Ajrakh design in 3piece set as running materials 🌹Premium Rayon 🌹No-581🌹

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • 1-Customer care number-
    98471 69321
    NB:👇
    Please note that the three numbers on the screen are for attending WhatsApp orders only. They cannot answer your calls. For urgent matters, please call the customer care number (9847169321) during working hours (9:30 am to 5:30 pm, except Sundays). Alternatively, you can message that number.
    ശ്രദ്ധിക്കുക :സ്‌ക്രീനിൽ കൊടുത്തിട്ടുള്ള 3 നമ്പറുകൾ whatsapp ഓർഡർ എടുക്കാൻ മാത്രം ഉള്ളതാണ്. അതിൽ വിളിച്ചാൽ കിട്ടില്ല. അവർക്ക് call attend ചെയ്യാൻ സമയം കിട്ടില്ല. എന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾ ഉണ്ടെങ്കിൽ കസ്റ്റമർ കെയർ നമ്പറിൽ വിളിക്കാവുന്നതാണ് (9847169321). സമയം -രാവിലെ 9.30മുതൽ വൈകുന്നേരം 5.30വരെ. ഞായർ ഒഴികെ. ബാക്കി സമയങ്ങളിൽ എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ മെസ്സേജ് അയച്ചിട്ടാൽ മതി 🙏. സഹകരിക്കുക 😊🙏
    2-To know how to purchase from Fablines, pls watch this video 👇
    • How to purchase from F...
    3- Our channel link / @fablines
    4-To know how to take measurements pls watch these videos
    1.
    • 🌹How to take measureme...
    2.
    • 🌹How to take measureme...
    5- To know how to use colour guard, pls
    watch this video
    • How to use 'colour gua...
    6-Map 👇
    maps.app.goo.g...
    1.For booking send screenshot from video
    to any one of the number displayed in the screen (please note: send only once to any
    one of the number). Pls note, always send
    msg only once, If you have to send more,
    wait till they contact you, otherwise your
    message will again go up&will cause much
    delay to attend. Here we have no night
    shifts. Working time 10am to 5pm.
    2. Along with the screenshot always send required meters of the material &whether you need lining pls mention that also.
    3.working hours Monday-Saturday 9.30am
    to5.30pm.Sunday holiday for shop &online
    section
    4.Shipping charge will be there. Minimum charge. 70/- Upto 1kg ₹100(approx.)
    Outside Kerala through DTDC rate will be
    different
    5. After attending your message, if the
    material is in stock they will give the payment details. You have to send the
    payment receipt to the number in which
    you placed the order
    6.you must take an opening video of the
    parcel. To claim for any defects or
    damages opening video is compulsory.
    7. Always send your full address with
    pincode &phone number
    8.If the material is sold out, will refund the
    amount. For any further enquiry you can
    contact customer care number
    ഓർഡർ ചെയ്യേണ്ട വിധം
    1 വീഡിയോയിൽ നിന്നും നിങ്ങൾക്ക്
    ഇഷ്ടപ്പെട്ട material ന്റെ ഫോട്ടോ,
    സ്ക്രീൻഷോട്ട് എടുത്ത് സ്ക്രീനിൽ
    തന്നിരിക്കുന്ന ഏതെങ്കിലും ഒരു
    നമ്പറിലേക്ക് ഒറ്റത്തവണ മാത്രം
    അയക്കുക. മറുപടി വൈകിയാലും
    വീണ്ടും മെസ്സേജ് അയക്കരുത്.
    2. ഫോട്ടോ യോടൊപ്പം നിങ്ങൾക്ക് എത്ര
    മീറ്റർ വേണം എന്നും അയക്കുക. ലൈനിങ് ആവശ്യമുണ്ടെങ്കിൽ അതും
    പറയണം:
    3. തിങ്കൾ മുതൽ ശനി വരെ രാവിലെ 9.30
    മുതൽ വൈകുന്നേരം 5.30 വരെ
    ആണ് വർക്കിംഗ് ടൈം
    ഞായറാഴ്ച കടയും ഓൺലൈൻ
    സെക്ഷനും അവധിയായിരിക്കും
    4.ഷിപ്പിംഗ്ചാർജ്ഉണ്ടായിരിക്കുംminimum 70/- ഒരു കിലോ വരെ കേരളത്തിനകത്ത് ഏകദേശം 100/- കേരളത്തിന് പുറത്ത്
    DTDC വഴിയാണ് അയക്കുന്നത് എങ്കിൽ റേറ്റ് വ്യത്യാസമുണ്ടാകും. ക്യാഷ് ഓൺ ഡെലിവറി സംവിധാനമില്ല.
    5. ആദ്യം വരുന്ന മെസ്സേജ് മുതലാണ് നോക്കി വരിക.മറുപടി തരുവാൻ
    സമയമെടുക്കും. നിങ്ങളുടെ നമ്പറിൽ
    എത്തി കഴിയുമ്പോൾ നിങ്ങൾ ഓർഡർ
    ചെയ്ത മെറ്റീരിയൽ സ്റ്റോക്ക് ഉണ്ടെങ്കിൽ
    ഞങ്ങളുടെ സ്റ്റാഫ് അതിന്റെ പെയ്മെന്റ്
    ഡീറ്റെയിൽസ് പറഞ്ഞുതരും. ആ തുക
    Google pay അല്ലെങ്കിൽbank transfer
    ആയോ ചെയ്യാവുന്നതാണ് അതിനുശേഷം പെയ്മെന്റ് റെസിപ്റ്റ്
    നിങ്ങൾ ഓർഡർ ചെയ്ത നമ്പറിൽ
    അയച്ചുകൊടുക്കണം. അതിനുശേഷം
    മാത്രമേ മെറ്റീരിയൽ മുറിക്കുക യുള്ളൂ.
    പെയ്മെന്റ് വന്നശേഷം തുണി തീർന്നു
    പോയാൽ നിങ്ങൾ അടച്ച സംഖ്യ refund
    ചെയ്തു തരുന്നതാണ്. എന്തെങ്കിലും
    സംശയങ്ങൾ ഉണ്ടെങ്കിൽcustomer care
    number ഇൽ contact ചെയ്യാവുന്നതാണ്
    6.പാഴ്സൽ കിട്ടിക്കഴിയുമ്പോൾ തന്നെ
    അത് തുറക്കുന്ന ഒരു വീഡിയോ എടുക്കണം.എന്തെങ്കിലും നാശനഷ്ടമോ മാറ്റങ്ങൾ ഉണ്ടെങ്കിൽ വീഡിയോനിർബന്ധമാണ്.
    7. എപ്പോഴും നിങ്ങളുടെ മുഴുവൻ അഡ്രസ്സ് പിൻകോഡ് & ഫോൺ നമ്പർ
    സഹിതം അയക്കണേ
    Whatsapp group link (Only for churidar sets
    direct from dealers Those who wish to purchase, can join) ഗ്രൂപ്പിൽ upload ചെയ്യുന്ന ചുരിദാർസെറ്റുകൾ, ഇവിടെ ഷോപ്പിൽ ഉള്ളതല്ല.
    അത് ബുക്ക് ചെയ്തു ഡീലർ ന്റെ അടുത്ത് നിന്നും നേരിട്ട് നിങ്ങളുടെ അഡ്രസ്സിലേക്ക് വരുത്തുന്നതാണ്
    Link 👇👇
    chat.whatsapp....

ความคิดเห็น • 104

  • @ramuumar9657
    @ramuumar9657 3 หลายเดือนก่อน +1

    ചേച്ചി ajrak duppatta, same ബോട്ടം വറൈറ്റി മോഡൽ കൊണ്ടുവരാമോ

    • @fablines
      @fablines  3 หลายเดือนก่อน

      Ok

  • @sunijosh4099
    @sunijosh4099 3 หลายเดือนก่อน

    Ajarakkinte shawl mathramayi tharumo innu kanichathinte

    • @fablines
      @fablines  3 หลายเดือนก่อน

      Kazhinju 😊

  • @minujacob7515
    @minujacob7515 3 หลายเดือนก่อน

    Ajrakh cotton shawl matram kitumo

    • @fablines
      @fablines  3 หลายเดือนก่อน

      Kazhinju

  • @anjanaca1979
    @anjanaca1979 3 หลายเดือนก่อน

    Cambric cottonil ajrak print shawl maathramaayittu kittumo...

    • @fablines
      @fablines  3 หลายเดือนก่อน

      Ippol kanicha settinte shawl aano??
      Pls message

  • @hajaranoordheen1453
    @hajaranoordheen1453 3 หลายเดือนก่อน

    Shop evideya

    • @fablines
      @fablines  3 หลายเดือนก่อน

      Google map 👇
      maps.app.goo.gl/GLuKGvJ8RbPdchYx6
      Fablines
      Near Amal college
      Myladi
      Nilambur
      Malappuram dt
      Customer care
      9847169321
      9.30am-5.30pm
      Sunday holiday

  • @jincysunil3892
    @jincysunil3892 3 หลายเดือนก่อน +1

    Shiffon ൽ Ajerek Print കൊണ്ടു വരൂ.. big size Print

    • @fablines
      @fablines  3 หลายเดือนก่อน +1

      👍will try

  • @savithaharimilu9799
    @savithaharimilu9799 2 หลายเดือนก่อน

    1 metre ayitu tharumo

    • @fablines
      @fablines  2 หลายเดือนก่อน

      Yes

  • @AthikkaP-o5v
    @AthikkaP-o5v 3 หลายเดือนก่อน +1

    Rayon churungo

    • @fablines
      @fablines  3 หลายเดือนก่อน

      Yes 👍

  • @lijokmlijokm9486
    @lijokmlijokm9486 3 หลายเดือนก่อน

    വീഡിയോ ഇഷ്ടമായി

    • @fablines
      @fablines  3 หลายเดือนก่อน +1

      ❤❤thankyou

  • @divyasreedivya2924
    @divyasreedivya2924 3 หลายเดือนก่อน

    3 piece set nannayittundallo🎉🎉🎉🎉❤

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰🥰thankyou 🙏😊

  • @mayab7951
    @mayab7951 3 หลายเดือนก่อน

    Dot ulla cloth kanikkumo

    • @fablines
      @fablines  3 หลายเดือนก่อน

      😍👍ok

  • @mayarajeevan1395
    @mayarajeevan1395 3 หลายเดือนก่อน

    Hi Liji കൊച്ചു വീഡിയോ super ആയിട്ടുണ്ട് 😊

    • @fablines
      @fablines  3 หลายเดือนก่อน

      ❤❤❤thankyou

  • @Dhananjaykrishna-wm2ps
    @Dhananjaykrishna-wm2ps 3 หลายเดือนก่อน

    All are superb & affordable 🥰🥰

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰thankyou

  • @autolightdetailers5808
    @autolightdetailers5808 3 หลายเดือนก่อน

    Chechi modal duppatta eni undo?

    • @fablines
      @fablines  3 หลายเดือนก่อน

      Yes coming in Sunday video 😊

  • @sindhumohanty7610
    @sindhumohanty7610 3 หลายเดือนก่อน +1

    Lovely collections 👌❤️

    • @fablines
      @fablines  3 หลายเดือนก่อน

      Thank you so much 😊🥰🥰

  • @vanajamohanan-q7p
    @vanajamohanan-q7p 3 หลายเดือนก่อน

    Black ആൻഡ് white കോമ്പിനേഷൻ കൊണ്ടു വരുമോ

    • @fablines
      @fablines  3 หลายเดือนก่อน

      👍🤗

  • @ayishathasneemanas4811
    @ayishathasneemanas4811 3 หลายเดือนก่อน +2

    ആരുപറഞ്ഞു rate കൂടുതലാണെന്നു, ചുമ്മാ നെഗറ്റീവ് അടിക്കല്ലേ, വിശദമായി ഒന്ന് അന്വേഷിച്ചാൽ മനസ്സിലാകും,,, നല്ല collection ❤

    • @soudathk8303
      @soudathk8303 3 หลายเดือนก่อน +2

      അതെ ഞാൻ മുമ്പ്ഫാബ്ലൈനിൽനിന്ന്300രൂപമീറ്ററിനുള്ളഹക്കോബവാങ്ങിതയ്ക്കുമ്പോൾകുറച്ച്തുണികൂടിആവശ്യംവന്നു.അതേതുണിഞങ്ങളുടെടൗണിലെകടയീൽനിന്ന്വാങ്ങിയത്അരമീറ്റർ212.50രൂപക്കാണ്.എനിക്ക്ഫാബ്ലൈനിൻറത്ര ഇഷ്ടപ്പെട്ടുമില്ല.

    • @fablines
      @fablines  3 หลายเดือนก่อน

      🙏🙏thankyou for your genuine feedback &support 🙏😍

  • @himadkumar4498
    @himadkumar4498 2 หลายเดือนก่อน

    Floral rayon kooduthal kondvaru

    • @fablines
      @fablines  2 หลายเดือนก่อน

      Ok

  • @ShahlaShanavas
    @ShahlaShanavas 3 หลายเดือนก่อน

    Njan vannirunnu
    Chechiye kandilla

    • @fablines
      @fablines  3 หลายเดือนก่อน

      Ammachi kku sugham illathathukond, last week njan kurach time shoppil undayullu

  • @KunjappuPk-h5h
    @KunjappuPk-h5h 3 หลายเดือนก่อน

    Maam. Ennu videoil kaanich reyon mtrl shopil vannal tharan pattumo.paisa ippo adakkam..
    Nale oru function und.athinu ware cheyyan
    Customer careil vilichittu kittumnilla😢
    Mtrl❤❤❤❤❤❤

    • @fablines
      @fablines  3 หลายเดือนก่อน

      Pls message fast to customer care number. Lunch break aavum. Pls contact soon

  • @fathimasworld1464
    @fathimasworld1464 3 หลายเดือนก่อน +1

    കാന്തകോട്ടൺ ഷർട്ട് അടിക്കാൻ പറ്റുമോ ജെൻസ് ന്

    • @fablines
      @fablines  3 หลายเดือนก่อน

      Yes 👍

  • @LekhiAnilkumar
    @LekhiAnilkumar 3 หลายเดือนก่อน

    Super collection

    • @fablines
      @fablines  3 หลายเดือนก่อน

      Thank you😍🥰🥰

  • @SreelathaPuthussery
    @SreelathaPuthussery 3 หลายเดือนก่อน

    Namasthe🎉🎉🎉🎉

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰swagatham 😄🙏🙏😊

  • @muhammadshimla393
    @muhammadshimla393 3 หลายเดือนก่อน

    Aa glass nte akathulla batic print shawl kanikkumo

    • @fablines
      @fablines  3 หลายเดือนก่อน

      Ethenkilum oru numberil message ayakku tto

    • @muhammadshimla393
      @muhammadshimla393 3 หลายเดือนก่อน

      Msg ettu mam

    • @fablines
      @fablines  3 หลายเดือนก่อน

      ​@muhammadshimla393 ok 😊

  • @mollyjohny4798
    @mollyjohny4798 3 หลายเดือนก่อน

    Hai nallabhangi adipoli anuto 😊🎉❤

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰thankyou 🙏😍

  • @mahendrankm4423
    @mahendrankm4423 3 หลายเดือนก่อน +1

    Ajrakh duppatta vararayo

    • @fablines
      @fablines  3 หลายเดือนก่อน

      👍😊

  • @sudhapk224
    @sudhapk224 3 หลายเดือนก่อน

    👌👌കുറഞ്ഞ മെറ്റീരിയൽസ് ആണെങ്കിലും ഉള്ളത് അടിപൊളി. ഞാൻ കഴിഞ്ഞ ആഴ്ച എടുത്തതൊന്നും ഇതുവരെ എത്തിയില്ല 6എണ്ണം ഉണ്ട്. ഷബ്‌ന ആണ് എനിയ്ക്ക് കിട്ടിയ ആൾ. അവര് എല്ലാം പെട്ടെന്ന് എടുത്തു വെയ്ക്കും. അയക്കാനാണ് late ആവുന്നത്. കയ്യിൽ എത്തി കാണാനുള്ള തിടുക്കം കൊണ്ടാണ് 😄.

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰
      Urgent ഉള്ളപ്പോൾ പെട്ടന്ന് പറയണേ, അല്ലെങ്കിൽ lining എല്ലാം set ചെയ്തു അയക്കാൻ സാവകാശം വേണം 😊

    • @sudhapk224
      @sudhapk224 3 หลายเดือนก่อน

      @@fablines parcel എത്തിട്ടോ അവര് വിളിച്ചു നാളെയെ എനിയ്ക്ക് എത്തിയ്ക്കു, ennu മഴയാണ് ന്ന്‌ പറഞ്ഞു. Ok Thanks

    • @fablines
      @fablines  3 หลายเดือนก่อน

      ​@sudhapk224😍😍🙏

  • @manjushavs860
    @manjushavs860 3 หลายเดือนก่อน

    മോഡൽ silk കിട്ടിയില്ല. Restock ചെയ്യണേ

    • @fablines
      @fablines  3 หลายเดือนก่อน

      Yes, coming

  • @anniejoy3719
    @anniejoy3719 3 หลายเดือนก่อน

    Hai, Lijimol ❤❤

    • @fablines
      @fablines  3 หลายเดือนก่อน

      Hai 😍😍

  • @TERROREDITZ-jy6ls
    @TERROREDITZ-jy6ls 3 หลายเดือนก่อน

    Hindi teacher vannu

    • @fablines
      @fablines  3 หลายเดือนก่อน

      Hindi abhi nahi hai, bhool jare😄

  • @Nisha-bu3lh
    @Nisha-bu3lh 3 หลายเดือนก่อน

    1 set age athravarum

    • @fablines
      @fablines  3 หลายเดือนก่อน

      Rate details parayunnundallo, ningalkk ethra mtr aanu vendathu *120.nokku

  • @vaheedayoosuf7339
    @vaheedayoosuf7339 3 หลายเดือนก่อน

    ❤️❤️❤️

    • @fablines
      @fablines  3 หลายเดือนก่อน

      ❤❤❤❤❤

  • @aswathyk5653
    @aswathyk5653 3 หลายเดือนก่อน +17

    റേറ്റ് കൂടുതൽ anallo

    • @fablines
      @fablines  3 หลายเดือนก่อน +8

      ചുമ്മാ negative അടിക്കല്ലേ ഏത് fabric ആണെന്നും അതിന്റെ details മനസ്സിലാക്കു. Try to maintain a positive attitude 👍

    • @ramyarajesh4731
      @ramyarajesh4731 3 หลายเดือนก่อน +8

      Vere channels koode onnu kandu nokku. Ullathil eatavum kuravu ivarudeya. Njan pala channelukal kandu medichu... Avasanam ivaril ok aaya aalanu

    • @ramachandranam9066
      @ramachandranam9066 3 หลายเดือนก่อน

      Nice collections ❤❤❤

    • @itsmylife9631
      @itsmylife9631 3 หลายเดือนก่อน +6

      Rate kuranja cheap materials kittunidath pokamallo.. We are happy withcost n quality of fablines materials

    • @fablines
      @fablines  3 หลายเดือนก่อน

      ​@ramachandr❤❤anam9066

  • @jyothy305
    @jyothy305 3 หลายเดือนก่อน

    ♥️

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰

  • @vanajamohanan-q7p
    @vanajamohanan-q7p 3 หลายเดือนก่อน

    Black & white കോമ്പിനേഷൻ കൊണ്ടു വരൂ 🙂

    • @fablines
      @fablines  3 หลายเดือนก่อน

      😍👍

  • @zeenathzeenath6617
    @zeenathzeenath6617 3 หลายเดือนก่อน

    Hi❤❤❤❤❤

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰🥰🥰

  • @suveenasuvi7081
    @suveenasuvi7081 3 หลายเดือนก่อน

    Hi

    • @fablines
      @fablines  3 หลายเดือนก่อน

      ❤❤❤❤

  • @KunjappuPk-h5h
    @KunjappuPk-h5h 3 หลายเดือนก่อน

    Plees rply ma'am

    • @fablines
      @fablines  3 หลายเดือนก่อน

      👆

    • @KunjappuPk-h5h
      @KunjappuPk-h5h 3 หลายเดือนก่อน

      @@fablines ma'am ippoyum vilichittu kittunnilla

    • @KunjappuPk-h5h
      @KunjappuPk-h5h 3 หลายเดือนก่อน

      Incoming call labyamalla ennanu parayunne

    • @KunjappuPk-h5h
      @KunjappuPk-h5h 3 หลายเดือนก่อน

      Njan karuvarakkund il ninnanu

  • @vanajamohanan-q7p
    @vanajamohanan-q7p 3 หลายเดือนก่อน

    Black ആൻഡ് white കോമ്പിനേഷൻ കൊണ്ടു വരുമോ

    • @fablines
      @fablines  3 หลายเดือนก่อน

      ഏത് material??

  • @tharunvichal1251
    @tharunvichal1251 3 หลายเดือนก่อน

    Hi❤❤❤❤

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰🥰hi

  • @renukaradhabai
    @renukaradhabai 3 หลายเดือนก่อน

    Hi

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰🥰🥰