The Real View of Cast Away Island, Fiji | Oru Sanchariyude Diary Kurippukal |EPI 300

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 478

  • @SafariTVLive
    @SafariTVLive  5 ปีที่แล้ว +113

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html
    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN

    • @maheshnambidi
      @maheshnambidi 5 ปีที่แล้ว +1

      The payment link for downloading video not working for me.kindly assist.mahesh 9605682964

    • @995BlackPanther
      @995BlackPanther 5 ปีที่แล้ว +2

      💜

    • @SuryaSpeak
      @SuryaSpeak 5 ปีที่แล้ว +2

      Already done sir. I used to keep comment in most of your videos. I really like your way of narration. A bug fan follower from Malaysia 🇱🇷. I have started recently a travel n food Vlogging Channel. You are so inspirational always. I used to talk about you with my friends. How professional n friendly you taking the audience. Hope all our Safari family will support my small channel too. Thank u so much sir. 🤩❤️☺️

    • @sujilvk3407
      @sujilvk3407 5 ปีที่แล้ว +2

      പ്രസാദ് ഏട്ടൻ എവിടെയാ സന്തോഷേട്ടാ

    • @aswathigangadharan2163
      @aswathigangadharan2163 5 ปีที่แล้ว

      ❤❤

  • @സുഗുണൻ-ള4പ
    @സുഗുണൻ-ള4പ 5 ปีที่แล้ว +86

    വിശ്രമിക്കാൻ നേരമില്ല വിശ്രമിക്കാൻ അല്ല ഞാൻ വന്നതും.... ( സന്തോഷ്‌ സാറിന്റെ ഈ വാക്കുകൾ കാതോർത്തവരുണ്ടോ )
    അതാണ് പ്രൊഫഷണലിസo

  • @charusjomon
    @charusjomon 5 ปีที่แล้ว +117

    Cast away ഏകാന്ത ജീവിതം ഇത്ര മനോഹരമായി ചതിത്രീകരിച്ച മറ്റൊരു സിനിമ ലോക ചരിത്രത്തിൽ കാണില്ല,അതിന്റെ ചിത്രീകരണം ഫിജിയിൽ ആണെന്നുള്ളത് എനിക്ക് പുതിയ അറിവാണ്.

    • @Vaishag1249ghb
      @Vaishag1249ghb 5 ปีที่แล้ว +5

      Cast away movie ഞാൻ 10 തവണയെങ്കിലും കണ്ടു കാണും...

    • @muhammedjiyad
      @muhammedjiyad 5 ปีที่แล้ว +1

      Yes, correct

    • @Project-m1k
      @Project-m1k 4 ปีที่แล้ว

      @@Vaishag1249ghb ഞാനും

    • @Diludaniel87
      @Diludaniel87 3 ปีที่แล้ว +1

      എത്ര heavy movie ആണത്.. ഹോ ഭയങ്കരം 👌👌👌👌👌👌

    • @radhakrishnanayyappanpilla322
      @radhakrishnanayyappanpilla322 3 ปีที่แล้ว

      ള്ള

  • @fathyzone498
    @fathyzone498 5 ปีที่แล้ว +52

    ശ്രീ . സന്തോഷ് ജോർജ് എല്ലാ വിഡിയോകളിലും കൂടുതലായി ഉപയോഗിക്കുന്ന വാക്കുകൾ തന്നെ എന്റെയും കമെന്റ് “ വളരെ ഗംഭീരം .... അതിമനോഹരം ...👍

    • @arshadabdulla3038
      @arshadabdulla3038 5 ปีที่แล้ว +1

      ഈ ഫിജിയൻ യാത്രയിൽ "വിദൂര ദ്വീപ് "എന്ന വാക്ക് ഒരുപാട് തവണ അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്..

    • @jijinsimon4134
      @jijinsimon4134 3 ปีที่แล้ว

      പ്രൗഡഗംഭീരം

  • @jojomj7240
    @jojomj7240 5 ปีที่แล้ว +35

    ഈ ലോകത്തിലെ സുന്ദര മായ കാഴ്ചകൾ കണ്മുന്നിൽ കാട്ടിത്തരുന്നതിനും.... ആരും പറഞ്ഞു തരാൻ സാധ്യതയില്ലാത്ത സുന്ദരമായ കഥകൾ വളരെ ഹൃദ്യമായി പറഞ്ഞു തരുന്നതിനും ഒരുപാട് ഒരുപാട് നന്ദി.

  • @sajipoikayil2575
    @sajipoikayil2575 5 ปีที่แล้ว +8

    എനിക്ക്‌ വിശ്രമിക്കാൻ സമയമില്ല,വിശ്രമിക്കാനല്ല ഞാൻ വന്നത്.. this words shows your dedication. beautiful.ആ ചെറിയ ദ്വീപിനെ എത്ര മനോഹരമായി അവതരിപ്പിക്കുന്നു.God bless you.

  • @sahadnujumudeen2299
    @sahadnujumudeen2299 5 ปีที่แล้ว +72

    സന്തോഷ്‌ സാറിന്റെ അച്ഛൻ ജോർജ് കുളങ്ങര സാറിന്റെ ഇന്റർവ്യൂ കണ്ടു...... നമുക്ക് ഒരിക്കലും സന്തോഷ്‌ സാറിനെ പോലെ ആക്കാൻ കഴിയില്ല.... സന്തോഷ്‌ സർ വളർന്നത് പോലെ ഒരു സാഹചര്യം നമ്മുടെ ഭാവി തലമുറയ്ക്കും നമുക്ക് ഉണ്ടാകുന്ന കുഞ്ഞുങ്ങൾക്കും പകർന്നു കൊടുകാം 😍😍😍
    ഒരു കട്ട SGK ഫാൻ.....

    • @muhammedshafeeque9578
      @muhammedshafeeque9578 5 ปีที่แล้ว

      Aa interview de link kittumo

    • @sahadnujumudeen2299
      @sahadnujumudeen2299 5 ปีที่แล้ว +1

      @@muhammedshafeeque9578 just search george kulangara labour india...

    • @cijoykjose
      @cijoykjose 5 ปีที่แล้ว

      @@muhammedshafeeque9578 join with us in our TH-cam friends and users forum kerala fb group.. i will share the link.😊

    • @cijoykjose
      @cijoykjose 5 ปีที่แล้ว

      @@muhammedshafeeque9578 fb group name "TH-cam FRIENDS AND USERS FORUM KERALA".. 😊

    • @cheriangeevarghese9349
      @cheriangeevarghese9349 5 ปีที่แล้ว +1

      ബ്രോ....Link plz

  • @gk_touchriver
    @gk_touchriver 5 ปีที่แล้ว +7

    Cast away യെ കുറിച്ച് മെൻഷൻ ചെയ്ത ഉടനെ ഈ എപ്പിസോഡ് പാതിയാക്കി അത് ഡൗൺലോഡ് ചെയ്ത് കണ്ടു... ശേഷം ഇത് ബാക്കി കണ്ടു തീർത്തു...
    Amazing.

    • @shabeebayp706
      @shabeebayp706 ปีที่แล้ว

      Njanum poyi movie search cheythu. കണ്ടില്ലെന്നുമാത്രം 🤣

  • @MaqqleGames
    @MaqqleGames 5 ปีที่แล้ว +445

    ഫിജിയൻ സീരീസ് മുഴുവൻ follow up ചെയ്‌തവരുണ്ടോ?

    • @jithutravel5617
      @jithutravel5617 5 ปีที่แล้ว +2

      Unde..

    • @MaqqleGames
      @MaqqleGames 5 ปีที่แล้ว +2

      @@jithutravel5617 njnum orenam polum vittilla

    • @sanjayms9860
      @sanjayms9860 5 ปีที่แล้ว

      Me

    • @adinath3610
      @adinath3610 5 ปีที่แล้ว

      Yes

    • @midlaj8672
      @midlaj8672 5 ปีที่แล้ว

      Yes, sancharam episodes um kanda shesham ith kaanunnu👍❤🤩🥰😍

  • @unnipkv8818
    @unnipkv8818 5 ปีที่แล้ว +40

    മ്മ്‌ടെ ടൂറിസം വകുപ്പിലെ ഏമാൻമാരായിരിക്കും ഡിസ് ലൈക്ക് അടിച്ചത് 😂, സഫാരി എന്നും ഇസ്തം.😍😍

    • @smithaa1203
      @smithaa1203 5 ปีที่แล้ว

      Unni Pkv 😆😆

  • @mohamedriyas6784
    @mohamedriyas6784 5 ปีที่แล้ว +88

    Caste away ഫിലിം കണ്ടവരുണ്ടോ. കാണാത്തവർ അതൊന്നു കാണണം. വിമാനം ആക്സിഡന്റായി ദ്വീപിൽ ഒറ്റപ്പെട്ടു പോയ ഒരാളുടെ ജീവിതം ഭംഗിയായി കാണിച്ചിരിക്കുന്നു

    • @mohamedriyas6784
      @mohamedriyas6784 5 ปีที่แล้ว +1

      @@shafeequekottakkal5273 link illa bro. Mumb kandatha

    • @varunsreepadmam9305
      @varunsreepadmam9305 5 ปีที่แล้ว +1

      mohamed riyas kidu film anu

    • @designcastlehome
      @designcastlehome 5 ปีที่แล้ว +1

      Kidilan movie anu

    • @charley7085
      @charley7085 5 ปีที่แล้ว +1

      Kandatha... Annu ithu aa dweep fiji aanenn vicharichilla

    • @athulpananthanathu9649
      @athulpananthanathu9649 5 ปีที่แล้ว

      @@mohamedriyas6784 pauseplaystopclub.blogspot.com/2019/09/CastAway.html

  • @mthandan
    @mthandan 5 ปีที่แล้ว +16

    ഇത് കേട്ടിട്ട് ഉള്ള ഒരു 10 സെനറ്റ് സ്ഥാലം വിറ്റിട്ട് ഫിജിയിലേക്കു വിട്ടലൊന്ന ഇപ്പൊ ആലോചന 😍😍😍

    • @marypearlinhilary6387
      @marypearlinhilary6387 3 ปีที่แล้ว

      ഞാനും അതിനെക്കുറിച്ച് ആലോചിക്കുവാ. 🤔

  • @syrabanu9960
    @syrabanu9960 5 ปีที่แล้ว +7

    Sir, ഒരു പാട് അഭിനന്ദനങ്ങൾ. കാരണം സാധാരണക്കാരായ ഞങ്ങൾക്ക് എല്ലാ രാജ്യങ്ങളെയും,, അവിടുത്തെ സംസ്ക്കാരം, സ്ഥലങ്ങൾ, ഭാഷ, ഭക്ഷണം,, ആചാരങ്ങൾ എന്നിവയെ കുറിച്ച് ഇപ്പോൾ ഏകദേശ ധാരണയുണ്ട്. അത് താങ്കളുടെ സഞ്ചാരം എന്ന പരിപാടി കൊണ്ട് മാത്രമാണ്. ഞങ്ങളെ ഈ വർണ്ണവിസ്മയ ലോകത്തേക്ക് കൊണ്ടുപോകുന്നതിന് കോടി പുണ്യം Sir.

  • @vineethtv9487
    @vineethtv9487 5 ปีที่แล้ว +127

    ലൈക്കിനൊപ്പം സഫാരി സബ്സ്ക്രൈബേഷിന്റെ എണ്ണം എന്നും കൂടിയോനന് നോക്കുന്നവർ അടി ലൈക്ക് ഇവിടെ....💪✌️

    • @confucius2891
      @confucius2891 5 ปีที่แล้ว +1

      Yessss

    • @vipinns6273
      @vipinns6273 5 ปีที่แล้ว +2

      Yes

    • @rabidk9461
      @rabidk9461 5 ปีที่แล้ว +2

      Progrs onnu parayamo

    • @vineethtv9487
      @vineethtv9487 5 ปีที่แล้ว +2

      @@rabidk9461 Thanks for Comment.....March 2019 il Subscribers 282k ayirunnuu.... Innu ath 411k ayittu koodiii😍😍
      .......Bcz we all are Safari Lovers😍

    • @shyamsundarkp313
      @shyamsundarkp313 5 ปีที่แล้ว +2

      കൂടുന്നുണ്ട് bro

  • @krishnaprasanth123
    @krishnaprasanth123 5 ปีที่แล้ว +37

    സന്തോഷേട്ടൻറെ ഈ എപ്പിസോഡ് ലെ വോയിസ്‌ കേട്ടിട്ട് ജലദോഷം ഉള്ള സമയത്തു എടുത്തത് പോലുണ്ട്.. anyway takecare സന്തോഷേട്ടാ🤝.. we will pray for your health 🙏👍

    • @dasanpuliyoolgreenland1368
      @dasanpuliyoolgreenland1368 5 ปีที่แล้ว +2

      സന്തോഷേട്ടൻ നമ്മുടെ കുടുംബത്തിലെ ഒരംഗമായി

    • @vipinns6273
      @vipinns6273 5 ปีที่แล้ว +4

      Vietnam travel kazhinju vannathanu, cold appol pidichatahanu

    • @tekamesureka3954
      @tekamesureka3954 5 ปีที่แล้ว +2

      അതെ..... എനിക്കും തോന്നി അങ്ങനെ

  • @divyanandu
    @divyanandu 5 ปีที่แล้ว +3

    സന്തോഷേട്ടാ ജോർജ് കുളങ്ങര സാറിന്റെ ഇന്റർവ്യൂ കണ്ടു. ശരിക്കും വല്ലാതെ സന്തോഷം തോന്നി. അച്ഛന്റെ മകൻ മകന്റെ അച്ഛൻ എന്നൊക്കെ പറഞ്ഞാൽ ഇതാണ്.ബഹുമാനവും സ്നേഹവും മാത്രം. സഫാരി ചാനൽ programmes മിസ് ആക്കാതെ കാണാൻ ശ്രമിക്കുന്ന സന്തോഷേട്ടന്റെ ഒരു കുഞ്ഞു ഫാൻ.

  • @favorites7847
    @favorites7847 7 หลายเดือนก่อน +1

    ഒരുപാട് യാത്രകൾ ഇനിയും ഇനിയും തുടരാൻ സാധിക്കട്ടെ ❤️

  • @salahudheenpk130
    @salahudheenpk130 3 ปีที่แล้ว +1

    താങ്കൾ പരിചയപ്പെട്ട മുത്തശ്ശിയുടെയും നമ്മുടെ നാട്ടിലെ മുത്തശ്ശിമാരുടെ ദയനീയാവസ്ഥയുടെയും വിവരണങ്ങൾ കേട്ടപ്പോൾ അവസാന ശ്വാസം വരെ കഷ്ടപ്പാടു കളുടെയും പട്ടിണിയുടെയും രോഗങ്ങളുടെയും ഇടയിൽ കിടന്ന് ഞെരുങ്ങി ജീവിച്ച എന്റെ ഉമ്മയെ കണ്ണീരിൽ കുതിർന്ന വേദനയോടെ ഞാനോർത്തു പോയി.

  • @Tony-ds2nm
    @Tony-ds2nm 5 ปีที่แล้ว +7

    Santhosh sirnte achante program HKyude channelil kandu... Aalu puliyanu... Super

  • @abhilashop1524
    @abhilashop1524 5 ปีที่แล้ว +48

    ഈ ലോകത്ത് ഇങ്ങനെ ഒക്കെയുള്ള സ്ഥലങ്ങൾ ഉണ്ടല്ലേ?? സന്തോഷട്ടൻ ഇങ്ങനെ പോകുന്നത് കൊണ്ട് കാണാൻ പറ്റി.അല്ലങ്കിൽ എങ്ങനെ കാണാനാണ് നേരിട്ട് കാണാനുള്ള ഭാഗ്യവുമില്ല ???

  • @yasararafath7451
    @yasararafath7451 4 ปีที่แล้ว +2

    ഓരോ ചെറിയ moment കൾ പൊലും മിസ് ചെയുമ്പോൾ അത് എന്റെ പ്രേക്ഷകര്ക് കാണാൻ പറ്റില്ലാലോ എന്ന സങ്കടം സന്തോഷേട്ടന്റെ വാക്കുകളിൽ കാണാം 👍 sr നമ്മുക് നേരിൽ kanunnathinekal അനുപൂതിയാണ് സാറിന്റെ വാക്കുകൾ sravikumboll ...

  • @zainulabid2702
    @zainulabid2702 5 ปีที่แล้ว +64

    ആ ഒഴിഞ്ഞ കസേരയിൽ ഇരുന്ന് കഥ കേൾക്കാൻ ആഗ്രഹിക്കുന്ന ആരെങ്കിലുമുണ്ടോ ❤

    • @jafarkk1682
      @jafarkk1682 5 ปีที่แล้ว +1

      Zainul Abid 🙋

  • @homosapienceworldcitizen8867
    @homosapienceworldcitizen8867 5 ปีที่แล้ว +7

    Huge respect santhoshetta.. your our pride 🧡😍💪🏿🇮🇳

  • @akhilsivan3335
    @akhilsivan3335 5 ปีที่แล้ว +10

    സന്തോഷ് ചേട്ടൻ മുത്താണ് 👍☺️☺️☺️

  • @santosan1107
    @santosan1107 5 ปีที่แล้ว +18

    Cast away one of my favourite movie😍😍

  • @MalayaleeWorldByDanielPereira
    @MalayaleeWorldByDanielPereira 5 ปีที่แล้ว +6

    സന്തോഷ്‌ സാറിന്റെ ചെറുമക്കൾ ഭാഗ്യവാന്മാരായിരിക്കും, അവരുടെ അപ്പൂപ്പന്റെ കയ്യിൽ പറഞ്ഞാലും തീരാത്ത കഥകൾ കാണും

  • @anashwara7000
    @anashwara7000 5 ปีที่แล้ว +3

    Thank u safari channel. Because of u we can go around the world by sitting in our room... We have stopped watching all other channels and your channel runs most of the time in our house !!! Keep going

  • @louie4437
    @louie4437 5 ปีที่แล้ว +22

    First❤️... George kulangara sirumayulla interviews kandu... 3 episodes...mahanaaya achante mahanaaya puthran...enganeyayirikkanam education system ennathu valare vyakthamaytt parayunnundu...

  • @abdulgani685
    @abdulgani685 5 ปีที่แล้ว +59

    സർ, എങ്ങനേലും ഈ പരിപാടി ഒരു മണിക്കൂറാക്കാൻ പറ്റുമോ...🤔😇 പറ്റില്ല അല്ലേ... എന്നാ വേണ്ട ആഴ്ചയിൽ 2 പ്രാവശ്യം ആക്കിയാൽ മതി.. 🤗
    അതും പറ്റില്ല അല്ലേ 😒 എന്നാ ഞങ്ങൾ കാത്തിരുന്നോളാം 😍

    • @8086640592
      @8086640592 5 ปีที่แล้ว +1

      ❤️❤️❤️

    • @arshadabdulla3038
      @arshadabdulla3038 5 ปีที่แล้ว +2

      ഈ കാത്തിരിപ്പിന് ഒരു സുഖമുണ്ടെടാ..

  • @HABEEBRAHMAN-em1er
    @HABEEBRAHMAN-em1er 5 ปีที่แล้ว +79

    ലെ ഞാൻ : നോട്ടിഫിക്കേഷൻ വന്നാൽ ആദ്യം ലൈക്ക് അടിക്കുക, പിന്നെ കമന്റിടുക, അതു കഴിഞ്ഞു വിഡിയോ കാണുക...😎😎😎

  • @sidheeqsulaiman8736
    @sidheeqsulaiman8736 4 ปีที่แล้ว +1

    എത്ര മനോഹരമായ സ്ഥലങ്ങൾ സാർ വളരെ നന്നായിരിക്കുന്നു ഒരുപാട് നന്ദിയുണ്ട്

  • @ARJUNPRMEGHANADH
    @ARJUNPRMEGHANADH 5 ปีที่แล้ว +3

    He is suffering from cold 😢 tc sir.
    വിശ്രമിക്കാൻ നേരമില്ല. അല്ലെങ്കിലും വിശ്രമിക്കാൻ അല്ല ഞാൻ വന്നത്.
    ലൗ യൂ sir ☺️

  • @thumpsup6371
    @thumpsup6371 5 ปีที่แล้ว +4

    Cast away...
    A must watch movie...

  • @shaf1474
    @shaf1474 5 ปีที่แล้ว +5

    ഓരോ ആഴ്ചയിൽ ആയത് കൊണ്ട് ഉള്ള ആ കാത്തിരിപ്പ് , ഓഹ് . മൊയ്‌ദീൻ കാഞ്ചനമാലയെ ഇത്ര കാത്തിരിന്നിട്ടുണ്ടാവില്ല

  • @muneermanuchatholi40
    @muneermanuchatholi40 3 ปีที่แล้ว +2

    ഞാൻ ഈ ചാനൽ കാണുമ്പോൾ എല്ലാം ശ്രദ്ധിക്കാനുള്ളത് ഈ ഡിസ്‌ലൈക്ക് അടിച്ച ആളുകളെ കുറിച്ചാണ്. അവരൊക്കെ എന്തു തരം മനുഷ്യന്മാർ ആയിരിക്കും, അവരൊക്കെ എങ്ങനെയായിരിക്കും ഈ ഭൂമിയിൽ ജീവിച്ചു വളർന്നുകൊണ്ടിരിക്കുന്നത്, അവരൊക്കെ ജനിപ്പിച്ചു കൊണ്ടിരിക്കുന്ന മക്കൾ നാളെ എന്തൊക്കെ ആയി തീരും, എന്നിങ്ങനെയുള്ള ഒരുപാട് കൊസ്റ്റ്യൻ ആണ്.... വല്ലാത്ത ഒരു തരം ജന്മങ്ങൾ അല്ലേ...!!!

  • @sahiralimshad3765
    @sahiralimshad3765 3 ปีที่แล้ว +2

    I'm addicted to this program.... Sir u r amazing.... U deserve the greatest respect

  • @muhammedkunju.7508
    @muhammedkunju.7508 5 ปีที่แล้ว +13

    ബൈജൂസ്‌ ആപ്പിന്റെ വളർച്ച കാണുമ്പോൾ ഞാൻ സന്തോഷ്‌ ജോർജ് സർ എന്തു ചിന്തിക്കുണ്ടാകാം എന്നോർക്കും...

  • @jobinkarett1438
    @jobinkarett1438 5 ปีที่แล้ว +133

    ടൂറിസം വകുപ്പിൽ ഉള്ള ആരും ഈ വീഡിയോ കാണരുതേ....
    വെറുതെ എന്തിനാ ലജ്ജിക്കുന്നത്???

    • @shihabrasheed786
      @shihabrasheed786 5 ปีที่แล้ว +4

      Correct anu bai....avar mathramalla ella rashtreeyakarum und...pinne evarkonnum nadu nannakan thalparayamilla😔

    • @shihabrasheed786
      @shihabrasheed786 5 ปีที่แล้ว +2

      Correct anu bai....avar mathramalla ella rashtreeyakarum und...pinne evarkonnum nadu nannakan thalparayamilla😔

    • @jobinkarett1438
      @jobinkarett1438 5 ปีที่แล้ว +3

      @@shihabrasheed786 ശെരിക്കും ആ നാട്ടിലൊക്കെ പോയി അവിടുത്തെ നിയമങ്ങൾ അനുസരിച്ചു ജീവിക്കാൻ കൊതി തോന്നുന്നു...

    • @shihabrasheed786
      @shihabrasheed786 5 ปีที่แล้ว +1

      @@jobinkarett1438 njanum chindhikkarund...veruthe alla cash ullavar migrate cheyyunnath😔

    • @kismath5354
      @kismath5354 5 ปีที่แล้ว

      @@afsaladkam3515 ഞാൻ ചെയ്തു. തിരിച്ചും ചെയ്യൂ.... മ്യൂസിക് ഇഷ്ട പെടുന്നവർക്കായി ഒരു ചാനൽ.... എല്ലാവരും സപ്പോർട്ട് ചെയ്യൂ മച്ചാന്മാരെ.... തിരിച്ചും സപ്പോർട്ട് ഉണ്ടാവും..... subscribe my ചാനൽ

  • @sreerajalappy4765
    @sreerajalappy4765 5 ปีที่แล้ว +3

    ഓരോ യാത്രയും ഓരോ അനുഭവങ്ങൾ ആണ്😊😊

  • @adhil3
    @adhil3 5 ปีที่แล้ว +1

    ജലദോഷം പിടിച്ച സന്തോഷ് സാറിന്റെ ശബ്ദം ❤️❤️❤️

  • @Little_Grey_Cells
    @Little_Grey_Cells 5 ปีที่แล้ว +1

    കഥ കേട്ട് ഇരിക്കാൻ പണ്ടേ ഇഷ്ടാണ്😍😍😍cast away one of my favourite movie..എന്നത്തേയും പോലെ
    മനോഹരമായ അവതരണം 😍

  • @swarnachirakukal4819
    @swarnachirakukal4819 5 ปีที่แล้ว +1

    ഞാൻ ഒരു പ്രവാസി ആണ്. നമ്മള്‍ ഒന്നിച്ചു ഇങ്ങനെ ചിന്തിച്ച് munneriyal നമ്മക്കും നമ്മുടെ നാടിനെ orukkam

  • @ameerali6908
    @ameerali6908 5 ปีที่แล้ว +1

    ഈ പരിപാടി കണ്ടിരിക്കാൻ എന്ത് രസം
    സൂപ്പർ സാർ

  • @axedel2258
    @axedel2258 4 ปีที่แล้ว +1

    13:22 ടൂറിസം എന്ന് പറയുന്നത് പ്രകൃതിയിലേക്കുള്ള മടക്ക യാത്രയാണ് ..
    words of wisdom :)

  • @Musthafa12987
    @Musthafa12987 5 ปีที่แล้ว +8

    ഓരോ യാത്രകളും ഓരോ തുടക്കങ്ങളാണ്. ഇനിയും ഉയരങ്ങളിലേക്ക് കുതിക്കുവാനുള്ള എല്ലാവിധ ആശംസകളും നേരുന്നു.

  • @Sastrarekha83
    @Sastrarekha83 4 ปีที่แล้ว +1

    സന്തോഷ് ജോർജ് കുളങ്ങര സാർ ഒരു അത്ഭുതം തന്നെ

  • @hashiim966
    @hashiim966 5 ปีที่แล้ว +10

    Download the app of safari updated version superb to use

  • @anandkrishna660
    @anandkrishna660 5 ปีที่แล้ว +3

    നമ്മുടെ ഒരു അടുത്ത ഫ്രണ്ട് യാത്ര പോയി തിരിച്ചു വന്ന് വിവരിക്കുന്ന ഒരു അനുഭവം ആണ്.
    Cast away കാണാത്തവർ ഓടിപ്പോയി കണ്ടിട്ടു വാ...

  • @raheem.p14
    @raheem.p14 5 ปีที่แล้ว +8

    Sancharam kooduthal episode koode upload cheyyanam ennan ente abhiprayam ❤️❤️❤️

  • @libinsunny8493
    @libinsunny8493 5 ปีที่แล้ว +4

    നമ്മുടെ സന്തോഷ് സർ.😍♥️👍

  • @tm.sherifkurikkattupadavil5701
    @tm.sherifkurikkattupadavil5701 4 ปีที่แล้ว

    വളരെ മനോഹരമാണ് അങ്ങയുടെ യാത്ര വിവരണം

  • @arhumarom4489
    @arhumarom4489 5 ปีที่แล้ว +1

    I feel refreshed after seeing "oru sanchariyude dairy kurippukal"

  • @georgebsp
    @georgebsp 5 ปีที่แล้ว +4

    Super, Santhosh Sirrr

  • @sreekanteswaranramanathan1485
    @sreekanteswaranramanathan1485 2 ปีที่แล้ว

    Yes..I regularly follow all Fijian series. Quite interesting. Also I follow all your videos. I appreciate detailed information in all your videos

  • @SuryaSpeak
    @SuryaSpeak 5 ปีที่แล้ว +12

    Always love on your video sir. I am a small TH-camr from Malaysia 🇲🇾. Huge fan of all your videos n narration. I really inspired your videography n tries to enhance myself. Hope I can reach one-day my target by following your footsteps. Thank u. Hope all out Safari Family will support my small channel☺️ keep motivating others n kudos to your work 🤩👍❤️

    • @Surya-tc8ot
      @Surya-tc8ot 5 ปีที่แล้ว +1

      Katta support from Kerala❤️ 👍

    • @SuryaSpeak
      @SuryaSpeak 5 ปีที่แล้ว +1

      @@Surya-tc8ot thank u so much Surya☺️

    • @smithaa1203
      @smithaa1203 5 ปีที่แล้ว +1

      Best wishes from Kerala. Santhosh sir is our pride.

    • @SuryaSpeak
      @SuryaSpeak 5 ปีที่แล้ว

      @@smithaa1203 thank u Smith. Well said, he is genius.

  • @vijeshkoovappa
    @vijeshkoovappa 5 ปีที่แล้ว +2

    santhoshettaa lovuuuuu

  • @jayaprakash.kmenon4588
    @jayaprakash.kmenon4588 4 ปีที่แล้ว

    സന്തോഷ് സർ താങ്കളെ പോലെ ലോകം മുഴുവൻ കാണാൻ സാധിച്ച ഒരു മനുഷ്യനും ഈ ലോകത്ത് undakilla താങ്കൾ ഭാഗ്യവാനാണ്

  • @vishnups5849
    @vishnups5849 5 ปีที่แล้ว +1

    Cast away padam kandu.kidu

  • @petrichor_01
    @petrichor_01 5 ปีที่แล้ว +5

    It’s amazing how these people make use of their nature and traditions for tourism purpose which we always lack. When I visited Hawaii, I was amused to see them teaching the visitors how to peel the coconut and cut it open. And there was farm tour where people can visit a family owned farm with all these tropical trees and fruits and try some of their homemade food. I don’t know if we have such packages in kerala.

  • @vishnurv7044
    @vishnurv7044 5 ปีที่แล้ว

    Cast away.... അതി മനോഹരമായ ഒരു ചിത്രം

  • @dilshaddls1753
    @dilshaddls1753 5 ปีที่แล้ว +2

    ഇന്നലെ അന്ന് cast away കണ്ടത്😍👍

  • @anoopmohan6204
    @anoopmohan6204 5 ปีที่แล้ว +2

    Nice... waiting for next episode...

  • @jeromemathew047
    @jeromemathew047 5 ปีที่แล้ว +5

    Good

  • @vaisakhrk8760
    @vaisakhrk8760 5 ปีที่แล้ว +1

    21:36 എന്റെ സന്തോഷേട്ടാ.. 🙏🙏🙏

  • @srijann58
    @srijann58 5 ปีที่แล้ว +4

    Cool

  • @anoopunnikrishnannair
    @anoopunnikrishnannair 5 ปีที่แล้ว +5

    Waiting impatiently last 7 days for this video

  • @Shankumarvijayan3897
    @Shankumarvijayan3897 5 ปีที่แล้ว +1

    ചെരുപ്പ് ഊരി മണ്ണിൽ ചവിട്ടി നടക്കണം..... നമുക്ക് നഷ്ടമാകുന്ന പലതും അവിടെ സംരക്ഷിക്കുന്നു. രാഷ്ട്രീയകരോ ട്രേഡ് യൂണിയൻ ഇല്ലാത്ത കൊച്ചു ഗ്രാമം.... മനോഹരം!!! അഭിനന്ദനങ്ങൾ സാർ..

  • @arunvijayakumar2638
    @arunvijayakumar2638 5 ปีที่แล้ว +2

    Keep exploring sir.

  • @zareenaabdullazari.5806
    @zareenaabdullazari.5806 5 ปีที่แล้ว

    Oru prethyeka jeevitha reethi avidavideyayi bhangiyulla dweepukal.nalla rasamane kanan yente manassu muzhuvan thankal paranja cinimayude kadhayane. Samayam kittiyal download cheyth kananam thank you sir.

  • @saijuthomas9716
    @saijuthomas9716 5 ปีที่แล้ว +2

    Beautiful program...

  • @MrVishnunarayanan
    @MrVishnunarayanan 5 ปีที่แล้ว +1

    മനസു നിറയുന്നു നിങ്ങളുടെ ശംബ്ദം കേൾക്കുമ്പോൾ...

  • @thomasvj5141
    @thomasvj5141 5 ปีที่แล้ว +2

    Thanks

  • @amaldevka94
    @amaldevka94 5 ปีที่แล้ว +3

    Sancharam episodes koodi ingane itta nannayirikkum

  • @suhailk7432
    @suhailk7432 3 ปีที่แล้ว +1

    Tom hanks തകർത്ത ഫിലിം 💥💥

  • @madhus1620
    @madhus1620 5 ปีที่แล้ว +2

    I love safari tv🥰🥰🥰

  • @amalge09
    @amalge09 5 ปีที่แล้ว +24

    ബീയാർ പ്രസാദിന്റെ ഒരു അഭാവം ...

  • @164vishal
    @164vishal 4 ปีที่แล้ว

    Super Santhosh G

  • @maheshmadhu8031
    @maheshmadhu8031 5 ปีที่แล้ว

    സന്തോഷേട്ടാ, thanx for safari channel

  • @ibrahimkoyi6116
    @ibrahimkoyi6116 5 ปีที่แล้ว

    Santhoshetta sharikkum oru oralbutha prathibasam thanne Love you santhoshetta 😌

  • @rajeeshrajeesh5239
    @rajeeshrajeesh5239 2 ปีที่แล้ว

    Excellent sir
    🌹🌹🌹🌹🌹🌹🌹
    🙏🙏🙏🙏🙏🙏🙏

  • @joseban8272
    @joseban8272 5 ปีที่แล้ว +5

    Mr Santhosh should be honored with Padmabhooshan

  • @marythomas188
    @marythomas188 3 ปีที่แล้ว

    Thank u so much

  • @abhijithma7891
    @abhijithma7891 5 ปีที่แล้ว +10

    സന്തോഷ് സാറിന്റെ അച്ഛന്റെ ഇന്റർവ്യൂ കണ്ട് അദ്ദേഹത്തിന്റെ ആരാധകൻ ആയി. ആദ്യമായാണ് ഒരു അച്ഛന്റെയും മകന്റെയും ആരാധകൻ ആകുന്നത്.

  • @sarathbabu9247
    @sarathbabu9247 5 ปีที่แล้ว +1

    Thank you

  • @shahidmuhammedhusain6768
    @shahidmuhammedhusain6768 2 ปีที่แล้ว

    Innu kandathe ullu Caste away . Adipoli film aayrunnu

  • @bajiuvarkala1873
    @bajiuvarkala1873 3 ปีที่แล้ว

    SUPER..................SUPER...................

  • @muneermanuchatholi40
    @muneermanuchatholi40 3 ปีที่แล้ว

    Sir you are the great I am proud of you.....💐💐💐

  • @thomsonthadathil8484
    @thomsonthadathil8484 5 ปีที่แล้ว

    Santhosh sir, your experience sharing is priceless!!! Really informative and entertaining

  • @skariapothen3066
    @skariapothen3066 5 ปีที่แล้ว

    That just shows the silliness of present western culture. Just a movie can make an island so popular.

  • @rahukanna
    @rahukanna 5 ปีที่แล้ว +2

    Thanks again sir

  • @livelife83
    @livelife83 5 ปีที่แล้ว +14

    യാത്രചെയ്യാൻ ആഗ്രഹം ഉള്ള മലയാളികൾ ഒരു പാട് ഇഷ്ടപെടുന്ന ആളാണ് നമ്മുടെ സന്തോഷ്‌ ജോർജ് സർ. എന്നിട്ടും എന്താണ് ഇ ചാനലിന് subscribers കുറവ്, നമുക്ക് ഇ ചാനൽ 1M ആക്കണ്ടേ? എല്ലാവരും ഉത്സാഹിച്ചാൽ നമുക്ക് 1M ആക്കിയെടുക്കാൻ അതികസമയം വേണ്ട.അപ്പോൾ എങ്ങനെയാ തുടങ്ങേല്ലേ സഞ്ചാരി കൂട്ടുകാരെ.. 😃

    • @anandkrishna660
      @anandkrishna660 5 ปีที่แล้ว +1

      വെറുതെ 1M ആയിട്ടു കാര്യമില്ല. Quality audience അല്ലെ നമുക്ക് വേണ്ടത്.
      പതുക്കെ ആണെങ്കിലും അങ്ങനെ ഉള്ള subcribers വളരുന്നുണ്ട്.

    • @mahirahammed1583
      @mahirahammed1583 5 ปีที่แล้ว

      Daily 1000 Subscriber വെച്ച് കൂടുന്നുണ്ട്

  • @anucj3203
    @anucj3203 5 ปีที่แล้ว

    Super.. Super.. Super.. Super..

  • @sujith7680
    @sujith7680 5 ปีที่แล้ว +4

    waiting for the next episode....🤔🤔🙂👍

  • @saireenas5076
    @saireenas5076 3 ปีที่แล้ว

    அருமை....

  • @kiranrs6831
    @kiranrs6831 5 ปีที่แล้ว +7

    4L ആയി, mujeep സാറിന്റെ MT Vlog പോലെ എത്രയും പെട്ടെന്ന് 1M ആകട്ടെ

  • @sajirm7600
    @sajirm7600 5 ปีที่แล้ว +9

    'Cast away' is my favourite movie

  • @minnath.k1496
    @minnath.k1496 5 ปีที่แล้ว +1

    Thanks 😘

  • @musafir____ali_3535
    @musafir____ali_3535 2 ปีที่แล้ว

    ❤️❤️❤️ Santhosh sir ❤️❤️❤️

  • @gopalankp5461
    @gopalankp5461 3 ปีที่แล้ว

    Good night sweet these explanation for us and we will be satisfied with your performance and we will be blessed to hear and watch your speeches on this case and occasion