'മുന്‍ ഗവര്‍ണര്‍ ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിച്ചു. പുതിയ ഗവര്‍ണറെ കുറിച്ച് മുന്‍വിധിയില്ല'

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 8

  • @SheebaAmee
    @SheebaAmee 12 ชั่วโมงที่ผ่านมา +1

    പിണറായി സർക്കാർ പിന്നെ എല്ലാ ഉത്തരവാദിത്തം നന്നായിട്ട് നിറവേറ്റുന്നുണ്ട് ഈ മുഖ്യമന്ത്രിയെ ഒന്നു മാറ്റി തരുമോ

  • @vasudevan5022
    @vasudevan5022 10 ชั่วโมงที่ผ่านมา +1

    അതിനു ഭരണഘടനയ്ക്ക്.പ്രവർത്തിക്കുന്ന. ഒരു സർകാർ കേരളത്തിൽ ഉണ്ടായിരൂ ന്നോ.

  • @sadgamaya2168
    @sadgamaya2168 10 ชั่วโมงที่ผ่านมา

    നിയമവും ഭരണഘടനയും നോക്കി മര്യദക്ക് ഭരണം നടത്തടോ.. ആരും പേടിപ്പിക്കാൻ വരില്ല.

  • @MoiduKp-b6j
    @MoiduKp-b6j 11 ชั่วโมงที่ผ่านมา

    ഗവർണർ നിങ്ങളെ എനിയുള്ള കാലം മുമ്പത്തെ പ്പോലെ പ്രയാസപ്പെടുത്തുന്നതല്ല.

  • @Muhammed-gg7gw
    @Muhammed-gg7gw 11 ชั่วโมงที่ผ่านมา

    ഇവിടെ എന്താ നടക്കുന്നത് അപ്പം ഗോവിന്ദൻ അറിവ് ഉണ്ടോ ആവോ

  • @anuraj5295
    @anuraj5295 11 ชั่วโมงที่ผ่านมา

    Konnittupoda ennu parayenda avastha😂...