1kg കിസ്മിസ് അച്ചാറിന് ആവശ്യമായ സാധനങ്ങൾ..... 100 ഗ്രാം വെളിച്ചെണ്ണ, മുക്കാൽ ടീസ്പൂൺ കടുക്, ഉലുവ അര ടീസ്പൂൺ, ഒരു തണ്ട് വേപ്പില ചെറുതായി അരിഞ്ഞത്, ആറു പച്ചമുളക് ചെറുതായി അരിഞ്ഞത്, 50 ഗ്രാം ഇഞ്ചി 50ഗ്രാം വെളുത്തുള്ളി,100 ഗ്രാം അച്ചാർ പൊടി, 200 ml ന്റെ ഒരു ടൊമാറ്റോ സോസ്, 100ml വിനാഗിരി ആവശ്യത്തിന് ഉപ്പ്......
@@najeebvaduthala Yes dear, വെറൈറ്റികൾ വരട്ടെ, സന്തോഷം, എറണാകുളം വടുതല ആണോ വീട്.. ഞാൻ വർക്ക് ചെയ്യുന്നത് കലൂർ ആണ്.... താങ്കളുടെ സംസാര രീതി, അരൂർ, ചേർത്തല ഭാഗത്തുള്ള ആളുകളുടേത് പോലെ ആണല്ലോ... അവിടെ ആണോ ശരിക്കും സ്വദേശം
1kg കിസ്മിസ് അച്ചാറിന് ആവശ്യമായ സാധനങ്ങൾ..... 100 ഗ്രാം വെളിച്ചെണ്ണ, മുക്കാൽ ടീസ്പൂൺ കടുക്, ഉലുവ അര ടീസ്പൂൺ, ഒരു തണ്ട് വേപ്പില ചെറുതായി അരിഞ്ഞത്, ആറു പച്ചമുളക് ചെറുതായി അരിഞ്ഞത്, 50 ഗ്രാം ഇഞ്ചി 50ഗ്രാം വെളുത്തുള്ളി,100 ഗ്രാം അച്ചാർ പൊടി, 200 ml ന്റെ ഒരു ടൊമാറ്റോ സോസ്, 100ml വിനാഗിരി ആവശ്യത്തിന് ഉപ്പ്......
Thank you
Veluthully arinjittu enthukoottiyanu thirumbunathu
@@SheebaKK-h1u maida
ഞാൻ ആദ്യം ആയി കാണുന്നു കിസ്സ് മിസ്സ് അച്ചാർ എന്തായാലും അടിപൊളി സൂപ്പർ ❤❤
@@SheebaKK-h1urice flour😍
കിസ്മിസ് കൊണ്ട് അച്ചാർ ഉണ്ടാക്കാം എന്നത് ഒരു പുതിയ അറിവ് ആണ്..
അതിലുപരി ഓരോ സ്റ്റെപും വളരെ വിശദമായി പറയുന്ന താങ്കളുടെ അവതരണം സൂപ്പർ....
Thank you muthw ❤️❤️❤
കിസ്മിസ് അച്ചാർ ഉണ്ടാക്കി അടിപൊളി ആയിരുന്നു...
ഉണ്ടാക്കിയിട്ട് അഭിപ്രായം പറഞ്ഞതിൽ വളരെയധികം സന്തോഷം ബ്രദർ ❤️❤️❤️
@@najeebvaduthala Yes dear, വെറൈറ്റികൾ വരട്ടെ, സന്തോഷം, എറണാകുളം വടുതല ആണോ വീട്.. ഞാൻ വർക്ക് ചെയ്യുന്നത് കലൂർ ആണ്.... താങ്കളുടെ സംസാര രീതി, അരൂർ, ചേർത്തല ഭാഗത്തുള്ള ആളുകളുടേത് പോലെ ആണല്ലോ... അവിടെ ആണോ ശരിക്കും സ്വദേശം
എനിക്ക്ഒത്തിരി ഇഷ്‌ടമുള്ള അച്ചറാണ് നന്നായിരിക്കുന്നു ഒന്നും പറയാനില്ല 👍🏻👌👌👌👌😋😋😋😋😋
വിട്ടിൽ ഞാൻ ഉണ്ടാക്കി നോക്കിച്ചു ഒന്നും പറയാൻ ഇല്ല സൂപ്പർ ടെസ്റ്റ്
Njanum oru cataring work cheyunna aalanu. Kiss miss pickle idumbol puliyum chakkarayuma add cheyyarullath..ini ithonnu try cheyyanam. Insha alla...
അടിപൊളി വീഡിയോ ❤️❤️❤️നല്ല അവതരണം ❤️❤️❤️👍
Thank you ❤️
Supper ആയിട്ടാണ് പറഞ്ഞു തരുന്നത്
കിസ്മിസ് അച്ചാർ കഴിച്ചിട്ടില്ല, ഉണ്ടാക്കി നോക്കണം, സൂപ്പർ ടേസ്റ്റ് ആയിരിക്കും എന്ന് കാണുമ്പോൾ തന്നെ അറിയാം 👍👍❤️
അതെ നല്ല ടേസ്റ്റി ഐറ്റം ആണ് ട്രൈ ചെയ്തു നോക്കൂ ❤️❤️
ഞാൻ ഉണ്ടാക്കാൻ പോകുന്ന സമയത്ത് ആണ് ഇക്കയുടെ റെസിപ്പി കാണുന്നത് ഞാൻ വേറെ മോഡൽ ആണ് ആ കാർ
ഇതുപോലെ ഒന്നുണ്ടാക്കി നോക്കൂ സൂപ്പർ ആണ് ❤
അസ്സലാമു അലൈകും
വീഡിയോസ് എല്ലാം സൂപ്പറാണ് ട്ടോ..
ചിക്കൻ മന്തി റെസിപ്പി ചെയ്യാമോ...
Alaikum Salam .....cheyyaam❤
നജീബേ അടിപൊളി അച്ചാർ ആയിരുന്നടാ ഇന്നലെ കല്യാണത്തിന് ഞാൻ കഴിച്ചായിരുന്നു സൂപ്പർ വെറൈറ്റി ആയിട്ടുണ്ട്
Thank you muthw ❤️
ഈ അച്ചാർ കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. അച്ചാർ Try ചെയ്തു വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി
Thank you 🙏👌
Wlcm muthw❤
ഇതുവരെ കിസ്മിസ്സ് അച്ചാർ ചെയ്തിട്ടില്ല, ഇന്ഷാ അള്ളാ ചെയ്യണം ❤️👍
Thank you ❤️
Ikkaaaaa.. 👌👌👌👌👍 ഞാൻ ആദ്യമായാണ് എല്ലാം വീഡിയോകളും കാണാൻ തുടങ്ങി എല്ലാം വീഡിയോയും സൂപ്പർ ആണ്. 👍👍👍👍👍
Masha allah super
അല്ലാഹു ബറക്കത്ത് ചെയ്യട്ടെ
കിസ്മിസ് അച്ചാർ ആദ്യമായിട്ടാണ് കാണുന്നത് ഉണ്ടാക്കി നോക്കാം ❤❤❤❤🎉🎉
കോഴിക്കോട് ഭാഗങ്ങളിൽ കല്യാണപരിപാടികളിൽ ബിരിയാണിയുടെ കൂടെ സ്ഥിരമാണ്
ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയൂ ❤️
Ikkakk orupad work kittatte in sha allah allhu barakkattum cheyyattee aameen
അച്ചാർ ഇഷ്ട്ടമായി. സംസാരം സൂപ്പർ, ലവ് യൂ. ക്യാമറ ക റ ക്റ്റ് . പിടിക്കണ o❤❤❤❤
Thank you muthw ❤️
എനിക്ക് ഇഷ്ട്ടമായി
നിങ്ങളുടെ പരിപാടി ഞാൻ എപ്പോഴും കാണാറുണ്ട് 👌👍
Mashallah ❤ nalla clean ulla chef. And kitchen
Kothippikalle .try cheyyanam enikum🎉🎉😊
Hai Bro Nalla samsaram Achar KIDU❤❤
Thank you ❤️
Nigalude chanal njn innanu kanunnathu eniku orupaad ishtamaii...nalla avatharanam ineyum orupaadorupaad videos pratheekshikunnu.thagalku nanmakal nerunnu
Thank you ❤️❤️❤
Super try cheyyanam 👌🏻👍🏻
Thank you ❤️
കിസ്മിസ് വറുത്തിട്ട് അച്ചാർ ഇട്ടാൽ കൂടുതൽ ദിവസം കേടാകാതെ ഇരിക്കുമോ, അതുപോലെ അച്ചാർ പൊടി എങ്ങനെ ആണ് ഉണ്ടടക്കുന്നത് എന്ന് ഒരു വീഡിയോ ചെയ്യാമോ
ഉള്ളിവടയുടെ video ഒന്ന് ചെയ്യുമോ.
കേൾക്കുന്നതും കാണുന്നതും ആദ്യമായിട്ടാണ്.anyway super👌
Thank you ❤️
കൊള്ളാം നന്നായിട്ടുണ്ട് : ഞാൻ ആദ്യയി കാണണെ
Thank you ❤️
Super. ഒരു വെറൈറ്റി സംഭവം. ഞാനും ഉണ്ടാക്കും bro ❤👏👏👏💪
നല്ലതാ മുത്തേ ഒന്ന് ഉണ്ടാകി നോക്കൂ❤
Adipoli aayityund bro 😍
Thank you sister ❤
👍👍poliya tto
Theercha aayum undaakum.Insha Allah.👍😋❤️❤️🌷
Thank you ❤️
I was searching for this pickles recipe for many years.Thanks brother.
Suuper tastaanu njanundakki
Thank u najeeb ❣️❣️❣️
Wlcm മുത്തേ❤️
Adipoliyayitund try cheyyatto 👌👌👌👍😋
Thank you ❤️
Angane porate variety items super
Thank you ❤️
ഞാൻ ഇന്നു വരെ കാണാത്ത വിഭവം ഇനി ധൈര്യമായി ഉണ്ടാക്കാം നന്ദി ചെറുക്ക ഞാൻ ഇത് ആദ്യമായി കേൾക്കുവ 👌👌❤❤❤❣🤲🤲🤲❤❤❣
Thank you ചെറുക്കി 😁😁
Hi najeeb അടുത്ത വീഡിയോ ചിക്കൻ മന്തി ചെയ്യാവോ.. അച്ചാറ് സൂപ്പറാട്ടോ ❤
ഉടനെ ചെയ്യാം ❤
👌
അച്ചാർ 👌👌👌
Thank you ❤️
Thank you for sharing your recipe
Thank you ❤️❤
Wow nice, it is the first time I have seen such a pickle.,,,just nailed it ...very good presentation
കഴിക്കുന്നത് കണ്ടിട്ട് കൊതിയാവുന്നു
😁😁😁❤️❤️❤️
Inshaallah undakki nokkanum❤
Thank you ❤️
Masha. Allha super
Thank you ❤️❤️❤️
Hai Najeeb Bro,Super Preparation, Adipoli ❤
Thank you muthw❤️❤️❤️
Supperr ikkaa❤️
Your method is always different from other caters. Well presented by you dear Najeeb bro.
Thank you shihab ikkaa❤️❤️❤️
Phone number thero
👍🏻😋
Sooprrr🔥❤️🔥
Thank you muthw ❤
Super theercha ayitumtry cheum
Thank you ❤️
Ekkanta food adipoliya katto 👍👍
Thank you ❤️
Ethill tomato sauce ettal eth ethra nalla nilkum
വല്ലബനു പുല്ലും ആയുതം സൂപ്പർ
First time kaanuaan
Inshallah try chayyaam ❤
Thank you ❤️
super njan try cheyum
Thank you ❤️
ഡിസംബർ ആയതുകൊണ്ട് 'ക്രിസ്മസ് അച്ചാർ' എന്ന് വായിച്ച... ലേ ഞാൻ 😊
😁😁
Achar podi recipe kanikkuvo??
അച്ചാർ പൊടി ചെയ്യാട്ടോ ❤
Sauce 500 ml bottle?
Vinegar 1 ltr bottle?
പല വിധത്തിലുള്ള chichen ബിരിയാണി മട്ടൺ ബിരിയാണി റെസിപ്സ് ഇടുക
ചെയ്യാം❤❤❤
Achar super👍ഇത് നിങ്ങൾ എത്ര രൂപയ്ക്കാണ് കൊടുക്കുന്നെ
Ningelude samsaram sooper ❤❤
Thank you ❤️
തേങ്ങ അരച്ച മീൻകറി cheyyo
ഉറപ്പായിട്ടും ചെയ്യാം ❤️
Inshaallah
❤️❤️❤️
നല്ല അവതരണം 👌👌🥰❤
Thank you ❤️
Najeebinte video kandal appolthanne thonnum.suathu undakkan
Thank you muthw ❤
Thank you so much
Wlcm muthw ❤️
പൊളി ♥️♥️♥️♥️
വലിയ ക്വാണ്ടിറ്റിയിൽ beef/Chicken cutlet ഉണ്ടാക്കുന്നത് കാണിക്കുമോ
ചെയ്യാട്ടോ ❤️❤️❤️
നീയാസിന്റെ ആ 👏 സൂപ്പർ 👍
Adi powli chunke🎉🥰
Thank you muthw ❤️
Ekka super...acharum nallatha..ningalde samsaram nallatha😍
Thank you ❤️
Very good👌👌👌👌 next Sambar😀 ❤❤️
ഉടനെ ചെയ്യാം❤
Masha allah super bro 🥰🥰🥰🥰👌👌👌👌👌
Thank you ❤️
Vayil vellam varunu ikkaa
ഈ സോസ് എന്തിനാ ചേർക്കുന്നെ സോസ് ചേർക്കാതെ ഉണ്ടാക്കാൻ പറ്റുമോ സൂപ്പർ 👌👌❤
എന്താ അടി പൊളി അച്ചാർ. കിസ്മിസ് അച്ചാർ ആദ്യമായിട്ടാണ് കന്നുന്നത് ഉണ്ടാക്കി നോക്കണ o❤🎉❤
സോസ് ചേർക്കാതെ ഉണ്ടാക്കാം ടേസ്റ്റ് കൂടുതൽ കിട്ടണമെങ്കിൽ സോസ് ചേർക്കണം❤️
❤❤
പോ ചേട്ടാ കൊതിപ്പിക്കല്ലേ😋👍🥰
😁😁😁
Presentation good
Thank you ❤️
കിസ്മിസ് അച്ചാർ 1kg എത്ര ആൾക്ക് കൊടുക്കാം
thanks chetta. this is new recipe for me. well presented. ❤from BLR.
Thank you brother ❤
Kudhirkkadhe kismis achaar idunnadh കാണിക്കുമോ...
Self life ഉള്ളത്.
കിസ്മിസ് എണ്ണയിൽ പൊരിച്ചു കോരിയിട്ട് ചെയ്താൽ മതി ഈ രീതിയിൽ തന്നെ ചെയ്താൽ മതി❤
@@najeebvaduthala tqq
ഈ വടുതല ഏതാണ് സ്ഥലം
Kakuu അടിപൊളി
Thank you muthw ❤
Thank you for the recipe 👍
Wlcm❤
Kya baat hai ...... Najeeb boss 👌
Thank you ❤️
Chicken biriyani cheyyamo
ചെയ്യാം❤️
സൂപ്പർ 👌👌👌
Thank you ❤️
Majeed kkaa avasanam vayil kappal odikkanulla vellam vannu, wow man , first time I heard this kind of pickles about, I need to try this ❤
Thank you muthw ❤
Super item 👌👌👌👌👌
Thank you ❤️
❤❤❤
Thank you ❤️
Super very super
Thank you ❤️
കറുത്ത കിസ്മിസ് കൊണ്ട് ഉണ്ടാകാൻ പറ്റുമോ
സത്യം പറഞ്ഞാൽ ഞാൻ ഉണ്ടാക്കി നോക്കിയിട്ടില്ല ട്രൈ ചെയ്തിട്ട് പറയാം❤
Super bro❤❤❤
Super broo
Thank you ❤️
സൂപ്പർ സൂപ്പർ ബ്രോ
Thank you ❤️
Sooper
1kg അച്ചാറിന് എത്രയാണ് റൈറ്റ്
അച്ചാർ ഞാൻ വിളിക്കുന്നില്ല ഫുഡിന് ആവശ്യമായ അച്ചാർ മാത്രമേ ഉണ്ടാക്കാറുള്ളൂ❤
നാവിൽ വെള്ളം വന്നു 😋😋😋😋😋😋😋😋😋
😁😁😁
Superrrrb
Thank you ❤️