Good classes ❤❤ But one request from my side ,please use english version of questions. It may be more useful for us ,especially for psc degree level exams
Alphabet series question correct ആണ് സർ. ആദ്യ അക്ഷരത്തിന്റെയും മൂന്നാമത്തെ അക്ഷരത്തിന്റെയും അടുത്ത അക്ഷരങ്ങൾ അതായത്+1 അങ്ങോട്ടുമിങ്ങോട്ടും മാറ്റിയാൽ മതി
@@safafathima2733 5,00,000 രൂപയ്ക്ക് 8% നിരക്കിൽ കിട്ടുന്ന സാധാരണ പലിശ = 24% = 1,20,000 5,00,000 രൂപയ്ക്ക് 8% നിരക്കിൽ കിട്ടുന്ന കൂട്ടുപലിശ = 1,29,856 വ്യത്യാസം = 9856 തെറ്റാണ് ❌️
📌Join Our Telegram👉🏽: t.me/issumath
📲Subscribe Now: bit.ly/subissu
മാത്‍സ് ൽ എത്ര കിട്ടി എന്ന് കമന്റ് ചെയ്യുക ?
Good classes ❤❤
But one request from my side ,please use english version of questions. It may be more useful for us ,especially for psc degree level exams
കിടു ക്ലാസ്സ് 🎉🎉🎉
Thank you sir..got 16 marks
Chelari winners yilu sir pandu class edukaan vannirinnu.......annu njan student....ippozhum sir ntye class follow cheyunnu❤
yes. ente veed chelari thanne aanu 😍
Thnks sir❤️
21:57 56th qstn equation illathe short cut undo
Mark 13
Sir congrats on 100k subs, big fan! ❤️😍👌
Thank you so much 😀
maths kollarnnu..2 mark mattu stage koduthal kittum
but history 8 mark nattu stage pokum
Thankuu sr❤️❤️🥰🥰
Alphabet series question correct ആണ് സർ. ആദ്യ അക്ഷരത്തിന്റെയും മൂന്നാമത്തെ അക്ഷരത്തിന്റെയും അടുത്ത അക്ഷരങ്ങൾ അതായത്+1 അങ്ങോട്ടുമിങ്ങോട്ടും മാറ്റിയാൽ മതി
Ellaam പറയുന്നുണ്ട്.. Just watch fully 👍🏻
13 marks
Me too
Niece അനന്തരവൾ
Thank you again sir
Maths എല്ലാം direct question ആയിരുന്നു പക്ഷെ ചെയ്യാൻ സമയം കിട്ടിയില്ല 😐😔
Exam source scert ano?
Only 37
Ella phasilum difficulty easy questions oru poleyundayirunu...ithil vari vithari pole kidannu mathram pne time kitande cheyyan....?
65 ഇൽ 3മത്തെ ലെറ്ററിന്റെ കൂടെ ഒന്ന് കൂട്ടി ആദ്യം എഴുതി. ഒന്നാം ലെറ്ററിന്റെ കൂടെ ഒന്ന് കൂട്ടി മൂന്നാമതും എഴുതി 😁
Questions 64 parayunnathum ezhuthiyathum different ayrirunnu sir
60/ 7 ennu paranjitu ezhuthiyath 60/4
Athengane 4 akum..remainder..
calendar entire odd days is based on 7. avide 60/7 thanne vendath... 4 ezhuthumbo vanna mistake aanu
Sir, junior receptionist, data entry operator, asst jailor questions solve cheyyumo?
മാർക്ക് കുറവാണെങ്കിലും എക്സാം 👌ആരുന്നു 😔
Thanku sir
15
Coding Qn last 4 letters next letter 1st 3 reverse order
Tnkuuuu
Ithinu human right commission compliant kodukkanam
അതെന്തിനാ 🤣🤣🤣
10.20 angle 180 aagule.. Straight aaytalle verunnad
No....190 aan വരുന്നത്..
170 or 190
Official ans keyl 180 aan answer
കാര്യമില്ല... Challenge ചെയ്‌താൽ delete ആയി പോവും.. തെറ്റായ ഉത്തരം ഫൈനലിൽ ആണ് പോവുക.. ഇത് provisional key ആണ്
11
64.question
60 divide by 7 aaa
Doubt എന്താണ് മനസിലായില്ല..?
Divided by 7 ചെയ്യുന്നത് എല്ലാ calendar ചോദ്യങ്ങളുടെ basic ലോജിക് ആണ്.. Odd days കണ്ടെത്താൻ.
ഒറ്റയാനെ കണ്ടുപിടിക്കുന്ന ചോദ്യത്തിൽ ഒൻപത് മാത്രമാണ് വർഗ്ഗം ബാക്കിയെല്ലാം വർഗ്ഗമല്ല 😜
അത് ക്ലാസ്സിൽ thanne പറഞ്ഞിട്ടുണ്ടല്ലോ 😝😝
👍
69th qstn il raju aranennalle qstn? So aunt or uncle alle varendathu answer?
Yes..athaarum sradhichittilla
How raju is related ennanu question. Appo uncle aanu varuka..
Sir qn no-56 answer =5,00,000 alle
ഉത്തരം ഇല്ല ചോദ്യത്തിന് 👍🏻 5 ലക്ഷം വെച്ച് തിരിച്ചു ചെയ്തു നോക്കൂ... കിട്ടില്ല
👍👍
✌🏻🔥🔥
56 ,500000alle
175000 something
First phase കാരെ pattichu
👌👌
Compound interest question answer 500000 Alle
ഉത്തരം ഇല്ല ചോദ്യത്തിന് 👍🏻 5 ലക്ഷം വെച്ച് തിരിച്ചു ചെയ്തു നോക്കൂ... കിട്ടില്ല
Kittunnund
@@safafathima2733
5,00,000 രൂപയ്ക്ക് 8% നിരക്കിൽ കിട്ടുന്ന സാധാരണ പലിശ = 24% = 1,20,000
5,00,000 രൂപയ്ക്ക് 8% നിരക്കിൽ കിട്ടുന്ന കൂട്ടുപലിശ = 1,29,856
വ്യത്യാസം = 9856
തെറ്റാണ് ❌️
No... Answer illa option ൽ
Average question 51x250 gm anu so answer is 76.750
Nop
Total 50 പേര് thanne ഉള്ളൂ 👍🏻
Thank u sir
17
Thanku ❤
15
Thank u sir
Thanks sir
Thankyou sir
Thank you sir
Thank you sir
Thankyou sir