ഇന്ന് റബീഉൽ അവ്വൽ 27 ആം ദിനം... ഇന്നത്തെ പകൽ ചൊല്ലേണ്ട സ്പെഷ്യൽ ദിക്ർ Rabeeul awwal Dhikr Dua

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • ABO-0811
    Rabeeul awwal
    റബീഉൽ അവ്വൽ
    Manqoos Moulid
    മൻഖൂസ് മൗലിദ്
    rabee ul avval 2024
    Rabi ul awwal 2024
    Arshad Badri
    rabeeul avval moulood 2024
    Arshad Badri Vaduthala
    റബീഉൽ അവ്വലിന്റെ ഈ ശ്രേഷ്ടതയേറിയ ഈ സമയത്ത് ചൊല്ലേണ്ട പുണ്യ ദിക്ർ സ്വലാത്ത് മജ്ലിസ്
    rabi ul awal moulood
    Arshad Badri dua
    Arshad Badri Dhikr 2024
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    നബിദിനം 2024
    nabidinam 2024
    റബീഉൽ അവ്വൽ മൗലിദ്
    arshad badri rabee ul avval speech
    മൌലിദ് പാരായണം
    nabidina speech 2024
    mawlid malayalam 2024
    rabeeul avval swalath
    arshad badri vaduthala
    അർഷദ് ബദ്‌രി വടുതല
    moulid baith
    moulid parayanam
    mankos moulid
    #manqoosmoulid
    #മൻഖൂസ്_മൗലിദ്
    #rabiulawwal2024
    #arshadbadrivaduthala
    #റബീഉൽഅവ്വൽ
    #arshadbadri
    #rabeeulavval
    #arshad_badri
    #MankoosMoulid
    #ManqoosMawlid
    #MankusMawlid
    #മങ്കൂസ്_മൗലിദ്
    new manqoos mouleed
    manqoos mouleed 2024
    malayalam mouleed
    manqoos moilid 2024
    majlisunoor 2024
    moulid2024

ความคิดเห็น • 375

  • @AliAkber-vj1wv
    @AliAkber-vj1wv 7 ชั่วโมงที่ผ่านมา +31

    കടം വീടി കിട്ടാൻ ദുഅ ചെയ്യണമേ ഉസ്താദ് അസുഖം മാറി കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് ഐശ്വര്യവും സൗഭാഗ്യം കിട്ടാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @kunjalavi-lz4hg
      @kunjalavi-lz4hg 7 ชั่วโมงที่ผ่านมา +2

      😊

    • @asmaMuhammed-fn6fw
      @asmaMuhammed-fn6fw 53 นาทีที่ผ่านมา

      ​@@kunjalavi-lz4hg😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 hu am hu hu hu b.

  • @malayil5668
    @malayil5668 7 ชั่วโมงที่ผ่านมา +23

    കുട്ടികൾ സോലിഹീങ്ങൾ ആവാനും പഠിപ്പിൽ ഉന്നത വിജയം ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ

  • @safeenabegum8821
    @safeenabegum8821 7 ชั่วโมงที่ผ่านมา +17

    ഹലാലായ എല്ലാ മുറത്തുകളും നടന്നു കിട്ടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താതെ

  • @ashikna-cx3hd
    @ashikna-cx3hd 7 ชั่วโมงที่ผ่านมา +11

    അല്ഹമ്ദുലില്ല അല്ലാഹുവേ ഈ മജ്ലിസിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഉസ്താദിനും കുടുബത്തിനും ഇതിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ദീർഗായുസ് നൽകണേ ആമീൻ 🤲🤲🤲

  • @shinyshajahan4825
    @shinyshajahan4825 7 ชั่วโมงที่ผ่านมา +12

    അസ്സലാമു അലൈകും ഉസ്താദേ ഞങ്ങളുടെ കടം വീടാനും വീട്ടിൽ ബർക്കത്ത് ഉണ്ടാകാനും ദുആ ചെയ്യണേ മക്കൾക്ക്‌ ഈമാനും ഇബാദത്തും ഹൈറും ബർക്കത്തും ആയിസും ആരോഗ്യവും കൊടുക്കണേ നാഥാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @Shahanaminu
    @Shahanaminu 7 ชั่วโมงที่ผ่านมา +8

    എന്റെ മോന്റെ സ്വഭാവം നന്നാവാനും നിസ്കാരം ഉണ്ടാവാനും മോൾക് നല്ല പഠിപ്പ് ഉണ്ടാവാനും നല്ല മാർകൂടി പാസാവാനും ഉസ്താദ് ദുഹാ ceyyanam

  • @SulaikhaAkSulaikhaAk
    @SulaikhaAkSulaikhaAk 6 ชั่วโมงที่ผ่านมา +8

    ഉസ്താദ് മക്കളെ കല്യാണം ശരി യാവാനും ഹാഖിബത് നന്നായി കിട്ടാനും ദുആ ചെയ്യണേ ❤

  • @NasreemNasreem-ox1rs
    @NasreemNasreem-ox1rs 6 ชั่วโมงที่ผ่านมา +7

    ഉസ്താദ് വലിയ വിഷമത്തിലും പ്രതിസന്ധിയിലുമാണ് ദുആയിൽ ഉൾപെടുത്തുക 🤲

  • @ramisafsal2371
    @ramisafsal2371 7 ชั่วโมงที่ผ่านมา +5

    എന്റെ സഹോദരൻ ഒരുപാട് കടത്തിലാണ്. ഗൾഫിൽ പോകാൻ വിസ ശെരിയാവാൻ ഉസ്താദ് ദുആ ചെയ്യണം.

  • @shibushibinashibushibina7640
    @shibushibinashibushibina7640 7 ชั่วโมงที่ผ่านมา +8

    അൽഹംദുലില്ലാഹ് മക്കൾ നല്ലവരായി വളരുവാനും മകന്റെ ഹിഫ്ള് പഠിത്തം എളുപ്പമാകുവാനും ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲

    • @noushadnoua6761
      @noushadnoua6761 6 ชั่วโมงที่ผ่านมา

      🤲🤲🤲🤲

  • @safiyavk6924
    @safiyavk6924 5 ชั่วโมงที่ผ่านมา +5

    മരുമകൾക് നല്ല. സ്‌നേഹം ഉണ്ടാവാൻ ദുഹാ ചെയ്യണം. ഉസ്താദ്

  • @hafsathali-bd3ro
    @hafsathali-bd3ro 7 ชั่วโมงที่ผ่านมา +5

    മക്കളുടെ പരീഷയിൽവിജയിക്കാൻധുഹാചയ്യുക

  • @asmaasu2357
    @asmaasu2357 7 ชั่วโมงที่ผ่านมา +8

    മാനസികമായും ശാരീരികമായും ഉള്ള എല്ലാ അസുഖങ്ങളും മാറാനും കടം വീടാനും ഭർത്താവിന് നല്ല ജോലി കിട്ടാനും മക്കൾ നന്നായി പഠിക്കാനും സ്വാലിഹീങ്ങളായി വളരാനും

    • @subaidhachekkutty
      @subaidhachekkutty 4 ชั่วโมงที่ผ่านมา +2

      . വീട്ടിൽ സന്തോഷം ഉണ്ടാകാൻ ഉസ്താദ് ദുഹാ ചെയ്യണേ

    • @subaidhachekkutty
      @subaidhachekkutty 4 ชั่วโมงที่ผ่านมา +1

      എന്റെ ഊറവേദനയും കാലു വേദനയും മാറാൻ ദുഹാ ചെയ്യണേ

    • @subaidhachekkutty
      @subaidhachekkutty 4 ชั่วโมงที่ผ่านมา

      1❤1 SA. 14:29 ... അൽഹംദു ലില്ലാ .

  • @ashiftanur4269
    @ashiftanur4269 6 ชั่วโมงที่ผ่านมา +4

    എല്ലാ മുറാദ്കളും അസിലാവാൻ ദുആ ചെയ്യണം ഉസ്താദ്

  • @ayishaayish8800
    @ayishaayish8800 6 ชั่วโมงที่ผ่านมา +3

    ഉസ്താദേ എന്റെ ഭർത്താവിന് ജോലി എത്രയും പെട്ടന്ന് ശെരിയാവാൻ ദുആ ചെയ്യണേ 😊

  • @SulfathSulfath-cd4fp
    @SulfathSulfath-cd4fp 5 ชั่วโมงที่ผ่านมา +3

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദ് ദുഹയിൽ ഉൾപ്പെടുത്തണം

  • @_.shifiinnn_.
    @_.shifiinnn_. 6 ชั่วโมงที่ผ่านมา +3

    ഭർത്താവിൻറെ ജോലിയിൽ കയറും ബർക്കത്ത് ഉണ്ടാകാൻ ദുആ ചെയ്യാം

  • @MoithuhajiPtk
    @MoithuhajiPtk 5 ชั่วโมงที่ผ่านมา +3

    ദുആ യിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ,😊🤲🏻🤲🏻

  • @MuhammedSabithks
    @MuhammedSabithks 7 ชั่วโมงที่ผ่านมา +3

    ഞങ്ങളുടെ ബുദ്ധിമുട്ട്പ്രയാസങ്ങൾ മാ റാൻ ദുആ ചെയ്യണം

  • @_.shifiinnn_.
    @_.shifiinnn_. 6 ชั่วโมงที่ผ่านมา +2

    മക്കളുടെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണം അനുസരണയുള്ള മക്കൾ ആവാൻ ദുആ ചെയ്യണം നിസ്കരിക്കുന്ന മക്കൾ ആവാൻ ദുആ ചെയ്യണം

  • @jazilnitha2672
    @jazilnitha2672 7 ชั่วโมงที่ผ่านมา +2

    അസ്സലാമു അലൈക്കും ഉസ്താദേ വലിയ വിഷമത്തിലാണ് എല്ലാ വിഷമങ്ങളും മാറാനും ദുആ ചെയ്യണം മക്കൾ സ്വാലിഹീങ്ങൾ ആകാനും ഉന്നത വിജയം കിട്ടാൻ ദുആ ചെയ്യണം

  • @fathimaanver1784
    @fathimaanver1784 5 ชั่วโมงที่ผ่านมา +2

    ഭർത്താവിൻ്റെ അസുഖം മാറാനും കടം വീടാനും കച്ചവടത്തിൽ ബർക്കത്ത് ഉണ്ടാവാനും മക്കൾക്ക് വേണ്ടിയും ദുആ ചെയ്യണേ

  • @kuttimmukli6038
    @kuttimmukli6038 6 ชั่วโมงที่ผ่านมา +3

    കടം വീടാന് പ്രതേകം പ്രാർത്ഥനയിൽ ഉള്ളപ്പെടുത്തനെ

  • @Rasiya-is8go
    @Rasiya-is8go 7 ชั่วโมงที่ผ่านมา +7

    കുട്ടികൾ നന്നാവാനും അനുസരണയുള്ളവരവാനും പഠിപ്പിൽ ശ്രദ്ധിക്കാനും ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @aamikoya3855
    @aamikoya3855 6 ชั่วโมงที่ผ่านมา +2

    ഉസ്താദേ എന്റെ മകൾക്ക് പഠിക്കുവാൻ ഭയങ്കര മടിയാണ്. നന്നായി പഠിക്കാനും മടി മാറിക്കിട്ടാനും പ്ലസ് ടു പരീക്ഷയിൽ ഉയർന്ന വിജയം ഉണ്ടാവാനും ദുആ ചെയ്യണേ ആമീൻ 🤲🤲

  • @navasshamila
    @navasshamila 6 ชั่วโมงที่ผ่านมา +2

    എന്റെ കടങ്ങൾ തീർന്നു കിട്ടാൻ ദുഅയിൽ ഉൾപെടുത്തുക 🤲🤲🤲

  • @mdhakim9413
    @mdhakim9413 3 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ് 🤲🤲🤲മക്കൾ വളരുവാനും പഠിത്തവും ഓതലും എളുപ്പമാകുവാനും ഉസ്താദ് ദുആ ച്യ്യണേ 🤲🤲🤲😭😭😭🕋🕋🕋🏘️🏘️🏘️🤲🤲🤲

  • @آمينبنتزيد
    @آمينبنتزيد 7 ชั่วโมงที่ผ่านมา +50

    അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 അതി മഹത്തായ ഈ മജ്‌ലിസിൽ പങ്കെടുത്തുകൊണ്ടാണ് അല്ലാഹു നമുക്കും ഉസ്താദിനുഠ അണിയറ പ്രവർത്തകർക്ക് സലാമത്ത് നൽകുമാറാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @jameelamp9099
      @jameelamp9099 6 ชั่วโมงที่ผ่านมา +3

      Ammin

    • @jameelamp9099
      @jameelamp9099 6 ชั่วโมงที่ผ่านมา +3

      🤲🤲🤲

    • @noushadnoua6761
      @noushadnoua6761 6 ชั่วโมงที่ผ่านมา +1

      🤲🏻🤲🏻🤲🏻🤲🏻

    • @nachutalk9276
      @nachutalk9276 6 ชั่วโมงที่ผ่านมา +1

      Ammin

    • @haniyafathima3471
      @haniyafathima3471 5 ชั่วโมงที่ผ่านมา +1

      RabbilAvval masathinte manqoose mouloodinte barakath kond alla muradum hasilawanum ante makalude mundineere paniyum sugamakan dua cheyyanam usthade

  • @gafoorgafoor8267
    @gafoorgafoor8267 7 ชั่วโมงที่ผ่านมา +11

    മനസ്സിലെ വിഷമം മാറാൻ ഉസ്താദ് ദുആ ചെയ്യണം😭🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽 വളരെ വിഷമത്തിലാണ് ഉസ്താദേ ഞാൻ😭😭😭🤲🏽🤲🏽🤲🏽🤲🏽

  • @shailaali4017
    @shailaali4017 5 ชั่วโมงที่ผ่านมา +1

    കുടുംബം കുടുംബത്തിൽ ഐക്യവും സമാധാനവും ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲

  • @SajinaAneesS
    @SajinaAneesS 6 ชั่วโมงที่ผ่านมา +5

    വിഷമങ്ങളും പ്രയാസങ്ങളും മാറാനും കടം വീടാനും വീട്ടിൽ സമാധാനം ഉണ്ടാവാനും ദുആ ചെയ്യണം ഉസ്താദേ 😢🤲🤲

  • @noushadnoua6761
    @noushadnoua6761 6 ชั่วโมงที่ผ่านมา +1

    വ അലൈക്കും സലാം 🤝🏻 അൽഹംദുലില്ല 🌹💚ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻 ഉസ്താദേ ഞങ്ങളുടെ ശാരീരികവും മാനസികവും സാമ്പത്തികവുമായ എല്ലാ പ്രയാസങ്ങളും മാറി കിട്ടാനും ഹലാലായ എല്ലാ മുറാദുകളും ഹാസിലായി കിട്ടാനും വേണ്ടി പ്രത്യേകം ദുആ ചെയ്യണേ 🤲🏻🤲🏻 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🕋🤲🏻😭🤲🏻🤲🏻🏠🤲🏻😭🤲🏻🕋🤲🏻🌹💫

  • @alfiyaansrn
    @alfiyaansrn 5 ชั่วโมงที่ผ่านมา +1

    ഈ മജിലിസിന്റെ ബർകത് കൊണ്ട് എല്ലാ പ്രയാസങ്ങൾ mattitharane അല്ലാ ❤❤❤

  • @zeenathbadarudeen1353
    @zeenathbadarudeen1353 6 ชั่วโมงที่ผ่านมา +1

    ഉസ്താദേ ഞാൻ ആദ്യം ആയി ആണ്.ദുആ ചെയ്യണേ. ഹലാലായ കാര്യങ്ങൾ നടക്കുവാൻ 🤲🏽🤲🏽🤲🏽

  • @subaidakaladi2381
    @subaidakaladi2381 4 ชั่วโมงที่ผ่านมา +1

    ഉദ്ദേശിച്ച കാര്യങ്ങളെല്ലാം പൂർത്തിയാകാൻദുആ ചെയ്യണേ

  • @samishamon7206
    @samishamon7206 6 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ് 🤲🤲 മുറാദ്കൾ ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @MammyMammy-wh3xs
    @MammyMammy-wh3xs 3 ชั่วโมงที่ผ่านมา +1

    ഉസ്ഥാതെ എനിക്ക് കുറെ കാലമായി അലർ ചി യുടെ ചുമയാണ് അത് സുകമാവാൻ ദുഹാ ചെയ്യണം ഉസഥാതെ

  • @LailaLailamaharoof
    @LailaLailamaharoof 5 ชั่วโมงที่ผ่านมา +1

    Makanu കല്ലിയാണം ശരിയാവാൻ ദുആയിൽ ഉൾപെടുത്തുക

  • @raihanathbeevi1175
    @raihanathbeevi1175 7 ชั่วโมงที่ผ่านมา +1

    Asugangalmaranum Afiyathulladeerkayuss labikkanum.makkal swalihavanum duaacheyyaneee usthade

  • @SuharaKm-g4g
    @SuharaKm-g4g 6 ชั่วโมงที่ผ่านมา +1

    ആമീൻ ഉസ്താദ് ദുനിയാവ് ആഹിറം രക്ഷപ്പെടാൻ ദുആ ചെയ്യണം

  • @vkbeefstallchekku450
    @vkbeefstallchekku450 4 ชั่วโมงที่ผ่านมา +1

    എല്ലാവരുടേയും കടം വീടാൻ ദുഹാ ചെയ്യണം ഉസ്താദ് 🤲🤲🤲

  • @JameelaBeevi-qk7qw
    @JameelaBeevi-qk7qw 7 ชั่วโมงที่ผ่านมา +1

    അസ്സലാമു അലൈക്കും മരണപ്പെട്ടവർക്ക് വേണ്ടി ദുആ ചെയ്തു

  • @SoudhaKa
    @SoudhaKa 5 ชั่วโมงที่ผ่านมา +1

    മക്കൾ സ്വാലിഹീങൾ ആവാൻ ഉസ്താദ് ദുആ ചെയ്യണെ 🤲🤲🤲😭

  • @jameelamuthukappa7667
    @jameelamuthukappa7667 4 ชั่วโมงที่ผ่านมา +1

    രോഗങ്ങളൊക്കെ മാറാൻ ദുഹാ ചെയ്യണം ഉസ്താദ്

  • @malayil5668
    @malayil5668 6 ชั่วโมงที่ผ่านมา +1

    എന്റെ ഉമ്മയുടെ വേരിക്കോസ് വെയിൻ മാറാൻ ദുആ ചെയ്യണേ

  • @shihabag1900
    @shihabag1900 6 ชั่วโมงที่ผ่านมา +1

    മനസ്സിലെ വിഷമം മാറാനും ടെൻഷൻ മാറാനും ദുആ ചെയ്യണം

  • @Selmac.a
    @Selmac.a 6 ชั่วโมงที่ผ่านมา +1

    എല്ലാവിധ ഐശ്വര്യം ബർക്കത്തും ഉണ്ടാവാണേ അല്ലാഹ്

  • @jasmikunjumohamed5672
    @jasmikunjumohamed5672 5 ชั่วโมงที่ผ่านมา +1

    എന്റെ ഉമ്മയുടെ അസുഖം മാറാൻ ദുആ ചെയ്യണേ ഉസ്താതെ

  • @sajeedhas1786
    @sajeedhas1786 7 ชั่วโมงที่ผ่านมา +4

    ഉസ്താതെ ഞങ്ങളെ എല്ലാവരെയും ദുആയിൽ ഉൾപെടുത്തണേ. ഞങ്ങളുടെ ഹലാലായ ഹാജത്തുക്കളെ നിറവേറ്റി തരാൻ ദുആ ചെയ്യണേ. കുടുംബത്തിൽ സമാദാനം ഉണ്ടാകുവാനുംസന്തോഷം ഉണ്ടാകുവാനും ദുആ ചെയ്യണേ. എന്റെ സഹോദരന് ഒരു സ്വാലിഹായ ഇണയെ കിട്ടാനും എത്രയും വേഗം ഒരു കല്യാണം നടക്കാനും എല്ലാരും ദുആ ചെയ്യണേ. മാതാപിതാക്കൾക്ക് സമാധാനം കിട്ടാനും ദുആ ചെയ്യണേ. വാപ്പാക് അസുഖങ്ങൾ ഉണ്ട് മാറ്റിത്തരാൻ ദുആ ചെയ്യണേ.

  • @SainabaThavalengal-jm1sj
    @SainabaThavalengal-jm1sj 5 ชั่วโมงที่ผ่านมา +1

    ദുഹായിൽ എന്നെയും കുബേത്തേയും ഉൾപെടുത്തണേ

  • @mamukoya7947
    @mamukoya7947 7 ชั่วโมงที่ผ่านมา +1

    സാലിഹായ സന്താനമുണ്ടാകാൻ ദുഹചെയ്യണമേ ഉസ്താദെ

  • @NaseemanaseeNaseema-iw9zz
    @NaseemanaseeNaseema-iw9zz 6 ชั่วโมงที่ผ่านมา +1

    E dhivasathinte porisha kondu ente makalkku Nalla manassinaghiya vlvaham shariyan van dhuha cheyyana usthadhe

  • @ShajithaKassim
    @ShajithaKassim 6 ชั่วโมงที่ผ่านมา +5

    ഉസ്താദ് ഞങ്ങ ൾക്ക് വേണ്ടി ദുആ ച്ചെയണേ

  • @Rasiya-is8go
    @Rasiya-is8go 7 ชั่วโมงที่ผ่านมา +4

    ഹലാലായ എല്ലാ മുറാദ്കളും ഹാസിലാക്കാൻ ദുആ ചെയ്യണേ ഉസ്താദേ

  • @amnaammu2059
    @amnaammu2059 7 ชั่วโมงที่ผ่านมา +2

    എന്റെ ഇക്കാക്ക ഖബറിൽ ആണ്. ഖബർ vishalamakki🥰 കൊടുക്കണേ 🤲🤲
    ആമീൻ

    • @ganstergaming8152
      @ganstergaming8152 6 ชั่วโมงที่ผ่านมา

      Vishal lamakki😢😢😢😢😢😢😢😢😢😢😮😮😮😮😅😅😅😅😅😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @NaseemanaseeNaseema-iw9zz
      @NaseemanaseeNaseema-iw9zz 6 ชั่วโมงที่ผ่านมา

      ​@@ganstergaming8152manisha are kaliyamkathe

  • @muhammedramees2491
    @muhammedramees2491 ชั่วโมงที่ผ่านมา +1

    Ealla prayasangal maran vendi dua Cheyyana usthadea

  • @ArrowKing-n9l
    @ArrowKing-n9l 4 ชั่วโมงที่ผ่านมา +1

    Kadam veedanum veedinte pani theeranum usthad dua cheyyanam 🤲

  • @zoharan9954
    @zoharan9954 2 ชั่วโมงที่ผ่านมา +1

    Aameen. Aamen. Aameen. Yaa rabul aalameen❤❤❤❤

  • @Shahanaminu
    @Shahanaminu 7 ชั่วโมงที่ผ่านมา +1

    കടം വീടാനും ദുഹാ ceyyanam

  • @sulfathashraf9460
    @sulfathashraf9460 5 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ്.... ആമീൻ... ആമീൻ യാ റബ്ബൽ ആലമീൻ... ഉസ്താദെദു:ആ ചെയ്യണെ... ഉസ്താദെ... 🤲🏻🤲🏻🤲🏻

  • @shanafshaanu8430
    @shanafshaanu8430 7 ชั่วโมงที่ผ่านมา +1

    രോഗം മാറാനും ദുആ ചെയ്യണം

  • @muhammadshemeem4494
    @muhammadshemeem4494 6 ชั่วโมงที่ผ่านมา +1

    Makankk nallajolikitaan dua cheyyane

  • @mjvlogs4087
    @mjvlogs4087 7 ชั่วโมงที่ผ่านมา +3

    ഉസ്താദ് എൻറെ പ്രയാസങ്ങൾ മാറാനും കടയിൽ കച്ചവടം ഉണ്ടാവാനും ദീർഘായുസ്സിനും വേണ്ടി ദുആ ചെയ്യണേ ഹസ്ബൻഡ് എൻറെ മനസ്സിലെ സന്തോഷം സമാധാനം ദീർഘായുസ്സ് നൽകണമേ

  • @sakeenavichalsakeena9602
    @sakeenavichalsakeena9602 5 ชั่วโมงที่ผ่านมา +2

    dua😢🤲

  • @shinasaks1896
    @shinasaks1896 3 ชั่วโมงที่ผ่านมา

    അസ്സലാമുഅലൈക്കും അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ ഹലാലായ മുറാദ്കൾ ഹാസിലാവാൻ ദുആയിൽ ഉൾപെടുത്തുണെ ഉസ്താദേ 🤲🤲

  • @Pavanayii0
    @Pavanayii0 6 ชั่วโมงที่ผ่านมา

    ഹലോ അസലാമു അലൈക്കും ഉസ്താദുമാർ ചെയ്യണം കുട്ടികൾക്ക് പണികൾ
    അസുഖങ്ങൾ ഒന്നുമില്ലാതെ ചെയ്യണം ദുആ ചെയ്യണം

  • @sairabanu1003
    @sairabanu1003 4 ชั่วโมงที่ผ่านมา

    എൻ്റെ ഉമ്മയുടെ ആണ്ടാണ് നാളെ, ഉമ്മയുടെ പരലോക ഗുണത്തിന് വേണ്ടി Dua cheyyane usthadhe 🤲 എൻ്റെ ഉമ്മാക്ക് സ്വർഗ്ഗ കവാടം തുറന്നു നൽകണേ,Allaah Aameen 🤲

  • @jameela.v2648
    @jameela.v2648 5 ชั่วโมงที่ผ่านมา

    ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ റബ്ബേ എൻറെ ശരീരത്തിൻറെ എല്ലാ അസുഖങ്ങളും പരിപൂർണ്ണ ശിഫ നൽകി ആരോഗ്യവും ദീർഘായുസ്സും നൽകണേആമീൻ എൻറെ മക്കൾക്ക് അഞ്ച് വക്ത്മുടങ്ങാതെ ഇബാദത്ത് എടുക്കാൻ മനസ്സ് ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ

  • @ShabnaS-s6e
    @ShabnaS-s6e 6 ชั่วโมงที่ผ่านมา +3

    ഹലോ ഉസ്താതെ 18 വയസ്സ് ഉള്ള മകനുണ്ട് എനിക്ക്... വീട്ടിൽ വന്നാൽ വെറും വാശിയയാണ്... ഇപ്പോൾ അവൻ വണ്ടി വേണം പറഞ്ഞ് എന്നെ ഒരുപാട് വിഷമിപ്പിച്ചു അവൻ കാരണം എനിക്ക് ഇപ്പോൾ വീട്ടിൽ ഒരു സമാധാനവും ഇല്ലാ എല്ലാ ദിവസവും അവനെ വിചാരിച്ചു എനിക്ക് ഒരു സമാധാനവും ഇല്ല അവന്റെ സ്വഭാവം നല്ലേൽ ആവാൻ ഉസ്താത് ദുഹായിൽ ഉൾപ്പെടുത്തണം... ഉസ്താതിന്റെ സലാത്ത് ഞാൻ എപ്പോഴും കനാലുണ്ട്

  • @shiyan3476
    @shiyan3476 5 ชั่วโมงที่ผ่านมา

    മോൾക് പരീക്ഷ ആണ് പ്രയാസമില്ലാതെ പരീക്ഷ നല്ലപോലെ എഴുതാൻ നല്ല മാർക്കോടെ പാസ്സാവനും ദുഹാ ചെയ്യണേ

  • @gamingwithmaster2082
    @gamingwithmaster2082 6 ชั่วโมงที่ผ่านมา

    ഉസ്താദേ വിസവേഗം കിട്ടാനും ജോലിയിൽ വേഗം കേറാനും ദുഹാ ചെയ്യണേ. 🤲മക്കൾ സൽസ്വഭാവികൾ ആവാനും മക്കൾക്ക് നിസ്കാരം നിലനിർത്താനും മക്കളുടെ പഠനത്തിൽ ഉന്നത വിജയം ഉണ്ടാകാനും ദുഹാ ചെയ്യണേ 🤲കടങ്ങൾ വിടാനും ദുഹാ ചെയ്യണേ 🤲🤲🤲🤲അതുപോലെ നാഥൻ ഉസ്താദിനും ആയുസ്സും ആരോഗ്യവും ആഫിയത്തും പ്രധാനം നൽകട്ടെ 🤲🤲🤲

  • @MammyMammy-wh3xs
    @MammyMammy-wh3xs 3 ชั่วโมงที่ผ่านมา

    സുലൈഖ എന്റെ ഭർത്താവും ഉപ്പയും കബറിലാന്ന് കബർ മഹഫിറത്തിന് ദുഹാ ചെയ്യണെ ഉസ്ഥാതെ

  • @jameela.v2648
    @jameela.v2648 5 ชั่วโมงที่ผ่านมา

    അള്ളാഹു വേ ഈ മജ്ലിസിൻറ പോരിശകൊണ്ട് ഞങ്ങളുടെ ആക്കി ബത്ത്നന്നാക്കിഈമാൻസലാമത്താക്കണേ റബ്ബേ ഖബറുംപരലോകവും പ്രകാശിപ്പിക്കണേറബ്ബേ ഞങ്ങളുടെ ഇബാദത്തും പ്രാർത്ഥനയും സ്വീകരിക്കണേ റബ്ബേ നീ സ്വീകരിക്കുന്ന രീതിയിൽ ഇബാദത്ത് എടുക്കാൻ ഞങ്ങൾക്ക് തൗഫീഖ് നൽകണേആമീൻ ഖൽബിൽ തഖ് വയുംഈമാനുംഇസ്സത്തുംഇഹ് ലാസും നൽകണേ റബ്ബേ ആമീൻ യാറബ്ബൽ ആലമീൻ

  • @Cristano344
    @Cristano344 4 ชั่วโมงที่ผ่านมา +1

    ഉസ്ത്തദേ ദുആയിൽ ഉള്ള്പെടുത്തന്നെ 🤲🏻📿🤲🏻📿

    • @Cristano344
      @Cristano344 4 ชั่วโมงที่ผ่านมา

      ആമീൻ 🤲🏻

  • @noushadnoua6761
    @noushadnoua6761 5 ชั่วโมงที่ผ่านมา

    ബിസ്മില്ലാഹ്🌹💫 അൽഹംദുലില്ല🌹💚 അള്ളാഹുവേ💚 ഈ മജ്‌ലിസ്🕌 നീ കബൂലാക്കണേ 🤲🏻റഹ്മാനെ 🤲🏻ആമീൻ യാ റബ്ബൽ ആലമീൻ🤲🏻 വീടില്ലാത്തവർക്ക് ഹൈറായ വീട് 🏠ആവാൻ നിൻ്റ വിധി ഉണ്ടാവണെ അള്ളാ🤲🏻 രോഗങ്ങൾ😭 ശിഫയാക്കണെ 🤲🏻അള്ളാ💞 ഈ മജ്ലിസിൻ്റ 🕌ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാവരുടെയും ഹലാലായ എല്ലാ മുറാദുകളും നീ ഹാസിലാക്കി തരണേ🤲🏻 റഹ്മ്മാനെ 🤲🏻ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🕋🤲🏻 വ അലൈക്കും സലാം 🤝🏻

  • @jameela.v2648
    @jameela.v2648 5 ชั่วโมงที่ผ่านมา

    അള്ളാഹു വേ ഈ മജ്ലിസിൻറ പോരിശകൊണ്ട് ഹലാലായ മുറാദുകൾ ആസലാക്കിതരണേ റബ്ബേ എൻറെ മക്കൾക്ക് അഞ്ച് വക്ത്മുടങ്ങാതെ ഇബാദത്ത് എടുക്കാൻ മനസ്സ് ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ ആമീൻ അള്ളാഹു സ്വീകരിക്കുന്ന എൻറെ മക്കൾക്ക് ഖൈറും ബർക്കത്തുംഉള്ള ഒരു വീട് റാഹത്തുള്ള സ്ഥലത്ത് സ്വന്തമായി കടം ഇല്ലാതെ നൽകണേ റബ്ബേ ആമീൻ

  • @jameela.v2648
    @jameela.v2648 5 ชั่วโมงที่ผ่านมา

    അള്ളാഹു വേ ഈ മജ്ലിസിൻറ പോരിശകൊണ്ട് ഹലാലായ മുറാദുകൾ ആസലാക്കിതരണേ റബ്ബേ എൻറെ മക്കൾക്ക് അഞ്ച് വക്ത്മുടങ്ങാതെ ഇബാദത്ത് എടുക്കാൻ മനസ്സ് ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ ആമീൻ അള്ളാഹു സ്വീകരിക്കുന്ന എൻറെ മക്കൾക്ക് ഖൈറും ബർക്കത്തുംഉള്ള ഒരു വീട് റാഹത്തുള്ള സ്ഥലത്ത് സ്വന്തമായി കടം ഇല്ലാതെ നൽകണേ റബ്ബേ ആമീൻ

  • @SubaidaSubi-rt6vc
    @SubaidaSubi-rt6vc 3 ชั่วโมงที่ผ่านมา

    എൻറബർത്തവി ന്കബർ വിശലമകികെഓടു വനൻദുആചെണംഉസാദ്😢

  • @sulaimansulu5661
    @sulaimansulu5661 7 ชั่วโมงที่ผ่านมา +1

    Usthade veedupani ellam kondum tahathayi poorthiyakan dua cheyyane

    • @ganstergaming8152
      @ganstergaming8152 7 ชั่วโมงที่ผ่านมา

      Usthad verdupanikondumduapoorthivakanduacheyyanna❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Ayshabi-rb3pv
    @Ayshabi-rb3pv 5 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹുവേ നമ്മുടെ മഹത്താ യ മജ്ലിസിനെ സ്വീ കരി ക്ക ണ മേ അള്ളാ ഹ് ഉസ്താദ് ദുആയിൽ ഉൾപ്പെടു ത്തെ ണമേ ആമീൻ യാ റബ്ബൽ ആലമീൻ

  • @mubashiramubashira1232
    @mubashiramubashira1232 7 ชั่วโมงที่ผ่านมา +3

    ഉസ്താദേ എന്റെ ഭർത്താവിന്റെ ദുസ്വാഭം മാറാൻ ദുഅ ചെയ്യണം 🤲

  • @AneesaHanna
    @AneesaHanna 4 ชั่วโมงที่ผ่านมา

    Usthade schoolill parupadick vijayckanduaaa pinne schoolill pareekshack vijayckanduaaa cheyanam

  • @shinyshajahan4825
    @shinyshajahan4825 7 ชั่วโมงที่ผ่านมา

    എന്റെ ഭർത്താവിന് ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @SoudhaKa
    @SoudhaKa 5 ชั่วโมงที่ผ่านมา

    ഭർത്താവിന്റെ ജോലിയിൽ ഭർകത്ത് ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണെ 🤲🤲🤲😭

  • @fathimahifa676
    @fathimahifa676 5 ชั่วโมงที่ผ่านมา

    Alhmdulillah
    ഉസ്താദെ ദുഹയിൽ ഉൾപ്പെടുത്തുക

  • @anasanasni
    @anasanasni 6 ชั่วโมงที่ผ่านมา

    ജമീല പെരുമ്പാവൂർ ദുബായിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @muhammedzainnajeeb
    @muhammedzainnajeeb 5 ชั่วโมงที่ผ่านมา +1

    Aameen ya rabb alameen

  • @haseenas3509
    @haseenas3509 6 ชั่วโมงที่ผ่านมา

    Asalamu alaikum duail nangaleyum Ulpeduthane usthadhe chituril ninnum orupad budhimutilan varshangalay vadaga veedan sondhamay veedinum, Mon P S C jolikum, monde Alarji maranum prathyagam Dua

  • @sanujashajahan3178
    @sanujashajahan3178 6 ชั่วโมงที่ผ่านมา

    എല്ലാവർക്കും ആഫിയത്തുള്ള ദീർഘായസ് കിട്ടാൻ ദുആ ചെയ്യുക

  • @yasaryasaryasar3515
    @yasaryasaryasar3515 4 ชั่วโมงที่ผ่านมา

    Rasia മക്കൾ hassilakan ഉസ്താദ് ദുആ ചെയ്യണം ആമീൻ

  • @Saibinsa
    @Saibinsa 5 ชั่วโมงที่ผ่านมา

    എന്റെ മകളുടെ മുറാദ്കൾ ഹാസിലാകാൻ ദുഹാ ചെയ്യണേ ഉസ്താദേ

  • @malayil5668
    @malayil5668 7 ชั่วโมงที่ผ่านมา

    കുട്ടിക് റ എന്ന അക്ഷരം പറയാൻ കഴിയാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ

  • @SoudhaKa
    @SoudhaKa 5 ชั่วโมงที่ผ่านมา

    🎉 ഉസ്താദെ മോന് നല്ല ഒരു ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണെ 🤲🤲🤲😭

  • @aslamsama1
    @aslamsama1 7 ชั่วโมงที่ผ่านมา

    എൻറെ നാത്തൂൻ സുഖമില്ല ദുആ ചെയ്യണം ഉസ്താദ്.....

  • @Abidha-tc8bo
    @Abidha-tc8bo 5 ชั่วโมงที่ผ่านมา

    വീഡിയോ കാണാറുണ്ട് കമന്റ് ഇ ടാറില്ല വീട് വയ്ക്കാൻ ദുആ ചെയ്യണം സ്ഥലം ഉണ്ട്

  • @Musthafasmusthafa-y2o
    @Musthafasmusthafa-y2o 7 ชั่วโมงที่ผ่านมา

    എല്ലാ വിഷമങ്ങൾ മാറാനും മക്കളുണ്ടാവാനും ദുഹ ചെയണം

  • @ubaid1tp945
    @ubaid1tp945 4 ชั่วโมงที่ผ่านมา

    Innatthe majlisinte barkatth kond ente uppaante chundinmeelulla murivum thadippum eluppatthil maarikkittaanum ee majlis kelkunna ellaavareyum enteyum aagrahangalu. Eluppatthil saadhichu kittaanum usthaad Dua cheyyane

  • @basithbasheer6216
    @basithbasheer6216 ชั่วโมงที่ผ่านมา

    Manasinde Ella vishamanghal kaivisham sihrum Ellam pettann thanne Maari rahathilavan prathekam dhuaacheyyane usthade

  • @SabiraSabira-y1j
    @SabiraSabira-y1j 5 ชั่วโมงที่ผ่านมา

    പിണങ്ങി നിൽക്കുന്നവർ നന്നാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @patumapkm4490
    @patumapkm4490 5 ชั่วโมงที่ผ่านมา

    Fathimma allahuve ee majelisinte barkate konde ente rogam shifayavanum manassinne samadanam kitanum dua cheyyane ustade aameen enter marichu poya ummachikum uppakum matu marichu poya ellavarkum paraloga Vijayam labikan dua cheyyane ustade aakibate nannavan dua cheyyane ustade aameen yarabal aalameen 🕋🕋🕋🕋😭🤲🤲🤲🤲