തുടർ ചികിത്സ നിർത്തേണ്ടിവരും എല്ലാരും പ്രതിസന്ധിയിൽ

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024

ความคิดเห็น • 657

  • @Richoos-sm
    @Richoos-sm 3 หลายเดือนก่อน +990

    ആ ഉമ്മാന്റെ നല്ല പ്രായത്തിൽ ഉമ്മനെയും മക്കളെയും ആത്മഹത്യയുടെ വക്കിൽ എത്തിപ്പിച്ചിട്ടും ഇപ്പോ ഉപ്പാടെ ഈ അവസ്ഥയിൽ എത്ര നന്നായിട്ടാണ് ഉമ്മയും മക്കളും ഉപ്പാനെ നോക്കുന്നത്. ആ ഉമ്മാടെ ക്ഷമയെ ഞാൻ ഒരുപാട് ബഹുമാനിക്കുന്നു.

    • @MuhammedSinan-nf5xj
      @MuhammedSinan-nf5xj 3 หลายเดือนก่อน +75

      മക്കൾക്കും നല്ല ക്ഷമ ഉണ്ട്,അവരുടെ ക്ഷമയെയും ബഹുമാനിക്കേണ്ടതുണ്ട്

    • @shamnadkanoor9572
      @shamnadkanoor9572 3 หลายเดือนก่อน +15

      സത്യം

    • @bushrap1707
      @bushrap1707 3 หลายเดือนก่อน +46

      അതാണ് പെണ്ണുങ്ങളുടെ മനസ്സ്

    • @rasheedrasheed-uo8qp
      @rasheedrasheed-uo8qp 3 หลายเดือนก่อน +8

      Sariyan

    • @Jameela-tg5cx
      @Jameela-tg5cx 3 หลายเดือนก่อน +8

      സത്യം

  • @muhamedpachu1017
    @muhamedpachu1017 3 หลายเดือนก่อน +60

    സംസം വെള്ളം എവിടുന്നെങ്കിലും കിട്ടുമെങ്കിൽ കൊടുക്ക്. അത് മതി ഉപ്പാക്.

  • @mubeenae480
    @mubeenae480 3 หลายเดือนก่อน +183

    എൻ്റെ അഭിപ്രായം ഇനിയും ഉപ്പാനെ ഹോസ്പിറ്റലിൽ ഇട്ട് വേദനിപ്പിക്കണ്ട വീട്ടിൽ കൊണ്ടുവന്ന് ഗ്ലൂക്കോസ് ഇടാനുള്ള സൗകര്യം ഏർപ്പെടുതിയ മതി

  • @muhamedpachu1017
    @muhamedpachu1017 3 หลายเดือนก่อน +97

    സംസം വെള്ളം കിട്ടുമെങ്കിൽ കൊടുക്ക്.. അത് തന്നെ ഒരു ഭക്ഷണം ആണ്. വേദന സഹിക്കാൻ പറ്റാഞ്ഞിട്ടാവും.. ഇനി വേദന ആക്കല്ലേ...

    • @ShifuHydar
      @ShifuHydar 3 หลายเดือนก่อน

      ഉപ്പാക് എന്താ അസുഖം

  • @Ayisha-uv3ql
    @Ayisha-uv3ql 3 หลายเดือนก่อน +493

    നൗഫലെ ഞാനും ഒരു ഉമ്മയാണ്... ഞാൻ നിന്റെ എല്ലാവിഡിയോ കാണൽ ണ്ട് ഞാൻ ഒന്നിനും കമന്റ് ഇടാറില്ല... നിന്റെ ഫാമിലി ഒരു പാട് ഇഷ്ടം ആണ്.. Tikotok ഉള്ള കാലത്ത് നിന്റെ നമ്പർ കൂടി ഇന്റെ കയ്യിൽ ഇണ്ടായിന്നു ഇന്റെ മോളും tiktokil ഇണ്ടായിന്നു.... ഞാൻ ഒന്ന് പറയട്ടെ... ആ ഉപ്പാനെ നി ഇനി വേദനിപ്പിക്കരുത്... ഐനെ വീട്ടിൽ കൊണ്ട് പോയി നോക് പൂതി ഉള്ളത് കൊണ്ട് പോയി കൊടുത്തിട്ട് നല്ല പോലെ നോക് അല്ലാഹുവിന്റെ തീരുമാനം എന്താണ് വെച്ച അത് പോലെ വരും.... ഞാൻ ഒന്നും ഇണ്ടായിട്ട് പറയല്ല.. വേദന കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😭😭😭😭😭നി ചികിൽസിക്കാഞ്ഞിട്ടല്ലല്ലോ... ഉപ്പാക് ഒന്നും ഏൽക്കുന്നില്ല . അതോണ്ട് വീട്ടിൽ കൊണ്ട് പോയി നോക്.. അതിന് നിനക്ക് പടച്ചോൻ ഹെയർ തരും ഇന്ഷാ അല്ലഹ് 🤲🤲🤲🤲🤲ഉപ്പാനെ ഇനി ഹോസ്പിറ്റലിൽ കിടത്തി വേദനിപ്പികണ്ട... ഇന്റെ ഒരു അഭിപ്രായം പറഞ്ഞതാ ട്ടോ അല്ലഹു ഹൈറായ വഴി കാണിച്ചു തരട്ടെ 🤲🤲🤲🤲ഇന്ഷാ അല്ലഹ്

    • @shameerarafeek1142
      @shameerarafeek1142 3 หลายเดือนก่อน +21

      അങ്ങിനെ ചെയ്താൽ അതിനും പറയും ആളുകൾ ഉപ്പാനെ നോക്കുന്നില്ലാന്ന്. ഹോസ്പിറ്റലിൽ കിടത്തിയാൽ ഇതാണ് തരം അസുഖത്തിന് മരുന്ന് ഇല്ലെങ്കിലും ഇങ്ങിനെ സുജി കുത്തികൊണ്ടിരിക്കും. ഇനിയും വേദനിപ്പിക്കേണ്ട നൗഫൽ. ഉപ്പാടെ ബന്ധുക്കളോടെക്കെ അഭിപ്രായം chithicheett വീട്ടിൽ കൊണ്ട് പൊയ്ക്കോ ഉപ്പാനെ. അതാ നല്ലത്

    • @FathimaKV-s3q
      @FathimaKV-s3q 3 หลายเดือนก่อน +5

      ആമീൻ 🤲

    • @nazeemashahulshahul1035
      @nazeemashahulshahul1035 3 หลายเดือนก่อน +6

      Athe mone atha nallath cheyyenda ellam cheythille vappak vedana sahikanjithayirikum

    • @shajeenabeevishajeenabeevi8321
      @shajeenabeevishajeenabeevi8321 3 หลายเดือนก่อน +2

      Noufale. Upane. Ini veetil ko dupoyi. Nok. Allah vidhichad nadakum. Alukakal palathum parayum ath maintakanda

    • @mohdkoyauk148
      @mohdkoyauk148 3 หลายเดือนก่อน

      Crct theerumanam allahu eluppahil sugappeduthatte aarogiyathodeyulla dheergayus kodukkatte

  • @SheejaSameer-el4zl
    @SheejaSameer-el4zl 3 หลายเดือนก่อน +177

    ഉപ്പാനെ. വീട്ടിൽ കൊണ്ടുപോയി കിടത്തി ചോതികുന്നു ഭക്ഷണം കൊടുക്കു. മരുന്നു ഒന്നും വേണ്ട
    ഇമാനു. വേണ്ടി ദുഹാ ചെയ്
    🤲🤲🤲🤲🤲

  • @Fathihmon
    @Fathihmon 3 หลายเดือนก่อน +67

    വിശ്വാസമുണ്ടെങ്കിൽ ആത്മാർത്തമായി 11 ത്വിബ് സ്വലാത്ത് ചെല്ലി വെള്ളം കൊടുക്ക് എല്ലാം പെട്ടന്ന് ശിഫാകും ഇൻഷാ അള്ളാ. നാരിയത്ത് സ്വലാത്ത് ചെല്ലി ഊതി കൊടുക്കു. വേദന ഉള്ളത് ചെല്ലി തടവി കൊടുക്കു. കരിജീരകം പൊടിച്ച് തേനിൽ ചേർത്ത് കൊടുക്കു വേദന കുറയാനും പ്രതിരോധം കൂടാനും .കരി ജീരകം ഇട്ട് തിളപ്പിച്ചാറിയ വെള്ളം ഇമ്യൂണിറ്റി കൂടാൻ നല്ലതാണ്. അനുഭവത്തിൻ്റെ വെളിച്ചത്തിലാണ് പറയുന്നത്. എല്ലാ അള്ളാഹു പെട്ടന്ന് ശിഫാക്കട്ടെ ആമീൻ🤲🤲🤲🥹🥹

  • @ManjuManju-yd9xd
    @ManjuManju-yd9xd 3 หลายเดือนก่อน +178

    സിനു ഇത്തയോട് സംസാരിക്കാൻ പറ ഇക്ക ഇത്തയെ ഉപ്പാക്ക് വലിയ ഇഷ്ടം ആണല്ലോ 🙏

    • @Sudhy-m
      @Sudhy-m 3 หลายเดือนก่อน +4

      അത് ശരിയാ

    • @user-rr3hu1jx1g
      @user-rr3hu1jx1g 3 หลายเดือนก่อน

      Sheriya

    • @FahidaFahida-ny2ev
      @FahidaFahida-ny2ev 3 หลายเดือนก่อน

      ശെരിയാണ്

    • @shamnask4855
      @shamnask4855 3 หลายเดือนก่อน

      Ath shariyann

  • @ansif__x.x
    @ansif__x.x 3 หลายเดือนก่อน +68

    പടച്ച റബ്ബേ ആ ഉപ്പാക്ക്എത്രയും പെട്ടെന്ന്അസുഖംമാറ്റി കൊടുക്ക് റബ്ബേഉമ്മാനെയും മക്കളെയും സമ്മതിക്കണം😢😢😢😢😢

  • @ShameeraVV
    @ShameeraVV 3 หลายเดือนก่อน +127

    സിനുവിനോട് സംസാരിക്കാൻ പറ... അവൾ പറഞ്ഞാൽ കേൾക്കും 😊

    • @hajara808
      @hajara808 2 หลายเดือนก่อน

      ​@@Sachu257😠😠😠👊👊👊

    • @Sachu257
      @Sachu257 2 หลายเดือนก่อน +1

      @@hajara808 ഒന്ന് പൊടി ഓല പ്പാമ്പ് കാണിച്ചു പേടിപ്പിക്കാതെ 😡😡😹

    • @Sachu257
      @Sachu257 2 หลายเดือนก่อน

      @@hajara808 പോടി പുല്ലേ 😡😡

  • @FaisalMuhammed-l8f
    @FaisalMuhammed-l8f 3 หลายเดือนก่อน +106

    വേദന സഹിക്കാൻ കഴിയാഞ്ഞിട്ടാവും പാവം 😢

  • @NejinaNazeer
    @NejinaNazeer 3 หลายเดือนก่อน +11

    എനിക്കും മഞ്ഞ പിത്തം ലിവറിൽ ആയി പ്രൈവറ്റ് ഹോസ്പിറ്റലിൽ പോലും എടുക്കാതെ ഇരുന്ന ഒരു അവസ്ഥ ഉണ്ടായിട്ടുണ്ട് അങ്ങനെ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പറഞ്ഞു വിട്ടു ഇതേ അവസ്ഥ ആയിരുന്നു എനിക്കും ഞാൻ പിന്നെ ആയൂർ വേദത്തിൽ കാണിച്ചു അങ്ങനെ ആണ് ഞാൻ ജീവിതത്തിൽ തിരിച്ചു വന്നത് നമ്മുടെ കൊല്ലത്തു വെളിയ ത് ഒരു ആയൂർ വേദ ഹോസ്പിൽ ഒണ്ട് എന്റെ അനുഭവം വെച്ച് മാറും എന്ന് 100% ഉറപ്പ് ഒണ്ട് 👍🏻🤲🏻🤲🏻🤲🏻

  • @Raihanath-p9q
    @Raihanath-p9q 3 หลายเดือนก่อน +21

    അള്ളാഹു ഉപ്പാടെ അസുഖംഷിഫാ ചെയ്യട്ടെ വേദന സഹിക്കാൻ പടച്ചവൻ ക്ഷമ നൽകട്ടെ 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲കേൾക്കുമ്പോൾ വിഷമമാകുന്നു യാ അള്ളാഹ് നീ യാണ് തുണ 🤲🤲

  • @busharahakeem378
    @busharahakeem378 3 หลายเดือนก่อน +41

    പടച്ചവൻ ന്താണ് കരുതിയതെന്നു നമുക്ക് നിശ്ചമില്ല ഉപ്പാക് ന്തൊക്കെ മനസ്സിൽ തോന്നിട്ടുണ്ടെന്നു നമുക്ക് അറിയില്ല ഉപ്പനെ വീട്ടിൽ കൊണ്ട് പോവുന്നതായിരിക്കും നല്ലത് എന്നു തോന്നുന്നു ദുഹാ ചെയ്യുണ്ട് 😢🤲🤲🤲

  • @seenathnizam3200
    @seenathnizam3200 3 หลายเดือนก่อน +24

    കേട്ടിട്ട് സഗ്ഗടം വരുന്നു 🤲🤧🤲 ആമീൻ ആമീൻ ബി റഹുമത്തിക്കയാഅർഹുമറാഹിമീൻ

  • @ramlakadangod2239
    @ramlakadangod2239 3 หลายเดือนก่อน +10

    എനിക്ക് അനുഭവം ഉണ്ട് നൗഫലെ എന്റെ ഭർത്താവ് അവിടെ ആയിരുന്നു ഇപ്പോൾ മരണപ്പെട്ടു 7വർഷം ആയി കാലിൽ മുറിവ് ആയി ആദ്യം അഡ്മിറ്റ്‌ അപ്പോൾ വേദന തിന്നത് ഓർക്കാൻ വയ്യ നൗഫലെ അവർ തരിപ്പിക്കപോലും ചെയ്യാതെ ആണ് അവർ ചെയ്തത് ഇപ്പോൾ അവിടെ ഇതിന് മാറ്റം ഉണ്ട് അവിടെ അന്ന് ഹോസ്പിറ്റലിൽ ഉള്ളവർ അടക്കം കരഞ്ഞിട്ടുണ്ട് പിന്നെ ഞങ്ങൾ അവിടുന്നു കൊടുന്നു praaivatt ഇൽ കാണിച്ചു 🤲🏻🤲🏻🤲🏻

  • @Asnavavachi
    @Asnavavachi 3 หลายเดือนก่อน +56

    വേദന ആയിട്ട് ആവും നൗഫു.... എല്ലാം ശരി ആവും.. എല്ലാരെ ദുആ ഉണ്ട്

  • @AslahaParipkr
    @AslahaParipkr 3 หลายเดือนก่อน +2

    പ്രതീക്ഷ ഇല്ലെങ്കിൽ ഉപ്പാനെ വീട്ടിൽ കൊണ്ട് പോകല്ലേ നല്ലത് ഇടങ്ങേറ് കാണാൻ vayya😢

  • @nafeesakh6902
    @nafeesakh6902 3 หลายเดือนก่อน +8

    നൗഫലെ അവസാനത്തെ പ്രതീക്ഷയെന്നോണം സിംനൂനെക്കൊണ്ടോന്ന് സംസാരിപ്പിച്ചു നോക്ക് മോനെ ഫോണിലൂടെ എന്നിട്ടുംസമ്മദിച്ചില്ലെങ്കി ഡോക്ടറോട് ചോതിച്ചിട് ഡിസ്ചാർജാക്കി വീട്ടിൽ കൊണ്ടുപോ ചികിൽസിച്ചിട് പുരോഗതിയില്ലെങ്കി വീട്ടിൽ പോയി ആഗ്രഹങ്ങളൊക്കെ സാധിച്ചു കൊടുക്കുക വേദന സഹിക്കാനുള്ള കരുതില്ലാഞ്ഞട്ടായിരിക്കാം ഡോക്ടറിന്റെ അഭിപ്രായം കൂടെ ചോദിച്ചിട്ട് ചെയ്യൂ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😢

  • @asyagafoor5458
    @asyagafoor5458 3 หลายเดือนก่อน +6

    പറയുന്നത് കേട്ടിട്ട് കാൻസർ ആണെന്ന് തോന്നുന്നു. അള്ളാഹു രോഗം മാറ്റിക്കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കി പെട്ടന്ന് മാറ്റികൊടുക്ക് റബ്ബേ 🤲. ചികിത്സ കൊണ്ട് മാറാത്ത സ്റ്റേജിൽ ആണെങ്കി ആ ഉപ്പാനെ വേദന തീറ്റിക്കാതെ തിരിച്ചു വിളിക്ക് റബ്ബേ. അദ്ദേഹം ബാല്യകാലത്ത് ചെയ്തുപോയ തെറ്റുകൾപൊറുത്തു കൊടുത്ത് ഈമാനുള്ള മരണം കൊടുക്ക്റബ്ബേ 🤲ആ ഉപ്പയെയും ഉമ്മയെയും മക്കളെയും കഷ്ടപ്പെടുത്തല്ലേ റബ്ബേ 🤲

  • @jameelaibrahim619
    @jameelaibrahim619 3 หลายเดือนก่อน +6

    കേൾക്കുമ്പോൾ വളരെ വിഷമം തോന്നുന്നു പാവം ഉപ്പാടെ അവസ്ഥ ഓർക്കുമ്പോൾ നെഞ്ച് പൊട്ടുകയാണ് നൗഫലെ നിന്റെ ഇപ്പോഴത്തെ മാനസിക അവസ്ഥ ഞങ്ങൾക്കു മനസ്സിലാവുന്നുണ്ട്

  • @mubarak.erattuputta
    @mubarak.erattuputta 3 หลายเดือนก่อน +2

    ഞാൻ 16 വർഷത്തോളമായി ഹോസ്പിറ്റലിൽ ആയി നടക്കുന്ന ഒരാളാണ് എന്റെ കാലിൽ ഒരു മുറിവ് വന്നിട്ട് രണ്ടു സർജറിയും ചെയ്തു ഇതുവരെയും പരിപൂർണ്ണമായി മാറിയിട്ടില്ല എല്ലാം അല്ലാഹുവിന്നുള്ളതാണെന്ന് വിശ്വസിക്കുക എല്ലാവരുടെയും രോഗം അല്ലാഹു എത്രയും വേഗം ശിഫ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @Statusmedia-z9d
    @Statusmedia-z9d 3 หลายเดือนก่อน +4

    യാ അല്ലാഹ് ഉപ്പാന്റെ അസുഖം എത്രെയും പെട്ടെന്നു ശിഫ ആകണമേ 😭🤲🤲🤲🤲🤲🤲🤲

  • @anseenanazeem4691
    @anseenanazeem4691 3 หลายเดือนก่อน +9

    മരണം farlu ആണ് ഈ manodu കൂടെ mouth ആകട്ടെ.....alhamdulillah

  • @ShalusHamsa-be8lp
    @ShalusHamsa-be8lp 3 หลายเดือนก่อน +51

    ഉപ്പാന്റെ അസുഖം അള്ളാഹു എത്രയും പെട്ടെന്ന് ഷിഫയാക്കി തരട്ടെ 🤲🤲🤲കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😢😢😢ഇനിയും ആ പാവത്തിനെ വേദനിപ്പിക്കല്ലേ നാഥാ 🤲🤲

  • @MubinSha
    @MubinSha 3 หลายเดือนก่อน +55

    ഒരു കാര്യം ചെയ്യണം. ഇവിടുന്ന് . അടുത്തുള്ള ആശുപത്രിയിലേക്ക് എഴുതി വാങ്ങിക്കുക. അവിടെ ചെന്നിട്ട് വേദന കുറയാൻ ഇഞ്ചക്ഷനും ഗ്ലൂക്കോസും അടക്കുക. മെഡിക്കലിൽ കിടക്കുന്നോരും രോഗിക്ക് ബുദ്ദിമുട്ട് കൂടിക്കൊണ്ടിരിക്കും. വേദന ഇനിയും സഹിക്കാൻ വയ്യാഞ്ഞിട്ടാവും. 🤲🤲🤲🤲

    • @shameerarafeek1142
      @shameerarafeek1142 3 หลายเดือนก่อน +13

      നൗഫൽ പറയുന്നത് കേൾക്കുന്നില്ലേ ഒന്നിനും സമ്മതിക്കുന്നില്ലാന്ന്. എവിടെ പോയാലും ഇത് തന്നെ അവസ്ഥ. ഇത് അനിഭവിക്കുന്നവർക്കേ അറിയൂ. പാവം നൗഫൽ. വാപ്പാനെയും ഉമ്മനെയും നോക്കാണ്ട് അഗതി മാന്തിരത്തിൽ കൊണ്ടാകുന്ന ഈ കാലത്ത് ഇങ്ങിനത്തെ മക്കളേ കിട്ടാൻ ഭാഗ്യം വേണം. നൗഫൽ ടെൻഷൻ ആവേണ്ട. ദുആ ചെയ്യാം 🤲🏻🤲🏻

    • @fsvlogs7173
      @fsvlogs7173 3 หลายเดือนก่อน +1

      Sathyam👍🏻

  • @നസീർ
    @നസീർ 3 หลายเดือนก่อน +41

    ആ രോഗിക്ക് നല്ലത് ചൊല്ലാൻ ഓർമിപ്പിച്ചു കൊടുക്കുക കൂടെ നിൽക്കുന്നവർ ദുആ ചെയ്യുക റഹ്മത്തിന്റെ മലക്കുകൾ വരും ഈ അവസരം യാസീൻ/ ഫാത്തിഹ / ഇസ്മുകൾ /ദിക്റുകൾ എല്ലാം ചൊല്ലി മന്ത്രിക്കുക നമ്മൾ പ്രാർത്ഥിച്ചാൽ ഫലം ഉറപ്പാണ് 😢🤲🏼🤲🏼🤲🏼🤲🏼

    • @IslamicSolutions-pf9om
      @IslamicSolutions-pf9om 3 หลายเดือนก่อน

      Ys

    • @sarabisa4504
      @sarabisa4504 3 หลายเดือนก่อน

      അതാണ് ഏറ്റവും നല്ല മാർഗ്ഗം 💯
      അടുത്തിരുന്നു നല്ലത് മാത്രം ചൊല്ലുക സംസം വെള്ളം കൊടുക്കുക പൂതിയുള്ളത് കൊടുക്കുക അവസാനം ഈമാൻ കിട്ടി മരിക്കട്ടെ ആമീൻ 🤲

  • @AslahaParipkr
    @AslahaParipkr 3 หลายเดือนก่อน +1

    നൗഫലെ ഉപ്പാനെ വീട്ടിൽ കൊണ്ട് പോ 😢 😢 ഇസ്ലാമിക ചികിത്സ ചെയ്യൂ കരച്ചിൽ വരുന്നു സംസം kodukku

  • @jameelaibrahim619
    @jameelaibrahim619 3 หลายเดือนก่อน +15

    ഉപ്പാക്ക് വേണ്ടി അല്ലാഹുവിനോട് ദുആ ചെയ്യുന്നുണ്ട് അള്ളാഹു ഷിഫാക്കി കൊടുക്കട്ടെ ഞാൻ എപ്പോഴും ഫോൺ എടുത്തു നോക്കുമ്പോൾ ഉപ്പാക്ക് അസുഖത്തിന് കുറവുണ്ട് എന്നും ടെസ്റ്റിൽ കുഴപ്പം ഒന്നും ഇല്ല എന്ന് ഉണ്ടാവാണേ എന്ന പ്രാർത്ഥനയോടെ യാണ് അല്ലാഹുവേ നൗഫലിന്റെ ഉപ്പാടെ അസുഖം എത്രയും വേഗം മാറ്റി കൊടുക്കണേ അവരുടെ വേദന മാറ്റി കൊടുക്കണേ അല്ലാഹ്

  • @sajitha_Muhammed_ali
    @sajitha_Muhammed_ali 3 หลายเดือนก่อน +2

    ഡിസ്ചാർജ് ചെയ്തു വീട്ടിൽ കൊണ്ട് പൊയ്ക്കോ എൻറെ അഭിപ്രായം അതാണ് ഇനി വേദനിപ്പിക്കണ്ട🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @user-iq2cc4mc7o
    @user-iq2cc4mc7o 3 หลายเดือนก่อน +9

    എന്റെ അച്ഛനും ഇത്പോലെ തന്നെ ആയിരുന്നു. ഒന്നും കഴിക്കാൻ പറ്റില്ല അപ്പൊ ശർത്ഥിക്കും. ഒരു തുള്ളി വെള്ളം പോലും കുടിക്കാൻ പറ്റില്ലായിരുന്നു. നല്ല വണ്ണം ഉണ്ടായിരുന്ന ആള് എല്ലും തോലും ആയി. കോഴിക്കോട് മെഡിക്കൽ കോളേജിൽ ആയിരുന്നു. ഡോക്ടർ പറഞ്ഞു ഇനി വീട്ടിൽ കൊണ്ടുപോവാൻ. അത്യമൊന്നും ഒരു കുഴപ്പവും ഇല്ലായിരുന്നു പിന്നെ പിന്നെ അച്ഛന് വാശി കാണിക്കാൻ തുടങ്ങി. അമ്മയോട് ദേഷ്യപ്പെടും. ശരീരത്തിൽ തൊടാൻ പോലും സമ്മതിക്കില്ല അത്രേം വേദന ആയിരുന്നു. കുറച്ചു നേരം കിടന്നാൽ അപ്പോ ഇരിക്കണം ഇരുന്നാൽ കിടക്കണം അങ്ങനെ ആയിരുന്നു. പാലിയേറ്റീവിന്ന് ആൾകാർ വന്നു നോക്കും. ട്രിപ്പ്‌ ഇടും. ഞാൻ പറഞ്ഞാൽ അച്ഛൻ കേൾക്കുമായിരുന്നു. കട്ടിലിൽ കിടത്തുന്നതും ഇരുത്തുന്നതും എല്ലാം അച്ഛന്റെ മോളായ ഞാൻ ആയിരുന്നു. എന്നോട് അച്ഛൻ വാശി ഒന്നും കാണിച്ചിരുന്നില്ല. അച്ഛന് സങ്കടം അച്ഛൻ കാരണം ആച്ഛന്റെ മക്കളെ കഷ്ട്ടപെടുന്നുണ്ട് എന്ന് ഓർത്താണ്. ഞങ്ങള്ക്ക് ഒരു കഷ്ട്ടപാടും ഇല്ല ഞങ്ങള്ക്ക് ഞങ്ങടെ അച്ഛനെ വേണം എന്ന് പറയുമ്പോ അത് കേട്ട് അച്ഛൻ കരയും. പിന്നെ പതുകെ അച്ഛന്റെ വാശിയേയൊക്കെ കുറഞ്ഞു തന്റെ മക്കളുടെം കൊച്ചുംക്കളുടെയും കൂടെ തനിക്കും ജീവിക്കണം എന്ന് ചിന്ത വന്നു. പക്ഷെ ആ ചിന്ത അതികം നീണ്ടു നിന്നില്ല. ഒരു രാത്രി വെള്ളം കൊടുക്കാനായി വിളിച്ചപ്പോ ഞങ്ങടെ അച്ഛൻ മിണ്ടുന്നില്ല.😢😢😢ഈ കഴിഞ്ഞ മെയ് മാസം 8 ലേക്ക് രണ്ടു വർഷം ആയി അച്ഛൻ ഞങ്ങളെ വിട്ട് പോയിട്ട്. ഒരുപാട് വേദനകൾ ആ പാവം സഹിച്ചു. കുടിക്കണോ കഴിക്കണോ ആഗ്രെഹം ഇല്ലാഞ്ഞിട്ടല്ല കഴിയാഞ്ഞിട്ട . ഞങ്ങൾ ഫുഡ്‌ കഴിക്കുന്നത് കാണുമ്പോ അച്ഛൻ ഒരു നോട്ടം ഉണ്ട് അത് കാണുമ്പോ സഹിക്കില്ല. കരഞ് പോവും. വേദനകൾ ഇല്ലാത്ത ലോകത്തേക് അച്ഛൻ poyi😢😢😢

  • @Nasarmanu-l6e
    @Nasarmanu-l6e 3 หลายเดือนก่อน +4

    നൗഫൽ. സോഡിയോ കുറഞ്ഞാലും. പണ്ടത്തെ കാരിയങ്ങൾ വിളിച്ച് പറയും
    ഇൻ്റെ. Vallippakum ഇങ്ങനെകെ paranginu
    നല്ല theshiyam ഉണ്ടാകും. അതൊന്നും. Kariyamakanda noufale. വയസ്സവല്ലേ
    ഏതായാലും പരിപൂർണ്ണ shifah ചെയ്യട്ടെ

  • @safreenasafreena7218
    @safreenasafreena7218 3 หลายเดือนก่อน +14

    ഉപ്പയെ ഹോസ്പിറ്റൽ നിന്ന് മാറ്റി വീട്ടിൽ കൊണ്ട് pokoodaayirunno, എന്റെ husinte ഉമ്മ കുറച്ചു ദിവസം മുമ്പ് കാലിൽ നീര് വന്നു, പിന്നീട് അത് വയറ്റിലേക്ക് ബാധിച്ചു, icu ഇൽ ആയിരുന്നു pinneed ഇൻഫെക്ഷൻ ആയി, മരുന്ന് പ്രതികരിക്കാതായി, ഉമ്മാക് വീട്ടിൽ പോന്ന് കുട്ടികളെ കാണാനായിരുന്നു ഉമ്മാന്റെ ആഗ്രഹം, അതിന് dr സമ്മതിച്ചില്ല, ഉമ്മാന്റെ ആഗ്രഹങ്ങൾ ബാക്കിയാക്കി ഉമ്മ പടച്ചോന്റെ അടുക്കലേക്ക് പോയി. ഇന്നേക്ക് 17 ദിവസം, ഉമ്മാന്റെ കബറിടം വിശാലമാക്കട്ടെ. ഇങ്ങനെ വയ്യാതെ കിടക്കുമ്പോ നമ്മക് veettk കൊണ്ട് പോകാൻ തോന്നൂല, എന്നാലും അതാണ് നല്ലത്,

  • @ArifaOp-qd7cf
    @ArifaOp-qd7cf 3 หลายเดือนก่อน +1

    ഉപ്പയേ വീട്ടിൽ കൊണ്ട് പോയി നോക്കു ... പുതിയ വീടിന് രണ്ടു വാതിൽ വെച്ച് bhath റൂമും ശെരി യാക്കി അതിൽ പെട്ടെന്ന് കുടിയിരിക്ക് മോനെ ബാക്കി പണി പിന്നെ എടുക്കാം 👍🏻

  • @rasiyayahkoob1883
    @rasiyayahkoob1883 3 หลายเดือนก่อน +2

    ഡിസ്ചാർജ് എഴുതി വാങ്ങിക്കു. അള്ളാഹു ഒന്ന് തീരുമാനിച്ചിട്ടുണ്ടാവും

  • @KamarunnisaMamaathu
    @KamarunnisaMamaathu 3 หลายเดือนก่อน +57

    അള്ളാഹു അല്ലെ വലുത് എല്ലാത്തിനു o ഷിഫ തരട്ടെ

  • @nihalVadakkan
    @nihalVadakkan 3 หลายเดือนก่อน +1

    ഉപ്പാനെ ഇനി വീട്ടിൽ കൊണ്ട് പോയി നോക്ക്‌. ഉപ്പാക്ക് തന്നെ എന്തൊക്കെയോ മനസ്സിൽ തോന്നിട്ടുണ്ട്. ഇനി വേദനിപ്പിക്കണ്ട. അള്ളാഹു ശിഫ കൊടുക്കട്ടെ 😢😢😢

  • @hishamk5226
    @hishamk5226 3 หลายเดือนก่อน +1

    നൗഫലെ സിനുവിന് വിളിച്ചു കുട്ടിനെ കാണിച്ചു കൊടുക്ക് കുട്ടിനെ കാണുമ്പോൾ ആശ്വാസം കിട്ടും അപ്പോ ഉപ്പാനെ സിനു പറഞ്ഞു മനസ്സിലാക്കിക്കോളും അല്ലെങ്കിൽ ഹോസ്പിറ്റലിൽ കിടത്തണ്ട വീട്ടിലേക്ക് കൊടുന്നളാ ഉപ്പാക്ക് ശിഫ കൊടുക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @SumayyaK-o9m
    @SumayyaK-o9m 3 หลายเดือนก่อน +4

    വേദന സഹിക്കാൻ പറ്റുന്നുണ്ടാവില്ല സമദം ഇലാടെ ചെയട ട്ടോ ദുആചെയാം 🤲🤲🤲🤲🤲

  • @nushaibalatheef5836
    @nushaibalatheef5836 3 หลายเดือนก่อน +1

    പിന്നെ മോൾ നഴ്സ് ആണ് പുറത്ത് അവൾ വന്നു മൂത്രത്തിനു ട്യൂബ് ഇട്ടു ഫുഡ്‌ പച്ചക്കറി എല്ലാംകൂടി പുഴുങ്ങി അതിൽ മാഗി കുബ് ഇട്ടു ജൂസ് ആക്കി അരിച്ചു രാവിലെക്കൊടുക്കും ഉച്ചക്ക് കഞ്ഞി അടച്ചു കൊടുക്കും വൈകുന്നേരം ഓഡ്സ് പൊടിച്ചവേവിച്ചു കൊടുക്കും കൊറ എല്ലാം വെള്ളംപോലെ എന്നാലും ഛർദിച്ചിരുന്നു വായിൽത്തെ പൂപ്പൽ പോവാൻ കനം കുറഞ്ഞ തുണി വിരലിൽ ചുറ്റി മരുന്നുകൊണ്ട് തുടച് കൊടുക്കും അങ്ങിനെ ഒക്കെ ആയിരുന്നു

  • @suharariya
    @suharariya 3 หลายเดือนก่อน +7

    അറിവ് നിലാവ് ഉസ്താദ് നെഅടുത് പോയിട്ട് ഉപ്പ യുടെഅസുഖ വിവരഠഅറിയിക് നൊഫൂ ഉസ്താദ് പറഞ്ഞു തരും ഉപ്പ ക് വേണ്ടി ദുഹാചയണഠ എന്ന് ഉസ്താദ് നോട് പോയി പറയൂ ഷാനൂനേ കൂടി കുടികൊ🤲🤲

    • @sr2369
      @sr2369 3 หลายเดือนก่อน

      Kashtam inganathe alukal ipoyum undo 😮

    • @Nashwaaahhh
      @Nashwaaahhh 3 หลายเดือนก่อน

      ഛെ

    • @Nashwaaahhh
      @Nashwaaahhh 3 หลายเดือนก่อน

      വിവരക്കേട് പറയുന്നു

    • @sr2369
      @sr2369 3 หลายเดือนก่อน

      Usthad anallo padachon moopar angat dua cheyda ellam ayi ithan bahu daiva viswasam grow up man

  • @shanivlogs5420
    @shanivlogs5420 3 หลายเดือนก่อน +5

    ഇക്കാ ശെരിക്കും ഉപ്പാന്റെ അസുഖം എന്താണ്

    • @mallupower6661
      @mallupower6661 3 หลายเดือนก่อน

      Cancer ആണ് എന്ന് തോനുന്നു

  • @shanivlogs5420
    @shanivlogs5420 3 หลายเดือนก่อน +12

    എല്ലാം ശരിയാവട്ടെ 🤲

  • @Hajuzzvlog-iu3qy
    @Hajuzzvlog-iu3qy 3 หลายเดือนก่อน +1

    Ee video kandappo enik Ente husbantinte uppade karyam aanu orma vannath... Oru kuyappavum illatha manushyan aayirunnu.. Pettann aalkk vayyathavem aalde orma nashtapedem aarem manassalavathe okke aayiii... Orupad treatment cheythuu... Ethu hospitalil pokumbazhum oru kuyappavum illa enna doctormaru paranjath.. Pinne aalkk swandham aayii onnum cheyyan pattathayii... Ellam ikkade umma aayirunnu cheythu kodukka... Ithinte okke edayil aayirunnu njngalude kalyanam... Kalyanam kaynj kurach masam kaynjappo aalkk theeere vayyathayii.. Edak Oxigen kittunnnillaa.. Angne orupad hospitalil poyii.. Ellavadeyum kure kidannuu... Ennittym sheri aayillaa.. Veettil ellarum orupad kashtapettu uppane rakshikkan... Pakshe padachonte vidhi ennonam vappa maranapettu... Ippo oru kollam kaynjuu... Aarogyathode enik onnu kanan polum pattiyirunnilla.. Noufal ikkade uppak ethrayum pettann padachon shifayakki kodukkatte🤲🏻...

  • @abdulazeez5380
    @abdulazeez5380 3 หลายเดือนก่อน +25

    അള്ളാഹു എത്രയും പെട്ടന്ന് മഹാന്മാരുടെ ബറകത്ത് കൊണ്ട് പരിപൂർണ ശിഫ നൽകട്ടെ.... ആമീൻ

    • @Jamsheena.
      @Jamsheena. 3 หลายเดือนก่อน

      ആമീൻ 😭😭

  • @Yamiz-im6ss
    @Yamiz-im6ss 3 หลายเดือนก่อน +4

    Allahuve... ee divasathinte barkath kond uppade asugam ethrayum pettonnu shifayakkane allah.....🤲🤲

  • @Baby-oz8df
    @Baby-oz8df 3 หลายเดือนก่อน +4

    ഉപ്പാക് എല്ലാം മനസിലായി ജീവിതം മടുത്തു നിങ്ങളെ ആരും കുറ്റം പറയില്ല അല്ലാഹുവിന്റെ പരീക്ഷണമായിരിക്കും

  • @BismiBismi-zu6rl
    @BismiBismi-zu6rl 3 หลายเดือนก่อน +2

    നേരിട്ട് അമലയിൽ വന്നു സ്കാൻ പറഞ്ഞത് ചെയ്ത് നോക്ക് സ്കാനിങ്ങിന് എന്റെ ഉമ്മ ഇത് പോലെ സമ്മദിക്കാതെ ചെറിയൊരു ഇഞ്ചക്ഷൻ ചെയ്ത് എന്നിട്ടാണ് ചെയ്തത് അത് പോലെ അവർ എന്തെങ്കിലും option കാണുമായിരിക്കും

  • @MTK__X1
    @MTK__X1 3 หลายเดือนก่อน +12

    ഇനി ചികിത്സ കൊടുക്കേണ്ട
    വീട്ടിൽ പോയി ഉപ്പാക് ഇഷ്ടമുള്ളത് എന്താണോ അത് കൊടുക്കുക
    ഖുര്ആന്, ദിക്റ് എന്നിവ കൊണ്ട് ഉപ്പ കിടക്കുന്ന അന്തരീക്ഷം മാറ്റുക.മറ്റു സംസാരം കുറക്കുക
    സോഡിയം കുറവിന് മുസംബി നീര്,കരിക്കിൻ വെള്ളം കൊടുക്കുക
    എൻ്റെ അനുഭവം ആണ്
    എൻ്റെ ഉമ്മ ഇങ്ങനെ ആയിരുന്നു
    നീര് കുത്തിയെടുകും അപ്പ സോഡിയം കുറയും ,അപോ ക്ഷീണിക്കും
    സോഡിയം കയറ്റിയാൽ പിന്നെ നീര് വരും
    Last njan ചികിത്സ നിറുത്തി.വീട്ടിൽ കൊണ്ട് വന്നു 😢😢
    സോഡിയം കുറഞ്ഞാൽ മാനസിക നില തെറ്റിയ പോലെ സംസാരിക്കും ഒന്നിനും സമ്മതിക്കില്ല

    • @MTK__X1
      @MTK__X1 3 หลายเดือนก่อน

      പെരിന്തൽമണ്ണ MES hospital DR നന്ദകുമാർ ഇതിന് നല്ല ഡോക്ടർ ആണ്

  • @shaheedadavudh6803
    @shaheedadavudh6803 3 หลายเดือนก่อน +1

    Sedestion injection കൊടുത്തിട്ട് എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് ഡോക്ടർ ടെ അടുത്ത് ചോദിച്ചു നോക്കൂ എങ്ങനെ എങ്കിലും ആണ് സ്കാൻ എടുക്കാൻ പറ്റിയാൽ നമുക്ക് ഒരു സമാദാനം കിട്ടുംലോ 🙏🏻🙏🏻

  • @Maazinmp967
    @Maazinmp967 3 หลายเดือนก่อน

    ഈ ശാരീരിക അവസ്ഥയിൽ നടക്കുമോ എന്നാലും ഒരു അഭിപ്രായം പറയാണ്..ഇൻജെക്ഷൻ ചെയ്യാതെ തരിപ്പിച്ചിട്ട് ബ്ലഡ്‌ എടുത്തു നോക്ക്... ചികിത്സ must ആണ്.. പ്റ സ്കാൻ ചെയ്യുന്നത് ഈ അസുഖം എത്രത്തോളം പടർന്നിട്ടുണ്ട് ഏതൊക്കെ അവയവത്തിന് ബാധിച്ചിട്ടുണ്ട് എന്നറിയാനാണ്

    • @Maazinmp967
      @Maazinmp967 3 หลายเดือนก่อน

      PT സ്കാൻ ആണ്

  • @Rabiya-nr2zo
    @Rabiya-nr2zo 3 หลายเดือนก่อน +2

    Uppane veettil kond povunnathaan nallath vethana kondavum paavam😢

  • @Thakkydu
    @Thakkydu 3 หลายเดือนก่อน +1

    എന്താണ് ഉപ്പാക് അസുഖം ശെരിക്കും

  • @Maazinmp967
    @Maazinmp967 3 หลายเดือนก่อน +1

    ഈ ശാരീരിക അവസ്ഥയിൽ നടക്കുമോ എന്നാലും ഒരു അഭിപ്രായം പറയാണ്..ഇൻജെക്ഷൻ ചെയ്യാതെ തരിപ്പിച്ചിട്ട് ബ്ലഡ്‌ എടുത്തു നോക്ക്... ചികിത്സ must ആണ്.. പ്റ സ്കാൻ ചെയ്യുന്നത് ഈ അസുഖം എത്രത്തോളം പടർന്നിട്ടുണ്ട് ഏതൊക്കെ അവയവത്തിന് ബാധിച്ചിട്ടുണ്ട് എന്നറിയാനാണ്

  • @MuhammadnazimT
    @MuhammadnazimT 3 หลายเดือนก่อน +7

    ഉപ്പാക്ക് സമാധാനം ആണ് ഇപ്പോൾ വേണ്ടത്
    വീട്ടിൽ കൊണ്ട് പോയി ഹോമിയോ ചികിത്സ നൽകുകുക
    ഇത്തരം അവസ്ഥ യിൽ അതാണ്‌ നല്ലത്
    ഹോമിയോ ചികിത്സ കൊണ്ടു ആശ്വാസം ഉണ്ടാകും അടുത്തിരുന്നു
    ഖുർആൻ ഓതി പ്രാർത്ഥിക്കുക

  • @sajithasaji7876
    @sajithasaji7876 3 หลายเดือนก่อน +2

    നൗഫൽ ഇയ്യ് പറയുമ്പോൾ തന്നെ ഭയകര വിഷമം ഉണ്ട് ആ ഉമ്മാക്ക് എത്ര വിഷമം ഉണ്ടാവും എന്താ ചെയ്യാ ഉപ്പാന്റെ അസുഖം മാറാൻ വേടി 🤲🏻🤲🏻🤲🏻ചെയുന്നുണ്ട്

  • @IsmayilKunjutty
    @IsmayilKunjutty 3 หลายเดือนก่อน +1

    നൂറേ ഹബീബ് തങ്ങളെ ഒന്ന് പോയി കണ്ട് nokkim പെരിന്തൽമണ്ണ കൊടക്കാട്

  • @ayshashamsu9699
    @ayshashamsu9699 3 หลายเดือนก่อน +2

    സിനു പറ ഉപ്പ കേൾക്കും ഉപ്പാക് aleha മോളെ കാണണ്ടേ

  • @farhanshahin1577
    @farhanshahin1577 3 หลายเดือนก่อน +1

    എല്ലാഠ പടച്ചോന് ശീഫയാകടൊ ആമീന് പാവം ഉമ്മക്കുഠ മക്കള്‍ക്കു ഷമനല്കണഠഹളളാ. ഉപ്പ ക്ക്. എതാണ് തീരുമാനിച്ചു അത് പടച്ചോന് ഖയിറായതിരുമാനതില്. എത്രയും വേഗം മാണഠ. ഹളളാ ആരെയും ഇനിയും ബുദി മുടികലാപടച്ചവന

  • @fathimathriza4158
    @fathimathriza4158 3 หลายเดือนก่อน +1

    പാവം ഉപ്പ ഒരുപാട് വേദന സഹിച്ചു. മടിത്തിട്ടുണ്ടാവും കുത്ത് കൊണ്ട്

  • @Aflah-yh3tf
    @Aflah-yh3tf 3 หลายเดือนก่อน

    മെഹന്തി ഇടാനും അത് മാർക്കറ്റിംഗ് ചെയ്യാനും അതിലൂടെ സമ്പാദിക്കാനും താൽപ്പര്യമുണ്ടോ?ഉണ്ടെങ്കിൽ plzz കോണ്ടാക്ട് എട്ട് ,പൂജ്യം, എട്ട്, ആറ്, പൂജ്യം, നാല്, നാല് ,എട്ട്, എട്ട്, പൂജ്യം

  • @inshazainab1165
    @inshazainab1165 3 หลายเดือนก่อน

    ഉമ്മാനോട് യാസീൻ ഓതി ദുഹാ ചെയ്യാൻ പറയു.... എന്തിനാണോ യാസീൻ ഓതുന്നത് അത് അതിനുള്ളതാണ്.. റസൂൽ പറഞ്ഞതാണ്... വിശ്വാസം വേണം... എല്ലാം പെട്ടെന്ന് ശെരിയാകും 100% ഉറപ്പ് എന്റെ അനുഭവമാണ്...

  • @abidasadique9010
    @abidasadique9010 3 หลายเดือนก่อน +9

    Ninglkk uppante asukam ninglkk ariyamengil... Treat ment cheyithitt uppa sugamm avilla engil.. Vedanippikkathe irikkalalle nallath... Ningle kond pattunna happiness nallkuu...

  • @shailanasar3824
    @shailanasar3824 3 หลายเดือนก่อน +5

    Wa Alikkumssalaam Wa Rahumathullahi Va Barakkathuhu 🤲🏻

  • @jumailathjumi7778
    @jumailathjumi7778 3 หลายเดือนก่อน +2

    കേട്ടിട്ട് സങ്കടം ആവുന്നു 😢അസുഖം പെട്ടന്ന് ശിഫ ആക്കി കൊടുക്കട്ടെ 🤲🤲🤲

  • @sharmilama-ij1bt
    @sharmilama-ij1bt 3 หลายเดือนก่อน

    പെറ്റ് സ്കാനിംഗ് എന്താ അസുഖം എവിടെയാണ് അസുഖം എന്നറിയാനാണ്.. ഉപ്പാക് വെറുതെ വേദനചിട്ടായിരിക്കും പാവം. ഇനിയും അവിടെ കിടത്തിയാൽ.. പാവം..

  • @royalbabu8214
    @royalbabu8214 3 หลายเดือนก่อน

    നൗഫലെ ഉപ്പ സമ്മതിക്കുന്നില്ലെങ്കിൽ വീട്ടിൽ കൊണ്ടുപോയി പാലിയേറ്റെവ് കെയർ കൊടുക്ക്‌... Ini അത് നല്ലതെന്നു kandittu തോന്നുന്നത്... എന്റെ husbandinte അമ്മക്ക് athanu ചെയ്തത്... അമ്മയും ഉപ്പാടെ അതേപോലെ sheenichu avshahayayi... പിന്നെ വീട്ടിൽ കൊണ്ടുവന്നു അമ്മക്ക് ഇഷ്ട്ടമുള്ളതൊക്കെ കൊടുത്തു.. ഒന്നും കഴിക്കില്ലായിരുന്നു.. Ammakku കാൻസർ ആയിരുന്നു....

  • @minnukuttymon2935
    @minnukuttymon2935 3 หลายเดือนก่อน +1

    uppayude eppoyathe avasthayill ettavum nalla treatment ....

  • @ajmalaju5255
    @ajmalaju5255 3 หลายเดือนก่อน

    ദാരിദ്രവും സങ്കടവും പറഞ്ഞു യൂട്യൂബിലൂടെ പണം സമ്പാദിക്കുന്ന നൗഫൽക്കാ 🙏

  • @shemeelamustafa934
    @shemeelamustafa934 3 หลายเดือนก่อน

    എന്തിനുള്ള ട്രീറ്റ്മെൻ്റ് ആണ്.സമ്മതിക്കുന്നില്ലെങ്കിൽ vtl കൊണ്ട് പൊയ്ക്കോ

  • @shafeekvp9375
    @shafeekvp9375 3 หลายเดือนก่อน

    നൗഫൽ nogaludy vishamam നിങ്ങൾക് അറിയൂ ഷിഫാനൽകട്ടി ആമീൻ

  • @suhanak6909
    @suhanak6909 3 หลายเดือนก่อน +1

    Chikilsichal rakshappedum yennundekil mathram chikilsichal mathi.... Athrekk vedana sahikkan pattanjittavum.... Ini ake cheyyanullath ippane maximaum happy akkan nokka... Sthalangal kanika... Pinne bakki padachon nokkikolum chelappo hospital jeevitham vitt oru happy life kodkkan pattiyal chelappo sheriyayalo😢🤲

  • @shafeekvp9375
    @shafeekvp9375 3 หลายเดือนก่อน

    കമന്റ്റ് ഇടാറില്ല കാണാറ് ഉള്ളൂ sainabaപറയുന്നത് വിചാരിജ് മറുപടി കൊടുക്കണ്ട

  • @aishabeevi906
    @aishabeevi906 3 หลายเดือนก่อน +14

    Allahu എത്ര യും പെട്ടെന്ന് ഷിഫാ നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @mohammedharisharis6152
      @mohammedharisharis6152 3 หลายเดือนก่อน

      🤲🤲

    • @pachamangakitchen9633
      @pachamangakitchen9633 3 หลายเดือนก่อน +1

      ഉപ്പാനെ പാലിയേറ്റിവ്ൽ കൊണ്ടുപോയി സമാധാനത്തിൽ നോക്കിക്കോളൂ അതാനല്ലത് ദുആ ചെയ്യുന്നുണ്ട്

    • @USMANK-ll2di
      @USMANK-ll2di 3 หลายเดือนก่อน

      Ameen😢

  • @Rasaks-bj7ki
    @Rasaks-bj7ki 3 หลายเดือนก่อน +12

    നല്ല മാസത്തിന്റെ വർക്കത്ത് കൊണ്ട് എത്രയും പെട്ടെന്ന് ഷിഫയാക്കട്ടെ 🤲🤲

  • @hafsathsaleem
    @hafsathsaleem 3 หลายเดือนก่อน +16

    Allahu പരിപൂർണ്ണ ശീഫാഹ് നൽകി അനുഗ്രഹിക്കട്ടെ

  • @sahirashafi8392
    @sahirashafi8392 3 หลายเดือนก่อน +1

    (Qust hindi) ith nalla oru marunann ith uppakk vagi koukk nabi thagal parana marunn aann aayur vaidiya shalayil undh vayarilea ealla asugavum mathum TH-camil search chythal dethiyeals ariyam pls😢😢😢

  • @thasleemakunnath5407
    @thasleemakunnath5407 3 หลายเดือนก่อน

    സിനു പറഞ്ഞാൽ അനുസരിക്കുമെങ്കിൽ അവളെ കൂട്ടിപ്പോയി സംസാരിപ്പിച്ചു നോക്കിക്കൂടെ

  • @musthafamuthu5511
    @musthafamuthu5511 3 หลายเดือนก่อน

    നൗഫലേ സിനുവിനെ കൊണ്ട് പറ്റുമോ കൊണ്ടുവരാൻ പറ്റുമോ സിനുവിനെ ചെറിയ കുട്ടിയല്ലേ അതും പേടിയുണ്ട് ഒരുപാട് പറഞ്ഞ മനസ്സിലാക്കാൻ അതുകൊണ്ട് പറഞ്ഞതാണ് ട്ടോ ഒന്നും തോന്നരുത് അവളെ ഭയങ്കര ഇഷ്ടമല്ലേ കുട്ടിനെ ഇഷ്ടമല്ലേ കുട്ടിനെയും അതുകൊണ്ട് പറഞ്ഞതാണ്

  • @babithamusthafa6886
    @babithamusthafa6886 3 หลายเดือนก่อน

    നൗഫലെ വിഷമിക്കേണ്ട എൻ്റെ ഭർത്താവിന് സോഡിയം കുറഞിട്ട് ഡോക്ടറേയും നേഴ്സിനേയും ഇങ്ങനെ ചിന്ന പറയുമായിരുന്നു എന്നെ ചിത്ത പറഞ്ഞതിന് കണക്കില്ല പക്ഷെ ഞാൻ സഹിച്ചു സോഡിയത്തിൻ്റെ മരുന്ന് കെടുത്താൽ ഷെരിയാവും നീ ഒന്ന ഒടി പറയ് വിഷമിക്കേണ്ട ഷെരിയാവും അനുഭവത്തിൽ നിന്ന് പറയാണ്

  • @Fathimamankada-ns7gq
    @Fathimamankada-ns7gq 3 หลายเดือนก่อน

    നൗഫൽ നീ ഒന്ന് മൗലാനാ ഹോസ്പിറ്റലിൽ കൊണ്ടുവാ ഉപ്പാനെ എന്നാൽ രോഗത്തിന് ശമനം ഉണ്ടാവും സമയം കളയണ്ടാ പ്ലീസ്

  • @HabeebaIshaq
    @HabeebaIshaq 3 หลายเดือนก่อน

    Kondotty homio dr und avide ethiyal sugamavum kshama വേണം എന്ന് മാത്രം ഏട്ടത്തിക്ക് കാൻസർ ആയിട്ട് അവിടുത്തെ മരുന്ന് കുടിച്ചു സുഗമായിട്ടുണ്ട് അതോണ്ട് പറയാ സുബ്ഹി ക്ക് rand ഗുളിക മാത്രമേ ഉള്ളു അതോണ്ടാ ബൈപാസ് ൽ yusufali draan

  • @lalypaul9609
    @lalypaul9609 3 หลายเดือนก่อน

    നൗഫലെ ക്രിട്ടിക്കൽ സ്റ്റേജ് ആണെന്നല്ലേ പറഞ്ഞത് തൃശൂർ അമലയിൽ ക്യാൻസറിന്റെ ടെസ്റ്റ്‌ ആണോ ഉപ്പാക്ക് സമ്മതം ഇല്ലെങ്കിൽ കൊണ്ടുപോകേണ്ട വീട്ടിൽ കൊണ്ടുപോകണം രോഗി മാനസികമായി റെഡി അല്ലെങ്കിൽ എന്തു ചെയ്തിട്ടും കാര്യമില്ല ദൈവഹിതം പോലെ എല്ലാം നടക്കട്ടെ 🙏

  • @heizenfadiheizen6865
    @heizenfadiheizen6865 3 หลายเดือนก่อน

    E/asugamullaoruummademolku_!eeveediosharecheydhitundavarkenthenkilum!parayanundakum

  • @EnthusiasticDiamondRing-ww7rh
    @EnthusiasticDiamondRing-ww7rh 2 หลายเดือนก่อน

    ഉപ്പാൻ്റെ ഇഷ്ടം പോലെ ചെയ്യട്ടെ ഒരു പാട് വേദന സഹിക്കുന്നുണ്ട്
    നമുക്ക് തന്നെ സഹിക്കില്ല🤲 പ്രാർത്ഥനയിൽ ഉൾപ്പെടുത്തുന്നു.

  • @jameelaahammed4369
    @jameelaahammed4369 3 หลายเดือนก่อน

    ഉപ്പാന വീട്ടിൽ കൊടുപോവു നല്ലകാര്യം matherej കൊടുക്കു

  • @bushra7339
    @bushra7339 3 หลายเดือนก่อน

    Naufale ethenkilum പ്രൈവറ്റ് ഹോസ്പിറ്റലിൽ കൊണ്ട് പോയിട്ട് വേദന ശമനത്തിനുള്ള മരുന്ന് കൊടുക്കൂ പിന്നെ ട്ട്രീറ്റ് മെന്റ് തൊടങ്ങാം അദാ നല്ലത് പിന്നെ ഗ്ലോകോസ് katti ക്ഷീണം മാറട്ടെ വേദന സഹിക്കാനും വേണം തടിക്ക് ആരോഗ്യം അതോണ്ട് ആദ്യം വേണ്ടത് ക്ഷീണത്തിനുള്ള എന്തെങ്കിലും നോക്കണം അല്ലാതെ എന്ത് ചെയ്യും അള്ളാഹു എത്രെയും പെട്ടൊന്ന് ശിഫ യാക്കട്ടെ ആഫിയതുള്ള ദീർഗായുസ് നൽകട്ടെ

  • @shemeenashafishemeenashafi6451
    @shemeenashafishemeenashafi6451 3 หลายเดือนก่อน

    നൗഫൽ നിന്നെയും ചക്കാരെയും. Bilalineyum അമല ഹോസ്പിറ്റലിൽ വെച്ച് കണ്ട് ഞാൻ കണ്ടപ്പോൾ തന്നെ പാവം തോന്നി പിന്നെ ഒന്നും മിണ്ടാൻ വന്നില്ല നിങൾ മാറിയത്.ശേഷം ഞാൻ എൻ്റെ ഇക്കാൻ്റെ ഉമ്മനോട് പറഞ്ഞു ഉമ്മ നൗഫൽ എന്ന് അപ്പോ ഉമ്മ. എവിടെ എന്ന് ചോദിച്ചു അവർ അവിടെ നിന്ന്.പോയി എന്ന് പറഞ്ഞപ്പോൾ ഉമ്മ കണ്ടപ്പോൾ എന്താ പറഞ്ഞില്ല എന്ന് പറഞ്ഞു

  • @suhararahiman3355
    @suhararahiman3355 3 หลายเดือนก่อน

    നൗഫൽ ഉപ്പാനെ വീട്ടിൽ കൊണ്ട് പോ അസുഖം കൂട് തൽ ആയാൽ അവർlcuൽ ക് മാറ്റും പിന്നെ നിങ്ങൾക്ക് കാണാൻ പറ്റുല്ലാ

  • @NoushadManjeriyil
    @NoushadManjeriyil 3 หลายเดือนก่อน

    പാവം ആണുട്ടോ വേദന സഹിക്കാഞ്ഞിട്ടാ സംസം വെള്ളം കൊടുക്കൂ ഇടക്കിടക്ക് ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക് കൊണ്ട് പോകൂ അവിടെ കിടന്നാലെങ്കിലും അതിനൊരു സുഖം കിട്ടിയാലോ

  • @YazeedbinYusuf
    @YazeedbinYusuf 3 หลายเดือนก่อน

    😢ദുആ ചെയ്യാനെല്ലേ പറ്റു നമുക്ക്, ദുആ ചെയ്യാം പാവത്തിന് വേഗം ശിഫ ആവാൻ. ഉപ്പാനെ വീട്ടിൽ കൂട്ടുക ഉപ്പാന്റെ പൂതിഎന്താണോ അത് പോലെ ചെയ്യുതുകൊടുക്കുക അതിന്റ കൂടെ ശിഫ യുടെ ആയത്തൊക്കെ ഊതി വെള്ളം കൊടുക്കുക

  • @khamarunnisalaila928
    @khamarunnisalaila928 3 หลายเดือนก่อน

    നൗഫി സോഡിയം കുറഞ്ഞാൽ അങ്ങനെ പറയും ടെഷൻ ആവണ്ട 😢😢

  • @Minnaaminungu002
    @Minnaaminungu002 3 หลายเดือนก่อน

    ഇതൊക്ക ചില ഉപ്പമാർക് ഒരു പാഠമാണ്. നല്ലപ്പം കാലം അവർക്ക് മക്കളും വേണ്ട പെണ്ണും വേണ്ട. ഉമ്മമാർ എത്ര കഷ്ടം ആണെങ്കിലും മക്കൾക്ക് വേണ്ടി ജീവിതം തള്ളി നീക്കും. എല്ലാം ആട്ടവും നിക്കുമ്പോൾ അവർ തിരിച്ചു വരും ഒരു രോഗിയായിട്ട് അപ്പോൾ നമ്മൾ മാത്രമേ ഉണ്ടാവു.

  • @haneefakk6509
    @haneefakk6509 3 หลายเดือนก่อน

    നൗഫലെ അലോപ്പതി ചികിത്സ താങ്ങാൻ നല്ല കരുത്ത് വേണമല്ലോ ടെസ്റ്റ്‌ എല്ലാം ചെയ്തോ എന്നിട്ട് ഹോമിയോ ചിക്കൽസയിലേക്ക് മാറിക്കോ എന്നാലും ബുദ്ദിമുട്ട് നമുക്ക് സഹിക്കാനുണ്ടാവും ക്ഷമിക്കുക പക്ഷെ രോഗിക്ക് ആശ്വസം ഉണ്ടാവും പിന്നെ അള്ളാഹു തന്ന ആയുസ്സ് അള്ളാഹു തന്നെ തീരുമാനിക്കും അതിന് നമ്മൾ വിഷമിച്ചിട്ടു കാര്യം ഉണ്ടോ സഹിക്കുക പിന്നെ കൂടുതൽ ബുദ്ദിമുട്ട് വരുമ്പോൾ അടുത്തുള്ള ഹോസ്പിറ്റലിലേക്ക് അശ്വാസം നേടുക ഇങ്ങനെയെല്ലാം ആണ് തരണം ചെയ്യുക പറയുന്നവർക് അനുഭവം വരുമ്പോളെ മസ്നസ്സിലാവുകയുള്ളു ഒന്നും മൈൻഡ് ആക്കണ്ട

  • @fathimamujeeb457
    @fathimamujeeb457 3 หลายเดือนก่อน

    സിനു kutiNeyu ഒന്ന് കാണിക്കു അപ്പോ ൾ ചിലപ്പോ സമ്മതിക്കും 😢😢😢

  • @sabirapp359
    @sabirapp359 3 หลายเดือนก่อน +1

    Privet hospitalakikoda avidata treekmendalla nallath nee eppoyum uppana medikel colaagilakunnath Sinoona nee medical colagilako?

  • @SalmaPk-y9n
    @SalmaPk-y9n 3 หลายเดือนก่อน +2

    പാവം ഉപ്പ എത്രയും പെട്ടെന്ന് അല്ലാഹു അസുഖങ്ങൾ മാറ്റി തരട്ടെ🤲🤲🤲

  • @jasifaisal3513
    @jasifaisal3513 3 หลายเดือนก่อน +1

    Ningal kottakal mims l kondupooku ellarum commentsiloode parayndlloo.

  • @musichome6964
    @musichome6964 3 หลายเดือนก่อน

    ഉപ്പാക്ക് zamzam വെള്ളം കൊടുക്ക് എല്ലാത്തിനും മരുന്നാണ് സംസം

  • @sharmilama-ij1bt
    @sharmilama-ij1bt 3 หลายเดือนก่อน

    ഉപ്പാക് വേണ്ടെങ്കിൽ വീട്ടിൽ കൊണ്ടു പോയിനല്ലോണം നോക്കുക. ബാക്കി എല്ലാം അല്ലാഹു നോക്കും ❤❤