സാധാരണ മെഷീനിൽ സൂചി ഇടുന്ന ഭാഗത്തു മെഷീൻ ഓയിൽ വീണു പോയി അതുകൊണ്ട് സൂചി മുറുകുന്നില്ല സൂചി തെന്നി തെന്നി പോകുന്നു അതുപോലെ സൂചി പൊട്ടിയും പോകുന്നു ഇനി എന്താ ചെയ്യുന്നെ PLZ
Ette machine singer 3321 aanu for this how I will select needle some shop does not know how to choose needle I don't have idea about this please help me
ഇടയ്ക്ക് വലിയ കാണി വീഴുന്നു Stich ചെറുതായി അടിച്ച് കുറെ നീങ്ങുമ്പോൾ വലിയstitch ഒരെണ്ണം വീഴുന്നു അത് എന്തുകൊണ്ടാണ് ചേച്ചി please Reply
സാധാരണ മെഷീനിൽ ഇതുപോലെ കട്ടി കൂടുന്നതിനും കുറയുന്നതിനും സൂചി മാറ്റാൻ പറ്റുമോ??
valare useful video tnks
ബനിയൻ ക്ലോത്തിനു ഇതു സൂചി ആണ് വേണ്ടത്
Baniyan cloth stitch cheyyan aethu needle use cheyyanam
Thank you mam.... very usefull video... thank you so much... 🥰
1 vayassulla kutiyude frockinte measurment onn kanikkumo
Helpful and Good information thank you madam
Very very useful video thank you so much
Thank you for your information dear 👍♥️♥️♥️
സൂചി വാങ്ങിക്കുമ്പോൾ 14×100 athenganeya
Parda പോലെ യുള്ള ക്ലോത് അടിക്കാൻ ഏത് നമ്പർ സൂചി ആണ് 🤔🤔🤔ചേച്ചി
16
Power machine needle number പറഞ്ഞു തരുമോ പ്ലീസ്. സിൽക്ക് തുണിക്കു ഏത് needle ആണ്. ജീൻസ് നുള്ളതും പറഞ്ഞു തരുമോ പ്ലീസ്
Ente double machine needle round shape aan katti koodiya bhagath ethumbo needle anangem illa
ബനിയൻ ക്ലോത്ത് സ്റ്റിച് ചെയ്യാൻ ഏത് നീഡിൽ ആണ് യൂസ് ചെയ്യേണ്ടത്.
Chechi bag stich cheyan eath sise soiji venam
It depends Cloth thickness
Single mechinil 14,16,18,...type needile ellaam use cheyyan pattumo
Yes
@@myfrocksmalayalamstitching thanku for your reply
@@myfrocksmalayalamstitching pressure foot single mechinil mattatti idan pattumo..pipping foot pole ullath
ചേച്ചി.. സിംഗിൾ മെഷീൻ നീഡിൽ ന്റെ 1സൈഡ് പരന്ന ടൈപ് അല്ലെ.. ഫുള്ളായി ഉരുണ്ടത് patumo
No
Beniyan type clothes stich cheyyan aethu number needle anu use cheyyunne
take 14 no needle renju
നെറ്റ് പോലത്തെ തുണി തൈക്കാൻ ഏതു നീഡിൽ ആണ് ഉപയോഗിക്കണ്ടത്
Video channelil undu
Kattikoodiya sooji katti ellaatha thuniyil adikaamo
Valare useful video. ....Thank you Chechi.....
Thank you subha
Tk u.good information.matters n alav edukunathum, athenu ethra meter fabric avesham undanum,stich chyuna vedio edamo plz.
Verynice Thank you
Thanks dr.. very useful video 👍😘😘👌
thank u divya. keep watching.
സാധ മിഷനിൽ എല്ലാ ടൈപ്പ് തുണിയും തയ്ക്കാമോ എങ്ങനെ
കുറച്ചൊക്കെ
Which needle use for net clothe please reply
Sadha usha machineil curtain stitch cheyyamo
sure reena...
ചേച്ചി സിംഗിൾ മിഷനിൽ ഇതൊക്കെ നീഡിൽ തൈക്കാം
thank you chechie... 👍👍👍
Hi ente machine sadha singerinte machine aan.banian cloth thaikan eth soochiya vaanga chechi.pls reply
basima, pls take 14 no needle
@@myfrocksmalayalamstitching pakshe chehi ath kattiyillatha thuni thaykanalle upayokikkunnath.banian cloth athimme povo.stitch pidikkarillallo.ennit chilar paper vechokke adikkalund.
Machinil oru sooji ethra vare upayogikkam
Thanku so much sis
thanksssss😍chechi
Puff sleevoke vekumbol noolum, soojiyum pottunnu.
Hai chechi.silk metirals single misionil edu needle anu vendath.pls reply
pls take 14 no needle and try
Different topics.interesting.Liked.
thank u sreedevi. keep watching.
എന്റെ Machine merritt ഇന്റെ ആണ്. ഇതിൽ ബനിയൻ ക്ലോത് തൈക്കാൻ pattunnila. ഏതു നീഡിലാണ് upayoghikkendathu
neethu , try with 14 no needle...
+MY FROCKS MALAYALAM STITCHING
tnq chechiiii
Chechii sooji pottippkunnu.. orupad nokki.. footer complaint anennu thonnunu.. normal machinil any.. double footer...dooji footerinte idayi nilkuniila.. endanu chsyydndatgennu parymo.. footer mattiyidanulla Oru video cheyyamoo.... Plssss
needle position correct ano ennu nokku. footer portionile plate and teeth correct position ano ennu nooku.
Thank you for this video
Usha machineilum kattu koodiya thuni thaikkamo
for crepe material which number needle is using?? plssss replyyy
14 or 16
but when i stiched usind 14 and 16...... stiching is skipped.... tats y am asking..... is there any other option..... pls reply
nalla message thankyou Chechi
Thank u vijila
Chechiii net nte fabric stich cheyyaan ethu number aaanu use cheyyendath
12 or 14 use chayyam
Pardha stiwch chayumball ethe needil anu upayokikkuka chechi please replay
cloth anusarihanu needle select chayunnathu. normally 16 no. needle anu .
Velvet thykan ethu needle upayogikanam
സാധാരണ മെഷീനിൽ സൂചി ഇടുന്ന ഭാഗത്തു മെഷീൻ ഓയിൽ വീണു പോയി അതുകൊണ്ട് സൂചി മുറുകുന്നില്ല സൂചി തെന്നി തെന്നി പോകുന്നു അതുപോലെ സൂചി പൊട്ടിയും പോകുന്നു ഇനി എന്താ ചെയ്യുന്നെ PLZ
oil nannayi mattuka. cotton cloth kondu clean chayyu. ok akum.
Thank u❤️
Tshirt needle etha
എന്റെ സിഗിൾ മിഷിയൻ ആണ് പക്ഷെ സൂചി എന്റെ എന്നും പെട്ടുന്നുണ്ട് എന്താണ് കാരണം കട്ടിയുള്ള തുണി അടിക്കുമ്പോൾ വേഗം സൂചി പെട്ടും സൂചി മാറ്റി ഞാൻ തോറ്റു
കട്ടിയുള്ള ക്ലോത്തിനു 18no. സൂചി use ചെയ്യൂ. നീഡ്‌ലിന്റെ ഒരു വീഡിയോ ചാനലിൽ ഉണ്ട്. കണ്ടുനോക്കു
Idh normal machinel pattumo.reply pls
Yes
Very good
very helpful
Tension adjust cheyyunna oru vedio idamo
different topics you are mentioning 👍👍👍
thank u renjini. keep watching.
thanku very much
Enthaanu single, double mechines??
single machine for home purpose.
Machine chavttunna bagam tight um kada kada soundum entha cheyya
Oil apply chayyu.
power machine um inganano..different needles undo
അറിയില്ല
Thuniyil stich pidikkunnilla ntho chyyum
Problems video channelil undu. Pls. Watch
Hi Adi nool thuniyil katta pidikkan karanam entha?
pls watch our playlist we have a video on that
ബനിയൻ തുണിക്ക് എങ്ങനെ യുള്ളസൂചി വാങ്ങും.
75/11
Thank you
reena.. hope you have got all the answers... in ernakulam its available in broadway
16,18 സൂചി സിംഗിൾ മെഷിനിൽ ഉപയോഗിക്കാൻ പറ്റുമോ. മെറിറ്റ് സിംഗിൾ മെഷിനിൽ ഏത് സൂചി ആണ് ഉപയോഗിച്ച് നോക്കേണ്ടത്
Single മെഷീനിൽ സാധാരണ 16 no. Needle ആണ് ഉപയോഗിക്കുക. കട്ടി കൂടിയ cloth ന് 18 ഉപയോഗിക്കാം
usefull.thankz
Velvet thykan ethu needle upayogikanam
preetha. cloth thickness anusarihu . 16 or 14 .
ബനിയൻ തുണിക്ക് ഏത് സുചി ആണ് ഉപയോഗിക്കേണ്ടത്
Baniyan cloth stitching tip channelil ഉണ്ട്
Thanks
Spun poloatha thuniyanengil yedh nmbr soojiyan use cheyyunne
Please rpl me
14 or 16
Thanks
Baniyan clothil ethu no anu use cheyyunnathu
Daisy take needle no 14
Ette machine singer 3321 aanu for this how I will select needle some shop does not know how to choose needle I don't have idea about this please help me
Exclusive singer shopil ചോദിച്ചു നോക്കൂ
സൂചി പൊട്ടിയാൽ സൂചി എങ്ങനെ മറ്റും
Soochi odinjal mattunna vidio idu
chiffon cloth
Tnx
Baniyan. Clootinu. Etranumber. Sooji.
Old merit machine il eth number needle anu use cheyyendath..
take 16
Thank you Chechi 👌
thank u ramsheema. keep watching.
Net thunik common machine il etre number needle upayogichu thaykan pattum
11 if available else take 14
75/11എന്താ
തയ്കുപപോള്‍ചെയിൻ ചവിടിപടിഅനകംമിലല് വില്‍അനകംമിലല്കാരണം
oil apply chayythu nokku. belt tight ano ennu nokku. thank u . keep watching.
Thank you
You're welcome
Thanks
Tkz for your valuable information
Thank you.
Welcome!
Thanks