അന്നം മുടക്കി വിജയൻ ഭക്ഷണം കൊടുത്തവരെ കേസെടുത്ത് ഓടിച്ചു l wayanad White Guard

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • അന്നം മുടക്കി വിജയൻ ദിവസം 10000 പേർക്ക് ഭക്ഷണം വിളമ്പിയവരെ ഓടിച്ചു…
    #WhiteGuard #wayanad #MuslimYouthLeague
    #wayanad #landslide #wayanadlandslide #wayanadmudslide #wayanadnews #landslidevideo #disaster #ndrf #IndianNavy #IndianArmy #keralafireforce #keralapolice #rescue #flood #keralarain #kerala

ความคิดเห็น • 3.2K

  • @marunadanmalayali8276
    @marunadanmalayali8276  2 หลายเดือนก่อน +696

    ദിവസം 10,000 പേർക്ക് ഭക്ഷണം ഒരുക്കി വൈറ്റ് ഗാർഡ് | Wayanad landslide
    th-cam.com/video/bBlb9mC5-Qg/w-d-xo.html

    • @arunbabu-um9ty
      @arunbabu-um9ty 2 หลายเดือนก่อน +18

      ❤️💜

    • @Manu10978
      @Manu10978 2 หลายเดือนก่อน +9

      ❤️❤️🙏🙏

    • @thajudheen7363
      @thajudheen7363 2 หลายเดือนก่อน +22

      ചില ജീവികൾ അങ്ങനെയാണ് തിന്നുകയുമില്ല തീറ്റിക്കുകയുമില്ല. മുസ്ലിം ലീഗിൻ്റെ ഭക്ഷണശാലയിൽ നിന്നും ഭക്ഷണം കഴിക്കാൻ ഇഷ്ടമില്ലാത്തവർക്ക് മാത്രം ഗവൺമെൻറ് മറ്റ് സംവിധാനമൊരുക്കണം ആയിരുന്നു.ചില ആളുകൾക്ക് അവിടെനിന്നും കഴിക്കാൻ സാധിക്കില്ല എന്ന കാരണം കൊണ്ട് എല്ലാവരുടെയും ഭക്ഷണം മുടക്കിയത് ശരിയായില്ല.ആരുടെയും അന്നം മുടക്കുന്നത് അത്ര നല്ലതല്ല.ആ മുടക്കിയ അവന്മാരുടെ അന്നം അല്ലാഹു മുടക്കി കൊള്ളും.

    • @KoyaK-n6j
      @KoyaK-n6j 2 หลายเดือนก่อน

      Ruriieieiroieitieirre

    • @KoyaK-n6j
      @KoyaK-n6j 2 หลายเดือนก่อน

      Eiieriir8

  • @nishandhnishandh630
    @nishandhnishandh630 2 หลายเดือนก่อน +2254

    നാലുദിവസം ദുരിതത്തിൽ പെട്ടവർക്കും അവരെ സഹായിക്കാൻ വന്നവർക്കും ഭക്ഷണം വിളമ്പിയ വൈറ്റ്ഗാർഡിന് അഭിനന്ദനങ്ങൾ

    • @RAVAN-sv3yk
      @RAVAN-sv3yk 2 หลายเดือนก่อน +19

      വേണ്ട 👍മുസ്ലിം ആണ് അവരുടെ തക്കിയ ആണ് 👍സർക്കാർ കൊടുക്കുന്നതിൽ ഗ്യാരണ്ടി ഉണ്ട് 👍👍വിശ്വസിക്കാം 👍👍👍തുപ്പൽ, വിഷം ഇല്ലാത്തതു ആണ് 👍👍👍👍ഇസ്മായിൽ ഹാനിയക്കുമഴയത്തു ജാഥ നടത്തിയ സ്ഥലം ആണ് 👍👍👍

    • @CoMMoN_MIND
      @CoMMoN_MIND 2 หลายเดือนก่อน +48

      ​@@RAVAN-sv3ykഈ സമയത്ത് ഒരിറ്റ് വെള്ളത്തിന് ദാഹിക്കുന്നവർക്ക് നല്ല ഭക്ഷണം ഒരുക്കിയവർക്കെതിരെ വിഷം ചർദ്ദിക്കല്ലേ .... സഹോ..

    • @hafeelhafeel1237
      @hafeelhafeel1237 2 หลายเดือนก่อน +18

      ​@@RAVAN-sv3ykവിഷ ജീവി നീ ഒക്കെ മനുഷ്യൻ തന്നെ ആണോ തുഫ്

    • @RAVAN-sv3yk
      @RAVAN-sv3yk 2 หลายเดือนก่อน

      @@hafeelhafeel1237 പോ 👍👍ഇസ്മായിൽ ഹാനിയക്കു ജാഥ നടത്തിയില്ലേ 👍👍ജുമയിൽ ആരോ കുശൂ വിട്ടു 👍👍നിസ്കാരം മുറിഞ്ഞു 👍👍അടുത്ത വെള്ളിയാഴ്ച്ചക്ക് മൂലം tight ആക്ക് 👍👍വേറെ ഇപ്പോൾ തരും ഇസ്രായേൽ 👍👍👍

    • @RAVAN-sv3yk
      @RAVAN-sv3yk 2 หลายเดือนก่อน +4

      @@hafeelhafeel1237 മുസ്ലിമിന്റെ അത്ര വരില്ല 👍👍കാരണം അറിയാമോ 👍👍👍

  • @malabar6957
    @malabar6957 2 หลายเดือนก่อน +482

    ഞാൻ ഒരു ഹോട്ടൽ നടത്തുന്ന വെക്തിയാണ്.. 10000ആളുകൾ food ഉണ്ടാക്കി കൊടുക്കാനുള്ള ബുദ്ധിമുട്ട് എത്ര ഉണ്ടന്ന് എനിക്ക് അറിയാ... അതിന്റെ ചിലവ് എത്ര വലിയതാവും.... മനസാക്ഷി ഇല്ലാത്ത ഒരു കേരള സർക്കാർ.....

    • @hareeshkumartptp
      @hareeshkumartptp 2 หลายเดือนก่อน

      സ്വന്തം കുടുംബം വികസിക്കാൻ വേണ്ടി നാട്ഭരിക്കാൻ നോക്കുന്നവർക്ക് മനുഷ്യത്വം കരുണ ദൈവഭക്തി എന്നിവ ഒന്നും വേണ്ട കുറെ ക്രൂരതയും എന്ത് തെറ്റു ചെയ്യ്താലും നിതംബം താ
      ങ്ങി നടക്കാൻ അടിമകളും മതി

  • @VSreekantan
    @VSreekantan 2 หลายเดือนก่อน +107

    മുസ്ലിം ലീഗ് (വൈറ്റ് ഗാർഡ്)
    നിങ്ങളുടെ നല്ല മനസ്സിന് നന്ദി നന്ദി
    ജഗതി ശ്രീകണ്ഠൻ നായർ

  • @KRD_DON
    @KRD_DON 2 หลายเดือนก่อน +368

    വിശക്കുന്നവന് ഭക്ഷണം നൽകിയ.. പുണ്യ പ്രവർത്തി ചെയ്ത വൈറ്റ് ഗാർഡിന് അഭിനന്ദനങ്ങൾ...

    • @lathavenugopal8665
      @lathavenugopal8665 2 หลายเดือนก่อน +1

      Athum vere evide ninnum food kittan illatha sahacharyathil.allenkilum keralathil nattukarude sahakaranam kond mathramalle Keralam ella duranthangalum Mari kadakkunnath

  • @abhinandsthampi8900
    @abhinandsthampi8900 2 หลายเดือนก่อน +1200

    വിജയൻറെ യും കൂട്ടരുടെയും ഈ നെറികേട് തുറന്നുകാട്ടിയ ഷാജൻ സാറിന് നന്ദി👏👏

    • @sreeragr3190
      @sreeragr3190 2 หลายเดือนก่อน

      ഇയാളെ പറഞ്ഞാൽ അപ്പോൾ തന്നെ തന്തക്കും തള്ളക്കും വിളിക്കുന്ന കുറെ വിജയ ദാസ്സന്മാർ ഉണ്ട്‌.. അന്നം മുടക്കി....

    • @ZvnklopideashXgefubdhb
      @ZvnklopideashXgefubdhb 2 หลายเดือนก่อน

      ആരൊക്കൊയോ വയനാട് ദുരിതത്തിന്റെ മറവിൽ നാട്ടിൽ ആരാജകത്വo സൃഷ്ടിക്കാൻ ശ്രമിക്കുന്നു. മോഹൻലാൽ ന് എതിരെ ഉള്ള ആക്രമണത്തിൽ നിന്ന് അത് വ്യക്തമാണ്. NIA യുടെ ശ്രദ്ധ എത്രയും പെട്ടന്ന് ഇതിലേക്ക് കൊണ്ട് വരാൻ കേരള ബിജെപി ഘടകം ശ്രമിച്ചില്ലെങ്കിൽ നാട്ടിൽ കുറെ നിരപരാധികൾ ക്രൂശിക്കപെടും

    • @ZvnklopideashXgefubdhb
      @ZvnklopideashXgefubdhb 2 หลายเดือนก่อน

      ആരൊക്കൊയോ വയനാട് ദുരിതത്തിന്റെ മറവിൽ നാട്ടിൽ ആരാജകത്വo സൃഷ്ടിക്കാൻ ശ്രമിക്കുന്നു. മോഹൻലാൽ ന് എതിരെ ഉള്ള ആക്രമണത്തിൽ നിന്ന് അത് വ്യക്തമാണ്. NIA യുടെ ശ്രദ്ധ എത്രയും പെട്ടന്ന് ഇതിലേക്ക് കൊണ്ട് വരാൻ കേരള ബിജെപി ഘടകം ശ്രമിച്ചില്ലെങ്കിൽ നാട്ടിൽ കുറെ നിരപരാധികൾ ക്രൂശിക്കപെടും

    • @ashrafbk4563
      @ashrafbk4563 2 หลายเดือนก่อน +2

      😂

    • @sheebarugmini5438
      @sheebarugmini5438 2 หลายเดือนก่อน +1

      White gardinu abhinandanangal❤❤❤

  • @thomaskovoor2751
    @thomaskovoor2751 2 หลายเดือนก่อน +167

    സിപിഎം നു വീണു കിട്ടിയ അവസരമാണ്. ഇതിന്റെ ക്രെഡിറ്റ്‌ മറ്റു പാർട്ടിക്കാർ കൊണ്ട് പോകുന്നത് അന്നം മുടക്കി കമ്മികൾ ക്ക് സഹിക്കൂല.ഏതായാലും രാഷ്ട്രീയം നോക്കാതെ 10000 പേർക്ക് ഭക്ഷണം കൊടുത്ത വൈറ്റ് ഗാർഡിന് ബിഗ് സല്യൂട്ട് 🙏💚🙏

    • @ziyankp4966
      @ziyankp4966 2 หลายเดือนก่อน

      അത്‌ മാത്രമല്ല ഈ വന്ന കോടികൾ എനി ഈ ഭക്ഷണം അതിൽ എഴുതി ചേര്‍ക്കുമ്പോള്‍ അല്ലെ നമുക്ക് വല്ലതും അടിച്ചു മാറ്റാൻ പറ്റു 2 വര്‍ഷം കഴിഞ്ഞാൽ നമ്മൾ മൂലയില്‍ ഇരിക്കുമ്പോള്‍ അന്നം കഴിക്കാനുള്ള കാശ് ഉണ്ടാക്കാന്‍ ഉള്ള ശ്രമത്തിലാണ്.. 100 രൂപ വീതം മൂന്നു നേരം ഭക്ഷണം 300 പതിനായിരം പേര്‍ക്ക് മുപ്പതു ലക്ഷം എന്താ ഉഷാര്‍ ആയില്ലേ 😂

  • @thilakkwt
    @thilakkwt 2 หลายเดือนก่อน +1727

    കേരളത്തിൽ പാവപ്പെട്ടവരുടെ ശമ്പളവും പെൻഷനും കൊടുക്കാതെ അന്നം മുടക്കി ശീലിച്ച പിണറായിക്ക് ഈ പേര് വളരെ യോജിച്ചതാണ്... "അന്നം മുടക്കി"😢😢😢

    • @sadhasivakurup3201
      @sadhasivakurup3201 2 หลายเดือนก่อน +17

      Good name,annammudake,

    • @umajnair1128
      @umajnair1128 2 หลายเดือนก่อน +3

      Adutha electionnu league nu vote koodiyal buddimuttalle ivanmarkku. Hiranyakasipuvinte baranam. Janangal pinarayi Nama ennu prarthikkanam

    • @priyas4398
      @priyas4398 2 หลายเดือนก่อน +4

      Pothichorarum kodukkaruthu.

    • @mshafeeq006
      @mshafeeq006 2 หลายเดือนก่อน +3

      Paavapetavarude kshama pension vare mudangi kidakkunnudu , wayanad bakshanam kodukkunnavareyoum paranjayachu

    • @Aji.P.KPharmacist
      @Aji.P.KPharmacist 2 หลายเดือนก่อน

      ​@@umajnair1128😂😊😅

  • @sonussupperkareem4583
    @sonussupperkareem4583 2 หลายเดือนก่อน +368

    ഈ അന്നം മുട ക്കിയ കൊടും ക്രൂരത ലോകം മുഴുവൻ അറിയട്ടെ അതിനു മുന്നിട്ടു ഇറങ്ങിയ മറുനാടൻ മലയാളിക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @radhakrishnannair7318
    @radhakrishnannair7318 2 หลายเดือนก่อน +115

    കൃത്യതയോടെയും വ്യക്തതയോടെയും, വാർത്തകൾ യഥാസമയം, പ്രേക്ഷകരിലേക്ക് നിർഭയം എത്തിക്കുന്ന ഷാജൻ സാറിന് എന്റെ അഭിനന്ദനങ്ങൾ 🙏

    • @anzarahammedkoya4970
      @anzarahammedkoya4970 2 หลายเดือนก่อน

      Pinnarai vijeyan vijarichal .edhipole nadakumo. Ser. Sajenser.

  • @sindhukrishnan1791
    @sindhukrishnan1791 2 หลายเดือนก่อน +353

    വിശക്കുന്നവന് ആഹാരം എത്തിയ്ക്കുന്നതാണ് ഏറ്റവും പുണ്യ പ്രവൃത്തി. വൈറ്റ് ഗാർഡിന് അഭിനന്ദനങ്ങൾ ❤️❤️
    സഹോദരൻമാരെ 🙏🙏🙏🙏

    • @vinayachandranoc5550
      @vinayachandranoc5550 2 หลายเดือนก่อน +5

      I am not a supporter of Muslim league . But when they arrange food for the hungry people, we have to support it.

    • @ampotypk337
      @ampotypk337 2 หลายเดือนก่อน

      Vitegird evidunnu vannu eparayunnavan arkenkilum orunerathe Annam kodutho oole

  • @sav157
    @sav157 2 หลายเดือนก่อน +752

    ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരുടെ അന്നം പോലും മുടക്കുന്നത് വളരെ കഷ്ടം ഈശ്വരൻ പോലും ക്ഷമിക്കില്ല ❤വൈറ്റ് ഗാർഡിന് അഭിനന്ദനങ്ങൾ❤ 🙏🙏🙏🙏

    • @k.g.satheeshkumar0218
      @k.g.satheeshkumar0218 2 หลายเดือนก่อน +10

      ഇവിടെ ഒരു വടക്കൻ കൊറിയ സ്ഥാപിക്കാൻ ശ്രമിക്കുന്നത്, നാളെ വലിയ അപകടമുണ്ടാക്കും

    • @milanomecca4002
      @milanomecca4002 2 หลายเดือนก่อน

      ഒന്ന് പോടോ മറുനാടൻ മറതെ

    • @gtsays
      @gtsays 2 หลายเดือนก่อน +3

      Athinu communisathil Daivam illallo

    • @ZvnklopideashXgefubdhb
      @ZvnklopideashXgefubdhb 2 หลายเดือนก่อน

      ആരൊക്കൊയോ വയനാട് ദുരിതത്തിന്റെ മറവിൽ നാട്ടിൽ ആരാജകത്വo സൃഷ്ടിക്കാൻ ശ്രമിക്കുന്നു. മോഹൻലാൽ ന് എതിരെ ഉള്ള ആക്രമണത്തിൽ നിന്ന് അത് വ്യക്തമാണ്. NIA യുടെ ശ്രദ്ധ എത്രയും പെട്ടന്ന് ഇതിലേക്ക് കൊണ്ട് വരാൻ കേരള ബിജെപി ഘടകം ശ്രമിച്ചില്ലെങ്കിൽ നാട്ടിൽ കുറെ നിരപരാധികൾ ക്രൂശിക്കപെടും

    • @K.S.sajiKadakethu
      @K.S.sajiKadakethu 2 หลายเดือนก่อน +4

      Ivanokke vellamirangathe chakum😂😂

  • @bijucmathew1769
    @bijucmathew1769 2 หลายเดือนก่อน +53

    വൈറ്റ് ഗാർഡിന് അഭിനന്ദനങ്ങൾ.ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. നിങ്ങളുടെ നല്ല പ്രവർത്തിക്ക് ഒരു ബിഗ് സല്യൂട്ട് 👍👍👍👍

    • @ValsammaKN
      @ValsammaKN 2 หลายเดือนก่อน

      Kazhinja vote pole varrunna niyamasabha votum budhiulla malayali undenkil kaninganugrehikkatte

  • @ANANTHASANKAR_UA
    @ANANTHASANKAR_UA 2 หลายเดือนก่อน +227

    ഈ ഒരു സാഹചര്യത്തിൽ സർക്കാരിന്റെ ഏറ്റവും നാണംകെട്ട നിലപാട്. വൈറ്റ് ഗാർഡിനു പൂർണ പിന്തുണ❤

  • @mv2552
    @mv2552 2 หลายเดือนก่อน +979

    വയനാട് ദുരന്തത്തേക്കാൾ വലിയ ദുരന്തമാണല്ലോ K വിജയൻ
    കേരളത്തിൻ്റെ ഗതികേട് അല്ലാതെ എന്തു പറയാൻ

    • @RajanThomas-z6i
      @RajanThomas-z6i 2 หลายเดือนก่อน +8

      K ദാസൻ

    • @satheeshkumar6026
      @satheeshkumar6026 2 หลายเดือนก่อน

      വിജയൻ മന്ത്രി ആണ് കേരളത്തിലെ ഏറ്റവും വലിയ ദുരന്തം. പിന്നെ അവന്റെ മരുമോനും. വിജയന് ഇങ്ങനെ ഒരു മോൾ ഉണ്ടായത്തിന് കേരള ജനത വേണം അനുഭവിക്കാൻ.😢😩

    • @xplorer2345
      @xplorer2345 2 หลายเดือนก่อน

      എല്ലാ കാര്യങ്ങളിലും രാഷ്ട്രിയ ലാഭം തേടുന്ന രാഷ്ട്രിയ വിദൂക്ഷകന്മാരാണ് ഈ നാടിന്റെ ദുരന്തം പൊതിച്ചോർ രാഷ്ടീയമാണിത്

    • @cbsuresh5631
      @cbsuresh5631 2 หลายเดือนก่อน +3

      K വിജയൻ !!

    • @K.S.sajiKadakethu
      @K.S.sajiKadakethu 2 หลายเดือนก่อน +3

      Yes💯

  • @habeebvalakolam5305
    @habeebvalakolam5305 2 หลายเดือนก่อน +49

    അന്നം മുട്ടിച്ച വർക്ക് ഷാജൻ കൊടുത്ത മറുപടിക്ക് ഒരായിരം അഭിനന്ദനങ്ങൾ
    Thank you Mr Shajan well done

  • @sav157
    @sav157 2 หลายเดือนก่อน +242

    ❤ ❤വൈറ്റ് ഗാർഡിന് അഭിനന്ദനങ്ങൾ ഇനിയും നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കട്ടെ ❤❤

    • @vijayakumarc6185
      @vijayakumarc6185 2 หลายเดือนก่อน +2

      പിച്ചചട്ടിയിൽ കയ്യിട്ടു വാരി നക്കിയവന്മാർ വിശക്കുന്നവന്റെ വയർഎരിയുമ്പോൾ ചിരിക്കുന്നു

  • @manikantannairb
    @manikantannairb 2 หลายเดือนก่อน +1303

    എട്ട് വർഷം മുൻപ് ഒരു ദുരന്തം കേരളത്തിൽ ഉണ്ടായതാണ് അന്ന് മുതൽക്ക് കേരളം ദുരിതക്കയത്തിലാണ് 😢

    • @ashasreekumar8359
      @ashasreekumar8359 2 หลายเดือนก่อน +21

      സത്യം

    • @sajivrgis
      @sajivrgis 2 หลายเดือนก่อน +14

      Yes

    • @Flower-ks7jw
      @Flower-ks7jw 2 หลายเดือนก่อน +11

      🙏🙏🙏

    • @shinysabu9287
      @shinysabu9287 2 หลายเดือนก่อน +12

      സത്യം

    • @suseelakumarys1898
      @suseelakumarys1898 2 หลายเดือนก่อน

      ഏറ്റവും വലിയ ദുരന്തം

  • @poochichemban9651
    @poochichemban9651 2 หลายเดือนก่อน +126

    അന്നം മുടക്കികളെ തുറന്ന് കാട്ടിയ മറുനാടൻ സാജന് അഭിനന്ദനങ്ങൾ

  • @nandhanea6187
    @nandhanea6187 2 หลายเดือนก่อน +481

    എന്തു കഷ്ടം ആണ് ഈ കൂട്ടർ കാണിക്കുന്നത്? നന്മയില്ലാത്ത വർഗം..
    യൂത്ത് ലീഗിന് ഹൃദയം തോട്ടറിയുന്ന അഭിനന്ദനങ്ങൾ

    • @sajukunnam1822
      @sajukunnam1822 2 หลายเดือนก่อน +2

      🙏

    • @mamukaapm
      @mamukaapm 2 หลายเดือนก่อน

      th-cam.com/video/q5PifLpcTuk/w-d-xo.htmlsi=wJFqYnEBXX5VWJ8G

  • @indiranarayanan2520
    @indiranarayanan2520 2 หลายเดือนก่อน +205

    സാജൻ നിങ്ങൾ എന്തുപറഞ്ഞാലും ഇയാളൊന്നും നന്നാവില്ല ഗതികേട്. അല്ലാതെ എന്തുപറയും. പാവം ജനങ്ങൾ

  • @muhammedkk2871
    @muhammedkk2871 2 หลายเดือนก่อน +46

    വൈറ്റ് ഗാഡിന് ഒരായിരം അഭിവാദ്യങ്ങൾ

  • @hamsabismi336
    @hamsabismi336 2 หลายเดือนก่อน +177

    എല്ലാം നഷ്ടപ്പെട്ട പ്രിയപ്പെട്ടവർക്ക് ഒരു നേരത്തെ ഭക്ഷണം നൽകിവന്നിരുന്ന വൈറ്റ് ഗാർഡിന് ഒരായിരം അഭിനന്ദനങ്ങൾ

  • @mv2552
    @mv2552 2 หลายเดือนก่อน +383

    ഉച്ചക്കും വൈറ്റ് ഗാർഡ് കൊടുത്ത ബിരിയാണി കഴിച്ച് കൈ കഴുകിയ പോലീസ് പറഞ്ഞു നിൻ്റെയൊന്നും ആഹാരമില്ലെങ്കിൽ ഇവിടെ ഒരു ചുക്കും സംഭവിക്കില്ല എന്ന് 😀

    • @georgevp5623
      @georgevp5623 2 หลายเดือนก่อน

      പിന്നെന്തിനാ ബിരിയാണി കഴിച്ചതെന്ന് ആ തെണ്ടിയോട് ചോദിക്കാൻ പാടില്ലായിരുന്നോ

    • @sollychandran-tz9ck
      @sollychandran-tz9ck 2 หลายเดือนก่อน +18

      Pinarayide vaaalatti pattikalanu kerala.police

    • @DevasyaMC-ry5si
      @DevasyaMC-ry5si 2 หลายเดือนก่อน +9

      അങ്ങനെ പറയരുത് പോലീസ്, പിണറായി പറഞ്ഞത് എടുത്തു പറഞ്ഞു അത്രേ ഉള്ളു

    • @1969R
      @1969R 2 หลายเดือนก่อน +7

      Unda chorinu nanniyillathaver

    • @DevasyaMC-ry5si
      @DevasyaMC-ry5si 2 หลายเดือนก่อน +10

      @@1969R പോലീസ്‌സിനെ എന്തു നന്ദി

  • @ArunKumarAttuvassery
    @ArunKumarAttuvassery 2 หลายเดือนก่อน +27

    പ്രീയപ്പെട്ട വൈറ്റ് ഗാർഡ്, ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    നിങ്ങൾക്ക് ഉണ്ടായ ഈ ബുദ്ധിമുട്ടിനും അപമാനത്തിനും ഞാൻ ക്ഷമ ചോദിക്കുന്നു. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ദയവായി ഇങ്ങനൊരു സംഭവം ഉണ്ടായതു കൊണ്ട് നിങ്ങൾ ഈ ചെയ്യുന്ന കാരുണ്യം ഇവിടുന്നു മാറിയാലും പൂർണ്ണമായും നിർത്തരുതേ.
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aarbymundakai408
    @aarbymundakai408 2 หลายเดือนก่อน +889

    വൈറ്റ് ഗാർഡിന് അഭിനന്ദനങ്ങൾ!
    CPM തകരും ! അധികനാൾ വേണ്ട!

    • @rajuc.d2479
      @rajuc.d2479 2 หลายเดือนก่อน +22

      തകരണം !

    • @RAVAN-sv3yk
      @RAVAN-sv3yk 2 หลายเดือนก่อน +5

      ഇത് വേണ്ട സാജാ 👍👍👍മുസ്ലിം ആണ് 👍👍 അവരുടെ തക്കിയ ആണ് 👍👍👍സർക്കാർ കൊടുക്കുന്നതിൽ ഗ്യാരണ്ടി ഉണ്ട് 👍👍വിശ്വസിക്കാം 👍👍👍തുപ്പൽ, വിഷം ഇല്ലാത്തതു ആണ് 👍👍👍👍ഇസ്മായിൽ ഹാനിയക്കുമഴയത്തു ജാഥ നടത്തിയ സ്ഥലം ആണ് 👍👍👍

    • @SureshTSThachamveedu-jj8jf
      @SureshTSThachamveedu-jj8jf 2 หลายเดือนก่อน +1

      ആവാം സൂക്ഷിക്കണം

    • @SajiniSasi-s4c
      @SajiniSasi-s4c 2 หลายเดือนก่อน

      Eniyenthu Avanmar thakaran ullathu

    • @SajiniSasi-s4c
      @SajiniSasi-s4c 2 หลายเดือนก่อน +3

      ​@@RAVAN-sv3ykonnupoda dusda jemane nieeyokke anu urul pottalil pokendathu

  • @നൂറേഇലാഹിദിക്ർമജ്ലിസ്
    @നൂറേഇലാഹിദിക്ർമജ്ലിസ് 2 หลายเดือนก่อน +230

    വിജയൻ അന്നം മുടക്കി തന്നെ Dig കൂട്ടുന്നു. താങ്കളാണ് പത്ര വർത്തകൻ ആരെയും പേടിക്കാതെ വിവരങ്ങൾ നൽകുന്ന താങ്കൾക്ക് അഭിനന്ദനും,,,,,

    • @kamalav.s6566
      @kamalav.s6566 2 หลายเดือนก่อน +3

      അന്നം കൊടുത്തവർക്ക് എത്ര നന്ദി പറഞ്ഞാലും മതി വരില്ല , നന്ദി, നന്ദി, നന്ദി,

    • @ThomasJoy-s7w
      @ThomasJoy-s7w 2 หลายเดือนก่อน

      D | G No D O G

    • @OmanapOmanap
      @OmanapOmanap 2 หลายเดือนก่อน

      Unda

  • @prathapansivaraman4489
    @prathapansivaraman4489 2 หลายเดือนก่อน +19

    സേവനം ആര് ചെയ്താലും അഭിനന്ദനം കൊടുക്കുന്നതിൽ ഒരു തെറ്റുമില്ല. ഗവണ്മെൻ്റിന് ചെയ്യാൻ പറ്റാത്തത് മറ്റുള്ളവർ ചെയ്യുമ്പോൾ അസൂയപ്പെട്ടിട്ട് കാര്യമില്ല.ജന സേവനം ഉള്ളിൽ നിന്നും ഉണ്ടാകേണ്ട ഒരു വികാരമാണ് ..... എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു.:

  • @mygamer9148
    @mygamer9148 2 หลายเดือนก่อน +136

    വയറ്റ് ഗാഡ് സഹോദരൻമാർക്കുംഅവരുടെ കുടുബത്തിനും എല്ലാവിധ ഭാവുകങ്ങളും ഈ നാട്ടിൻ്റെ ദു:ഖത്തിൽ നേരുന്നു.

  • @renjinigopal3993
    @renjinigopal3993 2 หลายเดือนก่อน +489

    ഈ കാലൻ്റെ ഭരണം കൊണ്ടാണ് ഈ ദുരിതമത്രയും കേരളീയർ സഹിക്കേണ്ടി വരുന്നത്.

    • @kmjayachandran4062
      @kmjayachandran4062 2 หลายเดือนก่อน +11

      കാലൻ ഇങ്ങേരെ വേണ്ടെന്ന് വച്ചു

    • @moku9549
      @moku9549 2 หลายเดือนก่อน +13

      കാലന് പോലും വേണ്ടാത്ത ജന്മങ്ങൾ,

    • @സുരേന്ദ്രൻആര്യനാട്
      @സുരേന്ദ്രൻആര്യനാട് 2 หลายเดือนก่อน +3

      ഇവൻ തീർന്നാൽ keralam🎉

    • @4musiclovers1
      @4musiclovers1 2 หลายเดือนก่อน +1

      കഷ്ടം.. വിവരം ഇല്ലെന്നു മനസിലായി. നിങ്ങളുടെ വീട്ടിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അത് നിങ്ങളുടെ പഞ്ചായത്ത് പ്രസിഡന്റിന്റെ കുഴപ്പം ആയിരിക്കും അല്ലേ

    • @rizwankalathur9321
      @rizwankalathur9321 2 หลายเดือนก่อน

      Sathyam കേരളം നാല് അഞ്ചു വർഷമായി തുടർച്ചയായി ദുരന്തങ്ങൾ സംഭവിക്കുന്നത് പിണറായി അതികാരത്തിൽ കയറി കോടിയേരി കൊടുത്ത പ്രാവ് പറത്തുമ്പോൾ അതും ചത്തു വീണു

  • @beenalekshmi9472
    @beenalekshmi9472 2 หลายเดือนก่อน +39

    കാലത്തിനനുസരിച്ചു നമ്മുടെ മുഖ്യമന്ത്രിക്ക് നാമകരണം കൊടുക്കുന്ന അങ്ങേക്ക് ബിഗ് സല്യൂട്ട്

  • @talouis1
    @talouis1 2 หลายเดือนก่อน +161

    ഈ അന്നം മുടക്കിയാണ് കേരളത്തിന്റെ മഹാദുരന്തം!!

  • @Manui7ts
    @Manui7ts 2 หลายเดือนก่อน +147

    വൈറ്റ് guard ന് അഭിനന്ദനങ്ങൾ❤.
    ഇത്രയും പേർക്ക് (10000 ത്തോളം ) ഈ ദിവസങ്ങളിൽ ഭക്ഷണം വിളമ്പാൻ കഴിഞ്ഞു എന്നത് തന്നെ അത്ഭുതപ്പെടുത്തുന്നു

  • @ppurushothaman6549
    @ppurushothaman6549 2 หลายเดือนก่อน +30

    കേരള ജനതയുടെ ഗതികേട്
    എനിയും എത്ര കാലം സഹിക്കണം എൻ്റെ ദൈവേ

    • @ziyankp4966
      @ziyankp4966 2 หลายเดือนก่อน +1

      ഒന്നര വര്‍ഷം കൂടി സഹിക്കുക i am sorry നിങ്ങളുടെ വേതന എനിക്ക് മനസ്സിലാവുന്നു.. ഈ വൃത്തികെട്ടവന്‍ ഒന്നും ജീവിതത്തില്‍ ഒരു പാവപ്പെട്ടവന് വയര്‍ നിറച്ച് ഭക്ഷണം കൊടുത്തിട്ട്ഉണ്ടാവില്ല സൊന്തം ഭാര്യക്കും മക്കള്‍ക്ക് അല്ലാതെ പിന്നെ ഇതിന്റെ മഹത്വം എങ്ങിനെ അരിയും ❤ കാരണം ഇപ്പൊ കുറെ കോടി ആ പാവം ജനങ്ങൾക്ക് അവരടെ accoutil വന്നിട്ട് ഉണ്ടല്ലോ അത് അടിച്ചു മാറ്റാൻ ഒരു കാരണം വേണ്ടെ.. എനി ഈ ഫുഡ് അതിൽ ചേര്‍ക്കാം 100 രൂപ വീതം മൂന്നു നേരം ഭക്ഷണം 300 പതിനായിരം പേര്‍ക്ക് മുപ്പതു ലക്ഷം എന്താ ഉഷാറായില്ലേ ? സാരമില്ല ഞാനും നിങ്ങളെ പോലെ കാത്തിരിക്കുന്നു ഈ ദുരന്തം ഇറങ്ങി പോവാന്‍ ❤

  • @mathdom1146
    @mathdom1146 2 หลายเดือนก่อน +125

    സ്വന്തം പോക്കറ്റിലെ പണം മുടക്കിയാണ് ഈ സന്നദ്ധ പ്രവർത്തകർ ഭക്ഷണം നൽകുന്നത്.... ഈ നന്ദി കേടു ജനം മറക്കരുത്...

  • @BerylPhilip
    @BerylPhilip 2 หลายเดือนก่อน +324

    ഇത്രയും വെറുക്കപ്പെട്ട ഒരു മുഖ്യമന്ത്രി കേരളത്തിലുണ്ടായിട്റ്റില്ല! വിവരം കെട്ടവനും!

    • @nadarajanachari8160
      @nadarajanachari8160 2 หลายเดือนก่อน +3

      North Korea യിൽ പോലും ഉണ്ടാവില്ല. ഇഡി അമീനും എത്രയോ ഭേദം ആയിരുന്നിരിക്കണം

    • @OmanapOmanap
      @OmanapOmanap 2 หลายเดือนก่อน

      Ee parayunnavante veettukarekond bharippik keralam nanniketta nayakal koronakalathe cm.ne Ella narikalum marannu ninteyokke annakkil ini mullaperiyar pottanam

    • @JOHNRAMBO654
      @JOHNRAMBO654 2 หลายเดือนก่อน +1

      ലോകത്ത് തന്നെ ഇല്ല .... നോർത്ത് കൊറിയ കിം ജോങ് യുൻ പോലും ഇതിലും പാവം

  • @yamunababu4842
    @yamunababu4842 2 หลายเดือนก่อน +14

    വൈറ്റ് ഗാർഡിന് ബിഗ് സല്യൂട്ട്.. 🙏🏻🙏🏻🙏🏻😢

  • @abhijithkss7029
    @abhijithkss7029 2 หลายเดือนก่อน +295

    വയനാട് ദുരന്തത്തേക്കാൾ വലിയ ദുരന്തമായി മാറുന്ന K. ദാസൻ

  • @Shaji.kShaji.k-e9c
    @Shaji.kShaji.k-e9c 2 หลายเดือนก่อน +443

    ആ ആന കാണിച്ച കരുണ പോലും ഈ മഹാനിൽ നിന്ന് പ്രതീക്ഷിക്കേണ്ട..
    എരണം കെട്ട ജന്മം...

    • @K.S.sajiKadakethu
      @K.S.sajiKadakethu 2 หลายเดือนก่อน +1

      Yes👍

    • @kmsebastian6923
      @kmsebastian6923 2 หลายเดือนก่อน +7

      മഹാൻ എന്നല്ല, കെട്ടവൻ എന്ന് തിരുത്തി വായിക്കുക 💪

    • @Black_Pander07
      @Black_Pander07 2 หลายเดือนก่อน

      Paranari M***vijayan

    • @nithinaknithin9603
      @nithinaknithin9603 2 หลายเดือนก่อน +1

      ഇവനെ ഒന്നും ആനയോട് ഉപമിക്കല്ലേ ആന ബുദ്ധിയുള്ള ജീവിയാണ്

    • @Qatarkerala
      @Qatarkerala 2 หลายเดือนก่อน

      ആന എത്രയോ നല്ല ത്

  • @unnick1183
    @unnick1183 2 หลายเดือนก่อน +17

    സാജൻ സാറിന് അഭിനന്ദനങ്ങൾ ഫാസിസത്തിന്ന് എതിരെയുള്ള പോരാട്ടത്തിന് good job

  • @haridasanvt1699
    @haridasanvt1699 2 หลายเดือนก่อน +177

    അവർ ചെയ്ത നല്ല പുണ്യ കർമ്മമാണ് അത് മുടക്കിയവർ അന്നം മുടക്കികൾ തന്നെ അല്ലേ??

  • @sreelaxmiparvathyprinters9336
    @sreelaxmiparvathyprinters9336 2 หลายเดือนก่อน +184

    അന്നം കൊടുത്തു പുണ്യം നേടിയവർക്ക് അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏

  • @AbdulSalam-we8yy
    @AbdulSalam-we8yy 2 หลายเดือนก่อน +5

    സൂപ്പർ വീഡിയോ.താങ്കൾ ഒരു പാട് വെറുക്കുന്നഒരാളായിരുന്നു ഞാൻ. എന്നാൽ താങ്കൾ ഈ വീഡിയോ കണ്ടത് മുതൽ നിങ്ങള എനിക്ക് ഒരു പാട് ഇഷ്ടം ആയി

  • @josephck9972
    @josephck9972 2 หลายเดือนก่อน +127

    അമ്മായിഅച്ഛനും മരുമകനും യാതൊരു സംസ്കരവുമില്ലാത്ത പാഴ്ജന്മങ്ങൾ. ഇവരെയൊക്കെ ഇനി എത്രനാൾ കേരളജനത സഹിക്കണം ?😢😢😢

    • @ziyankp4966
      @ziyankp4966 2 หลายเดือนก่อน

      2 വര്‍ഷo ഭരിക്കും മക്കള്‍ക്ക് മാത്രം അന്നം കൊടുത്തു ശീലം ഉള്ള ഇവന്‍. പിന്നെ എന്താ ചെയ്യേണ്ടത്.. പാവപ്പെട്ടവരുടെ വിശപ്പ് പറ്റുന്നതിന്റെ പുണ്യം അറിയാത്ത ഇവനൊക്കെ ക്രൂരന്‍

  • @KiranMenon-jy2ed
    @KiranMenon-jy2ed 2 หลายเดือนก่อน +494

    ഏറ്റവും വലിയ ദുരന്തം കാരണഭൂതം ആണ് അതിനെ കസേരയിൽ നിന്ന് ഇറക്കാതെ നാട് നന്നാവില്ല
    ഇനി 2 വർഷം കൂടെ സഹിക്കണം😡😡😡

    • @cbsuresh5631
      @cbsuresh5631 2 หลายเดือนก่อน +11

      @@KiranMenon-jy2ed 2 yrs വേണമോ??
      ദൈവം വിചാരിച്ചാൽ ധിം

    • @wolverinejay3406
      @wolverinejay3406 2 หลายเดือนก่อน +13

      ഇവനെ കുറ്റം പറഞ്ഞാൽ പറയുന്നവർക്ക് അവന്റെ പാപം വീധിച്ചുപോകും അതുകൊണ്ട് ശപിക്കുക 👍🏻

    • @sreekumar3246
      @sreekumar3246 2 หลายเดือนก่อน +2

      vARSHAM ILLA 01 vARSHAM 9 MASAM

    • @ramyavb6673
      @ramyavb6673 2 หลายเดือนก่อน +2

      Eyalku pranthano..2 divasam ee karanabhothathe pattiniku edanam.

    • @johnsonte2023
      @johnsonte2023 2 หลายเดือนก่อน

      ഈ അഥമൻ ഇറങ്ങി പോകുന്നത് വരെ കേരളം ഇന്നോളം കാണാത്ത ദുരന്തങ്ങൾ ഉണ്ടായികൊണ്ടിരിക്കും

  • @thomaspthomas7887
    @thomaspthomas7887 2 หลายเดือนก่อน +17

    പൊതിച്ചോർ കൊടുക്കട്ടെ 😡😡😡. ഇവനൊക്കെ എന്ത് ഭാവിച്ചാണ്???
    ജനങ്ങൾ ഇറങ്ങിയതുകൊണ്ട് ദുരന്തം കുറഞ്ഞു. നമ്മുക്ക് നമ്മൾ മാത്രം.
    Salute മലയാളികൾ 🥰🥰🥰

  • @lisgeo9250
    @lisgeo9250 2 หลายเดือนก่อน +96

    അന്നദാനം മഹാദാനം അതു മുടക്കുന്നവർ ആരായാലും വെള്ളം ഇറങ്ങാതെ ചാകും

  • @krishnangovindan1827
    @krishnangovindan1827 2 หลายเดือนก่อน +395

    ദൈവമേ, ഇയാളെ മേൽപ്പോട്ടെടുത്ത് കേരളത്തെ രക്ഷിക്കണേ 🙏👍

    • @mayapillai-lc6wi
      @mayapillai-lc6wi 2 หลายเดือนก่อน +19

      കാലനു പോലും വേണ്ടാ ഈ ദുരന്തത്തെ നമ്മൾ സഹിച്ചു അങ്ങോട്ട് കെട്ടിയെടുത്തിട്ട് ആ ലോകത്തുള്ളവരുടെ സമാധാനം പോകും

    • @sabarinath3045
      @sabarinath3045 2 หลายเดือนก่อน +9

      Mayrane kaalanupolum veanda

    • @vijaykumarpillai424
      @vijaykumarpillai424 2 หลายเดือนก่อน +13

      മുഖ്യനെ മേല്പോട്ടല്ല അങ്ങ് പാതാളത്തിലേക്ക് താഴ്ത്തണേ

    • @prakash45483
      @prakash45483 2 หลายเดือนก่อน +9

      ചിലർക്ക് ചില അവതാര ലക്ഷ്യങ്ങളുണ്ട്. കേരളം മുടിപ്പിക്കുകയാണ് വിജയന്റെ അവതാരലക്ഷ്യം

    • @skg2918
      @skg2918 2 หลายเดือนก่อน

      ഇവനെ കാലനു പോലും വേണ്ട.. എന്തൊരു ദുരന്തം.. ഒരു ഭരണാധികാരി എങ്ങനെ ആകരുത് എന്നതിനു ഉദാഹരണം

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 หลายเดือนก่อน +9

    അന്നദാദാ സുഖീ ഭവോ...,,,,,മനുഷത്വമില്ലാത്ത ഏർപ്പാട് ആണ് ഈ നീചന്മാർ ചെയ്യുന്നത്❤❤❤❤

  • @joona7655
    @joona7655 2 หลายเดือนก่อน +46

    താങ്കൾ ചെയ്ത ഈ വീഡിയോക്ക്‌ ഒരു ബിഗ് സലൂട്ട് 👍👍👍

  • @sudhisukumaran8774
    @sudhisukumaran8774 2 หลายเดือนก่อน +490

    ഏതൊരു നാടിന്റെയും വിഷ ക്കനിയാണ് കമ്മ്യൂണിസം അതിൽ വീഴരുത് വരും തലമുറയെ വീഴാൻ അനുവദിക്കരുത് 🙏🙏🙏

    • @Venugpillai
      @Venugpillai 2 หลายเดือนก่อน +9

      White guard ന് അഭിനന്ദനം, നാടിന്റെ അഭിമാനം❤

    • @bigb7218
      @bigb7218 2 หลายเดือนก่อน +2

      Sharyane 😢😢😢😢

    • @sajivrgis
      @sajivrgis 2 หลายเดือนก่อน +2

      അതെ

    • @ArunrajRk-o9t
      @ArunrajRk-o9t 2 หลายเดือนก่อน +6

      ഇത് കമ്യൂണിസം അല്ല. പിണറായിസം ആണ്. സഖാക്കൾ തന്നെ മുന്നോട്ട് വന്ന് തിരുത്തിയിട്ടുണ്ട്.❤

    • @velayudhanputhiyoth337
      @velayudhanputhiyoth337 2 หลายเดือนก่อน

      കമ്മ്യൂണിസം തന്നെ..​@@ArunrajRk-o9t

  • @sgpoovakodan
    @sgpoovakodan 2 หลายเดือนก่อน +14

    ഈ മനുഷ്യന് ഒരു ഉളുപ്പും ഇല്ലേ.ജനങ്ങൾ ഇതൊക്കെ കാണുന്നെന്നും കേൾക്കുന്നെന്നും ഉള്ള ഒരു ചിന്തയും ഇല്ലേ.

  • @chirikandant8356
    @chirikandant8356 2 หลายเดือนก่อน +272

    നിധിയിലേക്ക് ഇടാൻ എളുപ്പം ✍️ അർഹതപെട്ടവർക്ക് കിട്ടണമെങ്കിൽ കടമ്പകൾ ഏറെ ✍️

    • @jyothi5563
      @jyothi5563 2 หลายเดือนก่อน +2

      Sad truth

    • @majnalin54
      @majnalin54 2 หลายเดือนก่อน

      സാമാന്യം ബുദ്ധിയുള്ള ഭാരതത്തിലെ എല്ലാ സ്റ്റേറ്റിൽ നിന്നും ഈ കമ്മ്യുണിസം എന്ന മാരണത്തെ അടിചോടിച്ചു. കേരളത്തിലെ ബുദ്ധിയും വിവരുമില്ലാത്ത അന്ദം കമ്മികൾ ഇപ്പോഴും ഒരു വലിയ സംഭവമാണെന്ന് കരുതി വെച്ചിരിക്കുന്നു. ഈ പിണനാറി എന്ന് ആ കസേരയിൽ ഇരുന്നോ അന്ന് തുടങ്ങിയതാണ് കേരളത്തിന്റെ നാശം.

    • @ജോനകപറമ്പിൽജിതേന്ദ്രവർമജോനകപറ
      @ജോനകപറമ്പിൽജിതേന്ദ്രവർമജോനകപറ 2 หลายเดือนก่อน +8

      കിട്ടുന്നത് വരെ അശ്രാന്ത പരിശ്രമം കിട്ടിക്കഴിഞ്ഞാൽ പരിപൂർണ വിശ്രമം ദുരിതാശ്വാസ നിധി

    • @hngogo9718
      @hngogo9718 2 หลายเดือนก่อน +2

      ആരും പത്തു പൈസ സിഎം ഫണ്ടിലേക്ക് കൊടുക്കാതിരുന്നാൽ മതി. ഈ തട്ടിപ്പും വെട്ടിപ്പും നിന്നോളും. ദുരിതത്തിൽ പെട്ടവർക്ക് നേരിട്ട് എന്തെങ്കിലും ചെയ്യൂ . അല്ലെങ്കിൽ കുറച്ചു പേര് ചേർന്ന് ഗ്രൂപ്പുണ്ടാക്കി ഓരോ വീട് ഏറ്റെടുക്കൂ. അപ്പോൾ അവർക്കു തന്നെ അത് മുഴുവൻ കിട്ടും. സിഎം ഫണ്ടിലേക്ക് കാശു പോയാൽ മുക്കും

    • @PRESIDENTPRIMEMINISTERGODKALKI
      @PRESIDENTPRIMEMINISTERGODKALKI 2 หลายเดือนก่อน

      ​@@hngogo9718മുല്ലപെരിയാർ പൊട്ടും അന്നേരം കാണാം, ഈ ദുരന്തം ആശ്വാസം നിധി 😄😄😄

  • @deenapk3089
    @deenapk3089 2 หลายเดือนก่อน +271

    തലക്കു ഭ്രാന്തായിട്ടല്ല ഈ പുണ്യ പ്രവൃത്തി അവർ ചെയ്തത്. എത്ര കഷ്ടപ്പാടുണ്ട് ഈ പുണ്യ പ്രവൃത്തിക്ക്. എന്നിട്ടും വിലക്കിയ പിണറായിസ്റ്റുകളെ എന്തു ചെയ്യണം😡😡😡

    • @Orupraja
      @Orupraja 2 หลายเดือนก่อน +7

      Sarikkum theruvil janakeeya vicharana nadathi cherippu mala ittu nadathanam

    • @thanhappanmk6780
      @thanhappanmk6780 2 หลายเดือนก่อน

      പിണറായി ശരിക്കും ഏറ്റു പറയുന്ന ഒരു മൈക്കിൻ്റെ സൌണ്ട് ബോക്സ് മാത്രമാണ് കുരക്കുന്നതും മുരളുന്നതും ചെരുപ്പുനക്കിനടക്കുന്ന അണിനായ്ക്കളാണ്

  • @kunjimole1239
    @kunjimole1239 2 หลายเดือนก่อน +7

    വൈറ്റ്ഗാർഡിന്ന് അല്ലാഹുവിന്റെ എല്ലാവിദഅനുഗ്രഹം ഉണ്ടാവട്ടെ🤲🏻

  • @VIMALACM-m7e
    @VIMALACM-m7e 2 หลายเดือนก่อน +41

    വൈറ്റ് ഗാർഡിന് ഒരായിരം നന്ദി. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ👍💚💓💚💓💓💓💓💓💓💓💓💓

  • @Abrahambaby-om5xg
    @Abrahambaby-om5xg 2 หลายเดือนก่อน +105

    ' ഭക്ഷണം തടഞ്ഞവർ 'കൃത്യമായി ഭക്ഷണം കൊടുക്കണം. അവിടെ ആരും വിശന്നിരിക്കരുത്. '

  • @skg2918
    @skg2918 2 หลายเดือนก่อน +8

    K ഭൂതം നീണാൾ വാഴട്ടെ... ഒന്നും പറയാൻ ഇല്ല മടുത്തു എല്ലാം കൊണ്ടും.. ഇത്രയും ദിവസം ഭക്ഷണം നൽകിയ white ഗാർഡ് നിങ്ങൾക്ക് നന്ദി..

  • @nirmalac2506
    @nirmalac2506 2 หลายเดือนก่อน +58

    White guard ന് അഭിനന്ദനങ്ങൾ. അന്നം മുടക്കികൾക് അടുത്ത ഇലക്ഷനിൽ ജനം കൊടുത്തു കൊള്ളും...

  • @LovelyBabyOctopus-ve4cw
    @LovelyBabyOctopus-ve4cw 2 หลายเดือนก่อน +55

    ഈ ഒരു ക്രൂരത പൊതു ജന മധ്യത്തിൽ കൊണ്ടു വന്നതിന് സാറിന് ബിഗ് സല്യൂട്ട് ഏറ്റവും പുണ്യം ഒരാളുടെ വിശപ്പകറ്റുക എന്നതാണ് പിരിവ് പോലും വേണ്ട പ്രാർത്ഥന മാത്രം മതി എത്ര ദിവസം വേണമെങ്കിലും ഭക്ഷണം സകല ആൾക്കാർക്കുംകൊടുക്കും എന്ന് ഈ സംഘടനയിൽ പെട്ട ഒരു യുവാവ് ചിരിച്ച് കൊണ്ട് പറഞ്ഞപ്പോൾ കേരളത്തെ ഓർത്തു അഭിമാനം കൊണ്ടു പക്ഷെ ആ അന്നദാനം നിർത്തിച്ചു അതി ക്രൂരം

  • @sureshpg9329
    @sureshpg9329 2 หลายเดือนก่อน +3

    ഈ വിവരം ജെനങ്ങളെ അറിയിച്ചതിന് വളരെ നന്ദി താങ്ക് യു സാർ 🌺🌺🌺

  • @moideenemmoideenem1390
    @moideenemmoideenem1390 2 หลายเดือนก่อน +72

    നല്ല പേര് 😄😄😄മാൻഡ്രേക് തന്നെ...... വൈറ്റ് ഗാർഡിന് അഭിനന്ദനങ്ങൾ ❤️👍👍

  • @aravindakshanpk2833
    @aravindakshanpk2833 2 หลายเดือนก่อน +72

    സർക്കാർ സ്കൂളിലെ എത്രയോ കുട്ടികൾ ഉച്ച ഭക്ഷണം കഴിച്ചു ഭഷ്യ വിഷബാധ ഏറ്റ വിവരമൊന്നും പാവം റിയാസിന് അറിയില്ല എന്ന് തോനുന്നു. ഇത്രയും നല്ല സൽപ്രവർത്തി ചെയ്ത നിങ്ങൾക്ക് പ്രണാമം. All the best.

  • @radhanair6177
    @radhanair6177 2 หลายเดือนก่อน +1

    Shajan Sir... You are Absolutely Correct👍👍👍👍👍👍🌷🌷🌷

  • @RajanThomas-z6i
    @RajanThomas-z6i 2 หลายเดือนก่อน +184

    അടുത്ത തെരഞ്ഞെടുപ്പ് വരുമ്പോൾ ജനങ്ങൾ ഇത് ഓർമ്മ വെയ്ക്കണം.

    • @bigb7218
      @bigb7218 2 หลายเดือนก่อน

      Krithyamaya ormayil kathusukshikkanam

    • @RanjiAbraham-oh4kl
      @RanjiAbraham-oh4kl 2 หลายเดือนก่อน

      2 Thavena Mp Election il kandille

    • @kannanv1694
      @kannanv1694 2 หลายเดือนก่อน

      കിറ്റ്
      വരുന്നുണ്ട് കേരള ജനത

    • @visionsandtheseasonsofblos7249
      @visionsandtheseasonsofblos7249 2 หลายเดือนก่อน

      ഓർമ്മകൾ, ഇവിടുത്തെ ആളുകൾക്ക്, തീരെ പോരാ 🙃

    • @ravindranathkt8861
      @ravindranathkt8861 2 หลายเดือนก่อน

      ആര് ! ഇങ്ങക്കെന്തിന്റെ കേടാ.

  • @Leninms
    @Leninms 2 หลายเดือนก่อน +97

    ഇതാണ് പുതിയ വിജയൻ. എല്ലാ ദുരന്തങ്ങളും അവസരങ്ങളാക്കുന്ന മുഖ്യൻ.

  • @sujithpillai7941
    @sujithpillai7941 2 หลายเดือนก่อน +8

    ഇവനെയൊക്കെ എന്തു വേണമെന്ന് അടുത്ത തിരഞ്ഞെടുപ്പിൽ ജനങ്ങൾ തീരുമാനിക്കും എന്നു ഉറപ്പുള്ളവർ എത്രയയുണ്ട്

  • @easystudiocreation8924
    @easystudiocreation8924 2 หลายเดือนก่อน +113

    ദുരിതത്തിൽ പെട്ടവർക്കും അവരെ സഹായിക്കാൻ വന്നവർക്കും ഭക്ഷണം വിളമ്പിയ വൈറ്റ്ഗാർഡിന് അഭിനന്ദനങ്ങൾ

  • @LibinBaby
    @LibinBaby 2 หลายเดือนก่อน +250

    എന്തൊക്കെ പറഞ്ഞാലും മലബാറിലെ മുസ്ലിം സഹോദരങ്ങൾ സ്നേഹം ഉള്ളവരും, കരുണ വറ്റാത്തവരുമാണ്. Govt ചെയ്തത് പരമ ചെറ്റത്തരം. വൈറ്റ് ഗാർഡ്‌സ് സഹോദരങ്ങൾ ക്ഷെമിക്കുക

    • @RajanThomas-z6i
      @RajanThomas-z6i 2 หลายเดือนก่อน +8

      അടുത്ത ഇലക്ഷന് സമയം ഇത് ഓർക്കണം.

    • @RAVAN-sv3yk
      @RAVAN-sv3yk 2 หลายเดือนก่อน +1

      ഇത് വേണ്ട സാജാ 👍👍👍മുസ്ലിം ആണ് 👍👍 അവരുടെ തക്കിയ ആണ് 👍👍👍സർക്കാർ കൊടുക്കുന്നതിൽ ഗ്യാരണ്ടി ഉണ്ട് 👍👍വിശ്വസിക്കാം 👍👍👍തുപ്പൽ, വിഷം ഇല്ലാത്തതു ആണ് 👍👍👍👍ഇസ്മായിൽ ഹാനിയക്കുമഴയത്തു ജാഥ നടത്തിയ സ്ഥലം ആണ് 👍👍👍

    • @marco-453
      @marco-453 2 หลายเดือนก่อน +5

      നീ ഒരു വിഷപാമ്പു ആണല്ലോ ​@@RAVAN-sv3yk

    • @BasheerTk-ri5kq
      @BasheerTk-ri5kq 2 หลายเดือนก่อน +4

      ​@@RAVAN-sv3ykninteammedepooraamaira

    • @sasidharanpn_kuttan7372
      @sasidharanpn_kuttan7372 2 หลายเดือนก่อน +2

      Great gesture by white guard. Big salute 🙏❤️🌹

  • @nvenugopal-jo9ju
    @nvenugopal-jo9ju 2 หลายเดือนก่อน +31

    White guard,, നീണാൾ വാഴട്ടെ.
    അന്നദാനം ,, നിങ്ങൾ ചെയ്ത പുണ്യ കർമ്മം. വിജയിക്കും..
    ഗോഡ് ഈസ്‌ ആൽവേസ് വിത്ത്‌ യു.

  • @tractersunil
    @tractersunil 2 หลายเดือนก่อน +88

    വലിയ ഹോട്ടലിൽ സ്പടിക പാത്രത്തി
    ൽ വിളമ്പുന്നതിനേക്കാൾ സ്നേഹംത്തോടെ വിളമ്പുന്ന ഈ അന്നം ഗുണമേന്മ ഉള്ളതാണ്

  • @ravigang1
    @ravigang1 2 หลายเดือนก่อน +1

    നാദാപുരം എന്റെ നാട്. അഭിനന്ദനം.🙏

  • @kptechnics6218
    @kptechnics6218 2 หลายเดือนก่อน +88

    White gard ഈ 5 ദിവസം കൊടുത്ത ഭക്ഷണ സംവിധാനം പോലെ ഒരു സർക്കാർ വിജാരിച്ചാലും പറ്റില്ല.പക്ഷെ പറ്റും expired കയിഞ്ഞ ബ്രഡും ബിസ്ക്കറ്റും കൊടുക്കാൻ പറ്റുമെന്ന് നേരം വെളുക്കുമ്പോയേക്ക് സർക്കാർ തെളീച്ചു. പിണറായി സർക്കാറിന് അഭിനന്ദനങ്ങൾ.

    • @thanhappanmk6780
      @thanhappanmk6780 2 หลายเดือนก่อน

      ഈ മൈരുമോൻ പറഞ്ഞപ്രകാരമാണെങ്കിൽ പള്ളികളിലെ നേർച്ച ചോറും അമ്പലത്തിലെ ഭക്ഷണവും ഒക്കെ നിർത്തേണ്ടിവരുമല്ലോ! ഒരു സംശയം നമ്മുടെ നാട്ടിൽ ഫുട്ട് േ കാർപ്പറേഷൻ ഫുഡ് ഇൻസ്പക്റ്റ്ർ എന്നീ വിഭാഗങ്ങളൊന്നും ഇല്ലേ? അവരുടെ പണിയും മൈരു മോനാണോ നോക്കുന്നത്

  • @joshyxavier3176
    @joshyxavier3176 2 หลายเดือนก่อน +40

    വൈറ്റ് ഗാർഡിന്റെ സഹോദരന്മാർക്ക് അഭിനന്ദനങ്ങ

  • @anoopchandran5498
    @anoopchandran5498 2 หลายเดือนก่อน +62

    മതേതര വാദികളും മനുഷ്യസ്നേഹി കളുമായലീഗിന് അഭിവാദനങ്ങൾ കിരാതഭരണംഎത്രയുംവേഗംഅവസാനിക്കട്ടെ

  • @Yahshua_is_Yahweh
    @Yahshua_is_Yahweh 2 หลายเดือนก่อน +88

    വിജയന്റെ ഉദ്ദേശം മനസിലായി.... എന്തു അപകടം വന്നാലും പുള്ളി കാത്തിരിക്കും അതിന് ശേഷം fund നടത്തി cash വാരികൂട്ടി പോക്കറ്റിൽ ഇടും.......

  • @KoyaTa
    @KoyaTa 2 หลายเดือนก่อน +3

    ഞാൻ സാജാൻസാറിൻ്റെ കഠിന ശത്രുവായിരുന്നു ഇന്നുമുതൽ മിത്രമാകാൻ തിരുമാനിച്ചു ഒരായിരം അഭിനന്ദനങ്ങൾ

  • @thulasimuraleedharan9702
    @thulasimuraleedharan9702 2 หลายเดือนก่อน +152

    ഓരോ പാവപെട്ട വീട്ടിലും പോയി പൊതിച്ചോർ വാങ്ങി കൊടുക്കുന്നതാണ് അവന്റെ സേവനം കഷ്ടം

    • @gilbertkj1210
      @gilbertkj1210 2 หลายเดือนก่อน +6

      ഈ പൊതിച്ചോറിന് എന്ത് ഗ്യാരണ്ടിയാണ് ഇവർ കൊടുക്കുക കഷ്ടം റിയാസേ

    • @MadhuKumar-jc1uh
      @MadhuKumar-jc1uh 2 หลายเดือนก่อน

      വൈരാഗ്യം ഉള്ളവർ പൊതിച്ചോറ് കളിൽ വിഷം ചേർത്താലും മരിക്കുന്നത് സാധുക്കൾ ആവും

  • @abrahampjm4091
    @abrahampjm4091 2 หลายเดือนก่อน +42

    വൈറ്റ് ഗ്വാർഡിന് അഭിനന്ദനങ്ങൾ. പിന്തിരിപ്പന്മാർ തുലയട്ടെ.

  • @sudhakaranks3427
    @sudhakaranks3427 2 หลายเดือนก่อน +5

    വൈറ്റ് ഗാർഡ്ന് അഭിനന്ദനങ്ങൾ 🙏🙏🙏

  • @jojojohn7976
    @jojojohn7976 2 หลายเดือนก่อน +592

    രണ്ടു ദുരന്തങ്ങളേയും വയനാട്ടുകാർ അതിജീവിക്കട്ടെ.

    • @sreeragr3190
      @sreeragr3190 2 หลายเดือนก่อน

      ദുരന്തം ഒരു ആശ്വാസമായി കാണുന്ന ഒരു രായാവു ഇയാൾ maathram

    • @AnilKumar-xp7uo
      @AnilKumar-xp7uo 2 หลายเดือนก่อน +1

      എണ്ണി നോക്കി 4ൽ കൂടുതൽ ഉണ്ട്😢

    • @KoyaKutti-el3zr
      @KoyaKutti-el3zr 2 หลายเดือนก่อน +3

      ​@@AnilKumar-xp7uoരണ്ടു ദുരന്ത മെന്നു അങ്ങേരു പറഞ്ഞത് വേറെ അർത്ഥം വെച്ചാ

    • @subhadram9134
      @subhadram9134 2 หลายเดือนก่อน +2

      😂😂

    • @JOHNRAMBO654
      @JOHNRAMBO654 2 หลายเดือนก่อน

      ഒന്ന് പ്രകൃതി ദുരന്തം മറ്റൊന്ന് ജീവിച്ചിരിക്കുന്ന ദുരന്തം

  • @cmort1102
    @cmort1102 2 หลายเดือนก่อน +148

    ഈ മഹാജായാവ് 'ചാവുമ്പൊ' ഞങ്ങടെ പഞ്ചായത്തിൽ 25000 പേർക്ക് ഞങ്ങ പായസം വിളമ്പും

    • @ashikshabna43
      @ashikshabna43 2 หลายเดือนก่อน +13

      💯👍🏼❤️

    • @rosakutty2450
      @rosakutty2450 2 หลายเดือนก่อน +14

      എത്രയും പെട്ടെന്ന് തന്നെ ഇടവരട്ടെ!!🤲🤲🤲🙏🙏

    • @Chandran-kb3sj
      @Chandran-kb3sj 2 หลายเดือนก่อน +12

      പ്ലീസ് എത്രയും പെട്ടെന്ന് പായസം ശരിയാക്കു നമുക്കെല്ലാവർക്കും ആഘോഷിക്കാം

    • @bindumt7474
      @bindumt7474 2 หลายเดือนก่อน +10

      പായസവിതരണത്തിൽ പങ്കാളിയാവാം😊

    • @Ratish6655
      @Ratish6655 2 หลายเดือนก่อน +9

      ഇവൻ ആണെങ്കിൽ ചാവുന്നും ഇല്ല

  • @BhadraAmal
    @BhadraAmal 2 หลายเดือนก่อน +1

    ഈ നാട്ടിൽ എന്തും നടക്കും.... അതാണ്‌

  • @lathikalathika3941
    @lathikalathika3941 2 หลายเดือนก่อน +61

    ദൈവമേ.. എത്രയോ സാധുക്കൾ നല്ലവർ പിഞ്ചുകുഞ്ഞുങ്ങൾ ഒക്കെ മരിച്ചു. വിശക്കുന്നവർക്ക് ആഹാരം കൊടുക്കാൻ അനുവദിക്കാത്ത ഭൂമിക്ക് ഭാരം ആയവരെ വിളിക്കാത്ത എന്താ...

  • @emmanuelmangattu7448
    @emmanuelmangattu7448 2 หลายเดือนก่อน +153

    വൈറ്റ്ഗാർഡിൻ്റെ സേവനങ്ങൾക്ക് അഭിനന്ദനങ്ങൾ

    • @JosephNazareth.
      @JosephNazareth. 2 หลายเดือนก่อน +1

      🙏👌👍👏💝❤️💕

    • @lailavijayan526
      @lailavijayan526 2 หลายเดือนก่อน

      Big salute to the white guard . May the Almighty bless you in abundance.

  • @sivakumar-ni1zg
    @sivakumar-ni1zg 2 หลายเดือนก่อน +8

    Shajan sir സത്യം പറഞ്ഞാൽ കരച്ചിൽ വരുന്നു.. അവരെ ഓർത്തല്ല.. തങ്ങളുടെ തൊണ്ട കീറി വിച്ചിട്ടും ജനം എന്തുകൊണ്ട് ഗ്രഹിക്കുന്നില്ല ❤🙏🙏🙏🌹

  • @natarajanvaikom2918
    @natarajanvaikom2918 2 หลายเดือนก่อน +46

    നിസ്വാർത്ഥ സേവനം ചെയ്ത വൈറ്റ് ഗാർഡിന് ഒരായിരം അഭിനന്ദനങ്ങൾ🙏🙏🙏

  • @nila7860
    @nila7860 2 หลายเดือนก่อน +109

    ഈ അന്നം മുടക്കികൾക്ക് ഭക്ഷണം കഴിക്കാൻ കിട്ടാതെയുള്ള മരണം കൊടുക്കണേ ഈശ്വരാ

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 หลายเดือนก่อน +5

    ദൈവം കരുണാമയൻ ആണ് ഇവനെല്ലാം അനുഭവിച്ചേ ചാവു❤❤❤❤❤❤❤

    • @umamaheshmohandas
      @umamaheshmohandas 2 หลายเดือนก่อน

      😮avan already anubhavikkukayalle...

  • @spsuresh4685
    @spsuresh4685 2 หลายเดือนก่อน +309

    ദൈവമേ, ഇയാളെ മേൽപ്പോട്ടെടുത്ത് കേരളത്തെ രക്ഷിക്കണേ 🙏🙏🙏

    • @rosakutty2450
      @rosakutty2450 2 หลายเดือนก่อน +19

      കീഴോട്ട് നേരെ നരകത്തിലേക്ക്....

    • @kmsebastian6923
      @kmsebastian6923 2 หลายเดือนก่อน +8

      ​@@rosakutty2450🤣🤣🤣🤣💪

    • @AnithaDeviRanil
      @AnithaDeviRanil 2 หลายเดือนก่อน +14

      ഇയാളെ കൊണ്ട് പോകാൻ കാലൻ പോലും പേടിക്കുന്നു

    • @chandrikamohan5935
      @chandrikamohan5935 2 หลายเดือนก่อน +6

      Vellamirangaathe kurachu kaalam kidakkanam. Ennitte kondu pogaavu

    • @awsomengpgaming6324
      @awsomengpgaming6324 2 หลายเดือนก่อน +5

      Kaalan is also tired of these politicians.

  • @jayanm.k7545
    @jayanm.k7545 2 หลายเดือนก่อน +109

    ദുഷ്ടൻമാരുടെ രാജാവ്

  • @abdulnizar9415
    @abdulnizar9415 2 หลายเดือนก่อน +49

    വൈറ്റ്ഗാർഡ് പ്രവർത്തകർക്ക് അഭിന്ദനം❤❤❤

  • @ABM257
    @ABM257 2 หลายเดือนก่อน +118

    ഇനി ക്രെഡിറ്റ് അടിച്ചെടുക്കാൻ ഞാനും എൻ്റെ പാർട്ടിയും മതി എല്ലാം നടത്തിയത് ഞങ്ങളാണ് എന്ന പ്രചാരണവുമായി സഖാക്കളെത്തും

    • @Indian1992
      @Indian1992 2 หลายเดือนก่อน +7

      എട്ടുകാലി മമ്മൂഞ്ഞ്

    • @manikantannairb
      @manikantannairb 2 หลายเดือนก่อน +6

      ഞാനും മരുമോനും 😂

    • @sadhasivakurup3201
      @sadhasivakurup3201 2 หลายเดือนก่อน +1

      😅,,🎉😢

    • @neenus3670
      @neenus3670 2 หลายเดือนก่อน

      Pothichoru kodukkumayirikkum

    • @lathavenugopal8665
      @lathavenugopal8665 2 หลายเดือนก่อน +1

      Oaro veetil ninnum undakki pack cheyth kodukkunna pothichor DYFI kkar supply cheyyuka mathram aanu.ennit
      credit edukkunnath dyfi

  • @johnsonte2023
    @johnsonte2023 2 หลายเดือนก่อน +56

    ഇന്ന് കേരളത്തിൽ ഒരു ചാനലും ഇത്രയും പ്രാധാന്യം ഉള്ള ഈ വാർത്ത കൊടുത്തിട്ടില്ല... ദുരന്തങ്ങൾ.... 😭😭😭🙏

  • @ravikc3383
    @ravikc3383 2 หลายเดือนก่อน +29

    വളരെ നന്നായി ഷാജൻ ഈ അന്നം മുടക്കികളെ ദൈവം നോക്കിക്കോളും വൈറ്റ് ഗാർഡിന് അഭിനന്ദനങ്ങൾ

  • @ShankarIyer-yx3zc
    @ShankarIyer-yx3zc 2 หลายเดือนก่อน +3

    അന്നം മുടക്കി വിജയൻ
    സൂപ്പർ ഹെഡ് ലൈൻസ്

  • @sandeepsasidharan5219
    @sandeepsasidharan5219 2 หลายเดือนก่อน +45

    വൈറ്റ് ഗാർഡിന് അഭിനന്ദനം ...ലോകം അറിയട്ടെ ഇതൊക്കെ

    • @mamukaapm
      @mamukaapm 2 หลายเดือนก่อน

      th-cam.com/video/q5PifLpcTuk/w-d-xo.htmlsi=wJFqYnEBXX5VWJ8G

  • @pbharshan7690
    @pbharshan7690 2 หลายเดือนก่อน +220

    ഭക്ഷണം കൊടുക്കാതെ ദുരന്തബാധിതരെ പാർപ്പിച്ച്, എല്ലും തോലുമായി മാറ്റി, അവരുടെ ഗ്രൂപ്പ്‌ ഫോട്ടോ എടുത്തു പ്രചരിപ്പിച്ചു പണം സമ്പാദിക്കാം എന്ന് കരുതുന്ന ആരെങ്കിലും ആകും ഇതിന്റെ പിന്നിൽ.

    • @K.S.sajiKadakethu
      @K.S.sajiKadakethu 2 หลายเดือนก่อน +3

      Yes absolutely right😂😂

    • @Rose-i2c4i
      @Rose-i2c4i 2 หลายเดือนก่อน

      അയ്യോ ഈ മരപ്പട്ടിയെ ഓടിച്ചുവിടാൻ ആരുമില്ലേ?

    • @internationalcommentworker364
      @internationalcommentworker364 2 หลายเดือนก่อน +2

      That is paranaari.

    • @shafeenanisar5595
      @shafeenanisar5595 2 หลายเดือนก่อน

      🤣🤣🤣🤣😂😂😂😂

  • @SMART-0000
    @SMART-0000 2 หลายเดือนก่อน +3

    നല്ല റിപ്പോർട്ട്‌ 👍അഭിനന്ദനങൾ ഷാജൻ സർ 👍

  • @krishnadasambat-ps9yl
    @krishnadasambat-ps9yl 2 หลายเดือนก่อน +62

    വൈറ്റ് ഗാർഡിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.... കൂടാതെ അവിടെ സേനയോടൊപ്പം സേവനം നടത്തുന്ന സേവാഭാരതി അങ്ങനെ എല്ലാ സഹോദരങ്ങൾക്കും നന്ദി.... നന്ദി... നന്ദി ❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻