Phone - തട്ടിപ്പറിച്ച കൊണ്ട് ഓടിയ കള്ളൻ | Gone wrong | klprank | fifa2022 | kerala | Jio cinemas

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 1.8K

  • @kl_prank
    @kl_prank  2 ปีที่แล้ว +704

    1win Link: 1winin.top/eng/PRANK500
    Promo Code : PRANK500
    73065 34412 നിങ്ങൾക്കും ഇതുപോലെ പ്രാങ്ക് ചെയ്യണം എങ്കിൽ ഈ നമ്പറിൽ വാട്സാപ്പിൽ മെസ്സേജ് അയക്കുക 😁😁

    • @dhyanikhan7433
      @dhyanikhan7433 2 ปีที่แล้ว +9

      Bro face okke neeru konda Pooley erikkunnu ntho Pooley full onnu hospitalil check cheyyu bro

    • @IAM.__.AJU2003
      @IAM.__.AJU2003 2 ปีที่แล้ว +4

      CODE WORK ALA 😊

    • @M.r_5006aj
      @M.r_5006aj 2 ปีที่แล้ว +2

      @@IAM.__.AJU2003 deposit ചെയ്താരുന്നോ?

    • @IAM.__.AJU2003
      @IAM.__.AJU2003 2 ปีที่แล้ว

      @@M.r_5006aj ela

    • @M.r_5006aj
      @M.r_5006aj 2 ปีที่แล้ว

      @@IAM.__.AJU2003 bro deposit ചെയ്താലേ kittu എന്നാ തോന്നുന്നേ

  • @vandanamyasu9283
    @vandanamyasu9283 2 ปีที่แล้ว +1623

    ആദ്യമായിട്ടാണ് ഇത്രയും നല്ല പോലീസുകാരെ കണ്ടത് 😘😘😘😘😘👍👍👍👍

    • @vigorouscomments8462
      @vigorouscomments8462 2 ปีที่แล้ว +28

      ലേഡീസ് ൻ്റ് കാര്യം വരുമ്പോൾ പോലീസിന് നല്ല ശുഷ്കാന്തി ആണ്

    • @kl02themanofmass53
      @kl02themanofmass53 2 ปีที่แล้ว

      Njnum

    • @efzeekid
      @efzeekid 2 ปีที่แล้ว +6

      No njn innum koode kNdu.. full ultration bike aya ente bike pidich ath enthann manasilakki valare nyaayamayi edapetta oru sir ❤️❤️❤️❤️

    • @njannjnalla9409
      @njannjnalla9409 ปีที่แล้ว +4

      habeebi this is kochi

    • @ajnas3572
      @ajnas3572 ปีที่แล้ว

      @@vigorouscomments8462 😂💯

  • @nabeelihsan5647
    @nabeelihsan5647 2 ปีที่แล้ว +277

    സ്വന്തം ജോലിയോട് സത്യസന്ധത പുലതിയ ആ സാറിന് എന്റെ അഭിനന്ദനങൾ

    • @JaKsh
      @JaKsh ปีที่แล้ว

      പോലീസിന് സ്വമേധയാ കേസ് എടുക്കാം എന്നിട്ട് പരാതി ഉണ്ടോ എന്ന് ചോദിച്ച വിഡ്ഢികൾ🤦‍♂️. ഒരു പാവം പെണ്ണിനെ പബ്ലിക്കിൽ അപമാനിച്ചു കരയിച്ചിട്ടാണോ നിന്റെ ഒക്കെ അമ്മേടെ(തെറി അല്ല)പ്രാങ്ക്😡😡. വെയിറ്റ് ഞാനിത് കേസാക്കി തരാം🔥.

  • @arjunambadi1785
    @arjunambadi1785 2 ปีที่แล้ว +833

    മറ്റു പോലീസുകാർ കണ്ട് പഠിക്കേണ്ട വ്യക്തിത്വം ഉള്ള പോലീസ്കാരന്മാർ പൊളി.. സല്യൂട്ട് 😊

    • @JaKsh
      @JaKsh ปีที่แล้ว +1

      പോലീസിന് സ്വമേധയാ കേസ് എടുക്കാം എന്നിട്ട് പരാതി ഉണ്ടോ എന്ന് ചോദിച്ച വിഡ്ഢികൾ🤦‍♂️. ഒരു പാവം പെണ്ണിനെ പബ്ലിക്കിൽ അപമാനിച്ചു കരയിച്ചിട്ടാണോ നിന്റെ ഒക്കെ അമ്മേടെ(തെറി അല്ല)പ്രാങ്ക്😡😡. വെയിറ്റ് ഞാനിത് കേസാക്കി തരാം🔥.

    • @citizen1115
      @citizen1115 ปีที่แล้ว +4

      അയാൾക് ഇവനെ നേരത്തെ അറിയാം അതാണ് 😄... ക്യാമറ ചുറ്റും ഉണ്ട് എന്ന ബോധവും ഉണ്ട് 😄

  • @vivekvivz9794
    @vivekvivz9794 2 ปีที่แล้ว +498

    പോലീസ് മാസ്സ് ആക്കി എന്നു തോന്നിയവർ ഉണ്ടോ 🔥

    • @harimurali1118
      @harimurali1118 ปีที่แล้ว +5

      Police seen

    • @JaKsh
      @JaKsh ปีที่แล้ว +1

      പോലീസിന് സ്വമേധയാ കേസ് എടുക്കാം എന്നിട്ട് പരാതി ഉണ്ടോ എന്ന് ചോദിച്ച വിഡ്ഢികൾ🤦‍♂️. ഒരു പാവം പെണ്ണിനെ പബ്ലിക്കിൽ അപമാനിച്ചു കരയിച്ചിട്ടാണോ നിന്റെ ഒക്കെ അമ്മേടെ(തെറി അല്ല)പ്രാങ്ക്😡😡. വെയിറ്റ് ഞാനിത് കേസാക്കി തരാം🔥.

  • @GOUTHAMSSANAL
    @GOUTHAMSSANAL 2 ปีที่แล้ว +2432

    Prankstersinte പട്ടികയിൽ പകരക്കാരൻ ഇല്ലാത്ത ഒരേ ഒരു രാജാവ് 🔥...Hats off ❣️

    • @merlinca652
      @merlinca652 2 ปีที่แล้ว +13

      Kichu❤️💝❤️❤️

    • @habeebkp4274
      @habeebkp4274 2 ปีที่แล้ว +6

      Yessss

    • @sportscuts4873
      @sportscuts4873 2 ปีที่แล้ว +3

      Hats🤧

    • @Lyjeditz
      @Lyjeditz 2 ปีที่แล้ว +6

      വേറെ ഒരു പ്രാങ്കും ഞാൻ ഫുൾ കാണാറില്ല....

    • @abhilashkg7099
      @abhilashkg7099 2 ปีที่แล้ว +3

      Hats off.. 😍

  • @shajiltk1984
    @shajiltk1984 2 ปีที่แล้ว +60

    പോലീസിനെ വിളിക്കേണ്ട എന്ന് പറയാനുള്ള വിവേകം ആ ക്വാട്ടേഷൻ കൊടുത്ത കുട്ടി കാട്ടിയില്ല!!

    • @krishnadasmkv
      @krishnadasmkv 2 ปีที่แล้ว +4

      Aa pennu elam kulam aakiyenne

  • @gireeshm5231
    @gireeshm5231 2 ปีที่แล้ว +565

    കാശ് വേണേൽ എത്രവേണേലും തരുമായിരുന്നല്ലോ എന്ന് പറഞ്ഞ ആ ചേച്ചീടെ മനസ്സ് 💯😁

    • @Sagarkrishna777
      @Sagarkrishna777 2 ปีที่แล้ว +28

      എങ്കിൽ ഒരു കോടി രൂപ താ ന്ന് പറഞ്ഞിരുന്നേൽ മനസ് മാറിയേനെ

    • @ratheeshratheesh.c.k461
      @ratheeshratheesh.c.k461 2 ปีที่แล้ว +28

      അപ്പോൾ കാശിലും വലുത് എന്തോ ആ ഫോണിൽ ഉണ്ടല്ലോ🤔🤔🤔🤔🤔

    • @abimonsibi6254
      @abimonsibi6254 2 ปีที่แล้ว +6

      @@ratheeshratheesh.c.k461 😝😂

    • @mohammadsahasav6223
      @mohammadsahasav6223 ปีที่แล้ว +9

      @@ratheeshratheesh.c.k461 bro ath അവർക്ക് അവരുടേതായ കാര്യം ഉണ്ടാവുലെ

    • @darklence8784
      @darklence8784 ปีที่แล้ว +5

      എങ്കിൽ ചേച്ചിക്ക് പുതിയ ഫോൺ വാങ്ങിക്കൂടെ എന്ന് മറുപടി പറഞ്ഞ കിച്ചു bro😌😌

  • @mrcandyman8892
    @mrcandyman8892 2 ปีที่แล้ว +132

    ഇത്രയും റിസ്ക് എടുത്ത്.. പ്രാങ്ക് ചെയ്യുന്ന ഏതേലും youtubers ഇണ്ടോ.. ഇണ്ടേൽ അത് kl prank ആണ്... കിച്ചു ബ്രോ seen❤‍🔥❤‍🔥

    • @JaKsh
      @JaKsh ปีที่แล้ว +1

      പോലീസിന് സ്വമേധയാ കേസ് എടുക്കാം എന്നിട്ട് പരാതി ഉണ്ടോ എന്ന് ചോദിച്ച വിഡ്ഢികൾ🤦‍♂️. ഒരു പാവം പെണ്ണിനെ പബ്ലിക്കിൽ അപമാനിച്ചു കരയിച്ചിട്ടാണോ നിന്റെ ഒക്കെ അമ്മേടെ(തെറി അല്ല)പ്രാങ്ക്😡😡. വെയിറ്റ് ഞാനിത് കേസാക്കി തരാം🔥.

  • @salmanfarsipkd
    @salmanfarsipkd 2 ปีที่แล้ว +356

    ഞാൻ prank കാണാറുണ്ട്.. പക്ഷെ തടിയുരാൻ മച്ചാനെ കൊണ്ടേ പറ്റു 😂😂😂

  • @shaheerpmr2594
    @shaheerpmr2594 ปีที่แล้ว +57

    പെണ്ണ് : help ചേട്ടാ
    കിച്ചു : help ചേട്ടാ😂😂😂

  • @Vishnu-hh1ef
    @Vishnu-hh1ef 2 ปีที่แล้ว +2192

    ചുരുളി അണ്ണൻ ഇജ്ജാതി 💥😆

  • @sreeragv5771
    @sreeragv5771 2 ปีที่แล้ว +144

    ആ ചുവന്ന പാന്റ്സ് ഇട്ടവൻ ജനിച്ചത് തന്നെ തെറിപ്പാട്ടും ആയിട്ടാണെന്നു തോന്നുന്നു 🤣🤣🤣

  • @vavachivava2948
    @vavachivava2948 2 ปีที่แล้ว +141

    ആ കൂട്ടുകാരി പെണ്ണ് ലോക തോൽവി ആണല്ലോ. കിച്ചു bro പൊളിച്ചടുക്കി. ഒരുപാട് ഇഷ്ട്ടമാണ് kl prank nte vdos

    • @krishnavprasad1054
      @krishnavprasad1054 2 ปีที่แล้ว +14

      കൂട്ടുകാരി ലോക തോൽവി എന്ന് പറഞ്ഞാലും പോരാ ഉഫ് ഇജ്ജാതി.... But ചെക്കൻ പൊളിച്ചു 👌🏻🔥🔥🔥🔥😍

    • @krishnadasmkv
      @krishnadasmkv 2 ปีที่แล้ว +2

      Police varan Karanam aval aanu

  • @ajaydev4547
    @ajaydev4547 2 ปีที่แล้ว +82

    ഇത് prank എങ്ങാനും ആണെങ്കി നല്ല ഇടി കിട്ടും 🤣🤣👌🏼 കൊച്ചിക്കാരൻ ഡാ

  • @sanbenedetto1342
    @sanbenedetto1342 2 ปีที่แล้ว +214

    അണ്ണാ ..എന്‍റെ പൊന്നണ്ണാ...ഒരു പ്രശ്നത്തില്‍ ഇടപെട്ട് എല്ലാം മനസ്സിലാക്കിയ പോലീസിന് അഭിനന്ദനങള്‍

    • @JaKsh
      @JaKsh ปีที่แล้ว +1

      പോലീസിന് സ്വമേധയാ കേസ് എടുക്കാം എന്നിട്ട് പരാതി ഉണ്ടോ എന്ന് ചോദിച്ച വിഡ്ഢികൾ🤦‍♂️. ഒരു പാവം പെണ്ണിനെ പബ്ലിക്കിൽ അപമാനിച്ചു കരയിച്ചിട്ടാണോ നിന്റെ ഒക്കെ അമ്മേടെ(തെറി അല്ല)പ്രാങ്ക്😡😡. വെയിറ്റ് ഞാനിത് കേസാക്കി തരാം🔥.

  • @AlexX-vy3wx
    @AlexX-vy3wx 6 หลายเดือนก่อน +3

    ഇതാണ് correct പോലീസിംഗ്...emotionally പ്രതികരിക്കാതെ facts അനുസരിച്ച് നിന്നത്തിന് ❤❤

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 2 ปีที่แล้ว +615

    KL Prank
    പ്രങ്ക്സ് കൊടുക്കുന്ന കാര്യത്തിൽ നിങ്ങള് ആണ് മച്ചാമ്മാരെ..കൊലമാസ്സാണ്!🤩👍🏼

    • @aswinachu12314
      @aswinachu12314 2 ปีที่แล้ว +6

      Sathyam chiri control cheyane pattunilla 😅
      Nammalem kondonnum pattilla 😄🤗🤗
      Machan pwoliyalle guys💥🥳

    • @JaKsh
      @JaKsh ปีที่แล้ว +1

      @@aswinachu12314 പോലീസിന് സ്വമേധയാ കേസ് എടുക്കാം എന്നിട്ട് പരാതി ഉണ്ടോ എന്ന് ചോദിച്ച വിഡ്ഢികൾ🤦‍♂️. ഒരു പാവം പെണ്ണിനെ പബ്ലിക്കിൽ അപമാനിച്ചു കരയിച്ചിട്ടാണോ നിന്റെ ഒക്കെ അമ്മേടെ(തെറി അല്ല)പ്രാങ്ക്😡😡. വെയിറ്റ് ഞാനിത് കേസാക്കി തരാം🔥.

  • @SALMAN---Sanu
    @SALMAN---Sanu 2 ปีที่แล้ว +42

    ഇങ്ങനെ പേടിക്കല്ലടാ ആണുങ്ങളുടെ വില കളയാൻ 😂😂😂😂😂😂😅🔥👍🏻

  • @pazhampori_talks
    @pazhampori_talks 2 ปีที่แล้ว +447

    "ഒരു ആരമണിക്കുറിലെ സങ്കടം ഒരു ആയുഷ്കാലം ഓർത്ത് ചിരിക്കാനുള്ള നിമിഷങ്ങളാക്കി മാറ്റണം" ആ മെസ്സേജ് പൊളി ബ്രോ.. അത്രേയുള്ളൂ... ഇതൊക്കെ അതിൽപെട്ടതാണ്. Maximum enjoy ചെയ്യുക.

    • @shibu1423
      @shibu1423 2 ปีที่แล้ว +3

      unda

    • @JaKsh
      @JaKsh ปีที่แล้ว +1

      @@shibu1423 പോലീസിന് സ്വമേധയാ കേസ് എടുക്കാം എന്നിട്ട് പരാതി ഉണ്ടോ എന്ന് ചോദിച്ച വിഡ്ഢികൾ🤦‍♂️. ഒരു പാവം പെണ്ണിനെ പബ്ലിക്കിൽ അപമാനിച്ചു കരയിച്ചിട്ടാണോ നിന്റെ ഒക്കെ അമ്മേടെ(തെറി അല്ല)പ്രാങ്ക്😡😡. വെയിറ്റ് ഞാനിത് കേസാക്കി തരാം🔥.

  • @rightpath7419
    @rightpath7419 2 ปีที่แล้ว +1481

    സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി...🙌

    • @beahuman1510
      @beahuman1510 2 ปีที่แล้ว +3

      Present sir

    • @gamingwithmoosaka1872
      @gamingwithmoosaka1872 2 ปีที่แล้ว +4

      Illelo 👀

    • @haker_0
      @haker_0 2 ปีที่แล้ว +1

      നിയൊക്കെ കാരണം comment box വെറുത്തു പോയ്‌. നീ ആരാടാ ഹാജർ എടുക്കാൻ.. 🍼🍼

    • @a.s_gaming_bussid
      @a.s_gaming_bussid 2 ปีที่แล้ว +4

      Hajar🙋

    • @brilliantvlogs9099
      @brilliantvlogs9099 2 ปีที่แล้ว

      Onn nirthoo ennum kaanaa ingane kuree oolakal

  • @azlamachuz.6434
    @azlamachuz.6434 2 ปีที่แล้ว +263

    Hats off police......... പോലീസ് നെ വിളിച്ച ചേട്ടനും... 👏🏻👏🏻

  • @newmalayalammovies123
    @newmalayalammovies123 ปีที่แล้ว +7

    കിച്ചു ബ്രോയെ കൈ വെക്കാതെ വിട്ട കേരളാ പോലീസിനാവട്ടെ ഇന്നത്തെ ലൈക്ക് ✌✌✌✌✌✌✌✌✌

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ 2 ปีที่แล้ว +253

    ലെ ചേച്ചി : എന്തിനാടാ നീ എന്റെ ഫോൺ എടുത്തേ
    കിച്ചു ബ്രോ : കഞ്ഞികുടിക്കാൻ പൈസ ഇല്ല സെച്ചി.. 😂👌🔥

    • @ashiqansar3477
      @ashiqansar3477 ปีที่แล้ว +4

      ഡേ തങ്ക എങ്കെ പാത്താലും നീ 🤷🏻‍♂️

    • @IGNTTHAGGAN
      @IGNTTHAGGAN ปีที่แล้ว +2

      @@ashiqansar3477 ഞാൻ എല്ലാടത്തും indrraa😎

  • @jdrocksmediajdrocks7122
    @jdrocksmediajdrocks7122 ปีที่แล้ว +27

    ഇത്രേം സീൻ ആയിട്ടും ചെക്കൻ പിടിച്ചു നിന്നില്ലേ എന്റെ പൊന്നെ 😃😃

  • @jaganjoseph129
    @jaganjoseph129 2 ปีที่แล้ว +143

    15:33 ഞാൻ ഒരു ഡയറക്ടർ ആണ് . കണ്ടാലും പറയും🤣 ഫോണും പോയി സങ്കടത്തിൽ നിൽക്കുമ്പോൾ കോമഡി പറയാൻ കാണിച്ച ആ പെൺകുട്ടിയുടെ മനസ്സ് 🤣🤣🤣🤣😂കിച്ചു ബ്രോ

    • @JaKsh
      @JaKsh ปีที่แล้ว

      പോലീസിന് സ്വമേധയാ കേസ് എടുക്കാം എന്നിട്ട് പരാതി ഉണ്ടോ എന്ന് ചോദിച്ച വിഡ്ഢികൾ🤦‍♂️. ഒരു പാവം പെണ്ണിനെ പബ്ലിക്കിൽ അപമാനിച്ചു കരയിച്ചിട്ടാണോ നിന്റെ ഒക്കെ അമ്മേടെ(തെറി അല്ല)പ്രാങ്ക്😡😡. വെയിറ്റ് ഞാനിത് കേസാക്കി തരാം🔥.

  • @livetoday3206
    @livetoday3206 2 ปีที่แล้ว +12

    7:55/8:13 uff ഇജ്ജാതി ഡയലോഗ് 😂😁. Powlichu മുത്തേ prank

  • @niyase4172
    @niyase4172 2 ปีที่แล้ว +253

    Prank Videos വരെ Earphone ഇല്ലാതെ കാണാൻ പറ്റാത്ത അവസ്ഥ ആയി 🥲

  • @tech4sudhi837
    @tech4sudhi837 2 ปีที่แล้ว +100

    ചേച്ചിയുടെ കിഡ്നി എടുത്താൽ കൂടി ചേച്ചിക്ക് ഇത്രക്കും വിഷമം വരില്ല..പക്ഷെ ഫോൺ അത് സഹിക്കില്ല...ലെ ചേച്ചി...😂😂😂😂😂😂😂😂😂😂😂😂😂

    • @anjaliajith1813
      @anjaliajith1813 2 ปีที่แล้ว +2

      Athe

    • @ATHULKrishna-ik2bl
      @ATHULKrishna-ik2bl 2 ปีที่แล้ว +1

      @@anjaliajith1813 kannaa 😂

    • @josmyanna840
      @josmyanna840 ปีที่แล้ว +8

      Ath vere onnum kondavilaa..phtos oke ullathale..ennathe Kalamale nammuk onnum parayan pattulaloo..atharikumm

    • @shabs_ch5926
      @shabs_ch5926 ปีที่แล้ว

      Kidney ayalum pratheekshikathe poyal sangadavum😮

  • @musthafamusthu1729
    @musthafamusthu1729 2 ปีที่แล้ว +318

    മച്ചാനെ ഇത് വല്ല prank ആണേൽ നല്ല ഇടി കിട്ടും ട്ടാ.... 👏👏👏😄👍🏽

    • @JaKsh
      @JaKsh ปีที่แล้ว +1

      പോലീസിന് സ്വമേധയാ കേസ് എടുക്കാം എന്നിട്ട് പരാതി ഉണ്ടോ എന്ന് ചോദിച്ച വിഡ്ഢികൾ🤦‍♂️. ഒരു പാവം പെണ്ണിനെ പബ്ലിക്കിൽ അപമാനിച്ചു കരയിച്ചിട്ടാണോ നിന്റെ ഒക്കെ അമ്മേടെ(തെറി അല്ല)പ്രാങ്ക്😡😡. വെയിറ്റ് ഞാനിത് കേസാക്കി തരാം🔥.

    • @mja2239
      @mja2239 ปีที่แล้ว +1

      അപ്പൊ ഒറിജിനൽ കള്ളനാണെങ്കിൽ ഇടിക്കൂല്ലേ? ങേ

    • @JaKsh
      @JaKsh ปีที่แล้ว +2

      @@mja2239 ഫേക്ക് ഐഡി ആണോ

  • @judhan93
    @judhan93 2 ปีที่แล้ว +15

    പാവം കൊച്ചിനെ കരയിപ്പിച്ചു ഒരു പരുവമാക്കി.
    KL_Prank എന്നും പൊളി തന്നെ

  • @Storiesbyashif
    @Storiesbyashif 2 ปีที่แล้ว +177

    ഒപ്പമുള്ളവൾ ചിരി അടക്കാൻ വയ്യാതെ തകർത്തു അഭിനയിക്കുന്നു.. 😅

    • @niza_voc
      @niza_voc 2 ปีที่แล้ว +2

      Athe😁😁😁😁

    • @nikhilkamal7833
      @nikhilkamal7833 ปีที่แล้ว

      അവൾ പോരാ

  • @alwinxmx
    @alwinxmx ปีที่แล้ว +6

    14:41 ജാങ്ങോ നീ അറിഞ്ഞോ ഞാൻ പെട്ടു 😅😅

  • @subinps6321
    @subinps6321 2 ปีที่แล้ว +10

    ഫോൺ എന്റെ കയ്യിൽ തന്നാൽ ഞൻ കരച്ചിൽ നിർത്താന്നു 🤣🤣😂🤣

  • @salman_leo6952
    @salman_leo6952 2 ปีที่แล้ว +47

    ചേച്ചി അവൻ ബ്ലഡ്‌ കൊടുക്കാൻ പോയിക്കേണ്😂😂😂😂എന്റെ മോനെ ചിരിച്ചു ഒരു വഴി ആയി 😂😂😂😂

  • @itsfalcongaming2466
    @itsfalcongaming2466 2 ปีที่แล้ว +12

    എന്നാലും നാട്ടുകാര്.....🤬🤬🤬🤬 പെൺകുട്ടികൾ മുന്നിൽ ഉണ്ട് എന്ന് പോലും ചിന്തിക്കാതെ അമ്മാതിരി തെറി ഒന്നും വിളിക്കരുതായിരുന്നു.....അതും അവരുടെ ശരീര അവയവംങ്ങൾ ഉപയോഗിച്ച് കാഷ്ടം തന്നെ 😣😣😣😣

  • @Ajecutz
    @Ajecutz 2 ปีที่แล้ว +87

    അമ്മുമ്മക്ക് ബ്ലഡ്‌ കൊടുക്കാൻ പോയ അണ്ണൻ പൊളി 🤣🤣🤣🤣🤣🤣

  • @peaceful262
    @peaceful262 ปีที่แล้ว +2

    ഒന്നു സഹായിക്കട ആളെ വിളിച്ചു കൂട്ടുന്ന ഒരേ ഒരു മൊതല് അത് ഇതാണ് 😂😂😂🔥🔥🔥🔥🔥

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +82

    മരണമാസ് പ്രാങ്ക് 😍
    എജ്ജാതി, കിച്ചു bro 👌👌👌

  • @sasikumarsasi9152
    @sasikumarsasi9152 2 ปีที่แล้ว +9

    ഇത് താണ്ടാ പോലീസ്. ഇങ്ങിനെ ആവണം പോലീസ്. K L സൂപ്പർ

  • @vivilv6291
    @vivilv6291 2 ปีที่แล้ว +405

    പ്രാങ്ക് കഴിഞ്ഞു ഒരു ഗിഫ്റ്റ് കൂടി കൊടുത്താൽ പൊളിയാകും അത് ഒന്ന് ആലോചിക്കൂ 🥰🥰👍🏻👍🏻keep going 💕

    • @syro1620
      @syro1620 2 ปีที่แล้ว +9

      🤣 Umfi 🤣🤣🤣 aa 🤣 giftum 🤣 prankaairikkum 🤣. Ore 🤣 second 🤣 kittiyaa 🤣 ale 🤣 pattikkunna 🤣 inama 🤣🤣🙏

    • @sree.A10
      @sree.A10 2 ปีที่แล้ว +1

      Athinte paisa ninte appan kodukooo 🤬

    • @ameennk8780
      @ameennk8780 2 ปีที่แล้ว +1

      @@syro1620 🤣🤣

    • @JaKsh
      @JaKsh ปีที่แล้ว

      @@syro1620 പോലീസിന് സ്വമേധയാ കേസ് എടുക്കാം എന്നിട്ട് പരാതി ഉണ്ടോ എന്ന് ചോദിച്ച വിഡ്ഢികൾ🤦‍♂️. ഒരു പാവം പെണ്ണിനെ പബ്ലിക്കിൽ അപമാനിച്ചു കരയിച്ചിട്ടാണോ നിന്റെ ഒക്കെ അമ്മേടെ(തെറി അല്ല)പ്രാങ്ക്😡😡. വെയിറ്റ് ഞാനിത് കേസാക്കി തരാം🔥.

  • @AKHILVGOPI-f3o
    @AKHILVGOPI-f3o 2 ปีที่แล้ว +20

    "Prank vallom ane nalla idi kittum"
    🤣🤣🤣

  • @nidhinvlogs4081
    @nidhinvlogs4081 2 ปีที่แล้ว +31

    ഇത് കൊള്ളാല്ലോ മാല പൊട്ടിച്ചിട്ട് പിടിക്കപ്പെട്ടാൽ prank... ഇല്ലെങ്കിൽ ഊട്ടി.. ലാസ്റ്റ് പോലീസ് 😀😀😀

  • @kuttugaming7918
    @kuttugaming7918 2 ปีที่แล้ว +1125

    KL പ്രാങ്ക് ഇഷ്ടപ്പെട്ടാൽ 1 ലൈക് 🙏 👍

    • @unboxing638
      @unboxing638 2 ปีที่แล้ว +4

      എന്ത് കാര്യത്തിന് 🫠

    • @IAM.__.AJU2003
      @IAM.__.AJU2003 2 ปีที่แล้ว +11

      Ayin ninak enathina like therune?

    • @kuttugaming7918
      @kuttugaming7918 2 ปีที่แล้ว +3

      @@unboxing638 😊

    • @sinojstephen3022
      @sinojstephen3022 2 ปีที่แล้ว +2

      ❤️

    • @nikki70369
      @nikki70369 ปีที่แล้ว +1

      Ayin ne etha

  • @princemathew3780
    @princemathew3780 ปีที่แล้ว +7

    പോലീസുകാരൻ ന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്🔥🔥🔥പോലീസിനെ വിളിച്ചത്അത് ന്യായമായ കാര്യമാണ്അവർക്കറിയില്ല ഇത് പ്രാങ്ക് ആണെന്ന്

  • @shuhaib94
    @shuhaib94 2 ปีที่แล้ว +62

    എന്റെ മോനെ ചിരിച്ചു ഒരു വഴി ആയി 😆😆😆😂😹😹

  • @joyjhonson4639
    @joyjhonson4639 2 ปีที่แล้ว +64

    ആ പോലീസ് കാർ പറഞ്ഞത് correct 😹ഇതിൽ വന്നു നിങ്ങളുടെ കൂടെ അധികം സംസാരിച്ചാൽ പിന്നെ നെഗറ്റീവ് വരും അവർ ഡ്യൂട്ടി ചെയ്യാതെ പ്രാങ്ക് ചെയ്യാൻ വന്നു പറഞ്ഞു 😄😂

  • @truestory3672
    @truestory3672 2 ปีที่แล้ว +6

    പോലീസ് കാർക്ക് ഇരിക്കട്ടെ ഒരു big salut🔥

  • @rashimrt9981
    @rashimrt9981 2 ปีที่แล้ว +49

    പോലീസ്‌കാർക് കാര്യം മനസിലായി അവർ സഹകരിച്ചു 👍🏼

    • @wandervlogz
      @wandervlogz 2 ปีที่แล้ว +1

      സത്യം

  • @chandansvlog7231
    @chandansvlog7231 2 ปีที่แล้ว +16

    കേരള പോലീസ് വരെ kL പ്രാങ്ക് സപ്പോർട്ട് ❤

  • @heeyywassup1821
    @heeyywassup1821 2 ปีที่แล้ว +156

    എന്റെ അളിയാ ഇജ്ജാതി തീറു സാനം ❤️😂😂

  • @anandpm2928
    @anandpm2928 2 ปีที่แล้ว +6

    കൂട്ടുക്കാരി ചിരി വന്നൊണ്ട് ആണോന്നു അറിയില്ല 😄 ഇടക്ക് ഓവർ ആക്റ്റിങ് ആവുന്നപോലെ

  • @giyuutomioka7201
    @giyuutomioka7201 2 ปีที่แล้ว +331

    കൊച്ചികരുടെ തെറി കൊറച്ചു സീന😂

    • @BbBb-lm9lv
      @BbBb-lm9lv 2 ปีที่แล้ว +53

      Kollathu ninna kichu varane😂😂😂😂

    • @aloshyjoseph1458
      @aloshyjoseph1458 2 ปีที่แล้ว +3

      @@BbBb-lm9lv 🤣

    • @wulfyGaming
      @wulfyGaming 2 ปีที่แล้ว +28

      Kollath ninu veruna avanu ithoke enth

    • @nitheeshnichuz2058
      @nitheeshnichuz2058 2 ปีที่แล้ว +6

      Theri mathro ediyum kittum 😂

    • @NS-jj6qr
      @NS-jj6qr 2 ปีที่แล้ว +18

      Best avn kollamkaranaa😂😂🤣

  • @PraveenPraveen-nn7lt
    @PraveenPraveen-nn7lt 2 ปีที่แล้ว +9

    അണ്ണൻ എടുത്ത riskine ഇരിക്കട്ടെ...ഒരു big സല്യൂട്ട് ❤❤

  • @albinsamuel7174
    @albinsamuel7174 ปีที่แล้ว +14

    കിച്ചു താങ്കൾ പൊളി ആണ്. കാരണം ഇത്രേം തെറിയും കേട്ടിട്ട് ചേട്ടന്‍ മര്യാദ കാണിച്ചു. You are my hero🤩🤩😍😍😍😍

  • @firoz1888
    @firoz1888 2 ปีที่แล้ว +80

    We are expecting these attitudes from police …took right action by understood this is a prank and support given by them……yes there are some police officers also like them in our Department capable to perform duty efficiently and in righteous way😊…. Very happy to see this

  • @snehammatram4940
    @snehammatram4940 2 ปีที่แล้ว +11

    Kl പ്രാങ്ക് നീങ്ങൾ ശരിക്കും പേടിച്ചു കൈയിൽ നിന്നും പോയി പോലീസ് വന്നപ്പോൾ 🤣🤣🤣🤣🤣🤣

  • @ajayck2437
    @ajayck2437 2 ปีที่แล้ว +80

    Confidence Level 🔥🔥🔥💯💯Bayangaram💯💯

  • @vishnuvlogs8495
    @vishnuvlogs8495 2 ปีที่แล้ว +7

    7:56 😹💥
    11:31 തങ്കൻ ചേട്ടൻ 😹💥

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad 2 ปีที่แล้ว +83

    Super super episode. I enjoyed a lot. റിയൽ ആയിട്ടും പോലീസ് ഒക്കെ വന്നു നാട്ടുകാരോക്കെ കൂടി ഒരു വമ്പൻ വിജയമായിരുന്നു ഈ എപ്പിസോഡ് കുട്ടിയും കരഞ്ഞു. Basically this episode was a successful prank... Thank God the police didn't beat you up.. നല്ല പോലീസുകാരും കൂട്ടത്തിൽ ഉണ്ടെന്ന് മനസ്സിലായി

  • @rexpanther3824
    @rexpanther3824 ปีที่แล้ว +14

    Le chechi : അവൻ എങ്ങോട്ടാ ഡാ പോയെ
    Kichu : അവനെ ബ്ലഡ്‌ കൊടുക്കാൻ പോയതാ ഇപ്പൊ വരും 😂😂😂

    • @siyadcm
      @siyadcm 4 หลายเดือนก่อน

      😂😂

  • @Aman-tx4mz
    @Aman-tx4mz 2 ปีที่แล้ว +22

    ചേട്ടൻറെ ഒരു ധൈര്യമേ ഞാനൊക്കെ പോലീസിനെ കണ്ടാൽ 😭

  • @stiller2815
    @stiller2815 2 ปีที่แล้ว +68

    റെഡ് പാന്റ് ഇട്ടാ ചേട്ടൻ കൊള്ളാം ചിരിച്ചു ചത്തു 😂

  • @Sudheeshdpra
    @Sudheeshdpra 2 ปีที่แล้ว +7

    തമാശകൾ നിറഞ്ഞ പ്രാങ്കുകളുടെ രാജകുമാരൻ 😍... 🥰കിച്ചു ഭായ് 🥰

  • @YouTubeDbot5833
    @YouTubeDbot5833 2 ปีที่แล้ว +71

    7:48 ക്യാഷ് ചോദിച്ചാൽ ഞാൻ തരൂലെ നിനക്ക്🥰🥰
    7:56 🤣🤣അയ്യോ
    നല്ലപോലെ ദേഷ്യം വന്ന് 8:12😂😂
    11:30 ചുരുളി അണ്ണൻ 😹😹

    • @PETSLOVER-v6w
      @PETSLOVER-v6w 2 ปีที่แล้ว +1

      All ഇന്ത്യൻസ് 🤣🤣🤣

  • @shafeeqat957
    @shafeeqat957 2 ปีที่แล้ว +7

    ഇങ്ങനെ വേണം പോലീസുകാർ ബിഗ് സല്യൂട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി പരാതിക്കാരനും പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു സ്പോർട്സ് മാൻ സ്പിരിറ്റ്‌ 👍💥💥💥💥💥

    • @ragnarlothbrok9918
      @ragnarlothbrok9918 2 ปีที่แล้ว

      സ്പോർട്സ് മാൻ എന്നാണ് 😌

    • @shafeeqat957
      @shafeeqat957 2 ปีที่แล้ว

      @@ragnarlothbrok9918 സരി മലയാളം വാധ്യാരെ

    • @ragnarlothbrok9918
      @ragnarlothbrok9918 2 ปีที่แล้ว

      @@shafeeqat957 സരി അല്ല.... ശരി എന്നാണ്

  • @syamily._.
    @syamily._. 2 ปีที่แล้ว +28

    Vere level prank...💥 Kichu vare tension adicha prank 😂 serikum end enthavum ennu orthu tension adichanu kande.nigalu mass anu kichu...🤍❤️

  • @SHYLOCK436
    @SHYLOCK436 2 ปีที่แล้ว +10

    14:05 തെറി വിളി 😂🤣

  • @prasanthallu4343
    @prasanthallu4343 2 ปีที่แล้ว +40

    എന്നാലും ഇതുപോലെയുള്ള പെരുമാറ്റം kerala police ന്റെ കൈയിൽ നിന്നും 💞 സല്യൂട്ട് സാർ 🙏

    • @JaKsh
      @JaKsh ปีที่แล้ว +1

      പോലീസിന് സ്വമേധയാ കേസ് എടുക്കാം എന്നിട്ട് പരാതി ഉണ്ടോ എന്ന് ചോദിച്ച വിഡ്ഢികൾ🤦‍♂️. ഒരു പാവം പെണ്ണിനെ പബ്ലിക്കിൽ അപമാനിച്ചു കരയിച്ചിട്ടാണോ നിന്റെ ഒക്കെ അമ്മേടെ(തെറി അല്ല)പ്രാങ്ക്😡😡. വെയിറ്റ് ഞാനിത് കേസാക്കി തരാം🔥.

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 2 ปีที่แล้ว +49

    ചേച്ചി അവൻ ഇപ്പോൾ വരും ബ്ലഡ്‌ കൊടുക്കാൻ പോയതാ!😂🔥
    മാസ് ഡയലോഗ് 🤣😹

  • @shajahanshajahan7086
    @shajahanshajahan7086 2 ปีที่แล้ว +23

    സ്ക്രിപ്റ്റ് പോളി... കേരള പോലീസിന്റെ അഭിനയം ലോക പ്രശംസ അർഹിക്കുന്നു....

  • @merlinca652
    @merlinca652 2 ปีที่แล้ว +236

    Anjali chechiiiiii😭😭😭😭😂😂😂😂😂😂all Indians are my brothers and sisters

    • @anjaliajith1813
      @anjaliajith1813 2 ปีที่แล้ว +15

      Ninak ullath adutha velli aazhcha

    • @devikakp
      @devikakp 2 ปีที่แล้ว +3

      @@anjaliajith1813 🤭🤭🤭

    • @ShyamBabu-jh7cw
      @ShyamBabu-jh7cw 2 ปีที่แล้ว +2

      Ith nammade kanipayyoor sree edavana kudumba shethrathil ulla chechi alle

    • @ShyamBabu-jh7cw
      @ShyamBabu-jh7cw 2 ปีที่แล้ว +1

      @@anjaliajith1813 da ith njanada unniye shyam babu edavana from arimbur son bahuleuan ariyaamo ?? Sunil babu edavana ente brother . ente tharavaadu peramangalam

    • @merlinca652
      @merlinca652 2 ปีที่แล้ว

      @@anjaliajith1813 chechiii🫂🫂🫂😘😘

  • @vishnuj.r2342
    @vishnuj.r2342 2 ปีที่แล้ว +3

    ഇഞ്ജാതി ധൈര്യം ❤️❤️👍🏻👍🏻👍🏻 ഇടി കിട്ടും എന്ന് തോന്നിയിട്ട് പിടിച്ചു നിന്നും 👍🏻👍🏻🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @unlimitedmotivation6940
    @unlimitedmotivation6940 2 ปีที่แล้ว +73

    വിദേശത്തു ഒക്കെ ചെയ്യുമ്പോലെ പഴയ ഫോൺ വലിച്ചെറിഞ്ഞു പുതിയ ഐഫോൺ കൊടുക്കുന്ന പണി ചെയ്യ് കിച്ചു ചേട്ടാ! എവിടാ ഷൂട്ട്‌ ചെയ്യുന്നത് എന്നും പറയണേ 🙂

    • @beahuman1510
      @beahuman1510 2 ปีที่แล้ว +11

      Athile contact photos okke aaru kodukkum athinu chilappo phoninekkal vila undakum

    • @lalkrishna451
      @lalkrishna451 2 ปีที่แล้ว +2

      ഭയങ്കരം തന്നെ.

    • @theogmayavi
      @theogmayavi 2 ปีที่แล้ว +2

      ഇടി കിട്ടാൻ വേറെ വഴി വെണ്ട 😂

    • @RE-KID
      @RE-KID 2 ปีที่แล้ว

      Enteda അതിൽ കാണുന്നവർ ഫ്രണ്ട്‌സ് ഒക്കെ ആയിരിക്കും 😂

  • @georgesebastian625
    @georgesebastian625 2 ปีที่แล้ว +4

    ആ സാറുമാരുടെ പേര് ചോദിക്കായിരുന്നു അടി പൊളി😘😘😘😘😘

  • @nichushazz6381
    @nichushazz6381 2 ปีที่แล้ว +22

    Kichu ബ്രോ യുടെ പഴയ പവർ തിരുച്ചു വന്ന്‌ 😍😍😍

  • @mrthankugaming4954
    @mrthankugaming4954 ปีที่แล้ว +5

    ❤ ചേട്ടാ ചേട്ടനെ സമതിക്കണം🔥 ചേട്ടൻ്റെ ദയിരിയം 🎉

  • @malappuramyt
    @malappuramyt 2 ปีที่แล้ว +30

    ബ്രോ കിടുക്കാച്ചി 😂 ചിരിച്ചു ചത്തു !! 🥵

  • @mr.covid555
    @mr.covid555 2 ปีที่แล้ว +6

    ഇങ്ങനെ ആളുകൂടിയാൽ prank കൈയ്യിന്നു പോകും. ആളുകൾ കൂടാത്ത സ്ഥലങ്ങൾ നോക്കി prank ചെയ്തു നോക്ക് fully success ആവും

  • @thamaravision2792
    @thamaravision2792 2 ปีที่แล้ว +35

    കാണുന്ന പെൺപിള്ളേരെ ഒക്കെ പ്രൊപ്പോസ് ചെയ്യുന്ന മച്ചാൻ 😁😁😁

    • @dEcoRgOld
      @dEcoRgOld ปีที่แล้ว +1

      താമര യെ കണ്ടിട്ട് കുറെ ആയി

    • @thamaravision2792
      @thamaravision2792 ปีที่แล้ว

      @@dEcoRgOld 🙂

  • @abhishekramesh7483
    @abhishekramesh7483 2 ปีที่แล้ว +4

    Coming back with powerfull... Videosss🔥🔥🔥🔥🔥❤

  • @IFVLOGS622
    @IFVLOGS622 2 ปีที่แล้ว +36

    Mattoru phone prank😂😂😂😂😂😂😂😂

  • @ddmediaworks2265
    @ddmediaworks2265 ปีที่แล้ว +4

    10:13 നീ വെറുതെ കുലുക്കാൻ നിൽക്കല്ലേ 😂🤣

  • @rocky8816
    @rocky8816 2 ปีที่แล้ว +14

    പോലീസ് പൊളിച്ചുട്ടോ, യൂത്തിന്റെ കൂടെ 👍🏻

  • @jeevanvishnu1594
    @jeevanvishnu1594 2 ปีที่แล้ว +7

    Dear Kichu, you rocked💕💕💕💕

  • @ROCKY-kz8xg
    @ROCKY-kz8xg 2 ปีที่แล้ว +16

    Kl prank നമിച്ചു 💥💥. Theer സാനം

  • @prajithpraji974
    @prajithpraji974 ปีที่แล้ว +2

    പ്രാങ്കുകളുടെ ലോകത്തെ കിരീടം വച്ച ഒരേയൊരു രാജാവ്..... കിച്ചു ബ്രോ 😍😍😍😍🔥🔥🔥

  • @rohanjose2934
    @rohanjose2934 2 ปีที่แล้ว +11

    കൊഴപ്പം ഇല്ല... Im സേഫ്... ഞാൻ ഇവിടെ ഇരുന്നോളാം 😄😄😄

  • @fazallesiyath316
    @fazallesiyath316 ปีที่แล้ว +2

    ആ കൂട്ടുകാരി പൊട്ടിയാണല്ലോ
    പോലീസിനെ വിളിക്കാൻ ഒരുങ്ങിയവനെ
    പിന്തിരിപ്പിക്കാതെ പ്രാങ്ക് ചെയ്യുന്ന ആൾ പറയുന്നതൊന്നും കേക്കണ്ടാന്നും പറഞ്ഞു അയാളെ കൊണ്ട് പോലീസിനെ വിളിപ്പിച്ചു

  • @shadohyoutuber
    @shadohyoutuber 2 ปีที่แล้ว +27

    Mahn.... No Words....അടിപൊളിയായിരുന്നു... അഭിനന്ദനങ്ങൾ..... കിച്ചു നിങ്ങൾ vere level അളിയാ.... 👌🏻❤️

  • @shahidshahul3805
    @shahidshahul3805 2 ปีที่แล้ว +1

    എപ്പോഴും നിൻ്റെ അമ്മയേയും അച്ചനേയും നാട്ടുകാർ ഓർമ്മിക്കപ്പെടാവുന്ന നല്ല പ്രോഗ്രാം

  • @VamoskyBGM
    @VamoskyBGM 2 ปีที่แล้ว +58

    Police മാമൻമാർ ❤️💥

  • @sreerajr2841
    @sreerajr2841 2 ปีที่แล้ว +8

    "ineem aa thalla thanneya phone edukkuka" 😂

  • @shajeerlaila4146
    @shajeerlaila4146 2 ปีที่แล้ว +8

    Oru nenjidippodeyaanu video kandath..avasaanam polichhh 🤩🤩

  • @IAMGAMER-10
    @IAMGAMER-10 ปีที่แล้ว +1

    ഇത് വല്ല പ്രാങ്ക് ആണെകിൽ നല്ല ഇടി കിട്ടും 🤣🤣. പടച്ചോനെ പെട്ട്

  • @jithinvs6147
    @jithinvs6147 2 ปีที่แล้ว +6

    Police nu big salute, vilichapo vannu Vilichayale support cheythu karyangal manasilakki action edthu 👏👏🤝

  • @akshaianil7302
    @akshaianil7302 2 ปีที่แล้ว +16

    Kichu bro back in action 🔥💥🥰

  • @najeem465
    @najeem465 ปีที่แล้ว +2

    E kochu jeevichirippundo🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @Lifelo412
    @Lifelo412 2 ปีที่แล้ว +18

    ആ കുട്ടിക്ക് ശെരിക്കും ആ സമയത്ത് എന്തോ ഒരു വിഷമം ഉണ്ട്.. ഇല്ലേൽ ഇങ്ങിനെ കരയില്ലായിരുന്നു... കിച്ചു.... God bless you... Risk... Nalla risk...

    • @kl_prank
      @kl_prank  2 ปีที่แล้ว +11

      ഓഫീസിനു വഴക്ക് കിട്ടി നില്കുവായിരുന്നു പാവം 🥺 ഞാൻ അത് അറിഞ്ഞില്ല

  • @susmithasivadas3990
    @susmithasivadas3990 2 ปีที่แล้ว +7

    Karthik Surya settante athee voice 😸😸😸