ചെറുശ്ശേരി, വേർപാടിന്റെ വേദന ഭഗവാൻ പിരിഞ്ഞു പോയപ്പോൾ ആണ് നമുക്ക് പറഞ്ഞു തന്നതെങ്കിൽ ഉടനെ പോയി വരുമെന്ന് കരുതി കാത്തിരുന്ന ഗോപികമാരുടെ അടുക്കൽ നീണ്ട വര്ഷങ്ങള്ക്കു ശേഷം വന്നപ്പോൾ അവർ ഈ കാലമത്രെയും അനുഭവിച്ച വിരഹ വേദന പറഞ്ഞു കരയുന്ന ഗോപികമാരെയാണ് കുറുപ്പ് ചേട്ടൻ ഈ കുമ്മിയിലൂടെ നമുക്ക് മുന്നിൽ അവതരിപ്പിച്ചത്.. അങ്ങനെ ഒരു ചിത്രം എത്ര മനോഹരമായി ആണ് നമ്മുടെ കാതുകൾക്കും ഉപരി കണ്ണുകൾക്ക് മുന്നിൽ തന്റെ വരികളിലൂടെ അത് പകർത്തി തരുന്നത് അത് കൊണ്ടാണ് നമ്മുടെ കണ്ണുകൾ കണ്ണനെ കാണാഞ്ഞ കണ്ണ് പോലെ കരഞ്ഞു പോകുന്നതും ..😔കാത്തിരുന്ന ഒരാൾ മുന്നിൽ വരുമ്പോൾ സന്തോഷം കൊണ്ടാണോ പരിഭവം കൊണ്ടാണോ നമ്മൾ എതിരേൽക്കുന്നതു... സാധാരണ മനുഷ്യനായി ചിന്തിച്ചാൽ പരിഭവം കൊണ്ട് തന്നെ ആകും ...അതാണ് ഈ വരികളും ..ഓ നീ വന്നോ ..പകർന്നു തന്ന ഓർമ്മകളിൽ നീറി ഇന്ന് വരും ഇന്ന് വരും എന്ന് കാത്തിരുന്ന് കരഞ്ഞു കലങ്ങിയ മനമാകും കണ്ണുകൾ ഓർത്തോ നീ ? ഗോവർദ്ധനവും ഗോക്കളും ഒക്കെ ഓർക്കുന്നുണ്ടോ|? എന്തിന്നു ഗോപികമാർ ആരെണെന്നു കൂടി ഞങ്ങൾ ഓർമ്മിപ്പിക്കാം നിന്നെ എന്നവർ വിഷമത്തിൽ പരിഹസിക്കുന്നുണ്ട്.. ഇതെല്ലാത്തിനും ഉപരി ഉദ്ദവരെ വിട്ടു വേദാന്തങ്ങൾ ഒക്കെ നൽകിയാലും, എന്താ നീ അറിഞ്ഞോ ?ഞങളുടെ മനസ്സ് നീ ആകും അച്ചുതണ്ടിൽ നിശ്ചലം ആയി നിൽക്കുന്നുവെന്ന് ..എല്ലാം അറിയുന്നവൻ ആയിട്ടും ....എന്താ ഭാവന🥰 ഭൂമി പോലും ഭഗവാന്റെ കൈ വെള്ളയിൽ ആണെന്നിരിക്കെ അങ്ങനെ ഉള്ള ഉപദേശം കിട്ടിയിട്ടും ഗോപികമാരുടെ നിഷ്കളങ്കമായ ചിന്ത എത്ര മനോഹരമായി ഇവിടെ നമുക്ക് കാട്ടി തരുന്നു ... ഇനി ദേഷ്യ സങ്കടം ആണ് .., വെറുതെ ഞങ്ങളുടെ കൂടെ നടന്നു നീ ആണ് മോഹം തന്നത് ...ആ നീ തന്നെ ആണ് ഈ കാത്തു കുഴയുന്ന കണ്ണും നൽകിയത് എന്നിട്ടു നീ വരുമെന്ന മോഹം ഉള്ളിൽ ഒരു നാളമായി ഞങ്ങൾ ജ്വലിപ്പിച്ചു നിർത്തി ;ആ ചൂടിൽ ഞങ്ങൾ ഉരുകി ഉരുകി തീരുന്നതു അറിഞ്ഞിട്ടും നീ അറിഞ്ഞോ ഇത് വല്ലതും ... ഇവിടൊക്കെ ഒന്ന് കണ്ണടച്ച് പാട്ട് കേട്ടാൽ , മുന്നിൽ ഗോപികമാരും കണ്ണനും അവരുടെ കണ്ണ് നീരും മാത്രമാകുന്നതും നമ്മൾ പോലും അറിയാതെ നമ്മുടെ കണ്ണ് നിറയുന്നതും അറിയാം ...അപ്പോൾ നമ്മൾ അറിയാതെ വിഷമം കൊണ്ട് ചോദിച്ചു പോകുന്ന ചോദ്യത്തെ അവസാന വരിയിൽ നിരത്തി കൊണ്ട് കുമ്മി നിർത്തുമ്പോൾ നമുക്ക് ചുറ്റും വല്ലാത്ത ഒരു മൂകത അനുഭവപ്പെടും ....ആ ചോദ്യം നമ്മുടെ കാതുകളിൽ ആവർത്തിച്ച് കേൾക്കുന്നുണ്ടാവും ... കണ്ണ് എന്തിനു നീ തന്നു ? ഇങ്ങനെ കണ്ടു കരയാൻ ആണോ ? (ഞാൻ മുന്നേ പറഞ്ഞത് കാത്തിരുന്ന ആൾ വരുമ്പോൾ കരയണം എങ്കിൽ എന്തായിരിക്കും അവരുടെ ഉള്ളിലെ സങ്കടം ) വേണ്ട കണ്ണാ ഈ കണ്ണ് നീരാൽ നിറഞ്ഞ കണ്ണ് ..😥കണ്ണ് നീരാൽ നിന്റെ മുഖം കാണുന്നത് പോലും മങ്ങി പോയേക്കാം അതിനാൽ നിന്നെ കണ്ടല്ലോ അത് മതി കണ്ണടച്ചോളാം ഞങ്ങൾ ... കണ്ണടയ്ക്കാതെ കണ്ണ് നിറയെ കാണാൻ ഇരുന്നവർ കണ്ണനെ കണ്ടപ്പോൾ ഇങ്ങനെ ആയിരുന്നല്ലോ എന്ന് നമ്മൾ അതിശയിച്ചാൽ അതാണ് രചയിതാവിന്റെ മഹിമ ...മതി ഈ പാട്ട് കേട്ട് ഇനി കരയാൻ വയ്യ😢 കാതുകളിൽ വരികൾ അങ്ങനെ മുഴങ്ങുകയാണ് കാതുകൾ അടച്ചാലും 😘
വീണ്ടും വീണ്ടും ഈ കുമ്മികളുടെ ആത്മാവിന്റെ ആഴങ്ങൾ തേടി പോകുന്നതും അറിയുന്നതും കാണുമ്പോൾ നിറഞ്ഞ കൃതാർത്ഥതയുണ്ട് അഭിലാഷ്. കണ്ണും കാതും അടയുവോളം ഇത് പ്രേരണയും പ്രചോദനവും ആകട്ടെ..ഒരിക്കൽ കേട്ടാൽ പിന്നെ ഇവ രണ്ടും പൂട്ടി നിന്നാലും അവ അന്തരാത്മാവിൽ പ്രതിധ്വനിച്ചുകൊണ്ടേ ഇരിക്കുന്നെങ്കിൽ ഇതിൽ പരം പുണ്യം മറ്റെന്തുണ്ട്..ഈ നിരീക്ഷണങ്ങൾ കൂടുതൽ ആളുകൾക്കു പ്രേരണയാകട്ടെ എന്നു മാത്രം നിഷ്ക്കളങ്കമായി പ്രാർത്ഥിക്കുന്നു..
സാറെ ഇങ്ങനെ കരയിപ്പിക്കല്ലേ "കാത്തിരുന്നു നാളിതേത്രയായി നിന്നെ ഓർത്തു കേണനാളിതേത്രയായി"സ്വയം ഗോപികയായി മാറി കണ്ണുകൾ അടച്ച് അകക്കണ്ണിൽ കാണാം കണ്ണനെ ,അനന്ത നിർണിമേഷരായി കണ്ണന്നു ചുംബനമായി ആനന്താശ്രുക്കൾ.......😢❤❤🙏
ചെറുശ്ശേരി, വേർപാടിന്റെ വേദന ഭഗവാൻ പിരിഞ്ഞു പോയപ്പോൾ ആണ് നമുക്ക് പറഞ്ഞു തന്നതെങ്കിൽ
ഉടനെ പോയി വരുമെന്ന് കരുതി കാത്തിരുന്ന ഗോപികമാരുടെ അടുക്കൽ നീണ്ട വര്ഷങ്ങള്ക്കു ശേഷം വന്നപ്പോൾ അവർ ഈ കാലമത്രെയും അനുഭവിച്ച വിരഹ വേദന പറഞ്ഞു കരയുന്ന ഗോപികമാരെയാണ് കുറുപ്പ് ചേട്ടൻ ഈ കുമ്മിയിലൂടെ നമുക്ക് മുന്നിൽ അവതരിപ്പിച്ചത്.. അങ്ങനെ ഒരു ചിത്രം എത്ര മനോഹരമായി ആണ് നമ്മുടെ കാതുകൾക്കും ഉപരി കണ്ണുകൾക്ക് മുന്നിൽ തന്റെ വരികളിലൂടെ അത് പകർത്തി തരുന്നത് അത് കൊണ്ടാണ് നമ്മുടെ കണ്ണുകൾ കണ്ണനെ കാണാഞ്ഞ കണ്ണ് പോലെ കരഞ്ഞു പോകുന്നതും ..😔കാത്തിരുന്ന ഒരാൾ മുന്നിൽ വരുമ്പോൾ സന്തോഷം കൊണ്ടാണോ പരിഭവം കൊണ്ടാണോ നമ്മൾ എതിരേൽക്കുന്നതു... സാധാരണ മനുഷ്യനായി ചിന്തിച്ചാൽ പരിഭവം കൊണ്ട് തന്നെ ആകും ...അതാണ് ഈ വരികളും ..ഓ നീ വന്നോ ..പകർന്നു തന്ന ഓർമ്മകളിൽ നീറി ഇന്ന് വരും ഇന്ന് വരും എന്ന് കാത്തിരുന്ന് കരഞ്ഞു കലങ്ങിയ മനമാകും കണ്ണുകൾ ഓർത്തോ നീ ? ഗോവർദ്ധനവും ഗോക്കളും ഒക്കെ ഓർക്കുന്നുണ്ടോ|? എന്തിന്നു ഗോപികമാർ ആരെണെന്നു കൂടി ഞങ്ങൾ ഓർമ്മിപ്പിക്കാം നിന്നെ എന്നവർ വിഷമത്തിൽ പരിഹസിക്കുന്നുണ്ട്..
ഇതെല്ലാത്തിനും ഉപരി ഉദ്ദവരെ വിട്ടു വേദാന്തങ്ങൾ ഒക്കെ നൽകിയാലും, എന്താ നീ അറിഞ്ഞോ ?ഞങളുടെ മനസ്സ് നീ ആകും അച്ചുതണ്ടിൽ നിശ്ചലം ആയി നിൽക്കുന്നുവെന്ന് ..എല്ലാം അറിയുന്നവൻ ആയിട്ടും ....എന്താ ഭാവന🥰
ഭൂമി പോലും ഭഗവാന്റെ കൈ വെള്ളയിൽ ആണെന്നിരിക്കെ അങ്ങനെ ഉള്ള ഉപദേശം കിട്ടിയിട്ടും ഗോപികമാരുടെ നിഷ്കളങ്കമായ ചിന്ത എത്ര മനോഹരമായി ഇവിടെ നമുക്ക് കാട്ടി തരുന്നു ...
ഇനി ദേഷ്യ സങ്കടം ആണ് .., വെറുതെ ഞങ്ങളുടെ കൂടെ നടന്നു നീ ആണ് മോഹം തന്നത് ...ആ നീ തന്നെ ആണ് ഈ കാത്തു കുഴയുന്ന കണ്ണും നൽകിയത് എന്നിട്ടു നീ വരുമെന്ന മോഹം ഉള്ളിൽ ഒരു നാളമായി ഞങ്ങൾ ജ്വലിപ്പിച്ചു നിർത്തി ;ആ ചൂടിൽ ഞങ്ങൾ ഉരുകി ഉരുകി തീരുന്നതു അറിഞ്ഞിട്ടും നീ അറിഞ്ഞോ ഇത് വല്ലതും ... ഇവിടൊക്കെ ഒന്ന് കണ്ണടച്ച് പാട്ട് കേട്ടാൽ , മുന്നിൽ ഗോപികമാരും കണ്ണനും അവരുടെ കണ്ണ് നീരും മാത്രമാകുന്നതും നമ്മൾ പോലും അറിയാതെ നമ്മുടെ കണ്ണ് നിറയുന്നതും അറിയാം ...അപ്പോൾ നമ്മൾ അറിയാതെ വിഷമം കൊണ്ട് ചോദിച്ചു പോകുന്ന ചോദ്യത്തെ അവസാന വരിയിൽ നിരത്തി കൊണ്ട് കുമ്മി നിർത്തുമ്പോൾ നമുക്ക് ചുറ്റും വല്ലാത്ത ഒരു മൂകത അനുഭവപ്പെടും ....ആ ചോദ്യം നമ്മുടെ കാതുകളിൽ ആവർത്തിച്ച് കേൾക്കുന്നുണ്ടാവും ...
കണ്ണ് എന്തിനു നീ തന്നു ? ഇങ്ങനെ കണ്ടു കരയാൻ ആണോ ? (ഞാൻ മുന്നേ പറഞ്ഞത് കാത്തിരുന്ന ആൾ വരുമ്പോൾ കരയണം എങ്കിൽ എന്തായിരിക്കും അവരുടെ ഉള്ളിലെ സങ്കടം )
വേണ്ട കണ്ണാ ഈ കണ്ണ് നീരാൽ നിറഞ്ഞ കണ്ണ് ..😥കണ്ണ് നീരാൽ നിന്റെ മുഖം കാണുന്നത് പോലും മങ്ങി പോയേക്കാം അതിനാൽ നിന്നെ കണ്ടല്ലോ അത് മതി കണ്ണടച്ചോളാം ഞങ്ങൾ ...
കണ്ണടയ്ക്കാതെ കണ്ണ് നിറയെ കാണാൻ ഇരുന്നവർ കണ്ണനെ കണ്ടപ്പോൾ ഇങ്ങനെ ആയിരുന്നല്ലോ എന്ന് നമ്മൾ അതിശയിച്ചാൽ അതാണ് രചയിതാവിന്റെ മഹിമ ...മതി ഈ പാട്ട് കേട്ട് ഇനി കരയാൻ വയ്യ😢 കാതുകളിൽ വരികൾ അങ്ങനെ മുഴങ്ങുകയാണ് കാതുകൾ അടച്ചാലും 😘
വീണ്ടും വീണ്ടും ഈ കുമ്മികളുടെ ആത്മാവിന്റെ ആഴങ്ങൾ തേടി പോകുന്നതും അറിയുന്നതും കാണുമ്പോൾ നിറഞ്ഞ കൃതാർത്ഥതയുണ്ട് അഭിലാഷ്. കണ്ണും കാതും അടയുവോളം ഇത് പ്രേരണയും പ്രചോദനവും ആകട്ടെ..ഒരിക്കൽ കേട്ടാൽ പിന്നെ ഇവ രണ്ടും പൂട്ടി നിന്നാലും അവ അന്തരാത്മാവിൽ പ്രതിധ്വനിച്ചുകൊണ്ടേ ഇരിക്കുന്നെങ്കിൽ ഇതിൽ പരം പുണ്യം മറ്റെന്തുണ്ട്..ഈ നിരീക്ഷണങ്ങൾ കൂടുതൽ ആളുകൾക്കു പ്രേരണയാകട്ടെ എന്നു മാത്രം നിഷ്ക്കളങ്കമായി പ്രാർത്ഥിക്കുന്നു..
സത്യം ❤🥰
Jai Shree Krishna 🎉🎉🎉
ഓണാട്ടുകരയുടെ ഗാന ഗന്ധർവൻ🥰🥰🙏🥰🥰
സാറെ ഇങ്ങനെ കരയിപ്പിക്കല്ലേ "കാത്തിരുന്നു നാളിതേത്രയായി നിന്നെ ഓർത്തു കേണനാളിതേത്രയായി"സ്വയം ഗോപികയായി മാറി കണ്ണുകൾ അടച്ച് അകക്കണ്ണിൽ കാണാം കണ്ണനെ ,അനന്ത നിർണിമേഷരായി കണ്ണന്നു ചുംബനമായി ആനന്താശ്രുക്കൾ.......😢❤❤🙏
🙏🌿🙏🌿🙏🌿🙏🌿🙏🌿🙏🌿🙏🌿🙏🌿🙏🌿🙏🌿
Umma ❤❤
അഭിനന്ദനങ്ങൾ ❤️
❤❤❤
🙏🙏🙏🕉️
🙏🙏🙏
Kandathellam angayalle
CHETTA LIVE MUSIC VOICE CHILATH CLARITY PORA.
❤❤