പുഴമീനും കായൽ കാഴ്ചകളും ഒരു സൂപ്പർ ഊണും || VARAL FISH FRY || VENDAKKA MASALA || MURINGAKKA

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • ◆◆◆ Stay Connected With Me:- ◆◆◆
    ◆ TH-cam: bit.ly/LekshmiN...
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This TH-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

ความคิดเห็น • 688

  • @sreedevivinod1750
    @sreedevivinod1750 2 ปีที่แล้ว

    Hi mam njn മുതിര chammadhi and vendaka മസാലയും ഉണ്ടാക്കി സൂപ്പർ thanku mam ഇനിയും ഇതുപോലത്ത നാടൻ കറികൾ പ്രധിക്ഷികുണ് thanku so much

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 ปีที่แล้ว +48

    മാഡം വളരെ വളരെ വളരെ മനോഹരമായിരുന്നു.... അവതരണ ഭംഗി കാരണം വീഡിയോ തീർന്നത് അറിഞ്ഞതേയില്ല .....എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് കായൽക്കാഴ്ചകൾ, പൂച്ചയെ പുന്നാരിച്ചത്, വെണ്ടയ്ക്ക റെസിപ്പി..... ഇനിയും ഉയരങ്ങൾ കീഴടക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰😇

  • @sakthinath758
    @sakthinath758 2 ปีที่แล้ว +41

    നല്ലരു വീട്ടമ്മ👏എല്ലാ പണിയും കഴിഞ്ഞു കുളിച്ചു സുന്ദരിയായി ചോറ് കഴിക്കുന്ന ചേച്ചിയെ എനിക്ക് ഭയകര ഇഷ്ട്ടം ♥️🌹

  • @priyamini4747
    @priyamini4747 2 ปีที่แล้ว +1

    ഹലോ മാഡം കായൽ മത്സ്യം വാങ്ങാൻ ഒരു യാത്രയിൽ തുടങ്ങി മത്സ്യം വാങ്ങിയ ശേഷം കായൽ കാഴ്ചകൾ കണ്ടുo തിരിച്ചു വീട്ടിൽ വന്ന് ഉച്ചയൂണിന് ഉള്ള കറികൾ തയ്യാറാക്കി യും വരാല് കട്ടിങ് ആൻഡ് ക്ലീനിങ് മുതിര ചുട്ടരച്ച ചമ്മന്തി വെണ്ടയ്ക്ക മസാല കറി മുരിങ്ങക്കായ മാങ്ങാ ഒഴിച്ചുകറി സ്പെഷ്യൽ വരാൽ ഫ്രൈ അടിപൊളി ഊണ് കുശാൽ ഇതെല്ലാം കഴിച്ചു കാണിച്ചപ്പോൾ ശരിക്കും കൊതിയായി 😊

  • @rifinmansoor4060
    @rifinmansoor4060 2 ปีที่แล้ว

    Mam,innale athayathinu randu curriesum try cheydu.ellavarkkum ishtayi.thankyou soooimuch

  • @ambilysreedhar1589
    @ambilysreedhar1589 2 ปีที่แล้ว

    Mam eemininteyokke charam purattiyittu randu sidum cheruthu ariyuka .athu kazhinju mukalule tholiyil pidichu thazhekku valikkuka . complete urinju varum

  • @sreekumariks9820
    @sreekumariks9820 2 ปีที่แล้ว +1

    Chechi last month njagal poyi Vellayani , karemeen kitty , Thamaraude tube kitty , mulachu flower ayilla , 👍👍👍👍 fish avar cut cheyithu tharumallo

  • @krishnakumari6725
    @krishnakumari6725 3 หลายเดือนก่อน +1

    ആരുടെ ഒക്കെ പ ചകം കണ്ടാലും മേഡത്തിൻ്റെ പാചക വീഡിയോക്ക് ഒരു പ്രത്യേകതയാണ് ഇനിയും ഇനിയും ഇത്തരം വീഡിയോക്ക് കാത്തിരിക്കുകയാണ്

  • @jessyvarghese7799
    @jessyvarghese7799 2 ปีที่แล้ว

    Kothipichu theerchayayum try chheyum Ella recipy yum try cheyarundu ellam. Nalla ruchiyanu Thank you

  • @RaniRani-kl3ne
    @RaniRani-kl3ne 2 ปีที่แล้ว

    Chechii kathik there moorchayilla...nallathu vanganje...ingine cheyyunnathu kaanumpol oru resamilla...vanganje..

  • @vidhyavishwambaran5458
    @vidhyavishwambaran5458 2 ปีที่แล้ว

    Charam meenil puratti alakku kallil ittu urachal nalla pole clean aavum apol tholi kalayanda

  • @regithravi
    @regithravi 2 ปีที่แล้ว

    Time 23.55 .....going for" varaal" such an awesome presentation....

  • @lathikanagarajan7896
    @lathikanagarajan7896 2 ปีที่แล้ว

    Super lunch menu mam...pinne vazhu vazgupulla meen especially puzha meen champal ittu thanneyanu vettendathu...mam nte knife.athra pora

  • @jehovahshalom-morningbible8854
    @jehovahshalom-morningbible8854 2 ปีที่แล้ว

    Pothuve puza meen gyan kazikarilla.Mam athokke clean cheythindakena Kandapol..kothivarunnu.tr cheyyenom😍😍😍❤👌

  • @sreedharannambiar6649
    @sreedharannambiar6649 2 ปีที่แล้ว

    Super ❤️മീനൊഴികെ ബാക്കി എല്ലാം സാധാരണ ചെയ്യാത്ത വിഭവങ്ങൾ.നന്നായി.thank you.

  • @jayasreeradhakrishnan7791
    @jayasreeradhakrishnan7791 2 ปีที่แล้ว +2

    Ithrayum naduchuttiya chechike nalla oru knife vangarutho. Fish pinchupokaathe cut cheyaande

  • @sibling__stars
    @sibling__stars 2 ปีที่แล้ว +1

    Today vllog I like ice box. 👍 Fish cleaning good where bought that ice box. Lunch is very. Helthy I like all dishes

  • @soumyasnairchachu6508
    @soumyasnairchachu6508 2 ปีที่แล้ว

    Tholikalayan chithambal kaljittu valampulivellathil ettuvachal mathi

  • @lijibrijesh1766
    @lijibrijesh1766 2 ปีที่แล้ว

    Cheriya kuttikal nursery il food kazhikunna pole kazhikunna kanan an rasam

  • @abidaabi1841
    @abidaabi1841 2 ปีที่แล้ว +1

    Puzha meen fry cheyyumbol kurach vinagiri cherthal nalla ruji anu karikalellam supper..... 💕🤤🤤

  • @anums8416
    @anums8416 2 ปีที่แล้ว

    Ankamaly maanga curry same recipe il ee varaal fish vattathil (thickness kurach )cut cheyth cherkkum... Pandokkae anganae aayirunnu kalyanangalkk okkae undakkiyirunnath... Fish valarae kurachae undagu.. Maanga aanu main aayi athil koodithal undakuka ennu maathram... Maanga curry enna nu parayu😋

  • @Lijo_Kerala
    @Lijo_Kerala 2 ปีที่แล้ว +1

    Vendakka recipe and muringikka curry first time anu ingane kanunne..so super..will make this one sure...

  • @ashwathyaneesh8007
    @ashwathyaneesh8007 2 ปีที่แล้ว

    Madam very nice.... Kothi akunnu...... വെണ്ടയ്ക്ക masala and മുരിങ്ങക്ക curry will try.....

  • @itsmeanaghahere
    @itsmeanaghahere 2 ปีที่แล้ว

    Different types of soda recipe parayumoooo lakshmiyammaaa

  • @rajalekshmigopan1607
    @rajalekshmigopan1607 2 ปีที่แล้ว +2

    പുഴ മീൻ preparation very super. ചേച്ചിയുടെ cooking ഉം, അവതരണവും very very super. ചേച്ചി എപ്പോഴും energetic ആണ്. അങ്ങനെ തന്നെ വേണം.❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @Saiducookings
    @Saiducookings 2 ปีที่แล้ว

    കുറച്ചു കൂടി മൂർച്ച ഉള്ള കത്തി ആയിരുന്നെങ്കിൽ എളുപ്പം ആയേനെ

  • @lijibrijesh1766
    @lijibrijesh1766 2 ปีที่แล้ว

    Veet jolikal oru parateem ellate cheyyunna mam ne kand padikanam new gen

  • @meghabiju8632
    @meghabiju8632 2 ปีที่แล้ว

    Chechi...chechide....ella recipe..njan undakm.....puthiya puthiyaa...recipies....ente...bharthavine....njan undaki kodukm....ithellam....undakumbam...ente manasi muzhuvan Chechiya.....orupadishta...enike...chechiye....

  • @shineymp8806
    @shineymp8806 2 ปีที่แล้ว +29

    ente chechi, kazhichu kazhinju video idunnathu kondu kuzhappam illa, ente vayil vellam varunnu,. ithrem sadanagal undakkan ethra samayam edukkum, njan 2 kootan undakkan 1 manikkor edukkum. videos ellam mudangathe kaanunnundu. message idunnillanne ullu. Ellam super. Love you n god bless. you

  • @ambilisanjay
    @ambilisanjay 2 ปีที่แล้ว

    Which is the vessel that you are using for making drumstick curry?

  • @smithachethallur716
    @smithachethallur716 2 ปีที่แล้ว

    Innu ravile makkalk classil kondupokan njan undakkiya vendakka masala,😊 curd ozichalum nalla testanu

  • @TheRhythmOfCooking
    @TheRhythmOfCooking 2 ปีที่แล้ว

    എന്റെ ലക്ഷ്മിച്ചേച്ചി സമ്മതിച്ചു കേട്ടോ. ഒരു പണി എടുക്കാനും മടി ella🥰👏👏👏.. പിന്നെ വീഡിയോ കാണുന്നവർക്കു രണ്ട് കാര്യത്തിൽ ഉത്തരം കിട്ടും.
    1. എങ്ങിനെ വരാൽ എളുപ്പത്തിൽ ക്ലീൻ ചെയ്തു തോൽ കളഞ്ഞെടുക്കാം
    2. എങ്ങിനെ പുഴ മീനിന്റെ ചേറു മണം മാറ്റാം.
    സൂപ്പർ. പിന്നെ muthirachammandi എന്റെ അമ്മൂമ്മ സ്പെഷ്യൽ ആണ്. അത് ഓർമിപ്പിച്ചതിനു നന്ദി 🥰. വെണ്ടയ്ക്ക കറി സൂപ്പർ

  • @harikumar1480
    @harikumar1480 2 ปีที่แล้ว

    Mam, kalchatty evidunnanu vangiyathu?

  • @nandinics9041
    @nandinics9041 2 ปีที่แล้ว

    Hi mam ..mam njn onnu chodichite tvm il best dermatologist aarund enn paranju tharamo

  • @sathidevic296
    @sathidevic296 ปีที่แล้ว

    ഇന്നുണ്ടാക്കിയ എല്ലാ വിഭവങ്ങളു൦ കണ്ടിട്ടുതന്നെ വായിൽ കപ്പലോടിക്കാ൦ Supper 👍👍

  • @manjuprasad4740
    @manjuprasad4740 2 ปีที่แล้ว

    ചേച്ചി വരാൽ വെട്ടുമ്പോൾ രണ്ടുസൈഡ് കട്ട്‌ ചെയ്തു സ്കിൻ ഉരിഞ്ഞു കളഞ്ഞാൽ മതി പെട്ടെന്ന് വീട്ടിയാടുക്കാം ❤️❤️

  • @rani-ut3bb
    @rani-ut3bb 2 ปีที่แล้ว

    Ariyan melatha enthelum karyam ndo nnu palappozhum tonnum,ooro video um oru surprise terum,ee meen kurekkoodi easy aayit polikkam,thala pokkuka,rentu side lem fin aduppichu meenod cheythu vettuka,champal cherthu pidichu skin tazhekk valicha mati,vegam kazhiyum,muthira chutney super, love you so much dear

  • @nirmalanair4789
    @nirmalanair4789 2 ปีที่แล้ว

    മുതിര ചമ്മന്തി സൂപ്പർ ഉണ്ടാക്കി നോക്കണം

  • @shobaravi8389
    @shobaravi8389 2 ปีที่แล้ว +1

    വളരെ നല്ല ഒരു വിഭവങ്ങൾ . ഭക്ഷണം കഴിക്കാൻ വേറെ എന്തു venam

  • @littlesisters7260
    @littlesisters7260 2 ปีที่แล้ว +1

    Nannayi padichu, nalloru job kitty, nannayi veettu karyangalum nokkunnu....Ma'am nalloru inspiration thanne....

  • @dreamsdreams3732
    @dreamsdreams3732 2 ปีที่แล้ว +1

    Mam recepi vechu oru book irakamo
    Please

  • @mayasaraswathy8899
    @mayasaraswathy8899 2 ปีที่แล้ว +2

    വളരെ നല്ലവ്ലോഗ് ആയിരുന്നു. ചേച്ചി... ബാക്കി വരുന്ന ഫുഡ്‌ enjane ഫ്രൈഡേജ് യിൽ സൂക്ഷിക്കും എന്ന് ഒരു വീഡിയോ ഇടണേ . പകർത്തി വയ്ക്കുന്നതാണോ അതോ സെയിം പത്രത്തിൽ വയ്ക്കണോ. എങ്കിൽ enjane.ഉപകാരം ആകും ചേച്ചി. സമയം ഉള്ളപ്പോൾ മതി കേട്ടോ. 🥰

  • @sahalajaleel252
    @sahalajaleel252 2 ปีที่แล้ว +4

    Super lunch madam.varal fishe ernakulath bhayanka rate anu. Madam പറഞ്ഞ വിലയ്ക്ക് ഇവിടെ കിട്ടില്ല. മുതിര ചമ്മന്തി ഞാർ ആദ്യമായി കേൾക്കുന്നത്. ഇവിടെ മുരിങ്ങക്കറിയുടെ കൂടെ ചക്ക കുരു പിന്നെ ചെമ്മീൻ ഇതു രണ്ടും കൂടി ചേർക്കുന്നു . അടിപൊളിയാണ്.

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว

      Orupadu santhosham dear 🥰 🙏

  • @induanoop9237
    @induanoop9237 2 ปีที่แล้ว

    Salt is not added in the fish fry or its enough with washing with salt water for this fish?

  • @nimmygeorge237
    @nimmygeorge237 2 ปีที่แล้ว

    Ennae polullavaru vayiku ruchiyayi vakan pattunnath checheede cooking videos aanu...ellam adipoli taste kitunnund..Thank you chechyee

  • @rinassiyad3840
    @rinassiyad3840 2 ปีที่แล้ว

    Ee fish enganeyalla clean cheyyunnathu

  • @parvathyrajesh9179
    @parvathyrajesh9179 2 ปีที่แล้ว

    curry ingane paranju kondu vilambol thanne athinte taste manasilakum.

  • @neethusachin5590
    @neethusachin5590 2 ปีที่แล้ว

    Hi Dear Sweet Ma'am... Ma'am Fish cutting okke enganeyaa Padichathu??? Thanne cheythu cheythu padichathu Aano???
    Really You Are Amazing..😇🥰😘😘😘

  • @shaharban402
    @shaharban402 2 ปีที่แล้ว

    Mam eganayan ithrayum positive ayath tips paraju tharuoo

  • @jalajaak5496
    @jalajaak5496 2 ปีที่แล้ว

    E fish cutchayyan nalla kshama vanam madathine nallakshamayund,so ethraoyarangali athiyath

  • @soumya123_q2o
    @soumya123_q2o 2 ปีที่แล้ว +1

    Choru unnunnathu kaanaan valare valare ishtam😋

  • @susmisasidharan4587
    @susmisasidharan4587 2 ปีที่แล้ว

    Madam...normal fish cutting koode oru day vlog cheyumo?

  • @jessymathew5498
    @jessymathew5498 2 ปีที่แล้ว +5

    I learned to make three New dishes. I never tried vendakka and muringaka like this before. Also the variety muthira chutney
    Thanks for yet another great video.

  • @shijujohn5590
    @shijujohn5590 2 ปีที่แล้ว

    Pls tell me where we get kalchatti. We want to buy it

  • @geethageethakrishnan9093
    @geethageethakrishnan9093 2 ปีที่แล้ว

    Mam lunchorukkunnathe
    Kanan enike bhayankara ishtanr
    Ithe oru onnonnara lunchayppoy
    Enike bhayankara ishtolla fish
    Pinne vendakka chammanthi
    Manga muringakka curry
    White rice yummy
    Super🌹

  • @mareenareji4600
    @mareenareji4600 2 ปีที่แล้ว +1

    Onnum venda.....aa vendakka curry mathram mathi choru kazhikkan.....supar curry......aadyamayittanu muthira chammanthi kanunnath...Thank you mam

  • @ayshaashraf9447
    @ayshaashraf9447 2 ปีที่แล้ว

    Mam choru nalla urutti kuzhachu kaykeen

  • @unniyettan7222
    @unniyettan7222 2 ปีที่แล้ว +15

    ചേച്ചി നമ്മുടെ അവിടെ ഈ മീൻ ചാരത്തിൽ മുക്കി അലക്കല്ലില്ലോ അല്ലെങ്കിൽ ഒരമുള്ള കല്ലില്ലോ ഉരച്ചാൽ അവൻ വൈറ്റ് കളർ ആകും പിന്നെ സ്കിൻ കളയേണ്ട കാര്യം ഇല്ല.... ഫ്രൈ ചെയ്താൽ സ്കിനിൽ നിന്ന് സിമ്പിളായിട്ട് എടുക്കാം.....
    ചേച്ചി കാണിച്ച മെത്തേർഡും നല്ലതാണ്.. ഞാൻ പറഞ്ഞതാകുമ്പോൾ ടൈം കുറച്ച് ലാഭിയ്ക്കാം....

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว +2

      Thank you so much for your valuable information ❤️ 🙏

  • @jithinjayaprakash7548
    @jithinjayaprakash7548 2 ปีที่แล้ว

    E meen kudampuli ettu mulaku kari vecchal nallatha.. Good for nervous system.. Pregnant ladies kazikkunnathu valare nallatha

  • @rajamnair8337
    @rajamnair8337 2 ปีที่แล้ว

    Laxmi, ഞാൻ വരട്ടെ ഉണ്ണാൻ?
    Sweet വാട്ടർ ഫിഷ് ന്റെ ചെളി smell പുളി വെള്ളത്തിൽ ഇട്ടാൽ മാറുമെന്ന് പുതിയ അറിവാണ്.
    സീ വാട്ടർ ഫിഷ് മാത്രേ കഴിക്കാറുള്ളു.
    മുതിര ചമ്മന്തി പുതിയ gen ന്ന് ഉപകാരപ്പെടുo.
    I admire your patience and passion for cooking...

  • @anithanair6366
    @anithanair6366 2 ปีที่แล้ว

    Super, ഞാൻ മുതിര ചമ്മന്തി ഉണ്ടാക്കുമ്പോൾ കുറച്ചു പുളി കൂടി ചേർക്കാറുണ്ട്, ഇങ്ങനേം ഒന്ന് ഉണ്ടാക്കി നോക്കണം 😊

  • @sujithsujith5653
    @sujithsujith5653 2 ปีที่แล้ว

    Muthira chammanth ente amma undakkarund...... Evide palakkad kollu chammnthi enna parayuka

  • @foodandtravelbydaulathniza
    @foodandtravelbydaulathniza 2 ปีที่แล้ว

    Mamm igane kothippikkalle
    Nammude nattilum pandu varal undayirunnu...puzhayil...ippol puzha illa

  • @sangeethunnikrishnan8075
    @sangeethunnikrishnan8075 2 ปีที่แล้ว +66

    ബാലരമ കാത്തിരിക്കുന്ന കുട്ടികളെ പോലെയാന്ന് മാഡത്തിന്റെ വീഡിയോ ക്കായി ഞങ്ങൾ കാത്തിരിക്കുന്നത്

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว +20

      Achooda that's a very sweet comment dear..orupadu santhosham thonunnu dear 🥰lots of love 🤗❤🙏

    • @lalidinesh1614
      @lalidinesh1614 2 ปีที่แล้ว

      @@LekshmiNair ⁰n⁰mmmm0mmmmm⁰mmmmm⁰⁰.

    • @lalidinesh1614
      @lalidinesh1614 2 ปีที่แล้ว

      @@LekshmiNair ⁰n⁰mmmm0mmmmm⁰mmmmm⁰⁰.

    • @varikka50
      @varikka50 2 ปีที่แล้ว

      @@LekshmiNair l

    • @vismayathomas8132
      @vismayathomas8132 2 ปีที่แล้ว

      🥰

  • @ganakv9569
    @ganakv9569 หลายเดือนก่อน +1

    Seminar thank you nibandh back 🔙

  • @ajithkumar.d7072
    @ajithkumar.d7072 2 ปีที่แล้ว

    Dear Lakshmi nair, yesterday I was in venganoor, the place near to vellayani. Your video is good.

  • @athiramalu8400
    @athiramalu8400 2 ปีที่แล้ว

    Kandappol thanne kothiyakunnu eppo pergant kude ayathukondu

  • @susanthampy5736
    @susanthampy5736 2 ปีที่แล้ว

    Madam can we use something other than coconut milk for ladies finger curry

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว

      You can omit that part dear..it's optional 🤩😍

    • @susanthampy5736
      @susanthampy5736 2 ปีที่แล้ว

      @@LekshmiNair thank you madam

  • @ddivakaran4975
    @ddivakaran4975 2 ปีที่แล้ว

    Kudambuliyitu mulakitu patikanam coconut milk cherthirakam super anu. Super mam.

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว

      Thank you so much ❤️

  • @kokiladevasundaram3730
    @kokiladevasundaram3730 2 ปีที่แล้ว

    Madam coconut milk is readymade mam ?

  • @aryagopan8988
    @aryagopan8988 2 ปีที่แล้ว

    Mam ini varumbol vilikkumo onnu kanana. N

  • @hithashajan3360
    @hithashajan3360 2 ปีที่แล้ว

    Chechi de saree nala bhagiunde food ellam nala super kanumbol thane mouthwatering muthira chamanti adiyum ayi kelikunu undaki nokkanam chechide hard work kanumbol orupaadu orupaadu estham thonunu chechi ne polathe chechi undayirunekil ene thoni pokum really chechi god bless you

  • @angeljohn3194
    @angeljohn3194 2 ปีที่แล้ว

    Can you please share from were you bought the kal chatty

  • @krishnakarthika3143
    @krishnakarthika3143 ปีที่แล้ว

    Maminte video kanunnadu thanne ente trivandrum ruchikalum trivandratheyum Kanan anu

  • @dhanyaremesh8565
    @dhanyaremesh8565 2 ปีที่แล้ว +1

    Chambal nu pakaram cotton cloth piece vachu fish nte tholi neekam

    • @sreekalas2754
      @sreekalas2754 2 ปีที่แล้ว +1

      എങ്ങനെ

    • @dhanyaremesh8565
      @dhanyaremesh8565 2 ปีที่แล้ว

      @@sreekalas2754 cotton cloth kond fish tholi pidichu valichal mathi..njan anganeya puzha meen cut cheyyunnath

  • @sindhuchandrasekharasubram183
    @sindhuchandrasekharasubram183 2 ปีที่แล้ว

    Chechi eniku chechide cooking follow cheyyan ishtam aanu kooduthal because chechi kaanikunne ellam dishes eniku valare simple n easy n the ingredients will be always available with me. Today's menu I will definitely try for Sunday because everybody will be at home.

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว +1

      Thank you so much dear for your loving words ❤️ happy to know that it's useful for you 🥰🤗

  • @nirmalanair4789
    @nirmalanair4789 2 ปีที่แล้ว

    മീൻ ക്ലീൻ ചെയ്യൽ സൂപ്പർ വെണ്ടയ്ക്ക മസാല without coconut milk ഉണ്ടാക്കാറുണ്ട്

  • @parvathyrajesh9179
    @parvathyrajesh9179 2 ปีที่แล้ว

    Muthira puzhungi kazhichitund.chamanthi first time anu kanunne super.

  • @rajuchelattu2238
    @rajuchelattu2238 2 ปีที่แล้ว +1

    Chemmanthyela karyvappilachoodakkamairunn

  • @febisakkeer
    @febisakkeer 2 ปีที่แล้ว +2

    Bobichettante bagyam nalla wifine kittiyille nalla nalla food kazhikaalo masha Allah ❤👍

  • @kavikavi3425
    @kavikavi3425 2 ปีที่แล้ว

    Maminte videos kanumbol njangal maminte veedilethiya feel anu kituka🥰🥰🥰

  • @devikarajeev431
    @devikarajeev431 2 ปีที่แล้ว +1

    Mam, njan innu ithellam undanki , but varal fish kittiyilla, super curry arunnu kto 😍😍

  • @solerlyadmirer6513
    @solerlyadmirer6513 2 ปีที่แล้ว

    മാം ഓരോ കറി കളും എത്ര ക്യൂട്ട് ആയിട്ടണ് ഉണ്ടാക്കുന്നത്. എപ്പോൾ എങ്കിലും നേരിട്ട് കാണാൻ ആഗ്രഹം 🙏

  • @subajacs4836
    @subajacs4836 2 ปีที่แล้ว

    മുരിങ്ങക്ക ഒരു സൈഡ് കീറി കൊടുത്താൽ കഴിക്കാൻ എളുപ്പമായനേ

  • @geethamohan3340
    @geethamohan3340 2 ปีที่แล้ว

    Dyvee itrem neram njan ithu kanatirunno . ..ippazha kanunne 🥰🥰🤗

  • @finisusan7088
    @finisusan7088 2 ปีที่แล้ว

    മുതിര ചമ്മന്തി ആദ്യം കാണുകയാണ് ഞങ്ങൾ മുതിര തോരൻ ആണ് ഉണ്ടാക്കാറ് ഇനി ചമ്മന്തി try ചെയ്യാം 👍
    വരാൽ തേങ്ങപാൽ ചേർത്ത് മാങ്ങായിട്ടു കറിയും ഞങ്ങൾ ഉണ്ടാക്കാറുണ്ട്.
    Super Vlog 💓💓

  • @parvathyr6305
    @parvathyr6305 2 ปีที่แล้ว

    Thanks a lot mam 🤗nyAn വെണ്ടയ്ക്ക curry വെച്ച് നോക്കി adipoliiiii ആയിരുന്നു😊

  • @sreelekshmivs6052
    @sreelekshmivs6052 2 ปีที่แล้ว

    Recipes super. Try cheyyum. Chechide cheera aviyal try cheythu. Adipoli. 💕💕❤️😍

  • @rubysasikumar153
    @rubysasikumar153 2 ปีที่แล้ว

    ഹായ് എന്താ ഭംഗി കായലോരക്കാഴ്ചകൾ മാം മിന്റെ അവതരണം അതിനെക്കാൾ ഗംഭീരമായിരുന്നു👍

  • @sulekhagopinathan5102
    @sulekhagopinathan5102 2 ปีที่แล้ว

    Madam can you please tell me where we get ponni raw rice in trivandrum

  • @praveen-or8pk
    @praveen-or8pk 2 ปีที่แล้ว +3

    As usual an amazing feel good video.
    Pinne mam oru suggestion paryanundu voice over kodukkumbol maintenance samsaram kuruchu official aavunna pole oru thonnal..

  • @ക്രിസ്റ്റീനജോസഫ്

    Ingane aanu ente mother-in-law meen nte tholi kalayunnathu👍😃

  • @jayasreejayan6018
    @jayasreejayan6018 2 ปีที่แล้ว

    Njangalum charam puratyy cut cheyum

  • @sujamanoj9095
    @sujamanoj9095 2 ปีที่แล้ว

    Coconut milk vaangunnathano?which brand? Pl tell mam

  • @kumarv9672
    @kumarv9672 2 ปีที่แล้ว

    Aa vegetables kittunnath vellayani il evidya sthalam

  • @-SS24
    @-SS24 2 ปีที่แล้ว +1

    Yumm .. yummy , today I made chena sambar, super, love all your nadan recipes

  • @sukanyamalu1990
    @sukanyamalu1990 2 ปีที่แล้ว

    പ്രെഗ്നന്റ് ആയിട്ടിരിക്കുമ്പോൾ മുതിര കഴിക്കാമോ.....

  • @shajuthomas6420
    @shajuthomas6420 2 ปีที่แล้ว

    ചേച്ചി ആാാ വെണ്ടയ്ക്ക പിന്നെ ആ വരാൽ fry മാത്രം മതി രണ്ടു plate ചോറുണ്ണാൻ. Oh കുറച്ചു കൊറിയർ അയച്ചു tha😜❤👍

  • @rvijayalekshmy6401
    @rvijayalekshmy6401 2 ปีที่แล้ว

    Kayalkarayilay veedupani thudangiyo

  • @anithasubeesh599
    @anithasubeesh599 2 ปีที่แล้ว

    Chechiyude last kazhikkunna video kanan aanu enikku ishtam.. Food enjoy cheythu kazhikkunnathu kanumbo thanne enikku santhosham aanu..