @shibinanahas242
    @shibinanahas242 หลายเดือนก่อน +1

    👍🏻👍🏻🌹🌹veri good👌🏻👌🏻👌🏻👌🏻🎁🎁🎁🎁🎁🎁🎁🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉👌🏻👌🏻👌🏻👌🏻 പാട്ട് നന്നായിട്ട് പാടുന്നുണ്ട്

    • @Motheruniverseangel
      @Motheruniverseangel  หลายเดือนก่อน

      Hahahhahah thank you ❤❤❤❤❤❤❤❤

  • @sindhuck7311
    @sindhuck7311 หลายเดือนก่อน +1

    Mam ee readingil paranja pole aal innu imol yil msg Ayachu aalde loan Ennod adakkan paranju.. Enne orupad mosamayi paranju poya aal aanu.... Ippo... Valare santhosham und.... Thank you Univers... ❤🙏🏻

    • @Motheruniverseangel
      @Motheruniverseangel  หลายเดือนก่อน

      @@sindhuck7311 തനിye അങ്ങോട്ടുപോയി അടയ്ക്കാൻ പറ... കൂടുതൽ സംസാരിച്ചാൽ ബാങ്ക് കാർക്ക് കാണിച്ചു കൊടുക്കും എന്ന് പറഞ്ഞു വന്ന ജപ്തി ചെയ്തു കൊണ്ടു പോകും.... ഇയാൾ ഒന്നും അടയ്ക്കേണ്ട... പിടിച്ചുകൊണ്ടുപോയ രണ്ട് ഇടി കൊടുക്കട്ടെ എന്നാലെ പഠിക്കൂ... നിങ്ങൾ പോസിറ്റീവ് ആയിരിക്കും എല്ലാം നേരെയായി നല്ലവണ്ണം പഠിച്ചിട്ട് വരട്ടെ... സ്വർണ്ണത്തിന് മാറ്റ് കൂടണമെങ്കിൽ ഒരുപാട് തവണ തീയിൽ കൂടി കടന്നു തന്നെ വരണം പണം അടക്കരുത്..... ട്രാപ്പിൽ പെടുത്തും

  • @user-kz9me8yy1m
    @user-kz9me8yy1m หลายเดือนก่อน +1

    കാത്തിരിക്കുവ mem എന്റെ ആൾക്ക് വേണ്ടി. Mem പറഞ്ഞതൊക്കെ സത്യം ആണ് കണ്ണ് നിറഞ്ഞ പോയി ഞങൾ പഴയപോലെ ഒന്നിപിച്ചേക്കണേ യൂണിവേഴ്സ് 🙏

  • @ManojMadhav-yo6kz
    @ManojMadhav-yo6kz หลายเดือนก่อน +1

    🙏🏻🙏🏻🙏🏻 സത്യമായിട്ടും

  • @smithas333
    @smithas333 หลายเดือนก่อน +1

    My video ❤❤❤ thanks mam thank you universe ❤❤❤

  • @santhigopi-yx4yh
    @santhigopi-yx4yh หลายเดือนก่อน +1

    ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u.

  • @manjumaria2461
    @manjumaria2461 หลายเดือนก่อน +2

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️താങ്ക്സ് mam❤️🙏🙏🙏❤️

  • @sinisanal-xd2wv
    @sinisanal-xd2wv หลายเดือนก่อน +1

    Thank u universe♥️♥️♥️♥️🙏🙏Thank u Mam♥️♥️♥️♥️🙏

  • @anupamasudhakaran197
    @anupamasudhakaran197 หลายเดือนก่อน +1

    He is Full of my mind
    He is my world 😅❤❤❤❤❤❤
    Thanks mam Thanks mahadheva thanks angel thanks universe

  • @AT__HUL__
    @AT__HUL__ หลายเดือนก่อน +2

    താങ്ക്യൂ യൂണിവേഴ്സൽ താങ്ക്യൂ താങ്ക്യൂ യൂണിവേഴ്സൽ🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤

  • @user-mv4hl4kv4i
    @user-mv4hl4kv4i หลายเดือนก่อน +1

    Thank you god🙏🙏🙏

  • @user-nx7tf8vh4s
    @user-nx7tf8vh4s หลายเดือนก่อน +2

    Long veediyo mathi ❤❤❤

  • @BalagopalaPrabhu
    @BalagopalaPrabhu หลายเดือนก่อน +1

    താങ്ക്യൂ

  • @SreedeviSunilKumar-sm7hy
    @SreedeviSunilKumar-sm7hy หลายเดือนก่อน +1

    Vi
    Very very correct anumam thank
    Very very correct anumam thank you universe

  • @user-mx3hb9md4l
    @user-mx3hb9md4l หลายเดือนก่อน +1

    Thanku univers❤❤❤❤❤

  • @shamlashamla5525
    @shamlashamla5525 หลายเดือนก่อน +1

    Thanks maam satheyaanu. 😢😢🙏🙏🤲🤲🤲🤲🤲❤️❤️❤️

  • @remamenon4432
    @remamenon4432 หลายเดือนก่อน +1

    Thank u god

  • @Odakuzhal1984
    @Odakuzhal1984 หลายเดือนก่อน +2

    Thank you universe ❤️🙏 person's age 48 and birthday 21. I resonated this reading.

  • @vishnuvs6800
    @vishnuvs6800 หลายเดือนก่อน +1

    Pathuke vanna mathi. Onnu vannamathi aayirunnu

  • @reshmaachu6019
    @reshmaachu6019 หลายเดือนก่อน +1

    🙏🙏🙏🙏🙏.. സത്യം പറഞ്ഞാൽ സന്തോഷം ആയി.. എല്ലാം സത്യം ആണ്.. ഒന്ന് തിരിച്ചു വന്നാൽ മതി

  • @devanmg8687
    @devanmg8687 หลายเดือนก่อน +1

    എല്ലാം സത്യമാണ് ചേച്ചി ♥️
    ❤താങ്ക് യൂ ചേച്ചി ❤
    താങ്ക് യൂ യൂണിവേഴ്സ് ❤
    ♥️ താങ്ക് യൂ ❤ താങ്ക് യൂ ❤ താങ്ക് യൂ ❤ താങ്ക് യൂ ജീസസ് ❤🎉🎉🎉🎉🎉🎉ആമേൻ 🎉🎉🎉🎉🎉
    🎉🎉🎉🎉ആമേൻ 🎉🎉🎉🎉🎉
    🔥🔥🔥🔥 ആമേൻ 🔥🔥🔥🔥🔥
    ♥️♥️🙏🙏🙏🙏🙏🙏🙏🙏🙏♥️♥️

    • @Motheruniverseangel
      @Motheruniverseangel  หลายเดือนก่อน

      God bless you dear ❤️♥️❤️❤️ thank you universe mother ♥️♥️♥️♥️

  • @asharabacker8554
    @asharabacker8554 หลายเดือนก่อน +1

    Thank you 🙏 madam ❤ Long video madam thank you 🙏 thank you God ❤❤ ❤❤❤

    • @Motheruniverseangel
      @Motheruniverseangel  หลายเดือนก่อน

      Thank you universe mother ♥️♥️♥️♥️🙏 thank you reply dear

  • @user-uv2eo8qy2c
    @user-uv2eo8qy2c หลายเดือนก่อน +1

    Mam. Parnja. Kariyangal. Valreseriyane. Thank. You. Mam. 🙏🙏🙏❤

  • @RemyaMolkj
    @RemyaMolkj หลายเดือนก่อน +1

    Crt thankyou

  • @saufmsial59
    @saufmsial59 หลายเดือนก่อน +1

    long vedeo idanam maam kaaranam vedeo kanunnu timil kittunna oru ആശ്വാസം ഉണ്ട് athu parajnu അറിയിക്കാൻ കഴിയില്ല ❤❤ manasinu എന്തോ oru santhosham aanu❤❤

    • @Motheruniverseangel
      @Motheruniverseangel  หลายเดือนก่อน

      Thank you universe mother.... തന്ന പോസിറ്റീവ് എനർജിക്കായി ഞാൻ നന്ദി പറയുന്നു... എൻറെ ശബ്ദത്തിലൂടെ നിങ്ങളെ യൂണിവേഴ്സ് മദർ ആശ്വസിപ്പിക്കാൻ കഴിയുന്നു എന്ന് അറിയുന്നതിൽ ഒരുപാട് സന്തോഷിക്കുന്നു താങ്ക്യൂ

  • @vijayalekshmi5926
    @vijayalekshmi5926 หลายเดือนก่อน +1

    എല്ലാം സത്യം ആണ് മാഡം ❤️❤️❤️🙏🏻

  • @user-kz9me8yy1m
    @user-kz9me8yy1m หลายเดือนก่อน +1

    എന്റെ പേഴ്സൺ എനിക്ക് ഇന്ന് msg അയച്ചു thanku യൂണിവേഴ്സ് ഞങ്ങൾക് ഒരു nalla life ഉണ്ടാവണം യൂണിവേഴ്‌സ്

    • @Motheruniverseangel
      @Motheruniverseangel  หลายเดือนก่อน

      God bless you dear ❤️♥️❤️❤️

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm หลายเดือนก่อน +1

    എസ് ശരിയാണ് 😅😅😅 മാഡം ചോദിക്കലും ഞാൻ മെസ്സേജ് അയക്കുന്നുണ്ട് എന്ന വ്യക്തി എന്നെ വിളിച്ചു വലിയ ഉപകാരം വലിയ നന്ദി നന്ദി താങ്ക്യൂ യൂണിവേഴ്സ് നന്ദി നന്ദി താങ്ക്യൂ യൂണിവേഴ്സ് നന്ദി നന്ദി താങ്ക്യൂ യൂണിവേഴ്സ് നന്ദി നന്ദി നന്ദി താങ്ക്യൂ യൂണിവേഴ്സ് 😊😊 പടം വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോൾ തന്നെ എന്നെ ഫോൺ ചെയ്തു ഒരു മാസമായി വിളിച്ചിട്ട് ഒരുമാസമായി വിളിച്ചിട്ട് ഇന്ന് മാഡം ലവ് കാർഡ് കാണിച്ചത് എനിക്ക് ഫോൺ വന്നു താങ്ക്യൂ

  • @shamlashamla5525
    @shamlashamla5525 หลายเดือนก่อน +1

    Pettennu entre persan onnu cal. Blok eduthettu. 🤲🤲🤲🤲🙏🙏🙏

  • @rajeeshkp4730
    @rajeeshkp4730 หลายเดือนก่อน +1

    Thank God 🙏❤️❤️❤️
    Thank You Universe 🙏❤️❤️❤️
    Thank You Maam 🙏🙋😀😀

  • @user-uv2to9jb9k
    @user-uv2to9jb9k หลายเดือนก่อน +1

    എത്ര കറക്റ്റാണ് മേടം പറയുന്നത്🙏🙏🙏🙏🙏

  • @SanthaKumari-e5f
    @SanthaKumari-e5f วันที่ผ่านมา

    താങ്ക് സ്❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍

  • @RudraIyyer-mq8fw
    @RudraIyyer-mq8fw หลายเดือนก่อน +1

    Thank you Mam 🙏Thank you Universe 🙏

  • @aswathyaswathy6199
    @aswathyaswathy6199 หลายเดือนก่อน +1

    Sathyamanu madam thank you universe

  • @remaanil9806
    @remaanil9806 หลายเดือนก่อน

    Athrakku eshtaa athrekku snehaaa eee logaa enikkavan mattarekkalum❤❤❤❤❤❤ thanks universe❤🙏🙏🙏 and thanks mam❤❤

  • @athiras3492
    @athiras3492 หลายเดือนก่อน +1

    Ellam nadakate 🙏🙏

  • @vishnuvs6800
    @vishnuvs6800 หลายเดือนก่อน +1

    Thanks universal

  • @user-fg3fb6ky7n
    @user-fg3fb6ky7n หลายเดือนก่อน +2

    താങ്ക്സ് യൂണിവേസ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉❤❤❤❤❤❤❤❤❤❤ 13:59

    • @Motheruniverseangel
      @Motheruniverseangel  หลายเดือนก่อน

      @@user-fg3fb6ky7n ♥️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @kavitakamal7011
    @kavitakamal7011 หลายเดือนก่อน +1

    🙏❤️💓Thank you Univers 🙏❤️🙏❤️💓🙏❤️💓🙏Thank you so much madam 🙏🙏🙏❤️💓❤️🙏❤️💓you so much universe ❤️💓Thank you 💓🙏❤️💓🙏🙏🙏🙏thank, ❤️💓🙏🙏🙏🙏thank you so much 🙏

  • @user-gx9mj1ei3u
    @user-gx9mj1ei3u หลายเดือนก่อน +1

    100%ശരിയാണ്, താങ്ക്യു യൂണിവേഴ്സ്, താങ്ക്യു മാം 48എന്റെ പേർസന്റെവയസ്സാണ്

    • @Motheruniverseangel
      @Motheruniverseangel  หลายเดือนก่อน

      @@user-gx9mj1ei3u god bless you dear ❤️❤️♥️❤️

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 หลายเดือนก่อน +1

    I strongly claim all the positive energy🙏🙏🙏❤️❤️❤️❤️❤️❤️I strongly claim permanent reunion and happy togetherness with my person🙏🙏🙏❤️❤️❤️❤️❤️❤️thank you god🙏🙏🙏❤️❤️❤️❤️thank you angels🙏🙏🙏🙏❤️❤️❤️❤️❤️❤️thank you divine🙏🙏🙏🙏❤️❤️❤️❤️❤️

  • @remnaAp-kz4ei
    @remnaAp-kz4ei หลายเดือนก่อน +1

    Long video ❤❤❤❤

  • @user-yl7ye3tj3e
    @user-yl7ye3tj3e หลายเดือนก่อน +1

    Thank you so much 🥰 univers ❤❤❤

  • @sushamasurendran2697
    @sushamasurendran2697 หลายเดือนก่อน +1

    Ellam univers thirumanikatt thanks univers 🙏🙏🙏 thanks mam thank you God

  • @user-xy3ey4zs1k
    @user-xy3ey4zs1k หลายเดือนก่อน +1

    Thq Universe.Thq Mam.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SanthaKumari-e5f
    @SanthaKumari-e5f วันที่ผ่านมา

    🌹🌹❤️🌹❤️🌹❤️🌹❤️.❤️ താങ്ക്സ് യുണിവോഴ്സ്

  • @anandhuanil3873
    @anandhuanil3873 หลายเดือนก่อน +1

    True reading

  • @anziyanabeesath4851
    @anziyanabeesath4851 หลายเดือนก่อน +1

    Thirich varaname 😢

  • @AronBobby
    @AronBobby หลายเดือนก่อน

    Thanku

  • @shajimon1635
    @shajimon1635 หลายเดือนก่อน +2

    🙏🙏🙏😢😢😢❤️❤️❤️

  • @ZIPCO-v9c
    @ZIPCO-v9c หลายเดือนก่อน +1

    🥰🥰🥰

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 หลายเดือนก่อน +1

    Thank you universe🙏🙏🙏❤️❤️❤️❤️❤️❤️

  • @lissyjose5118
    @lissyjose5118 หลายเดือนก่อน +1

    ❤❤❤❤

  • @angelcreations398
    @angelcreations398 หลายเดือนก่อน +1

    എനിക്കു മറക്കാൻ പറ്റില്ല അവിടെ എങ്ങനെയെന്ന് അറിയില്ലാ

  • @JalajaJayakumar-f4b
    @JalajaJayakumar-f4b หลายเดือนก่อน +1

    100%സത്യം 🤍🤍🤍🤍പറഞ്ഞതെല്ലാം