മനോബലം കൊണ്ട് വസ്തുക്കളെ ചലിപ്പിക്കുന്നതെങ്ങിനെ / Telekinesis / Tricks Episode : 155

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2021
  • Article 51A(h) in The Constitution Of India
    It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
    അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
    പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
    / @tricksbyfazilbasheer5622
    Facebook link :
    FB Name :Tricks by Fazil Basheer
    / tricksbyfazilbasheer.c...
    ഇൻസ്റ്റാഗ്രാം ലിങ്ക്👇
    tricksbyfazilba...
    മാജിക് പ്ലാനറ്റ് വീഡിയോ ലിങ്ക്👇
    • 100 ൻറെ നിറവിൽ TRICKS...
    #tricksbyfazilbasheer #Telekinesis #untoldstory #revealingfacts #Realfacts #AmazingStories #realfacts #coolfacts #top10 #scientificthings #10facts #interestingfacts #Tricks #Ideas #scientificthought#worldfacts #Factsnewvideo #Factedition #mysticstoryteller #FazilBasheer #ScientificExperiments #Truefacts

ความคิดเห็น • 1.2K

  • @commentonly6947
    @commentonly6947 2 ปีที่แล้ว +2393

    കോഴിക്കോട് ഒരു വീട്ടിൽ ശബ്ദം ഉണ്ട്.. ഒന്ന് നോക്കൂ ബ്രോ..

    • @user-mf9to6dc1k
      @user-mf9to6dc1k 2 ปีที่แล้ว +159

      അത് കട്ടിൽ കുലുങ്ങുന്ന ശബ്ദം ആണ്

    • @motography3608
      @motography3608 2 ปีที่แล้ว +8

      😍

    • @martindanymartin9002
      @martindanymartin9002 2 ปีที่แล้ว +57

      കോഴിക്കോട് ഉള്ള ആ വീട്ടിൽ എന്താവും സഭവിക്കുന്നത്

    • @Sweety-w4w
      @Sweety-w4w 2 ปีที่แล้ว +3

      S

    • @girinmar11
      @girinmar11 2 ปีที่แล้ว +9

      Yes. Please explain the mystery behind the news @Fazil bro . Eagerly waiting for your video bro

  • @sporty7159
    @sporty7159 2 ปีที่แล้ว +382

    ഇന്ന് കോഴിക്കോട് ഒരു വീടിന്റെ അടിയിൽ നിന്നും ശബ്ദം കേൾക്കുന്നു എന്ന് ഒരു വാർത്ത ഉണ്ടായിരുന്നു അതിന്റെ കമെന്റ് ബോക്സ്‌ മൊത്തം ട്രിക്‌സ് ബൈ ഫാസിൽ എന്നാണ് ❤

    • @user-mw7ky1pm7p
      @user-mw7ky1pm7p 2 ปีที่แล้ว +2

      ഇതെന്ന സംഭവം

    • @ayshhh1834
      @ayshhh1834 2 ปีที่แล้ว +2

      @@user-mw7ky1pm7p innu. Media one TV liveiI 3 hrs munbe vannu

    • @U7abhi
      @U7abhi 2 ปีที่แล้ว +9

      Ath kand ee chanel nokkan vanna Njan....

    • @tomantony6495
      @tomantony6495 2 ปีที่แล้ว +1

      Pressure hammer

    • @sufaijafarok3147
      @sufaijafarok3147 2 ปีที่แล้ว +1

      Njan um athile comment kanditt vannadaan

  • @mehrajm.r9281
    @mehrajm.r9281 2 ปีที่แล้ว +333

    Current പോയ സമയത്തു 1 thottu 10 എണ്ണിയപ്പോൾ cureent വന്നത് കണ്ട ലേ ഞാൻ,I got Super power😂🤣.

    • @wordsoftruth3207
      @wordsoftruth3207 2 ปีที่แล้ว +25

      Pakshe 9 kazhinjappol 9:15 9:30 9:45 koodi ennendi varum enn mathram😜

    • @haris_____m275
      @haris_____m275 2 ปีที่แล้ว +5

      @@wordsoftruth3207 എന്നാലും 10 ആവുമ്പോലേക്കും വരൊല്ലോ 🙄😹

    • @wordsoftruth3207
      @wordsoftruth3207 2 ปีที่แล้ว +2

      @@SurajInd89 mahn.... Njan ath thanne aan udeshichath... Vittkala mahn

    • @teamlimerence
      @teamlimerence 2 ปีที่แล้ว +1

      @@wordsoftruth3207 😁😁😀😀😋😋😋😋

    • @im_inluciddream9827
      @im_inluciddream9827 2 ปีที่แล้ว +1

      Ys 😍😍😍

  • @jaz_ko1445
    @jaz_ko1445 2 ปีที่แล้ว +72

    ഇത്രയും വെക്തമായി ഒരു സംശയം പോലും ബാക്കി വെക്കാതെ കാര്യങ്ങൾ മനസ്സിലാക്കി തരാൻ താങ്കളെ പോലെ കഴിവുള്ള വേറൊരാളെയും ഞാൻ കണ്ടട്ടില്ല 🙏 absolutely genius ❤

  • @jabirp.t9164
    @jabirp.t9164 2 ปีที่แล้ว +49

    മനോരമയുടെ കോഴിക്കോട്ടിലെ വീട്ടിലെ ന്യൂസിനടിയിലെ ഫാസിൽ ബഷീർ കമന്റ്‌കണ്ട് ഇദ്ദേഹത്തിന്റെ വീഡിയോയിൽ എത്തിയവർത്തിക്ക് ലൈക്കടിച്ചേച്ചും പോകാവുന്നതാണ്.

  • @basith3448
    @basith3448 2 ปีที่แล้ว +230

    ഫാസിൽക്കാ...... കോഴിക്കോട് ഒരു ഇരയുണ്ട് നാളെ ഒന്ന് ചൂണ്ട ഇട്ട് നോക്കണേ.......😁

  • @ashiqabu1587
    @ashiqabu1587 2 ปีที่แล้ว +252

    ഫാസിൽ ബ്രോ മനോരമ ഇപ്പോൾ ഒരു ന്യൂസ്‌ ഇട്ടിട്ടുണ്ട് കോഴിക്കോട് ഒരു വീടിനുള്ളിൽ നിന്ന് ശബ്ദം കേൾക്കുന്നു ഒന്ന് ശ്രദ്ദിക്കുക 😕

    • @hassansulaiman5732
      @hassansulaiman5732 2 ปีที่แล้ว +1

      ആ വീട്ടിലെ ശബ്ദം ഫാസിലിക്ക ഫാസിലിക്ക എന്നായിരിക്കും ഫാസ്‌ലിക്ക ആവീട്ടിൽ എത്തിയാൽ ആശബ്ധവും നിക്കും 😆

  • @lal7991
    @lal7991 2 ปีที่แล้ว +383

    ഏതോ വീട്ടിൽ സൗണ്ട് ഉണ്ട് എന്ന ന്യൂസിന്റെ അടിയിൽ ആണ് ഈ പേര് കണ്ടത്. അങ്ങനെ തപ്പി പിടിച്ചു ഇവിടെ എത്തി. കൊള്ളാം പൊളി. കോഴിക്കോട്ടെ വീട് കാരണം ഫാസിൽ ബ്രോക്കു കുറെ കൂടെ റീച്ചു കിട്ടി.

    • @shamlidbabutp8348
      @shamlidbabutp8348 2 ปีที่แล้ว +4

      Njanum😊👍

    • @shanashamzshana5551
      @shanashamzshana5551 2 ปีที่แล้ว +3

      Njnm😇✌🏻

    • @statushub6312
      @statushub6312 2 ปีที่แล้ว +3

      Me also😂

    • @shameerfazal
      @shameerfazal 2 ปีที่แล้ว +9

      വന്നവരെല്ലാം ദയവു ചെയ്ത് subscribe ചെയ്തിട്ട് പോകേണ്ടതാണ്....🙏

    • @roopikaroopika3479
      @roopikaroopika3479 2 ปีที่แล้ว +2

      Njanum

  • @vinodkumarv9101
    @vinodkumarv9101 2 ปีที่แล้ว +343

    മനോരമയുടെ ഒരു വാർത്തയുടെ കമൻറ് ബോക്‌സിൽ ആകെ ഫാസിൽ മയം😀😀😀

    • @justsewy
      @justsewy 2 ปีที่แล้ว +1

      eath videoyil aanu bro

    • @vinodkumarv9101
      @vinodkumarv9101 2 ปีที่แล้ว +8

      @@justsewy കോഴിക്കോട് ഒരു വീട്ടിൽ നിന്ന് മുഴക്കവും ശബ്ദവും വരുന്നു എന്ന വീഡിയോയിൽ

    • @safwanak1640
      @safwanak1640 2 ปีที่แล้ว +6

      @@justsewy വീട്ടിൽ ശബ്ദം ഉണ്ടാകുന്നു
      പാത്രത്തിൽ വെച്ച വെള്ളം തുളുമ്പി പ്പോകുന്നു എന്നൊക്കെ പറഞ്ഞു ഒരു ന്യൂസ് ഉണ്ട്

    • @vinodkumarv9101
      @vinodkumarv9101 2 ปีที่แล้ว +1

      @@justsewy ഇപ്പോൾ മീഡിയ വണ്ണിലും വന്നിട്ടുണ്ട്

    • @shinunk1987
      @shinunk1987 2 ปีที่แล้ว +4

      അത് കണ്ടാണ് ഞൻ ഇങ്ങോട്ടേക്കു വണ്ടി കയറിയത് 😆

  • @sarank2910
    @sarank2910 2 ปีที่แล้ว +316

    പിളേര് കോഴിക്കോട് സംഭവം സംഭവത്തിന്റെ comment sectionil fazil..fazil എന്നു പറഞ്ഞു ഓളിയിടുന്നു അത് കണ്ട് വന്നതാ😀🤨.....

    • @akshayps3385
      @akshayps3385 2 ปีที่แล้ว +21

      ഞാനും ആള് ആരാന്ന് അറിയാൻ വന്നതാ 😁

    • @thug43
      @thug43 2 ปีที่แล้ว +6

      Same😂😂

    • @jafarjafar5552
      @jafarjafar5552 2 ปีที่แล้ว +10

      😁😁😁ithuvareyum tricks fasil ikkaye ariyathavarundo Ella eppisodum kanane

    • @rahulrajendran276
      @rahulrajendran276 2 ปีที่แล้ว +4

      Athe🤣

    • @velvet-sky8233
      @velvet-sky8233 2 ปีที่แล้ว +11

      Ipazhano ikkayude... Channel kanune?.... Engil motham vido kandittpoyal mathi....☺️

  • @mlptkv7880
    @mlptkv7880 2 ปีที่แล้ว +68

    മനോരമ ന്യൂസിൽ വാർത്ത കണ്ട് കമന്റ്‌ വായിച്ചു കൊണ്ട് ഈ ചാനൽ ആദ്യമായിട്ട് കാണുന്ന ഞാൻ....😃 ആരെങ്കിലും ഉണ്ടോ എന്നെപ്പോലെ 😄✌️

    • @mummusmummus9803
      @mummusmummus9803 2 ปีที่แล้ว +2

      😜😜

    • @ramshadakbr5730
      @ramshadakbr5730 2 ปีที่แล้ว +5

      ഇനി ഇവിടെ കൂടിക്കോ. നഷ്ടമാകില്ല

    • @jasminijad9946
      @jasminijad9946 2 ปีที่แล้ว +2

      Ivde vannal pne nammal und enn viswasikunna ellam kallamanenn andha vishwasam anenn manasilkn kazhiyum nammude bro polichadukum

    • @TheCheroor
      @TheCheroor 2 ปีที่แล้ว +1

      ഞാൻ medio one

    • @yasirk10
      @yasirk10 2 ปีที่แล้ว +1

      Then u r so late to reach here

  • @shoukkathwayanadanz4731
    @shoukkathwayanadanz4731 2 ปีที่แล้ว +55

    Bro കോഴിക്കോട് ഒരു വീട്ടിൽ ചില പ്രോബ്ലം പറയുന്നു അത് ഒന്ന് വെളിപ്പെടുത്തണം Fasillka athinte ഉള്ളടക്കം പുറത്തു കൊണ്ട് വരുനത്തിന് കട്ട വെയ്റ്റിങ് ആണ് ട്ടോ 🥰

    • @sajivinayan3575
      @sajivinayan3575 2 ปีที่แล้ว +2

      ആ വീട്ടിലെ കട്ടിൽ കുലുങ്ങുന്നത് ഈ അടുത്ത് കല്യാണം കഴിഞ്ഞ ദമ്പതികൾ രാത്രിയിൽ നടത്തുന്ന കുൽസിത പ്രവർത്തനത്തിന്റെ ഫലമായി സംഭവിച്ചതാണ്.
      വീട്ടുകാർ എത്ര പറഞ്ഞിട്ടും കേൾക്കാത്തത് കൊണ്ട് അവർ മീഡിയയെ വിളിച്ചതാണ്.
      ഇപ്പോ ഇല്ല എന്നാണ് കേൾക്കാൻ സാദിച്ചത്.

  • @maheshckalluthan5602
    @maheshckalluthan5602 2 ปีที่แล้ว +109

    Ippo എന്തൊരു അന്ധവിശ്വാസം കേട്ടാലും ഞാൻ fasil ഇക്കയെ ഓർക്കും. അപ്പോ അത് മാറി കിട്ടും. ഫാസിൽ ഇക്ക ഇല്ലായിരുന്നെങ്കിൽ അന്ധവിശ്വാസം അതേ പടി തുടർ ന്നേനെ. Fasil ikka ❤️

    • @Kimshin045
      @Kimshin045 2 ปีที่แล้ว +1

      Yes

    • @Pappa6230
      @Pappa6230 2 ปีที่แล้ว

      എ റെക്കുറേ

    • @Toms.George
      @Toms.George 2 ปีที่แล้ว

      👍👍👍👍

  • @Sghh-q5j
    @Sghh-q5j 2 ปีที่แล้ว +131

    കോഴിക്കോട് വേറൊരു കേസ് വന്നിട്ടുണ്ട്, വീടിന്റെ ശബ്ദം മാറ്റി കൊടുക്കണമെന്ന്

    • @aswanthkp916
      @aswanthkp916 2 ปีที่แล้ว +3

      Link thrumo bro

    • @manafk2145
      @manafk2145 2 ปีที่แล้ว +1

      ഏതു തരം ശബ്ദം ആണ് വേണ്ടത്

    • @loading...7206
      @loading...7206 2 ปีที่แล้ว +1

      Bass kuravaano.?

  • @niyaskallachal2980
    @niyaskallachal2980 2 ปีที่แล้ว +63

    ഡിസ്ലൈക്കടിക്കുന്നവർ ബട്ടണെ പറ്റി പിടിപാടില്ലാത്ത വരാണാവോ🤔

    • @AJISHSASI
      @AJISHSASI 2 ปีที่แล้ว

      😁😁😁😁

  • @palakkattukaran
    @palakkattukaran 2 ปีที่แล้ว +29

    ഇന്ന് കമന്റ് ബോക്സിൽ കൂടുതൽ കോഴിക്കോട്ടെ വീട്ടിലെ ശബ്ദം ആണല്ലോ 😌😌

  • @ameen41957
    @ameen41957 2 ปีที่แล้ว +22

    ഫാസിൽ ഇക്ക മൂലം ഒരുപാട് കാര്യങ്ങളുടെ സത്യാവസ്ഥ അറിയാൻ സാധിച്ചു 👍🏻

  • @kkashrafashraf2629
    @kkashrafashraf2629 2 ปีที่แล้ว +28

    നിങ്ങളുടെ ഈ ചാനൽ കണ്ടതിനു ശേഷം എന്റെ കുറെ അന്ത വിശ്വാസങ്ങൾ മാറി കിട്ടി താങ്ക്സ് ഫാസിൽ ഭായ്

    • @PRINCE-hi5uu
      @PRINCE-hi5uu 2 ปีที่แล้ว +1

      Zam Zam vellathinte thattipu kanikan madiarikum

    • @rollex3988
      @rollex3988 2 ปีที่แล้ว

      @@PRINCE-hi5uu erangi poda thallayoli

  • @minnalappan8063
    @minnalappan8063 2 ปีที่แล้ว +32

    ഇക്കാ വീഡിയോക്ക്‌ താഴെ നിങ്ങൾ അവതരിപ്പികുന്നുന്ന വിഷയം ഇംഗ്ലീഷിൽ type ചെയ്തൂടെ കേരളത്തിന്റെയും ഇന്തയുടെയും പുറത്തുള്ള ആളുകൾക്ക് അത് ഉപകാരപ്പെടും 🥰

    • @PRINCE-hi5uu
      @PRINCE-hi5uu 2 ปีที่แล้ว

      Zam Zam vellathinte thattipu kanikan madiarikum

    • @nafeeshihab7590
      @nafeeshihab7590 ปีที่แล้ว

      Athilentha thattippu

  • @razakkarivellur6756
    @razakkarivellur6756 2 ปีที่แล้ว +24

    മാജിക്കിനെ ദുരുപയോഗം ചെയ്യുന്നവരെ തുറന്നു കാണിക്കുന്ന ചാനൽ. Thank u basheer,

  • @anjuAnjali5271
    @anjuAnjali5271 2 ปีที่แล้ว +48

    ലേ ഫ്രോഡ്കൾ:ഇയാള് കാരണം കഞ്ഞികുടി മുട്ടിയല്ലോ ദൈവങ്ങളെ,

    • @christoromiarafael8864
      @christoromiarafael8864 2 ปีที่แล้ว +2

      കൊള്ളാലോ എല്ലേ....!!😜😜

    • @gopikrishna.r272
      @gopikrishna.r272 2 ปีที่แล้ว

      😂😂😂😂😂

    • @LibinBabykannur
      @LibinBabykannur 2 ปีที่แล้ว

      👌

    • @abhijithmb5499
      @abhijithmb5499 2 ปีที่แล้ว +1

      ഇനിയും ഡൈബം ആണ് അടുത്ത ലക്ഷ്യം 💪

  • @user-mm7yo3xq5f
    @user-mm7yo3xq5f 2 ปีที่แล้ว +85

    ഇങ്ങള് million അടിച്ചാൽ മനസിലാക്കാം. ആൾക്കാർക്ക് വിവരം വെക്കുന്നുണ്ടെന്നു.😒😪

  • @binbeing463
    @binbeing463 2 ปีที่แล้ว +59

    ന്നാലും തലയിൽ മുണ്ടിട്ടു ആളെ പറ്റിക്കാൻ ഇരിക്കുന്നവനെ സമ്മതിക്കണം

    • @ashikk4598
      @ashikk4598 2 ปีที่แล้ว +3

      😂😂😂😂

    • @faithsuperstition3236
      @faithsuperstition3236 2 ปีที่แล้ว +3

      😅

    • @praseethap4812
      @praseethap4812 2 ปีที่แล้ว +2

      🤣🤣🤣🤣🤣

    • @shahanaktk9668
      @shahanaktk9668 2 ปีที่แล้ว +4

      അത് ED യെ (enforcement directorate) പേടിച്ചിട്ടാർക്കും... "അല്ല നാട്ടാരെ പേടിച്ചിട്ടാന്ന്‌" ഒരു സുൽത്താൻ...😂😂😂

    • @user-hi1jx5cd2l
      @user-hi1jx5cd2l 2 ปีที่แล้ว

      😁

  • @nobichan9231
    @nobichan9231 2 ปีที่แล้ว +238

    ഇതിനൊക്കെ ആരാണാവോ ഡിസ് ലൈക്ക് ചെയ്യുന്നത്..അതിനത്ഥം മാടമ്പള്ളിയിലെ മനോരോഗി ഇപ്പോഴും തെക്കിനിയിൽ ഉണ്ടന്നല്ലേ

  • @user-hp9wk6ij9h
    @user-hp9wk6ij9h 2 ปีที่แล้ว +25

    അപ്പൊ ഇക്ക ആണല്ലേ ഫാസിൽ ബഷീർ.. ന്യൂസ്‌ ന്റെ camet കണ്ട് വന്നതാ

  • @Rajan-sd5oe
    @Rajan-sd5oe 2 ปีที่แล้ว +141

    ഒന്ന് കോഴിക്കോട് വരെഅടിയന്തിരമായി പോകേണ്ടി വരുമല്ലോ ഫാസിലെ. 😄😄😄😄

    • @imkir4n
      @imkir4n 2 ปีที่แล้ว +3

      athe athe 😂

    • @motivationmonster596
      @motivationmonster596 2 ปีที่แล้ว

      😂😂

    • @arjun3888
      @arjun3888 2 ปีที่แล้ว

      Athinentha poyi kalayam

    • @imkir4n
      @imkir4n 2 ปีที่แล้ว

      @@arjun3888 poyi video eduthu 1M + views yaa mone 🔥

    • @arjun3888
      @arjun3888 2 ปีที่แล้ว

      @@imkir4n njan kanathathonnum alla fazil ikkayude programms. Enikkum ishtam thanne aanu

  • @AAAA-yh3in
    @AAAA-yh3in 2 ปีที่แล้ว +85

    ഇങ്ങനെയുള്ള ഒരു ഉടായിപ്പ് ടീമും ഫാസിൽക്കയുടെ മുന്നിൽ വരാൻ ധൈര്യപ്പെടില്ല 😃😃😃😃

    • @PRINCE-hi5uu
      @PRINCE-hi5uu 2 ปีที่แล้ว +2

      Zam Zam vellathinte thattipu kanikan madiarikum

    • @AAAA-yh3in
      @AAAA-yh3in 2 ปีที่แล้ว +1

      @@PRINCE-hi5uu zam zam വെള്ളത്തിന് എന്ത് തട്ടിപ്പ് ഉദാഹരണം പറയൂ

    • @azzgameryt2648
      @azzgameryt2648 2 ปีที่แล้ว +1

      @@PRINCE-hi5uu enth thadipp

    • @rollex3988
      @rollex3988 2 ปีที่แล้ว

      @@PRINCE-hi5uu aranu zam eda pundachi mone nee elladathum indallo enth miranu nee parayanathu mental rogi

  • @sulaimankkr3285
    @sulaimankkr3285 2 ปีที่แล้ว +49

    ഫാസിൽ ഇക്കാ കോഴിക്കോട് ഒരു വീട്ടിൽ ഇടിമുഴക്കം പോലുള്ള ശബ്ദം കേൾക്കുന്നുണ്ട് എന്ന് പല ചാനലുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട് ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് പറഞ്ഞുതരണം

    • @user-mf9to6dc1k
      @user-mf9to6dc1k 2 ปีที่แล้ว

      അത് കട്ടിൽ കുലുങ്ങുന്ന ശബ്ദം ആണ്

    • @ajmalhussain2647
      @ajmalhussain2647 2 ปีที่แล้ว

      കട്ടിലിൽ കളിച്ചാൽ കട്ടിൽ കുലുങ്ങും 😃😃😃😁😁

  • @delishdaniel7347
    @delishdaniel7347 2 ปีที่แล้ว +25

    Le fazil Ikka : kozhikkod vareyonnu pokan neramayi😂

  • @Shafirsha.K.S
    @Shafirsha.K.S 2 ปีที่แล้ว +9

    ആ ശബ്ദം വരുന്ന വീട്ടിൽ ഒന്ന് പോ ഇക്കാ. So excited to see what's going on 😁

  • @Gods_Own_Country.
    @Gods_Own_Country. 2 ปีที่แล้ว +2

    *Thankyou ✌🏻❤️ I also requested for* *clarification of telekinesis*

  • @yasersurabhi4062
    @yasersurabhi4062 2 ปีที่แล้ว +1

    ഫാസിൽ ബായ്.. അഭിവാദ്യങ്ങൾ.. നിങ്ങൾ പുലിയല്ല പു പുലി യാ....

  • @mohammedunniabdu1981
    @mohammedunniabdu1981 2 ปีที่แล้ว +4

    ഇത്തരം തുറന്നുകാട്ടൽകൊണ്ട് പലർക്കും സത്യങ്ങൾ മനസ്സിലാക്കാൻ കഴിയും ഫാസിൽബ്രോ,

  • @explorewithourvillage3669
    @explorewithourvillage3669 2 ปีที่แล้ว +4

    ഉഡായിപ്പിന് ഒരു അന്തകൻ ഫുൾ സപ്പോർട് 👌👌👌👌ബായ് 🌹🌹🌹🌹

  • @NandhuUzhamalakkal
    @NandhuUzhamalakkal 2 ปีที่แล้ว +7

    പണ്ട് യോദ്ധ സിനിമയിൽ ആ ലാമ ഇതുപോലെ ചായ ഗ്ലാസ് ചലിപ്പിക്കുന്നതു കണ്ടു ചെറുപ്പത്തിൽ കുറെ നോക്കി കണ്ണ് കഴച്ചതു👀 അല്ലാതെ ഒന്നും ഉണ്ടായില്ല !!!
    ഇക്ക വിഡിയോ പൊളിച്ചു 👌👍👍

  • @communist1513
    @communist1513 2 ปีที่แล้ว +24

    മീഡിയവൺ ന്യൂസ് കാരണം നമ്മുടെ ചാനലിന് കുറെ പുതിയ പ്രേക്ഷകരെ കിട്ടിയിരിക്കുന്നു സന്തോഷം......❤❤❤

    • @Shihabudheenk9
      @Shihabudheenk9 2 ปีที่แล้ว +4

      മനോരമയിലും ഉണ്ട് ആദ്യം മനോരമയിൽ ആണ് വന്നത്

  • @rrautocraft6308
    @rrautocraft6308 2 ปีที่แล้ว +42

    ഉടനെ കാണാം ഇനി..
    ഏവർക്കും 156 എപ്പിസോഡ് സ്വാഗതം. ഇന്ന് നമ്മൾ തെളിയിക്കുന്നത് കോഴിക്കോട് വീടിനുള്ളിൽ ശബ്ദം.. ,😂😂

    • @nazriyanaz171
      @nazriyanaz171 2 ปีที่แล้ว

      Veedinullil shabdam undennu paranjathu kallamallollo.arayalum pedikille.

  • @narayanankutty6126
    @narayanankutty6126 2 ปีที่แล้ว +6

    Very very good demonstration. Very well exposed.

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 2 ปีที่แล้ว +2

    👨‍👁️👃👁️👨‍സത്യം പറയ ട്ടെ , മെജീ ഷ്യന്ന് മേജിക്ക് അറിയും ,അതീന്ദ്റിയ
    ശക്തിയും മറ്റും അവന് അറിയില്ല ,ക
    ഴിയില്ല ,പക്ഷെ ആ കഴിവ് നേടിയവർ
    വളരെ വിരളം ... ഉപബോധമനസ്സിൻ്റെ
    പ്രസക്തി ഒരു മെൻ്റലിസ്റ്റുമായി ബ
    ന്ധപ്പെട്ടാൽ ഇത്തിരി മനസ്സിലാക്കാം

  • @haseenathasni200
    @haseenathasni200 2 ปีที่แล้ว +1

    Njan innale aane channel kanunnade.pinne ella videos um Kandu.All the best ikka

  • @lijesh9351
    @lijesh9351 2 ปีที่แล้ว +30

    ആദി ചേട്ടൻ ചെയ്യുന്ന ചില tricks und,flowerinte smell കിട്ടുന്നത്,അതിൻ്റെ trick അറിയണമെന്നില്ല,അദ്ദേഹം അത് ചെയ്തു കാണുന്നത് വല്ലാത്ത ആകാംഷ ആണ്

    • @hanze7772
      @hanze7772 2 ปีที่แล้ว +1

      Engil nee ariyanda 😄😄
      Ennal enikku ariyam😎

    • @mentalismtrainer
      @mentalismtrainer 2 ปีที่แล้ว

      Contact for mentalism training

  • @jojo8357
    @jojo8357 2 ปีที่แล้ว +4

    മനോരമ കമന്റ്‌ box വഴി ആരാ ഫസിൽ എന്നറിയാൻ വന്ന ഞാൻ 🙏

  • @faisalkn7666
    @faisalkn7666 2 ปีที่แล้ว

    Fasilnte chanalokke kanumpozhanu mattulla chanalinte nilavaram manasilakunnathu.
    Valare sathyasantamaya avatharana shyli♥️

  • @shezaeminanu
    @shezaeminanu 2 ปีที่แล้ว

    സത്യം ഉൾകൊള്ളാൻ പലർക്കും ബുദ്ധിമുട്ടാണ്. എന്നാൽ നുണ കഥകൾ പ്രചരിക്കുന്നതും അത് വിശ്വസിക്കുന്നതും എളുപ്പമാണ്. ഈ ഒരു മനോഭാവം തന്നെയാണ് പല കപട സിദ്ധന്മാരും മറ്റുള്ളവരും മുതലെടുക്കുന്നത്. എന്തായാലും താങ്കളുടെ ഈ ചാനൽ വഴിയെങ്കിലും മാറാൻ ശ്രമിക്കട്ടെ..

  • @jkvs2014
    @jkvs2014 2 ปีที่แล้ว +23

    ഒരു episode പോലും മിസ്സ് ചെയ്തിട്ടില്ല 👍

  • @ammankv7164
    @ammankv7164 2 ปีที่แล้ว +18

    രണ്ടു മിനിറ്റ് കൊണ്ട് 46കമന്റ് സൂപ്പർമാൻ 👌

  • @amalaroy8336
    @amalaroy8336 2 ปีที่แล้ว +2

    Manorama newsil comments kand channel anweshich vannathanu 🤗🤗

  • @soniyamjoseph7279
    @soniyamjoseph7279 2 ปีที่แล้ว

    ഫാസിൽ ഇക്കാ എന്റ 10ാം ക്ലാസ് പഠന കാലത്ത് simple pendulum എന്ന് പറഞ്ഞ് ഒരു മോതിരം നൂലിൽ കെട്ടി കണ്ണു കൊണ്ട് അതിനെ ഇഷാനുസരണം ചലിപ്പിക്കുന്നത് കണ്ടിട്ടുണ്ട്. നിങ്ങളെ കൊണ്ട് സാധിക്കും എന്നു പറഞ്ഞതിനാൽ അന്ന് സ്വന്തം മേതരം തുക്കി ഇട്ട് അതിൽ തന്നെ കണ്ണുംനട്ട് ഒത്തിരിസമയം പാഴാക്കി കളഞ്ഞും ......
    ഇന്ന് എന്റെ തെറ്റിധാരണ മാറ്റി തന്നതിന് ഒരു പാട് നന്ദി.

  • @anand006able
    @anand006able 2 ปีที่แล้ว +18

    യോധ സിനിമയിലെ rimpoche 😂😂😂

  • @sambasivana.p6329
    @sambasivana.p6329 2 ปีที่แล้ว +6

    When he said he is not gonna reveal the glass breaking trick, my respect towards him increased manifold☺social commitment includes commitment towards his professional fraternity too☺

  • @krajaram1649
    @krajaram1649 2 ปีที่แล้ว +1

    great, continue your good work educating people

  • @abdullaansaf2672
    @abdullaansaf2672 2 ปีที่แล้ว +2

    ഇത് സത്യമാണ്. ചെയ്യാൻ അറിയാവുന്ന ഒരാളെ എനിക്കറിയാം. "റമ്പോച്ചെ" എന്നാണ് പേര്. നേപ്പാൾകാരൻ ആണ്. ചായ ഗ്ലാസ്‌ ഒക്കെ നോക്കി അനക്കും. അവൻ കുട്ടി ആയിരുന്നുന്നപ്പോൾ ആണ് ഞാൻ കണ്ടത്. ഇപ്പൊ വല്യ ആളായിട്ടുണ്ടാവും. "അക്കോസേട്ടോ..."

    • @yadukulsankar8010
      @yadukulsankar8010 2 ปีที่แล้ว

      Motta okke adicha chekkan allee.Enikkum ariyaam

  • @TriangleMediaTalentTasteTravel
    @TriangleMediaTalentTasteTravel 2 ปีที่แล้ว +13

    നിങ്ങൾ ഒരൊറ്റ ആൾ ഒരു തവണ മോൺസനെ കണ്ടാൽ തീരുന്നതെ ഉണ്ടായിരുന്നുള്ളൂ ആശാന്റെ തള്ളുകളൊക്കെ... പക്ഷേ നടക്കാതെ പോയി... 😅

  • @NahazKhalam
    @NahazKhalam 2 ปีที่แล้ว +32

    ശെരിക്കും മലയാളത്തിൽ no 1 ചാനൽ ഇതാണ്...but underrated ആയി പോയി

  • @comradechenoli8703
    @comradechenoli8703 2 ปีที่แล้ว

    പൊളി .... കഴിഞ്ഞ തവണ ആദി വന്നപ്പോൾ പറഞ്ഞ പല മറുപടിയും indirect ആയിട്ടായിരുന്നു , അത് മറ്റൊന്നും കൊണ്ടല്ല, സ്വന്തം കഞ്ഞിയിൽ മണ്ണ് വാരിയിടാൻ ആരും തയ്യാറാവില്ലാലോ ? നമ്മുടെ ചാനലിന്റെ പേര് Tricks എന്നാണ് നമ്മൾ മുമ്പോട്ട് തന്നെ പോകും💪

  • @maanumanjeri7655
    @maanumanjeri7655 2 ปีที่แล้ว +39

    വീടിനുള്ളിൽ സൗണ്ട് വേഗത്തിൽ അതിനെ കുറിച്ച് വീഡിയോ ചെയ്യൂ

    • @meenuhari8640
      @meenuhari8640 2 ปีที่แล้ว +4

      🙊oru video ippo kandu.athinte comment full fazil ikka vannal ellam sheriyakum ennarunn.fazil ikka aarannu ariyan vannatha😌

    • @srijeeshpdr7883
      @srijeeshpdr7883 2 ปีที่แล้ว

      Njanum kettu..

    • @srijeeshpdr7883
      @srijeeshpdr7883 2 ปีที่แล้ว

      Manorama news ittitundu

    • @lijojoy6872
      @lijojoy6872 2 ปีที่แล้ว

      @@meenuhari8640 njnum

  • @aseeskca9419
    @aseeskca9419 2 ปีที่แล้ว +8

    അടിപൊളി എപ്പിസോഡ് ❤❤

  • @kabeerkoradan4335
    @kabeerkoradan4335 2 ปีที่แล้ว +10

    Fasilk എപ്പോഴാ കോഴിക്കോട് പോകുന്നത് ഒരു നല്ല ഇരയുണ്ട്

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +1

    Super fazil ekka ❣️

  • @ayubkhankhan9525
    @ayubkhankhan9525 2 ปีที่แล้ว

    Hai bro. Kozhikodu sabdam kelkunna veedinte news loodeyaanu comments kandu, ningalilekk ethiyathu. Ningal pwoliyaaa tto. Ipo thanne subscribe cheythu tto

  • @mr.perfect8697
    @mr.perfect8697 2 ปีที่แล้ว +13

    Ith kandapoo MCUile SCARLET WITCHine orma vannavar undo😜😜😜😜

    • @PUNISH-ER
      @PUNISH-ER 2 ปีที่แล้ว +1

      😁🤤

  • @muhammedramees234
    @muhammedramees234 2 ปีที่แล้ว +5

    കോഴിക്കോട് വീടിനുള്ളിൽ ശബ്ദം വരുന്നെന്ന ന്യൂസ് കണ്ടു, comment box നോക്കിയപ്പൊ tricks ചാനലിനെ mention ചെയ്താണ് മിക്ക കമന്റുകളും. അപ്പൊ ദേ കെടക്കുന്നു അടുത്ത recommendation tricks channel 😄.

    • @chandragireeshchandragiree889
      @chandragireeshchandragiree889 2 ปีที่แล้ว

      സാർ. നിങ്ങളാന്റെ ഗുരു മെന്റലിസ്റ്റ് ആദി ഗ്ലാസ് പൊട്ടിക്കുന്നത് കണ്ട് ഞാൻ അമ്പരന്നിരുന്നു ഇന്ന് ഈ വീഡിയൊ കാണുന്ന വരെയും ഞാൻ കരുതി ഇത് മനശക്തി കൊണ്ട് എന്നാണ് ഞാൻ ആദിയുടെ വീഡിയൊ കാണാത്തതായി ഒറ്റയെണ്ണവും ഇല്ല മനശക്തിയല്ല TRICKS ആണ് എന്ന് എന്നെ മനസ്സിലാക്കി തന്ന അങ്ങയെ ഞാൻ എന്റെ ഗുരുവായി മനസ്സിൽ സങ്കൽപ്പിക്കട്ടെ നന്ദി നമസക്കാരം

    • @muhammedramees234
      @muhammedramees234 2 ปีที่แล้ว

      @@chandragireeshchandragiree889 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @ashokankr6176
    @ashokankr6176 ปีที่แล้ว +1

    ഇക്കാ താങ്കളുടെ നിലപാട് തന്നെയാണ് സത്യസന്ധം ഇപ്പോഴും അന്ധവിശ്വാസികൾ ആണ് നമ്മുടെ നാട്ടിൽ 🙏

  • @Easywaytrickvideos
    @Easywaytrickvideos 2 ปีที่แล้ว

    Big fan Broi nan 103 ep anu kandathu pinne onnu vidathe 1 muthl kanduu love you so much🥰🥰🥰

  • @galleryvlogsmalayalam
    @galleryvlogsmalayalam 2 ปีที่แล้ว +15

    Bro ഏഷ്യനെറ്റ് ന്യൂസിൽ കോഴിക്കോട് ഒരു വീടിന്റെ അടിയിൽ നിന്നും ഒരു മുഴക്കം കേൾക്കുന്നു എന്നൊരു ന്യൂസ്‌ കണ്ടു അതിന്റെ സത്യാവസ്ഥ എന്താണെന്ന് അറിയണം എന്നുണ്ട് അതിന്റെ സത്യാവസ്ഥ അറിഞ്ഞാൽ ഒരു വീഡിയോ ചെയ്യണം bro 🥰🤗

    • @galleryvlogsmalayalam
      @galleryvlogsmalayalam 2 ปีที่แล้ว

      ഇപ്പോൾ ഇല്ലാന്യൂസിലും കാണിക്കുന്നുണ്ട്

    • @aswin4604
      @aswin4604 2 ปีที่แล้ว

      Ath ente ettante vittila sampavam njghal mukalile varpil 1.00am njghal irikarund nalla gambira sound ane mukalil nikumbol thaythanene thonnum thaye nikkumbol mukkali ninnar sound thonnum

    • @galleryvlogsmalayalam
      @galleryvlogsmalayalam 2 ปีที่แล้ว

      @@aswin4604 അത് പ്ലംബിങ്ങിന്റെ കുഴപ്പം ആണ് ഒരുദിവസം ഫുള്ളും വാൾവ് ഓഫ്‌ ആക്കി വെക്കു എന്നിട്ട് ശബ്‌ദം വരുന്നുണ്ടോ എന്ന് നോക്കു ഹെറേഷൻ തങ്ങിനിൽക്കുന്നത്തിന്റെ കുഴപ്പം ആണ് ഒന്ന് ചെക്ക്ചൈതു നോക്കു എന്നിട്ടും ശബ്‌ദം വരുന്നുണ്ടങ്കിൽ വേറെഎന്തങ്കിലും കുഴപ്പം ആയിരിക്കും☺️

    • @aswin4604
      @aswin4604 2 ปีที่แล้ว

      @@galleryvlogsmalayalam njghal oru divsam ellam adchu vechu noki tankile vellam okey kalnju ennitum sound verund inne minister vannirunu ennite nale collector vannu nokum
      Ellavreyum njanghaku vendi prathikuk

  • @sreeramr9347
    @sreeramr9347 2 ปีที่แล้ว +11

    Mentalist ആതി ക്ക് ഇട്ടു തന്നെ വീണ്ടും താങ്ങി അല്ലേ🤣
    Fazil ikka❤️

    • @sreekumargb160
      @sreekumargb160 2 ปีที่แล้ว

      😀

    • @yoosufthoduvayal3474
      @yoosufthoduvayal3474 2 ปีที่แล้ว +1

      കുത്തീ റാതീബ് അവതരിപിക്കുന്ന ആളുകൾ അവരുടെ ചെവിയിലൂടെയും നാവിലൂടെയും മൂർച്ചയേറിയ കമ്പികൾ തുളച്ചു കയറ്റുന്നു ഇതിന്റെ രഹസ്യം എന്താണ്

    • @clastinesebastian8196
      @clastinesebastian8196 2 ปีที่แล้ว

      @@yoosufthoduvayal3474ഈ ചാനലിൽ അതിനെപ്പറ്റി പറയൂന്നുണ്ട്

  • @ami_usik682
    @ami_usik682 2 ปีที่แล้ว +1

    Bro..... നിങ്ങളുടെ tricks powliyanu.. 🔥🔥. മറ്റുള്ളവർ upload ആക്കിയ എല്ലാം superpower videos fake തന്നെ എന്ന് manassilakki തന്നു ( bro കാണിച്ച trickz ലൂടെ.. )
    എന്റെ ഒരു ചോദ്യം....
    ഈ ലോകത്ത് ദൈവം എന്ന സംഭവം ondo🔥???
    ഞാൻ പറഞ്ഞതിനെല്ലാം ഞാൻ ഉത്തരവധിയാണ്,, പക്ഷേങ്കിൽ നിങ്ങൾ അത് എങ്ങനെ മനസ്സിലാക്കുന്നു എന്നത് എന്റെ കുഴപ്പമല്ല 😁😍😉.

  • @sujeshkannan6060
    @sujeshkannan6060 2 ปีที่แล้ว +1

    Bro നിങ്ങളുടെ വീഡിയോക്ക് ലൈക്‌ അടിച്ചു കുഴഞ്ഞു 😜

  • @abhikannur3903
    @abhikannur3903 2 ปีที่แล้ว +21

    കോഴിക്കോട് വീട്ടിലെ ശബ്ദംആ വീട്ടിലെ കട്ടിലിന്റെ കാൽ ഇളകുന്നതാണെന്ന് പറയാൻ പറഞ്ഞു🤣 🙏🙏🙏

    • @statushub6312
      @statushub6312 2 ปีที่แล้ว +1

      😂😂

    • @aswin3641
      @aswin3641 2 ปีที่แล้ว +1

      ഇയാളുടെ കൂട്ടുകാരി ആണോ പറഞ്ഞത്😄

    • @simplywithme788
      @simplywithme788 2 ปีที่แล้ว

      😄😄😄👍🏻

  • @MikhaelMichel123
    @MikhaelMichel123 2 ปีที่แล้ว +4

    ഇത് ഞാൻ 8 ക്ലാസ്സ്‌ തൊട്ടു ചെയുന്നത ഇത് വരെയും ഒന്നും നടന്നിട്ടില്ല ഇപ്പോൾ 28 വയസായി

  • @rajah1367
    @rajah1367 2 ปีที่แล้ว +1

    കണ്ണുകൊണ്ടും കൈകൊണ്ടും ചിലതു ചലിപ്പിക്കാൻ കഴിവുള്ള ചില പെണ്ണുങ്ങൾ രാത്രി ബസ്സ്റ്റാൻഡിലും.. ചില റോഡിലും കാണാറുണ്ട് അവർ ഇതു പരിശീലിച്ചിട്ടുണ്ടാകും....

  • @vlogs-yy8ur
    @vlogs-yy8ur 2 ปีที่แล้ว +2

    കോഴിക്കോട്ടിലെ വിടേക്കു ആയീ വെയ്റ്റിംഗ് ആന്നു poli ചാനൽ 🤭🙄👍👌

  • @sunrise7990
    @sunrise7990 2 ปีที่แล้ว +10

    ഒരുപാട് അറിവുകൾ.... യാഥാർഥ്യം. മനസിലാക്കിത്തരുന്ന ഫാസിൽ ക ഉയിരാണ്..... ഒരുപാട് ഇഷ്ടം.... ♥️♥️♥️♥️

    • @PRINCE-hi5uu
      @PRINCE-hi5uu 2 ปีที่แล้ว

      Zam Zam vellathinte thattipu kanikan madiarikum

    • @rollex3988
      @rollex3988 2 ปีที่แล้ว

      @@PRINCE-hi5uu zam ninte thantha nee avanundaya kunnayilla thallayoli

  • @prasanthpredhishna4161
    @prasanthpredhishna4161 2 ปีที่แล้ว +27

    ഇങ്ങള് കാരണം കുറെ വ്യാജന്മാർ അവരുടെ പരുപാടികൾ പൂട്ടികെട്ടി വീട്ടിൽ കുത്തി ഇരിക്കേണ്ടിവരും... പാവങ്ങളെ പറ്റിക്കുന്ന വേട്ടാവളിയമാരെ മൊത്തം പൂട്ടിക്കാൻ ഫാസിൽ ബ്രോയ്ക്ക് എന്റെ എല്ലാവിധ ആശംസകളും നേരുന്നു.

  • @AjmiAshik
    @AjmiAshik 2 ปีที่แล้ว +1

    കോഴിക്കോട്ടാതെ വാർത്ത കണ്ടതിനു ശേഷം വന്നവരുണ്ടോ

  • @saneesht9356
    @saneesht9356 2 ปีที่แล้ว

    Fazil അണ്ണോ പൊളിച്ചടുക്കി... 👍👍👍

  • @rafkanafathima8094
    @rafkanafathima8094 2 ปีที่แล้ว +3

    "കോഴിക്കോട്ടേ വിട്"
    കട്ട waiting🤘🤘

  • @aneesarajif2553
    @aneesarajif2553 2 ปีที่แล้ว +4

    ഒരു കൈവിഷം എന്ന ഏർപ്പാട് നാട്ടിൽ ഉണ്ട്‌ അത് എടുക്കുന്ന വിദ്യയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...

  • @savadsavutechy5162
    @savadsavutechy5162 2 ปีที่แล้ว

    Fazilka 😍super 👌👏👏 adipoli

  • @sathyanarayananp4448
    @sathyanarayananp4448 2 ปีที่แล้ว

    Very good .GOOD JOB. Keep it up. ....

  • @grandprime7397
    @grandprime7397 2 ปีที่แล้ว +7

    വീടിന്റെ അടിയിൽ നിന്ന് സൗണ്ട് കേൾക്കുന്ന ഒരു ന്യൂസ്‌ കണ്ടു
    ഇക്ക ഒന്ന് പോയി നോക്കണേ

    • @aslam7556
      @aslam7556 2 ปีที่แล้ว

      Ath entha 🤔

  • @parthasarathy4813
    @parthasarathy4813 2 ปีที่แล้ว +9

    ട്രിക്സ്.... ഇനിയും മുന്നോട്ട്....🔥🔥🔥

  • @annachristeensunny4181
    @annachristeensunny4181 2 ปีที่แล้ว

    New subscriber. 😊 ella videosum super✌️

  • @sureshbabutg827
    @sureshbabutg827 2 ปีที่แล้ว

    Fantastic bro!!

  • @arshadbasheer8808
    @arshadbasheer8808 2 ปีที่แล้ว +10

    പറ്റിച്ചു ജീവിക്കുന്നവരെ പറ്റിച്ചു ജീവിക്കുന്നോടാ 😂

  • @ansarusnar7634
    @ansarusnar7634 2 ปีที่แล้ว +5

    ഇത്രയും വ്യക്തമായി കാണിച്ചു തന്നിട്ടും ഡിസ് ലൈക്ക് അടിച്ച് ആളുകളെക്കൊണ്ട് എന്താണ് ഇതിൽ നിങ്ങൾ തെറ്റ് കണ്ടിരിക്കുന്നത് അത് വ്യക്തമാക്കുക അറിയാനുള്ള ഒരു ആകാംക്ഷ കൊണ്ടാണ്

    • @sooraj0eagle
      @sooraj0eagle 2 ปีที่แล้ว

      ഒന്ന് ആ തലേൽ മുണ്ടിട്ടവൻ ആവും😬

  • @physicsclassesjinesh7670
    @physicsclassesjinesh7670 2 ปีที่แล้ว

    Nice... fazil bhai... ♥️♥️

  • @bodycrafters9609
    @bodycrafters9609 2 ปีที่แล้ว

    Nice bro...keep going🔥🔥🔥

  • @sujasuja5337
    @sujasuja5337 2 ปีที่แล้ว +6

    എല്ലാ എപ്പിസോഡുകളും കാണാറുണ്ട്. 🙏🙏👍

  • @0faizi
    @0faizi 2 ปีที่แล้ว +10

    കോഴിക്കോട് പുതിയ ഒരു കേസ് ഫൈസൽ ഇക്ക പറ്റിയെങ്കിൽ അവിടെ പോയി ഒരു വീഡിയോ ചെയ്യണം അവിടുത്തെ ആളുകളുടെ പേടി മാറ്റണം

  • @hey.9300
    @hey.9300 2 ปีที่แล้ว

    Pavam aalukal kure vishwasichavarundavum... Ennitt mandaraavum.. Thanks fazil ka

  • @sureshpularivasantham2830
    @sureshpularivasantham2830 2 ปีที่แล้ว

    ഫാസിൽ ഇക്ക ഒരു പാട് നന്ദി, ഇക്ക പൊളിയാ 👍👍🙏👍🌹🌹♥♥👌👌👌

  • @crvlogs8582
    @crvlogs8582 2 ปีที่แล้ว +5

    കോഴിക്കോട് ഒരു വീട്ടിൽ പ്രേതം ഉണ്ട് ഇക്ക വേഗം പോകു അവിടേക്ക് 💪🏾

  • @BINEESHPK15
    @BINEESHPK15 2 ปีที่แล้ว +5

    മെൻറ് ലിസ്റ്റ് ആദി ഒരു ടിവി ഷോയിൽ ഒരു 500ൻ്റെ നോട്ട് താഴെ നിന്നും എന്തോ ഒരു ട്രിക്ക് ഉപയോഗിച്ച് എടുക്കുന്നത് കണ്ടു , അതൊന്ന് reveal ചെയ്യാമോ ഇക്കാ..

    • @murukeshbhavani3208
      @murukeshbhavani3208 2 ปีที่แล้ว +1

      അതോന്നും ചെയ്യാൻ പാടില്ല ബ്രോ, അത് ട്രിക്ക് ആണെന്ന് പറഞ്ഞാണ് ആദി ബ്രോ ചെയ്യുന്നത്

    • @thug43
      @thug43 2 ปีที่แล้ว

      Video reverse annonu nokkikke😂

    • @BINEESHPK15
      @BINEESHPK15 2 ปีที่แล้ว

      @@thug43 🙄

    • @Lucifer-xw8zg
      @Lucifer-xw8zg 2 ปีที่แล้ว

      അത് ഒരു ഗിമിക്(മാജിക്‌ കാർ ഉപയോഗിക്കുന്ന രഹസ്യ വസ്തുക്കൾ )ഉപയോഗിച്ചു ചെയുന്നു ട്രിക്ക് ആണ്...... Tarntula by yigal mesika എന്നാണ് അതിന്റെ പേര് ഗൂഗിളിളിലോ,,, യുട്യൂബിലോ സെർച്ച്‌ ചെയ്താൽ കാണം........... (രഹസ്യം പറയുന്നത് ശരി അല്ല... എന്നാൽ ഇത് ഇപ്പൊ എല്ലാവർക്കും അറിയാം Amazon ൽ വാങ്ങാനും കിട്ടും )

  • @ashokankr6176
    @ashokankr6176 ปีที่แล้ว +1

    കുട്ടികളെ ബോധവൽക്കരിച്ച് അവർക്ക് നല്ല സന്ദേശം കൊടുക്കുന്ന ഒരു പദ്ധതി താങ്കൾക്ക് ചെയ്തുകൂടെ ചെയ്യുകയാണെങ്കിൽ വളരെ നല്ലതായിരിക്കും അവർക്ക് വേണ്ടി മാത്രം

  • @radhakrishnnan4223
    @radhakrishnnan4223 2 ปีที่แล้ว

    സത്യസന്തമായിട്ടുള്ള ട്രിക്സ് ചാനൽ കാണാൻ എപ്പോഴും ആവേശമാണ് !

  • @shaijunair6456
    @shaijunair6456 2 ปีที่แล้ว +17

    യോദ്ധ സിനിമ ഓർമ്മ വന്നത് എനിക്ക് മാത്രമാണോ😁😁😁😁😁😀😀😀😀😀😀

  • @rafikottakkal1042
    @rafikottakkal1042 2 ปีที่แล้ว +5

    വീടിന്റെ അകത്തെ ശബ്ദം... Nxt vdio പ്രതീക്ഷിക്കുന്നു

  • @sonofnanu.6244
    @sonofnanu.6244 2 ปีที่แล้ว

    Very good informative.