യൂസഫലിക്കൊരു "കൊന്ത" സമ്മാനിച്ചപ്പോൾ | When I gifted Rosary to M.A. Yusuff Ali
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- യൂസഫലിക്കൊരു കൊന്ത സമ്മാനിച്ചപ്പോൾ | MA YUSUF ALI |
When I gifted a " Rosary " to M.A. Yusuff Ali
#iypevallikadan #mayousafali #yousufalifans #gandhibhavan #gandhibhavanpathanapuram #pathanapuram #lulugroup #lulugroupinternational #lulu @yusuffalifansinternational9107 #yusufali
#alappuzha #kollam #ernakulam
=====================================
Please Subscribe and enable the bell button to get New videos
--------------------------------------------------------------------------
💙 facebook : / iypevallikadan
❤ Instagram : / iypevallikadan
💜 TikTok : vm.tiktok.com/...
💛 For Promotion & Enquiry : iypevallikadan@gmail.com
💜 Call me or whats app on :07510173289
|| ANTI-PIRACY WARNING ||
This content is Copyrighted to Iype Vallikadan.Any un authorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
.....................
ഉമ്മയുടെ നെറുകയിൽ ഉമ്മ വെച്ച് ജോലിക്ക് പോയിരുന്ന യൂസഫലിയെന്ന സ്നേഹനിധിയായ ഒരു മകന്റെ സമ്മാനമാണ് മക്കളാൽ ഉപേക്ഷിക്കപ്പെട്ട അമ്മാർക്ക് വേണ്ടിയുള്ള പത്തനാപുരും ഗാന്ധിഭവന്റെ പുതിയ മന്ദിരം.അഞ്ച് കോടി പ്രഖ്യാപിച്ച് തുടങ്ങിയ പദ്ധതി അമ്മാർക്ക് തണലൊരുക്കുമ്പോൾ ചിലവായത് പതിനഞ്ച് കോടിയിലധികം രൂപ.തന്റെ തന്നെ വീടും മാളും പണികഴിപ്പിച്ച് മിടുക്കരെ കൊണ്ടാണ് ഡോ.എം.എ.യൂസഫലി ഗാന്ധിഭവന്റെ ഈ കെട്ടിടവും അതിനുള്ളിലെ സംവീധാനങ്ങളും പൂർത്തീകരിച്ചത്.
……….
പത്തനാപുരത്തൊരുക്കിയ താൽക്കാലിക ഹെലിപാഡിൽ വന്നിറങ്ങിയ യൂസഫലി കെട്ടിടത്തിലെ ഓരോ മുക്കും മൂലയും പരിശോധിച്ചു.പോരായ്മകൾ ചൂണ്ടിക്കാണിച്ചു.ഉദ്ഘാടനത്തിന് എത്തുന്ന പ്രമുഖരെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ.
……………
ഉപ്പയും ഉമ്മയുമില്ലാത്ത തന്നെപ്പോലൊരാളുടെ കടമയാണ് താൻ ചെയ്തെന്ന് പറഞ്ഞ യൂസഫ്ഭായ് അവരെക്കുറിച്ച് ഓർത്തപ്പോൾ വിതുമ്പി.
……….
എന്റെ അമ്മച്ചി തന്നുവിട്ട് കൊന്തമാല സമ്മാനിച്ചപ്പോൾ അതീവ സന്തോഷത്തോടെ അത് സ്വീകരിച്ച് അതിനെക്കുറിച്ച് സംസാരിക്കാനും യൂസഫലി എന്ന മനുഷ്യസ്നേഹി തയ്യാറായി.
………..
യൂസഫലിയുടെ നല്ല മനസ്സിന്റെ നിറവിൽ ഗാന്ധിഭവൻ അനേകം അമ്മമാരുടെ തണലായി മാറുമെന്ന് ഗാന്ധിഭവന്റെ എല്ലാമെല്ലാമായ സോമരാജൻ പറഞ്ഞു.
…………
ഈ നല്ല വാർത്ത പങ്കുവെക്കുക അത് എന്റെ കടമായാണെന്ന് ഞാൻ ഉറച്ച് വിശ്വാസിക്കുന്നു കാരണം യൂസഫലി മനുഷ്യസ്നേഹത്തിന്റെ പ്രതീകമാണ്…
…………
ഐപ്പ് വള്ളികാടൻ…
നമ്മുടെ രാജ്യം ഭരിക്കുവാനും ജനങ്ങളെ സംരക്ഷിക്കുവാനും ശ്രീ യൂസഫ് അലിയാണ് ഏറ്റവും യോഗ്യൻ, ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ, ലോകം നന്നാകട്ടെ 🙏
. പ്രതീക്ഷകൾ പൂവണിയട്ടെ.. 🥰❣
യൂസഫ് അലി എന്ന ഈ മനുഷ്യന്റെ ഉയർച്ചയ്ക്ക് കാരണം പാവങ്ങളുടെ പ്രാർഥനയാണെന്നതിൽ സംശയമില്ല 💓🙏
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😂😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😊😊😅😊😊😅😅😅
ആയുസ്സും ആരോഗ്യവും നൽകി അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ 😍😍😍🙏🙏🙏🙏🙏
അത് മതി ചേച്ചി അതാണ് എന്റവും വലിയ ധാനം 👌
Aameen
ആമീൻ 🤲🤲
@@irshadts5618 ameen
Aameen
അല്ലാഹുവിന്റെ കാവൽ എപ്പോഴും എപ്പോഴും അദ്ദേഹത്തിന് ഉണ്ടായിരിക്കട്ടെ 🤲🏻🤲🏻
AameenyarabbalAalameen🤲
നല്ലൊരു മനുഷ്യൻ ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ
അദ്ദേഹത്തിന്റെ എളിമയും കരുണയും വാക്കുകളിൽ മാത്രമല്ല പ്രവർത്തിയിലും നിറഞ്ഞു നിൽക്കുന്നു... ആയുരാരോഗ്യ സൗഖ്യം സർവേശ്വരൻ നൽകട്ടെ 🤲🤲
ആമീൻ 🤲🤲🤲🤲
Edhahathina.. nammuda.nattil.janipicha.dhaivathinodu
Orupadu.namaskarikkunu...karananam
.adhathinta.alema.ammamarku.orukeya.e.savudham.neramishikalodu.kanan.pattukayullu.
. nammuda..sahodharanta.manasu
👌🌹😍😘
അള്ളാഹു ആഫിയതുള്ള ആയുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
🤲🤲
ദൈവം അദ്ദേഹത്തിന് ആരോഗ്യവും, ആയുസും കൊടുക്കട്ടെ 🙏ആമേൻ 🙏
🤲🏻🤲🏻🤲🏻
ഇതെല്ലാം ആ അമ്മമാരുടെ ഒരു ദിവസത്തെ പ്രർത്ഥനയിൽ അനുഗ്രഹം മാത്രം മതി യൂസഫലി എന്ന ആ നല്ല മനസ്സ് ഇനിയും ഇനിയും ഉയരട്ടെ അമ്മമാരുടെ കണ്ണീർ മാറ്റാൻ കഴിയട്ടെ.
Amen 🙏
💚❤️🧡💚🙏🙏🙏
⭐
😭
🔥🙏
Lllkjhgfu in the world of India and ❤️
ആമീൻ 🤲🤲
എത്ര പണം ഉണ്ടങ്കിലും ആർത്തി തീരാത്ത മനുഷ്യരുടെ ഇടയിൽ ഒരു മനുഷ്യൻ സ്‌നേഹി 🙏🙏🙏🙏
ഈ ലോകത്തെ എല്ലാവിഭാഗങ്ങളുടെയും പ്രാർത്ഥന കിട്ടുന്ന ഏറ്റവും ഭാഗ്യവാനായ മനുഷ്യ സ്‌നേഹി യുസഫ് അലി
മാതൃസ്നേഹം എൻ്റെ കണ്ണ് നിറക്കുന്നു യുസുഫ് ഇക്ക. താങ്കൾ ഈ കാലത്ത് ജീവിച്ചത് മാനവർക്ക് മാത്രുകയാവനാണ്. ഒരു സംശയവുമില്ല.
YES 😭😭😭👍👍👍
എനിക്ക് വളരെയധികം ഇഷ്ട്ടമാണ് ഈ മനുഷ്യനെ ദൈവം അനുഗ്രഹിക്കട്ടെ ❤❤
Muselim veshasam adani padepekunadi father mother anevarki valeyastanakodukum porada kudumbakarayum manushamarayum ayalkarayum orupolakarudum
വിഴിഞ്ഞം തുറമുഖത്ത് പാവങ്ങളെ സഹായിക്കാൻ പറ എത്ര വലിയ മനുഷ്യനാണെങ്കിൽ
@@divinemercy5671 വിഴിഞ്ഞം തുറമുഖത്ത് യൂസഫലി ലുലു മാൾ അല്ലഉണ്ടാക്കുന്നത്,, മോദിയുടെ അണ്ടി താങ്ങി നടന്നിരുന്ന വരല്ലേ മോദിയോട് പറ
@@divinemercy5671 സമ്പന്നരായ മുസ്ലിംകൾ ചെയ്യുന്ന സഹായത്തിന്റെ നാലിൽ ഒരു ഭാഗം മറു മതക്കാർ ചെയ്യുന്നുണ്ടൊ മറ്റു മതക്കാർക്ക് വേണ്ട സ്വൊന്തം മതത്തിലുളളവർക്കെങ്കിലും സഹായിക്കുന്നുണ്ടാെ ഉണ്ടാവില്ല വേറെയും സമ്പന്നൻമാര് ഉണ്ടാവില്ലെ പറഞ്ഞു നോക്ക് വിഴിഞ്ഞ o അവരങ്ങ് എടുക്കും മായിരിക്കും
Enikkum
തലമുറകളോളം കിട്ടുന്ന പുണ്യ പ്രവർത്തിയാണ് ഇദ്ദേഹം ചെയ്തിരിക്കുന്നത്...🙏🙏🙏
Swaminathan , താങ്കൾ ഇപ്പറഞ്ഞതിന് ഇസ് ലാമിൻ്റെ സാങ്കേതിക ഭാഷയിൽ പറയുന്ന പേരാണ് 'സ്വദഖത്തുൻ ജാരിയ:' "മരണശേഷവും - നിലനിൽക്കുന്ന / ഉപകാരപ്പെടുന്ന കാലത്തോളം ,തലമുറകൾ എത്ര കഴിഞ്ഞാലും , പുണ്യം ലഭിച്ചുകൊണ്ടിരിക്കുന്ന സൽപ്രവൃത്തി... !!! "
@@jaleelabdul1780 👍👍👍
യൂസഫലിസാറിൻ്റെ വളർച്ചയുടെ ഉറവിടം ഇതാണ്, അദ്ദേഹത്തിൻ്റെ ഹൃദയത്തിൻ്റെ നന്മ.. 🙏
Yuasfai
ഒരു വലിയ business കാരന്‍ മാത്രം അല്ല..മനുഷ്യ സ്നേഹവും എളിമയു ഉള്ള ഒരു നല്ല മനുഷ്യന്‍ ദൈവം അനുഗ്രഹിക്കട്ടെ...
ഇതാണ് മറ്റു സഹോദരങ്ങളോടുള്ള സ്നേഹം, ബഹുമാനം എല്ലാം യൂസഫലി സാറിന് മാത്രം സ്വന്തം ദൈവം അനുഗ്രഹിക്കട്ടെ സാറിനെ 🙏🙏🙏
വളരെ നല്ല മനസ്സിന് ദൈവം പ്രതിഫലം നൽകും.
ദൈവത്തിന്റെ കൈയ്യപ്പ് ആണ് . യൂസഫലി സാർ അദ്ദേഹത്തിന്റെ പാദാര ബിന്തങ്ങളിൽ എന്റെ പ്രണാമം❤️❤️❤️❤️❤️❤️🙏
ഞാൻ ഏറെ ആദരവോടെ നോക്കുന്ന ഒരു മനുഷ്യനാണ് അദ്ദേഹം...
😂😂😂😂
Njanum..
Athinu nee aranavo😂😂
@@nireeshwaravaanam ഞാൻ ആരെന്നുള്ളതിന് ഇവിടെ പ്രസക്തിയില്ല...😂😂
@@ശംഖൊലി 💯
നമ്മുടെ കേരളത്തിന് കിട്ടിയ വരധാനം കണ്ടപ്പോൾ കണ്ണ് നനഞ്ഞു പോയി
🤣🤣
Support good people like Yusuf Ali.
Sariyanu
YES 😭😭😭
എന്റെ പ്രിയപ്പെട്ട ഇസ്ലാം വിശ്വാസി സഹോദരങ്ങളെ,
കർത്താവും ദൈവവുമായ യേശുക്രിസ്തു നിങ്ങളെയും ഈ ലോകത്തിലെ എല്ലാവരെയും വളരെയധികം സ്നേഹിക്കുന്നു. ആമേൻ 👍
(Acts പ്രവൃത്തികൾ 16:31) എന്ന പുസ്തകത്തിലൂടെ വിശുദ്ധ ബൈബിൾ ഓർമ്മിപ്പിക്കുന്നു 👉 ദൈവമായ യേശുവിൽ വിശ്വസിക്കുക, നിങ്ങളുടെ വീട്ടിലെ എല്ലാവരുമൊത്ത് നീയും രക്ഷിക്കപ്പെടും. 🙏✌️❤️
ആയൂസോടെ ആരോഗ്യത്തോടെ ദീർഘനാൾ വാഴട്ടെ......
മാതാപിതാക്കളെ അനുസരിച്ച് ജീവിക്കുക... എന്നാൾ ദൈവം നമുക്ക് അതിന് ഉള്ള പ്രതിഫലം തരും......മാതാപിതാക്കളെ പ്രാർത്ഥനയാണ് നമ്മുടെ ജീവൻ ❤️
മാതാപിതാക്കളെ നോക്കുന്ന കാര്യത്തിൽ മുസ്ലിം സമൂഹം കുറച്ചു കൂടി ആത്മാർത്ഥത കാണിക്കുന്നു എന്ന് തോന്നിയുട്ടുണ്ട് … എന്നാൽ ഞാൻ ഉപ്പെടുന്ന ക്രിസ്ത്യൻ സമൂഹത്തിൽ അത് കുറച്ചു കുറവുണ്ട് ( എന്നാൽ അഗതികളെ സംരക്ഷിക്കുന്ന ത്തിൽ സന്യാസ സമൂഹം മറ്റെല്ലാവരെയും കാൾ മുകളിൽ തന്നെ ) മത പഠനം ഇക്കാര്യത്തിൽ പങ്കു വഹിക്കുന്നുണ്ട് … മരുമക്കൾ അമ്മായി 'അമ്മ വടം വലി ക്കു നടുവിൽ മക്കൾ ആദ്യം റെഫറിയുടെയും പിന്നീട് കാണിയുടെയും ശേഷം കണ്ണുപൊട്ടന്റെയും റോളിലേക്ക് മാറേണ്ടി വരുന്ന മകനെ ഞാൻ കണ്ടിട്ടുണ്ട് ….മാതാപിതാക്കളെ നോക്കുന്നവന് ജീവിതത്തിൽ ഉയർച്ച ഉണ്ടാകും …. നോക്കാത്തവന് ഉയർച്ച പോലും നിലനിൽക്കില്ല … അതാണ് ഞാൻ പൊതുവെ കണ്ടത് …
പ്രതിഫലേച്ഛ കൂടാതെ എല്ലാവരെയും സ്നേഹിക്കുക അതാണ് ശരിയായ കർമ്മം.
Correct!
എന്റെ പ്രിയപ്പെട്ട ഇസ്ലാം വിശ്വാസി സഹോദരങ്ങളെ,
കർത്താവും ദൈവവുമായ യേശുക്രിസ്തു നിങ്ങളെയും ഈ ലോകത്തിലെ എല്ലാവരെയും വളരെയധികം സ്നേഹിക്കുന്നു. ആമേൻ 👍
(Acts പ്രവൃത്തികൾ 16:31) എന്ന പുസ്തകത്തിലൂടെ വിശുദ്ധ ബൈബിൾ ഓർമ്മിപ്പിക്കുന്നു 👉 ദൈവമായ യേശുവിൽ വിശ്വസിക്കുക, നിങ്ങളുടെ വീട്ടിലെ എല്ലാവരുമൊത്ത് നീയും രക്ഷിക്കപ്പെടും. 🙏✌️❤️
@@OneWay3109പ്രിയപ്പെട്ട ക്രിസ്ത്യൻ സഹോദരാ, കാരുണ്യവാനായ അല്ലാഹുവിന്റെ പ്രിയപ്പെട്ട പ്രവാചകൻ ഈസ (അ )യെ ദൈവമായ അല്ലാഹുവും ലോകത്തിലെ എല്ലാ ഇസ്ലാം മത വിശ്വാസികളും ഒരു പോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു
ഒരു നല്ല വ്യക്തി എങനെ ആയിരിക്കണമെന്ന് ഇദ്ദേഹത്തിലൂടെ കണ്ട് പഠിക്കണം ഈ നാട്ടിലെ പ്രമുകരും ഓരോ വ്യക്തിയും. നല്ല മനസ്സിന് ഉടമയായ വ്യക്തിയാണ് MA USUFALI
😃
وبالوالدين احسانا..
"മാതാ പിതാക്കളോട് നിങ്ങൾ ഏറ്റവും നന്നായി വർത്തിക്കുക"
റബ്ബിന്റെ ആ വചനം തന്നെയാണ് അങ്ങയുടെ വിജയം ❤❤❤
അവസാനം പറഞ്ഞത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു.
ഒരുവിന്നെയും വിശ്ശോസം മില്ല കാരണം ഇവർ എന്തു കാണുന്നുഎന്ന് നമുക്ക് അറിയുക യില്ല
അതെ എന്റെ കണ്ണും
@@wilsonkp7029 MANJAPPITHAM MARIYAL MANASSILAVUM,pattumenkil avidam vare onnu sandarshikku
എനിക്ക് ഏറ്റവും ഇഷ്ടപെട്ട മഹാനായ മനുഷ്യൻ ഇത് പോലുള്ള ജനങ്ങൾ ഉണ്ടാവട്ടെ
തെറ്റു കുറ്റങ്ങൾ ചെയ്യാത്ത മനുഷ്യര്‍ ഇല്ല എന്നാൽ നന്മ ചെയ്യുന്നതിലൂടെ ആ തെറ്റുകള്‍ ഇല്ലാതാക്കും, വളരെയധികം സന്തോഷവും അഭിമാനവും തോന്നുന്നു അങ്ങയെ കുറിച്ച്,ദീര്‍ഘായുസ് ഉണ്ടാകാന്‍ പ്രാര്‍ത്ഥിക്കുന്നു.
Sathyamanu bro
ദൈവം അനുഗ്രഹിക്കട്ടെ
.. D
Aameen
ഇത്ര മാത്രം സൗമ്യനായ ഒരു മനുഷ്യനെ ദൈവം ഭൂമിയിൽ തന്നത് മറ്റുള്ള നമ്മളെ പോലുള്ള ആൾക്കാർ കാണുവാനും അതുപോലെ ആകുവാനും ആണ്. അല്പ സബ്ബന്നതിലുള്ള മനുഷ്യൻ എന്ത് അഹങ്കാരം ആണ്.
ഈ മനുഷ്യനെ ദൈവം കൂടുതൽ ഉയരങ്ങളിലേക്ക് കൈ പിടിച്ച് കയറ്റാറ്റെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🙏❤️❤️
വലിയ മനുഷ്യസ്നേഹി....ദീർഘായുസ്സ് നേരുന്നു....
എത്ര കോടിയുണ്ടായാലും കൊടുക്കാനുള്ള ഒരു മനസ്സും വേണം ആ നല്ല മനസ്സിന്റെ ഉടമയാണ് യുസഫ് സർ പടച്ചവൻ അദ്ദേഹത്തെ ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ അമ്മമാർക്ക് വേണ്ടി പണിയുന്ന ആ ബിൽഡിംഗ് inaguration ചെയ്യാൻ യുസഫ് സർ തന്നെമതി
യൂസഫിക്ക അങ്ങയെ വഹിച്ച ഉദരം എത്രയോ അനുഗ്രഹീതം. ആ പാതന്തികത്തിനു മുന്നിൽ പ്രാർത്ഥനയോടെ 1000🙏
മാതാ പിതാക്കളെ സ്നേഹിക്കുന്നവരെ അള്ളാഹു അനുഗ്രഹിക്കട്ടെ
ആമീൻ
Ameen
🤲🤲🤲
Sure
Aameen
ഈ മനുഷ്യന് ദൈവം അറിഞ്ഞാണ് ഇത്രയും വലിയ സ്ഥാനം കൊടുത്ത. ഇദ്ദേഹത്തിനും കുടുബത്തിനും ഇനിയും വലിയ ഉയർച്ച ഉണ്ടാകട്ടെ. 🙏🥰
മാതാപിതാക്കൾ ഭൂമിയിൽ വിലമതിക്കാനാവാത്ത നിധിയാണ് അവരെ ഉപേക്ഷിക്കല്ലേ 😔😔😢😢 യൂസഫ് ക്ക നിങ്ങളുടെ ഈ എളിമയാണ് വ്യത്യസ്തൻ ആകുന്നത് ദീർഗായുസ്സും ആഫിയത്തും നൽകട്ടെ 🥰❤
آمين يا رب العالمين
ആമീൻ
Very great attempt to dear mothers ,Big Salute to greatness of Usafalisir to helpless parents, a good lesson to all people.l am also loving my parents,but l can't do anymore to my lovable parents due to limitations,God may bless you and your family
ലോകം മുഴുവൻ സ്നേഹം പകരാൻ സ്നേഹ ദീപം മിഴിതുറന്നു....❤️❤️❤️❤️👍👍👍👍👍
ശരിക്കും പറഞ്ഞാൽ അനുഗ്രഹം മുഴുവനും യൂസഫലി സാറിന്റെ അല്ല അദ്ദേഹത്തിന്റെ ഉമ്മയുടേതാണ്....ആ ഉമ്മയുടെ അനുഗ്രഹം ആണ്... ഇന്നീ കാണുന്ന കെട്ടിടം.... എത്രയോ... അമ്മാർക്ക്... എത്രയോ... അമ്മച്ചിമാർക്ക്.... എത്രയോ.... ഉമ്മമാർക്ക്....ഓരോ പേരിൽ... വിളിക്കുനെങ്കിലും... എല്ലാം... ഒന്നുതന്നെ.... എല്ലാവരും.. ഒരു... കുടകീഴിൽ..... യൂസഫലി സർ... എന്ന.....ശരിക്കും ഒന്ന് ഓർത്തു നോക്കിയാൽ.. ഇവർക്ക് മാത്ര മല്ല... നമുക്കും കാണപ്പെട്ട ദൈവം.... യൂസഫലി സർ തന്നെ ❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹....
വളരെ ആദരവോടെ സ്നേഹിക്കുന്ന മനുഷ്യൻ യൂസഫലി സാർ..
അമ്മമാർക്ക് വേണ്ടി സ്വർഗം പണിത് കൊടുത്ത യൂസഫ് അലി ഇക്കാക് അഭിനന്ദനങ്ങൾ 🙏🙏🙏
ഇത്രയും നല്ല ഒരുമനുഷ്യൻ ഇന്നുജീവിച്ചിരിപ്പില്ല. നമസ്കാരം യൂസഫലസർ നമിക്കുന്നു. അള്ളാഹു അനുഗ്രഹിക്കട്ടെ.ദീർഘായുസ്സ് നൽകട്ടെ.
പാവപ്പെട്ടവർക്ക് വേണ്ടി കാരുണ്യവാനായ അള്ളാഹു ഇറക്കിയതാണ് ഈ മഹാ സംഭവമായ യുസഫലി sir നും കുടുംബത്തിനും അള്ളാഹു ആരോഗ്യത്തോടെയുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ.
എന്ത പറയെണ്ടത് എന്ന് അറിയുനില്ല എൈപ്പു ചേട്ടന്‍ അമ്മ കൊടുത്തവിട്ട സമ്മാനം അത്രയും സന്തോഷതോടെ സ്വീകരിക്കച്ചു അദ്ദോഹം നന്മകള്‍ പ്രാര്‍ത്ഥനകള്‍ 🌹🌹🌹🌷🌷🌷
ഈ കൊന്തയുടെ പേരും പറഞ്ഞ് ക്രിസ്ത്യാനികളെ കൈക്കൽ ആക്കുന്നു. മുസ്ലിം അല്ലാത്ത ക്രിസ്ത്യാനിയോടും ഹിന്ദുവിനോടും ജിഹാദ് ചെയ്യാൻ പറയുന്ന മതം പഠിപ്പിക്കുന്നു. ക്രിസ്ത്യാനികളുടെ കച്ചവടം കിട്ടാനും മുഴുവൻ അവരുടെ സാമ്രാജ്യം വളർത്തുവാനും കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ അത്ര വലിയ പുണ്യാളൻ ആണെങ്കിലും ആ വിഴിഞ്ഞം തുറമുഖത്ത് അവർക്ക് നല്ലൊരു വീടും സുരക്ഷിതമായി താമസിക്കുവാൻ ഒരു വീട് പണിത് കൊടുക്കട്ടെ അവർക്ക് ഉപജീവനം നടത്തുവാൻ മീൻ പിടിക്കാൻ ആവശ്യമുള്ള എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കട്ടെ അതേസമയം ക്രിസ്ത്യാനികളെ പേരും പറഞ്ഞു യൂട്യൂബില് ആളു കയറാൻ വേണ്ടി അയാളുടെ ഒരു പരസ്യം
എന്ത് നന്മയും പ്രാർത്ഥനയും കാര്യം കാണാൻ വേണ്ടി മറ്റുള്ളവരുടെ കണ്ണടച്ച് ഇരുട്ടാക്കുന്ന പണി കാണുമ്പത്തേനും ചാടി വീഴുന്ന ഒരു വക വിശ്വാസികൾ
എന്നാല് കൊതിയൊന്നും ഇട്ടോണ്ട് ടക്കാൻ പറയാമായിരുന്നു നടക്കുന്ന വണ്ടി തൂക്കിയിടാൻ പറ ധൈര്യമുണ്ടെങ്കിൽ
@@divinemercy5671 അച്ചായാ കപ്പയും കാച്ചിലും കരുവാടും മാത്രം കഴിക്കുന്നത് കൊണ്ടാണ് കൊതത്തിനൊരു ചൊറിച്ചിൽ ഇടക്കെങ്കിലും അരിയാഹാരം കഴിക്കണം
@@divinemercy5671 കർത്താവിന് പോലും രക്ഷപ്പെടാൻ കഴിയാത്ത കുരിശ് ചുംബിച്ച് നടക്കുന്ന വർഗ്ഗമേ അത് ഒരു കർത്താവിനെ അടക്കിയ കല്ലറയുടെ രൂപം ആണെങ്കിൽ തൂക്കിയിട്ട് നടക്കാമായിരുന്നു കർത്താവിനു പോലും രക്ഷപ്പെടാൻ കഴിയാത്ത കുരിശിനെ ആരാധിക്കുന്ന വർഗ്ഗം
ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തി ഇദ്ദേഹത്തെ പോലെ ഒരു കോടീശ്വരൻ ഇന്ന് ലോകത്ത് വേറെ ജീവിച്ചിരിപ്പുണ്ടോ എന്ന് അറിയില്ല അത്രത്തോളം എളിമയും നന്മയും കരുണയും ഉള്ള മനുഷ്യൻ തികച്ചും ഒരു ദൈവവിശ്വാസിയും മാതാപിതാക്കളെ എങ്ങനെ സ്നേഹിക്കണം എന്ന് തൊട്ട് ജാതി മതഭേദമന്യേ എല്ലാവരെയും ഒരുപോലെ( മനുഷ്യരായി) കാണുന്ന ഇദ്ദേഹത്തിന് അല്ലാഹു ദീർഘായുസ്സും ആഫിയത്തും കൊടുക്കു മാറാകട്ടെ ആമീൻ 🤲🤲🤲
സന്തോഷം കൊണ്ട് മനസും കണ്ണും നിറഞ്ഞ കാഴ്ച 🌹weldon iyp 🌹
. ഇതു പോലുള്ള മനുഷ്യർ നമ്മുടെ നാട്ടിലുള്ളതു കൊണ്ടാണ് ഇന്നും ഇവിടം നൻമയുടെ വെളിച്ചം ഏറെകുറെ യുള്ളത്. നൻമ വറ്റാത്തവരാണ് നാടിനും വീടിനുമാവശ്യം
ആരോഗ്യത്തോടെയുള്ള ദീർഘായുസിനായി പ്രാർത്ഥിക്കുന്നു.....
നല്ല മനുഷ്യൻ ❤ആയുസും ആരോഗ്യവും തമ്പുരാൻ കൊടുക്കട്ടെ 🥰🥰❤🙏🙏🙏
ദൈവം ആയുസ് ആരോഹിയും നൽകട്ടെ യുസഫ് അലി സാറിന്
ദൈവം കൂടെയുള്ള മനുഷ്യൻ. ഒരുപാട് ആളുകളുടെ കണ്ണീർ ഒപ്പുന്നയാൾ. ഹെലികോപ്റ്റർ അപകടത്തിൽനിന്ന് രക്ഷ പെട്ടത് കാവൽ മാലാഖ മാർ കൂടെയുള്ളത് കൊണ്ട് 🙏🙏
Sure
അവർക്ക് ഇപ്പോഴും യാത്ര ചെയ്യാൻ ബുദ്ധി മുട്ട് ഉണ്ട് എന്ന് പറഞ്ഞു അത് കൊണ്ടാണ് ഇപ്പോഴും ഹെലികോപ്റ്ററിൽ വരുന്നേ എന്ന് അവർ ഒരു പരിപാടിക്കിടെ പറഞ്ഞു. വേഗം സുഗം പ്രാപിക്കട്ടെ
അല്ലാഹു ദിര്ഘയസും
ആരോഗ്യവും അങ്ങോർകും
കുടുബ്ബത്തിനും നൽഗി
അനുഗ്രഹിക്കടെ എന്ന്
നമുക്ക്പ്രാർത്ഥിക്കാം ❤️👍👍👍
ഈ ലോകത്തുള്ള എല്ലാവരുടെയും ദുആ സാറിന് ഉണ്ടാകും
Aameen
@@rafeeq9410 👍
@@muhammedhamsath7550 👍
Aameen 🤲
ഇതാണ് യഥാർത്ഥ മനുഷ്യ സ്നേഹം അദ്ദേഹത്തെ സർവ്വശക്തനായ ദൈവം വീണ്ടും വീണ്ടും ഒരുപാട് അനുഗ്രഹിക്കട്ടെ🙏
ഭഗവാന്റെ അനുഗ്രഹം അദ്ദേഹത്തിന് എന്നുമുണ്ടാകട്ടെ എന്നു മാത്രം പ്രാർത്ഥിക്കുന്നു 🙏🙏🙏
,
ഭഗവാന്റെ അനുഗ്രഹം മാത്രം പോരാ RSS കാരുടെ കാരുണ്യവും വേണം കാരണം മുസ്ലീം നാമത്തിലും വേശത്തിലും വന്ന് ഇത് അടിച്ചു പൊളിച്ചാൽ നഷ്ടപ്പെടുന്നത് യൂസഫലിക്കല്ല.... ക്രിസങ്കികൾക്കും RSS നും വർഗ്ഗീയവാദികൾക്ക് ഒരു മുട്ട് സൂജി ദാനം ചെയ്യുമോ?
യൂസഫലിയുടെ ഈ പറച്ചിൽ ആത്മാർത്ഥമായിരിക്കട്ടെ. അപ്പോൾ ഇത്തരക്കാരിലൂടെ ദൈവം മനുഷ്യർക്കായി മനുഷ്യർക്കിടയിൽ വസിക്കും.
അദ്ദേഹത്തെ ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
ഭൂമിയിലും നാളെ പരലോകത്തേക്കും സ്വർഗം പണിയുന്ന മനുഷ്യ സ്നേഹി, പ്രീയ യൂസുഫ് അലി ഇക്ക!
പരിപൂർണ്ണ ആരോഗ്യത്തോടെ ഉള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ 🤲
Allahu.anugrahikkatte
Plz.Iype.vallikkadan.enneyum.help.cheyyan.adhehathodu.parayanam.nan.oru.vidavayanu.ente.ekka.matanappettitu.5months.ayee.njan.vadakaveettilanu.thamasikunnath.eeveedu.vaganam.ennu.valiya.agrahamanu.allahuvinodu.duaa.cheyunnu.allahu.enne.anugrahikkum.ennu.vecharikkunnu
ആമീൻ 🤲
Aameen 🤲
Mashallah 🤲🤲🤲😭❤️❤️❤️iyp💯👍👌🤝
അമ്മയിലെ സ്നേഹം നിറഞ്ഞ ഈ സംരംഭം യഥാർത്ഥ്യമാകുകയാണ് ശ്രീ യൂസഫലി എന്ന മനുഷ്യ ദൈവം..കൂടുതൽ പറഞ്ഞു അദ്ദേഹത്തിൻ്റെ മഹത്വം വിളിച്ചോതാനും എനിക്ക് വാക്കുകൾ പോരാ🙏എന്നും നന്മകൾ നേരുന്നു .
അയിപ്പു വള്ളിക്കാടൻ സന്തോഷം ട്ടോ നല്ലൊരു വാർത്ത പ്രസിദ്ധീകരിച്ചതിൽ.👍🎉
താങ്കൾ പറഞ്ഞത് ശരിയാണ് നിങ്ങൾ മാതാപിതാക്കളോട് കരുണ കാണിക്കണം അപ്പോൾ ദൈവം നിങ്ങളോട് കരുണ കാണിക്കും ദൈവം താങ്കളെ ധാരാളമായി അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹👍👍👍👍
ഞാൻ ചെയ്തുകൊണ്ടേയിരിക്കും അതാണ് സാർ അങ്ങയുടെ ആ മനസ്സിന് നൂറായിരം പുണ്യം കിട്ടും❤❤ ലവ് യു യൂസഫ് അലി സാർ
അവർ ഇങ്ങനെ പറഞ്ഞോണ്ടിരിക്കും ഞാനിങ്ങനെ ചെയിതൊണ്ടിരിക്കും..പോളി😍👌👌👌
അതെ M A യൂസഫ് അലി മനുഷ്യസ്നേഹത്തിന്റെ ദൈവത്തിന്‍റെ കൈയൊപ്പ് ആണ് . ദീര്‍ഘയുസും ആരോഗ്യവും ദൈവം നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു
വളരെ ഇഷ്ടം 🥰 ഐപ്പ് ji ദുബായിക്കാരുടെ മുത്ത് 🥰. യുസുഫ് ji ക്ക് ആയുരാരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു 🤲🤲🤲
ഇദ്ദേഹം മനുഷ്യൻറെ പൂർണ്ണതയാണ് ഇദ്ദേഹത്തിൻറെ ചിത്രങ്ങൾ കാണുമ്പോൾ പോലും മനസ്സിൽ സന്തോഷമാണ് ഇദ്ദേഹത്തിന് നന്മ മാത്രം വരട്ടെ
അജു 13 വയസിൽ കഷ്ട്ടപെടുന്ന മോനേ രക്ഷപ്പെടുത്താൻ ഇവരുടെ യുസഫ് ഇക്കയുടെ അറിവിലേക്ക് എത്തിക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ 👍
👍👍👍👍👍
അജുവിന് സഹായം കിട്ടി
അൽഹംദുലില്ലാഹ്, ആമോന്റെ സന്തോഷം കാണാൻ സാധിക്കട്ടെ 🤲
വള്ളിക്കാടന്റെ ഈ വീഡിയോ വളരെയേറെ ഇഷ്ടപ്പെട്ടു അതിൽ താങ്കളെ അഭിനന്ദിക്കുന്നു ഗാന്ധിഭവൻ പോയി കാണാൻ കഴിഞ്ഞില്ലെങ്കിലും കണ്ടതുപോലെയുള്ള ഒരു പ്രതിനിധി ഉണ്ടാക്കുവാൻ കഴിഞ്ഞു ആരോരുമില്ലാത്ത അമ്മമാർക്ക് ഭൂമിയിൽ ഇങ്ങനെയൊരു സ്വർഗം പണിതു കൊടുത്തതിൽ ശ്രീ യൂസഫലിയെയും അദ്ദേഹത്തിന് ജീവകാരുണ്യ പ്രവർത്തനങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ
ഈ സാറിനു നല്ല ആയുസ് കൊടുക്കണം എന്റെ ഈശോയെ 🙏🙏🙏
ദൈവം യൂസഫ് സാറിനെ അനുഗ്രഹിക്കട്ടെ ദൈവം മനുഷ്യന്റെ രൂപത്തിൽ അവതരിക്കുന്നു അതാണ് സത്യം🙏👍❤️👌
ارحم والديك والله يرحمك
നിങ്ങൾ മാതാപിതാക്കളോട് കരുണ കാണിക്കുക എന്നാൽ ദൈവം നിങ്ങളോട് കരുണ കാണിക്കും.
ബഹുമാനപ്പെട്ട Yousf Ali താങ്കൾക്കു മാതമേ ഈ ഉപദേശം ലോകത്തിന് പകരാൻ സാധിക്കൂ.
ലോക൦ കണ്ട ഏറ്റവുംവലിയ മനുഷ്യ സ്നേഹികളിൽ ഒരാൾ അതാണ് യൂസുഫ് ഭായ് നമ്മുടെ രാജൃത്ത് എത്രയോ ശതകോടി ശ്രോര൯മാ൪ ഉണ്ട് അവർക്ക് പണം മാത്രം മതി കാരുണൃം വേണ്ട അവർ കണ്ടു പടിക്കട്ടെ ഈ ദൈവ പുത്രൻറ് മനുഷൃത്തോം
മാതാ പിതാക്കൾ ഉള്ളഎല്ലാവരുടെയും കണ്ണുനിറഞ്ഞുപോകും 🙏🙏🙏സർ താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ.
Aameen
കാരുണ്യവാനായ ദൈവം തന്ന വരദാനമാണ് യൂസഫ് sir.....ലോകം അറിയപ്പെടുന്ന മലയാളി, ആയുസും, ആരോഗ്യം ദൈവം താങ്കള്‍ക്ക് തരും...
Anil Kumar, പൂജപ്പുര
നമ്മുടെ യൂസഫ്ക്കാ നമ്മുടെ ഒരു സ്വത്താണ് മുത്താണ് കുറ്റം പറയുന്നതെണ്ടികൾ ഒന്ന് പോവാം ഇത്രേ പായുന്നുള്ളൂ ഇതിലേറെ തെറി പറയാൻ കഴിയും പക്ഷെ ഈ ഒരു മനുഷ്യൻന്റെ കമന്റ് ബോക്സിൽ കയറി അത് പറയാൻ കഴിയുന്നില്ല ഈ മനുഷ്യൻ നമ്മുടെ തണൽ മരമാണ് 😍😍😍🌹🌹🌹🌹👍👍🙏🙏🙏
യൂസഫലി സാറിന് ദൈവം ദീർഘായുസും ആര്യോഗ്യവും നൽകട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.
മാശാ അല്ലാഹ് 👌😍👏👏👏 മദ്രസ്സയിൽ പഠിച്ചാലുള്ള കുഴപ്പമാണ് ഇതൊക്കെ
സത്യം.. 👍 നല്ലതും നിങ്ങൾ പഠിക്കുന്നുണ്ട് എന്ന് ഇതിലൂടെ മനസ്സിലായി സഹോദര
@@Marco1845-r4b മദ്രസ്സയിൽ ചീത്തയായതൊന്നും പഠിപ്പിക്കുന്നില്ല സഹോദരാ ,,, മദ്രസ്സകളിൽ ചീത്തകൾ പഠിപ്പിക്കുന്നെങ്കിൽ മുസ്ലിങ്ങളെ നിങ്ങൾ ആറാം നൂറ്റാണ്ടുകാരെന്നും പഴഞ്ചനെന്നും ഗോത്ര സംസ്‌കാരക്കാരെന്നും വിളിച്ച് സ്വയം അവഹേളിക്കപ്പെടില്ലായിരുന്നു, ഇന്ന് പൊതുനിരത്തിൽ വ്യഭിജരിക്കുന്നവന് കോണ്ടം കൊടുക്കുന്ന ഉന്നത മന്ത്രിമാരും കുറെ സ്വതന്ത്ര മൈത്രേയന്മാരും രവിചന്ദ്ര സനുജമാരും ജെസ്ലമാരും യുക്തിയില്ലാ സാംസ്‌കാരിക തള്ളുകാരും അതല്ലെ ഇന്നത്തെ പുരോഗമനം സഹോദരാ
@@hamsahk4576 sahodara Yousuf aliyude nalla manase ivade ore sudappikkalum pankkillaa.......madrass pottenmaar ivade kure unde....avareyum vellapoossunnilla....
@@matzz6075 മദ്റസയിൽ മോശമായി ഒന്നും പഠിപ്പിക്കുന്നില്ല ബ്രോ. അഥവാ മോശമായി എൻതെങ്കിലും ഉണ്ടെങ്കിൽ അതിന് ആ ഒരൊറ്റ അധ്യാപകൻ മാത്രമാണ് കാരണക്കാരൻ. അതിന് full സിസ്റ്റത്തെ കുറ്റപ്പെദുത്തരുത്. എല്ലാ മത വിഭാഗങ്ങളുടെ നേതാക്കന്മാരിലും ചീത്ത ആളുകളുണ്ട്.അത് കൊണ്ട് ആ മതത്തിലുള്ള എല്ലാവരും മോശക്കാരാണ് അല്ലെങ്കിൽ മതം തന്നെ മോശമാണ്എന്ന് പറയാൻ പറ്റുമോ.ഒരു വിഭാഗത്തിലെ കുറച്ചു പേർ മോശമാണെന്ന് കരുതി എല്ലാവരെയും അടക്കി ആക്ഷേപിക്കുന്ന രീതിക്ക് മാറ്റം വരണം.
ഈ വാർത്ത ജനങ്ങളിലേക്കെത്തിച്ച ഐയ്പ് വള്ളിക്കാടനെ ദൈവം ഒരുപാട് ഉയരങ്ങളിൽ എത്തിക്കെട്ട
ഒരാളെ ഉന്നതനാക്കുന്നത് സമ്പത്ത് അല്ല അയാളുടെ പ്രവൃത്തി ആണ് നല്ലത് വരട്ടെ 🙏
നല്ല ഒരു മനസ്സിന്റെ ഉടമ👏👏👏
അദ്ദേഹത്തിന് ദൈവം ആയിസ്സും ആരോഗ്യവും നൽകട്ടെ
മാതാപിതാക്കളോട് കരുണ കാണിക്കവിൻ അപ്പോൾ ദൈവം നിങ്ങളോട് കരുണ കാണിക്കും ആമ്മേൻ🙏🙏🙏
എനിക്കും ഇഷ്ടം ആണ് ഇവരെ യൂസഫലിക്ക aranangilum ഫ്രീ ആയി ഹജ്ജിനും umrakkum കൊണ്ട് പോവുന്നുണ്ടോ 🤲🤲🤲
Big salute to പുനലൂർ സോമരാജൻ സർ and യൂസുഫലി സർ
Ma യൂസഫ് അലി എന്ന ആ മഹാ മനസിന്റെ ഉടമക്ക് മനുഷ്യനാണ് വലുത് സ്നേഹമാണ് വലുത് എന്ന് കൃത്യമായി മനസിലാക്കി എല്ലാ സമൂഹത്തെയും ഒരു പോലെ സ്നേഹിച്ചു സഹായിച്ചും
അത്തായം ഇല്ലാത്തവർക്ക് അത്തായം നൽകിയും
ജോലി ഇല്ലാത്തവർക്ക് ജോലി നൽകിയും സഹായി ക്കുന്ന ഈ മഹാ മനുഷ്യനെ ദൈവം ശരീരത്തിന് ശക്‌തിയും
മനസിന് ശാന്തിയും സമാദാനവും ആയുസും ആരോഗ്യവും കൂടുതൽ കൂടുതൽ നൽകി അനുഗ്രഹിക്കണേമേ യാ റബ്ബൽ ആൽമീൻ അതോടൊപ്പം നേരായ പാതയിൽ ഇഹത്തിലും പരത്തിലും രക്ഷപ്പെടുന്ന കൂട്ടത്തിൽ ഈ മഹാ വ്യക്‌തിത്തത്തെ ഉൾ പ്പെടുത്തേണമേ യാ allah
ഞാൻ ഇദ്ദേഹത്തിന്റെ വിമര്ശകൻ ആണ്. പക്ഷെ ഇത് കണ്ണ് നിറച്ചു. ദൈവം അനുഗ്രഹിക്കട്ടെ.
എന്തിന്
നല്ലൊരു മനുഷ്യനാണ് എന്നും നല്ലത് വരട്ടെ.നന്ദി
പെറ്റ് പോറ്റി വളർത്തിയ അച്ഛൻ അമ്മമാരുടെ മക്കളാൽ നോക്കുന്ന അത്രയും സന്തോഷം എത്ര വലിയ മണിമാളിക ഒരുക്കി കൊടുത്ത് അവരെ താമസിപ്പിച്ചാലും മക്കളെ ഓർത്ത് മാതാപിതാക്കളുടെ മനസ്സ് വിങ്ങി കൊണ്ടിരിക്കും.. സ്വന്തം മക്കളെക്കാളും അന്യരായ യൂസഫ് അലി സാഹിബിനെ പോലുള്ള ഒരു പാട് നല്ല മനസ്സുള്ള മക്കൾ ഉള്ളടത്തോളം ഒരു മാതാപിതാക്കളും അനാഥരല്ല..
എൻറെ ഉള്ളിൽ നിന്നും ഉള്ള ആത്മാർത്ഥമായ ഒരു ആഗ്രഹം മനുഷ്യ മനസ്സിനെ തൊട്ടറിഞ്ഞ മനുഷ്യസ്നേഹി പൂർണ്ണ ആരോഗ്യവാനായി ഊർജ്ജസ്വലതയോടു കൂടി നൂറുവർഷം കൂടി ജീവിക്കട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു ദൈവത്തോട് പ്രാർത്ഥിക്കുന്നു.... God bless you 😇🙏 യൂസഫലി സർ...
സ്വപ്നം കാണുന്നത് പോലെ ദൈവം അദ്ദേഹത്തെ സമ്രൂത്ഥമായി അനുഗ്രഹിക്കട്ടെ
മനുഷ്യൻ ദൈവമായി ജനിച്ചതാണ് സർ യൂസഫലി. പാവപ്പെട്ടവരുടെ കൺകണ്ട ദൈവം 🙏🏻❤
ഈ നിസ്വാർത്ഥനായ മനുഷ്യ സ്നേഹിയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
നല്ല നല്ല വാർത്തകൾ ഞങ്ങളിലേക്കെത്തിക്കുന്ന iypinu നൂറ് അഭിവാദ്യങ്ങൾ
എല്ലാ മതക്കാരെയും ഒരുപോലെ സ്നേഹിക്കുന്ന സഹോദര 🙏🏻
അങ്ങേയ്ക്ക് ദൈവം ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും പ്രദാനം ചെയ്യട്ടെ🤲🏻🤲🏻 ഈ സന്മനസ്സ് കാട്ടുന്ന അങ്ങയെ ഇനിയും ദൈവം ഒരുപാട് ഉന്നതിയിൽ എത്തിക്കട്ടെ ആമീൻ ആമീൻ 🥰❤️
സ്വന്തം ഉപ്പായെയും ഉമ്മയെയും ഒരുപാടു സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതു കൊണ്ടാവാം സാറിന് മറ്റുള്ള അച്ഛനമ്മമാരുടെ വിഷമം മനസ്സിലാകുന്നത്♥️♥️ ഒരു നല്ല മനുഷ്യ സ്നേഹി🙏🙏
ദൈവം താങ്കളെയും കുടുംബത്തേയും ധരാളമായി അനുഗ്രഹിക്കട്ടെ... 🙏🙏🙏❤
Hi യുസഫ് അലി sir very grateful prason ലോകം കണ്ട ഏറ്റവും മികച്ച മനുഷ്യൻ thank god big salute
അദ്ദേഹത്തെ ദൈവം ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ
ഒരു നല്ല മനുഷ്യ സ്നഹി. നല്ല ദൈവം ധാരാളം അനുഗ്രഹിക്കട്ടെ .
ജാതി മത വ്യത്യാസങ്ങളില്ലാതെ എല്ലാവരും ഇഷ്ടപെടുന്ന വ്യക്തിത്വം 😍😍😍😍യൂസഫ് അലി സാർ ❤️❤️❤️
ദൈവം സാറിനെ അനു ഗ്രഹിക്കെ െട്ടെ എനിക്കും അങ്ങനെ ഒരവസ്ഥ വന്നാൽ പോകാനൊരു സ്ഥലമുണ്ടായല്ലൊ ദൈവത്തിന് നന്ദി എനിക്ക് അദ്ദേഹത്തിന്റെ നമ്പർ ഒന്ന് കിട്ടണമെന്നുണ്ട് എവിടുന്നാ കിട്ടാനൊന്നും എറിക്ക് അറിയുല്ല എന്റെ ഒരു കാര്യം പറയാനായിരുന്നു ലുലുമാൾ എന്ത് നല്ല സാധനങ്ങളാ നന്ദി സർ ഇതു പോലെ നല്ല കാര്യങ്ങൾ ചെയ്യാൻ ദൈവം ഇനിയും ആരോഗ്യവും ആയുസും നൽകട്ടെ കർത്താവു് അനുഗ്രഹിക്കട്ടെ
ഒരു വലിയ മനുഷ്യൻ ആണ് അദ്ദേഹം.. salute Sir..
മറ്റുള്ളവരെ സന്തോഷിപ്പിക്കലാണ് പുണ്യകർമ്മം..
യൂസഫ് അലി സാബ്,
എല്ലാ നന്മകളും നേരുന്നു, ദൈവം താങ്കൾക്ക് ആയുസ്സും ആരോഗ്യവും നൽകുമാറാകട്ടെ. You are someone special and you are a gift of God for this great nation🙏🙏
ഒരുപാട് മനുഷ്യ വംശരായ, മാതാപിതാക്കൾക്കു തുല്യം, ജാതിക്കോ.... മതത്തിനോ... നിറം നോക്കാതെ അന്നവും, കയറി കിടക്കാൻ... ഒരിടം പാലസ് പോലുള്ള ഭവനം നിർമ്മിച്ചു കൊടുക്കാൻ... സന്മനസ്സ് കാണിച്ച യൂസഫലി സാഹിബ് അവർകൾക്കും, അദ്ദേഹത്തിന്റെ ഓർമ്മയിൽ മരിക്കാത്ത മാതാപിതാക്കൾ അന്ത്യ വിശ്രമം കൊള്ളുന്ന ഖബറിടം വിശാലമാക്കി കൊടുക്കട്ടെ.... എന്റെ മരണപെട്ട മാതാപിതാക്കൾക്ക് ഞാൻ അഞ്ചു നേരവും പ്രാർത്ഥിക്കുനതോടൊപ്പം ഇതുപോലെ നന്മധർമ്മകർമ്മങ്ങൾ ചെയ്യാൻ മുതിരുന്ന ഏതൊരു മതവിശ്വാസി ആയാലും അവർക്കും, അവിടെ താമസിക്കുന്നവരായാലും അള്ളാഹുവിനോട് പ്രാർതിക്കുമ്പോൾ..... എന്റെ ഹൃദയത്തിനും, ബുദ്ധിക്കും ദീർഗായുസ് ലഭിക്കും പോലെയാണ്... ഞാൻ.... മരിക്കുന്നതിനു മുൻപ് ഒരു നോക്ക്നിക്ക് കാണണം..... അതെനിക്ക് അള്ളാഹു സാധിപ്പിച്ചു തരുമെന്നു ഞാൻ കരുതുന്നു.....
ഇക്കയെ എപ്പോഴും ഓർക്കാറുണ്ട് അള്ളാഹു ഇക്കാക്ക് ദീർഘയിസും ആരോഗ്യവും നൽകട്ടെ 🤲
ശ്രീ യുസഫ്ഫലി സാറിനു ഈശ്വരൻ എല്ലാ ആയുരാരോഗ്യ സൗഖ്യവും പ്രദാനം ചെയ്യട്ടെ എന്ന് ആശംസിക്കുന്നു
ദൈവം അനുഗ്രഹിക്കട്ടെ സാറിനെ