Pazhani Mala oru prathyeka vibe aanu bro , but velupine ezhunet kullichu fresh aayi oru kaavimundum, oru simple shirtum without slippers, aa stair kayari onnu praarthichu poyal undelo, ❤️❤️❤️❤️❤️❤️
ഇരുപതിൽ കൂടുതൽ തവണ പോയിട്ടുള്ള സ്ഥലമാ .....എന്നിരുന്നാലും സീസൺ ആകുമ്പോൾ മനസ്സിൽ പോകാൻ ഉള്ള ആഗ്രഹം ആണ്....ഇനിയും ഇനിയും പോകുവാൻ ഇഷ്ടപ്പെടുന്ന ഒരേ ഒരു സ്ഥലം.....❤️🥰
നല്ല വീഡിയോ👌👌👌, ഏതു പുണ്യസ്ഥലമാണോ അവിടെ ആ വിശ്വാസികൾക്ക് മാത്രം പ്രവേശനം എന്നത് ശരിയല്ല. അവിടം (ആത്മാർത്ഥമായി)കാണാനും അനുഭവിക്കാനും താല്പര്യമുള്ള മറ്റുള്ളവർക്കും അനുവാദം കൊടുക്കണം. ...എല്ലാ വൈവിദ്ധ്യങ്ങളെയും വിശ്വാസങ്ങളെയും ഉൾകൊള്ളുന്നതാണ് നമ്മുടെ ഭാരതീയ സംസ്കാരം.❤💙💚
Yes... But all people comes there. No bodies asking you are Hindu or not. The board reminds only we should obey the formalities when we visit a temple. That means you shouldn't eat nonveg for at least the day and some times ladies cannot enter the compound. That is really indicate the board.
11 പ്രാവശ്യം പോയിട്ടുണ്ട് എങ്കിലും ഓരോ വർഷം കൂടുന്തോറും പഴനിയിൽ പോയാൽ കിട്ടുന്ന സുഖം അത് പറഞ്ഞ് അറിയിക്കാൻ പറ്റില്ല . തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങൾ എല്ലാം അങ്ങനെ തന്നെയാണ് നല്ല ഒരു മനസുഖം കിട്ടുന്നതാണ് ഫാമിലിയെയും കൂട്ടി പോകാൻ ഭയങ്കര ഇഷ്ടം ആണ് ടൂറിസ്റ്റ് ബസ്സിൽ ടൂർ ആയിട്ട് പോകാനാണ് വളരെ ഇഷ്ടം
8:50 സത്യത്തിൽ ഇത് രസകരമായി മനസിലാക്കാൻ വേണ്ടി ഉണ്ടാക്കിയ കഥ മാത്രം ആണ്..പക്ഷെ പറഞ്ഞു പറഞ്ഞു ഈ കഥ എല്ലാരും കാര്യം ആക്കി അതോടൊപ്പം സത്യം അതിൽ നിന്നും വഴി മാറി പോകുകയും ചെയ്‌തു...അ സത്യം ഇതാണ് ശിവൻ ഉം പാർവതിയും ശ്രീ ആദി ശങ്കരാചാര്യരുടെ സൗന്ദര്യ ലഹരിയിൽ പറഞ്ഞിട്ടുള്ള ശക്തി യും ശിവനും ആണ്...ശക്തി എന്ന കുണ്ഡലിനി ശിവൻ(old brain)യുമായി സഹസ്രാര പദ്മത്തിൽ ഒന്നിക്കുമ്പോൾ അവിടെ ശിവശക്തി എന്ന super-conscious തലത്തിൽ ലയിക്കുന്നു..അഥവാ liberation,,മുക്തി,മോക്ഷം,,ജ്ഞാനം,പരമാനന്ദം എന്നൊക്കെ പറയാം...ഗണപതി ധ്യാനത്തിലൂടെ ഇത് കൈവരിച്ചപ്പോൾ അദ്ദേഹത്തിന് ജ്ഞാന പഴം കിട്ടി..അഥവാ ജ്ഞാനം കിട്ടി എന്നാണ് ഉദ്ദേശിച്ചത്
Brother gopro ഇപ്പോ പിടിച്ചു പോകുന്നത് കറക്റ്റ് ആണ് സ്റ്റിക്ക് ലെങ്ത് ഇതു മതി ലെങ്ത് കൂട്ടിയാൽ നാട്ടിൽ പുറത്തു പ്ലാവിൻ ചക്ക ഇടാൻ തോട്ടി പൊക്കി പോകും പോലെ🙏 തോന്നുന്നു വ്ലോഗ് കിടുക്കി തിമിർത്തു 🌹 വാക്കുകളിൽ എളിമാ അതാണ് 🌹👍
പോയി കാണാൻ ആഗ്രഹിക്കുന്നുണ്ട്... മഴവിൽ കാവടി സിനിമ കണ്ടകാലം മുതൽ...എന്റെ ഒരു ഫ്രണ്ട് പഴനി സ്വദേശി ആണ്.. പുള്ളി യുടെ കുടെ ഒരിക്കൽ പോയാൽ കൊള്ളാം.. ഏതായാലും ഹൃദയരാഗം ത്തിനു നന്ദി
ഈ വീഡിയോ കാണാൻ അല്പം താമസിച്ചു, അതും കാണുന്ന ഭാഗം സമയക്കുറവ് മൂലം പോസ് ചെയ്തു വെച്ചു,ഇപ്പോൾ മുഴുവനും കാണാൻ കഴിഞ്ഞു, നന്നായിരുന്നു ജിതിൻ ചേട്ടാ, യാത്ര തുടരൂ 👍👍പിന്നെ ഞാൻ റിവേഴ്‌സ് ആണ് ഇത് കഴിഞ്ഞുള്ള വീഡിയോസ് ആണ് ഞാൻ ആദ്യം കണ്ടത് 😄😄🥰
13:50 അത് ഹിഡുമ്പ൯ ക്ഷേത്രമാണ്... Superb bro... Last poyath 2019 il anu after covid pattiyila sarikkum miss cheyyund 🥺 aviduthe prasadham aya പഞ്ചാമൃതവും പുളിദരൈ ഉം heavy missing 😇🥰
ചേട്ടാ.. അങ്ങ് കാണിച്ച മലയിൽ ഇരിക്കുന്ന ക്ഷേത്രമാണ് ഹിടുംബൻ കോവിൽ... 🙏🙏🙏നല്ല വീഡിയോ. ഞാൻ ഒരുപാട് വർഷം വീട്ടുകാരുമായി ഒരുമിച്ചു പോകുമായിരുന്നു. ഇപ്പോ 3 വർഷമായി പോയിട്ട് ഈ കാഴ്ചകൾ കാണുമ്പോ പോകാൻ പറ്റാത്തതിന്റെ ഒരു സങ്കടം... 😪
ഞൻ 3 തവണ പോയിട്ടുണ്ട് 👌.... പ്രേതേകിച് പഞ്ചാമൃതം 👌ഞൻ മുസ്ലിമാണ് എന്നാലും ഞൻ ഇനിയും പോകും 💪
🌹👍
❤🙏
🙏🙏👍
അതിന് എന്താ broo ഇനിയും പോകണം ദൈവത്തിൻ്റെ അടുത്ത് പോകുന്നതിന് ജാതി മതം എന്ന് ഒന്നുമില്ല happy ayitt poyittu varanam❤️❤️❤️❤️❤️
👍🏻
അതിരില്ലാത്ത കാഴ്ച വസന്തം തന്നതിന് നന്ദി... പളനിയിൽ പോകാത്തവർക്ക് അവിടെ പോയ പോലെ ഒരു ഫീൽ തന്നു ഈ വിഡിയോ.. സൂപ്പർ
പഴനി ക്ഷേത്രത്തിൽ പോകാതെ ഇരിക്കുന്ന ഈ സമയത്ത് വീട്ടിൽ ഇരുന്നു ക്ഷേത്രം കാണാൻ അവസരം ഉണ്ടാക്കിത്തന്നതിന്🙏👍
ഞാൻ ഈ വീഡിയോ ഒരു 10 തവണ എങ്കിലും കണ്ടു ❤❤❤
ജിതിൻ വളരെ മനോഹരമായി ചെയ്തു....
പഴനി എന്നും ഇഷ്ടം
Pazhani Mala oru prathyeka vibe aanu bro , but velupine ezhunet kullichu fresh aayi oru kaavimundum, oru simple shirtum without slippers, aa stair kayari onnu praarthichu poyal undelo, ❤️❤️❤️❤️❤️❤️
ഇരുപതിൽ കൂടുതൽ തവണ പോയിട്ടുള്ള സ്ഥലമാ .....എന്നിരുന്നാലും സീസൺ ആകുമ്പോൾ മനസ്സിൽ പോകാൻ ഉള്ള ആഗ്രഹം ആണ്....ഇനിയും ഇനിയും പോകുവാൻ ഇഷ്ടപ്പെടുന്ന ഒരേ ഒരു സ്ഥലം.....❤️🥰
🌹മാളു
❤❤🙏🙏🙏ഹാരഹരോ ഹര ഹര ഹിടുംബൻ ക്ഷേത്രം ഉണ്ട് പഴനി മലയുടെ ഓപ്പോസിറ്റ
പളനിയും വാരാണസിയും ഞാൻ കാണാൻ ആഗ്രഹിക്കുന്ന 2 സ്ഥലങ്ങളാണ് 😍
Thank You ♥️Fahad
Palani രാത്രി കാഴ്ച 👍👍👍 സൂപ്പറാ അത് നേരിട്ട് അനുഭവിക്കണം 👍👍👍
നല്ല വീഡിയോ👌👌👌, ഏതു പുണ്യസ്ഥലമാണോ അവിടെ ആ വിശ്വാസികൾക്ക് മാത്രം പ്രവേശനം എന്നത് ശരിയല്ല. അവിടം (ആത്മാർത്ഥമായി)കാണാനും അനുഭവിക്കാനും താല്പര്യമുള്ള മറ്റുള്ളവർക്കും അനുവാദം കൊടുക്കണം. ...എല്ലാ വൈവിദ്ധ്യങ്ങളെയും വിശ്വാസങ്ങളെയും ഉൾകൊള്ളുന്നതാണ് നമ്മുടെ ഭാരതീയ സംസ്കാരം.❤💙💚
🙏വിശാല ചിന്താഗതിക്കു സല്യൂട്ട്
Yes... But all people comes there. No bodies asking you are Hindu or not. The board reminds only we should obey the formalities when we visit a temple. That means you shouldn't eat nonveg for at least the day and some times ladies cannot enter the compound. That is really indicate the board.
അവിടെയാർക്കും പോകാം,അന്യമതസ്ഥർക്ക് കേറാൻ പറ്റാത്ത വിധം ബോർഡ് വെക്കുന്നത് തീവ്രവാദികളുടെ മുൻകാല ചെയ്തികളുടെ ഫലമാണ്
Very good information
എത്രെയും പെട്ടന്ന് 1million subscribers ആകട്ടെ
Nalla oru vloger aanu ningal
🙏🙏🥰🥰
Thank You ♥️സച്ചിൻ
எங்கள் தமிழ்நாட்டில் உள்ள புனித தளமான இடத்தை பெருமை படுத்தியமைக்கு நன்றி சகோதரே..!❤️❣️
♥️ Thank You ♥️
Avangalukkum murugan kula samithaan.
11 പ്രാവശ്യം പോയിട്ടുണ്ട് എങ്കിലും ഓരോ വർഷം കൂടുന്തോറും പഴനിയിൽ പോയാൽ കിട്ടുന്ന സുഖം അത് പറഞ്ഞ് അറിയിക്കാൻ പറ്റില്ല . തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങൾ എല്ലാം അങ്ങനെ തന്നെയാണ് നല്ല ഒരു മനസുഖം കിട്ടുന്നതാണ് ഫാമിലിയെയും കൂട്ടി പോകാൻ ഭയങ്കര ഇഷ്ടം ആണ് ടൂറിസ്റ്റ് ബസ്സിൽ ടൂർ ആയിട്ട് പോകാനാണ് വളരെ ഇഷ്ടം
🙏🏼🙏🏼🙏🏼🙏🏼
ആശംസകൾ 🌹 വീണ്ടും പോവുക
പളനി മലയുടെ അപ്പുറത്തെ മല ഇടുമ്പൻ മലയാണ് 👌🏻👌🏻
Thank You ♥️
ഇടുമ്പൻ മലയല്ല ഹിഡുംബൻ മലയാണ്
പഴനിയിലെ നല്ല ഹോട്ടൽ ചെല്ല० കാൻറീനു० മോഡേൺ കഫേയുമാണ്
മൂലക്ഷേ८ത० പെരിയനായകിയമ്മൻ കോവിലാണ്. പൊള്ളാച്ചിയിൽ നിന്നും പഴനിക്കുവരു०ബോൾ കാരമട എന്ന
സ്ഥലത്തിനടുത്താണ്
ഭക്തർക്ക് ഏറ്റവും നല്ല അനുഭവ०
ഗിരിചുറ്റലാണ്. ഇടവത്തിലെ അവസാനത്തെ 7ദിവസവു०
മിഥുനത്തിലെ ആദ്യത്തെ 7ദിവസവു०
ചേട്ടന്റെ ഒരു video കണ്ട് തുടങ്ങിയതാ 😍പിന്നെ സ്ഥിരം കാണാൻ തുടങ്ങി 👍👍adipolly ആണ് ചേട്ടന്റെ videos😍അറിയാതെ തന്നെ സബ്സ്ക്രൈബ് ചെയ്ത് പോയി 🥰😊
Thank You ♥️അമൃത 🙏
😍
ഞാനും പോയിട്ടുണ്ട് ❤️
Aa ഹോട്ടൽ സൂപ്പർ ആണ്
മനോഹരമായ കാഴ്ച കാണാൻ സാധിച്ചു 👍
8:50 സത്യത്തിൽ ഇത് രസകരമായി മനസിലാക്കാൻ വേണ്ടി ഉണ്ടാക്കിയ കഥ മാത്രം ആണ്..പക്ഷെ പറഞ്ഞു പറഞ്ഞു ഈ കഥ എല്ലാരും കാര്യം ആക്കി അതോടൊപ്പം സത്യം അതിൽ നിന്നും വഴി മാറി പോകുകയും ചെയ്‌തു...അ സത്യം ഇതാണ് ശിവൻ ഉം പാർവതിയും ശ്രീ ആദി ശങ്കരാചാര്യരുടെ സൗന്ദര്യ ലഹരിയിൽ പറഞ്ഞിട്ടുള്ള ശക്തി യും ശിവനും ആണ്...ശക്തി എന്ന കുണ്ഡലിനി ശിവൻ(old brain)യുമായി സഹസ്രാര പദ്മത്തിൽ ഒന്നിക്കുമ്പോൾ അവിടെ ശിവശക്തി എന്ന super-conscious തലത്തിൽ ലയിക്കുന്നു..അഥവാ liberation,,മുക്തി,മോക്ഷം,,ജ്ഞാനം,പരമാനന്ദം എന്നൊക്കെ പറയാം...ഗണപതി ധ്യാനത്തിലൂടെ ഇത് കൈവരിച്ചപ്പോൾ അദ്ദേഹത്തിന് ജ്ഞാന പഴം കിട്ടി..അഥവാ ജ്ഞാനം കിട്ടി എന്നാണ് ഉദ്ദേശിച്ചത്
4 കൊല്ലം മുമ്പ് ഞാൻ പോയിരുന്നു...തിരക്കായിരുന്നു..train ഇൽ കയറി തിരിച്ചു നടന്നു ഇറങ്ങി
24:08 ഇതിലേറെ നല്ലത് നടന്ന് കയറുന്നതാണ്...അര മണിക്കൂർ വേണം 😁
ഇനി കോടയ്ക്കാനാൽ വിട്ടോ...palani-kodaikanal ചുരം റോഡ്
Thank You ♥️Boss
കൊറേ വർഷങ്ങൾക് മുൻപ് പളനി മലയിൽ പോയത് ഓർമ്മവരുന്നു.... നല്ല വീഡിയോ... 👌❤..
💖അടിപൊളി സൂപ്പർ ✨️🙏✨️
Super kazchakal winch service Variety puthumakal thannathinu thanks eta
നമസ്കാരം. 🙏🙏🙏. ഇതു. കണ്ടപ്പോൾ. നിരാശയും. അതിലേറെ. സന്തോഷവും. തോന്നി. വർഷത്തിൽ..2പ്രാവശ്യം. പഴനിയിൽ. പോകുന്ന. ഞാൻ.. ലോക്ക്. ഡൌൺ. ആയിട്ട്. ഇതുവരെ. പോയിട്ടില്ല. അമ്പലത്തിൽ. കയറാൻ. എന്തൊക്കെയാ. നിബന്തനകൾ... പഴനിയിൽ. നിന്ന്. നോക്കുമ്പോൾ. കാണുന്ന. ആ. ടെമ്പിൽ. ഹിടുംബൻ. അമ്പലമാണ്. അവിടെ. കയറിയിട്ടോ. അല്ലെങ്കിൽ. പഴണിയുടെ. എൻട്രൻസ്. കഴിഞ്ഞു. മുന്നോട്ടു. വരുമ്പോൾ. ഹിടുംബന്റെ. ഒരു. പ്രതിഷ്ടയുണ്ട്. അവിടെയോ. തൊഴുതിട്ട്. വേണം. മുരുകനെ. കാണാൻ. ഒരു. കാര്യം. എടുത്തുപറയാതെ. വയ്യ. നിങ്ങളുടെ. ക്യാമറ. 👌👌👌👌👌👌. ഒരുപാട്. പഴണി. വ്ലോഗ്.കാണാറുണ്ട്. എല്ലാവരും. പറയാറുണ്ട്. തടാകം. ഉണ്ട്. കാറ്റടിയുണ്ട്. എന്നൊക്കെ. ഇതെല്ലാം. നമുക്ക്. ഒരു. നിഴൽപോലെ. മലയിൽ. നിന്നാൽ. കാണാം. പക്ഷെ. നിങ്ങളുടെ. ക്യാമറയിൽ.വ്യക്തമായി. കണ്ടു. മൊത്തത്തിൽ. മനോഹരമായിരുന്നു. 👍👍സുധി. എറണാകുളം.
ഒരുപാട് നന്ദി 🌹 സുധി
നിലവിൽ ഒരു നിയന്ത്രണവും ഇല്ല. 2 ഡോസ് വാക്സിൻ ധാരാളം.
11:23 ഉത്തരാഖണ്ഡ് ചണ്ഡിദേവി, mansa devi temple റോപ്‌കാർ സർവീസ് ആണ്
ആണോ 🙏🙏🙏നന്ദി
Classic knits spinning Mills vagarai village palany oru vdyo chyumoo❤️❤️
അയ്യോ അറിയില്ലാരുന്നു
Orupad nalukond povan pattathe erikkunna njaggalk Palani kanich thanna brotherine big thanks💗💗💗💗💗💗💗💗💗👍👍👍👍👍👍👍
Thank You ♥️
Hi ബ്രോ നിങ്ങടെ എല്ലാ വീഡിയോയും കാണാറുണ്ട് എല്ലാ വീഡിയോയും സൂപ്പർ.
Brother gopro ഇപ്പോ പിടിച്ചു പോകുന്നത് കറക്റ്റ് ആണ് സ്റ്റിക്ക് ലെങ്ത് ഇതു മതി ലെങ്ത് കൂട്ടിയാൽ നാട്ടിൽ പുറത്തു പ്ലാവിൻ ചക്ക ഇടാൻ തോട്ടി പൊക്കി പോകും പോലെ🙏 തോന്നുന്നു വ്ലോഗ് കിടുക്കി തിമിർത്തു 🌹 വാക്കുകളിൽ എളിമാ അതാണ് 🌹👍
Thank You ♥️ജോൺ
Athe..
Kollam supr💥💥💥
Memories😍😍😍😍😍😍,grillinulliloode nokiya kaanunna kshethram hidumbakshethram aanu.mukalil ethiyal hidumbante valiyoru roopam kaanam.cherupathil kure poyatha avde.khshethrathinte stepukal kayari irangunnath oru rasayirunnu
♥️ Thank You ♥️Jithin♥️
പോയി കാണാൻ ആഗ്രഹിക്കുന്നുണ്ട്... മഴവിൽ കാവടി സിനിമ കണ്ടകാലം മുതൽ...എന്റെ ഒരു ഫ്രണ്ട് പഴനി സ്വദേശി ആണ്.. പുള്ളി യുടെ കുടെ ഒരിക്കൽ പോയാൽ കൊള്ളാം.. ഏതായാലും ഹൃദയരാഗം ത്തിനു നന്ദി
Spr chetto poli poli 👍😍🙏 yethra kanddalum mathi varillaa video kiduve
അതി മനോഹരമായ കാഴ്ചകൾ 🥰🥰🙏🙏
ഞാൻ കാത്തിരിക്കുമായിരുന്നു ഹൃദയരാഗത്തിനായി..... നമസ്കാരം ജിതിൻ ബ്രോ....എന്താ ഇപ്പോൽ കമന്റിന് റിപ്ലേ തരാത്തത് ......
Thank You ♥️നിധിൻ
കുറച്ചു തിരക്കായിപ്പോയി.. Sorry ഇനി തരാവേ 🥰
കൊള്ളാം.Rejith Thampi Mayuram എന്ന ചാനലിൽ തമ്പി അണ്ണൻ ഈ വീഡിയോ സൂപ്പറായിട്ടു ചെയ്തിട്ടുള്ളത് നേരത്തെ കണ്ടിരുന്നു.
പളനി കാണാൻ എന്താ അടിപൊളി
Super aayittunde🌷🌷🌷🌷
Videoykku vendi waiting aayirunnu polichu.videos kaanumbol oru positive energy aanu.Best of luck
Bro videos ellam super aanu sthiram prashakan njan 😍😍😍
Thank You ♥️
Nice vlog Hara Haro hara 🙏🇮🇳
🥰♥️🙏🏼
വാളരെ നന്നായി വിവരിച്ചിരിക്കുന്നു വെരി good ഇത്രയും നന്നായി വേറെ ആരും wlog ചെയ്‌തിട്ടില്ല
Thank You ♥️
മാജിക് തുടരുന്നു.മജിഷ്യൻ.. വീഡിയോ അതിമനോഹരം ♥️👍
Thank You ♥️ആശാൻ 🥰
പഴനിയിലെ winch station ഇപ്പോഴത്തെ exit വഴി നേരെ പോയാൽ കാണും
🥰🥰🥰
നല്ല ഭംഗിയുണ്ട്..
Thank You ♥️Aljin
ഈ വീഡിയോ കാണാൻ അല്പം താമസിച്ചു, അതും കാണുന്ന ഭാഗം സമയക്കുറവ് മൂലം പോസ് ചെയ്തു വെച്ചു,ഇപ്പോൾ മുഴുവനും കാണാൻ കഴിഞ്ഞു, നന്നായിരുന്നു ജിതിൻ ചേട്ടാ, യാത്ര തുടരൂ 👍👍പിന്നെ ഞാൻ റിവേഴ്‌സ് ആണ് ഇത് കഴിഞ്ഞുള്ള വീഡിയോസ് ആണ് ഞാൻ ആദ്യം കണ്ടത് 😄😄🥰
എന്തായാലും താങ്കളുടെ സപ്പോർട്ട് വളരെ വലുതാണ് സനു 🌹♥️
Ethokke kanikkunnathinu orupadu thanks. Ellarkkum poi Kaanan pattillallo.
🙏🙏🙏🌹padma
13:50 അത് ഹിഡുമ്പ൯ ക്ഷേത്രമാണ്... Superb bro... Last poyath 2019 il anu after covid pattiyila sarikkum miss cheyyund 🥺 aviduthe prasadham aya പഞ്ചാമൃതവും പുളിദരൈ ഉം heavy missing 😇🥰
Thank You ♥️വിഷ്ണു
@@jithinhridayaragam 😍😍 waiting for ur upcoming vdos 😍😍🥰
ഞാൻ last week പോയി ഹിടുംബൻ മല. സ്റ്റെപ് കയറി പോയി super. മുകളിൽ നിന്നുള്ള കാഴ്ച super ആണ്. ആദ്യം ആണ് ഹിടുംബൻ മല കയറുന്നത്
Thank You ♥️
നിങ്ങളുടെ അവതരണം നന്നായിട്ടുണ്ട്.ബോറടിപ്പിക്കുന്നില്ല. ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ.
Thank You ♥️Mr. Kannur
കൊള്ളാം.Rejith Thampi Mayuram എന്ന ചാനലിൽ തമ്പി അണ്ണൻ ഈ വീഡിയോ സൂപ്പറായിട്ടു ചെയ്തിട്ടുള്ളത് നേരത്തെ കണ്ടിരുന്നു.
13:40 ഹിഡുംബൻ മല
Hidumban mala
ஹிடும் பன் மலை
Thank You ♥️Sarath
Superaayitund
Thank You ♥️Jini
മയിൽ മേയോൻ എന്ന് കരയും പുലർച്ചക് കയറി താഴോട്ട് നോക്കിയപ്പോൾ എന്റെ സാറെ ചുറ്റും ലൈറ്റ് കളുടെ ഒരു പ്രളയം സൂപ്പർ
രാത്രിയിലും അതു തന്നെ 🥰🥰🥰
Nice and അടിപൊളി jithin bro... ✌🏻✌🏻✌🏻✌🏻🎉🎉🥳
Thank You ♥️അഖിൽ
മുഴുവൻ കണ്ടു.. നന്നായിട്ടുണ്ട് 👍👍
Thank You ♥️
നല്ല വീഡിയോ അണ് ജിതിൻ ചേട്ടാ സുപ്പർ
Thank You ♥️Remil
😍kalakki bro vidios
ആ ഹോട്ടൽ അടിപൊളി ആണ്👌
ആണ് 😄
🌹
Spr vloge & sprb vloger you R
🥰🥰🥰🥰🥰
🙏🙏🙏Thank You ♥️
Mysore chamundy hill view ethupole super aanu,jithin bro
Temple beautiful videos
എനിക്ക് പളനിയും മധുരയും ഒരു ഹരം ആണ് എത്ര പോയാലും മതിയാവൂല
🌹🌹🌹🌹aseel
Trayinil ethra Rupa akum
❤😍 കാത്തിരിക്കുവായിരുന്നു 👍🏼👍🏼
ഞാൻ 2 പ്രാവശ്യം പോയിട്ടുണ്ട് ...അടിപൊളി ആണു രാത്രി കാഴ്ച ❤❤❤❤
താങ്കളുടെ vlog കണ്ടാൽ അതിൽ ലയിച്ച് ഇരുന്നു പോവും.അത്രക്ക് suprr ആണ്
🥰🥰🥰🥰🙏🏼🙏🏼🙏🏼🙏🏼
ചേട്ടാ വീഡിയോ സൂപ്പറായിട്ടുണ്ട്...... ഏത് ക്യാമറ ആണ് യൂസ് ചെയുന്നത്?
😍😍nice thanku bro 🙏
ജീവിതത്തിൽ ആദ്യമായി ഒരു പളനി യാത്ര നടത്തി നന്ദി നന്ദി
😄😄😄🙏🙏🙏Thank You ♥️
✨Kollam poli video💞💞
Poli video😍 Night poyal mudi vettanulla vazhipad nadathan patto.... Pls reply
സൂപ്പർ ബ്രോ
നല്ല അവതരണം 👍👍👍
Thank You ♥️
Bro...onnum..parayan...ella..super
Enikum poonam cheetta
മാമാ പൊളിച്ചു മാമാ 👍👍
സൂപ്പർ
♥️ Thank You Aljin
Nice feeel good video..💖💖
Thank You ♥️
Chatta ennai palani kond pokuvo . Reply therumo
ഇനി ഞാൻ പോകുന്നില്ല ബ്രോ
അപ്പുറത്ത് കാണുന്ന മലയാണ് ഹിടുമ്പൻ മല 🙏
❣️thank you
"All the best bro keep it up.. Keep going 👍😊
Bro നിങ്ങള് അടിപൊളിയ എല്ലാ വിഡിയോയും കാണാറുണ്ട് കട്ട സപ്പോർട്ട് കൂടെത്തന്നെ ഉണ്ടാകും
ഉണ്ടാവണം കൂട്ടുകാരാ 🙏🥰
🌹നന്ദി
ഹൃദയരാഗം 👌👌👌👌
Thank You ♥️
Evide vare poyotte Ambalathil kayariyille. Photo edukkanda pakshe swamye thozhamayirunnille. Video manoharamayirunnu thank you
2,3 days ആയി സ്തിരമായി കാണുന്നു.
Thank You ♥️
Beautiful place. Nice vlogging..
Thank You ♥️
Njan aadhyam aayaa kaanunneee adipoliiii vlog Thirichum support undavaneee all the best 💓
Chettaa... Pazhanil pokan RTPCR edukkano.. Please replyy
ഞാനും താങ്കളിലൂടെTin pinstories - കാണാൻ തുടങ്ങി
😄😄😄
🙏നന്ദി
സൂപ്പർ 👌
ഒരുപാട് കാലമായി പഴനി കാണാൻ ആഗ്രഹിക്കുന്നു,ഇതുവരെ കഴിഞ്ഞില്ല,ഇനി കഴിയുമോ എന്നറിയില്ല,വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി...Thanks👍👍👍
Thank You ♥️ആതിര
സർ കയറുന്ന വഴി ....ശെരിക്കും പടി ചവിട്ടി കയറുന്ന വഴി അല്ല ..അത് സ്റ്റെപ്പ് kurachu കൊണ്ട് ഇറങ്ങുന്ന വഴിയാണ് ...
Thank You ♥️
ചേട്ടാ.. അങ്ങ് കാണിച്ച മലയിൽ ഇരിക്കുന്ന ക്ഷേത്രമാണ് ഹിടുംബൻ കോവിൽ... 🙏🙏🙏നല്ല വീഡിയോ. ഞാൻ ഒരുപാട് വർഷം വീട്ടുകാരുമായി ഒരുമിച്ചു പോകുമായിരുന്നു. ഇപ്പോ 3 വർഷമായി പോയിട്ട് ഈ കാഴ്ചകൾ കാണുമ്പോ പോകാൻ പറ്റാത്തതിന്റെ ഒരു സങ്കടം... 😪
Super video 🥰
Kollam
Adipoli narration
super
kodaikkanal pokunnundo?
പതിവു പോലെ രസകരം. Good going... പിന്നെ ആ പക്ഷി മയിലല്ല, കുയിലാണ് കേട്ടോ...
Thank You ♥️Sir
Sunday pokan uddeshikkunnu covid nithranam vallathum undo. RTPCR venoo
Mask പോലും വേണ്ട 😄
Superb shots!!!
Thank You 🥰🥰
Epo egnne anu palani
Adipoli 👍
മഴവിൽകാവടി ഫിലിം ഓർത്തു
😍😍♥️ മനോഹരം♥️😍😍
Thank You ♥️