troll malayalam nikhila vs nikhesh interview debate troll ] haider ali]

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 415

  • @reenujames
    @reenujames ปีที่แล้ว +659

    Smart and diplomatic answering Nikhila... Hats off 🎉

  • @arunkrishna9501
    @arunkrishna9501 11 หลายเดือนก่อน +45

    ♥️ആഹാ നല്ല മറുപടികൾ. ❤️
    ചേച്ചി സൂപ്പർ...... 👏👏👏👏👏

  • @rahmath5734
    @rahmath5734 10 หลายเดือนก่อน +60

    ഇത് ഇന്റർവ്യൂ തന്നെയോ? വല്ല court ലൊക്കെ ചോദിക്കുന്ന പോലെ.. ഹമ്മോ പേടിച്ചുപോയി..

  • @arundev204
    @arundev204 ปีที่แล้ว +308

    ബുദ്ധി യുള്ള ന്യൂജൻ നടി നികേഷ് ഏട്ടൻ പ്രയാകാ മാർട്ടിൻ ആണെന്ന് കരുതി 😂

  • @preetiprakash5782
    @preetiprakash5782 ปีที่แล้ว +431

    Nikhila pwolichu😍😍😍ചോദ്യം കേട്ടിട്ടു സാധാരണക്കാരിൽ സാധാരണ കാര് ആയ ഞങ്ങള്ക്ക് പോലും ദേഷ്യം വരുന്ന ചോദ്യങ്ങൾ ക്കു മറുപടി കൊടുത്ത Nikhila💕💕super

  • @mansoorkottakkal5015
    @mansoorkottakkal5015 ปีที่แล้ว +35

    വളരെ പക്വമായ മറുപടി 😂

  • @renjithr1719
    @renjithr1719 ปีที่แล้ว +823

    ഞാൻ കരുതി പോലീസുകാർ കുറ്റവാളിയെ ചോദ്യം ചെയ്യുന്ന ആണെന്ന് interview ആണെന്ന് പിന്നെയാ മനസ്സിലായത് 😂

  • @krishnasarath3102
    @krishnasarath3102 ปีที่แล้ว +94

    ഇതാണ് പറയുന്നത് വടി കൊടുത്ത് അടി വാങ്ങിച്ചു

  • @rarishanaveen6363
    @rarishanaveen6363 4 หลายเดือนก่อน +15

    മികച്ച നടി ഒന്നുവല്ലെങ്കിലും നല്ല വ്യക്തിത്വം ❤❤❤❤️❤️

  • @Keerthika-qw6fc
    @Keerthika-qw6fc 11 หลายเดือนก่อน +83

    Nikhila,അനുശ്രീ ഇവരുടെ ഒക്കെ ഇൻ്റർവ്യൂ കണ്ടപ്പോൾ അവരോടൊക്കെ ഒരു ബഹുമാനം തോന്നി

    • @KD-nu5kr
      @KD-nu5kr 6 หลายเดือนก่อน +3

      Nikhila evide erikkunnu anushri evide

  • @Indrayavam
    @Indrayavam 8 หลายเดือนก่อน +76

    അവരെ നമസ്കരിച്ചു . ഇത്ര അധഃ പതിച്ച ചോദ്യങ്ങൾക്കു നൽകാവുന്ന ഏറ്റവും മാന്യമായ ഉത്തരം നൽകി .

  • @gireesh.ramachandran7286
    @gireesh.ramachandran7286 ปีที่แล้ว +190

    ഇവർക്കു ആരെയെങ്കിലുമൊക്കെ കുത്തി പറയുകയോ, താഴ്ത്തി പറയുകയോ ഒക്കെ ചെയ്തില്ലെങ്കിൽ സഹിക്കില്ല. ഒരു ദിവസം പോലും അങ്ങനെ അല്ലാതെ ജീവിക്കാൻ പറ്റില്ല. അവർക്ക് അതാണ് തൃപ്തി. അതിൽ ആനന്ദം കാണുന്നു. എത്രയെല്ലാം കിട്ടിയാലും ഉളുപ്പില്ലാത്ത വർഗം.

  • @natarajankseb7907
    @natarajankseb7907 ปีที่แล้ว +101

    ജേണലിസം, നല്ല ജോലിയാണ് പക്ഷെ നിലേഷ് നിങ്ങൾ ചെയുന്നത്. മറ്റെന്തോ ആണ്

  • @Outcastforever
    @Outcastforever ปีที่แล้ว +122

    😂😂കിട്ടിയോ.. ഇല്ല.. ചോദിച്ച് വേടിച്ചു 😂😂

  • @alicecherian5117
    @alicecherian5117 ปีที่แล้ว +36

    Apt answer to each question! Especially when asked about her willingness tocome for a political debate on television!

  • @melodydropzsangeeth8356
    @melodydropzsangeeth8356 11 หลายเดือนก่อน +16

    Ente Neenutty...... എത്ര ബുദ്ധിപരമായ മറുപടി..

  • @rajeshsivaraman3161
    @rajeshsivaraman3161 10 หลายเดือนก่อน +16

    നന്നായി .... കിടിലൻ മറുപടികൾ

  • @nanman6661
    @nanman6661 ปีที่แล้ว +183

    Ivari interview cheyyanooo athooo kuttiye pedipikanooo....salute to nikhila for answering the questions very boldly.....her blood line is very brave 🙏😂😂

    • @athulgrugi5643
      @athulgrugi5643 ปีที่แล้ว +2

      ഇത് ഏതാ പുതിയ പൊട്ടൻ

  • @vkvishnu6022
    @vkvishnu6022 ปีที่แล้ว +68

    വളരെ നന്നായി...😂😂😂

  • @sanuts7565
    @sanuts7565 ปีที่แล้ว +791

    എന്തൂട്ട് മറ്റൊടത്തെ ചോദ്യങ്ങൾ ആണ് ഇത്.. ഇതാണോ ജേനലിസം.. ഇങ്ങനെ ചോദിക്കാൻ ഇതൊക്കെ പഠിച്ചു സർട്ടിഫിക്കറ്റ് വേണോ

    • @sreegouriraju1248
      @sreegouriraju1248 ปีที่แล้ว +14

      കുഞ്പെങ്ങൾ കലക്കി

    • @faisaltp3571
      @faisaltp3571 ปีที่แล้ว +10

      അതിന് ഇതിലാരാണ് ജേർണലിസ്റ്റ് നികേഷോ ഹൈഡ്രോളിയോ.!!

    • @gamingmusic1948
      @gamingmusic1948 ปีที่แล้ว +5

      ' ജേനലിസം ' അല്ല മോനൂ 'ജേർണലിസം'

    • @midhuntr8472
      @midhuntr8472 ปีที่แล้ว +1

      Bn​@@gamingmusic1948നാണമില്ലേ ബ്രോ ഒരു അക്ഷരതെറ്റിൽ പിടിക്കാൻ...ടൈപ് ചെയ്യുമ്പോൾ വിട്ടു പോവുന്നതാണ്... അല്ലാതെ അറിയാത്തല്ല

    • @jinuaugustine6275
      @jinuaugustine6275 11 หลายเดือนก่อน +2

      Iyal dharm alle ....medich poku😅😅😂😂

  • @parvathy.parothy
    @parvathy.parothy ปีที่แล้ว +216

    Inteligent lady with self respect ❤

  • @rayanvshan209
    @rayanvshan209 6 หลายเดือนก่อน +11

    വൈകിപ്പോയി ഈ വീഡിയോ കാണാൻ...
    എന്നാലും ആ നഷ്ടബോധം മാറിക്കിട്ടി
    ഉരുളയ്ക്കുപ്പേരി പോലെയുള്ള മറുപടികൾ...
    ഇവന്മാർ ക്കൊക്കെ ഒരു വിചാരമുണ്ട് അവരൊക്കെ എന്തോ വല്യ സംഭവം ആണെന്ന്. അതങ്ങു മാറ്റിക്കൊടുത്തു. നന്നായി 👏👏

  • @shmilanna4911
    @shmilanna4911 10 หลายเดือนก่อน +77

    എന്ത് അടിപൊളി ഉത്തരങ്ങൾ.... പോന്നു മോളെ എനിക്ക് പിടിചൂട്ടോ... സൂപ്പർ....
    ഭയങ്കര ചോദ്യങ്ങൾ ആണെന്നാ ചില കിഴങ്ങന്മാരുടെ ചിന്ത.... ജേണലിസത്തിന്റെ പേര് കളയാൻ

  • @sherinbony9879
    @sherinbony9879 ปีที่แล้ว +264

    പൊളി സാനം 😂😂😂 അണ്ണാക്കിൽ കൊടുത്തു എന്നൊക്കെ പറയുന്നത് ഇതാ 😅😅😅

  • @malavikapradeep9889
    @malavikapradeep9889 9 หลายเดือนก่อน +31

    വടി കൊടുത്ത് അറഞ്ചം പൊറഞ്ചം അടി മേടിക്കുന്നു 🤭🤭🤭

  • @gamingwithpraveen2916
    @gamingwithpraveen2916 ปีที่แล้ว +12

    പിഴച്ച സമൂഹത്തിൽ ജനിച്ചു വളർന്നവർക്കു ആ സംസ്കാരമെ ഉണ്ടാകത്തുള്ളൂ അവരുമായിട്ട് എന്തിന് ഇന്റർവ്യൂ വിന് പോകാമോ അവരുടെ സംസ്കാരമെ ഉണ്ടാകാറുള്ളു

  • @GopakumarA-w9c
    @GopakumarA-w9c ปีที่แล้ว +41

    നിർത്തി പോടെ നിക്കഷേ 👍

  • @pragurocks3168
    @pragurocks3168 ปีที่แล้ว +43

    ഉരുളക്ക് ഉപ്പേരി മറുപടി 😢😂

  • @josephsanejoseph3429
    @josephsanejoseph3429 ปีที่แล้ว +26

    പേന കൈയിൽ പിടിച്ചത് ഭാഗ്യം ഇല്ലേ മണ്ടൻ എന്ന് വിചാരിച്ചേനെ. അങ്ങനെ എങ്കിലും തോന്നട്ടെ

  • @abhinavpshaji8187
    @abhinavpshaji8187 11 หลายเดือนก่อน +174

    നികേഷിന്റെ നിലവാരം തറയിലും താഴെയാണെന്ന് മനസ്സിലായി

  • @surendran9908
    @surendran9908 ปีที่แล้ว +259

    നികേഷേ നീ പാമ്പ് ആണോ? ഓരോ ചോദ്യങ്ങൾക്കും ഉത്തരം കിട്ടുമ്പോൾനിന്റെ തൊലിയുരിഞ്ഞു പോകുന്ന പോലെ കാണികൾക്ക് തോന്നുന്നു...

  • @LakshmananKc-qt4mq
    @LakshmananKc-qt4mq ปีที่แล้ว +50

    സൂപ്പർ മറുപടി

  • @RayanRayan-fe2kb
    @RayanRayan-fe2kb ปีที่แล้ว +190

    നിഖില പൊളിച്ചു 😂

  • @Sreedevi1999
    @Sreedevi1999 4 หลายเดือนก่อน +4

    നിഖില ♥️ഒരുരക്ഷയും ഇല്ല 👌
    Mass ♥️👌🔥👍

  • @rachurachu2994
    @rachurachu2994 5 หลายเดือนก่อน +4

    Ivar randaalum koodi police kaaru question cheyunnath pole... 😮
    Nikhila nailed it😂😂👌🏻
    Feeling proud to see such an actress from my place... ❤

  • @rejimonck363
    @rejimonck363 ปีที่แล้ว +129

    നികേഷിന്റെ ഒക്കെ വിചാരം ,ഇവൻ എന്തോ സംഭവം ആണെന്ന്.പക്ഷേ ആ കുട്ടിയുടെ മറുപടി..ഹോ!ഇവനൊക്കെ ഈ പണി നിറുത്തികൂടെ.

  • @purushothamankb5781
    @purushothamankb5781 ปีที่แล้ว +28

    എന്ത് അധപ്പതിച്ച ചോദ്യങ്ങളാണ്
    ഇവന്മാർക്ക് ഒരു വിവരവുമില്ല എന്റെ ഭഗവാനെ.

  • @damodaranmk1287
    @damodaranmk1287 ปีที่แล้ว +43

    ഇവനൊരു പൊട്ടനായി പോയല്ലോ 😂

  • @SanjuSn-y5t
    @SanjuSn-y5t ปีที่แล้ว +18

    Very promotive...... This is the way of confidence approach to the over confidence disturbing people.

  • @PushpaMohan-em5kz
    @PushpaMohan-em5kz ปีที่แล้ว +15

    മിടുമിടുക്കി

  • @vijivijitp9622
    @vijivijitp9622 4 หลายเดือนก่อน +2

    ഒരു actress നോടു full രാഷ്ട്രീയ ചോദ്യം ആണല്ലോ ചോദിക്കുന്നത്.. പൊട്ട ചോദ്യങ്ങൾ ഞാൻ ആയിരുന്നെങ്കിൽ... എല്ലാത്തിനും i don't know പറഞ്ഞിട്ട് ഇറങ്ങി പൊന്നേനെ 😂😂😂😂 ഇനി നമ്മൾ എന്തേലും പറഞ്ഞിട്ട് അതിൽ പിടിച്ച് കേറാൻ രാഷ്ട്രീയ കാർ മിടുക്കർ ആണ് 🎉🎉🎉❤❤

  • @SurajaKumari-tr4mq
    @SurajaKumari-tr4mq 8 หลายเดือนก่อน +9

    സൂപ്പർ മോളെ ശരിയ്ക്കുള്ള ഉത്തരം 'ഭയങ്കര ഇഷ്ടാ ഉത്തരങ്ങൾ സൂപ്പർ

  • @Bharatharmy-z1c
    @Bharatharmy-z1c ปีที่แล้ว +11

    നികേഷിനൊക്കെ ആ ചാനൽ പൂട്ടികെട്ടി വീട്ടിൽ ഇരിക്കുന്നതാണ് നല്ലത്.... അവന്റെ മറ്റേടത്തെ ഒരു ഇന്റർവ്യൂ... 😡😡😡

  • @AnuRDas-bt9pn
    @AnuRDas-bt9pn ปีที่แล้ว +12

    മിടുക്കി 👌

  • @Vidyamol-c8j
    @Vidyamol-c8j 6 หลายเดือนก่อน +4

    നന്നായി ഇങ്ങനെ വേണം മറുപടി കൊടുക്കാൻ 🫶

  • @faslulrahmanus6069
    @faslulrahmanus6069 9 หลายเดือนก่อน +6

    കലക്കി 👏🏾👏🏾👏🏾👏🏾

  • @sdqali7421
    @sdqali7421 ปีที่แล้ว +6

    Last answer polichu

  • @paulinejoji2448
    @paulinejoji2448 3 หลายเดือนก่อน +1

    Yes njanum pedichirunnanu 😂ithu kandathu

  • @AnilKumar-xz5nc
    @AnilKumar-xz5nc ปีที่แล้ว +57

    Comedian Nikesh 😂😂😂

  • @udayakumar5506
    @udayakumar5506 ปีที่แล้ว +20

    Onnamtharam marupadi kodutha nikhilack oru 🌹

  • @iddlylovers1276
    @iddlylovers1276 ปีที่แล้ว +101

    പോലീസ് ചോദ്യം ചെയ്യുന്ന പോലെ ഉണ്ട് 😄😄

  • @matchbox7365
    @matchbox7365 ปีที่แล้ว +84

    നികേഷ് എവിടെയും പരാജയം ആണല്ലോ.... കൂട്ടത്തിൽ ഏതാ ആാാ കുളിക്കാത്തവൻ

  • @alby-6742
    @alby-6742 ปีที่แล้ว +39

    ""കോപ്പി അടിക്കുന്നത് ഒകെ ഒരു തെറ്റാണോ"""
    അടിപൊളി തെറ്റാണ് ചേച്ചി😅

  • @bindhumanu3137
    @bindhumanu3137 ปีที่แล้ว +6

    😂 pavam Nikesh😂

  • @vishnumaya1
    @vishnumaya1 ปีที่แล้ว +14

    She gave it back nice and proper .

  • @abdullahabubacker
    @abdullahabubacker ปีที่แล้ว +52

    Nikkila poli aanu enda answers ellum 🔥🔥

  • @shameemsha2148
    @shameemsha2148 3 หลายเดือนก่อน +1

    എല്ലാത്തിനും അർഹിക്കുന്ന മറുപടി

  • @jyothimt3431
    @jyothimt3431 5 หลายเดือนก่อน +1

    ❤❤നല്ല മറുപടി😂

  • @jibinpt2284
    @jibinpt2284 4 หลายเดือนก่อน +1

    ഒരാളെ എന്തെങ്കിലുമൊക്കെ കൊനിഷ്ട് ചോദ്യങ്ങൾ ചോദിച്ച് മാധ്യമ വേട്ടയ്ക്കും സോഷ്യൽ മീഡിയാ വേട്ടയ്ക്കും ഇരയാക്കാനും രണ്ടു ദിവസത്തെ ചാനൽ ചർച്ചക്കുള്ള വകുപ്പുണ്ടാക്കാനും നോക്കുമ്പോൾ ചോദ്യങ്ങൾക്ക് ഇതുപോലെ സത്യസന്ധമായ മറുപടി പറഞ്ഞ് അവർ ചോദ്യകർത്താവിനെ ശശി (Strategically And Sentmentaly Insulted) ആക്കുന്നു അത്രേ ഉള്ളൂ

  • @bbhouseuncut2403
    @bbhouseuncut2403 ปีที่แล้ว +9

    Last portion chirichu oru vazhy ayi adichu annakil koduthu ..Nikhila is brave girl

  • @alienash1111
    @alienash1111 6 หลายเดือนก่อน +1

    Nalla reply... I loved itttt.. Avanmark kalakki koduth🤣

  • @RahulRaveendra-q4o
    @RahulRaveendra-q4o 4 หลายเดือนก่อน +1

    കൊട്ടിന് മറുകൊട്ട് ഇതാണ് ഐറ്റം🎉😅

  • @josephsanejoseph3429
    @josephsanejoseph3429 ปีที่แล้ว +6

    നിഖിൽ എന്റെ ബുദ്ധിപരമായ ചോദ്യം കേട്ടിട്ട് എന്തു തോന്നുന്നു

  • @shobaharidas2090
    @shobaharidas2090 ปีที่แล้ว +12

    Nikesh ഒരു comely piece ആണ്....അല്‍പ്പനും

  • @basics7930
    @basics7930 9 หลายเดือนก่อน +2

    ഇവന്മാരുടെ പറട്ടിഷോക്ക് അർഹിക്കുന്ന ഉത്തരം തന്നെ കൊടുത്തു.... നിഖില ❤ ...good

  • @rashidm9289
    @rashidm9289 ปีที่แล้ว +4

    ലഹരി 😂😂😂😂😂

  • @midhuntr8472
    @midhuntr8472 ปีที่แล้ว +6

    നികേഷിന്റ കൂടെ ഉള്ളവൻ ആ നടിയെ തല്ലുമോ..... അവന്റെ ചോദ്യം കണ്ടിട്ട് അങ്ങനെ തോനുന്നു

  • @rameeyasarponnus795
    @rameeyasarponnus795 ปีที่แล้ว +3

    Nikhilaaaa love uuuuu ❤❤❤❤❤❤❤❤superb ❤❤❤❤ivarkoke iganeye marupadi kodukkan padullooo😅😅😅😅ayye chammiyye chettanmaru😅😅😅😅

  • @Hashim_24
    @Hashim_24 10 หลายเดือนก่อน +1

    Bright n Bold ♥️

  • @sarithaksasi8667
    @sarithaksasi8667 6 หลายเดือนก่อน +1

    Ended well "enik onnum aayilla"😂😂😅

  • @sangeethvenu7374
    @sangeethvenu7374 ปีที่แล้ว +6

    Last filim scene nannayi suitable aayi😅😅

  • @Sbn-007-n67
    @Sbn-007-n67 6 หลายเดือนก่อน +1

    Powerful reply 🎉

  • @sajeeshc6110
    @sajeeshc6110 ปีที่แล้ว +9

    Nikhila chechii🔥 mass

  • @renjut7397
    @renjut7397 4 หลายเดือนก่อน +2

    അതോടെ അവന്മാരെ എല്ലാം പുറത്താക്കി

  • @tarapramod1913
    @tarapramod1913 ปีที่แล้ว +7

    I wish somebody puts some sense into these reporters

  • @ചീവീടുകളുടെരാത്രിC11
    @ചീവീടുകളുടെരാത്രിC11 11 หลายเดือนก่อน +2

    ഏതെയായീ പല്ലു തേക്കാതെ ഒരു ശുഭംൻ 😂😂😂

  • @varshachooranolickal
    @varshachooranolickal 5 หลายเดือนก่อน +1

    Superb answer Nikhila

  • @faizyfaisal5464
    @faizyfaisal5464 7 หลายเดือนก่อน +1

    എന്താല്ലേ.... 😢😢😢

  • @Vedik-y2r
    @Vedik-y2r ปีที่แล้ว +8

    എന്തോന്ന് അഭിമുഖം😢

  • @zenith2480
    @zenith2480 ปีที่แล้ว +3

    Enikkum Thiruppathiyaayi😂😂😂😂

  • @SunilkumarSunilkumarv-sk9oi
    @SunilkumarSunilkumarv-sk9oi 4 หลายเดือนก่อน

    ഇതിനാണ് ഉരുളക്ക് ഉപ്പേരിയെന്നു പറയുന്നത്. ചോദ്യം ചോദിച്ചവർക്ക് മതിയായി 😂😂

  • @don23654
    @don23654 ปีที่แล้ว +11

    2 maravazhakal.. Interview cheyyunnu.... Mattedutha chodyngalum😂😂😂

  • @seejasiyad8400
    @seejasiyad8400 7 หลายเดือนก่อน +2

    Valare serioisayi madatharangal chothikknnu.....

  • @athiraathiranr9497
    @athiraathiranr9497 8 หลายเดือนก่อน +1

    Very good answers....

  • @vishnumadhavamcreations
    @vishnumadhavamcreations ปีที่แล้ว +3

    She is so good & cool

  • @samajyamanoj5246
    @samajyamanoj5246 ปีที่แล้ว +4

    നിഖില ❤❤❤❤❤❤👌👌👌👌

  • @saidy9188
    @saidy9188 8 หลายเดือนก่อน +2

    അങ്ങനെ പടക്കക്കട കുധാ ഹവാ നന്നായി കിട്ടിയല്ലോ വയറു നിറഞ്ഞല്ലോോ

  • @shinelal2975
    @shinelal2975 4 หลายเดือนก่อน +1

    ഒരു മുകേഷും ഒരു കടുവ രഞ്ജിത്തും😂 എന്റമ്മോ 🙏

  • @AlsahabTravel-zr7yh
    @AlsahabTravel-zr7yh 8 หลายเดือนก่อน +1

    Avasanathe chodyathinulla marupadi kidu 😂

  • @Jamy4ya
    @Jamy4ya 9 หลายเดือนก่อน +3

    Nikeshum Hyderalium - തീട്ടവും ഈച്ചയും പോലെയാണ്.
    ഇതിൽ ഏതാണ് തീട്ടം ഏതാണ് ഈച്ച എന്ന് confusion മാത്രേ എനിക്കുള്ളൂ...

  • @sangeethapanicker1399
    @sangeethapanicker1399 7 หลายเดือนก่อน +2

    Very nice...its a talent

  • @GillappisGillappis
    @GillappisGillappis 6 หลายเดือนก่อน +1

    ഇനി ഇവന്മാര് ചർച്ചക്ക് വിളിക്കില്ല 😂അണ്ണാക്കിൽ കൊടുത്തു 😂😂😂

  • @shibukakkanattu3842
    @shibukakkanattu3842 8 หลายเดือนก่อน +1

    Public understand their standards through their questions.

  • @MujeebMudish
    @MujeebMudish ปีที่แล้ว +2

    Polichu nigila❤

  • @kukkukukkua3
    @kukkukukkua3 8 หลายเดือนก่อน +1

    😂😂😂😂ayyo enichu vayya

  • @Candle-tf2gm
    @Candle-tf2gm 7 หลายเดือนก่อน +2

    Nighila...❤പ്രമുഖ വ്യക്തികളിൽ നിന്നും ഊള ചോദ്യങ്ങൾ കേൾക്കുന്നു...അവനവൻ്റെ സ്ഥലകാല ബോധത്തിൽ നിന്നു കൊണ്ട് മറുപടി അണ്ണാക്കിലേക്ക് ഇട്ട് കൊടുക്കുന്നു😂

  • @AmbiliJaison
    @AmbiliJaison 4 หลายเดือนก่อน +1

    അടിപൊളി

  • @maxrockatansky5657
    @maxrockatansky5657 ปีที่แล้ว +15

    മറ്റേ പുള്ളി പോലീസ് ആണോ?😮

  • @മരിച്ചപൂച്ച
    @മരിച്ചപൂച്ച 6 หลายเดือนก่อน +1

    ലെ നികേഷ്; വടി കൊടുത്തതും ഞാൻ തന്നെ അടി വാങ്ങിച്ചതും ഞാൻ തന്നെ..😌😂

  • @jubyjaimy1702
    @jubyjaimy1702 10 หลายเดือนก่อน +1

    Smart girl 🎉🎉