Excellent performance. Acting,singing and instruments .I am unable to distinguish. Many times I have seen the performance of Doosaasanan with instrument readers and SreeKrishna with Panchali so amazing. My artfelt congratulations to the artists.I am so late to watch Kathakali .Earlier two times I saw Guru Chengannoors acting I appreciate the effort taken by the artists A big salute
No words to describe the gratitude, sir, beautiful vedio, excellent performance by all the artists and singer's ,chenda and maddalam etc. Thanks a lot.
നമ്മുടെ കൂടെ പഠിച്ച ,കുണ്ട്വോംപാടത്ത് നിന്നും വന്നിരുന്ന ശിവദാസനും ഞാനും ഒരേ ഓഫീസിലാണ് ജോലി ചെയ്തിരുന്നത്.(Accountant general office.,Thiruvananthapuram)
@@RadhaKoramannil I am still not able to identify or recognise you! You were in which division? From where were you coming to school. I remember Sivadas well. His mother was a teacher. I am in Bangalore. And I have a home in Ottapalam. Thank you.
thanks for the upload. a good feast for the eyes and ears.... quality recording... pls provide the contact number of the venue in all your vidoes so that next time viewers can viisit.
നല്ല അവതരണം,നല്ല ക്യാമറാ.കണ്ടിരിക്കാൻ നല്ല സുഖം. പക്ഷെ ഈ കഥകളി കൽ ഇങ്ങനെ ആയത് എന്താണ്. ഉത്തരാ സ്വയംവരം കഥയിൽ അഭിമന്യു കഥാപാത്രം അല്ല.പകുതി സമയവും കഥയുമായി ബന്ധമില്ലാത്ത ദുര്യോധന ഭാനുമതി പ്രണയമാണ്. ഇവിടെ ദുര്യോധന വധം ദു ശ്ശ സന വധത്തോടെ തീരുന്നു.
സുഹൃത്തേ.... ഉത്തരാ സ്വയംവരം പോലുള്ള ആട്ടക്കഥകൾ പൂർണ്ണമായും അരങ്ങത്ത് അവതരിപ്പിക്കാൻ സമയം ധാരാളം ആവശ്യമാണ്..... ഇത് ഒരു മുഴു രാത്രി അരങ്ങായാലും ചിലത് അസാധ്യമാകും.... ആയതിനാൽ ഒരു ആട്ടക്കഥയിലെ ചില ഭാഗങ്ങൾ ( പൂർവ്വ ഭാഗം - ഉത്തരഭാഗം എന്നൊക്കെ രണ്ടായി വിഭജിച്ചും) പ്രധാനമായത് രംഗത്ത് അവതരിപ്പിച്ച് വരുന്നു.എന്ന് മാത്രം. മുഴു രാത്രി അരങ്ങുകളിൽ കഥകളിയിലെ പച്ച- കത്തി - താടി വേഷങ്ങൾ വരുന്ന (പ്രധാന്യം കിട്ടുന്ന ) തരത്തിലാണ് അരങ്ങുകൾ ഉണ്ടാകാറുള്ളത്. ദു. വധത്തിൽ ഹൈലറ്റ് ദുശ്ശാസനനെ കൊല്ലുന്ന ഭാഗമാണ് ആയതിനാൽ അങ്ങിനെ സംഭവിക്കുന്നു. ദുർല്ലഭം ചില അരങ്ങുകൾ പൂർണ്ണമായും പതിവുണ്ട്.... മേൽ പറഞ്ഞതല്ലാതെ മറ്റ് ചില കാരണങ്ങളും ഉണ്ട് ..... സമയം -സംഘാടകരുടെ താല്പര്യം - പ്രത്യേക കഥാപാത്ര ഭാഗ അവതരണം etc
@@ranjithskm3554 പ്രിയ സുഹൃത്തേ, ഞാൻ ഒരു കഥകളി ആസ്വാദകൻ ആണെങ്കിലും അതിന്റെ മറ്റു വശങ്ങളെ കുറിച്ച് ഒന്നും അറിയില്ല. താങ്കളുടെ മറുപടി സമഗ്രവും ആധികാരികവും ആണ്.വളരെ നന്ദി.
സുഹൃത്തുക്കളോടൊപ്പം പല സ്ഥലത്തും കഥകളി കാണാൻ പോകുമ്പോൾ അവർക്കും ഉണ്ടായിട്ടുള്ള സംശയങ്ങളാണ് ഞാൻ പങ്കുവച്ചത്.ഇനി താങ്കളുടെ മറുപടി എനിക്ക് അവരോടും പറയാമല്ലോ.
Excellent performance. Acting,singing and instruments .I am unable to distinguish. Many times I have seen the performance of Doosaasanan with instrument readers and SreeKrishna with Panchali so amazing.
My artfelt congratulations to the artists.I am so late to watch Kathakali .Earlier two times
I saw Guru Chengannoors acting
I appreciate the effort taken by the artists
A big salute
ഇത്രയും ഗംഭീരമായ ഒരു ദുര്യോധനവധം കളി അടുത്ത കാലത്ത് കണ്ടിട്ടില്ല
Suburb performance of Roudra Bhiman.
Kottakkal devadas ji ,your performance with musical instruments were fantastic.
Thanks for uploading.
"പാർവ്വണശശിവദനേ" കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുകയാണ്.എനാതായാലും പ്രൗഢഗംഭീരമായ കളി.റിക്കാർഡിംഗ് നല്ല നിലാവാരം പുലർത്തുന്നുണ്ട്
No words to describe the gratitude, sir, beautiful vedio, excellent performance by all the artists and singer's ,chenda and maddalam etc. Thanks a lot.
Thank you...
Thank you for such an amazing visual treat... It was like watching from the temple🙏
Oio
Ishtapeta oru pripadi kandathil santhosham undu
ഗംഭീരം ♥️♥️♥️
Thank you verymuch for your sincere efforts to upload high quality kathakali videos
Excellent performance.....
ഏട്ടനും അനിയനും... അത് .. സോമേട്ടൻ ഉം ദാസേട്ടനും ശരിക്കും അരങ്ങിൽ കാണിച്ചുതന്നു
അതിഗംഭീരമായി കഥകളി
It was indeed a visual treat. Thanks a lot for uploading the programme live.
അതെ! എനിക്ക് താങ്കളാ രെന്ന് mail id യിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നില്ല! Please reply
രാമദാസ് പെരിങ്ങോടു തന്നെയാണൊ താമസം
നമ്മുടെ കൂടെ പഠിച്ച ,കുണ്ട്വോംപാടത്ത് നിന്നും വന്നിരുന്ന ശിവദാസനും ഞാനും ഒരേ ഓഫീസിലാണ് ജോലി ചെയ്തിരുന്നത്.(Accountant general office.,Thiruvananthapuram)
@@RadhaKoramannil
I am still not able to identify or recognise you! You were in which division? From where were you coming to school. I remember Sivadas well. His mother was a teacher. I am in Bangalore. And I have a home in Ottapalam. Thank you.
Kadhakali is the best art among all arts.
കൃഷ്ണായ പെൺകുട്ടി നന്നായി അഭിനയിച്ചു.
ഗംഭീരം🙏
മഹാമായാസാക്ഷി എന്നും മലയാലപ്പുഴ മേൽശാന്തി. 2015.2016 TD.B. കൊല്ലം ഗ്രൂപ്പിൽ കൊറ്റം കു ഇങ്ങര മേൽശാന്തി.
Thank you very much for your sincere efforts to upload quality kathaskali vides
എന്ത് പറയാൻ. ഗംഭീരം
Ha Ha Krishna Hare... Kannu nirayathe e padam kelkkan pattilla...
Good
thanks for the upload. a good feast for the eyes and ears.... quality recording... pls provide the contact number of the venue in all your vidoes so that next time viewers can viisit.
ദുര്യോധനവധം എന്ന ടൈറ്റിലിൽ ഇത്രയും കാലം കണ്ടത് ദുശ്ശാസനവധമാണ്. അതെന്നാ ദുര്യോധനവധം എന്നൊരു കളി കഥകളിയിൽ ഇല്ലേ😒🧐🙄
Poli
Who has played role of roudrabheema
Kalamandalam Manoj
Chuvanna thdikku pradhanyam erunnu.
കോട്ടക്കൽ ദേവദാസ് dussanan നന്നായി.
നല്ല അവതരണം,നല്ല ക്യാമറാ.കണ്ടിരിക്കാൻ നല്ല സുഖം. പക്ഷെ ഈ കഥകളി കൽ ഇങ്ങനെ ആയത് എന്താണ്. ഉത്തരാ സ്വയംവരം കഥയിൽ അഭിമന്യു കഥാപാത്രം അല്ല.പകുതി സമയവും കഥയുമായി ബന്ധമില്ലാത്ത ദുര്യോധന ഭാനുമതി പ്രണയമാണ്. ഇവിടെ ദുര്യോധന വധം ദു ശ്ശ സന വധത്തോടെ തീരുന്നു.
സുഹൃത്തേ....
ഉത്തരാ സ്വയംവരം പോലുള്ള ആട്ടക്കഥകൾ പൂർണ്ണമായും അരങ്ങത്ത് അവതരിപ്പിക്കാൻ സമയം ധാരാളം ആവശ്യമാണ്.....
ഇത് ഒരു മുഴു രാത്രി അരങ്ങായാലും ചിലത് അസാധ്യമാകും.... ആയതിനാൽ ഒരു ആട്ടക്കഥയിലെ ചില ഭാഗങ്ങൾ ( പൂർവ്വ ഭാഗം - ഉത്തരഭാഗം എന്നൊക്കെ രണ്ടായി വിഭജിച്ചും) പ്രധാനമായത് രംഗത്ത് അവതരിപ്പിച്ച് വരുന്നു.എന്ന് മാത്രം.
മുഴു രാത്രി അരങ്ങുകളിൽ കഥകളിയിലെ പച്ച- കത്തി - താടി വേഷങ്ങൾ വരുന്ന (പ്രധാന്യം കിട്ടുന്ന ) തരത്തിലാണ് അരങ്ങുകൾ ഉണ്ടാകാറുള്ളത്.
ദു. വധത്തിൽ ഹൈലറ്റ് ദുശ്ശാസനനെ കൊല്ലുന്ന ഭാഗമാണ് ആയതിനാൽ അങ്ങിനെ സംഭവിക്കുന്നു. ദുർല്ലഭം ചില അരങ്ങുകൾ പൂർണ്ണമായും പതിവുണ്ട്....
മേൽ പറഞ്ഞതല്ലാതെ മറ്റ് ചില കാരണങ്ങളും ഉണ്ട് .....
സമയം -സംഘാടകരുടെ താല്പര്യം - പ്രത്യേക കഥാപാത്ര ഭാഗ അവതരണം etc
@@ranjithskm3554 പ്രിയ സുഹൃത്തേ,
ഞാൻ ഒരു കഥകളി ആസ്വാദകൻ ആണെങ്കിലും അതിന്റെ മറ്റു വശങ്ങളെ കുറിച്ച് ഒന്നും അറിയില്ല. താങ്കളുടെ മറുപടി സമഗ്രവും ആധികാരികവും ആണ്.വളരെ നന്ദി.
സുഹൃത്തുക്കളോടൊപ്പം പല സ്ഥലത്തും കഥകളി കാണാൻ പോകുമ്പോൾ അവർക്കും ഉണ്ടായിട്ടുള്ള സംശയങ്ങളാണ് ഞാൻ പങ്കുവച്ചത്.ഇനി താങ്കളുടെ മറുപടി എനിക്ക് അവരോടും പറയാമല്ലോ.
Who presented that role.
Kalamandalam Manoj
ദുസ്സസാനം നന്നായി.
ദുശ്ശു വാണ് താരം
04:04:04
പാഞ്ചാ ലിയുടെ അഭിനയം ഭയങ്കര ബോർ