സ്വന്തം ഉമ്മാക് കൊടുക്കുന്ന മുത്തം ടീച്ചർക്ക് കൊടുക്കുന്നത് കണ്ടപ്പോൾ സത്യം പറയട്ടെ കണ്ണ് നിറഞ്ഞു ഈ മുഖം ഒന്നു നേരിൽ കാണാൻ എന്നെങ്കിലും കണ്ടിരുന്നെങ്കിൽ.. 🤲🤲🤲🤲🤲ദീര്ഗായുസ്സ് കൊടുക്കണേ
യൂസഫലി സാർ ഉമ്മ അതിൽ കൂടുതൽ ഒന്നും എനിക്ക് തരാൻ ഇല്ല ഞാൻ ക്രിസ്ത്യാനിയാണ് എന്നിലൂടെ ക്രിസ്തുവിനെ അറിയണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത് അതേപോലെ സാർ നു ടെ അല്ലാഹുവിനെയും പ്രവാചകനെ അറിയണം❤❤❤
എന്റെ കൂടെ പഠിച്ച എന്റെ സുഹൃത്തിനോട് വീട് നിർമ്മിക്കുമ്പോൾ സ്വല്പം കാശ് ചോദിച്ചപ്പോൾ പറഞ്ഞത്, നിന്നെ ഞാൻ വർഷങ്ങൾക്ക് മുമ്പ് കണ്ടതല്ലേ എന്നാണ്. അതിനർത്ഥം കാശ് തരാൻ പറ്റില്ല എന്ന്. പുള്ളിക്കാരനാവട്ടേ സോഷ്യൽ മീഡിയ വഴിയും നാല് പേരുടെ മുമ്പിലും സംഭാവന നൽകുന്ന ആളാണ്.
@@ajayanpk9736 നിന്നെ സംബന്ധിച്ച് വിവരമില്ല ഇദ്ദേഹം ചെയ്യുന്ന കുറച്ച് കാരൃങ്ങൾ അദ്ദേഹത്തിന്റെ വിശ്വാസത്തിന് ത്തന്നെ എതിരാണ് ഇത് ആരും പറയാത്തത് പണത്തിന്റെ മീതെ പറക്കും പരിൻതില്ല വലിയ വൻറ്റ കീഴ് വായു അത്തർ
ഓർമ്മകൾ അതു മാത്രമാണ് ഒരു കാലത്ത് നമ്മുടെ കൂടെ ഉണ്ടാവുക വളരെ സന്തോഷം തോന്നുന്നു 🙏🙏
സ്കൂളിന് 50. ലക്ഷം കൊടുത്തു..... വളെരെ നല്ല കാര്യം. 💯👌
യൂസഫലിസർ താങ്കൾ ജീവിച്ചിരുന്ന കാലത്ത് ഒരുവനായി ജീവിക്കാൻ കഴിഞ്ഞതിൽ ഭഗവാനോട് നന്ദി പറയുന്നു... 🙏🙏🥰
ബഹുമാനപ്പെട്ട യൂസഫലി സാറിനു ആയുസും ആരോഗ്യവും ഉണ്ടാകട്ടെ 🙏🙏🙏❤️❤️❤️👍👍👍🙏🙏🙏🙏🙏
Alhamdulillah All The best ❤
ഭൂമിയിലെ ഭാഗ്യവാന്മാരിൽ ഒരാൾ, സന്മനസ്സുള്ളവർക്ക് സമാധാനം. 😌
നല്ലൊരു മനുഷ്യൻ
സ്വന്തം ഉമ്മാക് കൊടുക്കുന്ന മുത്തം ടീച്ചർക്ക് കൊടുക്കുന്നത് കണ്ടപ്പോൾ സത്യം പറയട്ടെ കണ്ണ് നിറഞ്ഞു ഈ മുഖം ഒന്നു നേരിൽ കാണാൻ എന്നെങ്കിലും കണ്ടിരുന്നെങ്കിൽ.. 🤲🤲🤲🤲🤲ദീര്ഗായുസ്സ് കൊടുക്കണേ
കൂട്ടുകാരുടെ ആ ചിരിയും സന്തോഷവും സ്നേഹവും❤❤
Masha Allah
നമ്മുടെ ഇക്ക 🙏🙏🙏❤️❤️❤️👍👌
He is really a wonder ❤❤
യൂസഫലി സാർ ഉമ്മ അതിൽ കൂടുതൽ ഒന്നും എനിക്ക് തരാൻ ഇല്ല ഞാൻ ക്രിസ്ത്യാനിയാണ് എന്നിലൂടെ ക്രിസ്തുവിനെ അറിയണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത് അതേപോലെ സാർ നു ടെ അല്ലാഹുവിനെയും പ്രവാചകനെ അറിയണം❤❤❤
😍😍
കൂടെ പഠിച്ചിരുന്നെങ്കിൽ ഒന്ന് കാണാമായിരുന്നു നമ്മൾക്കും ❤❤❤❤
പലരും മരിച്ചാലും ഓർമ്മകൾ മരിക്കില്ല.🤗
നല്ല വൃക്തിത്തിന്റെ ഉടമ
Yousaf. Ali. Yanna. Aa. Maha. Manushiyan. Naddan.afiyathulla.theergayussum.nalgi.anugrahikatte.ameen🤲🤲🤲👌👌👌👍👍👍🙏🙏🙏
Nice❤
വാക്കുകൾക്കധീതമാണ് ഇക്ക നിങ്ങൾ ❤
ONE OF THE MOST HAPPIEST OCCASION ▪︎CHERISHABLE MOMENTS FOR EVER ▪︎❤❤❤❤❤
Allahu. Dheergayusnalkete
Mashaallah
Watching a happy news
🤲🤲🙏🙏🙏
I love you tusufika
ഒന്നും ആയില്ലെങ്കിലും സ്കൂളിൽ പഠിച്ച ഭൂരിഭാഗം ഭാഗം പേരുടേയും പേര് എനിക്ക് ഓർമ്മ വരുന്നില്ല.
Nice
ashamsakal
എന്റെ കൂടെ പഠിച്ച എന്റെ സുഹൃത്തിനോട് വീട് നിർമ്മിക്കുമ്പോൾ സ്വല്പം കാശ് ചോദിച്ചപ്പോൾ പറഞ്ഞത്, നിന്നെ ഞാൻ വർഷങ്ങൾക്ക് മുമ്പ് കണ്ടതല്ലേ എന്നാണ്. അതിനർത്ഥം കാശ് തരാൻ പറ്റില്ല എന്ന്. പുള്ളിക്കാരനാവട്ടേ സോഷ്യൽ മീഡിയ വഴിയും നാല് പേരുടെ മുമ്പിലും സംഭാവന നൽകുന്ന ആളാണ്.
Evarude makkalk oke anugraham undavatte
Avark oke enthakilum kodukkanam
Njan 2005 lulu grupil interview poirunnu ann avare aro marichu
❤
💛💛💛
കൂടെ പഠിച്ചവർ ആരെങ്കിലും സാമ്പത്തികമായി പരാധീനത അനുഭവിക്കുന്നുണ്ട എന്ന് തിരക്കിയോ?കൂട്ടുകാർ പറയില്ല.
ഒന്നുംകാര്യമില്ല 🌹
What men real hero♥️
💙🫂
വിദ്ധ്യാഭ്യാസമല്ല, വിദ്യാഭ്യാസം....... കഷ്ടം..... എത്ര പ്രാവശ്യമാണ് അത് ആവർത്തിച്ചത്.....
യൂസഫലിക് കൂറെ ഹറാം
ഹലാലാണ്
അനൃ സ്ത്രീകളുടെ കൈ പിടിച്ചു
എൻത് മുസ്ലിം
നിന്റെ തലയിൽ ഇനി എന്ന് ബുദ്ധി ഉദിക്കാനാ...😢
പോടാ
@@ajayanpk9736 നിന്നെ സംബന്ധിച്ച് വിവരമില്ല
ഇദ്ദേഹം ചെയ്യുന്ന കുറച്ച് കാരൃങ്ങൾ അദ്ദേഹത്തിന്റെ വിശ്വാസത്തിന് ത്തന്നെ
എതിരാണ്
ഇത് ആരും പറയാത്തത് പണത്തിന്റെ മീതെ പറക്കും പരിൻതില്ല
വലിയ വൻറ്റ കീഴ് വായു അത്തർ
@@saidalviak7789 ചൈതലവി
നീ പോട എന്ന് വിളിക്കുന്ന ആൾക്ക് ചിലപ്പോൾ
നിൻറ്റ ഉപ്പയെകാളും വയസ്സ് കാണും
കാര്യം പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ
ശ്രമികുക
@@alikutty9164 🤔🤔
Humanity❤.
❤❤❤
❤❤😭😭❤❤❤❤👍👍👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏🙏👌👌👌👌👌👌💕💕💕💕💕💕💕💕💕💕💕
❤❤
❤