പാവം ഗവർണറെ എന്തിന് കുറ്റം പറയുന്നു... അവർ എങ്ങനെയാണ് ഈ പദവിയിൽ എത്തുന്നതെന്ന് ആർക്കാണ് അറിയാത്തത്.... അപ്പോൾ ആരാണോ അവരെ അവരാക്കിയത്... അവരോടുള്ള കൂറും കടപ്പാടും മാറ്റിവെക്കാൻ കഴിയുമോ....? രാജാവല്ലേ രാജാവ്...
ഗവർണ്ണർ പറഞ്ഞതു ശരിയാണ്. ഉയർന്ന ബ്രിട്ടിഷ് സൈനീക മേധാവിതന്നെ പറഞ്ഞത് ഇന്ത്യൻ നാഷനൽ ആർമി ബ്രിട്ടീഷ് പട്ടാളത്തിൽ ഉള്ള ഇന്ത്യക്കാരിൽ നുഴഞ്ഞുകയറി ഒരു പട്ടാള അട്ടിമറി ഉണ്ടാക്കുമെന്ന ധാരണയാണ് ബ്രിട്ടീഷ്കാർ ഇന്ത്യക്ക് സ്വാതന്ത്ര്യം തന്നത്. 1857 സമരം സായുധസമരമായിരുന്നു. സുബാഷിൻ്റെ ആർമി സായുധമായിട്ടാണ് പോരാടിയത്. രണ്ടാ ലോക മഹായുദ്ധത്തിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ്സ് ബ്രിട്ടീഷ് പട്ടാളത്തിനെ സഹായിക്കുകയായിരുന്നു. കോൺഗ്രസ്സ് ഒരു രാഷ്ട്രീയ പാർട്ടിയായിരുന്നില്ല. സ്വാതന്ത്ര്യത്തിനു ശേഷം പിരിച്ചു വിടണമെന്ന് ഗാന്ധിജി പറഞ്ഞിരുന്നു. ഇന്നു ജീവിച്ചിരിക്കുന്ന 99% കോൺഗ്രസ്സുകാര്യം സ്വാതന്ത്ര്യത്തിനു ശേഷം ജനിച്ചവരാണ്. 1947 ൽ കോൺഗ്രസ്സിൽ പട്ടേലിനുമഹാഭൂരിപക്ഷമുണ്ടായിട്ടും ഗാന്ധി അദ്ദേഹത്തിൻ്റെ ശിങ്കിടിയെ പ്രധാനമന്ത്രിയാക്കി. അവരുടെ തലമുറകൾ ഭരിക്കുന്നു. ജനാധിപത്യം. താനൊന്ന് മിണ്ടാതിരി. ബഡായി പറയാതെ.
രാജു. പി. നായർക്ക് അഭിനന്ദനങ്ങൾ.
പോലീസ് ക്രിസ്തുമസ് അലമ്പ് ആക്കിയത് അറിഞ്ഞില്ലേ മാപ്രകളെ ചർച്ച ഇല്ലേ
Police mike issue anu si problem ane si ku panu kittim pinne mike use cheyan police approval venam athu ivide illa
പാവം ഗവർണറെ എന്തിന് കുറ്റം പറയുന്നു... അവർ എങ്ങനെയാണ് ഈ പദവിയിൽ എത്തുന്നതെന്ന് ആർക്കാണ് അറിയാത്തത്.... അപ്പോൾ ആരാണോ അവരെ അവരാക്കിയത്... അവരോടുള്ള കൂറും കടപ്പാടും മാറ്റിവെക്കാൻ കഴിയുമോ....? രാജാവല്ലേ രാജാവ്...
0:16
ഗവർണ്ണർ പറഞ്ഞതു ശരിയാണ്. ഉയർന്ന ബ്രിട്ടിഷ് സൈനീക മേധാവിതന്നെ പറഞ്ഞത് ഇന്ത്യൻ നാഷനൽ ആർമി ബ്രിട്ടീഷ് പട്ടാളത്തിൽ ഉള്ള ഇന്ത്യക്കാരിൽ നുഴഞ്ഞുകയറി ഒരു പട്ടാള അട്ടിമറി ഉണ്ടാക്കുമെന്ന ധാരണയാണ് ബ്രിട്ടീഷ്കാർ ഇന്ത്യക്ക് സ്വാതന്ത്ര്യം തന്നത്. 1857 സമരം സായുധസമരമായിരുന്നു. സുബാഷിൻ്റെ ആർമി സായുധമായിട്ടാണ് പോരാടിയത്. രണ്ടാ ലോക മഹായുദ്ധത്തിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ്സ് ബ്രിട്ടീഷ് പട്ടാളത്തിനെ സഹായിക്കുകയായിരുന്നു. കോൺഗ്രസ്സ് ഒരു രാഷ്ട്രീയ പാർട്ടിയായിരുന്നില്ല. സ്വാതന്ത്ര്യത്തിനു ശേഷം പിരിച്ചു വിടണമെന്ന് ഗാന്ധിജി പറഞ്ഞിരുന്നു. ഇന്നു ജീവിച്ചിരിക്കുന്ന 99% കോൺഗ്രസ്സുകാര്യം സ്വാതന്ത്ര്യത്തിനു ശേഷം ജനിച്ചവരാണ്. 1947 ൽ കോൺഗ്രസ്സിൽ പട്ടേലിനുമഹാഭൂരിപക്ഷമുണ്ടായിട്ടും ഗാന്ധി അദ്ദേഹത്തിൻ്റെ ശിങ്കിടിയെ പ്രധാനമന്ത്രിയാക്കി. അവരുടെ തലമുറകൾ ഭരിക്കുന്നു. ജനാധിപത്യം. താനൊന്ന് മിണ്ടാതിരി. ബഡായി പറയാതെ.
Hashiminte kallachiri adimakann chiri🤣🤣🤣🤣
Thara talk by raju
Congressing anthashayam