കൃപാസനത്തിലെ അക്രൈസ്തവയുടെ അടിപൊളി സാക്ഷ്യം ഒരിക്കലും കാണാൻ മറക്കല്ലേ.. |

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത്...
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്... സ്ഥലം : ആലപ്പുഴ കലവൂർ
    #vimalahridayam#vimala #hridayam#വിമല#ഹൃദയം #heartofvirginmary#virgin #mary #mary #heartofvirginmary#Kreupasanamlive #Kreupasanam#GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness#iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother#iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #PhilokaliaOfficial..

ความคิดเห็น • 26

  • @BijuJoseph-d1n
    @BijuJoseph-d1n วันที่ผ่านมา +2

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm วันที่ผ่านมา +1

    അമ്മേ ആൻഡ്രിയ പ്രകാശ് ആനന്ദ് സുനിൻ മക്കൾക്ക് BSc നേഴ്സിങ്ങിൻ്റെ Result വരുമ്പോൾ ഉന്നതവിജയം നൽകി അനുഗ്രഹിക്കേണമേ

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm วันที่ผ่านมา +1

    ഇന്ന് മകൾ സ്കൂൾ വിട്ട് വരുമ്പോൾ സന്തോഷത്തോടെ വരാൻ അമ്മ സഹായിക്കണമേ പഠിക്കാൻ ബുദ്ധി നൽകണമേ ഒരു അടയാളം ഇന്ന് അമ്മ കാണിച്ചു തരണമേ

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm วันที่ผ่านมา +1

    അമ്മേ ആധാരം സ്വർണ്ണം ബാങ്കിൽ നിന്ന് എടുത്ത് കിട്ടാനുള്ള മാർഗ്ഗം അമ്മ കാണിച്ചു തരണമേ

  • @SunithaShiju-g1t
    @SunithaShiju-g1t วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ ഭവനത്തിന്റെ കടബാധ്യതകൾ എന്റെ അമ്മ മാതാവ് ഏറ്റെടുക്കേണമേ ആമേൻ

  • @kunjulechu5732
    @kunjulechu5732 วันที่ผ่านมา +2

    മാതാവേ എന്റെ നീറുന്ന ഉള്ളിന്റെ സങ്കടം നീ കാണേണമേ 😢എന്റെ ഭർത്താവിന്റെ ചികിത്സക്കും എന്റെ കടബാധ്യതകൾ തീർക്കാനും ഒരു വഴി മുന്നിൽ തെളിച്ചു അനുഗ്രഹിക്കണേ 😢എനിക്ക് കൂട്ടായി കൂടെ കാണണേ മാതാവേ 😢എന്നെ കൈ വിടല്ലേ 😢🙏🏻🙏🏻🙏🏻

    • @maggieanto7652
      @maggieanto7652 14 ชั่วโมงที่ผ่านมา

      എന്റെ മകന് അനുയോജ്യമായ ജീവിതപങ്കാളി യെ നൽകി വിവാഹം തിരു കുടുംബം കൂടെ നിന്ന് നടത്തി തരണമേ 🙏

  • @jsdealbeth
    @jsdealbeth วันที่ผ่านมา +1

    അമേന്‍ ആമേൻ ആമേൻ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @Rajasree-h8v
    @Rajasree-h8v วันที่ผ่านมา +1

    മാതാവേ എന്റെ മക്കളെ രക്ഷിക്കണേ

  • @alexgeorge5779
    @alexgeorge5779 วันที่ผ่านมา +1

    ഹാലേലുയ്യാ, ഹാലേലുയ്യാ❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @najmanaju4537
    @najmanaju4537 2 วันที่ผ่านมา +1

    എന്റെ മാതാവേ കാത്തു കൊള്ളേണമേ

  • @ananthanmc1053
    @ananthanmc1053 วันที่ผ่านมา

    Anumolda skinkaruthuvarunnathe mattitharana Ammamathavaaa🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @julebaby6536
    @julebaby6536 2 วันที่ผ่านมา

    Ammemathave Eniyuo hidhva makkll ammye kanan varan sadhikknee sajjarimathave 🙏🙏🙏🙏🙏🙏

  • @jasminechacko9189
    @jasminechacko9189 วันที่ผ่านมา

    Ammae Mathavae please pray for my husband. Please pray for our family 🙏🙏

  • @ousephantony2460
    @ousephantony2460 วันที่ผ่านมา +1

    Amen

  • @AntopAbraham
    @AntopAbraham วันที่ผ่านมา

    Amme mathavee enik oru jeevithamargam kanich tharanee... mathavee

  • @RajaniK-e8g
    @RajaniK-e8g วันที่ผ่านมา

    Amma anta makana kakana avnu nalla sampalam kodukana amma

  • @cricketking5880
    @cricketking5880 วันที่ผ่านมา

    Amme mathave nanni

  • @abhinadh
    @abhinadh 2 วันที่ผ่านมา

    Amma mathave nannni

  • @komarikomari9900
    @komarikomari9900 7 ชั่วโมงที่ผ่านมา

    Amen.ama

  • @komarikomari9900
    @komarikomari9900 7 ชั่วโมงที่ผ่านมา

    Amen

  • @OusephAugustin
    @OusephAugustin 2 วันที่ผ่านมา

    Ave maria

  • @karthikscraft4876
    @karthikscraft4876 วันที่ผ่านมา

    🙏🙏🙏

  • @abdulnasarnasar9806
    @abdulnasarnasar9806 2 วันที่ผ่านมา

    😢❤😢❤😢

  • @VLOG-ci2od
    @VLOG-ci2od 2 วันที่ผ่านมา

    ❤❤❤

  • @devasiajoseph1862
    @devasiajoseph1862 2 วันที่ผ่านมา

    Amen 🙏🙏🙏🙏🙏