എന്റെ മെഷീൻ ( ഉഷ ഒരു 30/35 കൊല്ലം പഴയതാണ് ) തൂന്നി ക്കൊണ്ടൊരിക്കുമ്പോൾ ചിലപ്പോൾ stitch ലൂസ് ആകും അതു കുറച്ചുകഴിഞ്ഞാൽ താനേ ശരിയാവുകയും ചെയ്യും, അതു എന്തുകൊണ്ടാണ്, എ ങ്ങിനെ ഇതു ശരിയാക്കാം, ഒന്ന് പറയാമോ.
എന്റെ മെഷീൻ പുതിയത് അഹുജ ഒരു വർഷം ആയി കറങ്ങുന്നില്ല വീൽ നൂൽ കേറി എന്ന് വിചാരിച്ചു ഊരി വച്ചിച്ച ഇരിക്കുന്നില്ല സെറ്റോടെ ഊരി വരുന്നു കറണ്ടുന്നില്ല പ്ലീസ് ബ്രദർ റിപ്ലെ
എൻറെ വീട് വയനാട് ജില്ല ചൂരൽമല. എൻറെ തൊഴിൽ ബാഗ് നിർമ്മാണവും മെഷീൻ റിപ്പയറിങ്. മേപ്പാടി കൽപ്പറ്റ രണ്ട് ഷോപ്പുകൾ ഉണ്ട്. ഞാൻ അധികവും കൽപ്പറ്റ ഷോപ്പിൽ ആയിരിക്കും. എൻറെ ബ്രദർ same ജോബ് ആണ് അതുകൊണ്ട് അദ്ദേഹം മേപ്പാടിയും.
@haseenak5421 . ഉണ്ടായിരുന്നു. പക്ഷേ അൽഹംദുലില്ല ഒന്നും പറ്റിയില്ല. പിന്നെ ഇനിയും ഒരുപാട് കൊച്ചുകൊച്ച് അറിവുകൾ മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കാൻ ആയിരിക്കും നമ്മളെയൊക്കെ ബാക്കിവച്ചത്. ചോദിച്ചതിനു നന്ദി.
തുണി തയ്ച്ചു കഴിഞ്ഞതിനു ശേഷം. തുണി വലിച്ചു നോക്കുമ്പോൾ ചെയ്ത് സ്റ്റിച്ചു എല്ലാം പൊട്ടി പോകുന്നു പിന്നെയും അതു സ്റ്റിച്ചു ചെയ്യേണ്ടി വരും എന്താണ് ചെയ്യേണ്ടത്.. Sir... അതിന്റെ oru വിഡിയോ ഇടൂ
രണ്ടു കാരണങ്ങളാണ് ഉള്ളത് 1. ഷട്ടിൽ ടൈമിങ്ങിൽ മാറ്റം വന്നിട്ടുണ്ടാവും അതിൻറെ ഒരു വീഡിയോ ഞാൻ ചെയ്തിട്ടുണ്ട് 2. കാരണം ടെൻഷൻ അഡ്ജസ്റ്റ് ചെയ്യാത്തത് കൊണ്ടായിരിക്കും. ആ വീഡിയോയും ചാനലിൽ ഉണ്ട്
ചേട്ടാ എന്റെ മിഷ്യനിലെ ഷട്ലിൻറ ആലോക്കിൽ നിന്നും തെന്നിമാറീട്ട് അത് മൊത്തമായി കറങ്ങുവാ അട്ജസ്റ്റ് ചെയ്തു കുറെ നേരം തയ്ക്കും പിന്നെയും അത്പോലാകും ഞാൻ പെട്ടിരിക്കുവാ ദയവായി സഹായിക്കണം
മൂന്നു കാരണങ്ങൾ ആണ് ഉള്ളത് 1. ബനിയൻ ക്ലോത്ത് പോലത്തെ തുണിയിൽ തയ്ക്കുമ്പോൾ ഏറ്റവും ചെറിയ സൂചി ഇടണം ഞാൻ സൂചിയുടെ ഒരു വീഡിയോ ചെയ്തിട്ടുണ്ട് അത് കാണുക 2. പ്ലേറ്റിന്റെ ഹോൾ ചെറുതാക്കണം. ചെറിയ ഹോൾ ഉള്ള പ്ലേറ്റ് വിപണിയിൽ വാങ്ങാൻ ലഭിക്കും 3. എന്തെങ്കിലും ഒരു പേപ്പർ വെച്ച് അടിക്കാൻ ശ്രമിക്കുക എന്നിട്ട് പേപ്പർ കീറി കളഞ്ഞാൽ മതി
നിങ്ങളുടെ സംശയങ്ങൾ വാട്ട്സ്ആപ്പിൽ അയകൂ 9061759638 whatsapp only
Thanks bro ❤️❤️
ഫോൺനമ്പറുംകാണിച്ചു ..വിവരണം ഉപകാരമുള്ളത്..
Thanks 👍
വളരെ ഉപകാരപ്രദമായ വീഡിയോ
വളരെ ഉപകാരം... സബ് ചെയ്തു 👌👌👌
❤❤ Useful video❤❤
വളരെ ഉപകാരം....
Ente ALBA Machine Aanu. Stich cheyyumbol thudakkam thanne kettidumbol noolu pottunnu. Kettidathe stich cheythal thaykan pattum. Pakshe veedum adichu varumbol kattiyulla bhagam varumbol noolu pottunnu. Enthukonsanu. Marupadi tharumo
പ്ലീസ് സെൻ്റ് വീഡിയോ whatsapp
എൻറെ മെഷീൻ brother gs2700. കട്ടിയുള്ള ഭാഗം stitch ചെയ്യുമ്പോൾ നൂൽ പിടിക്കുന്നില്ല. ഒരു സൊലൂഷൻ പറഞ്ഞുതരാമോ
Pls send vedio whatsapp
Thanks
എന്റെ മെഷീൻ ( ഉഷ ഒരു 30/35 കൊല്ലം പഴയതാണ് ) തൂന്നി ക്കൊണ്ടൊരിക്കുമ്പോൾ ചിലപ്പോൾ stitch ലൂസ് ആകും അതു കുറച്ചുകഴിഞ്ഞാൽ താനേ ശരിയാവുകയും ചെയ്യും, അതു എന്തുകൊണ്ടാണ്, എ ങ്ങിനെ ഇതു ശരിയാക്കാം, ഒന്ന് പറയാമോ.
Sir Pls send vedio
@@v3bagO. K and thanks. I am not in town now, once I go back I'll send the video.
That's the best I can tell when I see your sewing machine.
വിടുകാണിക്കു പരിഹാരം പറയുമോ? അതുപോലെ ഫുട്ടു ലൂസായാൽ നമുക്ക് സ്വയം ചെയ്യാവുന്ന എന്തെങ്കിലും പരിഹാരമുണ്ടോ
വീടുകാണി പരിഹാരമൊരു വീഡിയോ ചെയ്തിട്ടുണ്ട് അത് കാണുക. ഫൂട്ട് ലൂസ് ആയാൽ. ആ ചോദ്യം എനിക്ക് മനസ്സിലായില്ല വാട്സപ്പിൽ അയക്കു
Useful video
Ente industrial മെഷീനിൽ കട്ടിയുള്ള ഭാഗം stitch ചെയ്യുമ്പോൾ നൂൽ പൊട്ടിപോകുന്നു. പുതിയ machine ആണ്. ആദ്യം കുഴപ്പമില്ലായിരുന്നു.
സൂചി എവിടെയെങ്കിലും ടച്ച് ആവുന്നുണ്ടോ എന്ന് നോക്കൂ ..
പുതിയ മെഷീൻ വാങ്ങി പക്ഷെ മോട്ടർ വെച്ച് തൈക്കുമ്പോൾ മെഷീൻ ഭയങ്കര കുലുക്കം ആണ് അത് എന്ത് കൊണ്ടാണ് പറഞ്ഞു തരാമോ 🙏
Pls send vedio on whatsapp
Edinnula marupadi tarumoo enikum und prasnam
Please send video on WhatsApp
ഇങ്ങനെ ലൂസ് aki വെച്ചാൽ katti കുറഞ്ഞത് അപ്പോൾ അടിക്കാൻ പറ്റുമോ ഈ ടൈം 🤔
അപ്പോഴും കട്ടി കുറഞ്ഞത് അടിക്കാം പക്ഷേ. ഞാൻ പറഞ്ഞത് perfect സ്റ്റിച്ചിന്റെ കാര്യങ്ങൾ മാത്രമാണ്.
So oji potti മറ്റികഴിഞ്ഞാൽ pinne pakudhi stich pidikkum pinne po ttum nool
പ്ലീസ് സെൻ്റ് vedio on watsapp
n 2@@v3bag
Normal machine l pattumo
നോർമൽ മെഷീൻന്റേത് ഞാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട് അത് കാണൂ
❤❤❤🎉
❤❤❤
എന്റെ മെഷീൻ പുതിയത് അഹുജ ഒരു വർഷം ആയി കറങ്ങുന്നില്ല വീൽ നൂൽ കേറി എന്ന് വിചാരിച്ചു ഊരി വച്ചിച്ച ഇരിക്കുന്നില്ല സെറ്റോടെ ഊരി വരുന്നു കറണ്ടുന്നില്ല പ്ലീസ് ബ്രദർ റിപ്ലെ
Pls send vedio WhatsApp
👍🔥
നിങ്ങളെ വീട് എവിടെ
വർക്ക് ചെയ്യുന്നത് എവിടെ
എൻറെ വീട് വയനാട് ജില്ല ചൂരൽമല. എൻറെ തൊഴിൽ ബാഗ് നിർമ്മാണവും മെഷീൻ റിപ്പയറിങ്. മേപ്പാടി കൽപ്പറ്റ രണ്ട് ഷോപ്പുകൾ ഉണ്ട്. ഞാൻ അധികവും കൽപ്പറ്റ ഷോപ്പിൽ ആയിരിക്കും. എൻറെ ബ്രദർ same ജോബ് ആണ് അതുകൊണ്ട് അദ്ദേഹം മേപ്പാടിയും.
നിങ്ങളുടെ വീട്ടിൽ ഉണ്ടായിരുന്നോ, അന്ന് ഉരുൾപൊട്ടലിൽ
@haseenak5421 . ഉണ്ടായിരുന്നു. പക്ഷേ അൽഹംദുലില്ല ഒന്നും പറ്റിയില്ല. പിന്നെ ഇനിയും ഒരുപാട് കൊച്ചുകൊച്ച് അറിവുകൾ മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കാൻ ആയിരിക്കും നമ്മളെയൊക്കെ ബാക്കിവച്ചത്. ചോദിച്ചതിനു നന്ദി.
Fashion മേക്കർ machine ഇലും ഇതുപോലെ ചെയ്യാൻ പറ്റുമോ. കട്ടിയുള്ളത് stitçh ചെയ്യുമ്പോ ത്രെഡ് cut avunnu
കഴിയും. But നിങ്ങൾ അതു തന്നെയാണോ കാരണമെന്ന് ആദ്യം ചെക്ക് ചെയ്യൂ.
തുണി തയ്ച്ചു കഴിഞ്ഞതിനു ശേഷം. തുണി വലിച്ചു നോക്കുമ്പോൾ ചെയ്ത് സ്റ്റിച്ചു എല്ലാം പൊട്ടി പോകുന്നു പിന്നെയും അതു സ്റ്റിച്ചു ചെയ്യേണ്ടി വരും എന്താണ് ചെയ്യേണ്ടത്.. Sir... അതിന്റെ oru വിഡിയോ ഇടൂ
രണ്ടു കാരണങ്ങളാണ് ഉള്ളത് 1. ഷട്ടിൽ ടൈമിങ്ങിൽ മാറ്റം വന്നിട്ടുണ്ടാവും അതിൻറെ ഒരു വീഡിയോ ഞാൻ ചെയ്തിട്ടുണ്ട് 2. കാരണം ടെൻഷൻ അഡ്ജസ്റ്റ് ചെയ്യാത്തത് കൊണ്ടായിരിക്കും. ആ വീഡിയോയും ചാനലിൽ ഉണ്ട്
Thaykumpol Thazhe ninn varunna thread potipokunnath Enthu kondanu
ഒരു വീഡിയോ ചെയ്യുന്നുണ്ട് അതിന്റെ പണിയിലാണ് വെയിറ്റ് ചെയ്തോളൂ ചാനലിൽ
ചേട്ടാ എന്റെ മിഷ്യനിലെ ഷട്ലിൻറ ആലോക്കിൽ നിന്നും തെന്നിമാറീട്ട് അത് മൊത്തമായി കറങ്ങുവാ അട്ജസ്റ്റ് ചെയ്തു കുറെ നേരം തയ്ക്കും പിന്നെയും അത്പോലാകും ഞാൻ പെട്ടിരിക്കുവാ ദയവായി സഹായിക്കണം
Change stopper. ശരിയായില്ലെങ്കിൽ ഒരു വീഡിയോ എടുത്ത് വാട്സാപ്പിൽ അയക്കു.
സ്ക്രൂ അഴിക്കേണ്ട ആവശ്യമില്ലസൂചി മാറ്റിയാൽ മതി
താങ്ക് യൂ
എന്റെ മെഷീൻ തുണിയിൽ അടിയും തുണിയിൽ അല്ലാതെ അടിച്ചാൽ നൂൽ പൊട്ടും. എന്താണ് കാരണം
തുണിയില്ലാതെ , എന്നുവെച്ചാൽ എന്താ മനസ്സിലായില്ല. ചോദ്യങ്ങൾ കുറച്ചും കൂടി വ്യക്തമായി എഴുതൂ പ്ലീസ്.
Nice 👍
Thanks
നൂൽ ഇടുന്ന പൊഷൻ ഊരി പോന്നാൽ എന്താ ചെയ്യുക
അതിന്റെ ഒരു വീഡിയോ ചാനലിൽ ഉണ്ട്.
Njan ee needle vagichu but sooji edunna bagath ee sooji kayarunnilla
നീഡിൽ ബാറിനെ അനുസരിച്ച സൂചി വാങ്ങൂ. Eg. 22 കൊള്ളുന്നില്ലെങ്കിൽ 18 വാങ്ങും 18 കൊള്ളുന്നില്ലെങ്കിൽ 16 വാങ്ങു.
ഓവർലോക്ക് വിടു കാണിയടിക്കുന്ന വീഡിയോ ഉണ്ടോ?
ഇല്ല. സൂചി കാല് തന്നതായിരിക്കും കാരണം.
എനിക്ക് michane ചവിട്ടുമ്പോൾ bend ആവുന്നു അതെന്തുകൊണ്ടാ
ചോദ്യം മനസ്സിലായില്ല?
@@v3bagനൂൽ അടിയിൽ കുടുങ്ങിയിട്ടുണ്ടാവും
സാധാരണ മിഷിനിൽ കട്ടിയുള്ളത് അടിക്കുമ്പോൾ നൂല് പൊട്ടുന്നതിന് എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞ് തരുമോ?
സൂചി കാല് കുറച്ച് ഇറക്കി വച്ചാൽ മതി
No please?
നമ്പർ ഇപ്പോൾ ഞാൻ അപ്ഡേറ്റ് ചെയ്യുന്ന വീഡിയോയിൽ ഉണ്ട് പുതിയ വീഡിയോ നോക്കൂ.
കട്ടിയുള്ള തുണിഅടിക്കുമ്പോഴും കെട്ടിടുമ്പോഴും നൂൽ പൊട്ടുന്നു
പല്ലിന് തേയ്മാനം വന്നിട്ടുണ്ടോ എന്ന് നോക്കൂ.
സാധരണ മിഷനിൽ കട്ടിയുള്ളത് അടിക്കുമ്പോൾ മിശീൻ stop ആകുന്നു. അതിന് എന്ത് ചെയ്യണം
ഒന്നില്ലെങ്കിൽ മോട്ടറിന്റെ പവർ കുറവ് അല്ലെങ്കിൽ ബെൽറ്റ് ലൂസ്. ഈ രണ്ടു കാരണമാണ് നോർമൽ. അല്ലെങ്കിൽ പല്ലിൻറെ തള്ളിച്ച കുറവ്.
@@v3bag ith engane shariyakkam
മോട്ടോർ ലൂസ് ആക്കുന്ന ഒരു ബോൾട്ട് ഉണ്ട്. അത് ഒന്നു ലൂസ് ആക്കിയാൽ മതി
@@v3bag ആ ബോൾട്ട് ൻ്റെ പൊസിഷൻ എ വിടെയാണ്
@shahlafahd5813 WhatsApp send u r motor
ബനിയൻഷീല, സിൽക് എന്നിവ ഐ സ്പീട് മെഷിനിൽ അടിക്കാൻ കഴുന്നില്ല അതിന് എന്ത് ചെയണം
മൂന്നു കാരണങ്ങൾ ആണ് ഉള്ളത്
1. ബനിയൻ ക്ലോത്ത് പോലത്തെ തുണിയിൽ തയ്ക്കുമ്പോൾ ഏറ്റവും ചെറിയ സൂചി ഇടണം ഞാൻ സൂചിയുടെ ഒരു വീഡിയോ ചെയ്തിട്ടുണ്ട് അത് കാണുക
2. പ്ലേറ്റിന്റെ ഹോൾ ചെറുതാക്കണം. ചെറിയ ഹോൾ ഉള്ള പ്ലേറ്റ് വിപണിയിൽ വാങ്ങാൻ ലഭിക്കും
3. എന്തെങ്കിലും ഒരു പേപ്പർ വെച്ച് അടിക്കാൻ ശ്രമിക്കുക എന്നിട്ട് പേപ്പർ കീറി കളഞ്ഞാൽ മതി
സൂജിപൊട്ടുന്നു
ഒരു വീഡിയോ ചെയ്യാം. സുജി എവിടെയെങ്കിലും തട്ടുന്നുണ്ടോ എന്ന് നോക്കൂ
👏👏👏👏