അനിലയുടെ ഗാർഡനിൽ ഇത് നിറയെ പൂത്തു നിൽക്കുന്നത് കണ്ടാണ് ഞാനും പ്രൂൺ ചെയ്തത് .ഇപ്പോൾ നിറയെ ശിഖരങ്ങൾ വന്നിട്ടുണ്ട് .ഇതുവരെ പേരറിയില്ലായിരുന്നു .അതും പറഞ്ഞുതന്നല്ലോ .നന്ദി ♥️
ധാരാളം പണം കൊടുത്ത് വാങ്ങുന്ന ചെടികൾ വരെ നശിച്ചു പോവുമ്പോൾ ഇവൻ തലയെടുപ്പോടെ നിൽക്കും... എന്നും... നിറയെ പൂകുകേം ചെയ്യും...അതാണ് നാടൻ ചെടിയുടെ മഹത്വം 🌻🌻🌻
hai dear ,എന്റെ പേര് പ്രിയ .എനിക്ക് ചെറിയൊരു ഗാർഡൻ ഉണ്ട് .ചില ചെടികൾ നഴ്സറിയിൽ നിന്നും കൊണ്ടുവന്നു രണ്ടു ദിവസം കഴിയുമ്പോൾ അഴുകി പോകുന്നു .എന്താണിതിനു കാരണം .അതുപോലെ ചെടിച്ചട്ടികളിൽ വൈറ്റ് കളറിൽ ചെറിയ balls പോലെ ഇടുന്നതു കാണാം എന്താണിത് .clayball അല്ലാതെ മറ്റെന്തെങ്കിലും ആണോ .
Yellow nalla bhanghi undu
നല്ല ഭംഗിഉണ്ട്ഇതിന്റെ പൂക്കൾ 👌🏻👌🏻
അനിലയുടെ ഗാർഡനിൽ ഇത് നിറയെ പൂത്തു നിൽക്കുന്നത് കണ്ടാണ് ഞാനും പ്രൂൺ ചെയ്തത് .ഇപ്പോൾ നിറയെ ശിഖരങ്ങൾ വന്നിട്ടുണ്ട് .ഇതുവരെ പേരറിയില്ലായിരുന്നു .അതും പറഞ്ഞുതന്നല്ലോ .നന്ദി ♥️
L boo
നല്ല ചെടി ഔഷധ ഗുണം മനസ്സിലാക്കാൻ കഴിഞ്ഞു അഭിനന്ദനം
നല്ല ശബ്ദം ആണ് കേട്ടോ
Ee flower ente kayyil undu cream color
Valare നല്ല അറിവാണ് ee chediye കുറിചച്ു thannadhu edhine engane valrthan pattumenu ariyillayirunu valsre നന്ദി
Eppozhum Flowers undavum
Dharaalam kandittundankilim ituvara valartiyittilla. Thank you for this nice information.
Orupadu karyangal ariyan patti .
നല്ലപ്പൂക്കൾ എന്റെ വീട്ടിൽ ഉണ്ട് 👌👌💕💕💕🌹
Enikkund ie chedi. Prooningum mattum paranhu thannathinu nandi
Ee chediude vth tharamo
@@rejireji907 തരാലോ
@@sreemathymr9159 enganeya contact cheyuka No tharamo please
Ente veettil kure unde .ethinte seeds konde plants kure aayi.👌👌🥰🥰
Yellow aanu kooduthal bhanghi
athey, yellow very attractive
I have this beautiful plant in my garden
Useful information 👏👏👏
I love this plant I have four such plants in my garden 💚💙💜💛
Very useful one and I got it in the right time 😍
Antha. Veetilum. E. Chedi. Undu
എന്റെ വീട്ടിൽ ഉണ്ട് എനിയ്ക്ക ഇഷ്ട്ടം ആണ്
Super. Pls suggest good nursery in Chennai.
Beautiful 🥰🥰👍ee plant enteduth illa
Thank you so much from Bangalore
Chechi ayacha adenium seeds enik inna kittiye.thank you chechi
Adipoli 😍❤️😍 so beautiful 😍😍
Very nice flowers
Yellow njanghal de nattil illa cream anu
Pink tecoma chediyude vedio edamo
Qutte sundharikutty tharumo?seeds kittiyalum mathi
ധാരാളം പണം കൊടുത്ത് വാങ്ങുന്ന ചെടികൾ വരെ നശിച്ചു പോവുമ്പോൾ ഇവൻ തലയെടുപ്പോടെ നിൽക്കും... എന്നും... നിറയെ പൂകുകേം ചെയ്യും...അതാണ് നാടൻ ചെടിയുടെ മഹത്വം 🌻🌻🌻
Spr👍
@@kusumammoni6417 Thank 'U'
Hi, will you deliver the seeds, I am from pathanamthitta, please let me know
Beutiful flowers 🌹
Njangalude nattil ethuvate ee chedi kandittilla
Nice
Ente veetilum ee chedi unda....
Ente Veettil ee Chedi Undu.
എല്ലാ Plants നെ കുറിച്ചും നല്ല അറിവാണ് Anilak 😍
Beautiful flowering plant! Is there a way I can get a couple of saplings or seeds in Bangalore? Do you sell?
It grows like weed.
Super. Online sale undo
Nice video 👍
Super
ഇത് എന്റെ അടുത്ത് ഉണ്ട്
Thanks
Cuttings tharamo
Beautiful plant ☘️☘️👌👌 Nice sharing 👌👌 I have white buttercup plant 😀 Happy Gardening 👍🙏🙏❤️
കമ്പ് വെച്ചുള്ള propagation എന്ത് ശ്രദ്ധിക്കണം... എങ്ങനെ ആണ്
👍👍
നോക്കാട്ടോ👌👌👌👌
Ethu ങ്ങളുടൈ പറമ്പിൽ ധാരാളം ഉണ്ട്...
Good one.😅❤
😍😍. ഇത് എൻ്റെ അടുത്ത് ഉണ്ട്. എന്നും നിറയേ പൂക്കൾ ഉണ്ടാകും
Enthanu ithinte nadunne venayirunnu
@@achu12341 അതിൽ വിത്ത് ഉണ്ടാകും
@@achu12341 കമ്പ് ഒടി ച്ചു നട്ടാൽ മതി നന്നായി കിളുർക്കും
Yellow kandittilla
2024 ൽ ഈ വിഡിയോ കാണുന്നവർ ഉണ്ടോ.🎉🎉🎉
ഇങ്ങനെ ബുഷി ആക്കി എടുക്കാൻ എന്തു ചെയ്യണം
video il athu paranjitundu, pruning part nokku bro
@@NovelGarden ഇട്സ് ok
Garden super 💐💐
ഈ ചാനലിലെ ഓരോ വിഡിയോസും വളരെ ഉപകാരപ്രദമാണ്. എന്നും പൂക്കൾ തരുന്ന ഒരു ചെടിയാണിത്. പക്ഷേ ഇത്രേം പൂക്കൾ ഇല്ല നിങ്ങൾ flowering ബൂസ്റ്റർ കൊടുക്കുന്നുണ്ടോ
Thank you.
hai dear ,എന്റെ പേര് പ്രിയ .എനിക്ക് ചെറിയൊരു ഗാർഡൻ ഉണ്ട് .ചില ചെടികൾ നഴ്സറിയിൽ നിന്നും കൊണ്ടുവന്നു രണ്ടു ദിവസം കഴിയുമ്പോൾ അഴുകി പോകുന്നു .എന്താണിതിനു കാരണം .അതുപോലെ ചെടിച്ചട്ടികളിൽ വൈറ്റ് കളറിൽ ചെറിയ balls പോലെ ഇടുന്നതു കാണാം എന്താണിത് .clayball അല്ലാതെ മറ്റെന്തെങ്കിലും ആണോ .
Perlite anu
Mannu nannalla.
എന്റെ കൈയിൽ ഈ ചെടി ഉണ്ട്
ഞാൻ ആദ്യമായി കാണുകയാ ഈ ചെടി കിട്ടിയാൽ വളത്താമായിരുന്നു
First🥇
🧡🧡🧡👍👍👍
🥰👌👍👏
ഈ ചെടി ഒരെണ്ണം വീട്ടിൽ ഉണ്ടായാൽ പിന്നെ നോക്കണ്ട,, നിറയെ ഈ ചെടി വളരും, ഒരു കെയറിങ്ങും വേണ്ട,,,
Sathyam 😂
ente പറമ്പ് മുഴുവൻ ഇതാണ്....
Enikku oru thy ayachu tharamo