വിലകൂടിയ POE ആവശ്യം ഉണ്ടോ? |Unboxing DS-3E0518P-E/M | Nexa System

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ย. 2024

ความคิดเห็น • 30

  • @nexasystem
    @nexasystem  ปีที่แล้ว

    Professional ആയി ക്യാമറ Installation , Networking ആഗ്രഹം ഉള്ളവർ ഈ ചാനലിൽ Join എന്നൊരു option ഉണ്ട് . അതിൽ ക്ലിക്ക് ചെയ്തു ജോയിൻ ചെയ്യുക . ഒരു മാസം 159/- രൂപ മാത്രം ആണ് ഫീസ് . ക്ലാസ് തുടങ്ങി. എല്ലാ ദിവസവും വീഡിയോ ഉണ്ട് . അതിൽ ഇടുന്ന വീഡിയോ ഒന്നും എല്ലാവർക്കും കാണാൻ കഴിയില്ല . കൂടുതൽ അറിയാൻ WhatsApp 8891012325

  • @anoopas4099
    @anoopas4099 ปีที่แล้ว +3

    4 OR 8 ചാനൽ NVR വീട്ടിലോ ഓഫീസിലോ ഇൻസ്റ്റാൾ ചെയ്യുന്ന ഫുൾ വിഡിയോ ചെയ്യാമോ ??? IP ക്യാമറ,POE സ്വിച്ച്,WIRING എല്ലാം ഉൾക്കൊള്ളിച്ച ഒരു FULL വീഡിയോ...COMPLETE INSTALATION

  • @nmnoushad
    @nmnoushad ปีที่แล้ว +2

    സൂപ്പർ explained

  • @nexasystem
    @nexasystem  ปีที่แล้ว

    NVR ൽ connect ചെയ്യാൻ ഏതെങ്കിലും ഒരു port use ചെയ്യാം. ദൂരം കൂടുതൽ വേണമെങ്കിലും, data loss ഇല്ലാതെ ഇരിക്കാനും sfp port ആണ് നല്ലത്. അത് Cat6 to OFC media converter ഉപയോഗിച്ച് ചെയ്യുന്നതിനേക്കാൾ നല്ലതാണ്.

  • @anoopmohamed5237
    @anoopmohamed5237 ปีที่แล้ว +1

    Sfp - small form factor pluggable ennaanu . Simple ennalla

  • @anjitharjunan4750
    @anjitharjunan4750 ปีที่แล้ว

    Good bro good information

  • @MyMoments-rahul
    @MyMoments-rahul ปีที่แล้ว

    Good topic and well explained

  • @Real_indian24
    @Real_indian24 ปีที่แล้ว +1

    D link inte Poe switch nalladano... Comparatively price kurachu kuravanu.

  • @subindas3222
    @subindas3222 ปีที่แล้ว +1

    👌

  • @hariprasad-ee7ss
    @hariprasad-ee7ss ปีที่แล้ว +1

    👍

  • @karthikkani121
    @karthikkani121 ปีที่แล้ว

    Reolink camera...how to support normal any NVR companies

  • @karlos3416
    @karlos3416 ปีที่แล้ว +1

    Alappuzha, cheyyumo? Mavelikkara

  • @physalaldhabi3831
    @physalaldhabi3831 ปีที่แล้ว

    ബ്രദർ hik vision dvr unbint ചെയ്യാൻ പറ്റുന്നില്ല sadp ടൂളിലും നോക്കി faild എന്ന് കാണിക്കുന്നു pls ഹെല്പ്

  • @breezytitan
    @breezytitan ปีที่แล้ว

    വീഡിയോ സ്ഥിരം കാണുന്ന ഒരാൾ ആണ് ഞാൻ, എനിക്കു ഒരു നല്ല WiFi IP കാമറ വേണം. വില കൂടിയത് വേണ്ട, ഒന്ന് suggest ചെയ്യാമോ

  • @LibinBabykannur
    @LibinBabykannur ปีที่แล้ว

    Super

  • @VJ.4SHIK
    @VJ.4SHIK ปีที่แล้ว

    Brother hikbullet camera oru Side black screen aavumnu enthayirikum problem

    • @nexasystem
      @nexasystem  ปีที่แล้ว

      Probably DVR complaint

  • @l_6664
    @l_6664 ปีที่แล้ว

    2 poe switch use cheyunath engne aan..16+16 port poe...total 28 cameras ond

    • @nexasystem
      @nexasystem  ปีที่แล้ว

      check total power budget and bandwidth.

  • @Real_indian24
    @Real_indian24 ปีที่แล้ว

    Edinte out eduthu Nvr el kodukan sfp module undenkile sadiku? Edenkilum oru port nu edutal sadikille?

    • @nexasystem
      @nexasystem  ปีที่แล้ว +1

      ഏതെങ്കിലും ഒരു port use ചെയ്യാം. ദൂരം കൂടുതൽ വേണമെങ്കിലും, data loss ഇല്ലാതെ ഇരിക്കാനും sfp port ആണ് നല്ലത്. അത് Cat6 to OFC media converter ഉപയോഗിച്ച് ചെയ്യുന്നതിനേക്കാൾ നല്ലതാണ്.

  • @user-og6ud1wf1u
    @user-og6ud1wf1u ปีที่แล้ว

    കൊല്ലം ജില്ലയിൽ സർവീസ് ഉണ്ടോ

    • @nexasystem
      @nexasystem  ปีที่แล้ว

      കൊല്ലം എവിടെ ആണ്.?

    • @user-og6ud1wf1u
      @user-og6ud1wf1u ปีที่แล้ว

      @@nexasystem ശാസ്താംകോട്ട. ശൂരനാട്.8ചാനൽ nvr. Poe switch. ക്യാമറ എല്ലാം വാങ്ങിച്ചു ഇൻസ്റ്റാൾ ചെയ്യണം. Poe switch ഏതു company യുടെ ആയാലും മതിയോ

    • @soorajunni4181
      @soorajunni4181 ปีที่แล้ว

      @@user-og6ud1wf1u മതി.... ഒരു പാട് ലോങ് distance ഇല്ലെങ്കിൽ നിർമൽ മതിയാകും..

    • @nexasystem
      @nexasystem  ปีที่แล้ว

      @@user-og6ud1wf1u wattage and bandwidth nokki select cheyyuka.