നമ്മൾ കണ്ടത് ദിവാസ്വപ്നം… ദിവ്യക്ക് ക്‌ളീൻ ചിറ്റ് വരുന്നു.. I About PP Divya and Kerala police

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 317

  • @Veendummatthayi-my1fg
    @Veendummatthayi-my1fg 4 ชั่วโมงที่ผ่านมา +213

    ഇത് ഇങ്ങനെയേ വരുമെന്ന് അന്ന് മുതലേ ചിന്തിച്ചവരുണ്ടോ,

    • @sreeragr3190
      @sreeragr3190 4 ชั่วโมงที่ผ่านมา +11

      ഒരു പാർട്ടിക്കും ഇനി വോട്ട് ചെയ്യരുത്..ഈ വി. ഡി. Sadeeshan എന്തിനാണ് ഇങ്ങനെ ഒരു പ്രയോജനവും ഇല്ലാതെ.. ഇങ്ങനെ ഇരിക്കുന്നത്..

    • @JosephAK-qd1nc
      @JosephAK-qd1nc 3 ชั่วโมงที่ผ่านมา

      ​@@sreeragr3190350 കോടിയുടെ കാര്യം ഓർക്കുമ്പോൾ എങ്ങനെ വി ഡി സതീശൻ വാ തുറക്കും

    • @sheelapaulsonpaulson9764
      @sheelapaulsonpaulson9764 3 ชั่วโมงที่ผ่านมา +6

      ഇതാർക്കാണ് അറിയാത്തതു 😏😏😏

    • @nissysamkutty4834
      @nissysamkutty4834 3 ชั่วโมงที่ผ่านมา

      100 percent

    • @reenababu6290
      @reenababu6290 2 ชั่วโมงที่ผ่านมา +3

      അഭയ കേസ്, സിദ്ധാർത്ഥ് വധ കേസ്, ലാവലിൻ കേസ് ഇങ്ങനെ ഒരുപാട് നമ്മുടെ മുന്നിലില്ലെ.

  • @ABM257
    @ABM257 4 ชั่วโมงที่ผ่านมา +157

    ഇലക്ഷൻ കഴിയുന്നത് വരെ ദിവ്യ ചെയ്തത് തെറ്റാണെന്ന് പറയും അത് കഴിഞ്ഞാൽ ദിവ്യക്ക് ആവശ്യമായ എല്ലാ പിന്തുണയും സഹായവും പാർട്ടി ചെയ്യും അതാണ് സിപിഎം എന്ന പാർട്ടി

    • @Indian1992
      @Indian1992 4 ชั่วโมงที่ผ่านมา +12

      അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് ഉറപ്പിച്ചു ദിവ്യ

    • @DPJ27
      @DPJ27 4 ชั่วโมงที่ผ่านมา +8

      Correct😂

    • @jayaelizabeth7334
      @jayaelizabeth7334 3 ชั่วโมงที่ผ่านมา +1

      Correct 100%

    • @girishv.s4884
      @girishv.s4884 ชั่วโมงที่ผ่านมา +1

      Ellam nammude Sasi annante midukku.

  • @Reghu-pb1ow
    @Reghu-pb1ow 4 ชั่วโมงที่ผ่านมา +82

    ഒന്നും നടക്കില്ല എന്ന് എല്ലാവർക്കും അറിയാം,
    TVM മേയർ ഉണ്ടല്ലോ നമ്മുടെ മുന്നിൽ

  • @susheelasusheela-ss4mr
    @susheelasusheela-ss4mr 4 ชั่วโมงที่ผ่านมา +133

    ഇതൊക്കെ മുൻകൂട്ടി പ്ലാൻ ചെയ്തു തയ്യാറാക്കിയ നാടകം അല്ലെ സർ. ആ പാവം മനുഷ്യനെ ഇല്ലാതാക്കി ആ കുടുംബത്തിന് വന്ന നഷ്ടം ഒരിക്കലും നികത്താൻ പറ്റില്ല.

    • @sreeragr3190
      @sreeragr3190 4 ชั่วโมงที่ผ่านมา +5

      ഏ ദുർഭരണം അവസാനിപ്പിക്കുവാൻ എത്രയും പെട്ടന്നൂജനങ്ങൾ തയ്യാറാവുക.. മടുത്തു.. ഇത്‌ എന്തൊരു ഭരണമാണ്.

    • @shajiyohanan8599
      @shajiyohanan8599 4 ชั่วโมงที่ผ่านมา

      ആ കുടുബംവും സിപിഎം എന്ന പാർട്ടി അടിമകളാണ്.അനുഭവിക്കട്ടെ.അല്ലാതെ എന്തു പറയാൻ. അല്ലങ്കിൽ ആ മനുഷ്യന്റെ ബോഡി വിട്ടുകാരുടെ അനുവാദം ഇല്ലാതെ പോസ്റ്റ്‌മാർട്ടം ചെയ്യുമോ. അയാളുടെ ഭാര്യ ഒരു തഹാൽസിധാർ അല്ലേ.അപ്പോൾ അവർക്കു അറിയില്ലെ നടപടി ക്രമങ്ങൾ ആ ബോഡി റീ പോസ്റ്റ്‌മാർട്ടം ചെയ്യാണ്ടായിരുന്നോ?.അപ്പോൾ ഒരു പരുതിവരെ കാര്യങ്ങൾ മനസിലാക്കാൻ പറ്റുമായിരുന്നു. അപ്പോൾ ആ സ്ത്രിയും സ്വന്തം ഭർത്താവിനെക്കാൾ വിധയപ്പെട്ടത് പാർട്ടിയെ ആയിരുന്നു എന്നല്ലേ മനസിലാക്കാൻ പറ്റും പാർട്ടി നേതാക്കൾ എന്തു തോന്യവാസം ചെയ്താലും തല കുനിച്ചുനിൽക്കുന്ന ഒരു പാർട്ടിപ്രവർത്തനം. അഴിമതിക്കും ഗുണ്ടായിസത്തിനും കൂട്ടുനിൽക്കുന്ന പൊതുജനങ്ങൾ അതിനു കൂട്ടായി കുട്ടിയിരിക്കുന്ന കുറെ ഭീകരവാദികളെയും. ഇറാൻ ലോകമെങ്ങും തീവ്രവാദികളെ വളർത്തുന്നപോലെയാണ് കേരളത്തിലെ ടാഷ്ട്രീയക്കാരും. കഷ്ട്ടം അല്ലാതെ എന്തു പറയാൻ.

  • @geofryleboyhiskia584
    @geofryleboyhiskia584 4 ชั่วโมงที่ผ่านมา +119

    നല്ല ഒരു പ്രതിപക്ഷ നേതാവ് ഉണ്ടെങ്കിൽ കുറച്ച് പ്രശ്നത്തിന് പരിഹാരം ഉണ്ടാവുമായിരുന്നു

    • @balachandrannair3004
      @balachandrannair3004 3 ชั่วโมงที่ผ่านมา

      Prathipasha. Neeathaavinu
      Beauty. Parlouril. Pooyi
      Mukathu. Putty. Edunnathinu
      Maathramea. Samayamullu.
      Pinneea Mattu. Kaariyaggal
      Nookkaan. Samayamilla.

    • @prasannasomarajan7004
      @prasannasomarajan7004 3 ชั่วโมงที่ผ่านมา

      പ്രീതിപക്ഷ നേതാവ് ചത്തു പോയി. ഭൂലോകനാറി

    • @UdayaKumar-nc4jp
      @UdayaKumar-nc4jp 26 นาทีที่ผ่านมา

      100%

  • @RajangeorgeJ
    @RajangeorgeJ 4 ชั่วโมงที่ผ่านมา +88

    ഇവിടെ ഒന്നും നടക്കാൻ പോകുന്നില്ല സാധാരണക്കാരൻ ആയിരുന്നെങ്കിൽ കാണാമായിരുന്നു

  • @ratheeshpallipoyil
    @ratheeshpallipoyil 4 ชั่วโมงที่ผ่านมา +34

    ഒരു ഓന്തിന് നിറംമാറാന്‍ എത്ര സമയം വേണം അതിന്റെ പത്തില്‍ ഒന്ന് സമയംപോലും വേണ്ട ഗോവിന്ദന് നിറംമാറാന്‍...

  • @rajeevrajdeep3678
    @rajeevrajdeep3678 3 ชั่วโมงที่ผ่านมา +23

    ദിവ്യയെ അകത്താക്കും എന്ന് അരിഭക്ഷണം കഴിക്കുന്ന ഒരാൾക്കും തോന്നിയിട്ടില്ല.....😎

  • @mohankumars3033
    @mohankumars3033 4 ชั่วโมงที่ผ่านมา +31

    ADM ശ്രീ നവീൻ ബാബുവിന്റെ വീട്ടുകാരെ അപ്പം ഗോവിന്ദൻ കളിപ്പിച്ചു എന്ന് കരുതേണ്ടി വരും. ആ കുടുംബം ഗോവിന്ദന്റെയും, പിണറായി വിജയന്റെയും ചതികുഴിയിൽ വീഴരുത്.

  • @thambichemmassery4512
    @thambichemmassery4512 4 ชั่วโมงที่ผ่านมา +70

    ഇവിടെ എന്തു ജനാധിപത്യം?

    • @suprabhan9204
      @suprabhan9204 4 ชั่วโมงที่ผ่านมา +1

      പാർട്ടി ആധിപത്യം

    • @mollyabraham4527
      @mollyabraham4527 3 ชั่วโมงที่ผ่านมา

      ഇവിടെ ജനാധിപത്യം... ജനങ്ങളുടെ മേൽ ആധിപത്യം...

    • @pvsethumadhavan6298
      @pvsethumadhavan6298 49 นาทีที่ผ่านมา

      പാർട്ടികൾക്ക് ജനങ്ങളുടെ മേലുള്ള ആധിപത്യമാണ് ജനാധിപത്യം

  • @abhijithkss7029
    @abhijithkss7029 4 ชั่วโมงที่ผ่านมา +31

    നവീൻ ബാബു ട്രെയിനിൽ യാത്ര ചെയ്തോ എന്നു റെയിൽവെ പറയണം, സൈബർ സെൽ നവിൻ്റെ ടവർ ലൊക്കേഷൻ പരിശോധിക്കണം, , മുനിശ്വരൻ കോവിലിൽ ഇറങ്ങിയത്തിൻ്റെ CCTV ദൃശ്യങ്ങൾ പരിശോധിക്കണം, തിരിച്ചേൽപ്പിച്ച താക്കോൽ എങ്ങനെ ആര് വാങ്ങി....ഇതൊന്നും പോലീസ് പരിശോധിച്ചിട്ടില്ല, കാരണം ഇത് ആസൂത്രിതമായ കൊലപാതകം ആണ്

    • @Ajilappu1234
      @Ajilappu1234 3 ชั่วโมงที่ผ่านมา +1

      Police ethonnum cheyyathathu enthanennu manasilavunnilla

  • @shobanakamath6280
    @shobanakamath6280 4 ชั่วโมงที่ผ่านมา +22

    എല്ലാവർക്കും അറിയുന്ന സത്യം തന്നെയാണ് നിങ്ങൾ പറയുന്നതു, പക്ഷെ സാധാരണ ജനങ്ങൾക്ക് ഒന്നും ചെയ്യാ൯ കഴിയുന്നില്ല, ആ പാവം നല്ല മനുഷ്യൻ അദ്ദേഹത്തിന്റെ കുടുംബത്തിന്നു നഷ്ടപ്പെട്ടു അതു മാത്രം.

  • @sivarajan3399
    @sivarajan3399 4 ชั่วโมงที่ผ่านมา +23

    ആന്തൂർ ശാമളയെ ശിക്ഷിച്ചത് പോലെ ശിക്ഷിക്കും. ഉറപ്പ്.

  • @shebaabraham687
    @shebaabraham687 4 ชั่วโมงที่ผ่านมา +35

    ഇന്ന് ഗവർണർ ആമീൻ ബാബുവിന്റെ വീട്ടിൽ ചെന്നിട്ട് ഉണ്ടായിരുന്നു എന്നിട്ടും കേരള മുഖ്യമന്ത്രി അവിടെ ചെല്ലുന്നത് പോട്ടെ ഒന്ന് ഫോണിൽ കൂടി പോലും വിളിച്ച് കുടുംബത്തെ ഒന്ന് ആശ്വസിപ്പിക്കുകയോ വേണ്ടതെല്ലാം ചെയ്യാം എന്നൊരു വാക്കുപോലും പറഞ്ഞിട്ടില്ല ആ കുടുംബം മൊത്തം കമ്മ്യൂണിസ്റ്റുകാരായിരുന്നു പാർട്ടിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചവർ അവർക്ക് അങ്ങനെ തന്നെ കിട്ടണം പറയുന്നത് ശരിയല്ലെങ്കിലും പറഞ്ഞു പോകും അധികം പാർട്ടി സ്നേഹത്തിന് പോയതാണ് അവർ ചെയ്ത തെറ്റ് കണ്ണൂർ ജില്ലയിൽ അല്ലാതെ വേറെ ഏത് ജില്ലയിൽ ജോലി ചെയ്തിരുന്നെങ്കിലും ഇന്ന് നവീൻ ബാബു ജീവിച്ചിരുന്നേനെ ഉറപ്പാണ് കണ്ണൂർകാർക്ക് കൊമ്പുള്ള വരല്ലേ 99 സീറ്റ് നേടി ഞെളിഞ്ഞിരുന്ന് ഭരിക്കുന്നത് കണ്ണൂർ ജില്ലയിൽ നിന്ന് മാത്രം കിട്ടിയ സീറ്റുകൾ കൊണ്ടല്ല മറ്റ് ജില്ലകളിൽ ഉള്ളവരും കൂടി പ്രയത്നിച്ചിട്ടാണ് എന്ന കാര്യം മറക്കരുത്

    • @rajupg4487
      @rajupg4487 3 ชั่วโมงที่ผ่านมา +2

      കണ്ണൂരിലെ കള്ളവോട്ടിന് അറുതി വരുത്തിയാൽ സീറ്റുകളുടെ എണ്ണം കുറയുന്നതുകാണാ൦.

  • @-sarasa2965
    @-sarasa2965 4 ชั่วโมงที่ผ่านมา +33

    CPM ൽ പെടാത്ത വേറെ ഏതെങ്കിലും പാർട്ടി യിലെ ആരുടെയെങ്കിലും കൈയിൽ നിന്നും ആയിരുന്നു ഇങ്ങനെ ഒരു സംഭവം നടന്നിരുന്നതെ എങ്കിൽ എപ്പോഴേ അറസ്റ്റ് നടന്നേനെ കൂടാതെ ഈ പാർട്ടി അണികൾ കേരളം കത്തിച്ചേനെ

    • @xplorer2345
      @xplorer2345 4 ชั่วโมงที่ผ่านมา +4

      കേരളത്തിലെ ബുദ്ധിജീവികളോ. സാംസാകരിക നായകരോ അറിഞ്ഞിട്ടില്ലന്നു തോന്നു ഒന്നും പ്രതികരിച്ചു കണ്ടില്ല. പലതും നഷടപ്പെടുo എന്ന ഭയമായിരിക്കും

    • @-sarasa2965
      @-sarasa2965 3 ชั่วโมงที่ผ่านมา

      @@xplorer2345 ബുദ്ധി ജീവികൾ പ്രതികരിക്കണം എങ്കിൽ ഇതുപോലെ സംഭവം വടക്കേ ഇന്ത്യയിൽ നടക്കണം

    • @AnilKumar-sv5ec
      @AnilKumar-sv5ec 3 ชั่วโมงที่ผ่านมา +2

      സത്യം

    • @ushakumari-oc3rw
      @ushakumari-oc3rw 3 ชั่วโมงที่ผ่านมา

      നാറിയ വർഗം

    • @-sarasa2965
      @-sarasa2965 3 ชั่วโมงที่ผ่านมา

      ബുദ്ധി ജീവികൾ അറിയണമെങ്കിൽ ഇതുപോലെ ഉള്ള സംഭവങ്ങൾ കേരളത്തിന് വെളിയിൽ നടക്കണം

  • @jacob-fd6th
    @jacob-fd6th 3 ชั่วโมงที่ผ่านมา +9

    കണ്ണൂര്‍ ,തളിപ്പറമ്പിലെ സാജന്‍റേ ആത്മഹത്യ ഉദാഹരണം

  • @manojmannur8353
    @manojmannur8353 3 ชั่วโมงที่ผ่านมา +12

    നവീൻ ബാബുവിൻ്റെ കുടുംമ്പത്തിനൊപ്പം😢

  • @rajumoan2250
    @rajumoan2250 4 ชั่วโมงที่ผ่านมา +51

    അതു ആർക്കാ അറിയാൻ പാടില്ലാത്തതു. അവന്റെ പോലീസ് 😄😄😄

  • @jaisammajimmy2731
    @jaisammajimmy2731 3 ชั่วโมงที่ผ่านมา +14

    അത്രമേൽ സംരക്ഷണം മുകളിൽനിന്ന് ഉണ്ടെന്ന് ഉറപ്പായിട്ടല്ലേ ഇവളൊക്കെ ഇത്രയും അഹങ്കാരം കാണിക്കുന്നേ.

    • @girishv.s4884
      @girishv.s4884 ชั่วโมงที่ผ่านมา

      Sasi Sasi Sasi annan

  • @mallikamallika7505
    @mallikamallika7505 4 ชั่วโมงที่ผ่านมา +12

    ഇവിടെ ഒരു പ്രതിപക്ഷം ഉണ്ടോ?

  • @RajangeorgeJ
    @RajangeorgeJ 4 ชั่วโมงที่ผ่านมา +21

    നാടകമേ ഉലകം

  • @AltharaSini-p3t
    @AltharaSini-p3t 4 ชั่วโมงที่ผ่านมา +13

    ഹായ് ഷാജൻ സ്കറിയ❤❤❤

  • @ambikakumarij6292
    @ambikakumarij6292 4 ชั่วโมงที่ผ่านมา +7

    പക്ഷെ സർ ദൈവം എന്ന ഒന്നുണ്ടല്ലോ ഇതിന് പുറകിൽ കളിച്ചവർ ആരായാലും അനുഭവിക്കും സംശയമില്ല അതിനു വേണ്ടി പ്രാർത്ഥിക്കും അതേ ചെയ്യാൻ പറ്റുന്നുള്ളൂ
    പാവം ആയ കുടുംബം അവർക്ക് ദൈവം സഹിക്കാനുള്ള ശക്തി കൊടുക്കട്ടെ

  • @Harinarayanan-c6u
    @Harinarayanan-c6u 4 ชั่วโมงที่ผ่านมา +18

    ഇത് എല്ലാവർക്കും,അറിയാം

  • @sasivarma989
    @sasivarma989 4 ชั่วโมงที่ผ่านมา +10

    ഒളിവിലാണെങ്കിൽ എന്തു
    കൊണ്ട് ലുക്കൗട്ട് നോട്ടി
    സ്സ് കൊടുക്കുന്നില്ല?

    • @indian5371
      @indian5371 3 ชั่วโมงที่ผ่านมา +1

      എന്തിനാണ് ഒരു look out notice വെറുതെ കളയുന്നത്? സിദ്ദിഖ് കേസിൽ notice ഉണ്ടാക്കിയിട്ട് എന്തായി.

  • @jayavijayan7960
    @jayavijayan7960 4 ชั่วโมงที่ผ่านมา +8

    ഇതൊക്കെ ങ്ങിനെ ഉണ്ടാവു 😄😄
    ആ വീട്ടുകാർക്ക് പ്പോയി, ഇതിനു പാലക്കാട്‌ കാർ മറുപടി കൊടുക്കണം 😂

    • @devparambath
      @devparambath 4 ชั่วโมงที่ผ่านมา

      അല്ല, പാലക്കാടും, ചേലക്കരയും മറുപടി കൊടുക്കണം.... വയനാട്, പിന്നെ ചിത്രത്തിൽ ഇല്ലല്ലോ.... 👍👍👍

  • @wilsonpj2614
    @wilsonpj2614 4 ชั่วโมงที่ผ่านมา +9

    പാർട്ടിയുടെ തീവ്രത മിഷ്യൻ സംരക്ഷിക്കണ്ട ഉത്തരവാദിത്തം പാർട്ടിക്കുണ്ട്

  • @aneeshkarimbanath4321
    @aneeshkarimbanath4321 3 ชั่วโมงที่ผ่านมา +4

    ഒരു പാർട്ടി യൂണിയൻ ലീഡർക്ക്......അതും ഇതുപോലെ ഒരു പോസ്റ്റിലിരിക്കുന്ന വ്യക്തിക്ക് ഇതാണ് ഗതിയെങ്കിൽ സാധാരണക്കാരൻ്റെ അവസ്ഥ😢

  • @yaminijc5238
    @yaminijc5238 3 ชั่วโมงที่ผ่านมา +4

    എല്ലാ തയ്യാറെടുപ്പുകളു൦ നടത്താൻ വേണ്ട സമയം കോടതി അനുവദിച്ച് കൊടുത്തപ്പോഴേ മനസ്സിലാക്കിയിരുന്നു ഒന്നു൦ നടക്കില്ല എന്ന്......കേരളത്തെ നശിപ്പിക്കാൻ മാത്രമാണ് ഇങ്ങനെ കുറേയെണ്ണ൦... 😕😕😕

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 3 ชั่วโมงที่ผ่านมา +4

    ഞാൻ അപ്പോഴേ പറഞ്ഞതാ..,, ഇപ്പോൾ എന്തായി??!!.. "ബാ പോവാം "".. 👿👿

  • @babymenon7832
    @babymenon7832 3 ชั่วโมงที่ผ่านมา +5

    നഷ്ടം ആ സ്ത്രീക്കും മക്കൾക്കും മാത്രം പക്ഷെ ദൈവം പൊട്ടനൊന്നുമല്ല

  • @kavalammadhavankutty9711
    @kavalammadhavankutty9711 4 ชั่วโมงที่ผ่านมา +5

    കേരളത്തിൽ മാത്രം നിലനില്ക്കുന്ന ഒരു പ്രവണത പിണറായി സത്തിന് ഒരു നിയമം. മറ്റുള്ളവർക്ക് ഒരു നിയമം നാടു നശിച്ചിരിക്കുന്നു.

  • @sreedharanthayath
    @sreedharanthayath 4 ชั่วโมงที่ผ่านมา +5

    ഇവൾ ഉന്നത നേതാക്കളുടെ ബിനാമിയല്ലെ. പിന്നെ അവർ എങ്ങനെ ആക്ഷൻ എടുക്കും.

  • @uniquegirlsujatha7097
    @uniquegirlsujatha7097 3 ชั่วโมงที่ผ่านมา +4

    Shame on PP. Divya.. Shame on Kannur Collector.. Shame on Kerala Police..Shame on Kerala Politics and Governance.

  • @pkgopinathamenon7590
    @pkgopinathamenon7590 4 ชั่วโมงที่ผ่านมา +7

    ചെയ്തത് അന്തം , അനുഭവിച്ചത്‌ അന്തം , അതിൽ നമുക്കെന്തു കാര്യം വ്യക്തമായി മനസ്സിലായില്ലേ , മുഖ്യമന്ത്രിയാവാനുള്ള യോഗ്യത ലഭിച്ചു അത്രേ ഉള്ളൂ , ഷാജൻ സർ

  • @binoyjoseph8383
    @binoyjoseph8383 3 ชั่วโมงที่ผ่านมา +3

    അരിയാഹാരം കഴിക്കൂന്ന ആരും മറിച്ച് വിചാരിക്കില്ല.

  • @prakasanvp6212
    @prakasanvp6212 2 ชั่วโมงที่ผ่านมา +1

    കേരളത്തിലെ ജനങ്ങൾ ഇനിയെങ്കിലും ചിന്തിക്കുക😂

  • @dasankp8644
    @dasankp8644 3 ชั่วโมงที่ผ่านมา +3

    ആര് കരുതി ഞാൻ കരുതിയിട്ടില്ല ഏതു കാര്യത്തിലാ പറഞ്ഞത് നടത്തിയിട്ടുള്ളത്

  • @thambichemmassery4512
    @thambichemmassery4512 4 ชั่วโมงที่ผ่านมา +14

    സിവിൽ war vende നമുക്ക്?

    • @Sololiv
      @Sololiv 4 ชั่วโมงที่ผ่านมา +1

      ജനം കുറച്ച് കൂടി പരുവപ്പെടാൻ ഉണ്ട്,,സ്വന്തം നിലനിൽപ്പ് ഭീഷണിയിൽ ആകണം..

  • @vishnub2820
    @vishnub2820 4 ชั่วโมงที่ผ่านมา +2

    ഇത് തന്നെ ഞാനും വിചാരിച്ചു 😢

  • @radharajan2770
    @radharajan2770 3 ชั่วโมงที่ผ่านมา +3

    ഇവർ വരുന്ന തലമുറയ്ക്ക് എന്തു സന്ദേശം ആണ് കൊടുക്കുന്നത്....ഈ നാടിനെ മനുഷ്യർക്ക് സ്വസ്ഥമായി ജീവിയ്ക്കാൻ പറ്റാത്ത രീതിയിൽലാക്കി തീർക്കുന്നത് കഷ്ടം തന്നെ....

    • @babyantubaby3705
      @babyantubaby3705 2 ชั่วโมงที่ผ่านมา

      വരും തലമുറ 4the പീപ്പിൾ ആയി മാറണം.

  • @moncyoliviya1328
    @moncyoliviya1328 3 ชั่วโมงที่ผ่านมา +2

    100% correct sir

  • @paanchajanyam7903
    @paanchajanyam7903 3 ชั่วโมงที่ผ่านมา +2

    ഇതേ ഉണ്ടാകു എന്ന് അറിയാമായിരുന്നു

  • @shajiphilip6366
    @shajiphilip6366 4 ชั่วโมงที่ผ่านมา +6

    Shajansir ഇതു പറഞ്ഞപ്പോൾ തന്നെ ഞാൻ പറഞ്ഞില്ലേ

  • @somansoman6776
    @somansoman6776 3 ชั่วโมงที่ผ่านมา +2

    നമ്മുടെ ദാസന്റെ നാക്ക് തള്ളുന്നത് കാണുമ്പോൾ അറിയില്ലേ അവൾ ദാസന്റെ അടുക്കളയിൽ തന്നെ ഉണ്ട്.

  • @chandrikakeezhadathil8487
    @chandrikakeezhadathil8487 4 ชั่วโมงที่ผ่านมา +2

    Yes I absolutely think it at first nothing do against P P Divya 100℅ correct Shajan sir

  • @alfredculas
    @alfredculas 3 ชั่วโมงที่ผ่านมา +2

    പി പി ദിവ്യയുടേത് മറ്റൊരു രക്ഷാപ്രവർത്തനം ആയിരുന്നു എന്നു മുഖ്യമന്ത്രി തന്നെ പറയാതിരുന്നാൽ അത്ഭുതമെന്നു കരുതി കേരള ജനത ആശ്വസിക്കാം . കഷ്ടം ! എന്തൊരു പ്രഹസനം ! തികച്ചും പരിതാപകരം !

    • @mohanapremarajan6423
      @mohanapremarajan6423 3 ชั่วโมงที่ผ่านมา

      Keralam Kanda biggest rekshapravarthaanam...SAVE PeePee.
      Naveen didn't fall in her beauty and honey trap...but KOVINDAN AND PARTY IS CELEBRATING

  • @rameshkk4412
    @rameshkk4412 3 ชั่วโมงที่ผ่านมา +2

    ഇതാപറയുന്നത് CPM നെപ്പറ്റി നിങ്ങൾക്കൊരു ചുക്കുമറിയില്ല

  • @sherlyg2048
    @sherlyg2048 3 ชั่วโมงที่ผ่านมา +4

    പിണറായിയുടെ വീട്ടിൽ തന്നെ ആ വൃത്തികെട്ടവൾ കാണും

    • @girishv.s4884
      @girishv.s4884 ชั่วโมงที่ผ่านมา

      No Sasi annante kidaparayil.😂

  • @unniu3072
    @unniu3072 3 ชั่วโมงที่ผ่านมา

    ഞങ്ങൾ ഇരക്കൊപ്പം നിന്ന് വേട്ടക്കാരനെ സംരക്ഷിക്കും അതാണ് ഞങ്ങടെ പാർട്ടി

  • @ambikavijayakumar9452
    @ambikavijayakumar9452 3 ชั่วโมงที่ผ่านมา +4

    Naariya prathipaksham😢😢😢

    • @mohanapremarajan6423
      @mohanapremarajan6423 3 ชั่วโมงที่ผ่านมา +1

      CORRECT..Indi munnani and ruling party ....athu thanne karanam..ivide prathipaksham illa

  • @agustinkonnoth4228
    @agustinkonnoth4228 3 ชั่วโมงที่ผ่านมา +1

    ഇത് കൊലപാതകമാണെന്ന് വിജയൻ സാറിനറിയാം
    അത് കൊണ്ട് ദിവ്യയുടെ വാക്കുകളല്ല മരണകാരണം എന്ന് വ്യക്തമാക്കി ക്ലീൻ ഷീറ്റ് കൊടുക്കാമല്ലോ?🧐🤔🙏

  • @kuriakosekc7391
    @kuriakosekc7391 3 ชั่วโมงที่ผ่านมา +2

    This is the real democracy.Govt. of the party ,by the party ,for the party.

  • @bijukr2037
    @bijukr2037 2 ชั่วโมงที่ผ่านมา +1

    ldf തുടർ ഭരണം ദുർ ഭരണം സർക്കാർ ജോബ് അടിമപ്പണിയായി ... psc റാങ്ക് ലിസ്റ്റിൽ ഉള്ളവർക്ക് ജോലിയില്ല (താൽക്കാലിക നിയമനം)

  • @gracyvarghese7772
    @gracyvarghese7772 3 ชั่วโมงที่ผ่านมา +2

    ഇതെല്ലാം വെറും നാടകം മാത്രം. ഈ സർക്കാരിനു ആത്മാർത്ഥത ഉണ്ടെങ്കിൽ എന്തുകൊണ്ടവളേ കാത്തു സൂക്ഷിക്കുന്നു? എന്തു കൊണ്ടു Look out Notice ഇറക്കിയില്ല.
    ഇത്തരം ഒരു കൊലയാളി സംഘത്തിനു ഇനിയും വോട്ടു ചെയ്തു അധികാരത്തിലേറ്റണോ? വീണ്ടും വീണ്ടും വിഡ്ഡികൾ ആകുന്ന അണികൾ😢😢😢😢😢

  • @kgrenterpriseserode5202
    @kgrenterpriseserode5202 41 นาทีที่ผ่านมา

    ദൈവത്തിന്റെ കോടതിയിൽ എത്ര വലിയവനും രക്ഷയില്ല. നമുക്ക് കാത്തിരിക്കാം

  • @madhusoodananp3489
    @madhusoodananp3489 3 ชั่วโมงที่ผ่านมา +1

    മുൻകൂർ ജാമ്യം നിഷേധിച്ചാൽ ഒളിവിൽ കഴിയൂന്നത് തുടർന്നാലോ? എന്തു ചെയ്യും ? പോലീസ് അന്വേഷിച്ച് കണ്ടുപിടിക്കുമോ ? അപ്പിലിന് പോകാമല്ലോ ? നിയമ നടപടികൾ പിന്നെയും തുടരാമല്ലോ?

  • @prapanchavijnanakumarop6024
    @prapanchavijnanakumarop6024 3 ชั่วโมงที่ผ่านมา +2

    പാർട്ടി അണികളെ തുടർച്ചയായി കളിപ്പിക്കുന്ന ഭീരു

  • @surendrank1414
    @surendrank1414 3 ชั่วโมงที่ผ่านมา +1

    പാവം മരിച്ചു .naveenbabu പാവം

  • @SUMITHATV
    @SUMITHATV 12 นาทีที่ผ่านมา

    സൂപ്പർ 🙏🙏🙏

  • @manjunm5647
    @manjunm5647 3 ชั่วโมงที่ผ่านมา +1

    ഒന്നും നടക്കില്ലെന്ന് എല്ലാവർക്കും അറിയാം

  • @dondilbhai
    @dondilbhai 3 ชั่วโมงที่ผ่านมา

    Shajan chetta... like u a lot

  • @bhadranks5719
    @bhadranks5719 3 ชั่วโมงที่ผ่านมา

    ഇതിനക്കെ മറുപടി ഞങ്ങൾ അടുത്ത തെരഞ്ഞെടുപ്പിന് കൊടുക്കാം.

  • @hngogo9718
    @hngogo9718 15 นาทีที่ผ่านมา

    ജനകീയ ആക്ഷൻ വേണം നവീൻ കൊലക്കേസ് അന്വേഷിക്കാൻ . മാധ്യമങ്ങൾ ഏറ്റെടുക്കണം

  • @kunhimoideenchelempettippa5015
    @kunhimoideenchelempettippa5015 4 ชั่วโมงที่ผ่านมา +6

    Sagakkal will lose more seats

  • @lissygeorge2602
    @lissygeorge2602 2 ชั่วโมงที่ผ่านมา

    ഇനിയെങ്കിലും ആ ഫാമിലിയെങ്കിലും ഈ പാർട്ടിയെ തള്ളുക😥

  • @joshym.j1091
    @joshym.j1091 3 ชั่วโมงที่ผ่านมา

    അതുറപ്പായിരുന്നു.

  • @somansoman6776
    @somansoman6776 3 ชั่วโมงที่ผ่านมา

    നമ്മുടെ നാട്ടിലെ ഏറ്റവും വലിയ അഴിമതിക്കാർ നമ്മുടെ കോടതികളിലുള്ളവരാണ്.

  • @bijuv9765
    @bijuv9765 4 ชั่วโมงที่ผ่านมา +2

  • @remaknair4256
    @remaknair4256 ชั่วโมงที่ผ่านมา

    ഇനി ആ പാവം മനുഷ്യന്റെ കുടുംബം തീരുമാനിക്കണം ഈ വൃത്തികെട്ട പാർട്ടിയെ താങ്ങി നിൽക്കണോ വേണ്ടയോ എന്ന്.

  • @sophievarghese3102
    @sophievarghese3102 3 ชั่วโมงที่ผ่านมา +1

    ഇത് ആർക്കാണ് അറിയാത്തത് 😮

  • @chinnammasunny3482
    @chinnammasunny3482 2 ชั่วโมงที่ผ่านมา

    ഇവിടെ ജനാധിപത്യം അല്ല ഏകാധിപത്യം ആണ്. election വരെ ഇങ്ങനെ പോകും. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള വേലയാണ്.

  • @rinar4553
    @rinar4553 4 ชั่วโมงที่ผ่านมา +6

    Swabhavikam 😂

  • @vinodmp8197
    @vinodmp8197 45 นาทีที่ผ่านมา

    കഷ്ട്ടം....ഈ നാട്ടിലെ കാര്യങ്ങൾ..
    മേയർ മുതൽ എത്ര...
    ഒന്നും നടക്കില്ല...😢

  • @ponnammaabraham17
    @ponnammaabraham17 3 ชั่วโมงที่ผ่านมา

    Eth enthoru niyamam..😢

  • @LexiAzhik
    @LexiAzhik 3 ชั่วโมงที่ผ่านมา

    💯💯you are ✅

  • @pradeepkumar-wp5wy
    @pradeepkumar-wp5wy 15 นาทีที่ผ่านมา

    കർമ്മഫലം എന്ന് ഒന്ന് ഉണ്ട്. എവിടെ ഒളിച്ചു ഇരുന്നാലും അത് തേടി വരും ദിവ്യാ 🙏

  • @LeenaVinayan-sc7sx
    @LeenaVinayan-sc7sx 13 นาทีที่ผ่านมา

    CBI venam

  • @mohanachandrannair7316
    @mohanachandrannair7316 4 ชั่วโมงที่ผ่านมา +1

    അരിയാഹാരം കഴിക്കുന്ന ആർക്കും അറിയാവുന്നതേയുള്ളു ഇക്കാര്യം 😂

  • @vinoymj7575
    @vinoymj7575 4 ชั่วโมงที่ผ่านมา +1

    Chettalalude party

  • @india.19614
    @india.19614 4 ชั่วโมงที่ผ่านมา +2

    Our police is smart to catch telephone thieves from Delhi but failed to catch this lady.!!!! Top rated police!!! Shame.

  • @thomasretchanebaburetchane7667
    @thomasretchanebaburetchane7667 2 ชั่วโมงที่ผ่านมา

    സിബിഐ വരട്ടെ

  • @mollyabraham4527
    @mollyabraham4527 3 ชั่วโมงที่ผ่านมา

    ഇവരെ പോലെ നല്ല പൊസിഷനിൽ ഇരിക്കുന്ന ഒരാള് ക്ഷണിക്കാത്ത ഒരു മീറ്റിംഗിന് അവിടെ എന്തിന് ചെന്നു....

  • @ALAN-ALAN
    @ALAN-ALAN 22 นาทีที่ผ่านมา

    ഈ സംഭവം സിബിഐ യെ കൊണ്ട് അന്വേഷിപ്പിക്കണം. അന്വേഷണത്തിന്റെ അവസാനം ആത്മഹത്യ കൊലപാതകം ആയി മാറുന്നത് കാണാൻ പറ്റിയേക്കും.

  • @mohanapremarajan6423
    @mohanapremarajan6423 3 ชั่วโมงที่ผ่านมา

    Ithu thanne pratheekshichath
    ...maasappadi veenaye save cheyyaamenkil ithum nadakkum ....

  • @jayarajkookkal9830
    @jayarajkookkal9830 3 ชั่วโมงที่ผ่านมา

    Nice

  • @user-jo1gn5os8u
    @user-jo1gn5os8u 3 ชั่วโมงที่ผ่านมา

    ഒരു കാരണവശാലും CPIM ന് വോട്ട് ചെയ്യരുത് ബംഗാളിലെയും ത്രിപുരയിലെയും സ്ഥിതി കേരളത്തിലും നടക്കണം ഈ പാർട്ടിയിൽ ലെവി അടച്ചിരുന്നയാളാണ് ഞാൻ

  • @radharaju7949
    @radharaju7949 3 ชั่วโมงที่ผ่านมา

    വിവരമുള്ളവർ ഇവൾക്ക് വോട്ട് ചെയ്യരുത് രാക്ഷസി

  • @kunjumonjoseph7509
    @kunjumonjoseph7509 4 ชั่วโมงที่ผ่านมา

    Very good news

  • @rajeevprasad3653
    @rajeevprasad3653 3 ชั่วโมงที่ผ่านมา

    👍👍

  • @mohanakrishnanc.p288
    @mohanakrishnanc.p288 3 ชั่วโมงที่ผ่านมา

    ഇവനെയൊക്കെ ജയിപ്പിച്ചു വിട്ടവരെ പറയണം

  • @siyongaming4928
    @siyongaming4928 4 ชั่วโมงที่ผ่านมา

    പാലക്കാട് വോട്ടേഴ്സ് രാഹുൽ ji ye വിജയിപ്പിക്കൂ അടിമ യായി ജീവിക്കൂ 😂 i am fly😂

  • @apexspy8556
    @apexspy8556 42 นาทีที่ผ่านมา

    പോലീസ് ദിവ്യ കണ്ടാൽ ഓടും

  • @95.kochi_model
    @95.kochi_model ชั่วโมงที่ผ่านมา

    ഈ കേരളം നശിച്ചേ തീരൂ... ഈ കേരളം നശിച്ചേ മതിയാകൂ...
    അല്ലാതെ, സ്വയം നന്നായി ഇവിടെ എന്തെങ്കിലും മാറുമെന്ന് ഒരാളും കരുതണ്ട

  • @sagarjackie7366
    @sagarjackie7366 3 ชั่วโมงที่ผ่านมา

    Courts will do nothing.

  • @krishnanko3474
    @krishnanko3474 3 ชั่วโมงที่ผ่านมา

    ഇതു താങ്കൾ പറയാതെ തന്നെ പൊതുജനത്തിന് അറിയാം. 😄

  • @georgeantony3383
    @georgeantony3383 3 ชั่วโมงที่ผ่านมา

    കഷ്ടം തന്നേ കോടതിയിൽ വാകകീലിനു൦ ജനതതിൻടേ പണ൦ കോടികൾ മുടകകി ഇവരേ രക്ഷപേടുതതു൦ ഇതാണ് കമമികൾ . കേരള ജനത ചിൻതിചച് തിരഞ്ഞെടുപ്പുകളിൽ വേൺടതുചേയയുക.

  • @hareeshrajpavan
    @hareeshrajpavan 4 ชั่วโมงที่ผ่านมา

    അടുത്ത സീരിയൽ ഉടൻ ആരംഭിക്കും. അത് വരെയേ ഇത് ഉള്ളൂ. പലതും വന്ന് പോയി. നഷ്ടം ഇരയാകുന്ന കുടുംബത്തിന് മാത്രം. സാധാരണക്കാരായ ജനങ്ങളുടെ സകല വിശ്വാസങ്ങളും തകരുന്നു.

  • @AbdulRahim-lc9fi
    @AbdulRahim-lc9fi 3 ชั่วโมงที่ผ่านมา

    Ekeasil.Ouru Chukun.nadakkilla❤❤❤❤❤❤❤

  • @sumakumar6626
    @sumakumar6626 3 ชั่วโมงที่ผ่านมา

    ഒന്നും പറഞ്ഞിട്ട് കാര്യമില്ല സർ നീതിയും നിയമവും പാർട്ടിക്കാർക്കും പണമുള്ള വനും മാത്രമേ ഉള്ളു സത്യസന്ധതയക്ക് ഒരുവിലയുമീല്ല പക്ഷെ ദൈവം എന്നൊരു ശക്തിയുണ്ട് .കാലംകണക്കുപറയിക്കും