ഇസ്ലാമിക പണ്ഡിതയോട് ചോദിക്കാം...

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • അയൂബ് മൗലവി ഇസ്ലാമിലേക്ക് തിരിച്ചു പോയ പശ്ചാത്തലത്തിൽ ഒരു ഇസ്ലാമിന്റെ പുനർവായന...
    അല്ല ഇനി തിരിച്ചു പോകേണ്ട അവസ്ഥ വരരുതല്ലോ . ... അതോണ്ടാണ്‌..!
    SUPPORT PLEASE:
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/...
    -------------------------
    CONTACT/FOLLOW : arifhussainther...
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoff...
    -------------------------
    DONATE via PAYPAL: paypal.me/Arif...
    -------------------------
    DONATE via GPAY : arifhussaintm-1@oksbi
    -------------------------
    TELEGRAM GROUP: t.me/HelloFree...
    Want to create live streams like this? Check out StreamYard: streamyard.com...

ความคิดเห็น • 923

  • @pokri
    @pokri 26 วันที่ผ่านมา +171

    *Please Like, Share and Subscribe 🎉❤*
    പറഞ്ഞ ചില ഹദീസുകൾ
    മാരിയയുമായി ഉണ്ടായ കഥയുടെ ചെറിയ ഭാഗം
    sunnah.com/nasai:3959
    ഇത് മറച്ചു വെക്കാൻ ഉണ്ടാക്കിയ കള്ള കഥ
    quranx.com/Hadith/Muslim/USC-MSA/Book-9/Hadith-3496/
    അനസ് നബിയുടെ ശക്തിയും ഭാര്യമാരെ ഒരു മണിക്കൂറിൽ കണ്ടതിനേ കുറിച്ച് പറഞ്ഞതും
    sunnah.com/bukhari:268
    السَّاعَةِ الْوَاحِدَةِ
    എന്ന ഭാഗം ഒരു മണിക്കൂർ എന്നാണ്
    പരിഭാഷയിൽ മുക്കിയോ എന്ന് സംശയം ആണ്

    • @smithageorge1229
      @smithageorge1229 26 วันที่ผ่านมา +29

      😂😂വ്യാഴം ജാമിത teacher വെള്ളി pokri... 😂😂നിങ്ങൾ മൂന്ന് പെരും കൂടി ഉള്ള കോമ്പോ 👌👍👍

    • @thomasthomasphilp4393
      @thomasthomasphilp4393 26 วันที่ผ่านมา +13

      Thanks

    •  26 วันที่ผ่านมา +18

      Pokiri thanks ആരെങ്കിലും വാതുറന്നാൽ നാല് ഹദീസ് ഇട്ടു കൊടുത്ത മൂട്ടിൽ 🌶️ തേച്ച പോലെ ഓടിക്കോളൂo😂

    • @ArifHussainTheruvath
      @ArifHussainTheruvath  26 วันที่ผ่านมา +20

      Thanks bro ❤️🙌🏾

    • @aks24769
      @aks24769 26 วันที่ผ่านมา +9

      ​@@smithageorge1229Wednesday Fasal karattu 😂

  • @Bichu-ux3pc
    @Bichu-ux3pc 26 วันที่ผ่านมา +310

    നിങ്ങളെപ്പോലെ രണ്ട് പുലി കുട്ടികളെ സമൂഹത്തിന് തന്ന മാതാപിതാക്കൾക്കും🙏🏻 നമസ്കാരം❤❤

    • @keerthi4005
      @keerthi4005 25 วันที่ผ่านมา +2

      വളരെ ശരിയാണ്

    • @Wildroots777
      @Wildroots777 9 วันที่ผ่านมา

      True 👍

  • @jestinsasi3352
    @jestinsasi3352 25 วันที่ผ่านมา +36

    ടീച്ചര്‍ ഒരു സൈനികന്‍റെ മകളാണെന്ന് അറിഞ്ഞതില്‍ ഒത്തിരി സന്തോഷം....രണ്ടു പേരെയും ഒത്തിരി സ്നേഹം....

  • @roumman2138
    @roumman2138 26 วันที่ผ่านมา +147

    ആരിഫ് & ജാമിത ടീച്ചർ നിങ്ങൾ പറയുന്നത് എത്ര സത്യം

  • @tojyjv748
    @tojyjv748 26 วันที่ผ่านมา +81

    മഹാത്മാഗാന്ധി വിവാഹം കഴിക്കുമ്പോൾ അദ്ദേഹത്തിന് പതിമൂന്ന് വയസ്സും, കസ്തൂർബക്ക് 14 വയസ്സുണ്ടായിരുന്നു. അവർ ഗാന്ധിയെകാൾ ഏതാനും മാസം മൂത്തതായിരുന്നു. വിവാഹം കഴിക്കുന്ന സമയത്ത് ഇരുവർക്കും പ്രായപൂർത്തി ആയിരുന്നു. ഗാന്ധി ജീവിതത്തിൽ ഒരേയൊരു വിവാഹമേ കഴിച്ചിട്ടുള്ളൂ. തന്നെയുമല്ല കുറച്ചു പ്രായമായ ശേഷം അദ്ദേഹം മരണംവരെ ബ്രഹ്മചര്യം അനുഷ്ഠിച്ചു.
    ഗാന്ധിജി ഒരിക്കലും താൻ കുറ്റമറ്റവനാണെന്ന് പറഞ്ഞിട്ടില്ല. എന്ന് തന്നെയില്ല അദ്ദേഹം ചെയ്ത തെറ്റുകൾ അദ്ദേഹം തൻറെ ആത്മകഥയിൽ തുറന്നു പറഞ്ഞിട്ടുണ്ട്. ഇതൊക്കെയാണ് മുഹമ്മദ് നബിയും മഹാത്മാഗാന്ധിയും തമ്മിലുള്ള വ്യത്യാസം.

    • @priyabinu2793
      @priyabinu2793 26 วันที่ผ่านมา +16

      ദയവു ചെയ്ത് ഗാന്ധിജിയെ ഇത്തരം വൃത്തി കേടുകളിൽ വലിച്ചിടാതിരിക്കു🙏

    • @sajimolak7889
      @sajimolak7889 25 วันที่ผ่านมา

      ഗാന്ധിജിക്കും കസ്തൂർബാ ക്കും ഒരേ പ്രായം രണ്ടു പേരും കൗമാരം. ഈ പ്രായത്തിൽ എന്തായാലും ഗാന്ധിജി തന്നേ പോയി കല്യാണം കഴിച്ചതൊന്നുമല്ലല്ലോ മാതാപിതാക്കളല്ലേ നടത്തിയത്.
      എല്ലാരും നബീടെ കാര്യം പറയുമ്പോൾ എന്തിനാണ് ഗാന്ധി കല്യാണം പറയുന്നത്

    • @sreekala7690
      @sreekala7690 25 วันที่ผ่านมา

      🙏🙏🙏​@@priyabinu2793

    • @gq6464
      @gq6464 24 วันที่ผ่านมา

      @@tojyjv748 അല്ലങ്കിൽ തന്നെ ലോകത്തിന് എക്കാലത്തേക്കുമുള്ള മാതൃകയാണ് മഹാത്മാ ഗാന്ധി എന്നാരെങ്കിലും പറഞ്ഞിട്ടുണ്ടോ?
      മുഹമ്മദ്നെ പറ്റി അങ്ങനെ
      അല്ലല്ലോ പറയുന്നത്
      അപ്പോൾ എങ്ങനെ ഇവരെ തമ്മിൽ താരതമ്യം ചെയ്യാൻ സാധിക്കും....
      പിന്നെ അങ്ങനെ പറഞ്ഞു നടക്കുന്നവർ അത് മദ്രസയിൽ പറയുമ്പോൾ അവിടുള്ളവർ അത് വിശ്വസിക്കും, സ്കൂളിൽ പോയി പഠിച്ചവരോട് ഇത്തരം മണ്ടത്തരങ്ങൾ പറയരുത് 👍🏻🙏🏻

  • @rajankc2991
    @rajankc2991 26 วันที่ผ่านมา +86

    സൂപ്പർ...2 പുലികളെയും ഒരുമിച്ചു കണ്ടതിൽ വളരെ സന്തോഷം...❤

  • @sreelekshmi675
    @sreelekshmi675 26 วันที่ผ่านมา +499

    ഇസ്ലാം ഇത്രയും അപകടം ആണെന്ന് മനസ്സിലാക്കി തന്നത് ശരിക്കും Ex Muslims ആണ്.. 😱😱🏃‍♀️🏃‍♀️

    • @smithageorge1229
      @smithageorge1229 26 วันที่ผ่านมา +16

      ❤👍

    • @shannonforarker5792
      @shannonforarker5792 26 วันที่ผ่านมา +21

      എന്ത് അപകടോ ? ഇസ്ലാം മുത്താണ് , സ്വത്താണ് , വൈഡൂര്യമാണ് , ഹലാൽ ബീഫ് ബിരിയാണിയാണ് ❤️❤️❤️

    • @basheerkp2127
      @basheerkp2127 26 วันที่ผ่านมา +4

      അപകടം ആയത് കൊണ്ടല്ലേ സാറെ ആ പാവങ്ങളോട് ഇത്രയും ദേഷ്യം ല്ലേ

    • @mynewmail7339
      @mynewmail7339 26 วันที่ผ่านมา +9

      ഇസ്ലാമിനെ കുറിച്ച് അറിയാത്തവരിൽ നിന്നും അതിനെ പഠിച്ചത് കൊണ്ട് ആണ് അങ്ങനെ തോന്നുന്നത്

    • @sreelekshmi675
      @sreelekshmi675 26 วันที่ผ่านมา

      @@basheerkp2127 ദേഷ്യം ഒന്നും ഇല്ല kto.. അവസരം കിട്ടിയാൽ ഉപദ്രവിക്കുമോ എന്നൊരു പേടിയുണ്ട് 😱കാഫിറുകളെ കണ്ടിടത്തു വച്ച് തട്ടിക്കോളാൻ പറഞ്ഞിട്ടുണ്ട് പറയണു.. 😱സാറേ എന്നൊന്നും വിളിക്കണ്ടന്നെ, ശ്രീലക്ഷ്മി വിളിച്ചോളൂ fake id അല്ല..

  • @gfgbbvjj
    @gfgbbvjj 26 วันที่ผ่านมา +237

    ഇതുപോലൊരു നാണം കെട്ട വർഗം (മേത്തൻ ) ഇ ലോകത്തു വേറെ ഇല്ല 😢😢😮🙅‍♂️🤦‍♂️🤦‍♂️

    • @NOZAS-lb2db
      @NOZAS-lb2db 26 วันที่ผ่านมา

      its not nice to call that word

    • @gfgbbvjj
      @gfgbbvjj 26 วันที่ผ่านมา +10

      @@NOZAS-lb2db ആണോ കുഞ്ഞേ... പ്യാവം 🤣🤣🤣

    • @Cp-qg3uc
      @Cp-qg3uc 25 วันที่ผ่านมา +1

      ​@@NOZAS-lb2dbഅത് ഇസ്ലാമിലെ ജാതി പേർ ആണ് 😂😂😂

    • @Trueman571
      @Trueman571 25 วันที่ผ่านมา

      ​@@gfgbbvjjHe is not a മദ്രസ്സ പൊട്ടൻ. I think he is Christian, sometimes even Christians are called മേത്തൻ I think.

    • @shan6566
      @shan6566 25 วันที่ผ่านมา +2

      ഉയ്യന്റപ്പാ 😂വർഗീയത മൂത്ത് തുളുമ്പുന്നു

  • @rijazbm
    @rijazbm 26 วันที่ผ่านมา +39

    ഞാൻ ആദ്യമായാണ് ജാമിതാ ടീച്ചറുടെ ഒരു മുഴു വീഡിയോ ഇരുന്നു കേൾക്കുന്നത്, വളരെ നല്ല പ്രസന്റേഷൻ. തുടർന്നും ലൈവിൽ വരും എന്ന് പ്രേതീക്ഷിക്കുന്നു 👍 Jai Hind.

    • @PAPPUMON-mn1us
      @PAPPUMON-mn1us 26 วันที่ผ่านมา

      @@rijazbm എങ്ങനേണ്ട്..
      ? 😆

  • @shaibunt4109
    @shaibunt4109 26 วันที่ผ่านมา +59

    മൃഗങ്ങൾ പോലും അവയുടെ ചെറിയ കുഞ്ഞുങ്ങളെ തൊടില്ല

  • @ullassukumarannair1255
    @ullassukumarannair1255 26 วันที่ผ่านมา +61

    വെൽഡൺ my boy ❤ഇത് ഒരു ദിവസം ഞാൻ രണ്ട് പേരും ചേർന്നാൽ വിപ്ലവമാകും എന്ന് പറഞ്ഞിരുന്നു. അത് ഇനിയും മുൻപോട്ട് പോകട്ടെ. We will done ❤

  • @user-os7nh7ld1b
    @user-os7nh7ld1b 26 วันที่ผ่านมา +199

    ഇറാക്കിൽ വിവാഹപ്രായം 9 വയസ്സ് ആക്കി വിസ്മയം തീർത്തു. ആ ഒമ്പതിനെ തല തിരിച്ചിട്ടാൽ ആറ് എന്ന് വായിക്കാൻ പറ്റും. അത് ആയിഷയുടെ ആറു വയസ്സുള്ള വിവാഹത്തെ കണക്ട് ചെയ്യുന്നു. ഇത് ഖുർആൻ ശാസ്ത്രമാണ് എന്ന് തെളിയിക്കുന്നു.

    • @uk2727
      @uk2727 26 วันที่ผ่านมา +2

      അത് അറബിക് അക്കത്തിൽ (കുറാനിലും) സാദ്ധ്യമല്ല 👌

    • @unnivk99
      @unnivk99 26 วันที่ผ่านมา +4

      😂😂😂

    • @sreenathnandan567
      @sreenathnandan567 26 วันที่ผ่านมา +3

      😂😂

    • @crazyworldfacts101
      @crazyworldfacts101 26 วันที่ผ่านมา +4

      😂

    • @cctvfootages9637
      @cctvfootages9637 25 วันที่ผ่านมา +3

      മാഷാ അല്ലാഹ്, ഖുർആൻ ഗണിത ശാസ്ത്രം കൂടിയാണ്

  • @balanbalan5813
    @balanbalan5813 26 วันที่ผ่านมา +65

    തുടക്കത്തിൽ ടീച്ചർ തലയിൽ തട്ടമിട്ടതു കണ്ടപ്പോൾ ഞാൻ ഞെട്ടി പോയി പിന്നെ ആശ്വാസമായി നമസ്ക്കാരം ടീച്ചർ❤❤❤❤❤❤❤❤❤❤

    • @Satyamjayikkatte
      @Satyamjayikkatte 26 วันที่ผ่านมา +3

      ഈ മനസ്സിലിരിപ്പ് തന്നെയാണ് ഇതിലുള്ള അധികം ആളുകൾക്കും ഉള്ളത് വേഷത്തോടും വർഗ്ഗത്തോടും രൂപത്തോടുമുള്ള ഇഷ്ടക്കുറവ് ഒരു തരം ഇസ്ലാമോഫോഭിയ

    • @VengadanR
      @VengadanR 26 วันที่ผ่านมา +6

      @@Satyamjayikkatte ayoodaa.. oru ira vannirikkunnu….paavam 😩

    • @Satyamjayikkatte
      @Satyamjayikkatte 26 วันที่ผ่านมา +1

      @@VengadanR കുറച്ച് ഗോബർ എടുക്കട്ടെ ?

    • @RobertCarlose
      @RobertCarlose 25 วันที่ผ่านมา

      ​@@Satyamjayikkatte😢😢😢😢

    • @VengadanR
      @VengadanR 25 วันที่ผ่านมา

      @@Satyamjayikkatte kithu nabi paranjathu pole kurachu ottaka moothram undenkil edutholoo

  • @smithageorge1229
    @smithageorge1229 26 วันที่ผ่านมา +216

    ചിരിക്കു ചിരിക്കു ചിരിച്ചുകൊണ്ടേയിരിക്കു 😂😂ആരിഫ് & ജാമിത ടീച്ചർ 👍👌🔥🔥🔥കോയ കോളിങ് പോലെ അടുത്ത വ്യാഴാഴ്ച്ചയ്ക്കായി വെയ്റ്റിംഗ് 👍👌

    • @AbduSamad-nr3xw
      @AbduSamad-nr3xw 26 วันที่ผ่านมา +5

      ഈനാംപേച്ചിയും മരപട്ടിയും പോലെ രണ്ടും നല്ല ചേർച്ച😂smithageorge നന്നായിട്ട് ചിരിച്ചോ തന്നെ പോലെയുള്ളവർ ചിരിക്കും എന്ന് കരുതി തന്നയാണ് ഇത്രയും കഷ്ടപ്പെട്ട് ഇവർ ഈ തള്ളും കമ്പി കഥകളും ഒക്കെ പറയുന്നത്😂മൃഗ ഡോക്ടർ ആരിഫും..ഒരു സ്കൂളിലും കോളേജിലും പഠിപ്പിക്കാത്ത മദ്രസ്സയിൽ ഒന്നാം ക്ലാസ്സിൽ മാത്രം പഠിപ്പിച്ചതിന് സ്വയം പേരിനോടൊപ്പം ടീച്ചർ എന്ന് വിളിക്കുന്ന ജാമിതയും..😂

    • @sakkeertm8878
      @sakkeertm8878 26 วันที่ผ่านมา +20

      ​@@AbduSamad-nr3xwഒരു സ്കൂളിലും പോകാത്ത ഒരു പെണ്ണുപിടിയനെ പ്രവാചകൻ ആക്കിയ അള്ളായേക്കാൾ മികച്ചവരാണ് ഇവർ

    • @kichu-k5v
      @kichu-k5v 26 วันที่ผ่านมา +1

      ​@@sakkeertm8878ശിവൻ പാർവതിയെ പണിഞ്ഞു സീതയെ കുട്ടി കൊടുത്തവൻ രാമൻ 😂😄

    • @sreenathnandan567
      @sreenathnandan567 26 วันที่ผ่านมา +7

      @@kichu-k5vathinentha.. aarum shivan manavaril manoharan nn paranjittilla 😂… Nabi kalla vedikk poya kadha thelivode parayumbo, athinekkurich parayu koya 😂

    • @reghupk7277
      @reghupk7277 26 วันที่ผ่านมา +6

      ​@@kichu-k5vശിവനും, രാമനും എന്നേ അനുകരിക്കണമെന്ന് പറഞ്ഞതായി അറിയില്ല.

  • @1234Akr
    @1234Akr 26 วันที่ผ่านมา +50

    ആരിഫിൻ്റെ കോയ കോളിംഗ് എന്ന പരിപാടി വളരെ ഇൻഫർമേറ്റീവ് ആണ്.... ഞാൻ വാഹനമോടിക്കുമ്പോൾ സാധാരണഗതിയിൽ... റേഡിയോ പോലെ ഓൺ ചെയ്തു വയ്ക്കുന്നത് ഈ പരിപാടിയാണ്...
    ഇപ്പോൾ ഈ പരിപാടിക്ക് വേണ്ടി എപ്പോഴും വെയിറ്റ് ചെയ്യുന്നു....
    ജാമിദ ടീച്ചറും ഇതുപോലെതന്നെ ഒരു പരിപാടി തുടങ്ങണം എന്ന് ആഗ്രഹിക്കുന്നു... പ്രത്യേകിച്ച് കോയി..മാർക്ക് വേണ്ടി... കോയമാർ ക്കല്ല കോയി മാർക്ക് വേണ്ടി...
    ജാമിദ ടീച്ചറിന് അതിനായി എല്ലാവരുടെയും പിന്തുണ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

    • @ttntt3300
      @ttntt3300 25 วันที่ผ่านมา +2

      ജാമിത ടീച്ചർക്ക് ആരിഫിന്റെ അത്ര ക്ഷമ ഇല്ല. 😅ഇവന്മാരുടെ ന്യായം ഒക്കെ കേൾക്കും സാധാരണക്കാർക്ക് തെറി വിളിക്കാൻ തോന്നും.

    • @shameemmuhammed9222
      @shameemmuhammed9222 24 วันที่ผ่านมา

      Not koyi... Thatha calling 😅😅

  • @bpaul9913
    @bpaul9913 26 วันที่ผ่านมา +47

    ജാമിത ടീച്ചർ കീ ജയ്..🇮🇳💪

  • @praseedkumar3418
    @praseedkumar3418 26 วันที่ผ่านมา +37

    ജാമിത ടീച്ചർക്കും ആരിഫ് ജി ക്കും ഒരായിരം അഭിനന്ദനങ്ങൾ 👍👍👍👍👍

  • @devgowri
    @devgowri 26 วันที่ผ่านมา +31

    വെളുപ്പിന് എഴുന്നേറ്റിരുന്ന കുറച്ച് ഓഫീസ് ഫയൽ ചെയ്യാമെന്ന് കരുതിയ ഞാൻ... അഞ്ചുമണിക്ക് നിങ്ങളെ രണ്ടുപേരെയും നോക്കി ചിരിച്ചു കൊണ്ടിരിക്കുന്നു... രണ്ടുപേരെയും ഒരുമിച്ച് സ്ക്രീനിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം...❤ ചർച്ച ഗംഭീരമായിട്ടുണ്ട് മുന്നോട്ടു പോകട്ടെ 👍

  • @REDDEVIL7409
    @REDDEVIL7409 26 วันที่ผ่านมา +36

    ടീച്ചറുടെ ഉറച്ച നിലപാട് ആ സംസാരത്തിൽ ഉണ്ട്.. 👏👏👍

  • @വിശുദ്ധകാരുണ്യവാൻ
    @വിശുദ്ധകാരുണ്യവാൻ 26 วันที่ผ่านมา +54

    വെടി വെക്കാൻ പോയാലും വിശുദ്ധഖുറാനിൽ അത് വിശുദ്ധമാണ്...

    • @sreenathnandan567
      @sreenathnandan567 26 วันที่ผ่านมา +3

      😂

    • @mynewmail7339
      @mynewmail7339 25 วันที่ผ่านมา +1

      @@വിശുദ്ധകാരുണ്യവാൻ എന്നു ഒരു വെടിയിൽ ഉണ്ടായവൻ 😂

    • @വിശുദ്ധകാരുണ്യവാൻ
      @വിശുദ്ധകാരുണ്യവാൻ 25 วันที่ผ่านมา

      @@mynewmail7339 മമ്മദിന്റെ സംസ്കാരം വിട്ടു കളിക്കേരുതേ 😂😂

    • @MY_INFORMATIONS
      @MY_INFORMATIONS 25 วันที่ผ่านมา

      Ellarum ninte ammaye pole anenn karuthathe 😅​@@mynewmail7339

    • @ARG69-hi4jw
      @ARG69-hi4jw 25 วันที่ผ่านมา

      ​@@mynewmail7339നീ വെടിയിൽ ഉണ്ടായതാണൊ😂

  • @sunilk2871
    @sunilk2871 26 วันที่ผ่านมา +52

    അസാധാരണ ധൈര്യം!!

  • @janeemathew1638
    @janeemathew1638 26 วันที่ผ่านมา +24

    ജാമിത ടീച്ചറേ നിലനിർത്തേണ്ടത് ഈ സമൂഹത്തിൻ്റെ കടമയാണ്

  • @rathnakalaad4342
    @rathnakalaad4342 26 วันที่ผ่านมา +39

    വെറും ശാരീരിക സുഖങ്ങളെ പറ്റി മാത്രം. പറയാൻ എന്തിനാണ് ഒരു മതം?

  • @devarajante
    @devarajante 26 วันที่ผ่านมา +24

    കായംകുളം കൊച്ചുണ്ണി എത്രയോ മഹോന്നതനാണ്. ശരിക്കും കട്ട മൊതൽ വീതം നോക്കാതെ പാവങ്ങൾക്ക് മുഴുവൻ കൊടുത്ത് രക്ഷിച്ചവനാണ്. ... ശരിക്കും പ്രവാചകനാകേണ്ടത് കൊച്ചുണ്ണിയാണ്.

    • @andrewsdc
      @andrewsdc 25 วันที่ผ่านมา +1

      അതെ അതേ.. മാനവരിൽ മറ്റൊരു മഹോന്നതൻ.. ആകെ ഉള്ള കുറവ് 10+ നിക്കാഹ് നടത്തിയില്ല അടിമ പിടിച്ചില്ല, ശരീരം ദാനം ചെയ്യാൻ പറഞ്ഞില്ല വളർത്തു മകന്റെ ഭാര്യയെ പ്രാപിക്കാൻ ദത്ത് തന്നെ നിർത്തൽ ആക്കിയില്ല എന്നൊക്കെ ഉള്ളതാണ്.. അതൊരു പോരായ്‌ക തന്നെ ആണ്

  • @GIGIkumar-jg2xi
    @GIGIkumar-jg2xi 26 วันที่ผ่านมา +66

    ജാമിത ടീച്ചർ ഇത്രെയും കോമഡി ആയിരുന്നോ 😂😂😂😂😂

    • @smithageorge1229
      @smithageorge1229 26 วันที่ผ่านมา +8

      😂😂സീരിയസ് ആയിട്ടുള്ള കാര്യം പറഞ്ഞതാ പക്ഷെ നമുക്ക് ചിരിവരുന്നു 😂😂

    • @Abi-live
      @Abi-live 26 วันที่ผ่านมา +4

      MOHAMMEDINDE ATHRA VARULLA...😂😂😂😂

    • @Meeratoms
      @Meeratoms 20 วันที่ผ่านมา +1

      like her humor sense lol. i laughed a lot :)

  • @unnikrishnanpalat2144
    @unnikrishnanpalat2144 26 วันที่ผ่านมา +46

    അയൂബിനു പ്രാണ ഭയം കൊണ്ട് തിരി ച്ചു പോയത് ആണ്..കുറച്ചുഎച്ചിൽ തുട്ടും കിട്ടി കാണും..

    • @shiningstar958
      @shiningstar958 26 วันที่ผ่านมา +6

      പാവം അല്ലേ നിവൃത്തികേട് അല്ലേ... പുച്ചിക്കരുത്

  • @thomasthomasphilp4393
    @thomasthomasphilp4393 26 วันที่ผ่านมา +17

    With the knowledge I recieved from Jamitha Teacher and Dr. Arif Hussein, I am understanding clearly about Islamism in Europe and I am enlightening my european collegues with my acquired islamic knowledge from these great EMUs

  • @thomasv.s6548
    @thomasv.s6548 26 วันที่ผ่านมา +44

    നിങ്ങൾ പറയുന്നത് എത്ര സത്യം
    👏🏼👏🏼👏🏼👏🏼👏🏼

  • @shinevalladansebastian7847
    @shinevalladansebastian7847 26 วันที่ผ่านมา +26

    ഇസ്ലാം ഒരു മതം അല്ല. അതൊരു മനസികാ വസ്ഥ ആണ്. അപരനുമായുള്ള സങ്കർഷത്തിൽ ആണ് അത് ആരംഭിച്ചതും വളർന്നതും ഇന്നും തുടരുന്നതും 👍

    • @prinsonpinchen8175
      @prinsonpinchen8175 25 วันที่ผ่านมา

      @@shinevalladansebastian7847 സൂപ്പർ & റിയൽ കമന്റ👍🏼👍🏼👍🏼

    • @prinsonpinchen8175
      @prinsonpinchen8175 25 วันที่ผ่านมา +1

      സൂപ്പർ & റിയൽ കമൻറ്👍🏼👍🏼👍🏼👍🏼👍🏼

  • @ownwings007
    @ownwings007 26 วันที่ผ่านมา +18

    ലിയാക്കതും കോയ കാളിങ് തുടങ്ങി.. ഇന്ന് ഒറ്റ ദിവസം കൊണ്ട് 70K views 🥰 ലിയാക്കത്തും ഉടൻ 100K sub ആകും.. അതിൽ ഇന്നത്തെ താത്തയുടെ സംഭാവന വളരെ കൂടുതൽ ആയിരിക്കും

  • @user-ce2zl5xv2o
    @user-ce2zl5xv2o 26 วันที่ผ่านมา +48

    എന്നാലിതാ ദൈവമായ ഞാൻ ഞാൻ കല്പ്പിക്കുന്നു 🌹ഈ മതം മുഴുവൻ മുർത്തദ്ദായി തീരും വരെ നിങ്ങൾ മദ്രസാ മണ്ടന്മായോട് യുക്തി കൊണ്ടു യുദ്ധം ചെയ്യുവിൻ 🌹😂😂😂

    • @thevillagedreams3679
      @thevillagedreams3679 26 วันที่ผ่านมา +4

      പടച്ചോന്റെ അവസ്ഥ 😂

    • @infinity293
      @infinity293 26 วันที่ผ่านมา +4

      ​@@thevillagedreams3679വെന്തില്ല അള്ളാ അൽഫാംമു വെന്തില്ല 😂

  • @yakoobphilip7961
    @yakoobphilip7961 26 วันที่ผ่านมา +11

    ഈ വീഡിയോ കണ്ടു എന്റെ തൊലി ഉരിഞ്ഞു പോയി എന്റ അമ്മോ ഇത്രയ്ക്കു ഈ മതത്തിലുള്ളവർക്കു തലയില്ല 😟😟😟

  • @susanthprabhus7108
    @susanthprabhus7108 26 วันที่ผ่านมา +23

    Happy independence day to everyone... World is awesome without Islam

  • @rknair615
    @rknair615 26 วันที่ผ่านมา +14

    നന്മ കാട്ടിക്കൊടുക്കാ൯ ജഗദീശ്വര൯ സൃഷ്ടിച്ചവ൪.

  • @sanalkumar2108
    @sanalkumar2108 26 วันที่ผ่านมา +19

    രണ്ടുപേർക്കും നല്ല നമസ്കാരം. 🙏🙏🙏

  • @ancydon9960
    @ancydon9960 26 วันที่ผ่านมา +55

    സത്യം ചെയ്തിട്ട് ഛേദം വന്നാലും മാറാത്തവർ🥰🥰

  • @zainujanmoidutty
    @zainujanmoidutty 25 วันที่ผ่านมา +3

    ഇവരുടെ രണ്ടു പേരുടെയും വീഡിയോ ഞാൻ പൂർണമായും കാണാറില്ലായിരുന്നു ,പക്ഷെ ഈ വീഡിയോ കണ്ടു ഇത് വേറെ ലെവൽ ആയി 👍👍

  • @mahaboobnadeem3664
    @mahaboobnadeem3664 25 วันที่ผ่านมา +2

    ജാമിത ടീച്ചറെ വളരെ മുൻപേ അറിയാം അവരുടെ പ്രഭാഷണങ്ങൾ കേൾക്കാറുണ്ട്
    ആരിഫ് ഹുസൈനെ ഈ അടുത്ത നാളുകളായി കേൾക്കാറുണ്ട്
    രണ്ടുപേരുംകൂടി ചേർന്നുള്ള വീഡിയോ വളരെ ഫലപ്രദമായി ആളുകളിൽ കൂടുതൽ അറിവ് പകരാൻ ഇടയായി അഭിനന്ദനങ്ങൾ 🌹

  • @thomasjacob6554
    @thomasjacob6554 25 วันที่ผ่านมา +2

    Jamitha Teacher is a great revolutionary. Being a woman, also accelerate her greatness a lot. Her knowledge, courage and boldness is exemplary.

  • @sonysr-1473
    @sonysr-1473 26 วันที่ผ่านมา +24

    😂😂😂😂😂 രണ്ടു പേരും ചിരിപ്പിച്ച് കൊന്നു 😂😂😂😂 കാക്കാമാർക്ക്. സഹിക്കാൻ പറ്റൂ ലാ പറ്റൂല 😂😂😂😂😂😂

  • @Nasu1986
    @Nasu1986 26 วันที่ผ่านมา +26

    ജാമിത ടീച്ചർ സൂപ്പർ.. 🌹കലക്കി.. ആ ചങ്കൂറ്റത്തിനു മുന്നിൽ നമിക്കുന്നു.. സത്യം വിളിച്ചു പറയാൻ ഇത്രയും ധൈര്യം ഉള്ള ടീച്ചർക്കു ആയുരാരോഗ്യ സൗഖ്യം നേരുന്നു 🌹

  • @jpg7047
    @jpg7047 24 วันที่ผ่านมา +4

    ദൈവമേ എന്നെ അങ്ങ് മദ്രസപ്പൊട്ടനും ജിഹാദിയും ആക്കാതെ സൃഷ്ട്ടിച്ചതിനു ഒരായിരം നന്ദി...

  • @Prajii-i
    @Prajii-i 26 วันที่ผ่านมา +16

    പൂർവികർക്കു നന്ദി അല്ലേൽ ഇതിനൊക്കെ ന്യായീകരിക്കേണ്ടി വന്നേനെ. ..

  • @bsn39
    @bsn39 25 วันที่ผ่านมา +5

    വെറുതെ അല്ല ടീച്ചർക്ക് ഇത്രയും രാജ്യസ്‌നേഹവും സത്യസന്ധതയും ആത്മാർത്ഥതയും ഒക്കെ ഉണ്ടായത്. ഒരു സൈനികൻ്റെ മകൾക്ക് അങ്ങനെ അല്ലേ ആവാൻ കഴിയൂ. ബിഗ് സല്യൂട്ട് ടീച്ചർ.

  • @rajeshm7864
    @rajeshm7864 26 วันที่ผ่านมา +71

    നിങ്ങളെയെല്ലാം ചരിത്ര യോദ്ധാക്കളായി പഠിക്കുന്ന ഒരു കാലം വരും. സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ച് പഠിക്കുന്നിലേ അതുപോലെ 'മാനവികതക്ക് നിങ്ങളൊക്കെ അറിവിൻ്റെ തീ ആളിക്കത്തും തീർച്ച അത് ചരിത്രം കുറിച്ചിടും അന്ന് ചിലപ്പോൾ ഞാനോ നിങ്ങളൊ ഉണ്ടാവണം എന്നില്ല . ലോകത്തിന് നിങ്ങളുടെ അറിവിൻ്റെ ആവശ്യമാണ് അത് ജ്വലിക്കട്ടെ .

    • @dollyvarghese6160
      @dollyvarghese6160 26 วันที่ผ่านมา +2

      Agreed you are really deserve to keep your names in history as peacemaker and eye opener

    • @shameemmuhammed9222
      @shameemmuhammed9222 24 วันที่ผ่านมา

      😊😊

  • @susanthprabhus7108
    @susanthprabhus7108 26 วันที่ผ่านมา +20

    Welcome Jamitha teacher....so awaited moment...Thallahu Cucumber

  • @lekshmir.s1300
    @lekshmir.s1300 26 วันที่ผ่านมา +33

    ടീച്ചർ തട്ടം മാറല്ലേ. ഇമാൻ പോണ് 😂😂😂😂😂

    • @praseedkumar3418
      @praseedkumar3418 26 วันที่ผ่านมา +1

      അത് കലക്കി 👍

  • @media87210
    @media87210 26 วันที่ผ่านมา +6

    Arif sir.... ശെരിക്കും താങ്കളുടെ വീഡിയോസ് ഒക്കെ regular ആയികാണുന്ന ഒരു വെക്തി ആണ്. കൂട്ടത്തിൽ മറ്റു പലചാനലുകളും. പ്രാചീനവും /ആധുനികവും 😃.... ഇതിൽനിന്നും മനസ്സിലായ ഒരുകാര്യം.. മതം എന്നത് പുതിയ തലമുറയുടെ മനസ്സിൽ ഒരു ചരിത്ര ഗ്രന്ഥം എന്നത് മാത്രമായി ചുരുങ്ങുന്നു. അതാണ് യാഥാർഥ്യം.പഴയ ന്യായീകരണ തൊഴിലാളികളുടെ കാലശേഷം ജൂത സെർവറുകളിൽ മാത്രമായി ഇനിയും ചുരുങ്ങും 101%... താങ്കളെ പോലുള്ളവരുടെ contributions ഇതിന്റെ ആക്കം കൂട്ടുന്നു...🎉

  • @David0824
    @David0824 26 วันที่ผ่านมา +23

    Brave women ജാമിതാ ടീച്ചർ 💪

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 26 วันที่ผ่านมา +67

    ഒരാൾ നിരീശ്വര വാദിയാകലും ഗർ പാപസിയാണ്
    ചാർവാഗറേയും ശ്രി ബുദ്ധനെയും ദൈവമായി കാണുന്ന സംസ്കാരമാണ് ഇന്ത്യയിൽ
    ആരും അമ്പലത്തിൽ പോകാൻ നിർബന്തിക്കില്ല
    നിരീശ്വരവാദിയെ വിട്ടിൽ നിന്ന് പുറത്താക്കില്ല
    നാട് ബഹിഷ്കരിക്കില്ല

    • @josephkv9326
      @josephkv9326 26 วันที่ผ่านมา +2

      ബുദ്ധൻ ദൈവമല്ല ദൈവത്തെ കുറിച്ച് പറഞ്ഞിട്ടുമില്ല

    • @akhileshp.m2394
      @akhileshp.m2394 26 วันที่ผ่านมา +3

      ബുദ്ധൻ ദൈവ വിശ്വാസത്തെ എതിർത്തിരുന്നു,. പക്ഷെ പിന്നീട് വന്ന അനുയായികൾ അദ്ദേഹത്തെ ദൈവമായി ആരാധിച്ചു

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 26 วันที่ผ่านมา

      @@akhileshp.m2394 സ്ഥാനത്തു ആരെങ്കിലും വേണ്ടേ
      ദൈവം മനുഷ്യരുടെ ഇടയിൽ തന്നെയാണ്
      സ്വന്തം മക്കളെ പരിപാലിക്കാത്ത ലോകത്തു സമൂഹത്തിനു വേണ്ടി ജീവിക്കുന്ന ഏവരും ദൈവം തന്നെയാണ്
      കാരണം
      കാരണം ഇങ്ങനെയുള്ള വർ മനുഷ്യർക്ക്‌ നന്മയെ ചെയ്യു
      സർവ്വ ശക്തനായ മറ്റൊരു ദൈവം ഉണ്ടങ്കിൽ എല്ലാദുരന്തകത്തിനും ആ ദൈവം കാരണമാകുന്നു

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 26 วันที่ผ่านมา

      @@josephkv9326 എങ്കിൽ യേശുഎങ്ങനെ ദൈവമാകും സമൂഹത്തിനു വേണ്ടി ജീവിച്ചു മരിച്ച ഏവരും ദൈവഗണത്തിൽ പെടും

    • @andrewsdc
      @andrewsdc 25 วันที่ผ่านมา

      എന്നിട്ട്.. വിവാഹ സമയത്ത് ജാതി, മതം നോക്കാറില്ല?!! Ex മുസ്ലിം ആയ അല്ലെങ്കിൽ ക്രിസ്ത്യാനി ആയ നിരീശ്വരൻ ആണെങ്കിൽ ok ആണ്?!!

  • @satheeshsatheesh9045
    @satheeshsatheesh9045 26 วันที่ผ่านมา +20

    ജാമിത ടീച്ചർ 👌👌👌

  • @OurGreatEarth7293
    @OurGreatEarth7293 26 วันที่ผ่านมา +22

    എന്റെ കണ്ണ് തുറപ്പിച്ച JAMITHA TEACHER. ടീച്ചർടെ videos കാണുന്നതിന് മുൻമ്പ് എനിക്ക് മതം മാറുന്നതിനെ പറ്റിയുള്ള ചിന്തകൾ വരെ ഉണ്ടായിരുന്നു, കാരണം അതുവരെ എല്ലായിടത്തും ഇസ്ലാം ജയിക്കുന്ന സംവാദങ്ങളും , ഇസ്ലാം സത്യമുള്ളത് ആണെന്നും, മറ്റു മതങ്ങളിലെ തെറ്റുകളും കുറവുകളും ചൂണ്ടി കാണിക്കുന്ന രീതിയിലുള്ള മുസ്ലിങ്ങൾ തന്നെ പടച്ചു വിടുന്ന videos മാത്രമായിരുന്നു കണ്ടിരുന്നത്. എങ്ങനെ ആണെന്നറിയില്ല തികച്ചും യാദൃശ്ചികമായി തന്നെ ടീച്ചറുടെ ഒരു വീഡിയോ കൊറോണ കാലത്ത് കാണാൻ ഇടയായി.. അതിനു ശേഷം ജബ്ബാർ മാഷ്, ആരിഫ് സർ എന്നിവരുടെയും. ഇവർ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത് എനിക്ക് വ്യക്തിപരമായി വലിയൊരു കാര്യമായി തോന്നുന്നു അത്രയധികം ഭീഷണികളും തെറി വിളികളും ഇവർ സഹിക്കുന്നുണ്ടെന്നു ഞാൻ മനസിലാക്കുന്നു അതൊന്നും വകവെക്കാതെ അവർ മുന്നോട്ട് തന്നെ പോകുന്നതിൽ സന്തോഷം. എന്ന്
    ഒരു ഹിന്ദു കുടുംബത്തിൽ ജനിച്ച സഹോദരൻ 🙏🏼.

  • @ramakrishnank3771
    @ramakrishnank3771 25 วันที่ผ่านมา +1

    Namitha teacher’s words are so touching. Feeling so regretful that I’m helpless in supporting this genius woman.

  • @prayan9507
    @prayan9507 26 วันที่ผ่านมา +15

    ഞാൻ പേടിച്ചുപോയി..... ങ്ങളെ തമ്പ് ലൈൻ കണ്ടപ്പോ

  • @Thomasmullerthegoat
    @Thomasmullerthegoat 26 วันที่ผ่านมา +27

    എന്റെ അയൽക്കാരി ആയിരുന്നു ജാമിത ടീച്ചർ 🔥

  • @Alchemy12
    @Alchemy12 26 วันที่ผ่านมา +20

    Title should be: മമ്മദിൻ്റെ വിളയാട്ടം! 😂😂

  • @Cp-qg3uc
    @Cp-qg3uc 26 วันที่ผ่านมา +49

    അഹമദ്എക്സ്മുസ്ലിം ആയിട്ട് ഒരു ചർച്ച വേണം.. സൂപ്പർ ആയിരിക്കും.

    • @David0824
      @David0824 26 วันที่ผ่านมา +2

      Yes💯

    • @Cp-qg3uc
      @Cp-qg3uc 26 วันที่ผ่านมา +5

      @@David0824 പുള്ളിയുടേ അറബിയിലുള്ള ഡിബേറ്റ് പൊളിയാണ് 😂😂😂

  • @induperfect
    @induperfect 24 วันที่ผ่านมา +2

    രണ്ടു പുലികുട്ടികൾ 💪എന്നാലും ആ തട്ടം വേണ്ടായിരുന്നു ടീച്ചർ 😍

  • @sathoshambalathara8201
    @sathoshambalathara8201 26 วันที่ผ่านมา +4

    സാർ' നിങ്ങളുടെ. ചിരി 100 കത്തി എടുത്ത് കുത്തുന്ന തുല്യം

  • @shibu1208
    @shibu1208 25 วันที่ผ่านมา +4

    😅 ഒന്നിനും കഴിയില്ലെങ്കിൽ പ്രാകി തോൽപ്പിക്കുക എന്ന അടവ് നയവും ആയി അടിമകൾ ഇറങ്ങിയിട്ടുണ്ടേ..

  • @POCHINKISUMESH
    @POCHINKISUMESH 26 วันที่ผ่านมา +12

    ജാമിത ടീച്ചർ ❤️

  • @Mathew5644
    @Mathew5644 26 วันที่ผ่านมา +9

    ടീച്ചർ പുലിയാണ് ❤️❤️

  • @hindustan6352
    @hindustan6352 26 วันที่ผ่านมา +39

    ഒരു ആശ്വാസം... ഇസ്ലാം പൊളിഞ്ഞു പൊളിഞ്ഞു വരുന്നുണ്ട് ഇതാണ് ആരിഫ് SIR വിജയിച്ചു.... സല്യൂട്ട്

    • @kichu-k5v
      @kichu-k5v 26 วันที่ผ่านมา

      ഇങ്ങനെ cmt ഇട്ടു ആശ്വാസം കണ്ടെത്തു 😂

    • @Thomasmullerthegoat
      @Thomasmullerthegoat 26 วันที่ผ่านมา +3

      @@kichu-k5vഎന്തിനാടാ കോയ fake id

    • @sreenathnandan567
      @sreenathnandan567 26 วันที่ผ่านมา +3

      @@Thomasmullerthegoatfake id il vann ookk vanganum allah paranj vechittund avanu vendi 😂

    • @abhiram-h9p
      @abhiram-h9p 26 วันที่ผ่านมา

      ​@@kichu-k5vഇതിപ്പോൾ അല്ലാഹു മുഹമ്മദിൻറെ ഫേക്ക് ഐഡി എന്നപോലെ ആണല്ലോ തൻറെ കാര്യം 😅

  • @Nadodimalayali
    @Nadodimalayali 25 วันที่ผ่านมา +1

    You both are doing such a great job to your ex religion . We know you do this because you genuinely like the brothers and sisters in your ex religion.
    Your effort to educate and reform them will be rewarded certainly . You are the god sent avatars to save them refine them and make them capable for living in the changing world.
    All the best, time will honor you

  • @ksgeorgebabu7
    @ksgeorgebabu7 26 วันที่ผ่านมา +15

    അടിപൊളി കലക്കി❤❤❤

  • @alvanhajiyeva2905
    @alvanhajiyeva2905 26 วันที่ผ่านมา +11

    Jamitha teacher. Thank u. Malayala Lokam ennum ningale orkkum.

  • @GIGIkumar-jg2xi
    @GIGIkumar-jg2xi 26 วันที่ผ่านมา +8

    അയ്യോ പെട്ടന്നങ്ങു തീർന്നു പോയി 😢😢😢😢😢 ഇങ്ങനെ ആണെങ്കിൽ കൂട്ടില്ല

  • @David0824
    @David0824 26 วันที่ผ่านมา +22

    ലിയാക്കത്ത് bro കോയ calling തുടങ്ങി ആദ്യം തന്നെ psycho താത്തക്ക് പൊങ്കാല 😂

    • @sharathkumar.k1628
      @sharathkumar.k1628 26 วันที่ผ่านมา +1

      Kandu.thatha kku pirandano

    • @sumayyakattikunnan5533
      @sumayyakattikunnan5533 25 วันที่ผ่านมา

      Aa thathakku onnum ariyilla....onnum padichittilla....veruthe oronnu vilichu parayuvarunnu...koottathil bheeshaniyum....aaro paisa koduthu vilippichatha....
      But Liyakathinte marupadi valare👍🏻 bhangiyaayi kaikaaryam chaithu...

  • @artery5929
    @artery5929 26 วันที่ผ่านมา +39

    Oh Muslims! Shame on you !

    • @bindugopalakrishnan4056
      @bindugopalakrishnan4056 26 วันที่ผ่านมา +1

      അയ്യയ്യോ ഉള്ളത് പറയൂ...
      എന്തിനാണ് ഇല്ലാത്തത് പറയുന്നത് 🤣🤣

  • @PrasanthKumar-vg6tp
    @PrasanthKumar-vg6tp 26 วันที่ผ่านมา +6

    പടച്ചോനെ, കാട്ടുതീയും എണ്ണപ്പാടവും കണ്ടുമുട്ടിയ സ്ഥിതി...

  • @manikuttancp8426
    @manikuttancp8426 26 วันที่ผ่านมา +24

    പ്രവാചകൻ വല്ലാത്തൊരു 🌹... തന്നെ 😂😂😂😂

  • @ansaljohnsanthwanam9104
    @ansaljohnsanthwanam9104 25 วันที่ผ่านมา +5

    ഞാൻ സ്ഥിരമായി ടീച്ചറിന്റെയും അരിഫ് ഹുസൈന്റെയും ജബ്ബാർ മാഷിന്റെയും വീഡിയോകൾ കാണാറുണ്ട്. ഇത്രയും ഒരു വഷളൻ മതം. ഇത് ഒരു ഭീകരപ്രസ്ഥാനം. അക്രമവും കൊള്ളയും കൊലയും പരസ്യമായി പ്രോത്സാഹിപ്പിക്കുന്ന ഒരു മത.

  • @binujohn111
    @binujohn111 26 วันที่ผ่านมา +9

    വെരി ഗുഡ് ആരിഫ് ബ്രോ ഇത് ഒരു പതിവാക്കിക്കോ❤

  • @Biju-p3c
    @Biju-p3c 26 วันที่ผ่านมา +11

    Good watching ❤

  • @MAN-ec9vw
    @MAN-ec9vw 25 วันที่ผ่านมา +2

    എനിക്കു അള്ളാനോട് നന്ദിയുണ്ട്, എന്നെ ആരിഫ് സാർ, ജാമിത ടീച്ചർ, എന്നിങ്ങനെയുള്ളവരുടെ കാലഘട്ടത്തിൽ തന്നെ എന്നെയും ജീവിപ്പിക്കുന്നതിന്, അത് കൊണ്ടു എന്റെ തലക്കകത്ത് വെളിവ് വന്നു, ഞാനിപ്പോൾ അസ്സലായി അലക്കും 😅

  • @thomasthomasphilp4393
    @thomasthomasphilp4393 26 วันที่ผ่านมา +19

    ഇങ്ങനെ പോയാൽ ജാമിത ടീച്ചർ അടുത്ത തവണ Niqabil ആയിരിക്കും 😂😂😂😂😂😂

  • @Dinken224
    @Dinken224 25 วันที่ผ่านมา +3

    ഇസ്ലാം തീവ്രവാദങ്ങളെക്കുറിച്ചുള്ള വാർത്തകൾ കേൾക്കുമ്പോൾ മൗനമായി ഇരിക്കുന്ന മുസ്ലിംങ്ങളോട് ദേഷ്യം ഉണ്ടായിരുന്നു, പക്ഷെ എക്സ് മുസ്ലിംസ് വന്നതിന് ശേഷം അത് ഇസ്ലാം മതത്തോട് മാത്രമായി..

  • @kottai5914
    @kottai5914 26 วันที่ผ่านมา +7

    ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും മികച്ച അഭിമുഖം❤❤❤

  • @Krishna-uq4vv
    @Krishna-uq4vv 25 วันที่ผ่านมา +2

    ഇതൊക്കെ പുതിയ അറിവുകളാണ്...

  • @chackopm5355
    @chackopm5355 25 วันที่ผ่านมา +3

    ജാമിതടീച്ചറുടെ ത മാ സുനിറഞ്ഞ വാചകക്ക ശർത്തു കേട്ടു അറിയാതെ പൊട്ടിച്ചിരിച്ചു പോയാ

  • @ParthasT
    @ParthasT 25 วันที่ผ่านมา +3

    ഇത് ശരിക്ക് കണ്ടായിസം ആണ് കാരണം ഭാര്യയും ഭർത്താവും ഒരുമിച്ച് പോകുമ്പോൾ വഴിയിൽ വെച്ച് ഭാര്യയെ കാണുന്ന ആൾ അവളെ കേറി പിടിക്കുക ഇതൊക്കെ ഈ നാട്ടിൽ നടക്കുന്ന കാര്യമാഞ്ഞ് മലപ്പുറത്ത് ഹിന്ദിക്കാ ർ ഫേമിലി അടക്കം വന്ന് താമസിച്ചിരുന്നു കുറച്ചു മുമ്പായിരുന്നു ഭാര്യ നല്ല സുന്ദരി ആയിരുന്നു അവടത്തെ കുറച്ചു ഇസ്‌ലാമിസ്റ്റുകൾ അവളെ കേറി പിടിച്ചു കാര്യം സാധിച്ചു ഭർത്താവിന്ന് ഒന്നും ചെയ്യാൻ പറ്റുമായിരുന്നില്ല പക്ഷെ അയാളെ പോലീസ് പിടിച്ചു ഭാര്യയും ഭർത്താവും നാട്ടിലേക്ക് മടങ്ങി അതുപോലെയാണ് ഇതും ഇതൊക്കെ ഇന്ത്യാരാജ്യത്തും നടക്കുന്നുണ്ട് ഭാര്യമാരെ നോട്ടമിടുക സ്വന്തം നാട്ടില്ല വന്നു താമസിക്കുന്നതെങ്കിൽ കാര്യം തീർന്നു എപ്പോൾ ഭാര്യയെ കൊണ്ടുപോയി എന്നുകരുതിയാൽ മതി പക്ഷെ നബിയെ എല്ലാവർക്കും ഒരു പേടിസ്വപ്നം ആയിരിക്കും കാരണം എതിര് പറഞ്ഞാൽ പിറ്റേന്ന് തലകാണില്ല

  • @beautifulpeople4316
    @beautifulpeople4316 26 วันที่ผ่านมา +6

    ഗാന്ധിയും കസ്തൂർബയും, രണ്ടും കുട്ടികൾ ആയിരുന്നു. അവർ ബാല വിവാഹത്തിന്റെ ഇരകൾ ആണ്..

  • @Anil-The-Panther
    @Anil-The-Panther 26 วันที่ผ่านมา +36

    മതം പൊളിക്കാൻ അത്ര എളുപ്പമല്ല. അത്രയ്ക്ക് മുഹമ്മദിന്റെ വിഷത്തിന് power ഉണ്ട്. എന്നാലും ഈ വർഗ്ഗത്തിന് കുറച്ചു ഉളുപ്പുണ്ടാകാനുള്ള എന്തെങ്കിലുമൊരു വഴി പറഞ്ഞുകൊടുക്ക് ഉസ്താദുമാരെ...

    • @SheffinAjo
      @SheffinAjo 26 วันที่ผ่านมา

      ലോകത്തിനു അപകടം നാശം ഭീഷണി ശാപം തന്നെ ആണ് ഇസ്ലാം മതം തന്നെ ആണ് ഇസ്ലാം മതത്തിന്റെ ആളുകള്‍ക്ക് ഇസ്ലാം മതം വിശ്വാസം ഇല്ല

  • @minis.k9430
    @minis.k9430 26 วันที่ผ่านมา +2

    Exceptional 2 great personalities, Namaste to both, getting so much new information,new knowledge,the public is getting knowledge without any hard work by simply hearing Thanks to both Dear/ Madam/Sir

  • @rmproduction8425
    @rmproduction8425 26 วันที่ผ่านมา +5

    മാനവരിൽ മഹോനാഥേൻ mammed🎉

  • @IndianForSure_1111
    @IndianForSure_1111 26 วันที่ผ่านมา +6

    ഇവർ എന്നെ സംഘി(or കൃസംഘി )ആക്കി!!! സത്യം😉

  • @revelation4999
    @revelation4999 26 วันที่ผ่านมา +1

    "I am grateful for your valuable input and expertise. Thank you for sharing your knowledge and skills."

  • @Hopeindia2024
    @Hopeindia2024 26 วันที่ผ่านมา +3

    This channel is an eye opener.. Congratulations

  • @chackopm5355
    @chackopm5355 25 วันที่ผ่านมา +3

    ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന നബി താൻ ചെയ്യന്നതെല്ലാം ശരിയാണ് എന്നു വിചാരിച്ചിരുന്നു അതുകൊണ്ട് ആണെല്ലോ താൻ ലോകാവസാനം വരെയുള്ള എല്ലാ മനുഷ്യർക്കും ഉത്തമമാതൃകയാണെന്നു സ്വയം അഭിമാനിച്ചിരുന്നത് ഇൻ്റർനെറ്റ് യുഗം വരുമെന്നും വിവരവും വിവേകവുമുള്ള ആളുകൾ തന്നെ പരസ്യമായി വിമർശിക്കുമെന്നും നബി സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.

  • @jayapalcheramangalam561
    @jayapalcheramangalam561 26 วันที่ผ่านมา +1

    She is bold and straight forward ❤

  • @Hopeindia2024
    @Hopeindia2024 26 วันที่ผ่านมา +5

    ഈ പരിപാടി തുടരണം.. ഒരുപാട് സത്യങ്ങൾ അറിയാനുണ്ട്

  • @Gladiator21357
    @Gladiator21357 25 วันที่ผ่านมา +1

    If mohammed was born in 21st century, those people in arabia would pray " Mohammed Police be upon u"🤲

  • @josecv7403
    @josecv7403 26 วันที่ผ่านมา +12

    പ്രിയ ജാമിത ടീച്ചർക്കും, ഡോക്ടർ ആരിഫ് ഹുസൈനും മുത്തിന്റെ വിവരങ്ങൾ പകർന്നു നൽകിയതിന് അഭിനന്ദനങ്ങൾ 🙏
    33 ആം അദ്ധ്യായം ടീച്ചർ വിവരിച്ചത് മനസ്സിലായില്ല.
    സൂറത്ത് അൽ സാബിലെ 50 ഉം 51 ഉം വചനങ്ങളും കൃത്യമായി പറഞ്ഞു തരാനായി അഭ്യർത്ഥിക്കുന്നു.
    അത് എങ്ങിനെയാണ് നിങ്ങളെ യുക്തിവാദികൾ ആക്കിയത്?

    • @Waraqah-Ibn-Nawfal6485
      @Waraqah-Ibn-Nawfal6485 26 วันที่ผ่านมา

      O Prophet, indeed We have made lawful to you your wives to whom you have given their due compensation and those your right hand possesses from what Allah has returned to you [of captives] and the daughters of your paternal uncles and the daughters of your paternal aunts and the daughters of your maternal uncles and the daughters of your maternal aunts who emigrated with you and a believing woman if she gives herself to the Prophet [and] if the Prophet wishes to marry her, [this is] only for you, excluding the [other] believers. We certainly know what We have made obligatory upon them concerning their wives and those their right hands possess, [but this is for you] in order that there will be upon you no discomfort. And ever is Allah Forgiving and Merciful.

    • @Waraqah-Ibn-Nawfal6485
      @Waraqah-Ibn-Nawfal6485 26 วันที่ผ่านมา

      You, [O Muhammad], may put aside whom you will of them or take to yourself whom you will. And any that you desire of those [wives] from whom you had [temporarily] separated - there is no blame upon you [in returning her]. That is more suitable that they should be content and not grieve and that they should be satisfied with what you have given them - all of them. And Allah knows what is in your hearts. And ever is Allah Knowing and Forbearing.

  • @sidnhet8
    @sidnhet8 25 วันที่ผ่านมา +3

    1:25:00 ഈ ഭാഗം കേട്ടപ്പോൾ കിളിച്ചുണ്ടൻ മാമ്പഴത്തിലെ ശ്രീനിവാസനെയാണ് ഓർമ്മ വന്നത് .😂

  • @sabnae5649
    @sabnae5649 26 วันที่ผ่านมา +1

    Thank you both for this. Waiting for next week..

  • @mohammedhassan-xq8gw
    @mohammedhassan-xq8gw 26 วันที่ผ่านมา +3

    🪻 അപ്പോൾ ഇതു മുഴുവൻ പെണ്ണ് കേസുകൾ ആണല്ലോ (നിർമ്മാല്യം സിനിമയിലെ ലാസ്റ്റ് സീനും ഉണ്ടല്ലോ) 🎈 പെൺകുട്ടികളുടെ വിവാഹപ്രായം അവർ സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്ന കാലം (self reliant) can be even 25 or more could be ആണ് (my opinion)🥀🌺

  • @narayan6044
    @narayan6044 25 วันที่ผ่านมา +2

    Now only I understood y the world is against Muslims.

  • @chatroom7665
    @chatroom7665 26 วันที่ผ่านมา +18

    13:05 😂😂😮😮😮😅😅😅❤❤❤ തട്ടം പോയി ടീച്ചറേ...🎉🎉😂😂😂😮😮😮😅😅😅❤❤❤

    • @smithageorge1229
      @smithageorge1229 26 วันที่ผ่านมา +1

      😂😂അയ്യോ ഈമാൻ പോകും 😂

  • @shajukhan9382
    @shajukhan9382 16 วันที่ผ่านมา

    ആരിഫ് സാർ
    ജാമിത ടീച്ചർ
    രണ്ടാളെയും ഒരുമിച്ച് കണ്ടതിൽ വളരെയധികം സന്തോഷം രണ്ടു പേരുടെയും വീഡിയോകൾ ഞാൻ കാണാറുള്ളതാണ് ആദ്യമൊക്കെ രണ്ടുപേരോടും വെറുപ്പ് തോന്നിയെങ്കിലും ഇപ്പോൾ വളരെ ഇഷ്ടമാണ്

  • @jerinjoseph4364
    @jerinjoseph4364 26 วันที่ผ่านมา +4

    എനിക്ക് ഈമാൻ കുറവാണ് ആ കുറവ്‌ ഞാൻ HE MAN കണ്ട് നികത്തും.. power വരട്ടെ