അരുന്ധതി റോയിയുടെ ഒരു മികച്ച അഭിമുഖത്തിന്റെ മലയാള പരിഭാഷ

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • Binoj Nair @drnairBMR
    Body and Mind Research
    nair_bin@yahoo.ca
    / binoj.nair.756
    #apriyasathyangal #binojnair #arundhatiroy #malayalamnews #malayalamlatestnews #latestnews #trendingnewskerala

ความคิดเห็น • 64

  • @KabeerVKD
    @KabeerVKD 6 วันที่ผ่านมา +24

    ഹിന്ദു വർഗ്ഗീയത ഇല്ലാതാവണമെങ്കിൽ ഹിന്ദുക്കൾ വേദം പഠിക്കണം.

    • @balachandranreena6046
      @balachandranreena6046 6 วันที่ผ่านมา +9

      വേദം പഠിക്കുക അല്ല അത് പഠിക്കുന്നവന്റെ ചെവിയിൽ ഈയo ഒഴിക്കണം എന്ന് പറഞ്ഞവരുടെ തലമുറയ്ക്ക് അവരും മറ്റുള്ളവരെ പോലെ വെറും മനുഷ്യർ ആണെന്ന ബോധം ആണ് ആദ്യം ഉണ്ടാവേണ്ടത് . വേദം ഖുർആൻ പോലെ ഹിന്ദുവിന്റെ മത ഗ്രന്ഥം അല്ല.ഹിന്ദു ഒരു മതം അല്ല അത്ര എങ്കിലും മനസിലാക്കണം. പുകഴ്ത്തിയാൽ വല്ലതും തരുന്ന രാജാവാണ് ദൈവം എന്ന് കരുതിയവന്മാർ എഴുതിയ സ്തുതിയും smruthiyum ഒക്കെ ആണ് ഈ വേദം അല്ലാതെ അത് പവിത്രമായ എന്തോ ഒന്ന് ഒന്നു അല്ല. ഹിന്ദുയിസം എന്നത് വൈദികമതം അല്ല. അതിനു ഈ വൈദിക മതം അഥവാ ബ്രാഹ്മണ മതം ഇന്ത്യയിൽ ഉണ്ടായതു പോലും അല്ല. ഈ ഭൂഭാഗത്തെ ഇന്ത്യ എന്ന ഇപ്പോഴത്തെ രൂപത്തിൽ മനസിലാകുന്നത് കൊണ്ടുള്ള പ്രേശ്നങ്ങൾ ആണ് പലതും. അധിനിവേശ ബ്രാഹ്മണിസം ഒരു അജയ്യ ശക്‌തി ഒന്നും ആയിരുന്നില്ല ഈ ഭൂഭാഗത്തു. കുറച്ചു നൂറ്റാണ്ടുകളെ ആയിട്ടുള്ളു. വെറുതെ 5000,10000 എന്നൊക്കെ തട്ടി വിടുന്നതാണ്.

    • @MehndiHenna-lo6so
      @MehndiHenna-lo6so 5 วันที่ผ่านมา

      ​@@balachandranreena6046വേദം പഠിക്കണം.

  • @gputhusseri
    @gputhusseri 6 วันที่ผ่านมา +9

    Dr. Binoj Nair and Dr. Arundathi Roy - excellent pair talking the same language ( same views, same commitments...) where I feel that I fit in perfectly 👌 🎉

  • @nadeerajaleel719
    @nadeerajaleel719 5 วันที่ผ่านมา +1

    ഇതുപോലുള്ള അവലോകനങ്ങൾ വളരെ പ്രസക്തം 🎉❤

  • @joshuag6826
    @joshuag6826 5 วันที่ผ่านมา +1

    പ്രിയ ശ്രീ ബിനോജ് ജി ഇന്ന് ഈ ഉന്നതർപറയുന്നകാരൃങ്ങളെല്ലാം വളരെ നേരത്തേ ദൈവാധീനത്താൽ ഞാൻ യുട്യൂബിലൂടെ പറഞ്ഞിട്ടുണ്ട്.
    പണ്ട് ബാബറി മസ്ജിദ് തകർത്ത ശേഷം , rss, bjp എന്നിവരുടെ വലിയൊരു തന്ത്രമായിരുന്നു ഹിന്ദു ത്വം മുൻനിർത്തി ഇൻഡൃയിൽ ഓട്ടു നേടി ഭരണം പിടിക്കാമെന്ന്.ഈപേരിൽ ബഹുഭൂരിപക്ഷം വരുന്നദളിതരേയും,മറ്റു പിന്നോക്കക്കാരേയും മുതലാക്കി കൊണ്ടുള്ള ഈകളി . ഭൂരിഭാഗം വിഭാഗങ്ങളോടുള്ള കടുത്ത വഞ്ചന യായിരുന്നു അത്.അത് ജനം തിരിച്ചറിഞ്ഞു.അതിനുവേണ്ടി ആത്മാർഥതയോടെ ഈ വിഭാഗങ്ങളുടെ കൂടെ രാഹുൽ ജി നിൽക്കുന്നു എന്നവർക്ക് വൃക്തമായറിയാം.😢ദൈവമന്നശക്തിയും ഇന്ന് ഇവരോടൊപ്പമുണ്ട് .

  • @saheert5887
    @saheert5887 5 วันที่ผ่านมา +1

    നാഷണലിസം മറ്റുള്ളവന്റെ രക്തം ചിന്താനുള്ള ഒരു ആയുധം മാത്രമാണ്.

  • @mj-lg9zf
    @mj-lg9zf 6 วันที่ผ่านมา

    ലോകത്തിലെ ജനങ്ങളിൽ മൂന്നിൽ രണ്ടു ഭാഗവും വൈകാരികമായി ചിന്തിക്കുകയും പ്രവർത്തിക്കുകയുംചെയ്യുന്നവരാണ് അത്രേബാക്കി ഒരു ഭാഗം മാത്രമാണ് യാഥാർത്ഥ്യബോധത്തോടെ കൂടി ചിന്തിക്കുന്നവർഎന്ന് കേട്ടിട്ടുണ്ട്സാർ സാമൂഹ്യ ശാസ്ത്രം ((< മനശ്ശാസ്ത്രം) പഠിച്ച ആളാണല്ലോമേൽപ്പറഞ്ഞ അഭിപ്രായം ?

  • @sajisudhi2870
    @sajisudhi2870 6 วันที่ผ่านมา

    Innathe generation bahalamayamanu, melody avarku aparichithamanennu thonnunnu, arundhati roy told the actual facts those are happening today and will be going to happen tomorrow.

  • @GoldendesertGDT
    @GoldendesertGDT 6 วันที่ผ่านมา

    Naxalite ammachi is against entertainment program.

    • @balachandranreena6046
      @balachandranreena6046 6 วันที่ผ่านมา

      പോയി നിന്റെ സ്വന്തം ഐഡന്റിറ്റി എന്താണ് എന്ന് നോക്ക്. എന്നിട്ട് പറ. പറയാൻ സ്വന്തം ഐഡന്റിറ്റി ഉള്ള വ്യക്തി അണവർ. വാട്ട്സാപ്പ് അല്ല അവരുടെ തട്ടകം. സ്വന്തം പേര് പോലും ഇല്ലാത്ത ഫേക്ക് id ഉള്ള നിനക്ക് പറ്റിയ പേര് സംഘി or ക്രിസംഘി. എന്നാണ് ഭീരുക്കൾ 🤣🤣

  • @ashrafashru2472
    @ashrafashru2472 6 วันที่ผ่านมา +27

    അരുന്ധതി ഒരു
    ചോദ്യമാണ് ... താക്കീതാണ്
    മനുഷ്യത്വത്തിന്റെ ഭാഗത്ത് നിൽക്കുന്ന ആരുടെയും
    താങ്കളും ഞാനുമുൾപ്പെടുന്നവരുടെ
    ഇടം
    "ജയിലറകളാകുമെന്ന "
    മുന്നറിയിപ്പ് .... ആർക്കും
    വേണ്ടാതെ & സഹതപിക്കാൻ പോലും ആരുമില്ലാതെ
    എല്ലാവരും മറന്ന
    നമ്മെ ഈ സമൂഹം
    നികൃഷ്ടരായി കാണുന്ന ഒരു കാലത്തിന്റെ മുന്നറിയിപ്പ്🙏🏾🙏🏾

    • @jabirnp497
      @jabirnp497 6 วันที่ผ่านมา +4

      താങ്കൾപറയുന്ന സത്യം എസ്. സി. എസ്സി. കൾക്ക്‌ പോലും മനസ്സിലാക്കാൻ ശ്രമിക്കുന്നു പോലുമില്ലല്ലോ...???

  • @shibuthomasthomas4937
    @shibuthomasthomas4937 5 วันที่ผ่านมา +10

    ശരി ആണ് ഞാനും ഇപ്പോൾ അഞ്ചു മിനിറ്റ് പോലും ടി വി യുടെ മുന്നിൽ ചിലവഴിക്കാറില്ല 🙏

  • @ansil762
    @ansil762 6 วันที่ผ่านมา +12

    സ്വന്തം രാജ്യത്തെ യുവ ജനം എന്ന സമ്പത്ത് ഉപയോഗിച്ച് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നതിനു പകരം ജാതി മതം പറഞ്ഞ് ജനങ്ങളെ തമ്മിലടിപ്പിച്ച് രാജ്യത്തെ പിന്നോട്ട് നയിപ്പിക്കാനേ നിലവിലെ സർക്കാറിനെ കൊണ്ട് സാധിക്കൂ സ്വന്തം കുടുംബം മക്കൾ സുരക്ഷിതരാവണം ഇവറ്റകൾക്ക് ഇത് മനസ്സിലാക്കാൻ പോലും ബദ്ധിയില്ലാത്ത പാവം ജനങ്ങൾ , ജോലിയില്ലെങ്കിലും കൂലിയില്ലെങ്കിലും ഭക്ഷണം ഇല്ലെങ്കിലും വീടില്ലെങ്കിലും മതവും മത ചിഹ്നങ്ങളും കെട്ടിപ്പിടിച്ച് ബുദ്ധി പണയം വെച്ച മനുഷ്യർ ആക്കി തീർക്കുന്ന ഭരണകൂടം , ഇങ്ങനെ പോയാൽ രാജ്യം അരക്ഷിതാവസ്ഥയിലേക്ക് കൂപ്പുകുത്തും തീർച്ച രാജ്യം കൈവരിച്ച ഈ യുള്ള സകല നേ ട്ടവും ഇവരുടെതാക്കി തീർക്കുന്ന കുതന്ത്രങ്ങൾ

  • @tomsberk2944
    @tomsberk2944 6 วันที่ผ่านมา +10

    ദിനപ്പത്രങ്ങൾ വായനയും ടി വി ചാനലുകൾ കാണലും വർഷങ്ങളായി നിർത്തിയ ഒരു അഭ്യസ്തവിദ്യൻ ആണ് അടിയൻ! അത് കൊണ്ട് സംഘികൾക്ക് ഭേദിച്ചകത്തുകടക്കാൻ കഴിയാത്ത ഒരു തലയ്ക്കു ഉടമയാണ് ഞാൻ! അരുന്ധതിക്കൊരുമ്മ!

  • @nargissajid5755
    @nargissajid5755 6 วันที่ผ่านมา +9

    Very good interview thanks for the translation sir👌

  • @balachandranreena6046
    @balachandranreena6046 6 วันที่ผ่านมา +2

    ഇന്ത്യൻ കാസ്റ് സിസ്റ്റം എന്നിഹിലേറ്റ് ചെയ്യാതെ ഈ രാജ്യം എന്നെങ്കിലും വികസിത ആവും എന്ന് ആരും സ്വപ്നം കാണണ്ട . രാജ്യത്തിന്റെ വലിയൊരു വിഭാഗം ഇന്നും ആജ്ഞതയിലും അടിച്ചമർത്തലിലും കഴിയുന്ന നാടെങ്ങനെ ആണ് ലോകത്തിൽ മുൻനിരയിൽ എത്തുക എന്ന് എത്ര ചിന്തിച്ചിട്ടും മനസിലാവുന്നില്ല . ഇന്ത്യക്കകത്തു ഈ അവർണ സവർണത ഒക്കെ പൊക്കി പിടിച്ചോണ്ട് നടക്കാം എങ്കിലും ഇന്ത്യയ്ക്ക് പുറത്തു നമുക്ക് ഇന്ത്യൻ എന്ന ഐഡന്റിറ്റി അല്ലേ ullathu . മാനുവൽ scavenginging ഇന്നും നിലനിൽക്കുന്ന സ്ത്രീ സുരക്ഷ ഇല്ലാത്ത ഈ നാട് ഏതു ചന്ദ്രനിൽ പോയാലും നമ്മുടെ വില എങ്ങനെ ആണ് മാറ്റു നാട്ടിൽ ഉയരുക . 🤔🤔. ഇവിടെ പല വിദേശത്ത് പോയ ഇന്ത്യക്കാരുടെ യു ട്യൂബ് ചാനലിലും മറ്റു സംസ്ഥാനക്കാരെ കുറ്റം പറയൽ ആണ് മെയിൻ. എന്നാൽ അവിടുള്ളവരുടെയും മാറ്റു രാജ്യക്കാരുടെയും മുന്നിൽ നമുക്കുള്ളതു ഇന്ത്യൻ ഐഡന്റിറ്റി മാത്രം. അപ്പോൾ അവിടെ എങ്കിലും ഒന്നിച്ചു നില്കാൻ ആദ്യം നമ്മൾ പഠിക്കണ്ടേ. 🤔🤔

  • @Irene-u1j
    @Irene-u1j 6 วันที่ผ่านมา +4

    Good interview

  • @jordie-imheretostudy240
    @jordie-imheretostudy240 6 วันที่ผ่านมา +3

    Hundred percent sathyam

  • @abdulazeez2754
    @abdulazeez2754 6 วันที่ผ่านมา +3

    നന്ദി 🙏❤

  • @mujeebm43
    @mujeebm43 4 วันที่ผ่านมา +1

    Avasanam paranjthu nooru shathamanam shari.... 🎉

  • @varghesecg5252
    @varghesecg5252 6 วันที่ผ่านมา +4

    Good morning sir

  • @selvarajanraju8470
    @selvarajanraju8470 6 วันที่ผ่านมา +3

    👍❤️💚 jai bhim ✊💙

  • @mohamedrasheed6273
    @mohamedrasheed6273 5 วันที่ผ่านมา

    Arundathi Roy is right .
    People are not thinking , totally brain washed.
    I appreciate her open remarks.
    But , nobody is standing with her.
    She is an intellectual.
    Best wishes

  • @fayasmohamed3713
    @fayasmohamed3713 5 วันที่ผ่านมา

    Anhilation of caste ,oru reading sesssion vekkamoo

  • @sainudheenkattampally5895
    @sainudheenkattampally5895 6 วันที่ผ่านมา +1

    കേൾക്കേണ്ട ഇൻ്റർവൂ പരിഭാഷ
    ചിന്താർഹം

  • @shirleymd8995
    @shirleymd8995 5 วันที่ผ่านมา +1

    Good video..

  • @riyaskannur6531
    @riyaskannur6531 6 วันที่ผ่านมา +2

    👍🌹👌

  • @mohammedch6268
    @mohammedch6268 5 วันที่ผ่านมา

    Good

  • @KALI-ff1jl
    @KALI-ff1jl 4 วันที่ผ่านมา

    👍

  • @John_635
    @John_635 5 วันที่ผ่านมา

  • @sajithamumthaz2429
    @sajithamumthaz2429 5 วันที่ผ่านมา

    👍

  • @fousiyashajahan1847
    @fousiyashajahan1847 6 วันที่ผ่านมา

    ❤❤

  • @zeenathhassan5704
    @zeenathhassan5704 6 วันที่ผ่านมา +2

    Abhisar sharma, Ravish kumar, Sakshi Joshi, Dar mendar, Arfa Khanum shervani, Anjum, Sunitha devdas, and you are the few journalist who are striving in the path of upholding the democratic values and salute you and all of them

    • @simonvarghese8673
      @simonvarghese8673 2 วันที่ผ่านมา

      What about Dhruv Rathee?

    • @ameenaaneesh6862
      @ameenaaneesh6862 2 วันที่ผ่านมา

      Deshbakht - Akash Banerjee is also an excellent channel

  • @ahmadashraf3369
    @ahmadashraf3369 6 วันที่ผ่านมา +1

    ❤❤❤❤❤

  • @rahimanp215
    @rahimanp215 6 วันที่ผ่านมา

    Goodmorningsir

  • @hamzabinabdulla
    @hamzabinabdulla 6 วันที่ผ่านมา

    ❤❤❤

  • @kamarudheenbrahmakulamfnri4381
    @kamarudheenbrahmakulamfnri4381 6 วันที่ผ่านมา

    🎉🎉

  • @koyamonpoolora7272
    @koyamonpoolora7272 6 วันที่ผ่านมา +2

    യാഥാർത്ഥ്യമായ ഒരു ഒത്തുചേരൽ💚

  • @ajithakishor993
    @ajithakishor993 6 วันที่ผ่านมา

    🎉🎉

  • @yoosafmangatairwell5203
    @yoosafmangatairwell5203 6 วันที่ผ่านมา

  • @GoldendesertGDT
    @GoldendesertGDT 6 วันที่ผ่านมา

    😂😂😂😂 Ammachi still hope in Rahul Gandhi.

    • @Abc-fo4sp
      @Abc-fo4sp 6 วันที่ผ่านมา +4

      വിദ്യാഭ്യാസവും ലോക വീക്ഷണവും ഉള്ള ഒരു വ്യക്തിക്കു അതല്ലേ പറ്റു..

    • @SaujathBeevi-y9t
      @SaujathBeevi-y9t 6 วันที่ผ่านมา

      ചാണകം തലയിൽ ഉള്ളവർക്ക് അത് ചിന്തിക്കാനുള്ള കഴിവ് ഇല്ല😂😂😂😂

    • @annievarghese6
      @annievarghese6 6 วันที่ผ่านมา

      കേരളത്തിൽ ക്രസ്ത്യാനി കളുടെ മനസ്സിൽ മുസ്ലിം സമൂഹത്തെ ക്കുറിച്ച് വിദ്യേഷം പ്രചരിപ്പിക്കുന്ന സംഘപരിവാർ രോഗിയും മോദിയും നടത്തുന്ന ബുൾഡോസർ രാജ് മണിപ്പൂരിൽ ക്രസ്ത്യാനി കളെ കൊന്നൊടുക്കുന്നു പള്ളികൾ തകർത്തു തരിപ്പണമാക്കുന്നു ഇതൊന്നും മാമ്മോദീസ വെള്ളം തലയിൽ വീണ ക്രിസംഘി കൂട്ടങ്ങൾ കാണുന്നില്ല മുസ്ലിം തീവ്ര വാദം പോലെ ഹിന്ദു തീവ്ര വാദവും ഉണ്ട് ക്രസ്ത്യാനി നിഷ്പക്ഷ മായിരിക്കാൻ ശ്രമിക്കണം

    • @annievarghese6
      @annievarghese6 6 วันที่ผ่านมา +4

      അരുന്ധതി റോയി❤❤❤🎉🎉

    • @balachandranreena6046
      @balachandranreena6046 6 วันที่ผ่านมา

      നിന്റെ തള്ളയെ പോലെ വിവരം ഇല്ലാത്തവരുടെ മകളല്ല അവർ.😂

  • @user-ho2bm5gv2i
    @user-ho2bm5gv2i 6 วันที่ผ่านมา +3

    ❤good

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 6 วันที่ผ่านมา

    👍👍👍👍🙏🙏🙏🙏❤❤❤❤❤