- 638
- 4 888 916
EMPIRE MUSIC
India
เข้าร่วมเมื่อ 8 มี.ค. 2024
Pachilachaarthaam | Karayilekku Oru Kadaldooram Movie Song | M Jayachandran | Sujatha Mohan | Mamta
Karayilekku Oru Kadaldooram Movie Song | ONV Kurup | M Jayachandran |
Pachilachaarthaam ...
Movie Karayilekku Oru Kadaldooram (2010)
Movie Director Vinod Mankara
Lyrics Vinod Mankara
Music M Jayachandran
Singers Sujatha Mohan
പച്ചിലച്ചാർത്താം ഇരുൾവാസകത്തണലിൽ
ഒറ്റയ്ക്കു തേങ്ങും നിശീഥിനിയാണു ഞാൻ (2)
പേരറിയാത്ത സഹസ്രസൂനങ്ങളിൽ
വാടിക്കരിഞ്ഞ പരാഗം എന്നോർമ്മകൾ
പച്ചിലച്ചാര്‍ത്താം ഇരുള്‍വാസകത്തണലില്‍
ഒറ്റയ്ക്കു തേങ്ങും നിശീഥിനിയാണു ഞാന്‍
ആരും വരില്ലെന്നറിഞ്ഞിട്ടും ആരെയോ
വീണ്ടും പ്രതീക്ഷിച്ചിരിപ്പൂ!.. (2)
ആരവമൊഴിഞ്ഞൊരാ ആരണ്യത്തിലാധിപോൽ
നീറിനിന്നു വിമൂകാനുരാഗിണി!...
പച്ചിലച്ചാര്‍ത്താം ഇരുള്‍വാസകത്തണലില്‍
ഒറ്റയ്ക്കു തേങ്ങും നിശീഥിനിയാണു ഞാന്‍
പ്രേമമേ! നീയെനിക്കാരായിരുന്നെന്നു്
ആരും പറഞ്ഞതില്ലിപ്പൊഴും...(2)
ആത്മപഥങ്ങളിലാരോ കുറിച്ചിട്ട
വേപഥുവെന്നു ഞാൻ നിന്നെ തിരുത്തട്ടെ?...
(പച്ചിലച്ചാര്‍ത്താം....)
#malayalammoviesongs #malayalamsongs #newmalayalamsongs #latestmalayalamsongs #malayalam #latestvideosongs #malayalamsong #videosongs #malayalamfilmsong #malayalamsongടnew #newsongsmalayalam #malayalamnewsongvideo #malayalamsongs2024 #malayalamfilmsongs #malayalamnewvideosongs
#malayalamromanticsongs

มุมมอง: 289
วีดีโอ
Engengo Engengo Video Song | Mili Movie Song | Nivin Pauly | Amala Paul | Gopi Sundar |
มุมมอง 2472 ชั่วโมงที่ผ่านมา
Engengo Engengo ... Full Video Song | Mili | Nivin Pauly | Amala Paul | Gopi Sundar Engengo Engengo ... Movie Mili (2015) Movie Director Rajesh R Pillai Lyrics BK Harinarayanan Music Gopi Sundar Singers Gopi Sundar എങ്ങെങ്ങോ എങ്ങെങ്ങോ എങ്ങെങ്ങോ തന്നെത്തന്നെ മറന്നിതെന്തേ ഒഴുകുന്നു നാം അങ്ങോട്ടോ ഇങ്ങോട്ടോ എങ്ങോട്ടോ തമ്മിൽ തമ്മിൽ അറിഞ്ഞിടാതേ പായുന്നു നാം ഓരോ മോഹമായ് തീരാ ദാഹമായ് തീരം തേടുവാൻ ഓടും ...
Thattana Muttana Thattaanundoru Kuttumani | Immini Nalloral Movie Song | Gireesh Puthenchery | Afsal
มุมมอง 8064 ชั่วโมงที่ผ่านมา
Thattana Muttana ... Movie Immini Nalloral (2005) Movie Director Rajasenan Lyrics Gireesh Puthenchery Music M Jayachandran Singers Afsal തട്ടണ മുട്ടണ തട്ടാനുണ്ടൊരു കുട്ടുമണി പൊട്ടു തൊടീച്ചു കിടത്തിയുറക്കണ കുട്ടിമണി ഒത്തിരി നേരം നോക്കിയിരുന്നാൽ പത്തുമണി അഡ ഡോക്ടറേ ലഡു തിന്നെട എന്റെ വാവയ്ക്ക് വാവാവം (തട്ടണ...) പട്ടം കെട്ടിപ്പറക്കാം കുട വട്ടം കൊട്ടിപ്പാടാം ഇവളനുരാഗ പൂജാരിണി ചുറ്റും ചുറ്റിപ്പായാം മ...
Hits of Dileep | Superhit Malayalam Film Songs | Dileep Superhits | Empire Music | KJ Yesudas |
มุมมอง 5627 ชั่วโมงที่ผ่านมา
1. Ponnil Kulichu Ninnu ... 00:00 Movie Sallaapam (1996) Movie Director Sundar Das Lyrics Kaithapram Music Johnson Singers KJ Yesudas, KS Chithra 2. Kallaayikkadavathe ... 06:04 Movie Perumazhakkaalam (2004) Movie Director Kamal Lyrics Kaithapram Music M Jayachandran Singers P Jayachandran, Sujatha Mohan 3.Kaanumpol ... 10:16 Movie Ishtam (2001) Movie Director Sibi Malayil Lyrics Sachithanandan...
Chakkaramaavin Munthiri Kuyilalle | Kanmashi Movie Song | M Jayachandran | KJ Yesudas | Nithya Das |
มุมมอง 1.6K9 ชั่วโมงที่ผ่านมา
Chakkaramaavin ... Movie Kanmashi (2002) Movie Director VM Vinu Lyrics S Ramesan Nair Music M Jayachandran Singers KJ Yesudas ചക്കരമാവിൻ മുന്തിരിക്കുയിലല്ലേ നാണച്ചെപ്പു കിലുക്കും പുഞ്ചിരി അഴകല്ലേ മണിത്തിങ്കൾ വിളക്കല്ലേ വിളിക്കുമ്പോൾ വരികില്ലേ നിന്റെ പുന്നാര മിഴിയിലും ഞാനല്ലയോ കണ്മഷീ കണ്മണീ ചൊല്ലുമോ മെല്ലെ നീ (ചക്കരമാവിൻ..) ഒന്നു തൊടുമ്പോൾ ആയിരം ഇതളായ് വിരിയും പ്രണയം നീയല്ലേ മനസ്സിലുറങ്ങും വാർമഴ...
Thoo Mallike Allithenmallike Video Song | Nallavan Movie Song | Mohan Sithara | Jayasurya | Mythili
มุมมอง 65012 ชั่วโมงที่ผ่านมา
Thoo Mallike ... Movie Nallavan (2010) Movie Director Aji John Lyrics Anil Panachooran Music Mohan Sithara Singers Latha Krishna, Santhosh Raj തൂ മല്ലികേ അല്ലിത്തേന്മല്ലികേ നീ പോരുമോ വർണ്ണത്തേരേറുവാൻ ചെല്ലത്തിരുടാ ചിന്ന ചെറുക്കാ ഇന്നു നമ്മുടെയാതിരനാള് മല്ലിത്തിരുടി തങ്കമനൈവി നാം കാത്തൊരു പൂത്തിരുന്നാൾ മനമറിയാതൊഴുകും വഴിയേ പോരുമോ ചന്ദ്രികേ തൂമല്ലികേ അല്ലിത്തേന്മല്ലികേ നീ പോരുമോ വർണ്ണത്തേരേറുവാൻ ...
Neeyillayenkil Enikkoru Veedillaa | Karayilekku Oru Kadaldooram Movie Song | M Jayachandran |
มุมมอง 27814 ชั่วโมงที่ผ่านมา
Karayilekku Oru Kadaldooram Movie Song | ONV Kurup | M Jayachandran | Neeyillayenkil ... Movie Karayilekku Oru Kadaldooram (2010) Movie Director Vinod Mankara Lyrics K Sachithanandan Music M Jayachandran Singers M Jayachandran ആ.. ആ.. ആ.. നീയില്ലയെങ്കിൽ.. നീയില്ലയെങ്കിൽ എനിക്കൊരു വീടില്ലാ.. ഭൂമിയില്ലാകാശമില്ലാ.. നീയില്ലയെങ്കിൽ എനിക്കൊരു വീടില്ലാ.. ഭൂമിയില്ലാകാശമില്ലാ.. ഇല്ല നാടോടിയാം കാറ്റും ആ ...
Kanmaniye Kanmaniye | Mili Movie Song | Nivin Pauly | Amala Paul | Gopi Sundar | Minmini |
มุมมอง 29216 ชั่วโมงที่ผ่านมา
Kanmaniye Full Video Song | Mili | Nivin Pauly | Amala Paul | Gopi Sundar Kanmaniye ... Movie Mili (2015) Movie Director Rajesh R Pillai Lyrics BK Harinarayanan Music Gopi Sundar Singers Minmini കണ്മണിയേ കണ്മണിയേ പാട്ടു മൂളുകില്ലേ കണ്മണിയേ കണ്മണിയേ പാട്ടു മൂളുകില്ലേ കണ്മുന്നിൽ കാണുന്ന ദേവാംശമല്ലേ നോവിൽ തലോടാനായ് നിൻ സ്നേഹമില്ലേ കണ്ണിൻ ....കണ്ണായി എന്നും.....നീയേ കണ്മണിയേ കണ്മണിയേ പാട്ടു മൂളുകില...
Onnu Kaanuvaan Enthu Rasam | Immini Nalloral Movie Song | Gireesh Puthenchery | Sujatha Mohan |
มุมมอง 2.6K19 ชั่วโมงที่ผ่านมา
Onnu Kaanuvaan ... Movie Immini Nalloral (2005) Movie Director Rajasenan Lyrics Gireesh Puthenchery Music M Jayachandran Singers Sujatha Mohan ഒന്നു കാണുവാന്‍ എന്തു രസം... ഒന്നു മിണ്ടുവാന്‍ എന്തു രസം... ഒന്നു കാണുവാന്‍ എന്തു രസം.... ഒന്നു മിണ്ടുവാന്‍ എന്തു രസം.... ഒന്നു കാണുവാന്‍ എന്തു രസം ഒന്നു മിണ്ടുവാന്‍ എന്തു രസം തൊട്ടു നോക്കുവാന്‍ എന്തു രസം കട്ടെടുക്കുവാന്‍ എന്തു രസം കവിളില്‍ നുള്ളുവാന്‍ എ...
Ettu Vatta Kettum | Palunku Movie Song | Kaithapram | Mohan Sithara | G Venugopal | Anwar Sadath
มุมมอง 79921 ชั่วโมงที่ผ่านมา
Ettu Vatta Kettum | Palunku Movie Song | Kaithapram | Mohan Sithara | G Venugopal | Anwar Sadath Ettu Vatta Kettum ... Movie Palunku (2006) Movie Director Blessy Lyrics Kaithapram Music Mohan Sithara Singers G Venugopal, Anwar Sadath
Hits Of Jayaram | Jayaram Film Songs | Malayalam Evergreen Songs |
มุมมอง 1.1Kวันที่ผ่านมา
1. Thakathakadhoom ... 00:00 Movie Malayaali Maamanu Vanakkam (2002) Movie Director Rajasenan Lyrics S Ramesan Nair Music Suresh Peters Singers MG Sreekumar, Mano, Reshma 2. Maymaasam ... 04:30 Movie Alice In Wonderland (2005) Movie Director Sibi Malayil Lyrics Gireesh Puthenchery Music Vidyasagar Singers Cicily, Karthik 3. Mayilaadum Kunninmel ... 08:09 Movie Naadan Pennum Naattupramaaniyum (2...
Valakilukkana Kunjole | Kanmashi Movie Song | M Jayachandran | Kalabhavan Mani | Nithya Das
มุมมอง 7Kวันที่ผ่านมา
Valakilukkana Kunjole | Kanmashi Movie Song | M Jayachandran | Kalabhavan Mani | Nithya Das
Pudichaachu Pudichaachu Video Song | Nallavan Movie Song | Kaithapram | Mohan Sithara |Anwar Sadath
มุมมอง 717วันที่ผ่านมา
Pudichaachu Pudichaachu Video Song | Nallavan Movie Song | Kaithapram | Mohan Sithara |Anwar Sadath
Thumbi Penne Vaavaa ..| Dhruvam Movie Song | Joshiy | SP Venkitesh Hits | KJ Yesudas | Sujatha Mohan
มุมมอง 1.4Kวันที่ผ่านมา
Thumbi Penne Vaavaa ..| Dhruvam Movie Song | Joshiy | SP Venkitesh Hits | KJ Yesudas | Sujatha Mohan
Pottu Thotta Sundaree ..| Palunku Movie Song | P Jayachandran | Jassie Gift | Blessy | Mohan Sithara
มุมมอง 49814 วันที่ผ่านมา
Pottu Thotta Sundaree ..| Palunku Movie Song | P Jayachandran | Jassie Gift | Blessy | Mohan Sithara
Hridayathin Madhupaathram ...|Karayilekku Oru Kadaldooram Movie Song | ONV Kurup | M Jayachandran |
มุมมอง 1.7K14 วันที่ผ่านมา
Hridayathin Madhupaathram ...|Karayilekku Oru Kadaldooram Movie Song | ONV Kurup | M Jayachandran |
Manpaatha Neettunna Mohangale ... | Mili Movie Song | Nivin Pauly | Amala Paul | Shaan Rahman |
มุมมอง 6K14 วันที่ผ่านมา
Manpaatha Neettunna Mohangale ... | Mili Movie Song | Nivin Pauly | Amala Paul | Shaan Rahman |
Onathumbi paadu | ഓണത്തുമ്പീ പാടൂ | Jayaram Hits | Malayalam Lyrics |HD| Super Man (1997)
มุมมอง 1.5K14 วันที่ผ่านมา
Onathumbi paadu | ഓണത്തുമ്പീ പാടൂ | Jayaram Hits | Malayalam Lyrics |HD| Super Man (1997)
Hits of Mammootty | Mammootty All Time Superhits Songs | Nonstop Malayalam Movie Songs| Empire Music
มุมมอง 91214 วันที่ผ่านมา
Hits of Mammootty | Mammootty All Time Superhits Songs | Nonstop Malayalam Movie Songs| Empire Music
പൂക്കളമൊരുക്കാന്‍ പോരുമോ നീ | Onam Video Song 2024 | Super Hit Onam Song
มุมมอง 37414 วันที่ผ่านมา
പൂക്കളമൊരുക്കാന്‍ പോരുമോ നീ | Onam Video Song 2024 | Super Hit Onam Song
Pada Pedichu ...| Ennittum Movie Song | Jyotsna | Jassie Gift | Kaithapram | Empire Music
มุมมอง 50214 วันที่ผ่านมา
Pada Pedichu ...| Ennittum Movie Song | Jyotsna | Jassie Gift | Kaithapram | Empire Music
Onnum Onnum Randu | Adukkaanentheluppam Movie Song | Bichu Thirumala | KJ Yesudas |
มุมมอง 48014 วันที่ผ่านมา
Onnum Onnum Randu | Adukkaanentheluppam Movie Song | Bichu Thirumala | KJ Yesudas |
Enniyenni Chakkakkuru | Vaamanapuram Bus Route Movie Song | Gireesh Puthenchery | MG Sreekumar |
มุมมอง 5K14 วันที่ผ่านมา
Enniyenni Chakkakkuru | Vaamanapuram Bus Route Movie Song | Gireesh Puthenchery | MG Sreekumar |
Chithrasalabhame | Karayilekku Oru Kadaldooram Movie Song | ONV Kurup | M Jayachandran | KS Chithra
มุมมอง 34421 วันที่ผ่านมา
Chithrasalabhame | Karayilekku Oru Kadaldooram Movie Song | ONV Kurup | M Jayachandran | KS Chithra
Vellithinkal Poonkinnam Thullithoovum | Melepparampil Aanveedu Movie Song | KJ Yesudas | Minmini |
มุมมอง 1.3K21 วันที่ผ่านมา
Vellithinkal Poonkinnam Thullithoovum | Melepparampil Aanveedu Movie Song | KJ Yesudas | Minmini |
Oru noorashakal ...| Ennittum Movie Song | KS Chithra | Sreenivas | Jassie Gift | Kaithapram |
มุมมอง 87221 วันที่ผ่านมา
Oru noorashakal ...| Ennittum Movie Song | KS Chithra | Sreenivas | Jassie Gift | Kaithapram |
എന്നും കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനങ്ങൾ | Navya Nair Hits | Malayalam Film Songs | Empire Music |
มุมมอง 7K21 วันที่ผ่านมา
എന്നും കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനങ്ങൾ | Navya Nair Hits | Malayalam Film Songs | Empire Music |
Gange Thudiyil | Vadakkumnathan Movie Song | Gireesh Puthenchery | Raveendran | KJ Yesudas
มุมมอง 25821 วันที่ผ่านมา
Gange Thudiyil | Vadakkumnathan Movie Song | Gireesh Puthenchery | Raveendran | KJ Yesudas
Pandoru Kaattiloraansimham | Sandarbham Movie Song | P Susheela | Johnson Hits | Mammootty |
มุมมอง 18421 วันที่ผ่านมา
Pandoru Kaattiloraansimham | Sandarbham Movie Song | P Susheela | Johnson Hits | Mammootty |
Shaanthamee Raathriyil | Johnnie Walker Movie Song | Gireesh Puthenchery | SP Venkitesh | KJ Yesudas
มุมมอง 1.7K21 วันที่ผ่านมา
Shaanthamee Raathriyil | Johnnie Walker Movie Song | Gireesh Puthenchery | SP Venkitesh | KJ Yesudas
❤
❤❤
മണി 😢😢😢😢
19/09/2024 08:37 PM Ireland
❤️❤️
നല്ല ഗാനം 👌👍❤️❤️❤️
എന്റെ പേര് കണ്ണൻ എന്നാണ്
അതു കൊണ്ട് എനിക്ക് ഈ പാട്ട് ഇഷ്ടമാണ്👌🏻
❤❤❤❤super
❤❤❤❤❤❤❤❤❤🎉🌹🌹🌹🥳🤩🥰
Nice song and lyrics 😊
Uff Sweta toh bhalia hot maal peli ki maza asi gala
ഈ പാട്ടുണ്ടാക്കിയ ഓളം വല്ലതും 2K കിഡ്സിന് മനസ്സിലാവുമോ
Avumalloo😅
2100 il kanunnavr undo
enchanting song kudos to Sathyan maash and AM Raja❤
Super❤❤duper❤❤ dance❤❤❤
Goodsong
Haii Kakkoss cheyyttayiiii
❤😍
മണി ചേട്ടൻ 😭😭😭🌹
ദാമ്പത്യജീവിതത്തോട് വിരക്തിയുള്ള തരുണിയുടെ മനസ്സിൽ ഇടംതേടുന്ന വിഷാദകാമുകൻ... പ്രതിഭാധനനായ ONVയുടെ പ്രണയാർദ്രസുന്ദരമായ വരികൾ..രാഗരാജനായ ദേവരാജൻമാഷുടെ വിഷാദാർദ്രസുന്ദര രാഗച്ചാർത്ത്.. ആസ്വാദകമനസിൽ വിഷാദം പരത്തുന്ന ഗാനഗന്ധർവ്വൻ്റെ അനുപമസുന്ദരമായ ആലാപനം..! ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,വെള്ളിത്തിരയിലെ അഭിനയപ്രതിഭകളായ മധു-ദേവിക ജോഡിക്കും ,ഇവരെയെല്ലാം കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
❤
2024
Girish sir
സ്വർണ ലത വോയിസ് ഒരു രക്ഷ യും ഇല്ല 👌🏻😍 ഇങ്ങനെ ഒരു ഫാസ്റ്റ് സോങ്ങിന് സാരി കോസ്റ്റും കൊടുത്തത് കൊടുത്തവരെ സമ്മതിക്കണം എന്നാ ആ സാരി ഉടുത്തു സൂപ്പർ ആയി ഡാൻസ് കളിച്ച വാണി ചേച്ചി 👏🏻കൂടെ കട്ടക്ക് മണി ചേട്ടൻ, ഇന്ദ്രജ, സുകുമാരിയമ്മ, ക്യാപ്റ്റൻ രാജു, കൊച്ചിൻ ഹാനിഫ, മച്ചാൻ വർഗീസ് 👏🏻👏🏻
മമ്മൂട്ടിയുടെ യന്ത്രിക അഭിനയവും, ജഗതിയുടെ സ്വാഭാവിക അഭിനയവും.
Bhanu priya 😘
മണിച്ചേട്ടൻ ❤❤❤
സ്വർണ്ണലത വോയിസ് 🥰🥰🥰
Thacholi ambuvile scenery onnum ee movieyil undayilla.
❤❤❤❤
❤❤❤❤❤❤❤❤
2:00 മിനുട്ടിൽ ലാലേട്ടന്റെ ഒരു stap ind mone♥️♥️♥️♥️
ലാലേട്ടൻ 🎉❤
Michael jackson copied this tune for his they dont care about us .
mani chettn😢❤
Good singer ❤ 12 9 2024
500 ൽ അധികം പ്രാവശ്യം കേട്ടിരിക്കുന്നു 🙏
ഒരിക്കലും മറക്കാനാവാത്ത രംഗം, കാഴ്ച വെച്ച പ്രേനസീറിന് അഭിവദിയങ്ങൾ
Rombha nallavan
Keep these 60 fps remasters coming. Great work Empire team.
I am Tamil people/ like this song /music best lovely ❤❤❤❤❤
Good quality
2024 il kanunna ammamarundo😍😍😍😍😍😍😍
Super Movie 😚😂
ഈൗ പാട്ടിന്റെ ഇടയ്ക്കു പരസ്യം, നീ തുറുമ്പോൾ തിന്നുന്നവരാ അല്ലേ?
Special performance of feelings as a fresh girl with dazzling beauty ❣️❣️💓💓💓💘💖💖♥️♥️💝💝❤️❤️❤️💕🥰🥰😍💖💖♥️♥️♥️♥️💝💝💝🌹💫👍
❤
ഗ്രാമങ്ങളുടെ ഊടു വഴികളിലൂടെ പോകുന്ന ഫീൽ തരുന്ന ജോൺസൺ മാസ്റ്റർ 🙏🙏
വാണി ചേച്ചി ഡാൻസ് സൂപ്പർ
Super selections ❤❤❤