Punch Needle ഉപയോഗിക്കാൻ പഠിക്കാം | Punch Needle Embroidery Tutorial for Beginners.

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 153

  • @ameenabiju9106
    @ameenabiju9106 2 ปีที่แล้ว +11

    ഇങ്ങനെ ചെയ്യുന്നതിലും നല്ലത് തുണിയുടെ ചീത്ത വശത്തു സ്റ്റിച് ചെയുക അപ്പോൾ മറുവശത്തു loop മാതിരി ഉണ്ടാവും അതിന്റെ മുകൾ ഭാഗം കട്ട് ചെയുക.. അങ്ങനെ പൂക്കളും ഇലകളും thunnaam. നല്ല thikkayi സ്റ്റിച് ചെയ്‌താൽ കട്ട് ചെയ്യുമ്പോൾ velvett മാതിരി ഉണ്ടാവും

  • @minimol697
    @minimol697 2 ปีที่แล้ว +106

    ഞാൻ സ്കൂളിൽ പഠിച്ചിരുന്ന സമയത്ത് ഒരു ചേട്ടൻ ഇത് വിൽക്കാൻ കൊണ്ടുവന്നിരുന്നു ഞാൻ ഒരു കൗതുകത്തിനു വാങ്ങിയതാ but ഇപ്പൊ എങ്ങനെ അത് ഉപയോഗിക്കേണ്ടത് എന്ന് മറന്നു. പേരും മറന്നു എന്തൊക്കെ type ചെയ്തു ലാസ്റ്റ് കിട്ടി 🤭

    • @chandralekha174
      @chandralekha174 2 ปีที่แล้ว +1

      Name entha

    • @mayajithin9768
      @mayajithin9768 2 ปีที่แล้ว +9

      അതെ ഞാനും സ്കൂളിൽ പഠിക്കുമ്പോൾ വാങ്ങിയിരുന്നു.....പക്ഷേ സ്റ്റിച്ച് ചെയ്യാൻ അറിയില്ലരിയിരുന്ന്🤭🤭🤭😁😁😁വർഷങ്ങൾ കഴിഞ്ഞ് ഇത് കണ്ടപ്പോൾ പഴയകാലം ഓർമ്മ വന്നു.....😊🥰🥰

    • @bccorner
      @bccorner 2 ปีที่แล้ว +7

      90s kids😃😍

    • @mayajithin9768
      @mayajithin9768 2 ปีที่แล้ว +1

      @@bccorner ya ya....😂😂

    • @hildajob3754
      @hildajob3754 2 ปีที่แล้ว +1

      Njanum

  • @beenameenakshi6026
    @beenameenakshi6026 2 ปีที่แล้ว +5

    ഈ നീഡിൽ ഉപയോഗിക്കാൻ അറിയാം ഇതിലും എളുപ്പവഴിയിൽ ത്രെഡ് കോർക്കാം.
    പിന്നെ സൂചി കുത്തുന്ന ഓപ്പോസിറ്റ് വശത്തു അതായത് നൂൽ പൊങ്ങിനിൽക്കുന്ന വശം നൂൽ കട്ട്‌ ചെയ്യണം അപ്പോൾ വെൽവെ റ്റു പോലെ ഇരിക്കും അങ്ങനെ പൂക്കൾ ഇലകൾ ഒക്കെ തു ന്നാം സൂചി വളരെ അടുപ്പിച്ചു കുത്തണം അപ്പോൾ നല്ല തിക്ക് ആയി ഇരിക്കും.

  • @ayeshamehijabin1349
    @ayeshamehijabin1349 ปีที่แล้ว

    Which gum do we use in this??fevicol use cheyumo???

  • @archanapm4615
    @archanapm4615 ปีที่แล้ว

    Chechi adipolli ayi parne thanu thank you so much 😻

  • @casaniere_sammie
    @casaniere_sammie 4 ปีที่แล้ว +5

    Where did you buy the needle?

    • @kundanupadhyay1440
      @kundanupadhyay1440 3 ปีที่แล้ว

      Punch niddle chahiye to phone karo. 9321669378

  • @ramsudha
    @ramsudha ปีที่แล้ว

    Ithu poplin fabric kil work cheiyaan pattumo??

  • @dhasarchandrasekar2699
    @dhasarchandrasekar2699 ปีที่แล้ว +3

    Thank you so much.. i have this needle but i don't know how to use..your video helped me a lot.. thank you sis

  • @Anusha-2210
    @Anusha-2210 ปีที่แล้ว

    Where did u got this needle

  • @jayasree6592
    @jayasree6592 3 ปีที่แล้ว +9

    സൂചി നല്ലവണ്ണം താഴേക്ക് ഇറക്കേണ്ടേ.അപ്പോൾ നമ്മൾ താഴെ പിടിക്കേണ്ട ആവശ്യം ഇല്ല.പിന്നീട് മറുവശം ഒരു പോലെ മുറിച്ചു നിർത്തുക.അങ്ങിനെ ചെയ്യുമ്പോൾ ഭംഗിയാകും.വെറുതെ ഇങ്ങനെ തയ്ചാൽ എന്തു ഭംഗി.

  • @kashvi8894
    @kashvi8894 ปีที่แล้ว

    But if i pull on the end then it’ll open? Won’t it?

  • @sikkandersharafi8450
    @sikkandersharafi8450 10 หลายเดือนก่อน

    എനിക്കറിയാം 👍🏼

  • @kanikasingh889
    @kanikasingh889 ปีที่แล้ว

    Where to buy from

  • @sruthymaneesh3767
    @sruthymaneesh3767 ปีที่แล้ว +1

    സറ്റീൻ തുണിയിൽ ഇത് ഉപയോഗിച്ച് ചെയ്യാമോ. അല്ലെങ്കിൽ എത്ര സൈസിലെ നിഡിൽ ആണ് വാങ്ങിക്കേണ്ടത് എന്ന് പറയാമോ. Plz റിപ്ലൈ

  • @honeyjames5905
    @honeyjames5905 ปีที่แล้ว

    Embossed embroideryennum yithine peruparayum

  • @fathimamol192
    @fathimamol192 ปีที่แล้ว

    Ith azhinj porumo?

  • @VlogerPonnu
    @VlogerPonnu ปีที่แล้ว

    Tnx to the video chechi😊😊 so helpful🎉🎉🎉

  • @muralidharnvd3425
    @muralidharnvd3425 ปีที่แล้ว

    Tanks cheechi ee video ettatgukond upakaramayi njan eth egenaya cheyunnathyenn ariyathillayirunnu

  • @vijayalakshmiprabhakar1554
    @vijayalakshmiprabhakar1554 2 ปีที่แล้ว +7

    ഇതെന്തിനാ ഈ സ്റ്റിച്ച്? ഒന്നു വലിച്ചാൽ അഴിഞ്ഞു വരില്ലേ ?

    • @SHEESVIBES2021
      @SHEESVIBES2021 5 หลายเดือนก่อน +1

      ഇല്ല, നല്ല thick ആയി ചെയ്തിട്ട് ലൂപ്പുകളുടെ തലപ്പ് ഭംഗിയായി വീട്ടിയാൽ തയ്ച്ച ഡിസൈൻ നല്ല വെൽവെറ്റ് പോലെയിരിക്കും. 😊

    • @Shupandigulgulu
      @Shupandigulgulu 4 หลายเดือนก่อน +2

      @@SHEESVIBES2021ath cut cheythal ellam azhinju poville

  • @annaaju4338
    @annaaju4338 2 ปีที่แล้ว

    Yevide kittum? Oru set ayachu tharumo

  • @S__rutiiii
    @S__rutiiii ปีที่แล้ว

    Chechi ithinte rate ethraya ith evide nin vagan kittumm

  • @sisumedia4585
    @sisumedia4585 ปีที่แล้ว

    Echi eth thuniya aa chithram varakkunna thuni

  • @farsanasabeel
    @farsanasabeel 2 ปีที่แล้ว +1

    Evidunna kittuka

    • @HandiworkGallery
      @HandiworkGallery  2 ปีที่แล้ว +1

      Tailoring materials kittunna shopil ninn vangiyatha

  • @nrsgouzz2957
    @nrsgouzz2957 3 ปีที่แล้ว +10

    If you pull the thread will the stiches come out?

  • @appuso4047
    @appuso4047 2 ปีที่แล้ว +11

    ഇത് അഴിഞ്ഞു വരാൻ ഉള്ള സാധ്യത കൂടുതൽ ആണോ എന്നൊരു സംശയം 🤔🤔🤔

  • @ashavasudevan4451
    @ashavasudevan4451 3 ปีที่แล้ว +3

    തുന്നൽ അഴിഞുപോകുന്നതിൻറെ കാരണമെന്താ. അറിയാതിരിക്കാൻ എന്താ ചെയ്യേണ്ടത് ?

    • @arundhathy2649
      @arundhathy2649 2 ปีที่แล้ว +1

      രണ്ടാമത്തെ സ്റ്റിച്ച് ഇടുമ്പോൾ ആദ്യത്തെ ലൂപ്പിന്റെ ഉള്ളിലേക്ക് ഇടണം അപ്പോൾ അഴിയില്ല

  • @its_MeKunuVava
    @its_MeKunuVava 3 ปีที่แล้ว

    Golden eye needle use enthann parayuo

  • @shemichemmi9587
    @shemichemmi9587 2 ปีที่แล้ว +4

    Thanks for the tutorial 👍🏻🙏

  • @mavlogs3073
    @mavlogs3073 3 ปีที่แล้ว

    Needlende sidil koode nool keri varunnu entha cheyya

  • @jancybiju24
    @jancybiju24 3 หลายเดือนก่อน

    Thank you

  • @alnapallithodipallithodi977
    @alnapallithodipallithodi977 ปีที่แล้ว

    Tnx 😊

  • @futurelawyers8941
    @futurelawyers8941 2 ปีที่แล้ว

    Cloth atha material

  • @sunilshrama8087
    @sunilshrama8087 2 ปีที่แล้ว

    Is sui ka name btaiye plz

  • @noorulskitchen
    @noorulskitchen 3 ปีที่แล้ว +2

    What clothe is this

  • @ravipahan3896
    @ravipahan3896 2 ปีที่แล้ว

    Mame tools ka kya name hai

  • @learn5406
    @learn5406 2 ปีที่แล้ว

    Hey❤wht is the size or number of needle

  • @Junais761
    @Junais761 4 ปีที่แล้ว +15

    Thanks എന്റെ കൈയിൽ needle ഉണ്ടായിരുന്നു എനിക്ക് നുൽ എങ്ങനെ കടത്തണം എനിക്ക് അറിയില്ലായിരുന്നു ♥

  • @futurelawyers8941
    @futurelawyers8941 2 ปีที่แล้ว

    Monks clothil patuo ith

    • @kjzach11
      @kjzach11 2 ปีที่แล้ว

      Where can I buy Monk cloth in Kerala India

  • @dhanalakshmidl8979
    @dhanalakshmidl8979 2 ปีที่แล้ว

    How can i buy this needle in India?

    • @HandiworkGallery
      @HandiworkGallery  2 ปีที่แล้ว

      U can buy this from crafts shop or any online shopping site

    • @dhanalakshmidl8979
      @dhanalakshmidl8979 2 ปีที่แล้ว

      @@HandiworkGallery coud you send that online shop name?
      Because I have been searching since 4 month but I don't get it this type of needle.

  • @gopikavijayan9341
    @gopikavijayan9341 4 ปีที่แล้ว

    Curtain design cheyan upayogikan patumo

  • @achuthrnairachu5247
    @achuthrnairachu5247 2 ปีที่แล้ว

    ഏത് തരം തുണിയിലാണ് ഇത് ചെയ്യാൻ സാധിക്കുക

  • @PassionnFashion45
    @PassionnFashion45 4 ปีที่แล้ว +3

    ഹായ്... ഇത് പെട്ടെന്ന് അഴിഞ്ഞു പോരുമോ... gum തേക്കുക എന്നത് ഇതിന്റെ രീതി തന്നെ യാണോ

    • @HandiworkGallery
      @HandiworkGallery  4 ปีที่แล้ว +2

      Gum തേക്കുന്നത് ഇതിന്റെ ഒരു രീതി തന്നെ ആണ്.. അങ്ങനെയാണെങ്കിൽ പെട്ടെന്ന് അഴിഞ്ഞു പോരാതെ നില്കും

  • @ananya.29
    @ananya.29 2 ปีที่แล้ว +1

    Thanku so much ❤

    • @sadashivaknaik1035
      @sadashivaknaik1035 2 ปีที่แล้ว

      What is the thanku this is thank you🤣🤣🤣🤣

  • @blessyjinto2170
    @blessyjinto2170 2 ปีที่แล้ว

    ചേച്ചി aari വർക്ക്‌ സൂചിയിൽ നൂൽ ചുറ്റുന്ന വിധം കാണിക്കാമോ

  • @devarajdayanand9740
    @devarajdayanand9740 ปีที่แล้ว

    Hi mam... എനിക്ക് ഒരു ഡൌട്ട് ഉണ്ട്... തയ്യൽ മെഷീനിൽ ചെയ്യുന്ന എംബ്രോയ്‌ഡ്‌യറി വർക്കുകൾ punch needle കൊണ്ട് ചെയ്യാൻ പറ്റുവോ

  • @mohanmaryvidhul9247
    @mohanmaryvidhul9247 2 ปีที่แล้ว +1

    Thesis name please

  • @statushub2873
    @statushub2873 4 ปีที่แล้ว +1

    ആ കാപ്പി circlin entha per parayuka please reply

  • @linetlijo
    @linetlijo ปีที่แล้ว

    ഹലോ ചേച്ചി.... ഇത് ഏതു തുണിയിലും വേണമെങ്കിലും ചെയ്യാൻ പറ്റുമോ???

  • @saniyaashok3384
    @saniyaashok3384 4 ปีที่แล้ว +3

    which is better a normal needle or punch needle?,is it use more thread than normal one?

  • @rasiyakunju1103
    @rasiyakunju1103 4 ปีที่แล้ว +2

    chechiii eth okkeeww evide kittaaahhh nan adhaayittaaaahhh chechide channal kaanunneehhh😁😁😁

    • @HandiworkGallery
      @HandiworkGallery  4 ปีที่แล้ว

      Ithokke thayyal materials vilkana shopil kittumtto😊😊

    • @rasiyakunju1103
      @rasiyakunju1103 4 ปีที่แล้ว

      aahnnoohhhh 😁😁😁😁

  • @srivaishnavid5537
    @srivaishnavid5537 4 ปีที่แล้ว +1

    Hello! Can you tell us or drop a link for where to buy the needle!

    • @HandiworkGallery
      @HandiworkGallery  4 ปีที่แล้ว

      Bought from a local craftshop

    • @kundanupadhyay1440
      @kundanupadhyay1440 3 ปีที่แล้ว

      Punch niddle chahiye to phone karo. 9321669378

    • @jiyajohn05
      @jiyajohn05 3 ปีที่แล้ว

      Amazon

    • @Sitara_1111
      @Sitara_1111 3 ปีที่แล้ว

      @@kundanupadhyay1440 what's the price

    • @kundanupadhyay1440
      @kundanupadhyay1440 2 ปีที่แล้ว

      @@cozywarchief5745 Jaisi aap log chahenge vaisi banakar de sakata hoo

  • @reebamathew450
    @reebamathew450 4 ปีที่แล้ว

    E needle use cheyunna fabric enda

  • @sathitk1883
    @sathitk1883 2 ปีที่แล้ว

    ഇത് ഉത്സവ പറമ്പിൽ വിൽക്കാൻ കൊണ്ട് വന്നു കണ്ടിട്ടുണ്ട്

  • @poojamalu1529
    @poojamalu1529 3 ปีที่แล้ว

    Stitch cheythu kazhinju kettu idan patilley chechi

  • @AshrafNP-nd8me
    @AshrafNP-nd8me 9 หลายเดือนก่อน

    ഇത് എവിടന്നു വാങ്ങാം??

  • @nizaniza4281
    @nizaniza4281 4 ปีที่แล้ว +1

    എന്റെ കയ്യിലുണ്ട് ഇത്, ചെയ്തിട്ട് ശെരിയാവാത്തോണ്ട് മാറ്റി വെച്ചേക്കാണ്... ഇനിയൊന്നു ചെയ്തു നോക്കട്ടെ ട്ടോ

    • @sabitharajesh5924
      @sabitharajesh5924 4 ปีที่แล้ว

      സെയിം അവസ്ഥ

    • @HandiworkGallery
      @HandiworkGallery  4 ปีที่แล้ว

      ചെയ്തു നോക്കൂട്ടോ.. ശെരിയായിക്കോളും 👍👍

  • @ShemeeraMRafi
    @ShemeeraMRafi ปีที่แล้ว

    Embroidery ചെയ്തു കഴിഞ്ഞ് ' നൂൽ വലിച്ചാൽ അഴിഞ്ഞു വരാതിരിക്കാൻ എന്തു ചെയ്യും?. എവിടെയെങ്കിലും വലിച്ചാൽ മൊത്തം അഴിഞ്ഞു പോരില്ലേ - അങ്ങനെ വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്. ദയവായി Replay തരണേ.

  • @vishnupriyavr4083
    @vishnupriyavr4083 4 ปีที่แล้ว

    Semi stitch needlene kurichuu parayuvo

  • @mahavishnu6946
    @mahavishnu6946 2 ปีที่แล้ว

    Stich ilaki porille.

  • @tejapoornima8962
    @tejapoornima8962 3 ปีที่แล้ว +1

    Where we can get this needle

  • @gangavlogg1685
    @gangavlogg1685 3 ปีที่แล้ว

    Thank you chechii

  • @TrentieworldFashion
    @TrentieworldFashion 4 ปีที่แล้ว

    Thanks dear 👍👍needle എന്റെ കയ്യിലുണ്ട് ആരി വർക്ക്‌ ചെയ്യുന്ന എനിക്കിതു ശെരിയായില്ല കൂടുതൽ നോക്കിയിട്ടുല്ല ഇനിയൊന്നുടെ നോക്കണം insha allah 😊😍😍

  • @sathitk1883
    @sathitk1883 2 ปีที่แล้ว

    ഇപ്പോൾ ഇവിടെ ഉത്സവം ആണ് പോകുമ്പോൾ കണ്ടാൽ വാങ്ങും.

  • @nourin6936
    @nourin6936 3 ปีที่แล้ว

    Eehh gum enthinaa🤔

  • @StitchandCraftbyjenna
    @StitchandCraftbyjenna 4 ปีที่แล้ว +4

    😍😍😍😍

  • @lakshmiamma7506
    @lakshmiamma7506 ปีที่แล้ว

    👌👌👍

  • @muktagirish9372
    @muktagirish9372 2 ปีที่แล้ว +1

    Thank you very much madam, for this useful video.

  • @jintumjoy7194
    @jintumjoy7194 ปีที่แล้ว

    പണ്ട് ഈ സാധനം സ്കൂളിൽ കൊണ്ടൊന്നപ്പോ വാങ്ങിച്ചതാ. പക്ഷെ വീട്ടിക്കൊണ്ടൊന്നു തയ്ക്കാൻ നോക്കിയപ്പോ തുണി കീറുന്നു

  • @sadashivaknaik1035
    @sadashivaknaik1035 2 ปีที่แล้ว

    Thank you so much

  • @beenamathew937
    @beenamathew937 10 หลายเดือนก่อน

    ഞാൻ കുറെ പ്രാവശ്യം ചെയ്തു നോക്കി. നൂൽ അഴിഞ്ഞു വരിക ആണല്ലോ

  • @jollyvincent9766
    @jollyvincent9766 2 ปีที่แล้ว

    Thanks 👍👍👍

  • @dreamhacked75
    @dreamhacked75 4 ปีที่แล้ว

    Thanks for sharing 🙏✌️😍

  • @santhimurali1600
    @santhimurali1600 2 ปีที่แล้ว

    Where can we buy this needle and what is the cost

    • @HandiworkGallery
      @HandiworkGallery  2 ปีที่แล้ว

      I got this for 10 rupees from a craft shop some time ago

    • @santhimurali1600
      @santhimurali1600 2 ปีที่แล้ว

      @@HandiworkGallery thank you very much

  • @styleinview5448
    @styleinview5448 4 ปีที่แล้ว +1

    അഴിഞ്ഞ് പോരില്ലേ ഇതിൻ്റെ നൂൽ

  • @theresmariaandjoshwasony8330
    @theresmariaandjoshwasony8330 4 ปีที่แล้ว

    Awaited video

  • @rimnasheethal1015
    @rimnasheethal1015 4 ปีที่แล้ว

    Punching needle avidaa kittumm

    • @HandiworkGallery
      @HandiworkGallery  4 ปีที่แล้ว +1

      Tailoring materials ulla shopil ninnanu njan vangiyath. 10 rupees aayirunnu

  • @devarenjithavr3337
    @devarenjithavr3337 2 ปีที่แล้ว

    ഇതു ഇങ്ങനെ അല്ല. അവസാനം സൂചി കോർത്ത ചെറിയ hole മുകളിൽ വരുന്ന രീതിയിൽ വേണം താഴെവരെ ഇറക്കി സ്റ്റിച്ച് ചെയ്യാൻ

  • @mvshahi6884
    @mvshahi6884 3 ปีที่แล้ว

    Tang you☺

  • @sundaravenkatarangarao3973
    @sundaravenkatarangarao3973 2 ปีที่แล้ว

    ఈ సూదులు ఎక్కడ దొరుకుతాయి

  • @beenamathew937
    @beenamathew937 ปีที่แล้ว

    ഇങ്ങനെ ചെയ്യുമ്പോൾ വേഗം അഴിഞ്ഞു പോകില്ലേ

  • @riyaelizabeth162
    @riyaelizabeth162 3 ปีที่แล้ว

    Video nalla lag aanu.. Very bad

  • @fayizha8456
    @fayizha8456 4 ปีที่แล้ว

    Super

  • @manjuvnath9501
    @manjuvnath9501 4 ปีที่แล้ว

    തുണി കഴുകിയാൽ Stitch പോവുമോ

  • @akileshkumar4201
    @akileshkumar4201 2 ปีที่แล้ว

    faltu

  • @padminik1468
    @padminik1468 3 หลายเดือนก่อน

    തീരെ ശരിയല്ല. എന്തിനാ ഇങ്ങനെ video ഇടുന്നത്?

  • @SaifNatakal
    @SaifNatakal ปีที่แล้ว +1

    Thank you 🥰