//നന്മയല്ലാതൊന്നും ചെയ്തിടാത്തവന//Nanmayallathonnum cheythidathavan//Heavenly Music//

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • നന്മയല്ലാതൊന്നും ചെയ്തിടാത്തവന്‍
    തിന്മയാകെ മായിക്കുന്നവന്‍
    പാപമെല്ലാം ക്ഷമിക്കുന്നവന്‍
    പുതുജീവനെന്നില്‍ പകരുന്നവന്‍
    യേശു.. യേശു… അവന്‍ ആരിലും വലിയവന്‍
    യേശു.. യേശു… അവന്‍ ആരിലും മതിയായവന്‍ (2)
    1 ദൈവത്തെ സ്നേഹിക്കുമ്പോള്‍
    സര്‍വം നന്മകായ് ഭവിച്ചിടുന്നു
    തിരുസ്വരം അനുസരിച്ചാല്‍
    നമുക്കൊരിക്കിടും അവനധികം
    കൃപ അരുളീടുമേ ബലം അണിയിക്കുമേ (2)
    മാറ മധുരമായ് മാറ്റിടുമേ (2)
    Nanmayallathonnum cheythidathavan
    thinmayake maaikunnavan
    papamellam marakunnavan
    puthu jeevanennil pakarunnavan
    Yeshu Yeshu avanarilum valiyavan
    Yeshu Yeshu avanarilum mathi aayavan

ความคิดเห็น • 8

  • @annievarghese1513
    @annievarghese1513 2 ชั่วโมงที่ผ่านมา +1

    Beautiful worship🙏🏼Praise God

    • @HeavenlyMusi
      @HeavenlyMusi  ชั่วโมงที่ผ่านมา

      🙏🙏🙏🙏

  • @shyamajv1953
    @shyamajv1953 4 ชั่วโมงที่ผ่านมา +1

    Amen praise the Jesus 🤍🤍

    • @HeavenlyMusi
      @HeavenlyMusi  4 ชั่วโมงที่ผ่านมา

      🙏🙏🙏🙏

  • @shainejenson3677
    @shainejenson3677 5 ชั่วโมงที่ผ่านมา +1

    Blessed worship 😇

    • @HeavenlyMusi
      @HeavenlyMusi  5 ชั่วโมงที่ผ่านมา

      🙏🙏🙏🙏

  • @ambilysasi8995
    @ambilysasi8995 4 ชั่วโมงที่ผ่านมา +1

    Amen Sthothram Appaye 🙏🙏🙏❤️

    • @HeavenlyMusi
      @HeavenlyMusi  4 ชั่วโมงที่ผ่านมา

      🙏🙏🙏🙏🙏