എന്റെ മക്കളുടെ വക ഒരു ലോക്ക്ഡൗൺ സർപ്രൈസ് birthday സെലിബ്രേഷൻ | SURPRISE BIRTHDAY CELEBRATION 🎉 ♥️

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ค. 2021
  • #birthday #love #happybirthday #party #cake #birthdaycake #birthdaygirl #wedding #happy #birthdayparty #anniversary #gift #instagood #family #celebration #birthdayboy #cakes #photography #chocolate #friends #balloons #like #babyshower #handmade #instagram #photooftheday #cakedecorating #food #fun #snehaseema #birthday #seemagnair #birthdayseema

ความคิดเห็น • 528

  • @EasyStitchingByBhagya123
    @EasyStitchingByBhagya123 3 ปีที่แล้ว +50

    ഒരുപാട് സ്നേഹത്തോടെ എന്റെ സീമചേച്ചികുട്ടിക്ക് പിറന്നാൾ ആശംസകൾ നേരുന്നു.. God bless you 🙏🙏love you ചേച്ചി ❤❤❤❤🥰🥰🥰🥰

  • @soniavs8045
    @soniavs8045 3 ปีที่แล้ว +65

    എപ്പോഴും വിഷമിച്ചു ഇരിക്കണം എന്ന് ഉണ്ടോ?ഇങ്ങനെ ഉള്ള കൂടിച്ചേരലുകൾ മനസിന്‌ ഒരുപാട് ഉണർവ് നൽകും. ഞാൻ ഇതിനോട് യോജിക്കുന്നു... ഒരുപാട് സന്തോഷം...

  • @suneesh7836
    @suneesh7836 3 ปีที่แล้ว +20

    ഒത്തിരി ആളുകൾക്ക് സഹായം ചെയ്യുന്ന സീമ ചേച്ചി നല്ല ഒരു മനസിന്റെ ഉടമ ആണ്. നന്ദുവിന്റെ വേറുപാട് ചേച്ചിയേ ഒത്തിരി വിഷമിപ്പിക്കുന്നുണ്ട് അറിയാം. എന്നിരുന്നാലും ബർത്ത് ഡേ ആശംസകൾ നേരുന്നു. ദൈവം അനുഗ്രിക്കട്ട ചേച്ചിനെ ഹാപ്പി ബർത്ത് ഡേ ടു യു

  • @krishnaambika5760
    @krishnaambika5760 3 ปีที่แล้ว +28

    ഒരുപാട് പേരുടെ തണലും. കരുത്തും. സഹായവും ആയ സീമയ്ക് ഈശ്വരൻ ആയുസ്സും ആരോഗ്യവും.. നല്ല കാര്യങ്ങൾ ചെയ്യാനുള്ള മനസ്സും സമ്പത്തും ഒക്കെ തരട്ടെ എന്ന് പ്രാർഥിക്കുന്നു... ജന്മദിനാശംസകൾ സീമ

  • @shijun.a331
    @shijun.a331 3 ปีที่แล้ว +3

    അപ്പൂ.....നന്ദി മോനേ❤️❤️😘 തെളിഞ്ഞു ചിരിച്ചില്ലേലും ചേച്ചിയെ കണ്ടല്ലോ😍
    നീ തമാശക്ക് പറഞ്ഞതാണേലും മദർ തെരേസ യുടെ ഉള്ളിൽ ഉണ്ടായിരുന്ന ഉറവ് തന്നെയാണ് ചേച്ചിയുടെ ഉള്ളിലും.....
    നിനക്കൊരു സ്‌പെഷ്യൽ ഉമ്മ.... നിന്റെ അമ്മകുട്ടിയുടെ സ്നേഹം പരന്നൊഴുകുന്നതിൽ അസൂയയില്ലാതെ കൂടെ നിൽക്കുന്നതിന്❤️❤️❤️😘
    പ്രാർത്ഥനകൾ..... സ്നേഹം .....

  • @chandramathikarivellurchan4999
    @chandramathikarivellurchan4999 3 ปีที่แล้ว +47

    അപ്പു സമാധാനായി മോനെ മനസ്സ് വല്ലാതായി സീമയെ കാണാതെ ''സീമക്ക് എല്ലാ നന്മകളും നേരുന്നു. പിറന്നാളാശംസകൾ മോളെ '

    • @lakshman2404
      @lakshman2404 3 ปีที่แล้ว +3

      പ്രിയപ്പെട്ട സീമചേച്ചി നിങ്ങളെപ്പോലൊരാൾ ഇനിയും ഒരുപാടുകാലം ജീവിച്ചിരിക്കണം എന്നാണ് ഞാനാഗ്രഹിക്കുന്നത് ചേച്ചിക്ക് എന്റെ ഒരായിരം ജന്മദിനാശംസകൾ

  • @user-mr3jl5ev7f
    @user-mr3jl5ev7f 3 ปีที่แล้ว +39

    **മക്കളുടെ ആദ്യ പത്ത് പിറന്നാളിന് മാതാപിതാക്കളാണ് സർപ്രൈസ് നൽക്കുന്നത് പക്ഷെ അത് കഴിഞ്ഞ് മക്കൾ അച്ഛനും അമ്മക്കും സർപ്രൈസ് കൊടുക്കും😍❤️**

  • @SMLCH369
    @SMLCH369 3 ปีที่แล้ว +17

    ആരോഗ്യത്തോടെയുള്ള ആയുസ്സിനു വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു 🤲🤲🤲 മാഷാ അള്ളാ. മാഷാ അള്ളാഹ്

  • @akcta2045
    @akcta2045 3 ปีที่แล้ว +10

    Seema ചേച്ചിടെ വീഡിയോ കുറച്ച് ദിവസത്തിന് ശേഷം വന്നപ്പോൾ ഒരുപാട് സന്തോഷം ആയി 😊💥

  • @kishorbabu721
    @kishorbabu721 3 ปีที่แล้ว +4

    പിറന്നാൾ ആശംസകൾ ചേച്ചി... 🌹🌹.. ഒരു പാട് പേർക്ക് താങ്ങും തണലും ആകുന്ന ചേച്ചിക്ക് ആയുസ്സും ആരോഗ്യവും ജഗദീശ്വരൻ തരട്ടെയെന്ന് പ്രാർത്ഥിക്കുന്നു... എല്ലാനന്മകളും ❤❤🌹🌹

  • @ShalusVlogsandPets
    @ShalusVlogsandPets 3 ปีที่แล้ว +1

    ഹായ് ചേച്ചി ഹാപ്പി ബർത്ത് ഡേ 🙏👍ചേച്ചിക്ക് എത്ര മക്കൾ ആണ്. ചേച്ചിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. Love u ചേച്ചി. ഞാൻ ഒരു cancer patient ആണ്. ശരണ്യ ചേച്ചിയുടെ കൂടെ ചേച്ചി ചിലവിടുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം ആണ് 🙏god bless you chechi

  • @nishabiju315
    @nishabiju315 3 ปีที่แล้ว +25

    ജന്മദിനാശംസകൾ ❤❤❤😘😘😘ഒരുപാട് ഒരുപാട് സംവത്സരങ്ങൾ മുന്നോട്ട് പോകാൻ സർവ്വശക്തൻ തുണയാവട്ടെ 🙏🙏🙏

  • @rajalekshmigopan1607
    @rajalekshmigopan1607 2 ปีที่แล้ว

    എനിക്ക് സീമക്കുട്ടിയെ പോലെ ഒരു ചേച്ചി ഉണ്ടായിരുന്നെങ്കിൽ എന്നു വെറുതേ ഒരു മോഹം. ചുമ്മാ മോഹിക്കുന്നതു കൊണ്ടെന്താ. എനിക്ക് ഇപ്പോൾ 51 വയസ്സായി. എന്റെ ഇത്രയും കാലയളവിൽ സീമക്കുട്ടിയോളം നല്ല മനസ്സുള്ള ഒരു വ്യക്തിയെ ഞാൻ കണ്ടിട്ടില്ല. ഇങ്ങനേയും നല്ല ആൾക്കാർ ഉണ്ടെന്ന് അറിയുമ്പോൾ വല്ലാത്ത സന്തോഷം. ദൈവം എല്ലായ്പ്പോഴും സന്തോഷങ്ങൾ തന്നു കൊണ്ടിരിക്കട്ടെ.

  • @sanjuvarghese2232
    @sanjuvarghese2232 3 ปีที่แล้ว +8

    ജന്മദിന ആശംസകൾ Seema Chechy❤️💙Chechyudeyum ലാലേട്ടന്റെയും ഒരേ ദിവസം ആണ് ജന്മദിനം 💙❤️

  • @sreelakshmiomanakuttan7500
    @sreelakshmiomanakuttan7500 3 ปีที่แล้ว +9

    Many more happy returns of the day Seemamma wishing you a joyful life ahead . May God bless you . Luv uu lots🥰🥰🥰🥰

  • @adhiladhil9142
    @adhiladhil9142 3 ปีที่แล้ว +24

    സീമയെ എന്തൊരിഷ്ട്ടമാ ഞങ്ൾക്ക്

  • @anjuaravind6030
    @anjuaravind6030 3 ปีที่แล้ว +1

    സീമേച്ചി happy birthday😘😘

  • @shafasal1fasalu701
    @shafasal1fasalu701 3 ปีที่แล้ว

    സീമ ചേച്ചി വളരെ നല്ല ചേച്ചിയാണ്. എനിക്കു ഒരു പാട് ഇഷ്ട്ടമാ ചേച്ചിയെ. ഒരു നല്ല മനസിനുടമ. My favrt actrss

  • @KUNJIAdukkala
    @KUNJIAdukkala 3 ปีที่แล้ว +5

    I Wish U Happy Birthday Seema Chechi........God Bless You Chechi

  • @subithau1072
    @subithau1072 3 ปีที่แล้ว +1

    Happyy birthday seema chechii😍😍😍😍💞💞💞

  • @pulimittayiEntertainments
    @pulimittayiEntertainments 3 ปีที่แล้ว +4

    ഒരുപാട് birthday ഇത്പോലെ മക്കളുമൊത്ത് ആഘോഷിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
    Happy birthday ഭദ്ര മാമീ 🥰🥰🎂🍫

  • @pressykuruvilla5628
    @pressykuruvilla5628 3 ปีที่แล้ว +2

    Happy Birthday chechi god bless you with all happiness and blessings ❤️❤️❤️,stay blessed

  • @shakthimanohar1856
    @shakthimanohar1856 2 ปีที่แล้ว

    Nice happy birthday Seema God bless u with good health and happiness always,in lending helping hand to the needy ,great soul 🙏🎂🎉

  • @babypadmajakk7829
    @babypadmajakk7829 3 ปีที่แล้ว +4

    Happy Birthday ❤️ seemagi എല്ലാവരും . ഒരു പാട് ഇഷ്ട പെടുന്ന Seema❤️

  • @kingnimuthu9456
    @kingnimuthu9456 3 ปีที่แล้ว

    Belated happy birthday chechikutty 😘😘😘I love you chechi.many more happy returns of the day. god bless you.

  • @bindunair7634
    @bindunair7634 3 ปีที่แล้ว +4

    Happy birthday Seema. God bless u 🙏

  • @AnilKumar-xx5yo
    @AnilKumar-xx5yo 3 ปีที่แล้ว +1

    Wish you a happy birthday seema
    സന്തോഷവും സൗഭാഗ്യവും ഉണ്ടാവട്ടെ എന്നും എപ്പോഴും

  • @rosyjoseph6706
    @rosyjoseph6706 3 ปีที่แล้ว +1

    Chechi,😘😘😘 wish you many many happy returns of the day, stay healthy we need you. Love you..

  • @sujathajayarajan6921
    @sujathajayarajan6921 3 ปีที่แล้ว +3

    Many many more happy returns of the day Seema Chechi 😘😘😘🌷🌷❤❤❤

  • @abhiramisnair4825
    @abhiramisnair4825 3 ปีที่แล้ว +6

    Many many happy returns of the day Seema chaechiii❤️❤️

  • @durgasatheesh1913
    @durgasatheesh1913 3 ปีที่แล้ว

    ഹായ് seema അശരണർക്ക് താങ്ങും തണലുമേക്കുന്ന താങ്കൾക് ഹൃദയത്തിന്റെ ഉൾത്തട്ടിൽ നിന്നും ഒരായിരം ജന്മദിനാശംസകൾ. താങ്കളുടെ എല്ലാ ചാരിറ്റി പ്രവർത്തനങ്ങൾ ക്കും ദൈവം കൂടെ എന്നും ഉണ്ടാവും. അതുപോലെ അപ്പു മോനും നല്ലൊരു ഭാവി nalki ജഗതീശരൻ അനുഗ്രഹിക്കും.

  • @diviyamanoj8889
    @diviyamanoj8889 3 ปีที่แล้ว

    സീമചേച്ചിയ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ.... ഒരു പാട് നന്മ മാത്രം ചെയ്യുന്ന ചേച്ചിയ്ക്ക് എന്നും ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാവണെ എന്ന് പ്രാർത്ഥിക്കുന്നു... ഒത്തിരി ഇഷ്ടമാണ് ചേച്ചിയെ..... നന്ദൂട്ടൻ ഒരു ശക്തിയായി എന്നും ചേച്ചിയുടെ കൂടെ ഉണ്ടാവും.....🙏🙏🙏🙏

  • @praseetha.k.sprasy224
    @praseetha.k.sprasy224 3 ปีที่แล้ว +2

    Wish you many more happy birthday Seema chechi. Love you🥰🥰

  • @sudham5649
    @sudham5649 3 ปีที่แล้ว +1

    Happy birthday dear seemechi. Live long &stay blessed. 💓💓💓💓😘😘😘

  • @reshusworldreshu9905
    @reshusworldreshu9905 3 ปีที่แล้ว +1

    Happy birthday chechi😍😍😍

  • @prabhulasajith1813
    @prabhulasajith1813 3 ปีที่แล้ว +3

    Many many happy returns of the day seemachechi❤️❤️❤️god bless you always 🙏

  • @dhanyaprakash3627
    @dhanyaprakash3627 3 ปีที่แล้ว +2

    Happy birthday Seema Chechi ❤️ stay blessed ❤️

  • @maheswarybalan9081
    @maheswarybalan9081 3 ปีที่แล้ว +3

    Happy birthday chechi..stay blessed...🥰🥰🥰🎂😘😘😘

  • @ambilymr007
    @ambilymr007 3 ปีที่แล้ว

    Happy Birthday dear... Monteyum koottarudeyum surprise polichu

  • @bindujoe9790
    @bindujoe9790 3 ปีที่แล้ว +1

    Happy birthday Seema and many more happy returns....

  • @aparnashekhar543
    @aparnashekhar543 3 ปีที่แล้ว +11

    Many many happy returns of the day Seemaji🙏🏻 😍💗

  • @sinjunithinsinju7477
    @sinjunithinsinju7477 3 ปีที่แล้ว +5

    Happy birthday seemachechi🎂🎉🎉🎉🎉🎉🥳

  • @mumthas4968
    @mumthas4968 3 ปีที่แล้ว +1

    Happy Birthday Seemajee...love you a lot...❤️❤️❤️

  • @neethubensen6352
    @neethubensen6352 3 ปีที่แล้ว

    Happy birthdayseema chchy .god bless u more and more

  • @rasheedrashi4815
    @rasheedrashi4815 3 ปีที่แล้ว

    Orupad nanmakal cheyyunna seema chechik orayiram janmadinashamsakal. Oppam deerga aayusum aarogyavum daivam nalkatteyenn athmarthamsyi prarthikkunnu.

  • @binduchandrasekharan7475
    @binduchandrasekharan7475 3 ปีที่แล้ว

    Haaaapppyy birrrrrtthhhdddaaayy tooooo seemaji....God bless you....yellaam nallathu maathram bhavikkatte😍😘

  • @ammuammus1899
    @ammuammus1899 3 ปีที่แล้ว

    Happy birthday Seema chechy... Oru 100varsham arogyathode santhoshathodeyirikate love uuuu chechy

  • @vimalaachu9745
    @vimalaachu9745 3 ปีที่แล้ว

    Happy birthday seema chechi ❤😘😘😘🌹🌹 god bless you kanan orupad agrahamund

  • @AthuKannanAppunni
    @AthuKannanAppunni 3 ปีที่แล้ว +5

    Many more happy returns of the day Seemamma 🎂🥰

  • @aaliyasvlog7713
    @aaliyasvlog7713 3 ปีที่แล้ว +1

    ഹാപ്പി ബർത്ത് ഡേ സീമ ചേച്ചി ഐ ലവ് യു 💕💕💕💕 അല്ലാഹു ചേച്ചിയെ ഒരുപാട് അനുഗ്രഹിക്കട്ടെ ചേച്ചി നേരിട്ട് കാണാൻ കൊതിയാവുന്നു ഐ ലവ് യു സോ മച്ച്

  • @ranimoleaji5610
    @ranimoleaji5610 3 ปีที่แล้ว

    Many many happy returns of the day Seema .... May God bless you abundantly with Love, Peace, Happiness, Wealth and good Health 🙏🙏🙏🙏🙏🙏🙏

  • @vinsonkve1335
    @vinsonkve1335 3 ปีที่แล้ว

    Happy birthday dear Seema chechi.chechiye kanubozhe manasinu santhoshamanu.

  • @athirav6387
    @athirav6387 3 ปีที่แล้ว

    Belated birthday wishes സീമേച്ചി 😍😍😘😘😘😘😘😘 god bless you chechi 🌹🌹🌹❤❤❤

  • @smilewithabia8377
    @smilewithabia8377 3 ปีที่แล้ว

    Many more happy returns of the day seema chechi.... Iniyum orupaad kaalam kure nalla karyaghal cheythu jeevikyaan allaahu anugrahikkatte👍

  • @deepakvlogs3798
    @deepakvlogs3798 3 ปีที่แล้ว +1

    Happy birthday seemachechi🍬🍬🍫🍫🎂🎂
    ഇനിയും ഒരുപാടു ജന്മദിനം ആഘോഷിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏💓💓💓💓💓

  • @rajesha9860
    @rajesha9860 3 ปีที่แล้ว +4

    ഒത്തിരി സ്നേഹത്തോടെ ജന്മദിനാശംസകൾ

  • @sreekalachadran254
    @sreekalachadran254 3 ปีที่แล้ว

    Wish u a very happy birthday chechi. Many many happy returns of the day .God bless u.❤️❤️❤️❤️😘😘😘😘

  • @adithyam2926
    @adithyam2926 3 ปีที่แล้ว +3

    Hpy Bday stay hlthy and safe 😘😘luv u ummah 💞

  • @minisuresh3983
    @minisuresh3983 3 ปีที่แล้ว +1

    ഇനിയും ഒരുപാട് വർഷം നന്മകൾ ചെയ്യാനുള്ള മനസുമായി സന്തോഷത്തോടെ സമാധാനത്തോടെയുള്ള ഒരു ജീവിതം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു

  • @saikz5285
    @saikz5285 3 ปีที่แล้ว

    seemaanty...loveu😘

  • @ads4606
    @ads4606 3 ปีที่แล้ว

    Blessed bay to u seema amma with showers of blessings from above..love u..umma..😍😍

  • @plotracer6181
    @plotracer6181 3 ปีที่แล้ว

    Belated wishes chechi ❤❤ stay blessed 😘😘❤ sankdam chechide mugath ipozhum prakadamaanu 😊 Chechi happy ayitt irikku😍❤❤😘

  • @noufilawyd1860
    @noufilawyd1860 3 ปีที่แล้ว +1

    HBD സീമച്ചി ദീർഘ ആയിസ്സും ആരോഗിയും നാഥാ നൽകട്ടെ

  • @sruthisanthosh9378
    @sruthisanthosh9378 3 ปีที่แล้ว

    Happy birthday Seema chechii...🎉🎉❤️❤️🎂🎂🎂

  • @uaekeralavlogs
    @uaekeralavlogs 3 ปีที่แล้ว

    Belated birthday wishes chechii💝💐 ippozhanu video kanan patiyathu...stay blessed chechi 😍😍

  • @ranisreejith8394
    @ranisreejith8394 3 ปีที่แล้ว

    Happy birthday cheachikutty.... Orupad snehathodea...

  • @saranyasaran3049
    @saranyasaran3049 3 ปีที่แล้ว +1

    Happy birthday chechi, god bless you💕💕💕

  • @rajeevcpeethambaran21
    @rajeevcpeethambaran21 3 ปีที่แล้ว

    Happy Birthday Seema Chechi...Stay Blessed..Enjoy the day😍❤😍💐🎉🎂🎈🎉

  • @adithyaanand4836
    @adithyaanand4836 3 ปีที่แล้ว +2

    Happy Birthday Seema Chechi❤️🥰

  • @lalyvarghese5494
    @lalyvarghese5494 3 ปีที่แล้ว

    Happy birthday Seema mam. God bless you abundantly.

  • @reshmam454
    @reshmam454 3 ปีที่แล้ว

    Happy birthday seemamma love you💞💞💞 nalla manasinu dhayivam anugrhikkatte

  • @Parvhh
    @Parvhh 3 ปีที่แล้ว +1

    Happy birthday chacheeee kuttyyy🎉🎉🎂🎁🎁🍰🍰😍😍🎊🌹🌹

  • @manjushas619
    @manjushas619 3 ปีที่แล้ว

    Happy birthday seema chechi. Iniyum orupad varsham ithupole thanne irikan aasamsikkunnu😍😍. First comment😜

  • @shyjavarghese4829
    @shyjavarghese4829 3 ปีที่แล้ว

    Happy birthday Snehaniddhi Seema Mam God bless you.Take care yourself.🎂🌹🌹❤❤🙏🙏🎂🎉🎁🎁

  • @anaghaprajithareekkal2445
    @anaghaprajithareekkal2445 3 ปีที่แล้ว

    Orupad orupad orupad ishtamanu chechiye... Happy birthday checheee❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @user-rn9tl8rb3o
    @user-rn9tl8rb3o 3 ปีที่แล้ว

    Happy birth day chechi..... 😘😘😘 love you chechi..., 😘😘😘😘😘😘

  • @sulajashyam5762
    @sulajashyam5762 3 ปีที่แล้ว

    Happy birthday chechi....♥..♥.♥..♥..♥ ആയൂരാര്യോഗ്യവും സമ്പൽ സമൃതിയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു...... ഇനിയും നൂറുജന്മം ആയുസുണ്ടാകട്ടെ.....💕💕💕💕💕⭐❤❤❤

  • @vimalsachi
    @vimalsachi 3 ปีที่แล้ว +2

    I wish u happy birthday seema chechi 🎁🎂🍨🍧🍰🍫🍰💐🎉🎈 god bless u 🙌🙏🇮🇳

  • @daffodils8017
    @daffodils8017 3 ปีที่แล้ว

    Happy Birthday Seemechi ....God Bless u

  • @jayaajayakumar7103
    @jayaajayakumar7103 3 ปีที่แล้ว +1

    Seema engane ellavarkkum Snehavum santhwanavum .nalkunna Snehaseema oru 100 vayasuvare birthday celebrate cheyyane Happy birthday dear sis

  • @jaimiethomas9330
    @jaimiethomas9330 2 ปีที่แล้ว

    Happy birthday 🎂🎉🎊🎈❤️..God Bless

  • @anishjayan2087
    @anishjayan2087 3 ปีที่แล้ว

    Many many happy returns of the day ...stay always blessed.

  • @geethar3035
    @geethar3035 3 ปีที่แล้ว

    Seemaye enikku pande thanne orupaadishtanu, Seema... Happy Birthday...
    God bless you &Appumon

  • @kichuss7592
    @kichuss7592 3 ปีที่แล้ว +2

    Happy birthday seems chechi..❤️

  • @saanvismagicalworld1830
    @saanvismagicalworld1830 3 ปีที่แล้ว

    Happy Birthday 🎊🎈🎉🎁🎂
    Lots of Loveee ❤️❤️❤️

  • @jayanpaul7677
    @jayanpaul7677 3 ปีที่แล้ว

    Happy Birthday to Seema chechi love you , God bless you and your family ♥️♥️🙏🙏🎂 Anitha

  • @sajithkm5038
    @sajithkm5038 3 ปีที่แล้ว

    Happy BD chechiii umma umma ummaaaaa chechine kaanan orupade agrahamunde

  • @aswathyashok8410
    @aswathyashok8410 3 ปีที่แล้ว

    Happy Birthday Seemachechi.
    God bless you......

  • @ameyaullas6722
    @ameyaullas6722 3 ปีที่แล้ว

    ഒരായിരം ജന്മദിനാശംസകൾ ചേച്ചി...... എല്ലാവിധ അനുഗ്രഹങ്ങളും ഈശ്വരൻ തരും.......

  • @nithyasree5903
    @nithyasree5903 3 ปีที่แล้ว +1

    Nandu Chetan paranja pole..; " Nanma Ullavark arogyam undenkile ,kooduthal perilekk aa nanma ethulloo" - ineem orupaad nanmakal cheyan sadhikate.HAPPY BIRTHDAY ❤️

  • @mrvish3356
    @mrvish3356 3 ปีที่แล้ว +1

    Many more happy returns of the day Seemamma ♥️

  • @reenachacko4566
    @reenachacko4566 3 ปีที่แล้ว

    Chechi..many many happy returns of the day.... love you... ummmaaaa...

  • @ajeshcv9870
    @ajeshcv9870 3 ปีที่แล้ว

    Seemmaaa many many happy returns of the day🎂🎂🎂🍬🍬🍬🍬 god bless you ❤❤❤❤ love you love you love you seemmaaa😘😘😘😘😘😘

  • @dularipradeep9989
    @dularipradeep9989 3 ปีที่แล้ว

    Belated Birthday wishes! Stay blessed! 💖💖

  • @nandha2422
    @nandha2422 3 ปีที่แล้ว

    Many many happy return's of the day seemachechi 🎂😘😘😘❤❤❤😘😘😘god bless you 😘😘😘😘😘

  • @noushadmusthafa9319
    @noushadmusthafa9319 3 ปีที่แล้ว +1

    Happy Birthday Seema chechi 😘😘😘❤️❤️

  • @byjuvarghese7512
    @byjuvarghese7512 3 ปีที่แล้ว

    Happy birthaday my sweet chechyammaa❤❤❤😍😍😍😍😍appumoneaa❤❤

  • @haripriyasrekutty5955
    @haripriyasrekutty5955 3 ปีที่แล้ว

    Happy b day chechiiiii live long God bless you❤❤❤❤🎂🎂🎂🎂🎂😍😍😍😍

  • @murukane.r5380
    @murukane.r5380 3 ปีที่แล้ว

    Cheachi cheyyunna ealla nanmakalum. Njagalea polea ulla kurea achan ammamarudea anugrahavum koodea undavum. Eannum ammakum. Makanum nallathea varu. 🙏🙏🙏🙏🙏🙏🙏🙏💗

  • @harshidapv2195
    @harshidapv2195 3 ปีที่แล้ว +2

    Happy birthday seemechi