എൻറെ വീട്ടിൽ നാടൻ അടുപ്പ് ഉണ്ടാക്കുന്ന രീതി ഒന്ന് കാണാം
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- നിങ്ങളുടെ വീട്ടിൽ നാടൻ അടുപ്പ് ഉണ്ടോ എങ്കിൽ ഇപ്രകാരം ഒന്ന് ഉണ്ടാക്കി നോക്കൂ തീർച്ചയായും ഗ്യാസിന് വല്ലാതെ പണം മുടക്കേണ്ട ഇങ്ങനെയൊരു അടുപ്പു ഉണ്ടെങ്കിൽ തീർച്ചയായും എൻറെ ഫാമിലികള്ക്ക് ഉപകാരപ്രദമാകും ഈ വീഡിയോPlease like 👍, share and subscribe 🙏🔔
ഈ അടുപ്പ് ഉണ്ടാക്കിയ രാജേട്ടന്റെ നമ്പർ ആവശ്യമുള്ളവർക്ക് ഉപകാരപ്പെടും ഈ നമ്പർ ആണ് 9961984071
അയിലൂർ തിരുവഴിയാട് ആണോ സ്ഥലം
Family family family maduppu thonnunnu👍
ഇത് കൊള്ളാമല്ലോ ചേട്ടാ.. നാടൻ അടുപ്പ് ഉണ്ടാക്കുന്ന രീതി നന്നായി കാണിച്ചു തന്നു.. വളരെ നല്ല വീഡിയോ..
വാവാസ് മുത്തുമണി താങ്ക്സ് ഒരു അടുപ്പ് ഇതേപോലെ ഉണ്ടാക്കിക്കോളൂ എപ്പോഴും പാചകം ചെയ്യേണ്ടത് അല്ലേ😜🥰
ഇതാണ് മോഡേൻ നാടൻ അടുപ് വളരെ നന്നായിട്ടുണ്ട്
Mm👍🙏
കൊള്ളാം നല്ല വീഡിയോ ❤️❤️❤️
Thank you🙏🙏🙏GOOD NIGHT🙏🙏🙏
കൊള്ളാല്ലോ അടിപൊളി നാടൻ അടുപ്പ് ഇഷ്ടപ്പെട്ടു സൂപ്പർ വീഡിയോ ഇത് ഒരുപാട് വർക്ക് പ്രയോജനം ചെയ്യും അഭിനന്ദനങ്ങൾ ഗുഡ് നൈറ്റ്
ചേട്ടാ എന്തൊക്കെയുണ്ട് വിശേഷം സുഖമാണോ ഓരോ തിരക്ക് കാരണമാണ് വരാഞ്ഞത് ഒന്നും തോന്നരുത് ഇങ്ങോട്ടു വന്നതിനെ താങ്ക്സ്🙏🙏🙏GOOD NIGHT🙏🙏🙏
സൂപ്പർ
Kollaamm..adipoli
വെരി good
സൂപ്പറായിട്ടുണ്ട്
ചേട്ടാ വീഡിയോ വളരെ ഇഷ്ടപ്പെട്ടു.... നമ്മുടെ നാട്ടിൻ പുറത്തുള്ള അടുപ്പ്..... വീഡിയോ വളരെ ഇഷ്ടപ്പെട്ടു 👍
താങ്ക്സ് മുത്തുമണി🙏🙏🙏
അടുപ്പ് കത്തിച്ചു കാണിച്ചു കൂടായിരുന്നോ....അടി പൊളി...❤❤❤❤❤
ഇനി കത്തിക്കുമ്പോൾ കാണിച്ചുതരാം
Njan ethupole oraduppudakkan vijarichirikkukayayirunnu appole ane ee video kandathe valare upakaramayi 👌 👍
Mm👍Tq🙏
Like 17
കൊള്ളാം വളരെ നന്നായിട്ടുണ്ട് അടുപ്പ് ഉണ്ടാക്കിയ രീതി 👌❤
താങ്ക്സ് ചേച്ചി അമ്മ🙏🙏🙏 ശുഭദിനം നേരുന്നു🙏🙏🙏
സൂപ്പർ അടുപ്പ്
എവിടെ കുറെ കാലമായല്ലോ മുത്തുമണി കണ്ടിട്ട് എന്തൊക്കെയുണ്ട് വിശേഷം സുഖമാണോ Thank you🙏🙏🙏
കൊള്ളാം സൂപ്പർ
Tq👍
Adipoli ayi to adupe
Tq🙏
സൂപ്പർ 👍👍
Tq👍
Super ayitundu ❤
Tq👍
ആദ്യമായിട്ടാ അസിലി അടുപ്പ് ഉണ്ടാക്കുന്നത് കാണുന്നത്
സൂപ്പർ👌
Tq👍
Super, very nice video 👍👌
Tq👍🙏
Super Adupou Adipoli
Tq👍🙏
Rajetta super super super 🙏 thankyou so much God bless you 🙏
Tq🙏
സൂപ്പർ ആയി 👍
Tq👍🙏
Adipoli super
Tq👍🙏
Adipoli
Mm🥰👍
Supersupersuper❤😅
സുപ്പർ ആയി
Superayitundchetta
Tq👍🙏
Nice video
Thank you🙏🙏🙏
nice video
Thank you🙏🙏🙏
Super verity vlog
Tq👍
Tq👍
Chor evde vech varkum
പുറത്തുണ്ടാക്കിയ നാടൻ അടുപ്പ് നന്നായിട്ടുണ്ട് ❤️
Thank you🥰🙏🙏🙏GOOD NIGHT🙏🙏🙏
Very good
അടുപ്പ് പൊളിച്ചു ✨️ രാജേട്ടൻ മാസ്സ് 🔥
Thank you🙏🙏🙏
Good Sharing
Thank you🙏🙏🙏GOOD NIGHT🙏🙏🙏
Suupar
Super aduppe
Tq🙏
Like22😘👍🏻👍🏻👍🏻👍🏻
Thank you🙏🙏🙏
Undaaki kondirikunna aduppu vilakaanullathaano
🥰
നല്ല അടുപ്പ്❤
Tq👍
❤️❤️❤️❤️❤️
❤
വെരി ഗുഡ്
Tq🙏
Rajesh video polichu tto enik ishtayi tto ee video ..nalla perfect ayitt undakkiya adupp kollam tto
പ്രിയ ചേച്ചി സന്തോഷമായി എന്തൊക്കെയുണ്ട് വിശേഷം സുഖമാണോ ഓരോ തിരക്ക് കാരണം കൊണ്ടാ വരാത്തെ ഇങ്ങോട്ട് വന്നതിൽ വളരെ സന്തോഷം താങ്ക്സ്🙏🙏🙏GOOD NIGHT🙏🙏🙏
Idinu.chelavu.ethra.varum
ആകെ മുഴുവനായും ഷീറ്റ് മേച്ചിൽ അടക്കമുള്ള ചെലവ് 15000
👍🏻
❤❤❤👌💅💯
ഫാമിലീസ്.
Mm🥰
👍
Tq
Aduppil pcs vejkan padilla😃
വെയിലത്ത് നിന്ന് ചാവണം
😂
ചേട്ടാ ഒള് എന്തിനാണ്
വിറക് വേഗത്തിൽ കത്താൻ വേണ്ടി വായു കിട്ടാൻ
ഈ അടുപ്പിൽ താഴെ കാണുന്ന രണ്ടു ഹോൾസ് എന്താണ് അത് വീഡിയോ വിൽ കാണിച്ചില്ല
ആ ദ്വാരം എയർ കിട്ടാനുള്ളതാണ് അടുപ്പിലേക്ക് അപ്പോൾ തീ വേഗത്തിൽ കത്തും പുകയുകയും ഇല്ല അതിനുവേണ്ടിയാണ് ആ ദ്വാരം
@@rajeshthiruvazhiyode ok
Super
ഇതെവിടെയാ സ്ഥലം അദ്ദേഹത്തിന്റെ നമ്പർ ഒന്ന് കിട്ടുമോ
അതിനെന്താ തരാലോ
ചെർപ്പളശ്ശേരി കീഴൂർ റോഡ് ആണ് ഇദ്ദേഹത്തിൻറെ സ്ഥലം പേര് രാജേട്ടൻ
കീഴൂർ റോഡ് രാജേട്ടൻ എന്നാണ് അദ്ദേഹത്തിൻറെ പേര് ഇതാണ് അദ്ദേഹത്തിൻറെ നമ്പർ 9961984071
Soopar
Tq👍
Kayyaalu verum vaayaalaanallo kay kondonnum cheyunnathu kaanunnilla 😂😂😂😂😂
construction is good...but..description is boring.
🥰
പുറത്തു ആണോ ഉണ്ടാക്കുന്നെ
പുറത്താണ് ഉണ്ടാക്കുന്നത് അല്ലെങ്കിൽ വീട് ഫുൾ വിറക് കത്തിക്കുമ്പോൾ ചുമരിൽ എല്ലാം ശരിയാകും അതുകൊണ്ടാ പുറത്ത് ഉണ്ടാക്കുന്നത് ഇനി അവിടെ ഷീറ്റ് വേണം
ഇത് എൻ്റെ വീട്ടിലും ഈ മാസം ഉണ്ടാക്കി നല്ല പെർഫോമൻസ് ഉണ്ട് പുറത്തവുമ്പോൾ മഴ ഒരു പ്രശ്നമല്ലേ
Thank you🙏🙏🙏 ശരിയാ
ഏത് ഡിസ്ട്രിക്ട് ആണ്.ഒരു ദിവസത്തെ പണിയാണോ ഇതു മുഴുവൻ ചെയ്തത്.pls reply
ഒരു ദിവസത്തെ വർക്കാണ്
ഈ ഫോൺ നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ
സൂപ്പർ 🧡🤍💚 താഴത്തുള്ള ഹോൾ എന്തിനാണ്?
തീ കെടാതെ കത്താൻ വേണ്ടിയ
ആ തുള എന്തിനാ
എയർ പാസിനു വേണ്ടിയാ തീ വേഗം കത്തും പുക വരുകയും ഇല്ല
എന്റെ അടുപ്പ് ഇതുപോലെ തന്നെ പക്ഷേ വെളിയിൽ അല്ല അടുക്കളയിൽ തന്നെ അതിനു അടപ്പു കൂടി ഉണ്ട്
👍
Apppo apppo apppo
🥰Tq🙏
ഞാൻ ആദ്യമായി അല്ലേ മാഷേ കുറച്ച് അപ്പവും അടയും എല്ലാം കൂടെ ഉണ്ടാകും🥰
ആഴം കൂടുതൽ ഉണ്ടായാൽ തീ കത്ത് മ്പോൾ ചൂട് വേഗം കിട്ടുലാ
പാകത്തിനുള്ള ആഴമേ ഉള്ളൂർ താത്ത ഒത്തിരി വീട്ടിൽ അദ്ദേഹംതന്നെയാണ് അടുപ്പ് ഉണ്ടാക്കി കൊടുക്കുന്നത് എല്ലാവരും നന്നായി തീ കത്തുന്നുണ്ട് എന്നാണ് പറയുന്നത്
ശരിയാണ്
നിക്കിഷ്ടായി! ഇഷ്ടിക, ചൂടിൽ മറ്റു കല്ലുകളെക്കാൾ വളരെക്കാലം നിലനിൽക്കും.
Mm👍Tq🙏
തേങ്ങൻ ന്റെ മൂഡ് ഒരു നാ ടെൻ അടുപ്പിന് ഇത്ര ഇഷ്ടി കയോ 😊
@@ravirahavan mm
Translate hindi
Super
Tq👍
Eppazhum ente family family enn parayathedo .than enthina ithrem thazhma kaanikkunnath. Athinte aavasyam illa
ഇതിന് അളവ് ഒന്നുമില്ല.. അടുപ്പിന്റെ തറ എത്ര ഹൈറ്റ്.. രണ്ട് അടുപ്പിന്റെ അകലം എത്ര അതും കൂടെ ഒന്ന് പറഞ്ഞിരുന്നെങ്കിലും ഉഷാറായിരുന്നു
Mm🥰
😢
എൻ്റെ ഫാമിലി സഹിക്കുന്നില്ല
🥰
രാജേട്ടൻ്റെ സ്ഥലം എവിടെയാണ്?
ചളവറ
Kothakurssi
സുപ്പർ
എന്റെ ഫാമിലി എന്റെ ഫാമിലി എന്ന് കുടെ കുടെ പറയാതെ
M🥰
കത്തിക്കുന്ന ഭാഗം എന്തിനാണ് ഒരു ദ്വാരം ? പുക വരാനാണോ ഉദ്ദേശം?
പുക വരാൻ അല്ല എളുപ്പം കത്തും അടുപ്പ് കെടുക മാത്രം ഇല്ല വായു സഞ്ചാരം കിട്ടാൻ
ഇഷ്ടികകോൺഷേപ്പ് ചെയ്തത് എന്തുകൊണ്ട് കാണിച്ചില്ല.
മഴുകൊണ്ട് തലപ്പ് ചെത്തി
എവിടുന്നാ ഇത്രകാലം വിറക് കൊണ്ടുവരിക
🥰
Video Eduthath Shariyayilla
Mm🥰
ഒരു വൺ ഇയർ കഴിയുമ്പോൽ വിറക് പെണ്ണുങ്ങൾ അടുപ്പിൽ തള്ളിക്കേറ്റി വയ്ക്കുവാൾ ചുടുകട്ട കുറേശ്ശ പൊടിഞ്ഞു വീഴും അങ്ങനെ അടുപ്പും പോകും
🥰
@@rajeshthiruvazhiyode3323223333232323223🍈🍈🍈🍈333323🍈233333🍈3223🍈🍈🍈🍈tw4isxfahr76y67763233333233233😊❤737t5iv
അടുപ്പ് കത്തിച്ചു കാണിക്കുന്ന വീഡിയോ ഇടണമായിരുന്നു
Mm🥰
2സെൻ്റ് സ്ഥലം വേണം 😂😂😂
Mm🥰
ഒരു തുള അത് കണ്ടില്ലല്ലോ കാണിച്ചില്ലല്ലോ ഇടുന്ന രീതി കാണിച്ചില്ല
Mm🥰
രാജേട്ടന്റെ phone number കൂടെ കൊടുത്തിരുന്നേൽ അടുപ്പ് ഉണ്ടാക്കാൻ വിചാരിക്കുന്നവർക്ക് ഉപകാരം ആയിരുന്നു
Mm
എത്രെ ചിലവ് വന്നു
മൊത്തം പതിനയ്യായിരം
RS, 15000
സൂപ്പർ 👌
Super