ഈ 4 ജാപ്പനീസ് പദങ്ങൾ ആരെയും നന്നാക്കും!!! | Rev Dr Vincent Variath | Episode - 221

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 42

  • @jobreenakj7530
    @jobreenakj7530 4 หลายเดือนก่อน +4

    അച്ചനെപ്പോഴും പുതിയ പുതിയ ഒരു പാട് അറിവുകളുമായി അത്ഭുതപ്പെടുത്തുന്നു..... നന്ദിയും സന്തോഷവും. കേട്ടുതുടങ്ങിയാൽ ഇട്ടിട്ടു പോകാനാവില്ല..... കേട്ടുകൊണ്ടേയിരിക്കും....എന്തൊരത്ഭുതമേ.... ഇതെന്തൊരത്ഭുതമേ ..... എന്ന പാട്ടാണ് മനസിൽ ഓടിയെത്തിയത്...

  • @cyriljoy7010
    @cyriljoy7010 4 หลายเดือนก่อน +4

    ഈശോ മിശിഹായ്ക്ക് സ്തുതി ആയിരിക്കട്ടെ. 🙏 വളരെ നല്ല മെസ്സേജ് 🙏

  • @adelaidedcunha6453
    @adelaidedcunha6453 4 หลายเดือนก่อน +1

    Good message Fr. Constent improvement for a better tomorrow.🌹🙏🌹

  • @Unknown-rq2uu
    @Unknown-rq2uu 4 หลายเดือนก่อน +2

    അച്ഛൻ ഒരു സംഭവമാണ്... ജീവിതം മാറ്റിമറിക്കാൻ സാധിക്കുന്ന സംഭവം....thank you🙏🏻

  • @piousittoop5844
    @piousittoop5844 4 หลายเดือนก่อน +2

    Thank you father🙏🌹✝️

  • @devasiak.s3898
    @devasiak.s3898 4 หลายเดือนก่อน +1

    "എന്നെ" മാത്ര്യുകയാക്കാൻ മറ്റുള്ളവരോട് പറയുവാൻ കഴിഞ്ഞാൽ അതാണ് സ്വയം മനസിലാക്കുവാൻ ഉള്ള ഏറ്റവും നല്ല വഴി

  • @elsammaphilip3596
    @elsammaphilip3596 4 หลายเดือนก่อน +1

    🎉❤🎉 Ayusum Arogyavum Tharatte Aammen

  • @Sebyangelantony
    @Sebyangelantony 4 หลายเดือนก่อน +1

    Enemy is my extension of me ❤️ may holy Trinity bless u🙏🙏

  • @bencygervasisgervasis1723
    @bencygervasisgervasis1723 4 หลายเดือนก่อน +1

    Thank you father . Waiting your video every week ❤❤❤🎉🎉🎉

  • @ranidas8079
    @ranidas8079 4 หลายเดือนก่อน +1

    Thank you Father.

  • @dejiabraham
    @dejiabraham 4 หลายเดือนก่อน +1

    Thanks❤

  • @joymaria7752
    @joymaria7752 4 หลายเดือนก่อน +1

    Wonderful

  • @anjanakoshy
    @anjanakoshy 3 หลายเดือนก่อน +1

    Soo inspiring to listen to u acha, Ithinu munbe achan ee kuthira katha paranjitundu, wabi sabi ennu paranjathayitum oru orma... Mayb thonnal.

  • @thomasjoseph1354
    @thomasjoseph1354 4 หลายเดือนก่อน +1

    Big salute Dear Father

  • @joysonmanuel2009
    @joysonmanuel2009 4 หลายเดือนก่อน +1

    Thank you 🙏❤️🙏❤️

  • @shylajames5595
    @shylajames5595 หลายเดือนก่อน +1

    👌👌👌👏🎉

  • @lylammasebastian7654
    @lylammasebastian7654 4 หลายเดือนก่อน +1

    Good message acha

  • @sebivictor4523
    @sebivictor4523 4 หลายเดือนก่อน +1

    Thank ❤ You Acha

  • @tpantony7332
    @tpantony7332 4 หลายเดือนก่อน +1

    Father ,. super 👍❤️

  • @wellingtongeorge5146
    @wellingtongeorge5146 4 หลายเดือนก่อน +1

    Be a new creation 🙏

  • @bettyjohn6139
    @bettyjohn6139 4 หลายเดือนก่อน +1

    🙏🙏🙏❤️❤️❤️

  • @ancyjoseph5134
    @ancyjoseph5134 4 หลายเดือนก่อน +1

    🙏🙏🙏

  • @jasminshahul2417
    @jasminshahul2417 4 หลายเดือนก่อน +1

    ❤❤

  • @sheebapeyton1604
    @sheebapeyton1604 4 หลายเดือนก่อน +1

    👌👌👌❤❤

  • @Dailybiblewords68
    @Dailybiblewords68 4 หลายเดือนก่อน +1

    ❤❤🎉🎉❤❤

  • @josephfrederic5070
    @josephfrederic5070 4 หลายเดือนก่อน +1

    🎉

  • @sravankbabu716
    @sravankbabu716 4 หลายเดือนก่อน

    The Reason • Consistency • Embrace • Self Respect

  • @nazeeb.davidattenborough4721
    @nazeeb.davidattenborough4721 4 หลายเดือนก่อน +1

    അച്ചോ,
    എനിക്ക് ഭയങ്കര മടി ആണ്. മടി എന്ന് പറഞ്ഞാൽ എനിക്ക് തന്നെ ഇഷ്ട ആവുന്നില്ല. സ്വന്തം റെസ്പോൺസിബിലിറ്റി പോലും എടുക്കാതെ മാറി നിൽക്കുന്ന തരത്തിൽ ഉള്ള മടി. വലിയ ലക്ഷ്യങ്ങൾ ഒന്നും തന്നെ വെക്കാതെ ഒഴുക്കിന് അനുസരിച്ചു നീങ്ങുക ആണ്. എനിക്ക് അറിയാം ഇത് എന്റെ നാശത്തിലേക്ക് ആണ് കൊണ്ട് പോകുന്നത് എന്ന്. പക്ഷെ എത്ര ശ്രമിച്ചിട്ടും പോകുന്നില്ല. സ്കൂൾ, കോളേജ് സമയങ്ങളിൽ പഠനത്തിൽ മുന്നിൽ ഒക്കെ തന്നെ ആയിരുന്നു. പക്ഷെ Career നോക്കാതെ ആണ് എല്ലാം പഠിച്ചത്. എന്താവണം എന്ന രീതിയിൽ പഠിച്ചിരുന്നില്ല. അന്ന് ഇഷ്ടം തോന്നിയ സബ്ജെക്ട് ഒക്കെ എടുത്ത് പഠിച്ചു. പിന്നീട് ആ ഫീൽഡ് ജോലി ചെയ്യുന്ന സമയത്ത് കോവിഡ് ഒക്കെ വന്നു ആകെ മൊത്തം ലോകം പെട്ടെന്ന് മാറിയ പോലെ തോന്നി. പലരും ഡിജിറ്റൽ മേഖല ഉപയോഗിച്ച് വളരുന്നത് അസൂയയോടെ നോക്കി നിന്നു. പിന്നീട് മൊത്തം മടി ആയി. ഒരു ലക്ഷ്യ ബോധം ഇല്ലാതെ വെറുതെ ജീവിച്ചു പോകുന്ന പോലെ. എനിക്ക് എന്നെ തന്നെ ഇപ്പോ എത്ര ആയിട്ടും മാറ്റാൻ ആവുന്നില്ല. എനിക്ക് എന്താണ് ആവേണ്ടത് എന്ന് എനിക്ക് തന്നെ ഉത്തരം കിട്ടുന്നില്ല. ഞൻ ഇവിടെ ജനിച്ചത് ചുമ്മാ ജീവിച്ചു മരിക്കാൻ അല്ല എന്ന് ചെറുപ്പം മുതൽ മനസ്സിൽ കൊണ്ട് നടന്നതാണ്. പക്ഷെ ഇപ്പോ 26 വയസ് ആയി. Career wise, relationship wise, financial wise, സ്വന്തം പേരെന്റ്സ് നെ പരിചരിക്കുന്ന വിഷയത്തിൽ ഒക്കെ ഞാൻ പരാജിതൻ ആണ്.. ഇതിനെല്ലാം കാരണം ഒരു ലക്ഷ്യവും ഇല്ലാതെ ജീവിതം നയിച്ചതിൽ ആണ്. കൂടേ ഉള്ള ഈ മടിയും. എനിക്ക് ഇപ്പോ എന്താ വേണ്ടത് എന്നോ, എങ്ങനെ ആണ് ജീവിക്കേണ്ടത് എന്നോ അറിയുന്നില്ല. കിട്ടുന്ന ജോലികൾ ചെയ്തു ഓരോ ദിവസവും വെറുതെ പാഴാക്കി കളയുന്ന പോലെ ഉണ്ട്. എനിക്ക് ഇതിൽ നിന്ന് വലിയ ഒരു തിരിച്ചു വരവ് നടത്തണം. എന്റെ mindset ഭയങ്കര weak ആണ്. Money mindset അല്ലെയല്ല. പണം സാമ്പാധിക്കണം എന്ന ചിന്ത മനസ്സൽ ഉണ്ടെങ്കിലും ഒട്ടും ആക്ഷൻ എടുക്കുന്നില്ല. വല്ലാത്ത വിരസത ആണ് ജീവിതം. ഒട്ടും excitement, happiness ഒന്നുമില്ല. ഒഴുകുന്നു. ആർക്കോ വേണ്ടി ജീവിതം ജീവിച്ചു കൊണ്ടിരിക്കുന്നു. എന്ത് ചെയ്യാൻ സാധിക്കും.. താങ്കളെ കോൺടാക്ട് ചെയ്യാൻ കഴിയുമോ? ആകെ വല്ലാത്ത അവസ്ഥയിൽ ആണ്. എനിക്കെന്താണ് വേണ്ടത് എന്ന് പോലും അറിയാതെ ദിവസങ്ങൾ എണ്ണിയെണ്ണി തീർക്കുന്നു ഞാൻ. എനിക്കും ജീവിക്കണം. ഒന്ന് സഹായിക്കാമോ

  • @johnvadasseril
    @johnvadasseril 2 หลายเดือนก่อน +1

    Thank you father ❤

  • @jessyjohn3078
    @jessyjohn3078 4 หลายเดือนก่อน +1

    🙏🙏🙏

  • @georgecj2876
    @georgecj2876 4 หลายเดือนก่อน +1

    🙏❣️

  • @stancychristie6973
    @stancychristie6973 4 หลายเดือนก่อน +1

    ❤❤🎉

  • @rijittraju830
    @rijittraju830 4 หลายเดือนก่อน +1

  • @ebyjacob7798
    @ebyjacob7798 4 หลายเดือนก่อน +1

    ❤❤❤

  • @retnasaju7307
    @retnasaju7307 4 หลายเดือนก่อน +1

    ❤❤❤🙏🙏

  • @simyjomon5378
    @simyjomon5378 4 หลายเดือนก่อน +1

    🙏😍

  • @gipsyjoseph5984
    @gipsyjoseph5984 4 หลายเดือนก่อน +1

    🙏🏻

  • @lissysebastian6775
    @lissysebastian6775 4 หลายเดือนก่อน +1

    ❤️🙏👏

  • @diniyathampi8045
    @diniyathampi8045 4 หลายเดือนก่อน +1

    ❤❤❤

  • @raphaelmichael9825
    @raphaelmichael9825 4 หลายเดือนก่อน +1

    ❤❤🙏