What is POE switch ? IP camera installation method |മലയാളത്തിൽ | Nexa System

แชร์
ฝัง
  • เผยแพร่เมื่อ 4 ธ.ค. 2024

ความคิดเห็น • 55

  • @nexasystem
    @nexasystem  25 วันที่ผ่านมา

    പ്രീയപ്പെട്ടവരെ, ഒരാൾ ഒരു അതിക്രമം നമ്മുടെ വീട്ടിൽ നടത്തിയിട്ട് അതിനു ശേഷം വീഡിയോ എടുത്തു നോക്കിയിട്ട് കാര്യമില്ല.ആ പ്രശ്നം നമ്മുടെ വീട്ടിൽ നടക്കാതെ ഇരിക്കാൻ നമുക്ക് എന്ത് ചെയ്യാൻ പറ്റും എന്നാണ് നമ്മൾ നോക്കേണ്ടത്.നിങ്ങളുടെ ആവശ്യത്തിന് പറ്റിയ രീതിയിൽ Intrusion Alarm System, AI camera ,VDP എന്നിവ കൂട്ടിച്ചേർത്തു കൊണ്ട് നല്ലൊരു സെക്യൂരിറ്റി സിസ്റ്റം നിങ്ങളുടെ ആവശ്യത്തിന് ഞങ്ങൾ design ചെയ്തു തരാം. കൂടുതൽ അറിയാൻ വിളിക്കു 80755-43378, 8891-971275

  • @jamaludeenshamsudeen7627
    @jamaludeenshamsudeen7627 5 หลายเดือนก่อน

    Very informative Thank you!

  • @skn2265
    @skn2265 2 ปีที่แล้ว

    Good ഇൻഫർമേഷൻ താങ്ക്സ് bro 👍👍👍👍

  • @ann2868
    @ann2868 ปีที่แล้ว

    CCTV camera design idumo

  • @linskv1230
    @linskv1230 6 หลายเดือนก่อน

    SIM camera മോഡ തിൽ നേരിട്ട് കാണ് ട് പറ്റുമോ

  • @sajantj5013
    @sajantj5013 2 ปีที่แล้ว

    NVR configuratiom cheyyumo

  • @vvtricks762
    @vvtricks762 4 หลายเดือนก่อน

    4 channel nvr direct connect aakalo 2 camera ulleggil injector aavashyamillalo

  • @fasalulrahman4354
    @fasalulrahman4354 ปีที่แล้ว

    Poe bandwidth എങ്ങനെ സെലക്ട് ചെയ്യുക

  • @SPAN25
    @SPAN25 10 หลายเดือนก่อน

    Sir...Buying an NVR with built in PoE switch or NVR and a seperate Poe switch.... ഏതാണ് നല്ലത്? ഏതാണ്‌ economical?
    നിലവിൽ internet connection ഇല്ല (പിന്നീട് വെക്കാൻ ഉദ്ദേശിക്കുന്നുണ്ട്). അത് കൊണ്ട് future proof എന്ന നിലയിൽ ഇപ്പോൾ ip camera install ചെയ്യുന്നത് കൊണ്ട് നിലവിൽ internet ഇല്ലാത്തത് കാരണം normal hd camera use ചെയ്യുന്നത് പോലെ ip ക്യാമറയും use ചെയ്യാൻ സാധിക്കുമോ? Pls reply

  • @vishnusbadri4545
    @vishnusbadri4545 2 ปีที่แล้ว

    Poe switch ill namukku ethra mtr camera power loss ellandu vekkan pattum

  • @fazil9239
    @fazil9239 ปีที่แล้ว

    Poe switch ലേക്ക് സപ്ലൈ കൊടുക്കുന്ന അടാപ്റ്റർ ന്റെ voltage വളരെ കൂടുതൽ ആവാൻ കാരണം എന്താണ്

  • @suhailkt8170
    @suhailkt8170 2 ปีที่แล้ว

    Passive poe യും active poe യും വിശദീകരിക്കാമോ

  • @shanidks
    @shanidks 11 หลายเดือนก่อน

    Informative ❤

  • @arunvdk1758
    @arunvdk1758 2 ปีที่แล้ว

    1500 nu injector nekkaal better 3000 nu 5 port Hikvision poe switch kittille

  • @LibinBabykannur
    @LibinBabykannur 2 ปีที่แล้ว

    Poe injector better 12 adaptor Alle

  • @princeofdreams6882
    @princeofdreams6882 ปีที่แล้ว +1

    ഒരു സംശയം, poe (,lan swich alle)eth,,ഇതിൽ ups ലിങ്കിൽ നിന്ന് patch kode വഴി lapil connect ചെയ്തു configer ചെയ്യാൻ pattille...

    • @nexasystem
      @nexasystem  ปีที่แล้ว +1

      U mean POE port? If Yes, its possible

  • @Ganesh-p3h
    @Ganesh-p3h ปีที่แล้ว

    Bro asianet fiber modemil connect cheyamo

  • @vibint1816
    @vibint1816 ปีที่แล้ว

    ethra meter vare poe switch upayogikkam

    • @nexasystem
      @nexasystem  ปีที่แล้ว +1

      100 maximum suggested

  • @AnesthesiaTechnologist786
    @AnesthesiaTechnologist786 2 ปีที่แล้ว

    uplink ൽ നിന്ന് മോഡത്തിലേക്കും മോഡത്തിൽ നിന്നും nvr ലേക്കും കണക്ട് ചെയ്യുന്നത്‌ ഫോണിൽ കാണാൻ ആണോ

  • @hashkarmmoosan193
    @hashkarmmoosan193 ปีที่แล้ว

    Hi as kannur

  • @sumeshkv9513
    @sumeshkv9513 2 ปีที่แล้ว

    POE switchill koodi povunna volt etrayaa 12v aano

    • @nexasystem
      @nexasystem  2 ปีที่แล้ว

      ഓരോ port ഉം 12V ആണ് ക്യാമക്ക് കൊടുക്കുന്നത്.

    • @sumeshkv9513
      @sumeshkv9513 2 ปีที่แล้ว

      @@nexasystem thanks

    • @suhailblackeyes7339
      @suhailblackeyes7339 2 ปีที่แล้ว

      @@nexasystem In power budget poe switches provide more power

  • @ashrafm1751
    @ashrafm1751 2 ปีที่แล้ว

    good 👍

  • @vipinparappalli4414
    @vipinparappalli4414 2 ปีที่แล้ว

    Bro. Hikvision dvr continuous ആയി ബീപ് സൗണ്ട് ആണ് record ആവുന്നതുമില്ല Hard disk space നോക്കിയപ്പോൾ full ആണ് ഫോർമാറ്റ്‌ ചെയ്തു അപ്പോൾ recording തുടങ്ങി beep sound നിന്നും രണ്ടു ദിവസം കഴിഞ്ഞപ്പോൾ same issue വീണ്ടും തുടങ്ങി Hdd complaint ആണോ ബ്രോ അതോ വേറെഎന്തെങ്കിലും പ്രോബ്ലം ആണോ

    • @nexasystem
      @nexasystem  2 ปีที่แล้ว

      HDD or adaptor complaint ആയിരിക്കും

    • @suhailblackeyes7339
      @suhailblackeyes7339 2 ปีที่แล้ว

      Mostly hdd issue

    • @LibinBabykannur
      @LibinBabykannur 2 ปีที่แล้ว

      HDD problem udakum

    • @deeputhiruvallam1884
      @deeputhiruvallam1884 2 ปีที่แล้ว +1

      HDD overwrite option anno enable ayi koduthikkunnath annu onnu nokkavo

  • @suhailkt8170
    @suhailkt8170 2 ปีที่แล้ว +1

    568B 4578 colour wire dc + - ആക്കി സാദാരണ 12v smps ൽ കൊടുത്താൽ single ip camera work ചെയ്യില്ലേ

    • @nexasystem
      @nexasystem  2 ปีที่แล้ว

      Ip ക്യാമറയുടെ dc pin ഉപയോഗിച്ച് power കൊടുത്താൽ മതി

  • @mkl8125
    @mkl8125 ปีที่แล้ว

    informative

  • @parvathisrsd2397
    @parvathisrsd2397 2 ปีที่แล้ว

    Good

  • @paynre1
    @paynre1 2 ปีที่แล้ว

    Ezviz camera Poe support ചെയ്യോ

    • @nexasystem
      @nexasystem  2 ปีที่แล้ว

      Injector possible.No POE support on most of the models

    • @suhailblackeyes7339
      @suhailblackeyes7339 2 ปีที่แล้ว

      Ezviz not support poe. We have to give separate power by adapter. But can be connected to nvr or dvr through network

    • @antonypaul3341
      @antonypaul3341 2 ปีที่แล้ว

      Poe injector type outlet to camera max distance ethra pattum ?

  • @shafuz4444
    @shafuz4444 2 ปีที่แล้ว

    Mi camera stand link pls urgent

    • @nexasystem
      @nexasystem  2 ปีที่แล้ว

      We are not dealng MI camera ☺️

    • @shafuz4444
      @shafuz4444 2 ปีที่แล้ว

      @@nexasystem mi security camera കുത്തനെയുള്ള ചുമരിൽ വെക്കാനുള്ള സ്റ്റാൻഡ് വേണം. അതിന്റെ ലിങ്ക് ഒന്ന് തരോ

  • @pratheeshs7312
    @pratheeshs7312 ปีที่แล้ว

    NV R ഉപയോഗിക്കുക്കുമ്പോൾ Poe സ്വിച്ച് ഇൻബിൽറ്റായി വരുന്നവ ഇല്ലേ....

    • @nexasystem
      @nexasystem  ปีที่แล้ว

      ഉണ്ട്. വിദേശത്തു ഉണ്ട്. ഇന്ത്യയിൽ അത് പൊതുവെ ഇല്ല

    • @indianfurniture683
      @indianfurniture683 ปีที่แล้ว +1

      ഒരു NVR ൽ എത്ര ക്യാമറ വരെ WORK ചെയ്യിപ്പിക്കാൻ സാധിക്കും

  • @justinjames1027
    @justinjames1027 3 หลายเดือนก่อน

  • @shiboos22
    @shiboos22 2 ปีที่แล้ว

    CCTV ക്ക് പവർ കട്ട് ഒരു പ്രശ്നം തന്നെ ആണ് UPS ഒരു option ആണ് എന്നാൽ UPS ൽ കുറെ കറൻറ് loss ആയിപോകുന്നുണ്ട് അത് ഒഴിവാക്കുന്നതിന് 12 volt direct ആയി Camera ക്കും DVR നും കൊടുക്കുവാൻ സാധിക്കുമോ

    • @nexasystem
      @nexasystem  2 ปีที่แล้ว

      പറ്റും

  • @royalroze9504
    @royalroze9504 ปีที่แล้ว +1

    Oho

  • @arjunnk4174
    @arjunnk4174 2 ปีที่แล้ว

    നിങ്ങളുടെ പേർസണൽ ph num തരുമോ

  • @PNPTechTips
    @PNPTechTips ปีที่แล้ว

    good