Ai camera comedy ആണ് guys | Reacting to Kerala Ai camera issue | Ashkar techy

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • B-Tech Failed / Discontinued?
    Whatsapp: wa.me/91974636...
    Credit transfer enquiry: +91 974 6363 807
    Apply now: forms.gle/m5BX...
    www.acharyains...
    18 years of experience | 8000+ success stories
    EduAcharya is India's No.1 B-Tech & Degree credit transfer institution. Our registered office is at Kaloor, Cochin. B-Tech പരാജിതരാണോ? B-Tech Credit Transfer ചെയ്ത് തുടർ പഠനത്തിലൂടെ B-Tech Course പൂർത്തിയാകാൻ അവസരം.

ความคิดเห็น • 562

  • @ashkar_techy
    @ashkar_techy  ปีที่แล้ว +145

    B-Tech Failed / Discontinued?
    Whatsapp: wa.me/919746363807
    Credit transfer enquiry: +91 974 6363 807
    Apply now: forms.gle/m5BXHmcK7DmprmB39
    www.acharyainstitute.in
    18 years of experience | 8000+ success stories
    EduAcharya is India's No.1 B-Tech & Degree credit transfer institution. Our registered office is at Kaloor, Cochin. B-Tech പരാജിതരാണോ? B-Tech Credit Transfer ചെയ്ത് തുടർ പഠനത്തിലൂടെ B-Tech Course പൂർത്തിയാകാൻ അവസരം.

  • @santazaff7224
    @santazaff7224 ปีที่แล้ว +1079

    ഈ ഗവണ്മെന്റിൽ നിന്ന് സ്വാതന്ത്ര്യം മേടിച്ചു തരാൻ ഇനി ഒരു ഗാന്ധിജി അവതരിക്കണം 😢

  • @rajifashiyas4379
    @rajifashiyas4379 ปีที่แล้ว +69

    എന്റെ ബ്രദറിന് കാർ ആണ്. But,, helmet ഇടത്തേന ഫൈൻ വന്നു. അത് അടച്ചില്ല. കാരണം ആ ഫൈൻ ആയ സമയം കാർ വീട്ടിൽ ആയിരുന്നു.. എങ്ങും പോയില്ല. Direct courtil poyi e case.. Currently ipl ith courtil ane. Fine chythittillla

  • @SOJANZ_WORLD
    @SOJANZ_WORLD ปีที่แล้ว +119

    ആ കാർ കാരന്റെ നമ്പറിൽ ഒരു ബൈക്ക് ഓടുന്നുണ്ട് 😂😂ഞാൻ ആ news കണ്ടിരുന്നു 🤩

  • @SH-ub1jw
    @SH-ub1jw ปีที่แล้ว +95

    Ashker techy സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി 👍👍

  • @akx_aya___
    @akx_aya___ ปีที่แล้ว +292

    കൊച്ചിനെ പിടിച്ച് ചാക്കിൽ ഇട്ട ചേട്ടൻ 😹🔥

  • @mysteriousgamerideryt.
    @mysteriousgamerideryt. ปีที่แล้ว +11

    നാടിൻ്റെ അവസ്ഥ
    ഞാൻ കേട്ട് ഞാൻ കരഞ്ഞുപോയി😢😭😭😭
    പക്ഷേ അതിനെ കുറിച്ച് പറയാൻ ഒരു ധീരനായ
    ചേട്ടൻ ഉണ്ട്
    ഞങ്ങളുടെ🥰💗 ASHKAR ഏട്ടൻ💗🥰

  • @Peruchazhi852
    @Peruchazhi852 ปีที่แล้ว +468

    ഇപ്പോളും subscribe ഉം like ഉം ഒന്നും പറയാതെ ഇത്ര views ഉം followers ഉം ഇണ്ടല്ലോ ❤🎉
    Uff🔥✨

  • @shareefsha400
    @shareefsha400 ปีที่แล้ว +76

    എന്നാലും ആ വാഴ തണ്ട് വെച്ച വെപ്പ് 😂
    നോക്കണ്ട ഉണ്ണി ഇത് കുല തന്നെ.... എജ്ജാതി 😂😂

  • @nikhilbarca
    @nikhilbarca ปีที่แล้ว +227

    Ashkar ikka never disappoints us 😍💯

  • @basilkabraham7118
    @basilkabraham7118 ปีที่แล้ว +7

    9:25 രണ്ട് ക്യാമറ തമ്മിൽ എടുക്കുന്ന സമയം അനുസരിച്ച് ആണ് വണ്ടിയുടെ ആവറേജ് സ്പീഡ് കണക്കാക്കുന്നത് അതുകൊണ്ട് ക്യാമറ യുടെ അടുത്ത എത്തുമ്പോൾ സ്പീഡ് കുറച്ചാൽ കാര്യം ഇല്ല 😂😂

  • @ashaantonyk1629
    @ashaantonyk1629 ปีที่แล้ว +4

    Sathyam thurannu parayan kanikunna ee manasinu oru big salute ❤

  • @whiteshotff482
    @whiteshotff482 ปีที่แล้ว +39

    Ashkar is back🔥

  • @MAGAMERARSH
    @MAGAMERARSH ปีที่แล้ว +13

    India ഇൽ എല്ലാവർക്കും ഒരേ rule ആണ് എന്നിട്ടും ഇങ്ങനെ എന്നാൽ മറ്റു രാജ്യങ്ങളിൽ 😗

  • @theofflinegameexplore
    @theofflinegameexplore ปีที่แล้ว +15

    എൻറെ നാട്ടിൽ ഹോസ്പിറ്റലിലേക്ക് പോകുന്ന റോഡ് വരെ റെഡിയാക്കിയിട്ടില്ല എന്നിട്ടാണ് 😂

  • @vigneshv916
    @vigneshv916 ปีที่แล้ว +40

    സത്യം പറഞ്ഞാൽ പുറം രാജ്യങ്ങളിൽ പോയി ജീവിക്കുന്നതാണ് നല്ലത് 😊😊😊

  • @Shibil_0003
    @Shibil_0003 ปีที่แล้ว +3

    എല്ലാ നിയമങ്ങളും പാലിച്ച് പോവുക ക്യാമറ ഇല്ലാത്തസ്ഥലത്തും നിയമങ്ങൾ പാലിക്കുക്ക അവിടെയും അവിടെയും പോലീസ്ഉണ്ടാകും ഒരു നയാപൈസ പോലും അവർക്ക്കൊടുക്കരുത് ഇതിനെതിരെ ശക്തമായി പ്രതികരിക്കണം നമ്മൾ എല്ലവരും

  • @psyjoker7296
    @psyjoker7296 ปีที่แล้ว +4

    ജനങളുടെ കുടുബം വിറ്റ് vip കളുടെ കുടുബത്തെ സംരക്ഷിക്കുക ഇതാണ് അവരുടെ പഥദ്ധി

  • @afranasrin3924
    @afranasrin3924 ปีที่แล้ว +63

    Thank you for your advice 😂❤

  • @athulappu7649
    @athulappu7649 ปีที่แล้ว +39

    Thoppi reaction 2 venam bruhhh 🤍😹

  • @creativesisters9425
    @creativesisters9425 ปีที่แล้ว +19

    hi Ashkar ee content kollaam . ella thinda advantages and disadvantages undaum. pakshe yennik thonannu AI camera enda disavantages nokku vanagill ith sadarana alkaka vallia problems undakum especially differentlyabled people . if itha nilavil varuvannagill ee rules ellavarkum badagam aiyerikanam no special reservation for leaders. all are equal before the law.

    • @AM-SANU
      @AM-SANU ปีที่แล้ว +1

      Correct

  • @shibil977
    @shibil977 ปีที่แล้ว +4

    അവസാനം. പരഞ്ജ്ന ആഹ് ഡയലോഗ് 💯💯💯💯

  • @malinoiz
    @malinoiz ปีที่แล้ว +19

    Ashkarkka blue tick illond fine adakanda 😂

  • @Rudranff
    @Rudranff ปีที่แล้ว +4

    ബ്രോയുടെ thought അത്‌ സത്യമായ കാര്യമാണ്

  • @sinankarat8702
    @sinankarat8702 ปีที่แล้ว +15

    10:15 ചിരി 😂

  • @komban7752
    @komban7752 ปีที่แล้ว +6

    ആ രണ്ടാമത്തെ video poli😄😄😅

  • @sethulakshmips
    @sethulakshmips ปีที่แล้ว +83

    Ashkar fans 😌❤

  • @ammu1704
    @ammu1704 ปีที่แล้ว +1

    Videok vendi waiting ayirunnu
    💓🌚Poli

  • @m0_s_q
    @m0_s_q ปีที่แล้ว +16

    നമ്മൾ അങ്ങനെ തീരുമാനിച്ചിരുന്നു പക്ഷേ ഇവിടെ ഫാമിലി ഉണ്ട് അത് പോലെ എല്ലാവർക്കും ഇവിടുന്ന് പോകാൻ പറ്റില്ല

  • @salu_techy
    @salu_techy ปีที่แล้ว +19

    Uha mwone, ഇനിതൊട്ട്, ഏത് പോസ്സിലുള്ള ഫോട്ടോയും വീട്ടിലെത്തിച്ചു തരും Ai😂

  • @ameerccoo
    @ameerccoo ปีที่แล้ว +11

    ഏമാമാർക്ക് ബിരിയാണി മ്മക്ക് പഴംകഞ്ഞി 🥴😌

  • @NidhaFathima-vj2rn
    @NidhaFathima-vj2rn ปีที่แล้ว +1

    Randamath scooteril poya chettan aann ente hero

  • @murshidabu3244
    @murshidabu3244 ปีที่แล้ว +13

    Maximam bussil യാത്ര ചെയ്യുക 😂😂

    • @AFORFACT
      @AFORFACT ปีที่แล้ว +4

      എന്നിട്ട് വേണം ബസ്സിൽ passengers seat belt and helmet ഇട്ടില്ല എന്നുപറന്ന് എല്ലാർക്കും പെറ്റി അടിക്കാൻ 😂😂

  • @Abhimanyu423
    @Abhimanyu423 ปีที่แล้ว +21

    Video ഒക്കെ വരൂവെങ്കിൽ ഓസ്സിക്കൊരു memmory card കിട്ടിയേനെ 😅

    • @chuppy6713
      @chuppy6713 ปีที่แล้ว +5

      Aa fine adakunna cashin ninak onnu vaanghicha poore... 🥴😂😂

    • @Abhimanyu423
      @Abhimanyu423 ปีที่แล้ว +2

      @@chuppy6713 അതും ശരിയാണ്. 😁

    • @ashkar_techy
      @ashkar_techy  ปีที่แล้ว +4

      😂

    • @safvan4765
      @safvan4765 ปีที่แล้ว

      Memory cardinte paysem adhinte paleshem kuudi cherth bill verumenn mathram😁

  • @lonepsycho3569
    @lonepsycho3569 ปีที่แล้ว +37

    ashkar techy fans like

  • @Aslam_bin_hameed
    @Aslam_bin_hameed ปีที่แล้ว +1

    Ashkar ikka ഞാൻ കേരളം വിട്ടു....😂😂😂

  • @thecricketmadguy
    @thecricketmadguy ปีที่แล้ว +1

    Oru malamkool vannitund . Naaptol puthya vids irakkituns, pazayth kalanjitum und. Oru reaction petenn expect chynu😌

  • @vismayavijayan8461
    @vismayavijayan8461 ปีที่แล้ว +1

    Alukal ellam prethikarikkunnenu👍👍

  • @ts_irshad
    @ts_irshad ปีที่แล้ว +4

    Aa randamathe video enthe kudumba karan aanu
    Shabi ikka😂
    വാഴക്കുല

  • @Godcpvper
    @Godcpvper ปีที่แล้ว +5

    askhar techy never dissponit conent chumma😍💥

  • @iconic5640
    @iconic5640 ปีที่แล้ว +12

    Ashkar ikka 🔥😍

  • @M_MIDLAJ_7
    @M_MIDLAJ_7 ปีที่แล้ว +4

    8:20 bro paranjath shariyaan aa numbaril oru bike und news il motham parayunnund 😂😂😂😂

  • @adhiarusworld1178
    @adhiarusworld1178 ปีที่แล้ว

    Chettante videos enikk ishtamaanu ennum kaanum

  • @muhammedriyan8650
    @muhammedriyan8650 ปีที่แล้ว +1

    നമ്മുടെ പണം അവരുടെ കയ്യിലൊട്ടല്ലേ പോകുന്നത്. അപ്പൊ പിന്നെ അവരിൽ നിന്നും വാങ്ങി അവർക്ക് തന്നെ കൊടുക്കണ്ട ആവിശ്യം ഇല്ലല്ലോ എന്നോർത്തിട്ടാവും..

  • @suershkumar5947
    @suershkumar5947 ปีที่แล้ว

    Last dialogue valare sheriyannu....

  • @manimaniyan1991
    @manimaniyan1991 ปีที่แล้ว +1

    Tanks for my vidio indrateshan❤️❤️

  • @Adheera_7
    @Adheera_7 ปีที่แล้ว +3

    Ithu kondu missing കേസ് ഉണ്ടാവില്ലലോ 😊😊

  • @Shaba._.na112
    @Shaba._.na112 ปีที่แล้ว +2

    Caril pokumpozhum helmetto😪😂sivaneeee ith eth jilla😂

  • @radhamaniradha6457
    @radhamaniradha6457 ปีที่แล้ว +6

    ashkar chettaa❤️❤️

  • @Misheditzzzz1711
    @Misheditzzzz1711 ปีที่แล้ว +19

    Waiting for your funny video ashkar etta❤❤❤

  • @criss356
    @criss356 ปีที่แล้ว +3

    ആദ്യം ആ വിദ്യാഭ്യാസമന്ത്രി യെ മാറ്റണം

  • @dr.zack._5840
    @dr.zack._5840 ปีที่แล้ว +1

    Sherikum paranna mp mla aan seatbeltum helmets okke corret darikendath... Kaaranam avaranallo naad barikendath...
    Endu paraunnu techy cheta.... 🙃🤦‍♂️

  • @yesyouareherefinally
    @yesyouareherefinally ปีที่แล้ว

    This is a great initiative introduced by the government.. How illogical one must be to say this is not appropriate in the state. Such developments are there in gulf countries which reduce the level of accidents to a great degree. Never say anything only for the sake of political dearness

  • @okby1462
    @okby1462 ปีที่แล้ว +3

    7:55 തെ നമ്മുടെ നാട്ടിൽ 🤣🤣🤣

  • @abinreji7093
    @abinreji7093 ปีที่แล้ว

    Parayathe vayya nthokke paranjalum ai camera vannitt alukalude maranam kurayunnund pinne avashyam illatha niyamam namalk thangoola😢

  • @Nandhu_Nandhu
    @Nandhu_Nandhu ปีที่แล้ว +2

    Bro Naaptol kar vannu roast chyyu😂

  • @muneermuneer8491
    @muneermuneer8491 ปีที่แล้ว

    ഞാൻ തമിഴ്നാടിൽ പോയി താമസിക്കാൻ പോവുകയാണ്. ഇവിടെ 2 വീലറിൽ നമുക്ക് കഴിവുണ്ടെങ്കിൽ എത്രപേരെ വേണമെങ്കിലും കയറ്റിപ്പോകാം. കേരളം ഗോസ്റ്റോൺ കൺഡ്രി

  • @user-timepass28
    @user-timepass28 ปีที่แล้ว +12

    Ahkil nrd ka ai camera short sketch onnu poi nooku😅😅😅😅

  • @ammu_ammuz
    @ammu_ammuz ปีที่แล้ว +70

    Ikkaa miss you so much 🔥👑❤️

  • @ALJamalGallery
    @ALJamalGallery ปีที่แล้ว +2

    Poli mutte🌟

  • @pkmedia3278
    @pkmedia3278 ปีที่แล้ว +72

    ആദ്യം എത്തിയ എനിക്ക് ഗിഫ്റ്റ് ഉണ്ടോ 😢

  • @cluelessgamer8783
    @cluelessgamer8783 ปีที่แล้ว +10

    Artificial intelligence alla aaattivitta intelligence camera 😂😂

  • @miyazvlog2110
    @miyazvlog2110 ปีที่แล้ว +3

    super video😍

  • @Hameedperinthalmanna
    @Hameedperinthalmanna ปีที่แล้ว +10

    മലയാളികളോട് ആണോ കളി.. ഇന്നലെ ഞാൻ നോക്കിയപ്പോ ഒരുത്തൻ ഹെൽമെറ്റ്‌ ഇട്ടില്ല അവൻ camera ടെ അടുത്ത് എത്തുന്നെന്റെ മുമ്പ് ഇണ്ട് petrol കഴിഞ്ഞ് പറഞ്ഞ് തള്ളിക്കൊണ്ട് പോകുന്ന് 😁camera oombfii😹

  • @alim__shah__8204
    @alim__shah__8204 ปีที่แล้ว +5

    MLA MP enn Board adich vech odikkam athavumbo fine varilla 😁

  • @MuhammedAdhil-vn4xb
    @MuhammedAdhil-vn4xb ปีที่แล้ว +2

    Ashkerka♥️💕

  • @muhammedjavadcr7348
    @muhammedjavadcr7348 ปีที่แล้ว +3

    10:47 💯💯💯

  • @sheminsabu3200
    @sheminsabu3200 ปีที่แล้ว

    Bro thoppid interview kandalo ath vech oru vidro cehyamam
    Video cheyt avnt uppa avnod mindiyalo arivilath samayth cheytg thett ann ath avne kallan akki ant education mudakki ellam please oru videk❤❤❤❤

  • @Alone1997.Z.D.L
    @Alone1997.Z.D.L ปีที่แล้ว +70

    10:16 reaction vere level 🤣

  • @nunushanavas6553
    @nunushanavas6553 ปีที่แล้ว

    Ore pole Niyamam aa dialogue ath polich

  • @rifnakabeer
    @rifnakabeer ปีที่แล้ว +1

    2nd short 😂🔥

  • @Lion_vlogs69
    @Lion_vlogs69 ปีที่แล้ว +1

    Second video kandapol😂😂😂 malayaliyano enn vare thonni poyi

  • @mazi2443
    @mazi2443 7 วันที่ผ่านมา

    camera illatha sthallodu koodi speedil pyalum fine varum

  • @RAMSHEEZWORLD
    @RAMSHEEZWORLD ปีที่แล้ว

    Polichu vedio ippaya kandeth 🤣

  • @susheelak3167
    @susheelak3167 ปีที่แล้ว +1

    Bro last paranjathe correct aanu

  • @amjadnaeem71
    @amjadnaeem71 ปีที่แล้ว +4

    camera finding app ex: RADARBOT

  • @shifinblog
    @shifinblog ปีที่แล้ว +23

    9:00 bro ith uae abu dhabiyil nadakoola avide ann real artificial intelligence ullath 🥰🥰🥰🥰

  • @_v3056
    @_v3056 ปีที่แล้ว +5

    short trip inu cycle ilum, baaki okke tembi, ksrtc um... 👌🗿

  • @Bus_Rippers
    @Bus_Rippers ปีที่แล้ว +10

    2:00 crt💯

  • @n-filtered3432
    @n-filtered3432 ปีที่แล้ว +1

    സ്പീഡ് ലിമിറ്റ് ബോർഡുകൾ ഇല്ലാത്തപ്പോൾ AI ക്യാമറ ഉണ്ടായിട്ട് എന്ത് പ്രയോജനം?

  • @raheesraheespallipadi4583
    @raheesraheespallipadi4583 ปีที่แล้ว +3

    Ashkar ikka fanss ❤

  • @aminaa2373
    @aminaa2373 ปีที่แล้ว +3

    Pennala polechuuuu machane ❤😊

  • @vickysgamingyt1842
    @vickysgamingyt1842 ปีที่แล้ว +1

    Meanwhile: Autorickshaw

  • @abdullapp8110
    @abdullapp8110 ปีที่แล้ว +1

    2 aale enik ariyaaam☺️

  • @pranilaajayan9645
    @pranilaajayan9645 ปีที่แล้ว +1

    Missing old vibe

  • @shefinibrahimshefinahmmed6264
    @shefinibrahimshefinahmmed6264 ปีที่แล้ว

    Vere level ayi chinthichilengi vtl verum letter 😸

  • @AYYOOB_KL_14
    @AYYOOB_KL_14 ปีที่แล้ว

    Njan vanddi thanne vaggunnilla bro 🙄😂

  • @siie_ook5456
    @siie_ook5456 ปีที่แล้ว +2

    1:00 nice ayi frndin para vekkam🥴😂

  • @whitemusicdj
    @whitemusicdj ปีที่แล้ว +1

    Amaathiri itengal😂AI cam comedy😂😂😂AI de oro paripaadikdley😂

  • @shuhaib94
    @shuhaib94 ปีที่แล้ว +16

    LDF വരും എല്ലാം ശരിയാവും 💪🤦‍♂️😂

  • @shaharbanubanoozz1921
    @shaharbanubanoozz1921 ปีที่แล้ว +6

    Full seen 😂🔥

  • @ShabuShabu-mj9vu
    @ShabuShabu-mj9vu ปีที่แล้ว +132

    Ashkar ikka fans😘❤
    👇

  • @Shortvidieonanban9119
    @Shortvidieonanban9119 ปีที่แล้ว +1

    Ethalla ithinapparam kadanavananee cycle 😎

  • @_Sinu_1482
    @_Sinu_1482 ปีที่แล้ว

    Enikkum adichuuu 1000 🤦🏻‍♂️🤦🏻‍♂️

  • @shyma-gi7ce
    @shyma-gi7ce ปีที่แล้ว +2

    Padikkunnathe naad vidanayitta😂

  • @ramseenshareef1573
    @ramseenshareef1573 ปีที่แล้ว

    First kanicha short film kure munne erangeedha 😇

  • @shakeermkd1971
    @shakeermkd1971 ปีที่แล้ว +1

    12:40
    Bro najanum
    Najan ante family yum suadia arbia ill ann bakhiam 😅

  • @am.adarshll
    @am.adarshll ปีที่แล้ว +5

    12:33 ellla varum auto vaggg

  • @yaseen9155
    @yaseen9155 ปีที่แล้ว +5

    1:33 poli

  • @Nexwahaeii
    @Nexwahaeii ปีที่แล้ว +1

    Sadharanakkare kudukkan vendi odukkatte oru niayamam 😢