BIOFLOC POND- ഭാഗം- 10 -Cost of construction of 5 m biofloc - ബയോഫ്ലോക്ക് നിർമിക്കാൻ ചെലവായ തുക

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 466

  • @dileepkumar-ue7mx
    @dileepkumar-ue7mx 4 ปีที่แล้ว +19

    എല്ലാകാര്യങ്ങളും വിശതീകരിച്ചു അവതരിപ്പിച്ചിരിക്കുന്നു. വിലയുടെ കാര്യം പലരും മറച്ചു പിടിക്കാൻ ശ്രെമിക്കാറുണ്ട്. ബട്ട് താങ്കൾ എല്ലാം കൃത്യമായി പറഞ്ഞിട്ടുണ്ട് . അഭിനന്ദനങ്ങൾ..

    • @shaleelrb5470
      @shaleelrb5470  4 ปีที่แล้ว +3

      നല്ല വാക്കുകള്‍ക്ക് നന്ദി

    • @Jazbinahammed
      @Jazbinahammed 4 ปีที่แล้ว +3

      ഇക്ക...... correct ആയി പറഞ്ഞു തന്നു... amount മനസ്സിലായി... എനിക്ക് ഉണ്ടാകണം എന്നുണ്ട്. Help ചെയ്യുമോ. Number തരുമോ..???

  • @raveendranp8459
    @raveendranp8459 3 ปีที่แล้ว +1

    ഭംഗിയുള്ള അവതരണം. ഒരോ വാക്കിലും സത്യസന്ധതയും ആത്മാർത്ഥതയും നിറയുന്നു. തീർച്ചയായും ഉയരങ്ങളിലെത്തും.
    എന്റെ ചില സംശയങ്ങൾ ചോദിക്കട്ടെ ..
    ഇതൊരു കുളത്തിൽ ചെയ്യാൻ പറ്റില്ലേ ? Sideഎല്ലാം concrete ചെയ്തിട്ട് പറ്റില്ലേ?

  • @ASLAMCHEMBAN
    @ASLAMCHEMBAN 4 ปีที่แล้ว +27

    വളരെ മികച്ച അവതരണം.. ✌️✌️✌️✌️👌👌👌നല്ല വ്ലോഗ്... അടുത്ത വീഡിയോ വരാൻ വേണ്ടി കാത്തിരിക്കുന്നു...

    • @shaleelrb5470
      @shaleelrb5470  4 ปีที่แล้ว +3

      നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി.....

    • @ASLAMCHEMBAN
      @ASLAMCHEMBAN 4 ปีที่แล้ว +1

      @@shaleelrb5470 thank, u

    • @varghesecm9462
      @varghesecm9462 4 ปีที่แล้ว

      Suhirthnaninabertharanam

  • @vinuperumpady9455
    @vinuperumpady9455 4 ปีที่แล้ว +1

    സൂപ്പർ ഇത്രകും നന്നായി മനസിലാക്കാൻ പറ്റുന്ന ഒരു വീഡിയോ ഞാൻ കണ്ടിട്ടില്ല ഇത് കണ്ടപ്പോൾ കുറച്ച് കാര്യങ്ങൾ മനസിലാക്കാൻ പറ്റി നന്നായി ഇങ്ങനെ ഒരു വീഡിയോ ചെയതുകൊണ്ട് സൂപ്പർ ഞാൻ തുടങ്ങാൻ ഇരിക്കുന്നു മീൻവളർത്തൽ അതിനെ കുറച്ചു പിടിക്കുക്കയാണ് ഓരോ വീഡിയോ എടുത്ത്

  • @babuelsamma4661
    @babuelsamma4661 4 ปีที่แล้ว +2

    Shaleel, വളരെ നന്നായി സത്യസന്തമായി വിവരിച്ചു. പിന്നെ ശർക്കര വാങ്ങിയും ഡോളോമൈട് വാങ്ങിയും ഇനി പൈസ കളയണ്ട. എല്ലാ ആഴ്ചയിലും 100ഗ്രാം സോഡാപൊടി കലക്കി ഒഴിച്ചാൽ മതി. ഒരു കുഴപ്പവും ഇല്ല.

  • @satheeshmc1285
    @satheeshmc1285 4 ปีที่แล้ว +12

    ഞാൻ സതീഷ് അർത്തുങ്കൽ. ഇതിനും മുകളിൽ ഒരു വിവരണം വേണ്ടി വരില്ല ഒരാൾക്ക് ഇതിലേക്ക് വരാൻ .കൊള്ളാം ഇനിയും വളരട്ടെ നിങ്ങളുടെ ചാനൽ

    • @bonyvs6811
      @bonyvs6811 3 ปีที่แล้ว

      2m Dia. Yil ചെയാൻ പറ്റുമോ

  • @sudheerbasheer8472
    @sudheerbasheer8472 4 ปีที่แล้ว +2

    വളരെ നല്ല അവതരണം, ഞാൻ മത്സ്യ കൃഷിയെ കുറിച്ച് പഠിക്കാൻ തുടങ്ങിയിട്ട് കുറച്ച് നാളായി, കൃഷി തുടങ്ങാൻ നല്ല പ്രചോദനമാണ് നിങ്ങളുടെ അവതരണം, നന്ദി

  • @ekru6717
    @ekru6717 2 ปีที่แล้ว +1

    നന്ദി... വളരെ വ്യക്തമായി സംസാരിച്ചതിന് 🙏🙏

  • @shynitr9468
    @shynitr9468 4 ปีที่แล้ว +3

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ചാനൽ...എന്താണോ വേണ്ടത് അത് ഇതിൽ ഉണ്ടാവും... സത്യൻ anthikkadu ഫിലിം പോലെ..... സൂപ്പർ

    • @shaleelrb5470
      @shaleelrb5470  4 ปีที่แล้ว +1

      നിങ്ങളുടെ നല്ല വാക്കുകള്‍ക്ക് നന്ദി

  • @sarathneethu3163
    @sarathneethu3163 4 ปีที่แล้ว +1

    mikacha avatharanam...Vilapetta e vivaram karshakark valiyathothil upakarapedum...Nanni Shaleel .

    • @shaleelrb5470
      @shaleelrb5470  4 ปีที่แล้ว +1

      നല്ല വാക്കുകള്‍ക്ക് നന്ദി ബ്രോ

  • @suhailtalkies3821
    @suhailtalkies3821 4 ปีที่แล้ว +2

    എല്ലാം വളരെ വ്യക്തമായി എല്ലാ വീഡിയോ യിലും പറഞ്ഞു മനസിലാക്കി തരുന്നുണ്ട് നല്ല അവതരണം ....

  • @emmishiji2911
    @emmishiji2911 4 ปีที่แล้ว

    Shaleelka ഒരുപാടിഷ്ടം... നന്മയുള്ള മനസിനുടമയാണ് .. നല്ല അവതരണം.. god bls u

  • @jaseerk4213
    @jaseerk4213 4 ปีที่แล้ว +5

    ബ്രോ ...
    നല്ല അവതരണം
    ഒരുപാട്‌ ഇഷ്ട്ടപെട്ടു ...
    ഇത് ഇത് പോലെ തുടർന്ന് കൊണ്ടിരിക്കുക..
    മൽസ്യക്യഷിയെ കുറിച്ച് ആരെങ്കിലും ചോദിച്ചാൽ നിങ്ങളെ ചാനലാണ് ഞാന്‍ പറയാറ് കാരണം ആദ്യമായി കാണുന്നവർക്ക് നല്ല ലളിതമായ രീതിയിൽ നിങ്ങളുടെ വിവരണം പെട്ടെന്ന്‌ മനസ്സിലാക്കുവാന്‍ പറ്റും
    All the best

    • @bavamct7151
      @bavamct7151 4 ปีที่แล้ว

      സഖാവേ ഞാൻ ബാവ ചന്ദനത്തേതിൽ …കുഞ്ഞുങ്ങളെ കൊടുക്കാൻ തുടങ്ങിയോ നമ്പർ അറിയിക്കുമല്ലോ …!! 9895887857

  • @anilrmadhu7625
    @anilrmadhu7625 4 ปีที่แล้ว +3

    വളരെ നന്നായിട്ടുണ്ട്, വിശദമായി കാര്യങ്ങൾ പ്രതിപാദിച്ചിരിക്കുന്നു.

    • @shaleelrb5470
      @shaleelrb5470  4 ปีที่แล้ว

      നന്ദി ബ്രോ

    • @sulaimanalangadan6737
      @sulaimanalangadan6737 4 ปีที่แล้ว

      Very good presentation പ്രോബിയോട്ടിക് വിവരം കൂടി തരൂ

  • @sajivaheed
    @sajivaheed 4 ปีที่แล้ว +1

    Biofloc ne pati ithrem detail aayit vere oru video um iduvare kanditilla... thank you shaleel.....

    • @shaleelrb5470
      @shaleelrb5470  4 ปีที่แล้ว +1

      നല്ല വാക്കുകള്‍ക്ക് നന്ദി

  • @johnsonjoseph1828
    @johnsonjoseph1828 2 ปีที่แล้ว +1

    Congrats Bro very well explained about bio floc tank set up

  • @aswinkanakarajan3785
    @aswinkanakarajan3785 4 ปีที่แล้ว +2

    Ningale video kandavar aarum veruthe ayenn vicharikillaaa....
    Valare nalla avataranam...

    • @shaleelrb5470
      @shaleelrb5470  4 ปีที่แล้ว

      നന്ദി ബ്രോ

  • @saheerthodikappulam4229
    @saheerthodikappulam4229 4 ปีที่แล้ว +2

    വളെരെ സഹായകരമായ വിഡിയോ
    Witing for new vedios 👌👌👌👌

  • @shamsudheenpshamsu2002
    @shamsudheenpshamsu2002 4 ปีที่แล้ว +1

    Adipoli. Thanks. Valareyadhikam padikan kazhonhu

  • @basheercholayil4137
    @basheercholayil4137 4 ปีที่แล้ว +6

    എത്രയായി യാത്രയായി മൊത്തം ചിലവ് ഇനി ചോദിക്കില്ല നല്ല അവതരണം വെരി ഗുഡ് വെരി ഗുഡ്

  • @haifakabeer5484
    @haifakabeer5484 4 ปีที่แล้ว +2

    ഒരു കൾച്ചർ കഴിഞ്ഞാൽ വളരെ ഈസിയായി ചെയ്യാം
    എല്ലാ വിധ ആശംസ കളും

    • @shaleelrb5470
      @shaleelrb5470  4 ปีที่แล้ว

      നന്ദി ബ്രോ

  • @shanidasunil9280
    @shanidasunil9280 4 ปีที่แล้ว +3

    😍😍 സത്യസന്ധത💪🏼💪🏼💪🏼 അന്നെ ഉയരങ്ങളിൽ എത്തിക്കട്ടെ സഹോദരാ ..God bless you 🌹🌹🌹

  • @shyleshtv3287
    @shyleshtv3287 4 ปีที่แล้ว +3

    സഹിൽ ഭായ് സൂപ്പർ... നാട്ടിൽ വന്നാൽ തീർച്ചയായും കോൺടാക്ട് ചെയ്യും

  • @rojisam1
    @rojisam1 4 ปีที่แล้ว +1

    വളരെ സിംപിൾ ആയ, എല്ലാവർക്കും മനസിലാകുന്ന അവതരണം.... congratulations.... 1 to 10 part 2 ദിവസത്തിനുള്ളിൽ കണ്ടു തീർത്തു... പ്രവാസി ആണ്.. ഒരു doubt. Pond circle tanne ആയിരിക്കണമെന്ന് നിർബന്ധം ഉണ്ടോ... square type ഉണ്ടാക്കിയാൽ airation പ്രോബ്ലം ഉണ്ടാക്കുമോ.... reply expecting....

  • @vimalvijayan1882
    @vimalvijayan1882 4 ปีที่แล้ว +1

    Very good explanation...thank you so much

  • @ebenezerma161
    @ebenezerma161 4 ปีที่แล้ว +3

    pwoli ikkaaa, ishtaayi.
    LOVE & RESPECT

  • @anishkkk4475
    @anishkkk4475 4 ปีที่แล้ว +1

    🌟🌟🌟🌟🌟 ഇരിക്കട്ടെ ഒരു ഫൈവ് സ്റ്റാർ റേറ്റിംഗ്..... സൂപ്പർ.... വളരെ മികച്ച ഒരു ചാനൽ 💜👌👌👌

  • @abdulkandy80
    @abdulkandy80 4 ปีที่แล้ว +1

    Valare nannayitundum avatharanam.
    Shaleel bayi njan kaizhinja pravasiam chodichirunnu thankal marupodi thannilla adu kondu veendum chodikunnu
    Pondinte high ethra meter anu ? Water nirachadu ethra high il anu ?Please reply

    • @shaleelrb5470
      @shaleelrb5470  4 ปีที่แล้ว

      Athu nammude randu vediokalil paranjittundu . 1.2m hight. Athil 1m anu vellam nirakkuka

  • @kvfaisals1
    @kvfaisals1 4 ปีที่แล้ว +1

    Thank you for your sincere words and excellent presentation..

    • @shaleelrb5470
      @shaleelrb5470  4 ปีที่แล้ว +1

      നന്ദി ബ്രോ

    • @kvfaisals1
      @kvfaisals1 4 ปีที่แล้ว

      @@shaleelrb5470 thanks, sheet nu pakaram, permanent cement tank appx. ethra extra cost avum, any advantage / disadvantage for cement tank, tank round avanannu nirbandam ndo, pls advice..

  • @aneeshjoseph7967
    @aneeshjoseph7967 4 ปีที่แล้ว +2

    Very sincere presentation shaleel .. good work ,

  • @najmudheen4290
    @najmudheen4290 4 ปีที่แล้ว +2

    എനിക്ക് തോന്നിയ ചെറിയ ഒരു ആശങ്ക പങ്ക് വെക്കാന്. കുറച്ച മാസങ്ങൾക്കുള്ള ഗ്രോവെലിൻഡ് പെല്ലറ്റ് തീറ്റ സ്റ്റോക്ക് ചെയ്തു എന്ന് പറഞ്ഞു. ഇപ്പോൾ വര്ഷക്കാലമായതുകൊണ് തന്ന അതിൽ പൂപ്പൽ വിഷബാത വരാനുള്ള സാദ്യത കൂടുതലാണ്. മത്സ്യത്തിന് കൊടുക്കുന്നതിനു മുൻപ് വെയിലുള്ള സമയത്ത് വെയിലത്തു ഇട്ട് ഒന്ന് വെയിൽ കൊള്ളിച്ചതിന് ശേഷം കൊടുക്കുന്നത് നന്നായിരിക്കും. ചെറിയ പൂപ്പൽ ഉണ്ടെങ്കിൽ മാറിക്കിട്ടും.

    • @shaleelrb5470
      @shaleelrb5470  4 ปีที่แล้ว +1

      Shariyanu Veedinullil Surakshithamayi anu vechirikkunnathu . Mathramalla prob2 mix cheytha unakki anu kodukkunne

    • @najmudheen4290
      @najmudheen4290 4 ปีที่แล้ว +1

      @@shaleelrb5470 👍

  • @HasHemr1567
    @HasHemr1567 4 ปีที่แล้ว +2

    Ikka nalla Avatharanam....
    ഏതു തിലോപ്പിയ ആണ് ഇട്ടത്

  • @bhavanishankarpai188
    @bhavanishankarpai188 2 ปีที่แล้ว

    Thanks for the series of videos..Beginner like me..has got good exposure..Plz share your latest videos..if farming L Vannamei, will be good.. I am planning to put a Biofloc tank of 10m dia, 1Lac water capacity..50,000 seeds..DOC-105..ABW=34g, 30counts..

  • @achubandiyod8665
    @achubandiyod8665 4 ปีที่แล้ว +2

    Shaleel bai super Ningalude yella video's kanarund

  • @jibeeshdamodharan8539
    @jibeeshdamodharan8539 4 ปีที่แล้ว +1

    Super, ellam clear ayi paraju

  • @jithinrichu2417
    @jithinrichu2417 4 ปีที่แล้ว +5

    ഇതു പോലെ ഞങ്ങൾ വളർത്തിയ പൂർണ്ണ വളർച്ച എത്തിയ മത്സ്യത്തെ എങ്ങനെ? എവിടെ ആണ് വില്പന നടത്തുന്നത്? Whole sale ആയി എവിടെ ആണ് കൊടുക്കേണ്ടത്

    • @shaleelrb5470
      @shaleelrb5470  4 ปีที่แล้ว +2

      ഞാന്‍ വീട്ടില്‍ തന്നെ വില്‍പ്പന നടത്താന്‍ ആണ് ഉദ്ദേശിക്കുന്നത്... നിങ്ങളുടെ നാട് എവിടെയാണ്

    • @jithinrichu2417
      @jithinrichu2417 4 ปีที่แล้ว +1

      @@shaleelrb5470 ഞാൻ കോഴിക്കോട് ആണ് bro നിങ്ങളുടെ whatsapp number കിട്ടിയാൽ വളരെ ഉപകാരമായിരിക്കും 🙏

  • @chithradasganguli62
    @chithradasganguli62 4 ปีที่แล้ว +3

    Brooo Ningade manass bhayankaramattooo😘😘😘😘😘

  • @rineeshmezhathur8241
    @rineeshmezhathur8241 4 ปีที่แล้ว +2

    Very nice presentation. Keep it up

  • @abdulgafoorabdulkhareem4662
    @abdulgafoorabdulkhareem4662 4 ปีที่แล้ว +1

    വെക്തമായി കാര്യങ്ങൾ മനസിലായി bro...... thanks..

  • @yaseenmediapresents5218
    @yaseenmediapresents5218 4 ปีที่แล้ว +1

    ASALAMU ALAIKUM
    Padachon anugrahikattei elaareyum.njalloru message kodukunnath.so enthenkilum awashyam vannal vilikaam.
    By SHAMSEER ALATHUR

  • @shukkoor8834
    @shukkoor8834 4 ปีที่แล้ว +3

    അവതരണം അടിപൊളി shaleel ka👌👌👌👍💐

    • @shaleelrb5470
      @shaleelrb5470  4 ปีที่แล้ว

      നന്ദി ബ്രോ

  • @a.thahak.abubaker674
    @a.thahak.abubaker674 4 ปีที่แล้ว

    VERY CORRECT INFORMATIONS. THANK YOU

  • @sheikabdullah1778
    @sheikabdullah1778 4 ปีที่แล้ว +2

    Bro I like your way of presentation...

  • @9987769894
    @9987769894 4 ปีที่แล้ว +2

    നല്ല രീതിയിൽ വിശദീകരിച്ചു നന്ദി..

  • @goraknatkamble6055
    @goraknatkamble6055 4 ปีที่แล้ว +2

    Ek number bhai salil bhai

  • @alappadanlonappanvarghese238
    @alappadanlonappanvarghese238 4 ปีที่แล้ว +1

    You have done a great work man, congratulations 🙏

  • @Mohammedali-qz5cl
    @Mohammedali-qz5cl 4 ปีที่แล้ว +1

    Nice ഇൻഫോ... താങ്ക്സ് ഏജന്റ്മാരെ സൂക്ഷിക്കുക....

  • @riyazudeen
    @riyazudeen 4 ปีที่แล้ว +1

    Mr.Shaleel, Excellent Work.

    • @shaleelrb5470
      @shaleelrb5470  4 ปีที่แล้ว

      നന്ദി ബ്രോ

  • @shajiambalath6326
    @shajiambalath6326 4 ปีที่แล้ว +1

    Super presentation

  • @sreethusajan6203
    @sreethusajan6203 3 ปีที่แล้ว +1

    Big thanks 😊

  • @ciffincleetus6845
    @ciffincleetus6845 4 ปีที่แล้ว +1

    Nice video bro ...many thanks..m

    • @ciffincleetus6845
      @ciffincleetus6845 4 ปีที่แล้ว

      ഇക്ക എറണാകുളം വന്നു ചെയ്തത് തരോ? Rate etrayavum

  • @muhammedbasheer3324
    @muhammedbasheer3324 4 ปีที่แล้ว +2

    Nice good video

  • @mufeednational6438
    @mufeednational6438 4 ปีที่แล้ว +1

    Please make a video about feed ,size and amount , volume per day

  • @filmhouse4387
    @filmhouse4387 4 ปีที่แล้ว +1

    Padathu Oru fishing farm thudagan.”3 seand sthalamanu. ?.Biofloc pons,? Paduthakulam. Ithil eathanu nallath? PLEASE give me answer

    • @shaleelrb5470
      @shaleelrb5470  4 ปีที่แล้ว

      വെള്ളം ഇപ്പോഴും നില്‍ക്കുന്ന സ്ഥലമാണോ ?

    • @filmhouse4387
      @filmhouse4387 4 ปีที่แล้ว +1

      Shaleel RB kurache

    • @filmhouse4387
      @filmhouse4387 4 ปีที่แล้ว +1

      Shaleel RB athinte pakuthi mannittirikunnnu

  • @addupacbk1
    @addupacbk1 4 ปีที่แล้ว +2

    Ikka testing kittinte details onnu tarumo, oxygen kit vangendathille

    • @shaleelrb5470
      @shaleelrb5470  4 ปีที่แล้ว

      api

    • @addupacbk1
      @addupacbk1 4 ปีที่แล้ว

      @@shaleelrb5470 അപ്പോൾ ഓക്സിജൻ കിറ്റ് വേണ്ടതില്ലേ

  • @anvar.aambro3844
    @anvar.aambro3844 4 ปีที่แล้ว +2

    Power back up video pettann thanne varum enn pradeeshikunnu
    With solar system

  • @muhammedfazil5963
    @muhammedfazil5963 4 ปีที่แล้ว +1

    Sadha kulathil thilapiya valarthiyal kuzhappamundo

  • @clementts8063
    @clementts8063 4 ปีที่แล้ว +1

    mazha velam vizhathe irikan idunna plastic sheet etha transparent sunlight adikunna

  • @rrn6065
    @rrn6065 4 ปีที่แล้ว +2

    bro can you please guide me where can i purchase tarpaulin tank .

  • @amalkayamkulam5685
    @amalkayamkulam5685 4 ปีที่แล้ว

    നല്ല ഒരു വീഡിയോ ആയിരുന്നു ഭായ്

  • @sarathneeranjanamvettil7016
    @sarathneeranjanamvettil7016 4 ปีที่แล้ว +1

    All the very best broi

  • @sumisulaiman3350
    @sumisulaiman3350 4 ปีที่แล้ว +2

    Gud explanation...😍

  • @HRGTECH
    @HRGTECH 4 ปีที่แล้ว +1

    Veedevideyaan. Onn kanan kaziyumo ikka.

  • @jabirjabi2454
    @jabirjabi2454 3 ปีที่แล้ว

    Super thanks

  • @pappayaentertainment9414
    @pappayaentertainment9414 4 ปีที่แล้ว +2

    നല്ല വീഡിയോ ചേട്ടാ

    • @MustafaKamal.kannankillath
      @MustafaKamal.kannankillath 4 ปีที่แล้ว

      ഇൗ വീഡിയോക്ക് മുന്നിലുള്ള വീഡിയോകൾ കണ്ടാൽ ഒരു സംശയവും ഇല്ലാത്ത രൂപത്തിൽ മനസ്സിലാക്കുവാൻ കഴിയും.

  • @prasanthtp5427
    @prasanthtp5427 4 ปีที่แล้ว +1

    Super video

  • @kuttiesmyworld5944
    @kuttiesmyworld5944 2 ปีที่แล้ว

    ജോലി ഇല്ലാതെ വിഷമിക്കുന്നവർക്ക് നല്ല ഒരു പ്രേജോധനം ആണ് ചേട്ടാ നിങ്ങള വിഡിയോ തീർച്ചയായും നിങ്ങളെcontact ചെയ്യും

  • @rajeshkumarrajesh5870
    @rajeshkumarrajesh5870 4 ปีที่แล้ว +1

    Thanks your vedio

  • @reghunath2725
    @reghunath2725 4 ปีที่แล้ว +1

    Good information

  • @SajasSree
    @SajasSree 4 ปีที่แล้ว +3

    ♦️ചിലവ് ചുരുകി എങ്ങനെ ഒരു ബയോഫ്ലോഗ് നിർമ്മിക്കാം എന്ന് ഒരു video ഇട്ടാൽ നന്നായിരുന്നു. കാരണം സധാരണകാർക്ക് വലിയ ഉപകാരപ്രാധമാവുമായിരുന്നു. എന്തായലും താങ്കളുടെ നല്ല പ്രവർത്തനത്തിന് ആശംസകൾ💕.

    • @rasalali9102
      @rasalali9102 4 ปีที่แล้ว +3

      Ikkaaa. Aniku chilavayathu parayam hailea HAP 120 - 15600 padhutha 5 diameter 610 GSM 11800 , airoxi tube 5 metre 900 , 1 inch square 6 metre length tube 8 pis 2866, 2 inch square mesh 5150 , plumbing materials 1200 , air tube 1 full roll 650, 2000 kilowatt second hand generator24000 ante pondhinte Pani nadakkunnatheyullu ithuvare chilavayathanu paranjathu pinne taxi 1400 kodhutthattundhuuuu ante help venamenkil vilicholuu 7907048679. Anneku ariyavunnathellam njan paranju tharam

  • @shijilpm
    @shijilpm 4 ปีที่แล้ว +2

    bro probiotic powerine kurichu paranjile..... athu evadana kitta..?

    • @shaleelrb5470
      @shaleelrb5470  4 ปีที่แล้ว

      പെട്ടെന്ന് പറയാം

  • @abdulkader-ep6vr
    @abdulkader-ep6vr 4 ปีที่แล้ว +1

    Good presention

  • @pramodsubhadra857
    @pramodsubhadra857 4 ปีที่แล้ว +2

    Terasil undakkan pattumo

    • @shaleelrb5470
      @shaleelrb5470  4 ปีที่แล้ว

      ചെയ്യാതിരിക്കുന്നതാണ് നല്ല ത്

  • @syamrajan8843
    @syamrajan8843 4 ปีที่แล้ว +1

    Thanks Shaleel ekka

  • @abrahammathew7755
    @abrahammathew7755 4 ปีที่แล้ว +2

    Supper

  • @sachinjacob5262
    @sachinjacob5262 4 ปีที่แล้ว

    You r doing really good shaleel, I have heard a lot of veils related to this biofloc, this is the best , the best , keep going, all the best

  • @kappadmajeedfellahs5822
    @kappadmajeedfellahs5822 4 ปีที่แล้ว +2

    thanks

  • @kknambudiri
    @kknambudiri ปีที่แล้ว

    good

  • @thahirasan9077
    @thahirasan9077 4 ปีที่แล้ว +1

    2 air pumb mathiyakumo?
    Complaint aayaal pani kitttillae , 24 hrs work cheyyunath kond

    • @WISEJELLYFISHSAPR
      @WISEJELLYFISHSAPR 4 ปีที่แล้ว +1

      Athinalle 2 ennam vangiyatu ..onnu work cheyyippikkunnillallo.. Munpulla videoyil paranjirunnallo

    • @thahirasan9077
      @thahirasan9077 4 ปีที่แล้ว +1

      Oranam air lift cheyyaanum oranam centeril air pumb cheyyaanum aanu

    • @shaleelrb5470
      @shaleelrb5470  4 ปีที่แล้ว +1

      ഒരെണ്ണം കൂടി വേണം

  • @jyothishpbjyothish6874
    @jyothishpbjyothish6874 4 ปีที่แล้ว +1

    Bro nigal plant cheythu kodukunudo ?

  • @thesureshpagesuresh6833
    @thesureshpagesuresh6833 4 ปีที่แล้ว +1

    Good info

  • @shifasivakasi8959
    @shifasivakasi8959 4 ปีที่แล้ว +2

    V good

  • @johnsongeorge09
    @johnsongeorge09 4 ปีที่แล้ว +2

    Fish evidunna vangiye

  • @sachin00727
    @sachin00727 4 ปีที่แล้ว +1

    Super chetta

  • @shajualapatt166
    @shajualapatt166 4 ปีที่แล้ว +1

    Video നന്നായിട്ടുണ്ട്,അവീടെ വന്നാല്‍ കാണ്ണാന്‍ സാധിക്കുമോ.

  • @suniljosepereira7017
    @suniljosepereira7017 4 ปีที่แล้ว +1

    Hello Shaleel, I guess the Dimeter of the Tarpoline Sheet you told is 5.5 Meters, is it correct?

    • @shaleelrb5470
      @shaleelrb5470  4 ปีที่แล้ว +1

      അതെ

    • @NewAgeFarmer
      @NewAgeFarmer 4 ปีที่แล้ว

      @@shaleelrb5470 തങ്ങളുടെ ടാങ്കിന്റെ വ്യാസം അഞ്ചു മീറ്റർ ആണോ അതോ അഞ്ചര മീറ്ററോ ?

  • @shijilpm
    @shijilpm 4 ปีที่แล้ว +1

    Bro 3 month food ethrayaayi... Athu parajilalo...?

    • @shaleelrb5470
      @shaleelrb5470  4 ปีที่แล้ว +1

      പറഞ്ഞല്ലോ ?

  • @vishycatches
    @vishycatches 4 ปีที่แล้ว +1

    Bro 5 mtr dia tank total expenses ethra ayee onu parayamo if you can with details

    • @shaleelrb5470
      @shaleelrb5470  4 ปีที่แล้ว

      അതല്ലേ ബ്രോ ഈ വീഡിയോ

  • @vinodkvvinodkv864
    @vinodkvvinodkv864 3 ปีที่แล้ว

    എന്റെ പേര് വിനോദ് എന്നിക്‌ ബൈയോ ബോക്സ് ന്നേ കുറച്ചു അറിയാൻ ആഗ്രഹം ഉണ്ട്. എന്റെ വീട് മലപ്പുറം ജില്ലയിൽ ചങ്കാരംകുളത്താണ്.

  • @shiljithp5947
    @shiljithp5947 4 ปีที่แล้ว +1

    അടിപൊളി bro ഏതൊരു തുടക്കകാരനും എളുപ്പത്തിൽ മനസിലാവുന്ന തരത്തിൽ അവതരിപ്പിക്കാൻ നിങ്ങൾക് കഴിഞ്ഞു. എനിക്ക് ചെയ്യാൻ താല്പര്യം ഉണ്ട് പക്ഷെ വീട്ടിൽ സപ്പോർട്ട് ഇല്ല 😢

  • @bijoat
    @bijoat 4 ปีที่แล้ว +3

    ഏതു മീൻ ആണ്? എവിടെ നിന്നാണ് മേടിച്ചത്

  • @bmaikkara5860
    @bmaikkara5860 4 ปีที่แล้ว +4

    Thank you Dear...
    പ്രോബയോട്ടിക് ഒന്നും രണ്ടും ഉണ്ടാക്കിയത് എങ്ങിനെയെന്ന് വിവരിക്കണം ദയവായ്,,

  • @reghunath2725
    @reghunath2725 4 ปีที่แล้ว +1

    Good

  • @lsvlog9809
    @lsvlog9809 4 ปีที่แล้ว +2

    ബ്രോ കിടു വീഡിയോ

    • @shaleelrb5470
      @shaleelrb5470  4 ปีที่แล้ว

      നന്ദി ബ്രോ

  • @sajithpg5459
    @sajithpg5459 4 ปีที่แล้ว +2

    Chelakkara evidayane

  • @amalharikumar2481
    @amalharikumar2481 4 ปีที่แล้ว +1

    Tarpaulin 550 gsm vedikkan ulla shopinte number o details vallom indoo

    • @shaleelrb5470
      @shaleelrb5470  4 ปีที่แล้ว

      ഷോപ്പുകളില്‍ നല്ല റേറ്റ് ആണ്

    • @amalharikumar2481
      @amalharikumar2481 4 ปีที่แล้ว

      Appo engana sadhnm kittuka low bugetil

    • @amalharikumar2481
      @amalharikumar2481 4 ปีที่แล้ว

      @@shaleelrb5470 chettan pinne evdunna vedichth

  • @abdurehmantk9650
    @abdurehmantk9650 4 ปีที่แล้ว +1

    Br,Pondന് ചുറ്റും green netകൊണ്ട് മറക്കേണ്ടതുണ്ടോ?

    • @shaleelrb5470
      @shaleelrb5470  4 ปีที่แล้ว

      നമ്മുടെ സ്ഥലം നല്ലതാണെങ്കില്‍ വേണ്ട ...

  • @krishnakishore9712
    @krishnakishore9712 4 ปีที่แล้ว +2

    Ethu meen anu?evde ninnu anu vangiyathu?

  • @mooncam7354
    @mooncam7354 4 ปีที่แล้ว

    Pondin venda round tarpolian evidenna kittuka

  • @pulluvillage
    @pulluvillage 4 ปีที่แล้ว +2

    bro one confusion 3 month theetayano atho 6 month theetayayano 12000 rupaku vedichathu