പമ്പും നോസിലും പ്രോബ്ലം

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2021

ความคิดเห็น • 47

  • @manojkodakkad476
    @manojkodakkad476 ปีที่แล้ว +15

    അറിയാത്ത കാര്യം പറയല്ലേ.. സ്പ്രിംഗ് അല്ല. Heating coil ആണ്.. ഹെഡ് ചെമ്പർ ചൂടാക്കുന്നതിനു വേണ്ടിയാണു.. അതുകൊണ്ട് വേഗത്തിൽ സ്റ്റാർട്ട്‌ ആകുന്നതിനു വേണ്ടിയാണു

  • @tms8767
    @tms8767 ปีที่แล้ว +5

    ചേട്ടാ അതു heating കൊഇൽ ആണ് അത് എഞ്ചിൻ സ്റ്റാർട്ടിങ് മുമ്പ് നൊസ്ലിന്ന ഹീറ്റ് ആക്കുന്നു വണ്ടി ഫസ്റ്റ് ടൈം സ്റ്റാർട്ട്‌ ചിയുംബൊൽ മാത്രം അതു നോക്കിയാൽ മതി

  • @rafeekcpr
    @rafeekcpr 2 ปีที่แล้ว +6

    ഓട്ടോ ഓടിക്കുന്ന സാദാരണക്കാർക് ഉപകാരപ്പെടുന്ന നല്ലൊരു വീഡിയോ . വളരെ മനോഹരമായി അവതരിപ്പിച്ചു 👍🏻👍🏻

  • @nasartavanur4399
    @nasartavanur4399 2 ปีที่แล้ว +5

    ആ സ്പ്രിങ് സിഗ്നൽ ഹീറ്റർ പ്ലഗ്ഗിന്റ് സിഗ്നൽ ആണ് എന്നാലും നിങ്ങൾ പറഞ്ഞത് നല്ലത് തന്നെ

  • @autorickshawvlogs9477
    @autorickshawvlogs9477  2 ปีที่แล้ว +2

    ഈ vdo കണ്ടതിന് ശേഷം , പമ്പും നോസിലും പ്രോബ്ലം തീർത്തു എന്ന vdo കാണുക, തീർച്ചയായും ഉപഗാരപ്പെടും,,,,

  • @MuhammedFasil-hx4sb
    @MuhammedFasil-hx4sb ปีที่แล้ว +2

    Bajaj തല്ലിപ്പൊളി

  • @AslamAslam-vk
    @AslamAslam-vk 21 วันที่ผ่านมา

    ഒരു ഇറക്കത്തിൽ ബ്രേക്ക് പോയാൽ എന്ത് ചെയ്യും?

  • @ShereefAyyadathilparamb

    Ninkonnum vere paniyille udaayipum kondu varum

  • @ShereefAyyadathilparamb

    Pani eduth jeevik poyitt

  • @kv1474
    @kv1474 ปีที่แล้ว

    Nosil complaint varunnath eghaneya

  • @rajeshraju7487
    @rajeshraju7487 ปีที่แล้ว +1

    എന്റെ വണ്ടിക്ക് ഈ പ്രശ്നം ആണ്.. മെക്കാനിക്കിനോട് പറഞ്ഞപ്പോ ഇതുപോലെ തന്നെ ചെയ്തത്.. വണ്ടി ചൂടായിക്കഴിഞാൽ സ്ലോസ്പീഡ് ഇല്ല. വണ്ടിക് സ്മൂത്ത്‌ ഇല്ല. സൗണ്ടിൽ വ്യത്യാസം. ഗിയർ വീഴുമ്പോൾ വലിയ സൗണ്ട്.. ആകെ വണ്ടി ഓടിക്കാൻതന്നെ വെറുപ്പ് തോന്നും..

  • @ubaidc4617

    Ad clear aavulaa njan service timil calicut service centril poyi clear chaidadaanu Adu mind cheyyanda

  • @HUNTER-td9fx
    @HUNTER-td9fx ปีที่แล้ว +4

    Spring alla heating coil

  • @user-lh9ny6ky1c

    ചേട്ടാ ഹീറ്റിങ് കോയിൽ ആണ് അത് അധ് ഡീസലെന്റെ tempretur കൂട്ടി എളുപ്പത്തഇൽ കത്താൻ ആണ്

  • @ndya9048
    @ndya9048 ปีที่แล้ว

    Slow speed koottiyal pore pinne spring alla heating aanu aa kanunna time 1 minute

  • @salmiyack621
    @salmiyack621 2 ปีที่แล้ว +1

    👍

  • @abdulhakkeem7402
    @abdulhakkeem7402 2 ปีที่แล้ว +2

    ,👍

  • @manust1929
    @manust1929 2 ปีที่แล้ว

    നല്ല സന്ദേശം 👍

  • @aswinashok6379
    @aswinashok6379 2 ปีที่แล้ว +3

    ആ spring സിഗ്നൽ heater plug ന്റെ അല്ലെ?